അല്ലാഹുവിന്‍റെ തൃപ്തിയില്‍ കവിഞ്ഞു മറ്റൊന്നും ആശിക്കാത്ത ഈ ഗുരുനാഥനെ ഒരിക്കലെങ്കിലും കാണണം എന്നാഗ്രഹമുണ്ട്. അല്ലാഹു അവന്‍റെ ജന്നതുല്‍ ഫിര്‍ദൗസില്‍ വച്ചു കാണാനുള്ള മഹാ ഭാഗ്യം നല്‍കുമാറകട്ടെ. ആമീന്‍ .
അൽഹംദുലില്ലാഹ്, ഈ പ്രഭാഷണം മൊത്തത്തിൽ കേട്ട് കഴിഞ്ഞപ്പോൾ തോന്നിയ ഒരു ഉദാഹരണം : ഞാൻ വളർത്തുന്ന എന്റെ കോഴി അത് എന്നെക്കുറിച്ചു പഠിച്ചു പ്രസ്താവന ഇറക്കാൻ തയ്യാറായാൽ അതിൽ എത്രമാത്രം ഈ ഉദ്യമത്തിൽ വിജയിക്കാനാകും. അതുപോലെ അല്ലേ നാം എല്ലാവരും നമ്മുടെ ബുദ്ധിവെച്ചു ലോകങ്ങൾ സൃഷ്ട്ടിച്ച, ഈ ആകാശങ്ങൾ സൃഷ്ട്ടിച്ച, ജലഭാരം താങ്ങുന്ന മേഘങ്ങളെ സൃഷ്ടിച്ചു നിയന്ത്രിച്ചു നയിക്കുന്ന മഹാനായ റബ്ബിനെ കുറിച്ച് തർക്കിക്കാൻ നിന്നാൽ... റബ്ബേ വിചാരണ വേളയിൽ ഈ പ്രഭാഷകനും ഞങ്ങളുടെ മാതാപിതാക്കൾക്കും വിശ്വാസികളായ ഞങ്ങളുടെ സഹോദരർക്കും എനിക്കും നീ പൊറുത്തു തരണേ റബ്ബേ..... ആമീൻ.
ഞാനൊരു മലയാളി ആയതിൽ വളരെ സന്തോഷിക്കുന്നു ഇല്ലങ്കിൽ ഇത്രയും വിശദമായി എങ്ങിനെ കേൾക്കാനും അറിയാനും പറ്റും ഈ ഗുരുവിനു ആരോഗ്യവും ആയുസ്സും വർധിപ്പിക്കണേ നാഥാ 🤲🏻 ആമീൻ
യാ റബ്ബ്... ഭയത്തോടെ പ്രേതീക്ഷയോടെയാണ് യാ ശെയ്ഖ് ഈ വിഷയം കേട്ടത്... ഞാൻ മനസ്സിന് വലിയ ഉറപ്പില്ലാത്ത ഓർമയിൽ ഒന്നും അതികം നിൽക്കാത്ത... എന്നാലോ അല്ലാഹുവിനെ നല്ലപോലെ അറിഞ്ഞു വിനയമുള്ള അടിമയായി ജീവിക്കാൻ ഒരുപാട് ആഗ്രഹിക്കുന്ന വ്യക്തിയാണ്.. ജീവിതത്തിൽ ഒരുപാട് പോരായിമകൾ സംഭവിച്ചിട്ടുണ്ട് ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ടാവം.. നിസ്കാരത്തിലും മറ്റും ഖുശു അ തഖ്‌വ ഒന്നും കിട്ടാതെയും ഒക്കെയാണ് ഇന്നത്തെ എന്റെ ജീവിതം.. ഒന്ന് എനിക്ക് വേണ്ടിയും ദുഅഃ ചെയ്യണേ... നല്ല ക്ഷമയോടെ വിനയത്തോടെ ദീനിനെ മനസ്സിലാക്കി ജീവിക്കാനും മരിക്കാനും വേണ്ടി.... 😢😢😢😢
റബ്ബേ.... ഉസ്താദിനും അണിയറപ്രവർത്തകർക്കും ഒപ്പം ഞങ്ങൾക്കും ഖാതിമത്തുൽമൗത് ഈമാനിലാക്കണെ അല്ലാഹ് ....ആമീൻ യാറബ്ബൽ ആലമീൻ..,(മുഅമിനീങ്ങളെ ഇതു ശ്രദ്ധിക്കുന്നവർ ഏവരും ആമീൻ പറയണേ ഒരാളുടെ ആമീൻ അല്ലാഹു സ്വീകരിച്ചാൽ എല്ലാവരും രക്ഷപ്പെട്ടില്ലെ)...
എത്ര നല്ല പഠനം! ഇത് പോലെയുള്ള പഠന ക്ലാസുകളാണ് ഈ കാലഘട്ടത്തിൽ ഓരോ വിശ്വാസികൾക്കു മാവശ്യം/കാരണം / ഈ കാലഘട്ടത്തിൽ അങ്ങേയറ്റം തെറ്റി ധരിപ്പിച്ച് കൊണ്ടിരിക്കുന്ന ( ശത്രുക്കൾ) ഒരു വിശ്വാസസംഹിതയെ മനസ്സിലാക്കാനും പഠിക്കാനും ശത്രുക്കളിൽ നിന്നുള്ള തെറ്റിധാരണകളെ കുറിച്ചുള്ള അവബേധം നൽകാനും ഇത് പോലുള്ള ക്ലാസുകൾ അനാവാര്യമാണ് (പ്രത്യേകിച്ചും ഈ കാലഘട്ടത്തിൽ) അള്ളാഹു (സു) നമ്മെല്ലാവരെയും തെറ്റി ധരിപ്പിക്കുന്ന ആളുകളുടെ പ്രവർത്തനങ്ങളിൽ നിന്നും കാത്ത് കൊള്ളട്ടെ (ആമീൻ)
ഒരുപാട് പ്രാധാന്യം അർഹിക്കുന്ന വിഷയമാണ് ഗുരുനാഥൻ തെരഞ്ഞെടുത്തു അവതരണം നടത്തുന്നത്. ഇന്ഷാ അല്ലാഹ് അൽഫുർ ഖാനിന്റെ ഈ മഹത്തായ വൈജ്ഞാനിക ക്ലാസുകൾ ഇനിയും ഞങ്ങളിലേക്ക് എത്തിക്കുവാൻ ഗുരുനാഥനെ റബ്ബ് സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
ഉസ്താദിനെ അല്ലാഹു ഈ ലോകത്തും പരലോകത്തും ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ. കൂടുതൽ പഠിക്കാനും അത് പ്രവർത്തിയിൽ ആക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ. ആമീൻ
പണ്ഡിതനിലേയ്ക്ക് വഴികാട്ടിയവൻ; "ഞാനാണ് പ്രസ്തുത പണ്ഡിതനെക്കാൾ അറിവുള്ളവൻ "എന്നു ഗർവ് നടിച്ച ഉദാഹരണം പറഞ്ഞപ്പോൾ -മുമ്പ് സ്കൂൾ പാഠപുസ്തകത്തിൽ പഠിച്ച കബീർ ദാസ് എന്ന ഇന്ത്യൻ കവിയുടെ "കാവ്യാത്മക" അല്പത്തരമാണ് ഓർമ്മ വന്നത്!! കവി പറയുന്നു: ഈശ്വരനും ഗുരുനാഥനും ഒന്നിച്ചു എന്റെ മുന്നിൽ വന്നാൽ; ആദ്യം ഞാനെന്റെ ഗുരുനാഥനെ വണങ്ങും -എന്നിട്ടേ ഈശ്വരനെ വണങ്ങൂ.. " അതിനദ്ദേഹം പറയുന്ന ന്യായമാണ് അതിലേറെ കൗതുകമായി തോന്നിയത് -"എനിയ്ക്ക് ഈശ്വരനിലേയ്ക്ക് ഉള്ള വഴി കാണിച്ചു തന്നത് ഗുരുനാഥനാണ് :അതിനാൽ തന്നെ ഗുരുവാണ് ആദ്യം വന്ദിക്കപ്പെടേണ്ടവൻ !!! തന്നെയും - തന്റെ ഗുരുനാഥനെയും ഘട്ടം ഘട്ടമായി വളർത്തിക്കൊണ്ടു വന്നവനാണ് ഈശ്വരൻ എന്ന മഹാസത്യം "ഗുരുഭക്തിയിൽ " കവി മറന്നുപോവുന്നു !! ഗുരുവിനെ ഗുരുവായും ; ഈശ്വരനെ ഈശ്വരനായും കാണാൻ കഴിയുക എന്നുള്ളത് തന്നെയാണ് പ്രധാന വസ്തുത - സത്യത്തിൽ കബീർ ദാസിന്റെ അതേ മനസ്ഥിതിയിൽ തന്നെയല്ലേ ഇന്നും സർവ്വ സൃഷ്‌ടി പൂജകരും; അവരുടെ സൃഷ്ടി പൂജക്കുള്ള ഊർജ്ജം കണ്ടെത്തുന്നത്?!
لوجدو فيه اختلافا كثيرا എന്നാണ് വജദൂഹു എന്നില്ല ഉസ്താദ്. أم عل قلوب أقفالها എന്നാണ് ഖുലൂബിഹിം എന്നില്ല ഉസ്താദെ... ഉസ്താദ് ഖുർആൻ ആയത്തുകൾ ഓതുമ്പോൾ നല്ലോണം ശ്രദ്ധിക്കണം എന്ന് ഓർമിപ്പിക്കുന്നു. ഉസ്താദിന്റെ ഒരുപാട് സംസാരങ്ങൾ കേട്ടിട്ടുണ്ട്. جزاكم الله خيرا അതിൽ പലതിലും ഖുർആൻ ആയത്തുകൾ തെറ്റായി ഉച്ചരിക്കുന്നുണ്ട്. സൂചിപ്പിച്ചു എന്ന് മാത്രം. بارك الله فيك
ഉസ്താദ് ഒരുപാട് പ്രയാസപ്രട്ടു റബ്ബിന്റെ ആ അസ്ഥിതം ഉറപ്പിക്കാൻ ശ്രമിക്കുന്നുണ്ട് റബ്ബ് ഇതിന്റെ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ
മനസു തുറന്ന് ചിന്തിക്കുന്നവന് തന്റെ സൃഷ്ടാവിലേക്കെത്താൻ ഈ പ്രസംഗം ധാരാളം !
ഇതുപോലെ കേട്ടിരുന്ന വേറെ ഒരു ചാനൽ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. Alhamdulillah❤❤❤❤❤❤❤❤
❤
അല്ലാഹുവിന്‍റെ തൃപ്തിയില്‍ കവിഞ്ഞു മറ്റൊന്നും ആശിക്കാത്ത ഈ ഗുരുനാഥനെ ഒരിക്കലെങ്കിലും കാണണം എന്നാഗ്രഹമുണ്ട്.
അല്ലാഹു അവന്‍റെ ജന്നതുല്‍ ഫിര്‍ദൗസില്‍ വച്ചു കാണാനുള്ള മഹാ ഭാഗ്യം നല്‍കുമാറകട്ടെ. ആമീന്‍ .
njanum aagrahikunnu
Allahu
Allahùmmaameen
Allahumma Aameen
اللهم امين
ഇനിക്ക് കേരളത്തിൽ ഏറ്റവും ഇഷ്ട്ടപെടുന്ന ഗുരുനാഥൻ....
Me too🥰🥰☺️☺️😍💝
അൽഹംദുലില്ലാഹ്.......
@@Rukailath 😂😂😂😂😍😍
@@muhammedpa7406 endaa oru pucha baavam🧐🧐🧐... No ads in channel, avatharanam super special💝
ഇദ്ദേഹത്തിന്റെ പേര് എന്താണ്?
അൽഹംദുലില്ലാഹ്, ഈ പ്രഭാഷണം മൊത്തത്തിൽ കേട്ട് കഴിഞ്ഞപ്പോൾ തോന്നിയ ഒരു ഉദാഹരണം : ഞാൻ വളർത്തുന്ന എന്റെ കോഴി അത് എന്നെക്കുറിച്ചു പഠിച്ചു പ്രസ്താവന ഇറക്കാൻ തയ്യാറായാൽ അതിൽ എത്രമാത്രം ഈ ഉദ്യമത്തിൽ വിജയിക്കാനാകും. അതുപോലെ അല്ലേ നാം എല്ലാവരും നമ്മുടെ ബുദ്ധിവെച്ചു ലോകങ്ങൾ സൃഷ്ട്ടിച്ച, ഈ ആകാശങ്ങൾ സൃഷ്ട്ടിച്ച, ജലഭാരം താങ്ങുന്ന മേഘങ്ങളെ സൃഷ്ടിച്ചു നിയന്ത്രിച്ചു നയിക്കുന്ന മഹാനായ റബ്ബിനെ കുറിച്ച് തർക്കിക്കാൻ നിന്നാൽ... റബ്ബേ വിചാരണ വേളയിൽ ഈ പ്രഭാഷകനും ഞങ്ങളുടെ മാതാപിതാക്കൾക്കും വിശ്വാസികളായ ഞങ്ങളുടെ സഹോദരർക്കും എനിക്കും നീ പൊറുത്തു തരണേ റബ്ബേ..... ആമീൻ.
ഞാനൊരു മലയാളി ആയതിൽ വളരെ സന്തോഷിക്കുന്നു
ഇല്ലങ്കിൽ ഇത്രയും വിശദമായി എങ്ങിനെ കേൾക്കാനും അറിയാനും പറ്റും
ഈ ഗുരുവിനു ആരോഗ്യവും ആയുസ്സും വർധിപ്പിക്കണേ നാഥാ 🤲🏻 ആമീൻ
മരിക്കുന്നതുവരേക്കും ഈമാനിലും തഖ്‌വയിലും ജീവിപ്പിക്കണേ അല്ലാഹ്
امين🤲
ആമീൻ
കണ്ണ് തുറപ്പിക്കുന്ന വിജ്‍ഞാനതിന്റെ അക്ഷയഖനി. Alfurqan.. channel
അൽഹംദുലില്ലാഹ്...
Alhamdulillah
Sameer Thavanoor yes 💪
Alhamdulillah
Alhamnthu lillah
Ameen Alhamdulillah Alhamdulillah Alhamdulillah
യാ റബ്ബ്... ഭയത്തോടെ പ്രേതീക്ഷയോടെയാണ് യാ ശെയ്ഖ് ഈ വിഷയം കേട്ടത്... ഞാൻ മനസ്സിന് വലിയ ഉറപ്പില്ലാത്ത ഓർമയിൽ ഒന്നും അതികം നിൽക്കാത്ത... എന്നാലോ അല്ലാഹുവിനെ നല്ലപോലെ അറിഞ്ഞു വിനയമുള്ള അടിമയായി ജീവിക്കാൻ ഒരുപാട് ആഗ്രഹിക്കുന്ന വ്യക്തിയാണ്.. ജീവിതത്തിൽ ഒരുപാട് പോരായിമകൾ സംഭവിച്ചിട്ടുണ്ട് ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ടാവം.. നിസ്കാരത്തിലും മറ്റും ഖുശു അ തഖ്‌വ ഒന്നും കിട്ടാതെയും ഒക്കെയാണ് ഇന്നത്തെ എന്റെ ജീവിതം.. ഒന്ന് എനിക്ക് വേണ്ടിയും ദുഅഃ ചെയ്യണേ... നല്ല ക്ഷമയോടെ വിനയത്തോടെ ദീനിനെ മനസ്സിലാക്കി ജീവിക്കാനും മരിക്കാനും വേണ്ടി.... 😢😢😢😢
റബ്ബേ.... ഉസ്താദിനും അണിയറപ്രവർത്തകർക്കും ഒപ്പം ഞങ്ങൾക്കും ഖാതിമത്തുൽമൗത് ഈമാനിലാക്കണെ അല്ലാഹ് ....ആമീൻ യാറബ്ബൽ ആലമീൻ..,(മുഅമിനീങ്ങളെ ഇതു ശ്രദ്ധിക്കുന്നവർ ഏവരും ആമീൻ പറയണേ ഒരാളുടെ ആമീൻ അല്ലാഹു സ്വീകരിച്ചാൽ എല്ലാവരും രക്ഷപ്പെട്ടില്ലെ)...
ആമീൻ. യാറബ്ബൽ ആലമീൻ.
Ameen yaa rabbal alameen
ആമീൻ
Allahumma Aameen ya rabbil Aalameen
ആമീൻ
Alhamdulillah alhamdulillah alhamdulillah
എത്ര നല്ല പഠനം! ഇത് പോലെയുള്ള പഠന ക്ലാസുകളാണ് ഈ കാലഘട്ടത്തിൽ ഓരോ വിശ്വാസികൾക്കു മാവശ്യം/കാരണം / ഈ കാലഘട്ടത്തിൽ അങ്ങേയറ്റം തെറ്റി ധരിപ്പിച്ച് കൊണ്ടിരിക്കുന്ന ( ശത്രുക്കൾ) ഒരു വിശ്വാസസംഹിതയെ മനസ്സിലാക്കാനും പഠിക്കാനും ശത്രുക്കളിൽ നിന്നുള്ള തെറ്റിധാരണകളെ കുറിച്ചുള്ള അവബേധം നൽകാനും ഇത് പോലുള്ള ക്ലാസുകൾ അനാവാര്യമാണ് (പ്രത്യേകിച്ചും ഈ കാലഘട്ടത്തിൽ) അള്ളാഹു (സു) നമ്മെല്ലാവരെയും തെറ്റി ധരിപ്പിക്കുന്ന ആളുകളുടെ പ്രവർത്തനങ്ങളിൽ നിന്നും കാത്ത് കൊള്ളട്ടെ (ആമീൻ)
Allahumma Aameen ya rabbil Aalameen swallallahu alamuhammad swallallahu alaihivasallam asthagfirullahil adheem ya rabb
(അല്ലാഹു യഹ്ദി മൻ യശാഉ ഇലാ സ്വിറാത്ത്വൽ മുസ്തക്വീമ്), റബ്ബേ നീ ഹിദായത് തരാനുദ്ദേശിച്ചവരിൽ ഞങ്ങളെയും ഉൾപെടുത്തണെ അല്ലാഹ് (ആമീൻ യാ റബ്ബിൽ ആലമീൻ)
kammukutty kutty aameen
ഒരുപാട് പ്രാധാന്യം അർഹിക്കുന്ന വിഷയമാണ് ഗുരുനാഥൻ തെരഞ്ഞെടുത്തു അവതരണം നടത്തുന്നത്. ഇന്ഷാ അല്ലാഹ് അൽഫുർ ഖാനിന്റെ ഈ മഹത്തായ വൈജ്ഞാനിക ക്ലാസുകൾ ഇനിയും ഞങ്ങളിലേക്ക് എത്തിക്കുവാൻ ഗുരുനാഥനെ റബ്ബ് സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
@@yoonuse5956 أنما الأعمال بالنيات
ഉസ്താദിനെ കാണാൻ കൊതി ആവുന്നു
ഒരു ദിവസം ഞഗളെ പരിചയപ്പെടുത്തിക്കൂടേ pls
ഉസ്താദിനെ അല്ലാഹു ഈ ലോകത്തും പരലോകത്തും ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കട്ടെ.
കൂടുതൽ പഠിക്കാനും അത് പ്രവർത്തിയിൽ ആക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ. ആമീൻ
Ameen
ماشاء الله.... جزاكم الله خير الجزاء....
അള്ളാഹു.... ഉസ്താദ്നും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും നൽകട്ടേ... ആമീന്‍
امين🤲
Usthadinu ellavidha nanmayum nerunnu
ഇതുപോലെ ഇനിയും സത്യങ്ങൾ തുറന്നു പറയാൻ കഴിവുള്ള ഉസ്താദുമാർ ഉണ്ടാവട്ടെ
അള്ളാഹു ഉസ്താദിന്
ആരോഗ്യവുംആഫിയതും
നൽകുമാറാകണെ
Ningal Enikk oru velicham thannu yaa Allah Ivare angrahikkane Nadhaa.. Orupaad ariv nee ethich tharane Rabbe aameen
ഉസ്താദ് ദുആയിൽ എന്നെയും കുടുംബത്തെയും ulpeduthane
സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
Allahu ♥️ustadek affiyatum aarogiyam nalgatte aameen .
Aameen
Aameen
Subhanallah alhamdulillah allahu Akbar
Insha allah Ameen vaalaikummussalam
1000 times Jazakallh khair
ji
يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِى عَلَى دِينِكَ
Masha allah
جزاك اللهُ خیرا
Allahu namme irulokaththum anughrahikkatte.
പണ്ഡിതനിലേയ്ക്ക് വഴികാട്ടിയവൻ; "ഞാനാണ് പ്രസ്തുത പണ്ഡിതനെക്കാൾ അറിവുള്ളവൻ "എന്നു ഗർവ് നടിച്ച ഉദാഹരണം പറഞ്ഞപ്പോൾ -മുമ്പ് സ്കൂൾ പാഠപുസ്തകത്തിൽ പഠിച്ച കബീർ ദാസ് എന്ന ഇന്ത്യൻ കവിയുടെ "കാവ്യാത്മക" അല്പത്തരമാണ് ഓർമ്മ വന്നത്!!
കവി പറയുന്നു:
ഈശ്വരനും ഗുരുനാഥനും ഒന്നിച്ചു എന്റെ മുന്നിൽ വന്നാൽ; ആദ്യം ഞാനെന്റെ ഗുരുനാഥനെ വണങ്ങും -എന്നിട്ടേ ഈശ്വരനെ വണങ്ങൂ.. "
അതിനദ്ദേഹം പറയുന്ന ന്യായമാണ് അതിലേറെ കൗതുകമായി തോന്നിയത് -"എനിയ്ക്ക് ഈശ്വരനിലേയ്ക്ക് ഉള്ള വഴി കാണിച്ചു തന്നത് ഗുരുനാഥനാണ് :അതിനാൽ തന്നെ ഗുരുവാണ് ആദ്യം വന്ദിക്കപ്പെടേണ്ടവൻ !!!
തന്നെയും - തന്റെ ഗുരുനാഥനെയും ഘട്ടം ഘട്ടമായി വളർത്തിക്കൊണ്ടു വന്നവനാണ് ഈശ്വരൻ എന്ന മഹാസത്യം "ഗുരുഭക്തിയിൽ " കവി മറന്നുപോവുന്നു !!
ഗുരുവിനെ ഗുരുവായും ; ഈശ്വരനെ ഈശ്വരനായും കാണാൻ കഴിയുക എന്നുള്ളത് തന്നെയാണ് പ്രധാന വസ്തുത - സത്യത്തിൽ കബീർ ദാസിന്റെ അതേ മനസ്ഥിതിയിൽ തന്നെയല്ലേ ഇന്നും സർവ്വ സൃഷ്‌ടി പൂജകരും; അവരുടെ സൃഷ്ടി പൂജക്കുള്ള ഊർജ്ജം കണ്ടെത്തുന്നത്?!
Jazaak Allah qair
Subahanallah. Shehrumubarak
الله جزاك خير
Subahanalla
Jazak Allah qair..
സുബ്ഹാനല്ലാഹ്. 🤲
അൽഹംദുലില്ലാഹ്....
Very good informations Brilliant presentation
സൂപ്പർ 🤲🤲🤲
Barakallahu feekha..... 🤲🏻
Thabaarakallah
Masha ALLAH😍
Yathaartha thouheed yathaartha prabhodakan🤲
Alhamdulillah❤️❤️
Jazzakalla
Mashaallah
Ustade great and great knowledge alhamdulillah jazakallahu khair
جزاك الله خيرا كثيرا
Masha Allah 💟💟💟
VA alaikum salam varahumathullahi vabarakathuhu Usthade, Subahanallah, allahu Akbar
Aameen 🤲 lots of eye opening facts 👌Alhumdulillah. Barak Allah !!
VA alaikum salam varahumathullahi vabarakathuhu Usthade, allahumma Aameen
അഭിനന്ദങ്ങൾ
Al hamdulillah🤲🏻🤲🏻🤲🏻
Usthaadine Neril kaananam in shaa allaah
Mashalla. Awesome topic ❤❤
Najn kettitulladhile vachu supper speech. Allahu Akbar
സുബ്ഹാനല്ലാഹ് 🥹
ആമീന്‍
മാഷല്ലാഹ് 🌹
Subhanallah very good knowledge in all ur talks! Jazhakallah khairn 🤲🤲
Ameen
Alhumdulillah
SUBHANALLA. JAZZAKKALLA HIR. Valikumussalam
Subhanalla
اللهم امين
അല്ലാഹുമ്മ ആമീൻ
masha allah
മാഷാ അള്ളാഹ്
Allah ninte pareekshanagalil njangale vijayipilane allah
Allahu akbar
Aameen
Jazaakallah
Jazaakallah
സത്യം
Alhamdulillah
What is the name of this speaker. It's very useful information. May Allah bless him and give him Paradise
السلام عليكم ഈ ഉസ്താദിനെ കാണാനും നാട് എവിടെ എന്ന് അറിയാനും മനസ്സ് വെമ്പൽ കൊള്ളുന്നു جزاك الله خير
Etreyum Subuhanallah paranjalum madiakunilla. Subuhanallah 😭😭😭😭😭👍🏼
അൽ ഫുർകാൻ ചാനൽ എപ്പോഴും കേൾക്കാറുണ്ട് ഉസ്താതിൻ്റെ പേര് എന്താണ്
Ellavareyum edayathillakkette alah
Assalamualaikum,DPMMS; V R waiting for UR Latest Videos.
Assalamu alaikum Ustad need more video surah mulk
Dua cheyyane
Thanks again. Allah barkath cheyyateee
l
l
മാഷാ അല്ലഹ്
Adiyuracha eeman tharane allah
അല്ലഹുവിനുള്ളതാകുന്നു ഉന്നതമായ നാമങ്ങൾ.
ആ നാമങ്ങൾ കൊണ്ട് അവനെ വിളിക്കുക
👍👍👍
Allah njangalkum hidayath nalkane
Subuhanallah
J
Arabiyilo englishlo ethu tran slate chaithirunnengil
لوجدو فيه اختلافا كثيرا എന്നാണ്
വജദൂഹു എന്നില്ല ഉസ്താദ്.
أم عل قلوب أقفالها എന്നാണ്
ഖുലൂബിഹിം എന്നില്ല ഉസ്താദെ...
ഉസ്താദ് ഖുർആൻ ആയത്തുകൾ ഓതുമ്പോൾ നല്ലോണം ശ്രദ്ധിക്കണം എന്ന് ഓർമിപ്പിക്കുന്നു. ഉസ്താദിന്റെ ഒരുപാട് സംസാരങ്ങൾ കേട്ടിട്ടുണ്ട്. جزاكم الله خيرا അതിൽ പലതിലും ഖുർആൻ ആയത്തുകൾ തെറ്റായി ഉച്ചരിക്കുന്നുണ്ട്. സൂചിപ്പിച്ചു എന്ന് മാത്രം. بارك الله فيك
Thanks
tt
uu
Ya allhaaa
mansoor Thekkil
Theerchaaayittum jhan chindhikkunnunde
❤️❤️❤️❤️👍👍👍
Assalaamu alaikum
Ya allah
ഈമാൻ കിട്ടി മരിപ്പിക്ക് നാഥാ
Aameen