ഉൾകാഴ്ച നഷ്ടപ്പെട്ടതിന്റെ അടയാളങ്ങൾ | hikam -5 | തസവ്വുഫ് പഠനം | sabeer musliyar parappur

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 16

  • @bursancalicut5044
    @bursancalicut5044 2 ปีที่แล้ว +1

    മാഷല്ലാഹ്
    ഉസ്താദിനെ ദീർഗായുസ് ഉണ്ടാവട്ടെ

  • @sakkeerhussain9707
    @sakkeerhussain9707 ปีที่แล้ว +1

    ഹൃദയത്തിൽനിന്ന് വരുന്ന ജ്ഞാനമുത്തുകൾ.

  • @shahithasaleem2245
    @shahithasaleem2245 3 ปีที่แล้ว +1

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്

  • @aliperingatt
    @aliperingatt 8 หลายเดือนก่อน

    قلب المؤمن عرش الرحمان 😪

  • @aliperingatt
    @aliperingatt ปีที่แล้ว

    💚🌹

  • @sakariyamisiriya1356
    @sakariyamisiriya1356 3 ปีที่แล้ว

    ജസാകള്ളാഹ് ഹൈർ

  • @ummerqi3239
    @ummerqi3239 3 หลายเดือนก่อน

    ഈ ഉസ്താദ് ആണോ. പറപ്പൂർ ചികിത്സ നടത്തുന്ന ഉസ്താദ്

  • @shihabshihabv4961
    @shihabshihabv4961 3 ปีที่แล้ว

    Alhikam complete ayo
    Almost 150 hikam kitti
    Baki undangil upload cheyyumo

    • @NexusYT77
      @NexusYT77 3 ปีที่แล้ว

      Ningalk ee usthadinte class thanneyano 150 partum kittiyath?
      Youtubil ellam kanunnilla

    • @dreamworld1153
      @dreamworld1153 2 หลายเดือนก่อน

      Vere oru usthadum koodi und

  • @rukkiyarukku2299
    @rukkiyarukku2299 3 ปีที่แล้ว

    *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🤲🤲
    നോട്ടംيٰارَسُولَ اللّٰهِ ﷺ💚 ആവണം
    لِلَّه കാണണം
    അതിന് ഒരു മുറബ്ബിയായ ശൈഖ് നെ കിട്ടണം അതിനെന്താ ഒരു വഴി ഒന്ന് പറഞ്ഞു തരുമോ 🤲🤲🤲

    • @ashrafma6352
      @ashrafma6352 3 ปีที่แล้ว +2

      അല്ലാഹു വിനോട് തേടുക അല്ലാഹുവെ എനിക്ക് നാഫിയായ ഇൽമ് കരസ്ഥമ ക്കുവാനും അതുവഴി എൻ്റെ ജന്മ ഉദ്ധേശത്തിലേക് എത്തുവാനും എനിക്കും എൻ്റെ കുടുബത്തിനും തൗഫീക് നൽകണം റബ്ബേ, .മുസ്ലീ ഗൾ എല്ലാവരും ഒന്നാം ക്ലാസിൽ കിടന്നു തന്നെയാണ് ജീവിച്ചു മരിച്ചു പോകുന്നത് (അതായത് ശരീഅത്ത് എന്ന കർമങ്ങളുടെ ലോകത്ത് ) ഇത്തരക്കാർ ലോകത്ത് ആരും അറിയാതെ പോകുന്നവരാണ്.മറിച്ച് രണ്ടിലും മുന്നിലും നാലിലും അതിന് മുകളിലുള്ളവരും ഇവിടെ അറിയപെടുന്നവരാണ്.ഇവിടെ നാമോരോ ർ ത്തരും ചിന്തിക്കേണ്ട ഒരു വിഷയം എൻ്റെ സൃഷ്ടി പിന് മുൻപ് ഞാൻ എന്തായിരുന്നു ഇനി ഞാൻ എന്തിനു ഇവിടെ വന്നു എന്താണ് എൻ്റെ ഇവിടെത്തെ ദൗത്യം ഇവിടെ നിന്നു oഎനിക് ഒരുമടക്കമുണ്ട് അത് എന്തിനു വേണ്ടി? അല്ലാഹുവിലേക് അടുക്കുവാൻ ആഗ്രഹിക്കുന്നവർ ഈ കാര്യങ്ങൾ അന്വേഷിച്ചു കണ്ടെത്തുക. അപ്പൊ ശൈഖിനേയും അല്ലാഹുവിനേയും കിട്ടും,

    • @rukkiyarukku2299
      @rukkiyarukku2299 3 ปีที่แล้ว

      @@ashrafma6352 جزاك الله خير ❤️

    • @rukkiyarukku2299
      @rukkiyarukku2299 3 ปีที่แล้ว

      ഇനിയും നല്ലത് കേൾക്കുവാനും അതനുസരിച്ച് പ്രവർത്തിക്കുവാനും റബ്ബ് നമുക്ക് തൗഫീഖ് നൽകട്ടെ
      ദുആ ചെയ്യുമ്പോൾ ദുആയിൽ ഉൾപ്പെടുത്തണം ഒന്നു നന്നാക്കി തരാൻ എന്റെ കൽബും മനസ്സും ദുആ വസിയത്തോടെ 🤲😭 മസ്തിഷ്കത്തിൽ ഇഷ്ക്ക് പടരാൻ 💚

    • @dreamworld1153
      @dreamworld1153 2 ปีที่แล้ว

      @@ashrafma6352 can u please give more details bro

    • @mohammedsahal1251
      @mohammedsahal1251 2 ปีที่แล้ว

      Jazakallahu haira