കേരളത്തിൽ ഇനി എങ്ങനെ ജീവിക്കും? 1300 ച.കിമീ ഒഴിവാകും! I Dr. Subash Chandra

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • വില്ലേജുകളുടെ എണ്ണം കുറയും! 1300 ച. കിമീ ജനവാസ മേഖല ഒഴിവാകും! കേരളത്തിൽ ഇനി എങ്ങനെ ജീവിക്കും?
    #Geologist #exclusivenews #kerala #Geologistkerala #Geologistlatestupdates #flood #wayanadflood #DrSubashChandra

ความคิดเห็น • 31

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 16 ชั่วโมงที่ผ่านมา +13

    എത്രയും വേഗം പരിസ്ഥിതി ദുർബല നിയമം നടപ്പിലാക്കട്ടെ.. "ഇനിയും കണ്ണീർ കാണാൻ വയ്യാ 🙏🙏"."ചൂരൽ മലകൾ ഉണ്ടാകാതെ ഇരിക്കട്ടേ 👍👍".

  • @vasujayaprasad6398
    @vasujayaprasad6398 16 ชั่วโมงที่ผ่านมา +11

    കയ്യേറ്റം രാഷ്ട്രീയമായി നടത്തുന്ന കേരളം

  • @user-fj3bz2up5b
    @user-fj3bz2up5b 15 ชั่วโมงที่ผ่านมา +15

    നിയമങ്ങ ൾ പാവപ്പെട്ടവനും സാധാരണക്കാർക്കും പണക്കാരനും രാഷ്ട്രീയക്കാരനും ഇതൊന്നും ബാധകമല്ല.

  • @gigit6525
    @gigit6525 12 ชั่วโมงที่ผ่านมา +4

    Yes. Sir പറയുന്നതാണ് ശരി. പക്ഷെ ആര് കേൾക്കുന്നു

  • @rejvs
    @rejvs 16 ชั่วโมงที่ผ่านมา +14

    വില്ലേജുകളും പഞ്ചായത്തുകളും കുറയും. മുനിസിപ്പാലിറ്റികള്‍ പഞ്ചായത്തുകളായി മാറും. നല്ല കാര്യം.അതോടൊപ്പം ജനസംഖ്യാനിയന്ത്രണ നിയമം
    കൂടി വന്നേ പറ്റൂ.

    • @crbinu
      @crbinu 6 ชั่วโมงที่ผ่านมา +1

      ജനസംഖ്യ അല്ല പ്രശ്നം, വിഭവങ്ങളുടെ കേന്ദ്രീകരണം ആണ്. ഒരു ശതമാനത്തിന്റെ കയ്യിലാണ് ഭൂരിപക്ഷം സ്വത്തും. വെറുതെ ജനസംഖ്യ എന്ന് പറയരുത്.
      The population is declining.

    • @sunildevkj3505
      @sunildevkj3505 6 ชั่วโมงที่ผ่านมา +1

      നീ ഒരു പേജർ വാങ്ങി അരയിൽ വെക്ക് അതാണ് ഇതിലും നല്ലത്

  • @joyaugustine2690
    @joyaugustine2690 6 ชั่วโมงที่ผ่านมา +2

    കേരളത്തിലെ സാധാരണക്കാരുടെ ജീവിതം കൂടുതൽ പ്രശ്നസങ്കീർണ്ണമായിക്കൊണ്ടിരിക്കുകയാണ്.😢😢😢

  • @tom6048
    @tom6048 16 ชั่วโมงที่ผ่านมา +10

    ഒരു ഭൂമി കുലുക്കം വന്നാൽ എവിടെയാണ് സെയിഫ്

    • @shince100
      @shince100 11 ชั่วโมงที่ผ่านมา +1

      കഥയിൽ ചോദ്യമില്ല. കുറച്ചു പേര് പറയും...അത് അനുസരിച്ചു ജനങ്ങൾ എവിടെ എങ്കിലും പൊക്കോണം

    • @dom4068
      @dom4068 7 ชั่วโมงที่ผ่านมา +1

      ജനങ്ങളോട് മാറി താമസിക്കുവാൻ പറയുന്നതിന് മുന്നേ, സർക്കാർ ആദ്യം ചെയ്യേണ്ടത് ജല ബോംബുകൾ ആയ ഡാമുകൾ decommission ചെയ്യുക എന്നത് ആണ്.

  • @shince100
    @shince100 11 ชั่วโมงที่ผ่านมา +7

    ലോല പ്രദേശങ്ങളിൽ ഇപ്പോഴും വലിയ ഹോട്ടൽ ഗ്രൂപ്സ് പുതിയ ബില്ഡിങ്സ് പണിയുന്നുണ്ട്. ഈ പറയുന്ന സെൻസിറ്റീവ് സോൺ ഒക്കെ സാധാരണ ജനങ്ങളെ ആണ് കാര്യമായി ബാധിക്കുന്നത്.

    • @shebinmsw
      @shebinmsw 2 ชั่วโมงที่ผ่านมา

      True

  • @MidlajVk-ze1qm
    @MidlajVk-ze1qm 6 ชั่วโมงที่ผ่านมา +2

    ഒരിക്കലും നടക്കില്ല.. കാരണം ഈ പറഞ്ഞ പാരിസ്ഥിതിക ദുർബല പ്രദേഷത്താണ് ഭൂരിഭാഗം റിസോർട്ടുകളും പ്രവർത്തിക്കുന്നത്😅.. ലക്ഷകണക്കിന് വീടുകളും. പതിനായിരത്തിൽ പരം റിസോർട്ടുകളും ഓയിപ്പിക്കേണ്ടി വരും

  • @BanguSomaraz
    @BanguSomaraz 17 ชั่วโมงที่ผ่านมา +14

    ഒരു കൺട്രോൾ ഇല്ലാതെ പുള്ളാരെ ഉണ്ടാക്കൽ കുറയ്ക്കുവോ ആവോ... ഹേയ് അത് നിർത്താൻ വഴിയില്ല പകരം തമിഴ്നാട്ടിലോട്ടും കർണാടകയിലോട്ടും കേറ്റി വിടാം

    • @sunildevkj3505
      @sunildevkj3505 6 ชั่วโมงที่ผ่านมา

      നീ പോയി ഹിസ്ബുള്ളയുടെ കയ്യിൽ നിന്ന് ഒരു പേജർ വാങ്ങി വെക്ക് . നിനക്ക് അതു മതി.

  • @dom4068
    @dom4068 7 ชั่วโมงที่ผ่านมา +1

    അടിപൊളി മൂന്നിൽ ഒന്ന് സുരക്ഷിതമല്ല, മൂന്നിൽ രണ്ട് 100 വർഷത്തിനുള്ളിൽ കടലിനടിയിൽ ആകും.
    വീണ്ടും ഒരു പരശുരാമനെ കൊണ്ട് വന്നു മഴു എറിഞ്ഞു നോക്കേണ്ടി വരും.. 😂😂😂
    പരശുരാമൻ എവിടെ ആണ് എന്നറിയില്ല, നീരജ് ചോപ്ര വന്നു ജാവലിൻ എറിഞ്ഞാൽ മതിയോ.
    നമ്മൾ മനുഷ്യരെ കൊണ്ട് ഇത്ര ഒക്കെ മാത്രമേ നടക്കൂ 😂😂😂

  • @chackok.s9138
    @chackok.s9138 8 ชั่วโมงที่ผ่านมา

    Ethra kalamayiangaye kettittu chandrabose sare sukhamano

  • @amminibabu2462
    @amminibabu2462 15 ชั่วโมงที่ผ่านมา +2

    Well but who can undarstand

  • @sindhueldose3508
    @sindhueldose3508 15 ชั่วโมงที่ผ่านมา +4

    Safe zone അല്ലാത്ത സ്ഥലങ്ങളിൽ താമസിക്കുന്നവർ പതുക്കെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കാൻ തയ്യാറായി വരുന്നുണ്ട്.......

  • @ajithkumark6084
    @ajithkumark6084 14 ชั่วโมงที่ผ่านมา

    Churikki paranjal Keralam pakuthi effect aavume ennano paranju varunnath. climate change kondu water level koodum ennu parayumbol costal areasum varum , engottu pokum janam

  • @sheelajohnsonjohnson1574
    @sheelajohnsonjohnson1574 8 ชั่วโมงที่ผ่านมา

    Kayeri. Kayeri..... Manushyanum.... Vanyajeevikalkum...... Jeevikan... Pattunnilla.....

  • @hemajohn9006
    @hemajohn9006 2 ชั่วโมงที่ผ่านมา

    first govt acquire safe zone lands and move the people's from ESA locations. Huge estate lands available in our state close because strike ie: kinaloor estate, cheruvally etc. these lands they get very small amount lease. Do first people's welfare and declares ESA

  • @pcjohn2508
    @pcjohn2508 13 ชั่วโมงที่ผ่านมา +2

    ഹോസ്റ്റൽ ആണ് ഹോസ്പിറ്റലിൽ അല്ല.

    • @bijoysebastian6547
      @bijoysebastian6547 8 ชั่วโมงที่ผ่านมา

      You understood. That is enough.

    • @dom4068
      @dom4068 7 ชั่วโมงที่ผ่านมา

      ​@@bijoysebastian6547കാര്യം മനസ്സിലാകാഞ്ഞത് നിങ്ങൾക്ക് ആണ്.
      P C John, താൻ മുന്നേ എഴുതിയ കമ്മന്റ് തിരുത്തി വായിക്കുവാനായി എഴുതിയത് ആണ്.

  • @pcjohn2508
    @pcjohn2508 13 ชั่วโมงที่ผ่านมา +1

    സതീഷ് ചന്ദ്രൻ 1970-71 കാലത്ത് തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ താമസ്സിച്ചിരുന്നുവൊ?