സൃഷ്ടാവിൻറെ അടിമകളാകുക (Be Slaves of Creator)- Malayalam

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 164

  • @sarachacko6513
    @sarachacko6513 2 ปีที่แล้ว +7

    Subhanallah
    താങ്കളുടെ classes കേൾപ്പിക്കാൻ ഇടയാക്കിയ അല്ലാഹുവിനാണ് സർവ്വസ്തുതിയും.
    It's really worth it.
    അതുപോലെ ഒരോക്ലാസും.
    Barakallah feek

  • @muhammedpt4643
    @muhammedpt4643 ปีที่แล้ว +4

    സുബ്ഹാനല്ലാഹ് നിങ്ങളുടെ ഈ പ്രഭാഷണം ലോക മുസ്ലിങ്ങൾക്ക് ലോക മനുഷ്യന് നരകത്തിൽ നിന്ന് ഒഴിവാക്കാനുള്ള ഒരു കാരണമാക്കട്ടെ

  • @sanafathimasanafathima9621
    @sanafathimasanafathima9621 6 ปีที่แล้ว +28

    അല്ലാഹുവിന്റെ അടിമയായി ജീവിക്കാൻ കഴിയുക എന്നത് തന്നെ വലിയ ഒരു ഭാഗ്യമാണ്........

  • @vthahir1922
    @vthahir1922 6 ปีที่แล้ว +41

    പരലോകത്ത് വിജയിക്കുന്നവരുടെ കൂട്ടത്തിൽ അള്ളാഹു നമ്മെയും ഉൾപ്പെടുത്തെട്ട.. ആമീൻ

  • @sadikhhindhana2014
    @sadikhhindhana2014 6 ปีที่แล้ว +18

    السلام عليكم ورحمة الله
    പ്രിയപ്പെട്ട ഗുരുനാഥാ, ചെറിയ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും നമ്മുടെ വിജ്ഞാന ക്ലാസ് തുടങ്ങിയതിൽ ഏറെ സന്തോഷം. جزاك الله خيرا

  • @sameerthavanoor5090
    @sameerthavanoor5090 6 ปีที่แล้ว +38

    കാലത്തിനു അനുസരിച്ചുള്ള പ്രഭാഷണം 👌👌👌👌. എല്ലാം വ്യെക്തമായി മനസ്സിലാക്കി തരുന്നു... 💖

  • @user-iu5dt6kn6u
    @user-iu5dt6kn6u 6 ปีที่แล้ว +10

    സംഘടനകളും ഗ്രൂപുകളും വഴക്കും വക്കാണവും കാരണം മനുഷ്യന്‍റെ തഖ് വ നഷ്ടപ്പെട്ട ഇക്കാലത്ത്.
    താങ്കളുടെ ആത്മാര്‍ഥത തുളുമ്പുന്ന വാക്കുകള്‍ വളരെ വിലപ്പെട്ടതാണ് . നാഥന്‍ അര്‍ഹമായ പദവിയിലേക്ക് താങ്കളെ ഉയര്‍ത്തട്ടെ. വലിയ ഇടവേളകളില്ലാതെ ക്ലാസ് തുടരണം. ഇത് ശ്രവിക്കുന്ന എല്ലാവരുടേയും പരലോകം വിജയിക്കട്ടെ. ആമീന്‍.

    • @azb-du8cx
      @azb-du8cx 6 ปีที่แล้ว +1

      امين يا رب

  • @nishadpalakazhi9960
    @nishadpalakazhi9960 6 ปีที่แล้ว +26

    അൽഹംദുലില്ല ! വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ അള്ളാഹുവിനെ സ്തുതിക്കുന്നു

  • @sainudheenkk9550
    @sainudheenkk9550 3 ปีที่แล้ว +11

    മാഷാഅല്ലാഹ്‌... ആരെ അറിയുന്നതിനേക്കാൾ കൂടുതൽ അല്ലാഹുവിനെ അറിയാൻ പ്രേരണ നൽകുന്ന വാക്കുകൾ, അല്ലാഹുവിന്റെ ഖുദ്റത്ത് കൊണ്ട് താങ്കളിലുടെ ലോകം കേൾക്കുന്നു, ഉമ്മത്ത് പ്രയോജന പെടുത്തട്ടെ...
    ഇല്മും അമലും അല്ലാഹു ഖബൂലക്കട്ടെ..... ദുആ വസ്സിയത്തോടെ....

  • @aircondskoduvally7645
    @aircondskoduvally7645 6 ปีที่แล้ว +98

    താങ്കളുടെ ക്ലാസുകൾ ഒരു ജീവശ്വാസം പോലെ തോന്നുന്നു.. ദയവു ചെയ്ത് റമ്പ് താങ്കൾക്ക് ആയുസ് ആരോഗ്യം തരികയാണെങ്കിൽ ഈ ക്ലാസ് നിർത്തരുത്.. ഞങ്ങൾ താങ്കളെ ഒരു പാട് സ്നേഹിക്കുന്നു താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു..ഞങ്ങൾക്ക് സ്വർഗത്തിലേക്കുള്ള വഴിയാണ് താങ്കൾ വെട്ടിതെളിക്കുന്നത്.... ദുൻയാവിൽ വെച്ച് താങ്കളെ കാണാൻ കഴിഞ്ഞില്ലെങ്കിൽ ... നാളെ സ്വർഗത്തിൽ വെച്ച് നമുക്ക് കണ്ടു മുട്ടണം... ഇൻ ശാ അള്ളാ.. മുസ്ലിമാവാൻ ആഗ്രഹിക്കുന്ന എന്റെ അമുസ്ലിം സുഹ്ർത്തിന്റെ ദുൻയാവും ആഖിറവും എളുപ്പമാക്കാൻ താങ്കൾ പ്രത്യേകം പ്രാർത്ഥിക്കണം..

    • @jassimalkhalifa2136
      @jassimalkhalifa2136 6 ปีที่แล้ว +4

      So thank you so much this support. I like your comment Mashallah.

    • @faizal887
      @faizal887 6 ปีที่แล้ว +2

      @@sreejithamuriyanal2064 Avidathe Muzuvhan Kaaryangalum Allahu thaangalkk eluppam aakki tharatt. Janangallk ang oru Velicham aagatt.
      Theerchayayaayum Nammude Naathan Allahu , Nammukk vivarikkaan kaziyaathra yum athra Awdaaryavaan aan.
      Avante kalpanagal oru vittuveechayum illaathe Jeevidathil Anusarikkunha Anugaraheedharil Nammaleyum Allahu Ulpeduthatt.

    • @അലിഅലി-ത2ഡ
      @അലിഅലി-ത2ഡ 6 ปีที่แล้ว +5

      لَا إِكْرَاهَ فِي الدِّينِ ۖ قَدْ تَبَيَّنَ الرُّشْدُ مِنَ الْغَيِّ ۚ فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِنْ بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انْفِصَامَ لَهَا ۗ وَاللَّهُ سَمِيعٌ عَلِيمٌ
      മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
      -Sura Al-Baqarah, Ayah 256

    • @kaderck2672
      @kaderck2672 4 ปีที่แล้ว +1

      @@sreejithamuriyanal2064 താങ്കളുടെ എല്ലാ പരീക്ഷണങ്ങളും വിജയിക്കുവാനും താങ്കളുടെ നല്ല ഉദ്ദേശം നിറവേറുവാനും അല്ലാഹു അനുഗ്രഹിക്കട്ടെ .ആമീൻ

    • @marjaanmagicsea3688
      @marjaanmagicsea3688 3 ปีที่แล้ว

      @@sreejithamuriyanal2064 നമുക്ക് ശരിയായി തോന്നുന്ന ഒരു കാര്യം അത് ഉൾക്കൊള്ളാൻ നാം ആരേയും കാത്തു നിൽക്കാറില്ല. അതിന് ഒരു പ്രതിബന്ധം ഉണ്ടെങ്കിൽ നാം ഗൗനിക്കാറില്ല..

  • @nizunizar3118
    @nizunizar3118 5 ปีที่แล้ว +4

    അല്ലാഹുവിനെ ശെരിക്കും അറിയാൻ കഴിയുന്ന സംസാരം... എന്തിനാ കൊറേ നീട്ടി പരത്തുന്ന വയളുകൾ ഒക്കെ... എത്ര വലിയ അറിവുകൾ ആണ് ഈ അറിയപ്പെടാൻ ആഗ്രഹിക്കാത്ത ഈ ഉസ്താദ് പറഞ്ഞു തരുന്നത്... ഏതു സാധാരണക്കാരനും വളരെ ലളിതമായ ശൈലിയിൽ നനസ്സിലാകാൻ കഴിയുന്ന അവതരണം... ഉസ്താദിന് അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ.... ഉസ്താദിന്റെ പ്രാർത്ഥനയിൽ എന്നെ യും കുടുംബത്തെയും മുസ്ലിം എല്ലാവരെയും ഉൾപെടുത്തുക

  • @ahmedk1092
    @ahmedk1092 ปีที่แล้ว +3

    മാഷാ അല്ലാ, ഓരോ വിശയം അവതരിപ്പിക്കുമ്പോഴും 'മതപരമായ പ്രമാണങ്ങളും ,ശാസ്ത്രീയ വിശകലനങ്ങളും നടത്തുന്ന ഈ പേര് വ്യക്തമാക്കാത്ത പണ്ഡിതൻ്റെ വിവരവും, അത്തരം അറിവുകൾ ജനങ്ങളിലെത്തിക്കുവാനുള്ള കഠിനാദ്ധ്വാനവും പുകഴ്ത്താതെ നിവൃർത്തിയില്ല, താങ്കളുടെ ഇത്തരം പ്രഭാഷണം ജനങ്ങളെ നന്മയിലേക്ക് നയിക്കുന്നുണ്ട് എന്നത് താങ്കൾക്ക് സcന്താഷിക്കാം, താങ്കൾക്ക് അല്ലാഹു ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ, ആ മീൻ

  • @yasiryasi5623
    @yasiryasi5623 4 ปีที่แล้ว +10

    അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ

  • @sathsab9931
    @sathsab9931 2 ปีที่แล้ว +5

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @krasheed7812
    @krasheed7812 2 ปีที่แล้ว +1

    സർവ്വ ചരാചരങ്ങളേയും സ്രിഷ്ടിച്ചു നിലനിർത്തി സംഹരിക്കുന്ന ആ പ്രക്യതി ശക്തിയെ ഞാൻ വാഴ്ത്തുന്നു.

  • @alburuj2421
    @alburuj2421 2 ปีที่แล้ว +2

    6:58
    قُلِ ٱللَّهُمَّ مَـٰلِكَ ٱلۡمُلۡكِ

  • @asifasal1543
    @asifasal1543 6 ปีที่แล้ว +12

    Ningalude e idavela. Nan. Korre miss cheithu. Vendum vannathil santhosham. Allahu ningalk ella vida angraham nalgatte

  • @muhammedharis7222
    @muhammedharis7222 6 ปีที่แล้ว +13

    വളരെ മനോഹരമായോരു തിരിച്ചു വരവ്.

  • @thanseerthan1476
    @thanseerthan1476 6 ปีที่แล้ว +14

    മാഷാ അല്ലാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @shebi6054
    @shebi6054 6 ปีที่แล้ว +35

    അല്ഹംദുലില്ല വീണ്ടും നമ്മൾ ഒരുമിച്ചു കൂടി ....

    • @HyderAli-wx5ml
      @HyderAli-wx5ml 6 ปีที่แล้ว +1

      We recognise you from your voice.shukran Lillah va Lak. Allah may help you to continue this great work.Ameen.you have no time to attend our calls.Study And Teach Us "LIKE THIS ".we pray for you.

    • @nisamnalukudinisamnalukudi3061
      @nisamnalukudinisamnalukudi3061 4 ปีที่แล้ว

      അള്ളാഹു വിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @hafeesulmarvan4606
    @hafeesulmarvan4606 6 ปีที่แล้ว +14

    അൽഹംദുലില്ലാഹ് ഉസ്താദ് തിരിച്ചെത്തി.

  • @shanavasmajeed2736
    @shanavasmajeed2736 6 ปีที่แล้ว +11

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @rafeekph5900
    @rafeekph5900 4 ปีที่แล้ว +3

    ഉസ്താത് നിങ്ങളുടെ വാചകത്തിൽ ഇടക്ക് പറയാറുണ്ട് നമുക്കറിയാമെന്ന്.. എനിക്ക് ഒന്നും അറിയില്ല.. അങ്ങനെയുള്ള ആളുകളാണ് ഇതിൽ കേൾക്കുന്നവരിൽ അതിപേരും അതാണ് ഞാൻ മനസ്സിലാക്കുന്നത്.. മാശാ അല്ലാഹ്

  • @reehaljannah1424
    @reehaljannah1424 5 ปีที่แล้ว +5

    Dear Sir great talk. God bless you and your family. Tks.

  • @samadkv
    @samadkv 6 ปีที่แล้ว +6

    മാഷാ അള്ളാഹ് .....ഉപയോഗപ്രദമായ അറിവുകൾ.
    സംസാരത്തിൽ ജ്വലിച്ചു നിൽക്കുന്നുണ്ട് താങ്ങളുടെ അറിവിന്റെ ആഴവും ഈമാനിക ആവേശവും .
    ദിർഘനേരമുള്ള സംസാരമല്ലേ, സന്ദർഭോചിതമായ ചില തമാശകൾ ഉൾപെടുതുന്നത് നന്നായിരിക്കുമെന്ന് തോനുന്നു

    • @mannarsahil508
      @mannarsahil508 6 ปีที่แล้ว

      Al furqan

    • @mannarsahil508
      @mannarsahil508 6 ปีที่แล้ว +2

      സൃഷ്ടികളുടെ അടിമത്തത്തേക്കാൾ എത്രയോ ഉന്നതമാണ് സൃഷ്ടാവിനോടുള്ള അടിമത്തം

    • @alfurqan4991
      @alfurqan4991  6 ปีที่แล้ว

      Jazakallahu khair for your kind suggestion ..Insha Allah sramikkam..

    • @samadkv
      @samadkv 6 ปีที่แล้ว +1

      Al Furqan thx👍🏻

  • @abdulkareeemfaizychercotyi8210
    @abdulkareeemfaizychercotyi8210 6 ปีที่แล้ว +5

    الحمد لله .واسعد الله اوقاتكم واطال بقائكم ووفق الله لكم لخدمة اﻻسﻻم والمسلمين .لقد كانت الخطاب باسلوب جذاب ورائع ماشاء الله.عبد الكريم الفيضي

  • @abdullahabdullahsidhik6030
    @abdullahabdullahsidhik6030 6 ปีที่แล้ว +6

    alhamdulillaahh .oru paadu santhoosham .praarthanayooda.....

  • @Rahazzz
    @Rahazzz 6 ปีที่แล้ว +5

    Ningalude videokal valare nallathum upayokapradavum anu...
    Itj nirtatha koodthal koodthal arivukal ith pola tannukond irikkuka !!
    Allahu anugrahikatte ningala !!

  • @shabeelaboobacker352
    @shabeelaboobacker352 6 ปีที่แล้ว +13

    Woooooow Amazing speech once again Masha Allah!

  • @salahudeensalah4993
    @salahudeensalah4993 6 ปีที่แล้ว +6

    Masha allah

  • @ahammedparambadan8464
    @ahammedparambadan8464 2 ปีที่แล้ว +1

    മാഷാ അള്ളാ

  • @flytravel7934
    @flytravel7934 6 ปีที่แล้ว +7

    Jazakallah

  • @popzain3061
    @popzain3061 6 ปีที่แล้ว +6

    Masha Allah . Usthad

  • @mk-jf6cs
    @mk-jf6cs 6 ปีที่แล้ว +6

    masha allah

  • @abdulvaheed6238
    @abdulvaheed6238 2 ปีที่แล้ว +1

    Masha Allah, Allahumma barik feehi

  • @anumijuthaseem1018
    @anumijuthaseem1018 6 ปีที่แล้ว +6

    Alhamdhulillah

  • @muhammedrayeesrayees8888
    @muhammedrayeesrayees8888 6 ปีที่แล้ว +5

    Most welcome🌷

  • @waytojanha5944
    @waytojanha5944 6 ปีที่แล้ว +6

    ما شاء الله بارك الله

  • @shahulhameedpvs7536
    @shahulhameedpvs7536 5 ปีที่แล้ว +22

    Assalamu alaikkum 🤝
    ഒരൊറ്റ വിഡിയോയും മിസ്സ് ചെയ്യാറില്ല എത്ര സമയമാണെങ്കിലും കേൾക്കാൻ ആഗ്രഹിക്കുന്നു എന്നെപോലെ ഒരുപാട് പേരുണ്ടാകും അതിനാൽ അങ്ങ് നിരുത്തരുത് please 🙏
    സഹോദരാ
    അങ്ങയുടെ പേരോ ഊരോ സംഘടനയോ ഒന്നും അറിയില്ല പക്ഷെ ഒന്ന് മാത്രം അറിയാം കാര്യങ്ങൾ ഇത്രയും അധികം ആധികാരികമായും ആത്മാർത്ഥമായും അവതരിപ്പിക്കുന്ന ഒരാളെയും കണ്ടിട്ടില്ല അങ്ങയുടെ നിഷ്കളങ്കമായ മനസ്സിന് അള്ളാഹു അങ്ങയെയും കുടുമ്പത്തെയും ലോക മുസ്ലിമീങ്ങളെയും സംഘടനാ പക്ഷപാതങ്ങളിൽ കുടുങ്ങി മലിനമാകുന്നതിൽ നിന്നും മോചിപ്പിച്ചു അനുഗ്രഹിക്കുമാറാകട്ടെ 🤲🤲🤲

    • @alfurqan4991
      @alfurqan4991  5 ปีที่แล้ว +3

      امين

    • @jamalu0795
      @jamalu0795 2 ปีที่แล้ว

      Ameen

    • @jamalu0795
      @jamalu0795 2 ปีที่แล้ว

      Avadarakarude per arekkum arelle ....

    • @subairvc616
      @subairvc616 ปีที่แล้ว

      @@alfurqan4991 can I receive your number

  • @anwarmalappuram4167
    @anwarmalappuram4167 6 ปีที่แล้ว +4

    Masha allah...

  • @muhammediqbal851
    @muhammediqbal851 6 ปีที่แล้ว +4

    Jazakallahu kair

  • @sharafudheenks7659
    @sharafudheenks7659 4 ปีที่แล้ว +2

    Ithe bhayangara sambhavam Thanne

  • @azimshafishafi8457
    @azimshafishafi8457 6 ปีที่แล้ว +4

    Aameen

  • @najeebaphshihab7821
    @najeebaphshihab7821 6 ปีที่แล้ว +4

    Maa shaa Allah

  • @mercifulreminder2106
    @mercifulreminder2106 4 ปีที่แล้ว +3

    Mind set is the key.... Always Surround ourselves with positive thoughts.... Otherwise understand "we are bombard with negative thoughts "...

  • @kingstarmalayalam1517
    @kingstarmalayalam1517 5 ปีที่แล้ว +3

    അല്ലാഹുമ്മ ആമീൻ

  • @jassimalkhalifa2136
    @jassimalkhalifa2136 6 ปีที่แล้ว +6

    Alhamdulillah. are you come back. Please don't leave this TH-cam channel. You are amazing intelligent monster. We need your speech classes don't leave me alone.

  • @ktknadery3543
    @ktknadery3543 6 ปีที่แล้ว +26

    السلام عليكم رحمةالله وبركاته
    എന്റെ ജീവിതത്തിൽ ഞാൻ കേട്ടിട്ടുള്ളതിൽ ഹൃദയത്തിൽ തട്ടിയ പ്രഭാഷണം. പൊതുവേ കേൾക്കാൻ മടിയനായ ഞാൻ വീട്‌ പെയിന്റ്‌ ചെയ്യുമ്പോൾ ഹെഡ്സെറ്റ്‌ വെച്ച്‌ കേട്ടതാണ്‌. വീട്‌ പകുതി ഭാഗം വൃത്തിയായി കൊണ്ടിരിക്കുന്നതോടോപ്പം എന്റെ ഹൃദയം പൂർണ്ണമായി വെളുത്തിരിക്കുന്നു..الحمدلله اللهم لك الحمد
    ഇനി വരുന്ന വീഡിയോകളുടെ കവർ ഡിസൈൻ വേണമെങ്കിൽ ചെയ്യാമായിരുന്നു. ktknadery@gmail.com

  • @unaisp8228
    @unaisp8228 6 ปีที่แล้ว +4

    جزاك لله خيرا

  • @muhammedfasil4168
    @muhammedfasil4168 6 ปีที่แล้ว +5

    Alhamdulillah

  • @musthafachengalaichengalay3667
    @musthafachengalaichengalay3667 ปีที่แล้ว

    Bharakkallahu Feekum... Jazakallahu khyr....

  • @salmanmohamed6101
    @salmanmohamed6101 4 ปีที่แล้ว +2

    جزاكم الله خيرا ❤

  • @azb-du8cx
    @azb-du8cx 6 ปีที่แล้ว +2

    جزاك الله خير

  • @adheensworld6827
    @adheensworld6827 9 หลายเดือนก่อน

    Maasha Allah..great words❤

  • @rafeenaashkar9362
    @rafeenaashkar9362 ปีที่แล้ว

    جزاك الله خيرا كثيرا

  • @shabeersha2493
    @shabeersha2493 6 ปีที่แล้ว +4

    Yes. Avvida. Sar

  • @ashfakarshad6624
    @ashfakarshad6624 ปีที่แล้ว

    اللهم امين
    جزاك اللهُ خيراً‎

  • @afsalkhan8359
    @afsalkhan8359 6 ปีที่แล้ว +4

    Alhamdulilla

  • @Naser_pIkka
    @Naser_pIkka 5 ปีที่แล้ว +2

    മാഷാ അല്ലാഹു

  • @cherooppa1295
    @cherooppa1295 2 ปีที่แล้ว +1

    Good speech. Masha Allah

  • @semmi7450
    @semmi7450 ปีที่แล้ว

    Jazakallah khair

  • @hassanshihab8785
    @hassanshihab8785 4 ปีที่แล้ว +1

    Aameen ya rabbal aalameen

  • @thambarjasil785
    @thambarjasil785 6 ปีที่แล้ว +6

    Assalamualaikum ഉസ്താദ്

  • @sameert307
    @sameert307 2 ปีที่แล้ว +1

    Alhamdulillhaa...

  • @അലിഅലി-ത2ഡ
    @അലിഅലി-ത2ഡ 6 ปีที่แล้ว +6

    لَا إِكْرَاهَ فِي الدِّينِ ۖ قَدْ تَبَيَّنَ الرُّشْدُ مِنَ الْغَيِّ ۚ فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِنْ بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انْفِصَامَ لَهَا ۗ وَاللَّهُ سَمِيعٌ عَلِيمٌ
    മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
    -Sura Al-Baqarah, Ayah 256

  • @najiyakp9420
    @najiyakp9420 2 ปีที่แล้ว +1

    🔥❤️Masha Allah.... Thabaarakallah🤲🏼

  • @habnasunaina5228
    @habnasunaina5228 3 ปีที่แล้ว +2

    Alhamdulillah👍👍👍❤❤❤

  • @fasilkm2012
    @fasilkm2012 6 ปีที่แล้ว +12

    അൽ ഫുർഖാൻ

  • @sightgallery3749
    @sightgallery3749 6 ปีที่แล้ว +1

    ماشاء الله

  • @hifluyt7528
    @hifluyt7528 22 ชั่วโมงที่ผ่านมา

    I love it❤😇

  • @razakakl8591
    @razakakl8591 6 ปีที่แล้ว +3

    very good speach

  • @sajithamohamed2118
    @sajithamohamed2118 ปีที่แล้ว

    Asmeen❤

  • @asifasal1543
    @asifasal1543 6 ปีที่แล้ว +3

    Assalam alaikum varahmathullahi vabarakathu

  • @hamsathalihamsathali55
    @hamsathalihamsathali55 6 ปีที่แล้ว +7

    ഞാൻ നിങ്ങളുടെ പ്രഭാഷണം കേൾക്കാറുണ്ട് ഇനിക്ക് ഒരുപാട് അറിവ് കിട്ടി ഞാൻ നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു പ്ലീസ് നമ്പർ തരുമോ

  • @Jemseena
    @Jemseena ปีที่แล้ว +1

    Ipo kurachaayitt videos onnum illallo..
    Pravachaka jeevacharithram continue cheyyu pls..

  • @askmedia6274
    @askmedia6274 ปีที่แล้ว +1

    Subhanallah

  • @nishafaisal3094
    @nishafaisal3094 4 ปีที่แล้ว +1

    Al hamdulillaaah

  • @jassimalkhalifa2734
    @jassimalkhalifa2734 6 ปีที่แล้ว +4

    Assalamu Alaikum Rahmatullahi Barakatuh

  • @hassanshihab8785
    @hassanshihab8785 4 ปีที่แล้ว +1

    Subuhanallah

  • @waytojanha5944
    @waytojanha5944 6 ปีที่แล้ว +5

    أحبك في الله

  • @valiyilmuhammed6253
    @valiyilmuhammed6253 6 ปีที่แล้ว +18

    ഇതൊരു ചുവടു വെയ്പാണ് .ഈ പ്രഭാഷണംപ്രത്യേകമായി കേൾപ്പിക്കേണ്ടത് വഅള് പറയുന്നവരെകൂടിയാണ് .അവർക്ക് ഷെയർ ചെയ്യാൻ പറ്റുന്നവർ അയച്ചു കൊടുക്കണം .
    ഇസ്ലാമിനെ തകർക്കാൻ പ്രചാരണം നടത്തുന്ന ആശയങ്ങളെ പ്രതിരോധിക്കുന്നുണ്ട് ഇതിലുള്ള ആശയങ്ങൾ .സോഷ്യൽ മീഡിയ ,മറ്റു മാധ്യമങ്ങൾ ,m
    ഭരണ സംവിധാനങ്ങൾ ,തുടങ്ങി കോടതി പോലും ഇസ്ലാമിക ചിന്തയെ തുടച്ചു നീക്കാൻ ഉപയോഗപ്പെടുത്തുന്ന കാലമാണിത് .ഈടും ഉറപ്പുമുള്ള ആശയങ്ങൾ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കപ്പെടുന്നില്ല എന്ന വിടവ് നികത്താൻ ഇദ്ദേഹത്തിന്റെവാക്കുകൾ പര്യാപ്തമാണ് .

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 9 หลายเดือนก่อน

    അല്ലാഹുവിന് മാത്രം അടിമപ്പെട്ട് ജീവിക്കാൻ ഈ പ്രഭാഷണം പറയുന്ന താങ്കൾക്കും ശ്രോധാക്കളായ്അ ഞങ്ങൾക്കും bhaaggyam നൽകട്ടെ.

  • @sharafudheenvalayath9637
    @sharafudheenvalayath9637 6 ปีที่แล้ว +1

    الحمدلله

  • @ashiqzp5566
    @ashiqzp5566 6 ปีที่แล้ว +5

    💙💜💛💚

  • @hassanshihab8785
    @hassanshihab8785 4 ปีที่แล้ว +1

    Ya allah

  • @rafeenaashkar9362
    @rafeenaashkar9362 ปีที่แล้ว

    وعليكم السلام ورحمه الله وبركاته

  • @aslamimujeeb8928
    @aslamimujeeb8928 6 ปีที่แล้ว +9

    നല്ല അവതരണം.....ഉസ്താദിന്റെ മൊബൈൽ നമ്പർ തരുമോ......... വ്യക്തിപരമായി ഒരു അഭിപ്രായം പറയാനാ

    • @alfurqan4991
      @alfurqan4991  6 ปีที่แล้ว +2

      alfurqandawacenter@gmail.com...Pls mail

    • @manutm9170
      @manutm9170 4 ปีที่แล้ว

      @@alfurqan4991 what's app number plz

  • @faazabdulhameed3575
    @faazabdulhameed3575 2 ปีที่แล้ว +1

    furqan le vedio kalkk sound kuravaanu. alpam koottaan sramikkumo? pls

  • @afsalpulakkadvtpulakkadvt1001
    @afsalpulakkadvtpulakkadvt1001 6 ปีที่แล้ว +4

    Asalamu alaikum

  • @uvaistgi2344
    @uvaistgi2344 4 ปีที่แล้ว +1

    👍👍👍🌹❤️

  • @muhammadriyas5907
    @muhammadriyas5907 3 ปีที่แล้ว +1

    Allahu Akbar

  • @chembattuaju3139
    @chembattuaju3139 2 ปีที่แล้ว +1

    سبحان الله

  • @faizal3338
    @faizal3338 ปีที่แล้ว

    👍👍

  • @aliperingattmohamed3537
    @aliperingattmohamed3537 4 ปีที่แล้ว +1

    💖💖💖

  • @Abdulla2215
    @Abdulla2215 11 หลายเดือนก่อน

    ❤🤲

  • @shaikhabudhabi4935
    @shaikhabudhabi4935 2 หลายเดือนก่อน

    💞💞💞💞💞💞

  • @jaffsz
    @jaffsz ปีที่แล้ว

    28:03 28:03 ❤❤❤❤❤❤❤❤❤❤❤❤❤❤

  • @saleemnoorja592
    @saleemnoorja592 3 ปีที่แล้ว +2

    Aseena yarabbalalamen

  • @sanoojkollam8087
    @sanoojkollam8087 5 ปีที่แล้ว +8

    അള്ളാഹുവിനെ പങ്ക് ചേർക്കൽ
    എന്താണ് (ശിർക്ക് ) ബിദ്അത്ത്
    എന്താണ് എന്ന് വിശദമായിട്ട്
    വ്യക്തമായിട്ട് ഒരു വിവരണം
    തന്നാൽ ഒരു പാട് ആൾക്കാർക്ക്
    ചിന്തിച്ചു മനസ്സിലാക്കാനും മാറാനും
    കഴിഞ്ഞേനേ അങ്ങനത്തെ ഒരു
    പ്രഭാഷണം പ്രതീക്ഷിക്കുന്നൂ !

    • @nasarmoozhikkal4474
      @nasarmoozhikkal4474 4 ปีที่แล้ว

      അതിന്റെ പ്രതേകം ഒരു ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല സഹോദരാ;
      ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ മുഴുവനും തൗഹീദിലധിഷ്ടിതമായിട്ടുള്ളതാണ്

    • @anjoommuhammedhidas1710
      @anjoommuhammedhidas1710 ปีที่แล้ว

      അല്ലാഹുവിനെ മറന്ന് ഭൗതിക പദാർത്ഥങ്ങളിൽ(പണം,പ്രശസ്തി,സ്ത്രീ,മദ്യം,അധികാരം)അഭിരമച്ച് പോവുന്ന ,അതീന് വേണ്ടിമാത്രം ജീവി ക്കുന്ന മാനസിക അവസ്ഥയാണ് ശിർക്

  • @hassanshihab8785
    @hassanshihab8785 4 ปีที่แล้ว +1

    Duacheyane