ഇന്‍ഷാ അല്ലാഹ്: പറയുന്നതിൻറെ പ്രാധാന്യം ! (The benefits of Saying Insha'Allah)

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 119

  • @jamelaabdulrahman7789
    @jamelaabdulrahman7789 6 ปีที่แล้ว +42

    മാഷാ അള്ളാഹ് ഞാൻ വളരെ ഇഷ്ടപ്പെടുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ '

  • @liyakathali8744
    @liyakathali8744 5 ปีที่แล้ว +22

    അള്ളാഹു ഉസ്താദിന് ആയുസ്സും ആരോഗ്യവും നൾകട്ടെ ആമീൻ..

  • @yousuf8839
    @yousuf8839 8 หลายเดือนก่อน +2

    മാഷാഅല്ലാഹ്‌
    മറ്റേതു പ്രഭാഷണത്തേകാളും മനസ്സിനെ ഒരുപാടു സ്വാതീനിക്കുന്നു
    അൽഹംദുലില്ലാഹ്

  • @showkath2000able
    @showkath2000able 2 ปีที่แล้ว +7

    കേട്ടാലും കേട്ടാലും മതി വരില്ല. തീർത്തും നിശബ്ദനായി കേട്ടിരിക്കും

  • @liyakathali8744
    @liyakathali8744 5 ปีที่แล้ว +11

    انشاء الله...
    ഉസ്താദിനെ നേരിട്ട് കാണാൻ തൗഫീഖ് ചെയ്യണേ നാഥാ.. ആമീൻ

  • @liyakathali8744
    @liyakathali8744 5 ปีที่แล้ว +9

    മാഷാ അള്ളാ... അൽഹംദുലില്ലാ.... ഉസ്താദിന്റെ പ്രഭാഷണം വളരെ വിജ്ഞാനം നൽകുന്നു... അൽഹംദുലില്ലാ...

  • @arunmkarun6570
    @arunmkarun6570 6 ปีที่แล้ว +20

    Usthadinte ella classukalum download cheyth vechittund..idakidak kelkan vendi...Iniyum orupad classukal venam ariyan orupad thalparyam und.......

    • @alfurqan4991
      @alfurqan4991  6 ปีที่แล้ว +6

      Jazkallahu khair ...May Allah accept from us ..Ameen

    • @evev133
      @evev133 6 ปีที่แล้ว

      Al Furqan aameen

    • @evev133
      @evev133 6 ปีที่แล้ว +1

      Al Furqan
      Usthadinte Perum sthalavum paranju tharumo? Pls..

    • @shoukathhussain9480
      @shoukathhussain9480 5 ปีที่แล้ว +1

      @@evev133 . Why you want , listen and try to do things practically in Life .may Allah bless. Jazakallah khair

  • @sathsab9931
    @sathsab9931 2 ปีที่แล้ว +3

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @sadikhhindhana9799
    @sadikhhindhana9799 6 ปีที่แล้ว +7

    الحمد لله و الصلاة و السلام على رسول لله ؛ و كل انبياء والمرسلين : و كل صلف الصالحين و تابعين.... تابعين .....
    പ്രിയപ്പെട്ട ഗുരുനാഥാ, നിങ്ങൾക്കും ഞങ്ങൾക്കും, നമ്മുടെയെല്ലാവരുടെയും മാതാപിതാക്കൾക്കും, റഹ്‌മാനായ റബ്ബ് ഇരുലോകത്തും ഉന്നതമായ വിജയം നൽകുമാറാകട്ടെ... ആമ്മീൻ..
    അഗാധമായ ആദ്ധ്യാത്മിക അറിവിന്റെ കുറവ്, നമ്മുടെ സഹോദരസമുദായത്തിലെ അംഗങ്ങൾക്കുണ്ടെന്ന് എനിയ്ക്ക് തോന്നുന്നില്ല. എന്നാൽ അടിവരയിട്ടു പറയേണ്ട ഒരു വസ്തുത- ബഹുഭൂരിഭാഗം ഇതര സമുദായ അംഗങ്ങൾക്കും അവരുടെ കൈകളിലുള്ള ; റബ്ബിൽ നിന്നും മുന്നേവന്ന വേദഗ്രന്ഥങ്ങളിൽ, പ്രക്ഷിപ്തങ്ങൾ ധാരാളം ഉണ്ടെന്നു പൂർണ്ണ ബോധ്യമുള്ളവരാണ്. നമ്മുടെ കൈകളിലുള്ള പരിശുദ്ധ ഖുർആനിനെയും: നബി ചര്യയെയും മനുഷ്യ കൈകളാൽ മലിനമാക്കാൻ കഴിയുകയില്ലെന്നും ; മലിനമാക്കപ്പെട്ടിട്ടില്ലെന്നു അനുഭവം കൊണ്ട് ബോധ്യപ്പെട്ടവരായ നമ്മൾ-
    പ്രത്യേകിച്ച് ഞങ്ങളുടെ പ്രിയപ്പെട്ട നിങ്ങളെപ്പോലെയുള്ള ഗുരുനാഥന്മാർ ഇത്ര മനോഹരമായി
    റബ്ബിന്റെ വചനങ്ങളെ - റസൂൽ (സ്വ ) യുടെ ഹദീസുകൾ കൊണ്ടും ; ശാസ്ത്രീയമായി പഠനങ്ങൾ നടത്തിക്കൊണ്ടും ഞങ്ങളിലേക്ക് റബ്ബിന്റെ അപാരമായ കാരുണ്യം കൊണ്ട് എത്തിച്ചു തരുമ്പോൾ, അത് ഞങ്ങൾക്കും, എത്താത്ത ഹൃദയങ്ങളിലേയ്ക്ക് എത്തിക്കുവാൻ -ഞങ്ങളെയും കാരണക്കാരാക്കിത്തീർക്കുവാൻ സർവ്വലോകങ്ങളുടെയും രക്ഷിതാവായ റബ്ബിനോട് നിങ്ങളും പ്രാർത്ഥിക്കണം. റബ്ബ് അനുഗ്രഹിക്കട്ടെ.... ആമ്മീൻ

  • @arunmkarun6570
    @arunmkarun6570 6 ปีที่แล้ว +38

    Islam sweekaricha enik qur aane kurichu padikkanum,jeevithathil pakarthanum usthadinte vaakukal..Prayojanam undayittund..Vere pusthakam thedendi vannittilla....Aadhyamayi kettath.sooryanum,chandranum athinu sesham vere prabhashanangalilek pokendi vannittilla

    • @alfurqan4991
      @alfurqan4991  6 ปีที่แล้ว +24

      അൽഹംദുലില്ലാഹ് ..പ്രിയ സഹോദരാ അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ !..
      ഇവിടെ പറയപ്പെടുന്ന കാര്യങ്ങൾ സ്വാധീനിക്കപ്പെടുന്നുവെങ്കിൽ അല്ലാഹുവിനോട് ഞാനും നന്ദി പറയുന്നു . കാരണം നിങ്ങളിലേക്ക് ഒരല്പം വിജ്ഞാനം എത്തിക്കാൻ നിമിത്തമായി മാറാൻ അല്ലാഹു എന്നെ അനുഗ്രഹിച്ചതിൽ !. നാഥൻ നമ്മുടെ പ്രവർത്തനങ്ങൾ സ്വീകരിക്കട്ടെ (ആമീൻ) ..താങ്കളെപോലുള്ളവരുടെ വിലയേറിയ പ്രാർത്ഥനകളിൽ എനിക്ക് അറിവ് പകർന്നു നൽകുന്നവരെയും സഹായിക്കുന്നവരെയും എന്നെയും ഉൾപ്പെടുത്തുക . നാഥൻ നമ്മെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ( ആമീൻ)

    • @arunmkarun6570
      @arunmkarun6570 6 ปีที่แล้ว +9

      Al Furqan sooryneyum chandraneyum,kurichulla class kettapozhe...Sathyathil tharichupoyi...Athinu sesham akasatheyum chandraneyum noki ninn...ascharyapettupoyi...Manasil..Vallathoru kulirma.....

    • @nishafaisal3094
      @nishafaisal3094 5 ปีที่แล้ว +4

      Al Furqan aameeen allaaaaahh

    • @haneefamallam1222
      @haneefamallam1222 3 ปีที่แล้ว +3

      Aameen 🤲

    • @shailanasar3824
      @shailanasar3824 3 ปีที่แล้ว +1

      Aameen🤲

  • @popzain3061
    @popzain3061 6 ปีที่แล้ว +6

    Masha Allah ennathinte prathyanathe patti vivarikkanam .

  • @salaudeenph9699
    @salaudeenph9699 8 หลายเดือนก่อน +1

    സുബുഹാൻ അല്ലാഹ് 😍😍😍😍

  • @faisalbabu2249
    @faisalbabu2249 4 ปีที่แล้ว +2

    Masha Allah nalla oru ariv kitti

  • @liyakathali8744
    @liyakathali8744 5 ปีที่แล้ว +4

    ماشاء الله.... جزاكم الله خير....

  • @noushadkamal1233
    @noushadkamal1233 5 ปีที่แล้ว +8

    വളരെ ഉപകാരപ്രതം
    جزاك اللهُ خيرً

  • @sabithakalarickal3102
    @sabithakalarickal3102 4 ปีที่แล้ว +3

    Allahu anugrahikkatte Aameen

  • @jassimalkhalifa2136
    @jassimalkhalifa2136 6 ปีที่แล้ว +6

    I like it. Marshall

  • @ajmalaju8241
    @ajmalaju8241 3 ปีที่แล้ว +4

    In sha allah 🤲❤️

  • @kamaludheennellengara9004
    @kamaludheennellengara9004 10 หลายเดือนก่อน

    Alhamdhulilla jazak Allah khair super speech ALLAHU anugrahikatte Aameen yah Rabbu

  • @binshabasheer4059
    @binshabasheer4059 3 ปีที่แล้ว +5

    Alhumdulillah 👌👌👍🤲

  • @farhadfighter165
    @farhadfighter165 8 หลายเดือนก่อน +2

    ❤❤❤അൽഹംദുലില്ലാഹ്

  • @illyasmon4359
    @illyasmon4359 4 ปีที่แล้ว +4

    ആരാണ് അല്ലാഹു?
    (☝🏻അല്ലഹ് ☝🏻)
    ✅💐💐💐✅
    സകല തിന്‍മകള്‍ക്കും അലസതക്കും പിന്നിലുളള യാഥാര്‍ഥ കാരണം ലക്ഷ്യബോധം ഇല്ലാത്തതാണ്. അതില്‍ നിന്നും ഉത്ഭവിക്കുന്നതാണ് മദ്യപാനവും വ്യഭിചാരവും ആത്മഹത്യയുമെല്ലാം.
    ഈ അടിസ്ഥാന വിഷയം മറന്ന് കൊണ്ട് ഓരോ തിന്‍മകളെയും നിര്‍മാര്‍ജ്ജനം ചെയ്യാനാണ് നമ്മള്‍ ശ്രമിക്കുന്നത്. അതിനായി നിരവധി സംഘടനകളും പദ്ധതികളും രൂപം കൊളളുന്നു.മനുഷ്യന്റെ ഒരു പ്രശ്നം പരിഹരിക്കുമ്പോള്‍ പുതിയ പത്തെണ്ണം ഉണ്ടാകുന്നു.
    മാത്രമല്ല ഒരിക്കലും പരിഹരിക്കാന്‍ കഴിയാത്ത രോഗങ്ങളും ബന്ധുക്കളുടെ ആകസ്മിക മരണങ്ങളും മനുഷ്യനെ വിഷാദരോഗിയാക്കുന്നു.അങ്ങനെ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവന്‍ മരിച്ചവനെ പോലെയാകുന്നു. ആര്‍ക്കും അവനെ ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ല. ഇങ്ങനെ ഒക്കെയാണോ നമ്മള്‍ ജീവിക്കേണ്ടത് . ആര്‍ക്കാണ് നമ്മുക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുവാന്‍ സാധിക്കുക.
    അതേ,ഈ ചോദ്യത്തിന് ഒരു ഉത്തരമേയുളളൂ.
    നമ്മളെ ഭൂമിയിലേക്ക് നിയോഗിച്ച ദൈവം തന്നെ അത് നമ്മുക്ക് പറഞ്ഞു തരണം. എല്ലാ സൃഷ്ട്ടികള്‍ക്കും ജീവിക്കാന്‍ ആവശ്യമായ കഴിവുകള്‍ നല്‍കി അനുഗ്രഹിച്ച ദൈവം മനുഷ്യരെ മാത്രം പരിഗണിക്കാതിരിക്കുമോ !!!
    മറ്റുളള സൃഷ്ട്ടികളില്‍ നിന്ന് വ്യത്യസ്തമായി കര്‍മ്മങ്ങളില്‍ സ്വാതന്ത്ര്യവും തീരുമാനാധികാരവും ഉളള മനുഷ്യന്‍ തന്നിഷ്ട്ടപ്രകാരം ജീവിച്ചാല്‍ ലോകത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും.
    എങ്ങനെ വേണം ഭൂമിയില്‍ ജീവിക്കേണ്ടതെന്നും അതിനുളള പ്രതിഫലം എന്താണന്നും അവന്‍ അറിയണം. മനുഷ്യന്‍ എവിടെ നിന്ന് വന്നുവെന്നും എങ്ങോട്ട് തിരികെ പോകുന്നുവെന്നും ബോധ്യം ഉണ്ടാവണം. ഭൂമിയിലെ ജീവിത സുഖം ലക്ഷ്യമല്ല മറിച്ച് ശാശ്വത ജീവിതത്തിലേക്ക് സമ്പാദിക്കാനുളള കര്‍മ്മമണ്ഡലം ആണന്ന് തിരിച്ചറിയണം. ജീവിത പ്രയാസങ്ങള്‍ പരീക്ഷണം മാത്രമാണന്നും അവ ജീവിതത്തിന്റെ ജയപരാജയങ്ങളെ വിലയിരുത്താനുളള അളവുകോല്‍ അല്ലായെന്നും മനസ്സിലാക്കണം. ഇങ്ങനെ മനുഷ്യനിലെ പ്രത്യാശകളെ ജ്വലിപ്പിക്കാന്‍ ദൈവത്തിന് മാത്രമേ സാധിക്കുകയുളളു.
    അതുകൊണ്ട് നമ്മള്‍ അറിയണം യഥാര്‍ഥ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ കഴിയുന്ന ഏകനായ ദൈവത്തെ കുറിച്ച്. ആ ദൈവത്തെ അറബി ഭാഷയില്‍ പറയുന്ന നാമമാണ് ' *അല്ലാഹ്* '
    (☝🏻അല്ലഹ് ☝🏻)
    ✅💐💐💐✅

  • @moideenkutty3193
    @moideenkutty3193 ปีที่แล้ว +3

    അൽഹംദുലില്ലാഹ്

  • @muhammedanazt.a4353
    @muhammedanazt.a4353 8 หลายเดือนก่อน

    وعليكم السلام ورحمة الله وبركاته
    بارك الله فيك
    جزاكلله خير

  • @AbdulAziz-jn9lr
    @AbdulAziz-jn9lr 5 ปีที่แล้ว +2

    Allahumma Aameen ya rabbil Aalameen

  • @binshabasheer4059
    @binshabasheer4059 3 ปีที่แล้ว +2

    MaShaAllah very good talk👌👌🤲🤲

  • @jazzijizza7715
    @jazzijizza7715 2 ปีที่แล้ว +1

    മാഷാ അല്ലാഹ് 🤲

  • @shifak4200
    @shifak4200 2 ปีที่แล้ว +1

    Ma shaa Allah ♥️

  • @sahiribrahim6848
    @sahiribrahim6848 5 หลายเดือนก่อน

    അല്ലാഹു അനുഗ്രഹിക്കട്ടെ.. ആമീൻ ❤💟🫂

  • @rafeenaashkar9362
    @rafeenaashkar9362 11 หลายเดือนก่อน

    جزاك الله خيرا كثيرا

  • @fathimathulrukhsanap694
    @fathimathulrukhsanap694 4 ปีที่แล้ว +2

    Jazakallahu hair

  • @nisharnishar9258
    @nisharnishar9258 6 ปีที่แล้ว +3

    masha Allha

  • @ibrahimkk2474
    @ibrahimkk2474 6 ปีที่แล้ว +3

    Very useful

  • @hassanshihab8785
    @hassanshihab8785 4 ปีที่แล้ว +2

    Alhamdulillah

  • @semmi7450
    @semmi7450 9 หลายเดือนก่อน

    Jazakallah khair

  • @abdulnasir7599
    @abdulnasir7599 ปีที่แล้ว +1

    ما شاء الله تبارك الله اللهم ارحم والديك

  • @SAFADKP
    @SAFADKP 2 ปีที่แล้ว +2

    Parasyamillatha
    Channel ❤

  • @rizwansha2367
    @rizwansha2367 2 ปีที่แล้ว +1

    MASHALLAH

  • @hassanshihab8785
    @hassanshihab8785 4 ปีที่แล้ว +3

    Subuhanallah

  • @harisrahman1622
    @harisrahman1622 6 ปีที่แล้ว +3

    Subhanallah

  • @hassanshihab8785
    @hassanshihab8785 4 ปีที่แล้ว +1

    Ameen

  • @medianews123
    @medianews123 3 ปีที่แล้ว +2

    قَالُوا ادْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِيَ إِنَّ الْبَقَرَ تَشَابَهَ عَلَيْنَا وَإِنَّا إِن شَاءَ اللَّهُ لَمُهْتَدُونَ
    (Sura 2 : Aya 70)
    ആയത്ത് പറയുമ്പോൾ തെറ്റ് പറ്റിയിട്ടുണ്ട്.. ശ്രദ്ധിക്കണം...

  • @alittlepieceofme4593
    @alittlepieceofme4593 6 ปีที่แล้ว +2

    Masha allha

  • @vpnaseef9590
    @vpnaseef9590 6 ปีที่แล้ว +3

    Alhandulilla

  • @vpnaseef9590
    @vpnaseef9590 6 ปีที่แล้ว +6

    ബിസ്മി പറയുന്നതിനെ കുറിച്ച് അല്പം വിശതീകരിക്കണം

  • @shamila6749
    @shamila6749 3 ปีที่แล้ว +1

    Insha enn peridan pattumo. athinte artham uddesham ennano

  • @MuhammadAli-mu3hf
    @MuhammadAli-mu3hf ปีที่แล้ว

    ആമീൻ

  • @rafeenaashkar9362
    @rafeenaashkar9362 11 หลายเดือนก่อน

    وعليكم السلام ورحمه الله وبركاته

  • @yoonusyusuf7702
    @yoonusyusuf7702 4 ปีที่แล้ว +2

    Asslamualikum are you ok

  • @arunmkarun6570
    @arunmkarun6570 6 ปีที่แล้ว +7

    Oru request und..mihraj yaathra,moosa nabi {alaihi salam} firaun .Ithine kurich oru class edukan patumo?

    • @sharafsharf7546
      @sharafsharf7546 6 ปีที่แล้ว +1

      AL HAMDHU LILLAH 🏰🏭

    • @alfurqan4991
      @alfurqan4991  6 ปีที่แล้ว +13

      പ്രവാചക ജീവചരിത്രം സമ്പൂർണ്ണമായി പറയാനുള്ള ഒരുക്കത്തിലാണ് ..ഇൻഷാ അല്ലാഹ് ..അതിൽ ഇതെല്ലാം വിശദമായി ഉൾപ്പെടുത്താം ..പ്രാർത്ഥിക്കുക .

    • @arunmkarun6570
      @arunmkarun6570 6 ปีที่แล้ว +3

      Al Furqan theerchayayum....Prarthikam.....

    • @harisrahman1622
      @harisrahman1622 6 ปีที่แล้ว +2

      .. Inshaallah

  • @faizalceendakath2118
    @faizalceendakath2118 5 ปีที่แล้ว +2

    ആയത്തുൽ കുർസിയുടെയും ബകറ യിലെ അവസാന രണ്ടു ആയത്തുകളെ കുറിച്ചും ഒരു ക്ലാസ്സ്‌ തരുമോ ഉസ്താദേ

  • @ahmadburhan6541
    @ahmadburhan6541 3 ปีที่แล้ว +2

    💕💕💕💓💖💖

  • @nazeemmoosa2853
    @nazeemmoosa2853 ปีที่แล้ว

    👌🤲

  • @salaudeenph9699
    @salaudeenph9699 8 หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @azadazeez2410
    @azadazeez2410 ปีที่แล้ว

  • @AmizzzworldAmi
    @AmizzzworldAmi 3 ปีที่แล้ว +3

    ഇതേ വിഷയത്തിൽ കൂടുതൽ വീഡിയോ ചെയ്യാമോ.. അറിയാൻ താല്പര്യമുണ്ട് 🙂

    • @aadhucreatione255
      @aadhucreatione255 2 ปีที่แล้ว +1

      സത്യം പറയാമല്ലോ നിക്കും unde

    • @aadhucreatione255
      @aadhucreatione255 2 ปีที่แล้ว +1

      എനിക്കും 😭😀😂❤️🔥🙏🏼👍🏻

  • @habnasunaina5228
    @habnasunaina5228 7 หลายเดือนก่อน

    👍😥👍❤❤❤

  • @faisalpachu3395
    @faisalpachu3395 6 ปีที่แล้ว

    Aaameen

  • @muhammadnoufalnoufal1195
    @muhammadnoufalnoufal1195 ปีที่แล้ว

    കഹ്‌ഫിലെ 97 ആം വചനം പാരായണം ചെയ്തതിൽ തെറ്റുണ്ട്

  • @sajeevabooshahuman6699
    @sajeevabooshahuman6699 6 ปีที่แล้ว +2

    അസ്സലാമു അലയ്ക്കും ' ഇമാം ബുഖാരി(റഹ്) യുടെ ചരിത്രം പ്രതീക്ഷിക്കാമോ?

  • @divyakv-wh8nx
    @divyakv-wh8nx ปีที่แล้ว

    Insha allah ഇതിന്റെ അർത്ഥം എന്താ അറിയതോണ്ടാ... 🙂

  • @CBBuv3yb5gn4k
    @CBBuv3yb5gn4k 2 ปีที่แล้ว

    യങ്ങ് ജൂജ് മങ്ങ് ജൂജ് ന്റെ കഥ പറഞ്ഞപ്പോൾ ഓതിയ ആയത്ത് തെറ്റിയിട്ടുണ്ട്

  • @psy325
    @psy325 2 ปีที่แล้ว

    Inshallah}ന്താണ് അർത്ഥം
    Mashalla}ന്താണ് അർത്ഥം

    • @r.smedia.9155
      @r.smedia.9155 2 ปีที่แล้ว +1

      Insha allah അള്ളാഹു ഉദ്ദേശിച്ചാൽ....

  • @fathimathulrukhsanap694
    @fathimathulrukhsanap694 4 ปีที่แล้ว +1

    യഅജൂജ് മഅജൂജ് മനുഷ്യ വർഗ്ഗമാണോ?

  • @rightvision0072
    @rightvision0072 3 ปีที่แล้ว +1

    സത്യനിഷേധികൾ നിങ്ങളുദ്ദേശിക്കുന്നത് ആരെയാണ്

  • @Asmabi-b8m
    @Asmabi-b8m 5 หลายเดือนก่อน

    😂😊

  • @tamarindkitchen7321
    @tamarindkitchen7321 5 ปีที่แล้ว +2

    Dr. assaĺamu alaikum,....
    .wife&me ,99% recognised you, from ur article published in a Malayalam weekly in it's 2nd wk of Feb.2019.In one of ur speach,we understood that u dislike to expose ur self, being for the benefits of "HereAfter & Here". so we like NOT to give any clues about you inshallah.As all of your well wisher students over the world, & as you taught us about the good people in "Heaven" who eagerly wait to see "The Face Of Allah" ,we also wait & pray to meet you soon. If possible me (a naturopathic degree dr.67yr) inshallah wish to discuss about "OUR duty" to study & do research in "TREATMENTS OF DISEASES " in PRESENT days in the straight & strict view points from Qur'an and Hadees.Almost all of the very very very needy Islamic speaches came & come from ur humble heart daily. YOU are a new timely needy&valuable gift from Allah to all of us to study ""Qur'an + Hadees"" through " you tube." we pray for you to protect you Allah from Iblees/shaithan & to put u in Jannah with Rasool (s a s) & Avvaleen. I expect calls from you or only from ur secretary to ' 9020774802 '.assalamualaikum.

    • @alfurqan4991
      @alfurqan4991  5 ปีที่แล้ว +1

      وعليكم السلام ورحمة الله
      Sir..
      Sorry for late reply..جزا الله خير
      May Allah accept from usامين
      You can contact me -alfurqandawacenter@gmail.com

  • @blender123123
    @blender123123 2 ปีที่แล้ว +1

    97മത്തെ ആയത്ത് ഒന്നുകൂടെ ഓതാമോ ...ഫാമസ്ഥാഊ അൻ യള് ഹറൂഹു വമസ്ഥതാഊ എന്നല്ലേ

  • @Asmabi-b8m
    @Asmabi-b8m 5 หลายเดือนก่อน

    👆😂😂😂

  • @siddeequek9024
    @siddeequek9024 ปีที่แล้ว

    ഇവിടെ ഒരു സംശയം യഅ്ജൂജ് മഅ്ജൂജ് നാശകാരികൾ അല്ലെ എന്നിട്ടും അവർക്ക് ഇൻ ഷാ അള്ളാ എന്ന് പറഞ്ഞാൽ ഫലിക്കുമോ
    കാരണം ആ മതിൽ അവർ തുരക്കന്നത് ഒരു ജനതക്ക് നാശമുണ്ടാക്കാൻ അല്ലെ
    അപ്പോൾ അകമ കാരികൾ ഇൻ ഷാ അള്ളാ എന്ന് പറഞ്ഞാൽ ഫലിക്കുമോ

  • @liyakathali8744
    @liyakathali8744 5 ปีที่แล้ว +7

    അള്ളാഹു ഉസ്താദിന് ആയുസ്സും ആരോഗ്യവും നൾകട്ടെ ആമീൻ...

  • @liyakathali8744
    @liyakathali8744 5 ปีที่แล้ว +2

    ماشاء الله... جزاكم الله خير...

  • @salahudeensalah4993
    @salahudeensalah4993 6 ปีที่แล้ว +3

    masha allah

  • @shahala8879
    @shahala8879 5 ปีที่แล้ว +2

    Masha allah

  • @mohammedazhar6907
    @mohammedazhar6907 3 ปีที่แล้ว +2

    Alhamdulillah

  • @shahrukhsrk614
    @shahrukhsrk614 6 ปีที่แล้ว +2

    Subhanallah

  • @hassanshihab8785
    @hassanshihab8785 4 ปีที่แล้ว +3

    Masha allah

  • @shailanasar3824
    @shailanasar3824 3 ปีที่แล้ว +2

    Alhamdulillah

  • @fouziyaashraf5600
    @fouziyaashraf5600 3 ปีที่แล้ว +2

    Subhanallah

  • @noorja-saleem5928
    @noorja-saleem5928 3 ปีที่แล้ว +2

    Masha allah

  • @AyishaM-tp7dh
    @AyishaM-tp7dh 11 วันที่ผ่านมา

    Masha allah