പലർക്കും ഈ സ്ത്രീ മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് മാത്രം ആണ് പ്രശ്നം.... ശരീരം മുഴുവൻ ഒടിഞ്ഞു നുറുങ്ങി ബോധം പോലും ഇല്ലാതെ ഇരുന്ന ഈ സ്ത്രീ ventilator ഇൽ നിന്നും പുറത്ത് വന്നില്ലായിരുന്നു എങ്കിൽ ഇന്ന് മീഡിയക്ക് മുന്നിൽ വന്നിരുന്നു ഇവരെ തെറി പറയുന്ന പലർക്കും സമാധാനം ആകുമായിരുന്നു.... "മോൻ ചത്താലും വേണ്ടില്ല, മരുമകളുടെ കണ്ണീർ കണ്ടാൽ മതി" 🥴
അങ്ങനെ തോന്നുന്നില്ല husband ന്റെ phone ഒരാൾ 4 ദിവസം കയ്യിൽ വച്ചു എന്നൊക്കെ പറയുമ്പോൾ എന്തിനു അങ്ങനെ വച്ചു എന്നുള്ളത് ഇവര് ചിന്തിക്കണ്ടേ? മാത്രം അല്ല ശരി ആണോ എന്നറിയില്ല ന്യൂസ് ൽ പോസ്റ്റ്മോർട്ടം ൽ 8 odivukal ആക്‌സിഡന്റ് കാരണം ഉണ്ടായതല്ല എന്ന് പറയുന്നു അതും എന്തുകൊണ്ടോ interviewr ചോദിച്ചില്ല, ഈ സ്ത്രീ പറഞ്ഞത് മുഴുവൻ സത്യം ആണോ എന്ന് എനിക്ക് doubt ഉണ്ട്
@@gayathriranjith5572 accident കാരണം ഒടിവ് ഉണ്ടായത് അല്ല എന്ന് എവിടെ ആണ് പറയുന്നത്??? Premortem injury എന്താണെന്ന് ആദ്യം മന്സിലാക്കുക.... അതു accident കാരണം ഉണ്ടായത് അല്ല എന്ന് എവിടെയും പറഞ്ഞിട്ടില്ല.... പിന്നെ balabhaskar ൻ്റെ സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്ന manager അയാളുടെ phone മുൻപും കൈകാര്യം ചെയ്തിട്ടുണ്ടാവാം .... പിന്നെ ventilator ഇൽ നിന്ന് പുറത്ത് ഇറങ്ങിയ ഉടനെ phone അന്വേഷിച്ചു നടക്കാൻ ഇവർ wonder woman ഒന്നും അല്ലല്ലോ...
1:52 സ്വന്തം ഭർത്താവിന്റെ മൊബൈൽ കുറച്ചു ദിവസം കയ്യിൽ വെക്കാൻ ചോദിച്ചെന്നെ.😮😮😮😮 നിങ്ങളാരെങ്കിലും സമ്മതിക്കോ. പേർസ് കൊടുത്തു phone കൊടുത്തില്ല 🤣🤣🤣🤣നല്ല തമാശ
സത്യം ഇതൊന്നും അല്ല. 90% ആളുകളും sympathy യുടെ പേരിലാണ് ഇവരെ അനുകൂലിക്കുന്നത്. അങ്ങനെ നോക്കിയാല്‍ ഒരു case um ഇവിടെ തെളിയില്ല. അന്വേഷണ ഉദ്യോഗസ്ഥർ ഏതു മാര്‍ഗം ഉപയോഗിച്ചും ഇവരെ കൊണ്ടു തത്ത പറയുംപോലെ പറയിപ്പിക്കണം. സത്യം പുറത്തു വരണം. അത്രേയുള്ളൂ. ഇവര്‍ക്ക് എന്ത് സംഭവിച്ചാലും സാരമില്ല. അതിനുള്ള ആര്‍ജ്ജവം അന്വേഷണം ഉദ്യോഗസ്ഥര്‍ കാണിക്കുക. കര്‍ശനമായി ചോദ്യം ചെയ്യാൻ തയ്യാറാവുക.
ഇവൾക്ക് എന്തൊക്കെയോ ഒളിക്കാനുണ്ട്...? ഒന്നുകിൽ ബാലബാസ്കർ ഒരു സ്മഗ്ലർ ആയിരുന്നു...( ഭർത്താവിൻ്റെ അഭിമാനം രക്ഷിക്കാൻ ഇവൾ ശ്രമിക്കുന്നു ) അല്ലെങ്കിൽ ബാലബാസ്‌കർ അറിയാതെ ഇവൾ ആർക്കോ എന്തോ സഹായം ചെയ്തു കൊടുക്കുന്നുണ്ടായിരുന്ന്... അതും അല്ലെങ്കിൽ ഇവൾ ഇപ്പോഴും ആരെയോ ഭയപ്പെട്ടു / അധീനപെട്ട് ജീവിക്കുന്നു.... ഒന്ന് ഉറപ്പ്... ഇത് നേരെ ചൊവ്വേ ഉള്ള ഒരു ആക്സിഡൻ്റ് അല്ല.. ഭർത്താവിൻറെ മരണത്തിൽ എല്ലാവർക്കും സംശയം ഉണ്ടായിട്ടും, പല വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും, പൊരുത്ത കേടുകൾ ഉണ്ടായിട്ടും ഒരു സംശയവും തോന്നാത്ത ഒരു ഭാര്യ വേറെ എങ്ങും കാണില്ല..ലോകത്തെ ബോധിപ്പിക്കാൻ പോലും ഇവൾ ഒരു പരാതി കൊടുക്കാൻ തയ്യാറാകുന്നില്ല.. സഹതാപം അല്ല , സത്യം ആണ് അറിയേണ്ടത്..... പ്രത്യേകിച്ച് ബലബാസ്കരിൻ്റെ മരണത്തിന് കാരണക്കാരൻ ആയ ഡ്രൈവർ അർജുൻ ഒരു കള്ളക്കടത്ത് കേസിലെ പ്രതിയും പക്കാ ക്രിമിനൽ ആണെന്നും ഉറപ്പായ സാഹചര്യത്തിൽ...
രാത്രി അതികം വൈകാതോണ്ട് 11:50 നു തൊട്ടടുത്തുള്ള tvm ലേ വീട്ടിലേക് തിരിച്ചു 😂ഭർത്താവിന്റെ ഫോൺ മാനേജർക് കൊടുത്തു കിട്ടും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു 🤣🤣
ഈ സ്തീ പറയുന്നതിലെ പരസ്പര വിരുദ്ധത കേട്ടാൽ ആർക്കും മനസ്സിലാകും കാരണം പേഴ്സ് കൊടുത്തു തിരിച്ച് മൊബൈൽ രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് തരാമെന്ന് പറഞ്ഞു എന്ന് അതിൽ തന്നെ മൊബൈലിൽ തന്നെ അല്ലേ എല്ലാ സത്യവും സംഭവവും ഒളിഞ്ഞിരിക്കുന്നതെന്ന് വ്യക്തമാണ് അവരുടെ ആ വാക്കുകൾ
ഭർത്താവിന്റെ അച്ഛനെയും അമ്മയെയും നോക്കാത്ത ഇവൾക്കും ഇനി കിട്ടാൻ പോണേ ullu, അതിനായിരിക്കും ബാക്കി ജീവൻ വച്ചത്, ബാലുവിനെ അച്ഛന്റെയും അമ്മയുടെയും അടുത്ത ninnum അകറ്റി, അതുപോലെ നൊന്തു പ്രസവിച്ച അവളുടെ കുട്ടിയും poyi ഇതാണ് കർമഫലം
പലർക്കും ഈ സ്ത്രീ മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് മാത്രം ആണ് പ്രശ്നം.... ശരീരം മുഴുവൻ ഒടിഞ്ഞു നുറുങ്ങി ബോധം പോലും ഇല്ലാതെ ഇരുന്ന ഈ സ്ത്രീ ventilator ഇൽ നിന്നും പുറത്ത് വന്നില്ലായിരുന്നു എങ്കിൽ ഇന്ന് മീഡിയക്ക് മുന്നിൽ വന്നിരുന്നു ഇവരെ തെറി പറയുന്ന പലർക്കും സമാധാനം ആകുമായിരുന്നു....
"മോൻ ചത്താലും വേണ്ടില്ല, മരുമകളുടെ കണ്ണീർ കണ്ടാൽ മതി"
🥴
അതും ശരിയാണ്😅
ആൾ ഈ വിഷയത്തിൽ നിസ്സഹായ ആവും... ആരൊക്കെയോ ഭയപ്പെടുന്നത് കൊണ്ടാവാം
അങ്ങനെ തോന്നുന്നില്ല husband ന്റെ phone ഒരാൾ 4 ദിവസം കയ്യിൽ വച്ചു എന്നൊക്കെ പറയുമ്പോൾ എന്തിനു അങ്ങനെ വച്ചു എന്നുള്ളത് ഇവര് ചിന്തിക്കണ്ടേ? മാത്രം അല്ല ശരി ആണോ എന്നറിയില്ല ന്യൂസ് ൽ പോസ്റ്റ്മോർട്ടം ൽ 8 odivukal ആക്‌സിഡന്റ് കാരണം ഉണ്ടായതല്ല എന്ന് പറയുന്നു അതും എന്തുകൊണ്ടോ interviewr ചോദിച്ചില്ല, ഈ സ്ത്രീ പറഞ്ഞത് മുഴുവൻ സത്യം ആണോ എന്ന് എനിക്ക് doubt ഉണ്ട്
@@gayathriranjith5572 accident കാരണം ഒടിവ് ഉണ്ടായത് അല്ല എന്ന് എവിടെ ആണ് പറയുന്നത്???
Premortem injury എന്താണെന്ന് ആദ്യം മന്സിലാക്കുക....
അതു accident കാരണം ഉണ്ടായത് അല്ല എന്ന് എവിടെയും പറഞ്ഞിട്ടില്ല....
പിന്നെ balabhaskar ൻ്റെ സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്ന manager അയാളുടെ phone മുൻപും കൈകാര്യം ചെയ്തിട്ടുണ്ടാവാം .... പിന്നെ ventilator ഇൽ നിന്ന് പുറത്ത് ഇറങ്ങിയ ഉടനെ phone അന്വേഷിച്ചു നടക്കാൻ ഇവർ wonder woman ഒന്നും അല്ലല്ലോ...
@@gayathriranjith5572 Ithellam Sony parayunnathallae
1:52 സ്വന്തം ഭർത്താവിന്റെ മൊബൈൽ കുറച്ചു ദിവസം കയ്യിൽ വെക്കാൻ ചോദിച്ചെന്നെ.😮😮😮😮 നിങ്ങളാരെങ്കിലും സമ്മതിക്കോ. പേർസ് കൊടുത്തു phone കൊടുത്തില്ല 🤣🤣🤣🤣നല്ല തമാശ
Wife bodamillandirikkalleee ammamame pattikkan eluppanu..... Athippo balunteayalum lekshmeedeayalum
സത്യം ഇതൊന്നും അല്ല. 90% ആളുകളും sympathy യുടെ പേരിലാണ് ഇവരെ അനുകൂലിക്കുന്നത്. അങ്ങനെ നോക്കിയാല്‍ ഒരു case um ഇവിടെ തെളിയില്ല. അന്വേഷണ ഉദ്യോഗസ്ഥർ ഏതു മാര്‍ഗം ഉപയോഗിച്ചും ഇവരെ കൊണ്ടു തത്ത പറയുംപോലെ പറയിപ്പിക്കണം. സത്യം പുറത്തു വരണം. അത്രേയുള്ളൂ.
ഇവര്‍ക്ക് എന്ത് സംഭവിച്ചാലും സാരമില്ല.
അതിനുള്ള ആര്‍ജ്ജവം അന്വേഷണം ഉദ്യോഗസ്ഥര്‍ കാണിക്കുക. കര്‍ശനമായി ചോദ്യം ചെയ്യാൻ തയ്യാറാവുക.
Aiyye
Eladuthum vann ee same comment idunundelo😂
വിശ്വസിച്ചു ചതിച്ചു എന്നിട്ടും അവരെ അവിശ്വസിക്കുന്നില്ല
Entho..onnum viswasayogyamaayi thonnunnilla..realy oru feel um thonnunnilla..😢
Pinne avaru nenjathadichu karanju parayano viswasikkan swayam igane oru situation varumbozhe manasilavu🤦🏻♀️
ഇതിലും ഭയങ്കരമായി സ്വീറ്റ് ആയി കൺവെൻസിങ് ആയി നുണ പറയുന്നവർ ഉണ്ട് ഞാൻ നേരിട്ടു കണ്ടിട്ടുണ്ട് അനുഭവിച്ചിട്ടുണ്ട്
ഇവരുടെ വാക്കുകൾ വിശ്വാസയോഗമല്ല
ഇവൾക്ക് എന്തൊക്കെയോ ഒളിക്കാനുണ്ട്...? ഒന്നുകിൽ ബാലബാസ്കർ ഒരു സ്മഗ്ലർ ആയിരുന്നു...( ഭർത്താവിൻ്റെ അഭിമാനം രക്ഷിക്കാൻ ഇവൾ ശ്രമിക്കുന്നു ) അല്ലെങ്കിൽ ബാലബാസ്‌കർ അറിയാതെ ഇവൾ ആർക്കോ എന്തോ സഹായം ചെയ്തു കൊടുക്കുന്നുണ്ടായിരുന്ന്... അതും അല്ലെങ്കിൽ ഇവൾ ഇപ്പോഴും ആരെയോ ഭയപ്പെട്ടു / അധീനപെട്ട് ജീവിക്കുന്നു.... ഒന്ന് ഉറപ്പ്... ഇത് നേരെ ചൊവ്വേ ഉള്ള ഒരു ആക്സിഡൻ്റ് അല്ല.. ഭർത്താവിൻറെ മരണത്തിൽ എല്ലാവർക്കും സംശയം ഉണ്ടായിട്ടും, പല വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടും, പൊരുത്ത കേടുകൾ ഉണ്ടായിട്ടും ഒരു സംശയവും തോന്നാത്ത ഒരു ഭാര്യ വേറെ എങ്ങും കാണില്ല..ലോകത്തെ ബോധിപ്പിക്കാൻ പോലും ഇവൾ ഒരു പരാതി കൊടുക്കാൻ തയ്യാറാകുന്നില്ല.. സഹതാപം അല്ല , സത്യം ആണ് അറിയേണ്ടത്..... പ്രത്യേകിച്ച് ബലബാസ്കരിൻ്റെ മരണത്തിന് കാരണക്കാരൻ ആയ ഡ്രൈവർ അർജുൻ ഒരു കള്ളക്കടത്ത് കേസിലെ പ്രതിയും പക്കാ ക്രിമിനൽ ആണെന്നും ഉറപ്പായ സാഹചര്യത്തിൽ...
ഇതിൽ ബാലഭാസ്കർ അറിയാതെ അവർ ആർക്കോ എന്തോ സഹായം ചെയ്തു കൊടുക്കുന്നുണ്ടായിരുന്നു എന്നത്തിനോട് ആണ് ഞാൻ യോജിക്കുന്നത്
Bala basker is a smuggler .Ath പക്ഷേ ivarkk reveal cheyyaan pattilla
.മൊത്തം കള്ളം ആണി പറയുന്നേ... പറഞ്ഞു പഠിപ്പിച്ച പോലെ 👎🏻
രാത്രി അതികം വൈകാതോണ്ട് 11:50 നു തൊട്ടടുത്തുള്ള tvm ലേ വീട്ടിലേക് തിരിച്ചു 😂ഭർത്താവിന്റെ ഫോൺ മാനേജർക് കൊടുത്തു കിട്ടും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു 🤣🤣
അര്‍ജുന്‍ നഷ്ടപരിഹാരം തേടിയുള്ള കേസിലെ ഒന്നാംകക്ഷി ബാലുവിന്റെ അച്ഛനും അടുത്തത് അമ്മയും മൂന്നാമതാണ ഇവരുടെ പേര്.
Pakka Scripted story.... Vere arrumile interview cheyan...
ഈ സ്തീ പറയുന്നതിലെ പരസ്പര വിരുദ്ധത കേട്ടാൽ ആർക്കും മനസ്സിലാകും കാരണം പേഴ്സ് കൊടുത്തു തിരിച്ച് മൊബൈൽ രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് തരാമെന്ന് പറഞ്ഞു എന്ന് അതിൽ തന്നെ മൊബൈലിൽ തന്നെ അല്ലേ എല്ലാ സത്യവും സംഭവവും ഒളിഞ്ഞിരിക്കുന്നതെന്ന് വ്യക്തമാണ് അവരുടെ ആ വാക്കുകൾ
If the baby were alive she would at least have been happy, pavam
Exactly 😢
Evide commentsil ellavarrum avarre kuttappeduthunnu.. engane thonunnu avo
Phone not collected , how softly she is telling this, it is evidence of all criminals calls
Swantham husbandinde phone valla alukalum sookshikunnath enthina?
Nalla rasam kandirikan....
ഭർത്താവിന്റെ അച്ഛനെയും അമ്മയെയും നോക്കാത്ത ഇവൾക്കും ഇനി കിട്ടാൻ പോണേ ullu, അതിനായിരിക്കും ബാക്കി ജീവൻ വച്ചത്, ബാലുവിനെ അച്ഛന്റെയും അമ്മയുടെയും അടുത്ത ninnum അകറ്റി, അതുപോലെ നൊന്തു പ്രസവിച്ച അവളുടെ കുട്ടിയും poyi ഇതാണ് കർമഫലം
Beste !!! Kalyanam kazhinjappo veettil kayatthathe kazhinja 24 kollam aayi ivare harass cheyyunna "Bharthavinte Achaneyum Amma yeyum" Lakshmi nokkenom alle ? Appo Balu vinte parents inte karma bhalom oo? 2 Makkalum marichu kudumbam nila nirthan aake undayirunna Makante kunjum marichu. Athe entha parayathathu ?
@@goldie7689aalkark kuttam paranjal mathi... Ivr jeevichikkunnath kond ivare parayunnu... Comment box kandal palarum micro expression readingil phd edutha pole und....pinne anavashyamayi parentsine oru pedestal il ketti vekkunnath malayalikalude oru reethu aanalloo...ith kazhinjal vereyum casekal newsil varum.. Appo avare kuttam parayum.. Onnum arinjittonnum alla.. Oru manasugham😏