ശത്രുവിനെ തിരിച്ചറിയുക (Part-1)-Shathruvine Thirichariyuka- Malyalam

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 124

  • @apthahir2232
    @apthahir2232 6 ปีที่แล้ว +31

    അള്ളാഹു ഉസ്താദിന് ഇനിയും ഏറെ അറിവുകൾ വർദ്ദിപ്പിച്ച് തരികയും അതുവഴി എല്ലാവർക്കും വർദ്ധിച്ച ഈമാൻ ലഭിക്കുമാറാവട്ടെ.... ആമീൻ.

  • @naseermakool1583
    @naseermakool1583 4 ปีที่แล้ว +17

    മാഷാ അല്ലാഹ്
    ഒരോ ഭാഗങ്ങൾ കേൾക്കുമ്പോൾ അടുത്തത് പ്രതീക്ഷിക്കുന്നു അറിവില്ലാത്ത എനിക്ക് ഇത്, മുതൽക്കൂട്ടാണ് ,നാഥാ കാരുണ്യവാനായ റബ്ബ് ഉസ്താദിന് അർഹിച്ച പ്രതിഫലം നൽകട്ടെ ആമീൻ

  • @muhammedharis7222
    @muhammedharis7222 6 ปีที่แล้ว +70

    അള്ളാഹു ഈ പ്രഭാഷകൻ ഈ സൽപ്രവർത്തിക്ക് കണക്കില്ലാതെ പ്രതിഫലം നൽകട്ടെ .

  • @nkppn3756
    @nkppn3756 5 ปีที่แล้ว +13

    ഇത്ര മനോഹരമായ അവതരണം
    അതാണ് ഏറെ ആകർഷണീയം
    "" പടച്ചോനെ ഇദ്ദേഹത്തിന് നീ നന്മ്മ ചെയ്യേണമേ ""

  • @matplm7569
    @matplm7569 6 ปีที่แล้ว +31

    അസ്സലാമുഅലൈക്കും.
    ആദ്യമായി അൽഫുർക്കാൻ അണിയറ ശില്പികൾക്കു മുവൻ അള്ളാഹു അവന്റെ ജന്നാത്തുൽഫിർദൗസിൽ ഹബീബിന്റെ അടുത്ത് ഉന്നതതമായ സ്‌ഥാനം നൽകി ആദരിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. അതി മഹത്തായ ഒരു സംരഭമാണ് നിങ്ങൾ മുന്നോട്ട് നയിക്കുന്നത് അള്ളാഹു നിങ്ങൾ ഉദ്ദേശിച്ചതിലേക്കു എത്താൻ തൗഫീഖ് നൽകട്ടെ..
    ഇതുമായി സഹകരിക്കുന്ന മുഴുവൻ ആളുകൾക്കും അള്ളാഹു പൊറുത്തു കൊടുക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു.
    പ്രവാചകൻമാരുടെ ചരിത്രം ക്രമത്തിൽ അവതരിപ്പിക്കും എന്നു പ്രതീക്ഷിക്കുന്നു. നിങ്ങൾക്ക് അതിനുള്ള തൗഫീഖ് നാഥൻ നൽകട്ടെ...

  • @blackqueen2059
    @blackqueen2059 6 ปีที่แล้ว +16

    ഉസ്താദിന്റെ പുതിയ പ്രഭാഷണം അപ്പ് ലോഡ് ചെയ്തിട്ടുണ്ടോന്ന് എന്നും ഞാൻ നോക്കാറുണ്ട്. എല്ലാം വളരെ ശ്രദ്ധയോടെ കേൾക്കുകയും പരമാവധി ജീവിതത്തിൽ പകർത്താനും ശ്രമിക്കുന്നുണ്ട്.

  • @liyakathali8744
    @liyakathali8744 5 ปีที่แล้ว +15

    മാഷാ അള്ളാ.. ഹ്റ്ദയസ്പർഷിയായ പ്രഭാഷണം.. അള്ളാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ.. ആമീൻ...

  • @rashidutbanara7115
    @rashidutbanara7115 6 ปีที่แล้ว +13

    അസ്സലാമു അലൈകും
    യാ റബ്ബേ ഇബ്‌ലീസിന്റെ ശര്റിൽ നിന്നും നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കേണമേ ആമീൻ

  • @liyakathali8744
    @liyakathali8744 5 ปีที่แล้ว +12

    അള്ളാഹു ഉസ്താദിന് ആയുസ്സും ആരോഗ്യവും നൾകട്ടെ ആമീൻ...

  • @riyazrafeeq5185
    @riyazrafeeq5185 6 ปีที่แล้ว +20

    വളരെ ചിന്തിപ്പിക്കുന്ന വിശതീകരണം ..Alhamdhulillah

  • @manyanthraholdingsindia5432
    @manyanthraholdingsindia5432 2 ปีที่แล้ว +6

    May Allah protect us....ameen

  • @bapuvk4753
    @bapuvk4753 6 ปีที่แล้ว +14

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @manurashumanurashu6353
    @manurashumanurashu6353 ปีที่แล้ว +3

    maasha Allah. jazakumullah ghair..

  • @ktknadery3543
    @ktknadery3543 6 ปีที่แล้ว +15

    മാഷാ അല്ലാഹ്‌

  • @journeyoflife5767
    @journeyoflife5767 2 ปีที่แล้ว +4

    جزاك الله خير

  • @S.Narangamittayi
    @S.Narangamittayi 4 ปีที่แล้ว +8

    താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @afsalkhanpkl1290
    @afsalkhanpkl1290 ปีที่แล้ว +3

    Jazakalla haira

  • @muhammedshamil2302
    @muhammedshamil2302 4 ปีที่แล้ว +6

    അള്ളാഹു സമദ്

  • @journeyoflife5767
    @journeyoflife5767 2 ปีที่แล้ว +4

    ماشاء الله

  • @shabeelaboobacker352
    @shabeelaboobacker352 6 ปีที่แล้ว +7

    Endoralbhudham, kelkan dhahicha speech.
    Alhamdulillah, Allah (S) bless u.

  • @riyazrafeeq5185
    @riyazrafeeq5185 6 ปีที่แล้ว +13

    Jazakallah khair

  • @shamsudeen9367
    @shamsudeen9367 2 ปีที่แล้ว +4

    Mashaallh

  • @salamomarsalam4144
    @salamomarsalam4144 ปีที่แล้ว +2

    Jazakallah khair
    God bless you and your family

  • @liyakathali8744
    @liyakathali8744 5 ปีที่แล้ว +6

    ماشاء الله.. جزاكم الله خير....

  • @yakoobottayil9742
    @yakoobottayil9742 6 ปีที่แล้ว +7

    YOUR comment always notable for all of the people.Insha Allaha good Lesson.Jazakllah

  • @mymoonaap5810
    @mymoonaap5810 ปีที่แล้ว +2

    Masha. Allah

  • @noushadmattathur2654
    @noushadmattathur2654 6 ปีที่แล้ว +6

    Allahu anugrahikkatte

  • @azimshafishafi8457
    @azimshafishafi8457 6 ปีที่แล้ว +9

    Aameen

  • @sajidknchirayil
    @sajidknchirayil 6 ปีที่แล้ว +10

    Jazakallah

  • @rafeenaashkar9362
    @rafeenaashkar9362 10 หลายเดือนก่อน +1

    جزاك الله خيرا كثيرا

  • @askmedia6274
    @askmedia6274 ปีที่แล้ว +2

    Subhanallah al hamdulillah Allah Akbar

  • @peeyema
    @peeyema 6 ปีที่แล้ว +21

    വാക്കുകൾ പോലെ കവർഫോടോയും അതിമനോഹരം👍

  • @wisetech2420
    @wisetech2420 5 ปีที่แล้ว +5

    Masha Allah....

  • @flytravel7934
    @flytravel7934 6 ปีที่แล้ว +11

    Great effort

  • @yaseenirfan5565
    @yaseenirfan5565 6 ปีที่แล้ว +5

    Alhamdulillah........

  • @abbasabbasrahman6692
    @abbasabbasrahman6692 6 ปีที่แล้ว +10

    yaaa alllah

  • @faisalms1842
    @faisalms1842 6 ปีที่แล้ว +7

    Ennum kelkaarund

  • @faisalms1842
    @faisalms1842 6 ปีที่แล้ว +4

    Orupaad upakaaramulla prabasshanam

  • @noushadmattathur2654
    @noushadmattathur2654 6 ปีที่แล้ว +5

    Jizakallah kaire

  • @muhamedrifath6964
    @muhamedrifath6964 3 ปีที่แล้ว +4

    Màsha Allah 👌👌👌👌👌

  • @atmosphere1376
    @atmosphere1376 5 ปีที่แล้ว +5

    Alhamdulillah allahu akber
    Jaddad imanukum va navir kulubakum va Kaula lahilaha illalla

  • @nishadpalakazhi9960
    @nishadpalakazhi9960 6 ปีที่แล้ว +8

    Jazakkalla hair

  • @noushadmattathur2654
    @noushadmattathur2654 6 ปีที่แล้ว +5

    Allahu AKbar

  • @sharafsharf7546
    @sharafsharf7546 5 ปีที่แล้ว +5

    MASHA ALLAH

  • @najeebaphshihab7821
    @najeebaphshihab7821 6 ปีที่แล้ว +4

    Allahu ningalk iniyum orupad arivukal nalkatte.. ad njangalilekk yethikkanulla kazhivum samayavum aarogyavum aayusum Allahu ningalk nalkidatte

  • @shahidafridi-ed6ew
    @shahidafridi-ed6ew 6 หลายเดือนก่อน +1

    Allahu Akbar

  • @musthafaanikkattil7507
    @musthafaanikkattil7507 5 หลายเดือนก่อน

    അല്ലാഹു നമ്മെ എല്ലാവരെയും രക്ഷിക്കട്ടെ

  • @noushadmattathur2654
    @noushadmattathur2654 6 ปีที่แล้ว +4

    Masha Allah

  • @nizamjany9856
    @nizamjany9856 6 ปีที่แล้ว +7

    Assalamualikum.. Usthaathe.. Iam expecting your simple but more powerful words in every hour....

  • @anoopchalil9539
    @anoopchalil9539 ปีที่แล้ว +3

    How can we diffrentiate between evil from nafs or iblis?

  • @afsalkhan8359
    @afsalkhan8359 6 ปีที่แล้ว +9

    👍👍👍👍👍

  • @beenaabbasayaril5652
    @beenaabbasayaril5652 5 หลายเดือนก่อน

    Subhanalla Subhanalla.....

  • @abdullahabdullahsidhik6030
    @abdullahabdullahsidhik6030 6 ปีที่แล้ว +3

    jazakallahu hairan

  • @islamicmedia7684
    @islamicmedia7684 3 ปีที่แล้ว +4

    🌹🌹🌹

  • @jaferkj3968
    @jaferkj3968 4 ปีที่แล้ว +3

    Alhamdulilla

  • @muhammedshamil2302
    @muhammedshamil2302 4 ปีที่แล้ว +3

    MShah allah

  • @akabarakabar6202
    @akabarakabar6202 6 ปีที่แล้ว +7

    Great speech.ini thaangal athrshya prabhanjhavum quraanum ennulla oru vishayam avatharippikkamo. athinu thangale allahu anugrahikette

  • @smartwaysmedicalsupplies2821
    @smartwaysmedicalsupplies2821 2 ปีที่แล้ว +4

    Dear sir can you tell me how to learn and understand quran with the situation of the verses came to prophet muhammed (saw).

  • @abdulkaderabdulkhader7517
    @abdulkaderabdulkhader7517 5 ปีที่แล้ว +3

    Rasoolullahi sallallahu
    Alaihi VA sallam
    More apt

  • @rafeenaashkar9362
    @rafeenaashkar9362 10 หลายเดือนก่อน +1

    وعليكم السلام ورحمه الله وبركاته

  • @ahmadburhan6541
    @ahmadburhan6541 3 ปีที่แล้ว +4

    💖💖💖💕👍

  • @anees123
    @anees123 5 ปีที่แล้ว +5

    I heard similar lecture from Nauman Ali Khan

    • @alfurqan4991
      @alfurqan4991  5 ปีที่แล้ว +5

      Sure..all this lectures are collected from various scholers..

  • @haneefashraf3922
    @haneefashraf3922 5 หลายเดือนก่อน

    Thank You 😊❤

  • @shajidkp4251
    @shajidkp4251 2 ปีที่แล้ว +3

    👍🌹💞

  • @user-iu5dt6kn6u
    @user-iu5dt6kn6u 6 ปีที่แล้ว +4

    ആമീന്‍

  • @uvaistgi2344
    @uvaistgi2344 4 ปีที่แล้ว +4

    👍👍👍🌹❤️

  • @blackqueen2059
    @blackqueen2059 6 ปีที่แล้ว +4

    റബീഉൽ അവ്വൽ മാസത്തിന്റെ പുണ്യവും മുത്ത് റസൂലിന്റെ പിറവിയും മൗലിദ് പാരായണത്തിന്റെ മഹത്വവും ഉസ്താദിന്റെ വാക്കുകളിലൂടെ അറിയാൻ വളരെയേറെ ആഗ്രഹമുണ്ട്. പ്രതീക്ഷയോടെ kathirikkunnu.

    • @safarcalicut6088
      @safarcalicut6088 6 ปีที่แล้ว +1

      തർക്ക വിഷയങ്ങൾ നമ്മൾ പഠിച്ച് ഗ്രഹിച്ചതനുസരിച്ച് പ്രവർത്തിക്കാം

  • @saifumkc4856
    @saifumkc4856 6 ปีที่แล้ว +9

    അസ്സലാമുഅലൈക്കും വരഹ്മതുള്ള

  • @sightgallery3749
    @sightgallery3749 6 ปีที่แล้ว +12

    ഖിലാഫത്തിന്റെ ചരിത്രം 15 അലി (റ) വിന്റെ ചരിത്രത്തിന്റെ ബാക്കി ഭാഗം പ്രതീക്ഷിച്ചിരിക്കുകയാണ് '' ''

    • @sightgallery3749
      @sightgallery3749 6 ปีที่แล้ว +2

      പ്ലേലിസ്റ്റിൽ 14 വരെയൊള്ളൂ....

  • @salaudeenph9699
    @salaudeenph9699 7 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @farshana3631
    @farshana3631 3 ปีที่แล้ว +4

    Mahathaya parambaryathinayi...enna video yude link undenkil onnu send cheyamo......nte vallarnnu varunna makkalle solihakkanulla parishramathilanu nan.in sha allah

  • @saifumkc4856
    @saifumkc4856 6 ปีที่แล้ว +7

    കലിമയിൽ അടിയുറച്ചു ഞാനെങ്ങനെ ജീവിക്കണം

  • @salaudeenph9699
    @salaudeenph9699 7 หลายเดือนก่อน +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @nooruddeen5725
    @nooruddeen5725 6 ปีที่แล้ว +3

    وَعَلَيْكُم السَّلَام وَرَحْمَةُ اَللهِ وَبَرَكاتُهُ‎

  • @clubinternationalde9999
    @clubinternationalde9999 4 ปีที่แล้ว +5

    സൂറ യൂസഫിന്റ 16 തുടർന്നുള്ള ഭാഗങ്ങൾ ഉണ്ടോ ??ഉണ്ടങ്കിൽ എങ്ങിനെ കിട്ടും

  • @salimuhammedkunnirukattil8028
    @salimuhammedkunnirukattil8028 6 ปีที่แล้ว +8

    Gteat

  • @saleenapmn2991
    @saleenapmn2991 6 ปีที่แล้ว +16

    വിടവാങ്ങൽ ഹജ്ജിലെ പ്രസംഗത്തെ പറ്റി ഒരു പോസ്റ്റ് ഇടുമൊ

  • @nishafaisal3094
    @nishafaisal3094 4 ปีที่แล้ว +3

    Watsupil ayakkooo

  • @apthahir2232
    @apthahir2232 6 ปีที่แล้ว +3

    ഉസ്താദിന്റെ ഏത് പ്രഭാഷണത്തിലാണ് ജിന്ന് കളെക്കുറിച്ച് വിവരിക്കുന്നത്, ആരെങ്കിലും പറഞ്ഞുതരുമൊ?

    • @bachubicbk
      @bachubicbk 6 ปีที่แล้ว +2

      സൂറത്തു റഹ്മാന്റെ ഫുൾ വിശതീകരണം ഉണ്ട്

    • @shuhaibkanjirathingal1
      @shuhaibkanjirathingal1 5 ปีที่แล้ว +1

      ഉസ്താദിന്റെ പേരെന്താണ്

  • @showkath2000able
    @showkath2000able 5 ปีที่แล้ว +4

    ഒഴിനനുസരിച്ച് സൂറ നിസാ അവതരിപ്പിക്കുമല്ലെ

  • @musthafaanikkattil7507
    @musthafaanikkattil7507 5 หลายเดือนก่อน

    ഉസ്താദ് Name please

  • @safarcalicut6088
    @safarcalicut6088 6 ปีที่แล้ว +5

    പിശാച് എന്നത് ഒരു വ്യക്തിയാണൊ ഒരേ സമയം750 കോടി ജനങ്ങളെ എങ്ങനെ സ്വധീനിക്കാൻ സാധിക്കുന്നു '? അതല്ല ഒരുവൻ ഒന്നെന്ന കണക്കിലാണൊ ?

    • @rahoofoorakam5048
      @rahoofoorakam5048 6 ปีที่แล้ว +1

      safar calicut manasilakan oru example parayam... sooryan onnalle ullooo, ennitum ee bhoomi muzhuvan prakasham parathunnille?

    • @ltsmeanchu6510
      @ltsmeanchu6510 6 ปีที่แล้ว +9

      ശപിക്കപ്പെട്ട ഇബ്ലീസ് എന്ന അസാസീലും (ല) അവന്റെ സന്തതി പരമ്പരകളും കൂടിയാണ് പ്രവർത്തിക്കുന്നത്.
      എണ്ണം കൊണ്ടും , ആയുസ് കൊണ്ടുമൊക്കെ മനുഷ്യരേക്കാൾ മുന്നിലാണ് ജിന്ന് വർഗം.
      ഓരേ വ്യക്തിയുടെയും കൂടെ പ്രത്യേകമായ് ശൈത്വാനിക വർഗത്തിലെ ഒരു ഖരീൻ ഉണ്ടാകും.
      ഈ വിഷയങ്ങൾക്കൊക്കെ കൂടുതൽ വിശദീകരണങ്ങൾ ഉണ്ട എന്നാണ്.
      ഏതായാലും ഇങ്ങനെയൊക്കെയാണ് സാധാരണക്കാരനായ ഞാൻ മനസ്സിലാക്കുന്നത്.
      കൂടാതെ,
      ഇതൊക്കെ മറഞ്ഞ ഇൽമിൽ പെട്ട കാര്യങ്ങളായതിനാൽ തന്നെ ദീനി വിജ്ഞാനത്തിൽ അടിത്തറയും , ചുമരുമൊക്കെ പടുത്തിയർത്തിയവർ (ഉലമാക്കൾ) കൈകാര്യം ചെയ്യേണ്ട മേൽക്കൂരയുടെ മേഖലയാണ് ഇത്.
      തറ പോലും കെട്ടാത്ത സാധാരണക്കാരായ നമ്മൾ ആദ്യം തന്നെ മേൽക്കൂര കെട്ടാൻ എങ്ങനെ പോകും.
      അത് കൊണ്ട് നമുക്ക് തെളിഞ്ഞ അറിവുകളിൽ നല്ല ജ്ഞാനവും ഗ്രാഹ്യവും നേടാം ശേഷം മറഞ്ഞ ഇൽമിലേക്കെല്ലാം ആഴത്തിൽ പോകാം. അതല്ലേ നല്ലത്. ഏതിനും ഒരു ക്രമമുണ്ടെന്നാണല്ലോ.10 ഉം +2 വും ഒക്കെ കഴിഞ്ഞിട്ടല്ലേ ഡിഗ്രീ ചെയ്യാൻ പറ്റൂ എന്നാണല്ലോ.
      , ഇൻഷാ അല്ലാഹ് നാഥൻ നമ്മെ തുണക്കട്ടെ , നമുക്ക് ഇൽമ് പകർന്ന് തരുന്ന ഉസ്താദിനെ അനുഗ്രഹിക്കട്ടെ ,ആമീൻ യാ റബ്ബൽ ആലമീൻ. സ്നേഹത്തോടെ ഒരു സഹോദരൻ.

  • @hashimmohammad731
    @hashimmohammad731 6 หลายเดือนก่อน

    എന്നെ നീ വഴികേടിലാക്കിയതിനാൽ എന്ന്. പിശാജ് പറയുന്നദ്.
    എല്ലാം അല്ലാഹുവിന്റെ മുൻകുട്ടിയുള്ള തീരുമാനമാണെന്ന് കൂടി കണക്കാക്കിയാൽ തെറ്റാകുമോ.?

  • @nishafaisal3094
    @nishafaisal3094 4 ปีที่แล้ว +3

    50090422

  • @hamdhaabdullatheef7426
    @hamdhaabdullatheef7426 6 ปีที่แล้ว +2

    Assalam alaikum wa rahmathullah
    മുഴുവൻ മലക്കുകളോടും സുജൂദ് ചെയ്യാൻ കൽപ്പിക്കുകയാണ്, മുഴുവൻ മലക്കുകളും സുജൂദ് ചെയ്തു, ഇല്ല ഇബ്ലീസ്.. ഇബിലീസ് ഒഴികെ...
    ഇബിലീസ് ജിന്നല്ലേ...???

    • @safarcalicut6088
      @safarcalicut6088 6 ปีที่แล้ว

      ട്രാൻസ്ജന്റാ..............ണൊ

    • @muhammedshameel2207
      @muhammedshameel2207 4 ปีที่แล้ว

      hamda.
      ഇബ്‌ലീസ് ജിന്ന് തന്നെയാണ്. അതിനെന്താണ്.
      അത് തുടർന്ന് പറയുന്നണ്ടല്ലോ . അവൻ ജിന്ന് വർഗ്ഗത്തിൽ പെട്ടവൻ ആണെന്ന്.

  • @Sulu-bl7zf
    @Sulu-bl7zf ปีที่แล้ว +4

    Masha Allah

  • @mymoonaap5810
    @mymoonaap5810 ปีที่แล้ว +3

    ❤❤❤❤❤❤❤

  • @jaffsz
    @jaffsz ปีที่แล้ว +2