ഈ ഹാഷമി എന്തിനാ എപ്പോഴും വേട്ടക്കാരൻ എന്ന് പറഞ്ഞോണ്ടിരിയ്ക്കുന്നത്... കുറ്റം തെളിയുന്നവരെ കുറ്റാരോപിതൻ തന്നെയാണ്.... ന്യൂസ് വ്യൂസ് കൂട്ടാൻ വേണ്ടി എന്തും പറയാൻ ന്യൂസ് ചാനൽ നു എന്തും നുണ പറയാം എന്നായി
ഈ ബൈജു കൊട്ടാരക്കരയ്ക്കു ദിലീപിനോട് ഇത്രയും വിരോധം വരാനുള്ള കാരണം എന്താണെന്നു പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. മാക്ട ഫെഡറേഷൻ തകർത്തത് ദിലീപ് ആണ്. അതിന്റെ പേരിൽ ഇയാളുടെ പത്തോളം സിനിമകൾ മുടങ്ങി. അതിൽ ഇയാൾക്ക് ദിലീപിനോട് അടങ്ങാത്ത പക ഉണ്ട്. അവസരം വന്നപ്പോൾ ആ പക ഇയാൾ ദിലീപിനെതിരെ കാണിക്കുന്നു . അല്ലാതെ ആക്രമിക്കപ്പെട്ട നടിയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ഇയാൾ ചാനലായ ചാനൽ മുഴുവൻ വന്നിരുന്നു ദിലീപിനെതിരെ സംസാരിക്കുന്നതു. പൾസർ സുനി രക്ഷപ്പെട്ടാലും ഇയാൾക്ക് കുഴപ്പമില്ല. എങ്ങനെയെങ്കിലും ദിലീപ് ശിക്ഷിക്കപ്പെടണം. അത്രേയുള്ളു ഈ പാവപ്പെട്ടവന്റെ ആഗ്രഹം.
മിസ്റ്റർ ഹാഷ്മി കോടതി വിധി വരുംവരെ എങ്ങിനെയാണ് കുറ്റാരോപിതൻ വേട്ടക്കാരനാവുക.. നാളെ നിങ്ങൾക്കെതിരെ ഇതേപോലെ ഒരാരോപണം വന്നാൽ കോടതി വിധി വരുന്നതിനു മുന്നേ നിങ്ങൾ വേട്ടക്കാരനാണെന്നു ജനങ്ങൾക്ക് തീരുമാനിക്കാൻ പറ്റുമോ ?
@@jalajannambola3656 നിവിൻ പൊളിക്കെതിരെ പറഞ്ഞതോ ? മുകേഷിനോട് ക്യാഷ് ചോദിക്കുന്നു ഉമ്മയുടെ സ്മൈലി ഇടുന്നു ഇങ്ങനെ ഒക്കെ പീഡിപ്പിച്ച ഒരാളോട് ആരെങ്കിലും ചാറ്റ് ചെയ്യുമോ ?കിടന്നു കൊടുത്തിട്ട് പീഡിപ്പിച്ചു എന്ന് പറയുന്നതിനോട് എതിർപ്പ് മാത്രം. അങ്ങനെ വരുമ്പോൾ ശരിക്കും നീതി കിട്ടേണ്ടവർക്ക് അത് നഷ്ട്ടപെടും
@@jalajannambola3656നിവിൻ പോളിക്കു എതിരെയുള്ള ആരോപണം എന്തായിരുന്നു. മുകേഷിനെതിരെയുള്ള ആരോപണം എന്തായിരുന്നു. ഉള്ളതായിരുന്നോ? ഹണി ട്രാപ് വരെ നടക്കുന്ന ഈ സംസ്ഥാനത്തു ഒരു പെണ്ണും ആരെക്കുറിച്ചും വ്യാജ ആരോപണം നടത്തില്ല എന്ന് താങ്കൾ പറയുന്നെങ്കിൽ എന്ത് വലിയ പൊട്ടൻ ആയിരിക്കും.
സ്റ്റുഡിയോയിൽ വരുമ്പോ തന്നെ കിഴങ്ങും പരിപ്പും കൂട്ടി ഒരു സദ്യ അങ്ങ് കൊടുക്കും ..പിന്നെ പുള്ളി ആന്ത്രവായു കണ്ട്രോൾ ചെയ്ത് അവിടെ പഴം വിഴുങ്ങി ഇരിക്കും.മനസ്സൊന്നു മാറിയാൽ അവിടെ എല്ലാം കയ്യിൽ നിന്ന് പോകും😂
ഉത്തരം മുട്ടുമ്പോ സംസാരിക്കാൻ അനുവദിക്കാതിരിക്കുക, ഉച്ചത്തിൽ സംസാരിക്കുക, മറ്റുള്ളവർ പറയുന്നത് തെറ്റാണെന്നും ഒന്നുമറിയാത്ത ആളാണെന്നും പറഞ്ഞ് വെക്കുക ഇതൊക്കെയാണ് ഹാഷമിടെ സ്ഥിരം സ്റ്റൈൽ.
തെളിവില്ലാതെ ദിലീപിനെ ആരുടെയോ താല്പര്യത്തിന് വേണ്ടി വ്യെക്തി വൈരാഗ്യം തീർത്ത 7½കൊല്ലം 🤣🤣ഒരു പക്കാ ക്രിമിനലിനു SC പോകാൻ ഇത്രയും CASH എവിടുന്നു കിട്ടി 🤔ആര് കൊടുക്കുന്നു. ഉറവിടം???? SC യുടെ ചോദ്യം 🤔🤔അപ്പോഴും മാമ മാധ്യമങ്ങൾ ദിലീപിനെ മാത്രം ടാർഗറ്റ് ചെയ്യുന്നു പൾസർ പുറത്തിറങ്ങിയാലും കുഴപ്പമില്ല ദിലീപിനെ അകത്താക്കണം അത്രേ ഉള്ളു. അന്നത്തെ DGP സെൻകുമാർ തെളിവില്ല എന്ന്.🤔 അതിന് ശേഷം വന്ന മഞ്ജു വാര്യരുടെ സുഹൃത്ത് ADGP സന്ധ്യക്കു മാത്രം ദിലീപിനെ പൂട്ടനുള്ള തെളിവുകൾ കിട്ടി 🤣🤣
@@Raja_Simhan സ്വന്തം വീട്ടിലുള്ള താങ്കൾ പറയുന്ന സത്യം മറ്റുള്ളവർക്ക് വ്യാജമായി തോന്നിയാലോ? അപ്പോഴും മറ്റുള്ളവരോട് 'അതെ, കോടതി പറയും വരെ കുറ്റാരോപിതൻ മാത്രമാണ്' എന്ന് പറഞ്ഞ് സമാധാനിച്ച് ഇരിക്കുമോ?
ജനകീയ കോടതി ഉടനെ നിർത്തിയില്ലെങ്കിൽ ഹാഷ്മി ടെ ജോലി നഷ്ടപെടും... ഹാഷ്മി പൊളിഞ്ഞു കൊണ്ടിരിക്കുന്നു... അഖിൽ മാരാർ പൊളിച്ചടുക്കി... ഇപ്പോ ഇതിലും തീരുമാനമായി
പത്ത് കൊല്ലം കഴിഞ്ഞാൽ പാർവ്വതി ഉള്ളൊഴുക്ക്, തങ്കലാൻ എന്നീ ചിത്രങ്ങളുടെ സംവിധായകർക്കെതിരെ നിർബന്ധത്തിന് വഴങ്ങി അത്തരം വേഷങ്ങളിൽ അഭിനയിച്ചതാണെന്ന് പറയാൻ സാധ്യതയുണ്ട്. ഉയർന്ന പ്രതിഫലത്തിനും , സായൂജ്യത്തിനും വേണ്ടിയാണെന്നുള്ള കാര്യം അന്നത്തെ പ്രശസ്തിക്കു വേണ്ടി മറച്ചുപിടിക്കാനും മടിക്കില്ല. അന്നും ഹാഷ്മി അവരോടൊപ്പമായിരിക്കും ചാനൽ റീച്ചിന് വേണ്ടി
ഞാൻ ഹസ്മിയെ ബഹുമാനിക്കുന്നു, എന്നാൽ ഈ അരങ്ങേറ്റത്തിൽ ഹസ്മിക്ക് ഹേമ കമ്മറ്റിയെക്കുറിച്ച് ഒരു അറിവും ഇല്ല രാഹുലിന് ഈ കേസിൻ്റെ അറിവ് വളരെ വലുതാണ് ഹസ്മി നാണക്കേട് ഹാസ്മി ഉച്ചത്തിലുള്ള ശബ്ദം മാത്രം ഹാസ്മി രാഹുലിന് മുന്നിൽ കഴുത്ത് കുനിക്കുന്നു രാഹുൽ സൂപ്പർ ആണ് ഹാസ്മി മാലിന്യമാണ്
രാഹുലിനെ ഒറ്റക്ക് ആക്രമിച്ചിട്ടും തോൽപിക്കാനാകുന്നില്ല
Pothinu vedam oditu karyamilla
2:16 പാർവതി വെടനെ support ചെയ്തത് രാഹുൽ പറഞ്ഞ ഭാഗം 24 മുക്കി.
2:16 പാർവതി വേടന് like കൊടുത്തത് രാഹുൽ പറഞ്ഞ ഭാഗം 24 മുക്കി.
പലതും വെട്ടി ചുരുക്കി യിട്ടുള്ള ഒരു പ്രഹസനം.... രാഹുൽ... 👍👍👍
കൊട്ട ക്കു കിട്ടി.......😂
Shameless cannont be defeated
ഈ ഹാഷമി എന്തിനാ എപ്പോഴും വേട്ടക്കാരൻ എന്ന് പറഞ്ഞോണ്ടിരിയ്ക്കുന്നത്... കുറ്റം തെളിയുന്നവരെ കുറ്റാരോപിതൻ തന്നെയാണ്.... ന്യൂസ് വ്യൂസ് കൂട്ടാൻ വേണ്ടി എന്തും പറയാൻ ന്യൂസ് ചാനൽ നു എന്തും നുണ പറയാം എന്നായി
പഴം വിഴുങ്ങി ഇരിക്കുന്ന ജഡ്ജിക്ക് ഒരു ബിഗ് സല്യൂട്ട്
😂😂😂
ഈ ബൈജു കൊട്ടാരക്കരയ്ക്കു ദിലീപിനോട് ഇത്രയും വിരോധം വരാനുള്ള കാരണം എന്താണെന്നു പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. മാക്ട ഫെഡറേഷൻ തകർത്തത് ദിലീപ് ആണ്. അതിന്റെ പേരിൽ ഇയാളുടെ പത്തോളം സിനിമകൾ മുടങ്ങി. അതിൽ ഇയാൾക്ക് ദിലീപിനോട് അടങ്ങാത്ത പക ഉണ്ട്. അവസരം വന്നപ്പോൾ ആ പക ഇയാൾ ദിലീപിനെതിരെ കാണിക്കുന്നു . അല്ലാതെ ആക്രമിക്കപ്പെട്ട നടിയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ഇയാൾ ചാനലായ ചാനൽ മുഴുവൻ വന്നിരുന്നു ദിലീപിനെതിരെ സംസാരിക്കുന്നതു. പൾസർ സുനി രക്ഷപ്പെട്ടാലും ഇയാൾക്ക് കുഴപ്പമില്ല. എങ്ങനെയെങ്കിലും ദിലീപ് ശിക്ഷിക്കപ്പെടണം. അത്രേയുള്ളു ഈ പാവപ്പെട്ടവന്റെ ആഗ്രഹം.
വിജയിച്ച ആളോടുള്ള അസൂയ
Sathyam
😅😅
അഖിൽ മാരാർ ജനകീയ കോടതിയിൽ വന്നത് തൊട്ട് ഹാഷ്മി യുടെ തോൽവിയാണല്ലോ
💯💯
😂😂😂😂😂😂
Pv anwar 🔥
@@scooot5525 sudu
Maraar വെറും waste ആണ്.ഒരു പൊതു ശല്യം
അഖിൽ മാരാർ പഞ്ഞിക്കിട്ടത്തിന് ശേഷം ഹാഷ്മി ഫ്യൂസ് പോയപോലെയാണ് ഫുൾ ടൈം 😂😂🤣
😂😂😂
ഓ.. പിന്നെ, hashmi എപ്പഴും പൊളി ആണ് ❤️
@@kavithathilakan nalla tamasa😂
ഹാഷ്മി സൂപ്പർ
Arun Kumar was a better moderator compared to Hashmi.
Hashmi is too good, but sometimes he acts with vested interests
@@user-rq4zj7hu4uhashmi is too biased 😂😂
@@user-rq4zj7hu4uMotta and hash ,both are noobs 😂
Both are vanams.
Exactly arun Kumar is way better than hashmi
ഞാൻ ഒരു രാഹുലിന്റെ ആളല്ല പക്ഷെ പറയാതെ വയ്യ ഹാഷിമിയേയും കൊട്ടാരക്കരയെയും രാഹുൽ വീഴ്ത്തി 😂.
👍👍👍
😂😂😂
😄😄😄
മിസ്റ്റർ ഹാഷ്മി കോടതി വിധി വരുംവരെ എങ്ങിനെയാണ് കുറ്റാരോപിതൻ വേട്ടക്കാരനാവുക..
നാളെ നിങ്ങൾക്കെതിരെ ഇതേപോലെ ഒരാരോപണം വന്നാൽ കോടതി വിധി വരുന്നതിനു മുന്നേ നിങ്ങൾ വേട്ടക്കാരനാണെന്നു ജനങ്ങൾക്ക് തീരുമാനിക്കാൻ പറ്റുമോ ?
Athee hasmi thottu pokunnu ennu aayappol kidannu bahalam vekkunnu.
അങ്ങിനെ വെറുതെ ആരെക്കൊണ്ടും ഒന്നും പറയില്ല
@@jalajannambola3656 നിവിൻ പൊളിക്കെതിരെ പറഞ്ഞതോ ? മുകേഷിനോട് ക്യാഷ് ചോദിക്കുന്നു ഉമ്മയുടെ സ്മൈലി ഇടുന്നു ഇങ്ങനെ ഒക്കെ പീഡിപ്പിച്ച ഒരാളോട് ആരെങ്കിലും ചാറ്റ് ചെയ്യുമോ ?കിടന്നു കൊടുത്തിട്ട് പീഡിപ്പിച്ചു എന്ന് പറയുന്നതിനോട് എതിർപ്പ് മാത്രം. അങ്ങനെ വരുമ്പോൾ ശരിക്കും നീതി കിട്ടേണ്ടവർക്ക് അത് നഷ്ട്ടപെടും
@@jalajannambola3656നിവിൻ പോളിക്കു എതിരെയുള്ള ആരോപണം എന്തായിരുന്നു. മുകേഷിനെതിരെയുള്ള ആരോപണം എന്തായിരുന്നു. ഉള്ളതായിരുന്നോ? ഹണി ട്രാപ് വരെ നടക്കുന്ന ഈ സംസ്ഥാനത്തു ഒരു പെണ്ണും ആരെക്കുറിച്ചും വ്യാജ ആരോപണം നടത്തില്ല എന്ന് താങ്കൾ പറയുന്നെങ്കിൽ എന്ത് വലിയ പൊട്ടൻ ആയിരിക്കും.
@@jalajannambola3656athaanu preshnam, veruthe aarum parayilla polum 🤣🤣 ethra ethra fake cases
"പുള്ളിടെ അവസാന സിനിമ കഴിഞ്ഞ നൂറ്റാണ്ടിലായിരുന്നു"🤣😂
😂
Edhayirunn padam?
അത് ശാന്തിവിള ദിനേശിന്റെ അവസാന പടമാണ് @@Hypespotmedia
@@SajinR-gu1udfirst and last.. 😅
അത് സത്യം... 2000 ന് മുൻപാണ് അയാൾ സിനിമ ചെയ്തത്
ജനകീയ കോടതി എന്ന പേരുമാറ്റി ഹാഷ്മി യുടെ ബഹിരാകാശ യാത്ര എന്ന് 'ആക്കാൻ SKN നോട് അഭ്യത്ഥിക്കുന്നു😂😂
😂😁
😂👌
🤣🤣🤣
😂😂😂
ഹാഷ്മിയോടുള്ള ബഹുമാനം അഖിൽ മാറാരുമായും രാഹുൽ ഈശ്വരോടും ഉള്ള സംവാദം കണ്ടപ്പോൾ മാറി കിട്ടി.
സത്യം
ഹാഷ്മി ഈ പണി നിന്നെ കൊണ്ട് പറ്റില്ല
😊
Appo next schedule Annan cheyyu. Ne mukkum
Arun kumar maryadakk nadathiya pani Hashmi pullide intro stylil kodathi nadathunnu.
Janakeeya kodathi Radio alla Hashmi
@@irhadirshad541 Arun kumar നടത്തിയ 2 episode കാണു അപ്പൊ അറിയാം
എന്നാൽ നീ വാടാ
രാഹുൽ - talking on points
ഹാഷ്മി - talking against truth
ബൈജു - ബ്ബ ബ്ബാ ബ്ബാ ബബ
ജഡ്ജി - prejudiced Judgements
🤣🤣🤣😂
ഈ കിഴങ്ങൻ ജെഡ്ജി ആണ് എന്റെ ഹീറോ...😂😂
സത്യം. 😂
😂😂😂😂😂😂😂😂
Sathyam
😂😂😂
സ്റ്റുഡിയോയിൽ വരുമ്പോ തന്നെ കിഴങ്ങും പരിപ്പും കൂട്ടി ഒരു സദ്യ അങ്ങ് കൊടുക്കും ..പിന്നെ പുള്ളി ആന്ത്രവായു കണ്ട്രോൾ ചെയ്ത് അവിടെ പഴം വിഴുങ്ങി ഇരിക്കും.മനസ്സൊന്നു മാറിയാൽ അവിടെ എല്ലാം കയ്യിൽ നിന്ന് പോകും😂
ഉത്തരം മുട്ടുമ്പോ സംസാരിക്കാൻ അനുവദിക്കാതിരിക്കുക, ഉച്ചത്തിൽ സംസാരിക്കുക, മറ്റുള്ളവർ പറയുന്നത് തെറ്റാണെന്നും ഒന്നുമറിയാത്ത ആളാണെന്നും പറഞ്ഞ് വെക്കുക ഇതൊക്കെയാണ് ഹാഷമിടെ സ്ഥിരം സ്റ്റൈൽ.
പൾസർ സുനിയെ ശിക്ഷിച്ചില്ലെങ്കിലും ദിലീപിനെ ശിക്ഷിക്കണം എന്നാണ് ബൈജുവിന്റെ ആഗ്രഹം. ഈ ആവേശം കൊണ്ട് ദിലീപിന് ഗുണമേ ഉണ്ടാകൂ
🤣👍
👍🏻
100000000000000……….അപരാതികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപെടരുത്….
ഇനി മേലാൽ രാഹുൽ ഈശ്വറിനെ ഹാഷ്മി വിളിക്കില്ല ഹാഷിമിനെ വയർ നിറഞ്ഞു പോയി😂😂😂
രാഹുൽ ഈശ്വർ പറഞ്ഞത് സത്യം തന്നെ ബൈജു കൊട്ടാര അവസാന സിനിമ എടുത്തതു കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ ഇയർ. 1999.ഇയാൾ 25.വർഷമായി സിനിമ എടുത്തു
Hmm
😂👍
❤
ee baiju enna oru useless jeevanode undennu thanne arinjathu ee charchakku vannathu kondanu.... andhassillatha 3rd rate
randu pathittandu kazhinju... hehe
Rahul's statements are so good
ഹാഷിം വെറുതെ നിങ്ങളുടെ വില കളയരുത്. രാഹുൽ പോയിന്റ് ആണ് പറയുന്നത്.
❤️
വാദങ്ങളെയും മറുവാദങ്ങളെയും പൊളിച്ചടുക്കിയ രാഹുൽ ഈശ്വറിനിരിക്കട്ട ഒരു കുതിര പവൻ 👌🏻
👍👍👍
ഹാഷമിക്ക് എല്ലാം അറിയാം
ബാക്കി ആർക്കും Abcd അറിയില്ല 😂
ഇങ്ങനെ ഒരു മോയന്ത് 😂
🤣😂😂😂
100%
വാദപ്രതിവാദങ്ങളിൽ ഫാക്ടസും തെളിവുകളും വെച്ച് ധാർമ്മിക തലത്തിൽ നിന്ന് ശരിയായ വാദങ്ങൾ പറയുന്ന രാഹുൽ ഈശ്വറിന് ബിഗ് സല്യൂട്ട്.
ഒരു തെളിവും നിരത്തിയില്ല. കുറ്റം ചെയ്തവർക്ക് വേണ്ടി വാദിക്കുന്നു കാശ് കിട്ടിയാൽ ആർക്കുവേണ്ടി വാദിക്കുമെന്നുറപ്പ്
ജനകീയ കോടതിയിൽ ഇന്ന് ഇരുന്ന ജഡ്ജിയെയും ഇരുത്തി തോൽപിച്ചു..
moonu per orumich ninnu ... ennitum onnum nadakunilla. ee hashmi aanu baiju vinu pakaram debate cheyyendath. valare bore aayit und avanta anchoring
2:16 പാർവതി വെടനെ support ചെയ്തത് രാഹുൽ പറഞ്ഞ ഭാഗം 24 മുക്കി.
2:16 പാർവതി വെടനെ support ചെയ്തത് രാഹുൽ പറഞ്ഞ ഭാഗം 24 മുക്കി.
2:16 പാർവതി വേടന് like കൊടുത്തത് രാഹുൽ പറഞ്ഞ ഭാഗം 24 മുക്കി.
ഈ പേപ്പട്ടി ey എന്തിനാ ഇന്റർവ്യൂ വിനു വിളിക്കുന്നത്.. ഹോ.. റി ഈശ്വരൻ ho ഹോറിബിൾ... Irritatable
മാധ്യമ ജഡ്ജി കുറച്ചു കൂടെ വിവരം ഉള്ളവനെ വക്കാൻ പാടില്ലേ 😂
👍👍
👍
ബഹിരാകാശ യാത്രകളെ കുറിച്ച് ഒരു സംവാദം വയ്ക്കണം.. എന്നിട്ടു ജഡ്ജി ഹാഷിമിയും ആവണം... ഫുൾ time airil ആണ് 🤣🤣🤣
😂😂❤
എന്ത് air ഒരോരുത്തരുടെ മനസ്സിൽ ഇരിപ്പു പുറത്ത് കൊണ്ട് വരാനുള്ള ശ്രമമാണ്
ബൈജു കൊട്ടാരക്കര ആ നാടിനു നാണക്കേട് ആയല്ലോ..... ഹാഷ്മി ആണേൽ തേഞ്ഞു ഒട്ടി.... 🤣
ബൈജു റൈറ്റ് ആണ് രാഹുൽ പൈസ വാങ്ങി നാടകം കളിക്കുന്നു സിനിമയിലെ പെണ്ണ് കേസ് പണ്ട് മുതലേ പാട്ട് ആണ് മരിച്ചു പോയ തിലകൻ തന്നെ പലതും പറഞ്ഞിട്ടുണ്ട്
Hashmi നിങ്ങളുടേ കൂട്ടത്തിൽ ഒരു വേട്ടക്കാരൻ ഉണ്ടല്ലോ venu അവനെയും നീ വേട്ടക്കാരൻ എന്നാണോ വിളിക്കുന്നത്
👍🏻👍🏻👍🏻
😂😂😂😂😂
Ayyo ath punyalan... Dileep mathram anu kuttakkaran.. Athanu hashmiyude version...😂😂
😂😂
ഹാഷ്മി മോൻ ഒരു പരാജിതനായി മാറുന്നു 😂
ഒന്നും ആകാൻ കഴിയാതെ , ഭാര്യയും മക്കളും ഇവൻ്റെ ഉപദ്രവം സഹിക്കാൻ വയ്യാതെ ഉപേക്ഷിച്ചിട്ട് പോയ കൊട്ടാരക്കരയുടെ frustration മാത്രം ആണ് ഈ പിച്ചും പേയും
🤣🤣
🤣🤣
😂😂😂
രാഹുൽ ഈശ്വർ ജഡ്ജി ഉള്ളപ്പെടെയുള്ള മൂന്നു പേരുടെയും അണ്ണാക്കിൽ കൊടുത്തു 🔥
👍👍
👍
രാഹുൽ വേറെ ലെവൽ ❤️❤️❤️❤️❤️❤️❤️❤️❤️
താനൊക്കെ ഏത് പട്ടിക്കാട്ടിനാടോ?
താനൊക്കെ ചന്തി കൊണ്ടാണോ കേൾക്കുന്നത്?@@JtubeOne
😢
രാഹുൽ ചുമ്മാ 🔥🔥🔥
@@JtubeOneനീ കൊട്ടാരക്കര യിൽ നിന്നാണോ 🤣
ഒരു കിഴങ്ങൻ കണ്ണടവെട്ടി ഇരിക്കുന്നത് കണ്ടാൽ🤣🤣🤣
ആരാണ് വേട്ടക്കാരൻ എന്ന് ഹാശ്മിക്ക് പഠിപ്പിച്ചു കൊടുത്തു
Rahul has a point in this discussion ❤
Rahul sound🔥
Debate cheythu experience
ഈ വിഷയത്തിൽ മാരാരുമായി ഏറ്റുമുട്ടാൻഹാഷ്മിക്കും കൊട്ടാരക്കരക്കും ധൈര്യമുണ്ടോ .
📌📌ഹാഷ്മി സ്വൽപ്പം നിഷ്പക്ഷം ഒക്കെ ആവാംട്ടോ...
മറു താടിക്ക് വൈരാഗ്യം ആണ് ബോധം ഇല്ലാ, താങ്കൾ ഒരു anchor ഒക്കെ അല്ലേ..
😂😂😂👍
👍🏻
തോൽക്കാൻ ഹാഷ്മിയുടെ ജീവിതം ഇനിയും ബാക്കി.... 💔
ബൈജു കൊട്ടാരക്കര എന്ത് തേങ്ങയാണ് കുറക്കുന്നത്...
He is mad 😂
😂😂😂
Avanu vattanu kottak😭
Chiripikallee...😂😂😂..Komali
Avan kirukkan aan😂
Rahul ishwar nailed the show ,, 🔥🔥🔥🔥🔥🔥
👍👍👍
തെളിവില്ലാതെ ദിലീപിനെ ആരുടെയോ താല്പര്യത്തിന് വേണ്ടി വ്യെക്തി വൈരാഗ്യം തീർത്ത 7½കൊല്ലം 🤣🤣ഒരു പക്കാ ക്രിമിനലിനു SC പോകാൻ ഇത്രയും CASH എവിടുന്നു കിട്ടി 🤔ആര് കൊടുക്കുന്നു. ഉറവിടം???? SC യുടെ ചോദ്യം 🤔🤔അപ്പോഴും മാമ മാധ്യമങ്ങൾ ദിലീപിനെ മാത്രം ടാർഗറ്റ് ചെയ്യുന്നു പൾസർ പുറത്തിറങ്ങിയാലും കുഴപ്പമില്ല ദിലീപിനെ അകത്താക്കണം അത്രേ ഉള്ളു. അന്നത്തെ DGP സെൻകുമാർ തെളിവില്ല എന്ന്.🤔 അതിന് ശേഷം വന്ന മഞ്ജു വാര്യരുടെ സുഹൃത്ത് ADGP സന്ധ്യക്കു മാത്രം ദിലീപിനെ പൂട്ടനുള്ള തെളിവുകൾ കിട്ടി 🤣🤣
Pavam tholeep
2:16 പാർവതി വെടനെ support ചെയ്തത് രാഹുൽ പറഞ്ഞ ഭാഗം 24 മുക്കി.
2:16 പാർവതി വെടന് like കൊടുത്തത് രാഹുൽ പറഞ്ഞ ഭാഗം 24 മുക്കി.
@@JithujoseJoseതൊലീപ് അല്ല മോനെ... ദിലീപ് 🔥🔥ജനപ്രിയ നായകൻ ദിലീപ്... ഇനി തെറ്റിക്കരുത് 😎
@@nibin8524 Dileep perum kallan thanneyanu ee oru casenu munpe Avan verum ___ aanennu theliyichatha....
Ràhul energy level... Confidence level 🔥
കൊട്ടാരത്തറയെ വിളിച്ചത് നന്നായി 😁😁😁🙏
പൊട്ടരകെന്നയൻ😂
Vettavaliyan baiju kottarakkara😂😂
😂😂😂😂😂😂
Oo pettante echilnakki ,ninte pgmes okke ishtanmayirunnu,pakshe pettane nyaayeekarikunna ninte oke tholikatti,lesham ulup🙏🙏.Niyokke ethra whitewashing sramichaalum malayali janathayude manassil ninn Avante peru maanjupoyikazhinjirikunnu
😂😂😂
Actually Hashmiyum Pottarakkarayum veruthe vaavittu kurakkuvarunnu.. Rahul here made excellent logical arguments defeating all of them
3 കിഴങന്മാർക്കും അണ്ണാക്കിൽ കൊടുത്തു രാഹുൽജി എജാതി കോമഡി 😂
😂😂😂
😂
😂
Pettan pr team motam moolam adikan kodukuvanallo😂
Rahul rocks❤❤❤
അവസാന സിനിമ കഴിഞ്ഞ നൂറ്റാണ്ടിൽ അല്ലായിരുന്നോ ലെ കൊട്ടാരക്കര സിവനെ ഇതേത് ജില്ല
Hashimi should be a moderator
എന്ന് ഈ നൂറ്റാണ്ടിലും കഴിഞ്ഞ നൂറ്റാണ്ടിലും ഒരു ചിനിമ പോലും ചെയ്യാത്ത ഈശ്വർ 😂😂😂
@@AnnakuttyMathew-x8rരാഹുൽ പറയുന്ന points നോട് യോജിക്കാൻ പറ്റുന്നില്ലല്ലേ 😅
@@AnnakuttyMathew-x8rഅയാൾ ഡയറക്ടർ അല്ലല്ലോ അണ്ണച്ചേച്ചി
@@AnnakuttyMathew-x8r baiju kottarakara യ്ക്കും ഫാനോ 🤣
Rahul ...ingalu paranjath ellam point🔥
കോടതി പറയും വരെ ആരോപിതർ ❤❤❤
സ്വന്തം വീട്ടിൽ നടന്നാലും കോടതി പറയും വരെ ആരോപിതർ😂
@@hariharasuthan83സ്വന്തം വീട്ടിൽ ഉള്ളവർ പരിചയം ഉള്ളവരാണ് മറ്റുള്ളവർ അങ്ങനെ അല്ല അവർ പറയുന്നത് കണ്ണടച്ച് വിശ്വസിക്കാൻ പറ്റില്ല.
@@Raja_Simhan സ്വന്തം വീട്ടിലുള്ള താങ്കൾ പറയുന്ന സത്യം മറ്റുള്ളവർക്ക് വ്യാജമായി തോന്നിയാലോ? അപ്പോഴും മറ്റുള്ളവരോട് 'അതെ, കോടതി പറയും വരെ കുറ്റാരോപിതൻ മാത്രമാണ്' എന്ന് പറഞ്ഞ് സമാധാനിച്ച് ഇരിക്കുമോ?
@@hariharasuthan83 ഇരിക്കില്ല അവരെ എതിർക്കും പക്ഷെ പരിചയം ഇല്ലാത്തവർക്ക് വേണ്ടി എതിർക്കാനൊ അനുകൂലിക്കാനോ പോവില്ല.
@@hariharasuthan83 ഇല്ല പക്ഷെ പരിചയം ഇല്ലാത്തവർക്ക് വേണ്ടി എതിർക്കാനോ അനുകൂലിക്കനോ പോവില്ല..
ഹാഷ്മിയെ സത്യമായും എടുത്തിട്ട് ഇടിക്കാൻ തോന്നുന്നു
ഇതിൽ കേരളിത്തിലെ പ്രശസ്ത സംവിധയകാൻ ശാദിവിള ദിനേശനെ വല്ലാതെ മിസ്സ് ചെയ്യുന്നു 😂
Chanthi vila alle avan?
Rahul the real Hero ❤😊Rahul ki jai athieu kadannu jai vilikunnu u r the winner
ഹാഷ്മി, നിനക്ക് പിടിച്ചാൽ ഒതുങ്ങുന്ന ആളല്ല രാഹുൽ. വിട്ട് പിടി.
👍
ഇതിൽ ഹാഷ്മി എവിടാ തോറ്റത്. രാഹുൽ താങ്കൾക്ക് ഒന്ന് സൗമ്യമായി സംസാരിച്ചൂടെ. രാഹുൽ ഇങ്ങനെ നാണമില്ലാതെ കുറ്റക്കരെ ഇങ്ങനെ ന്യായികരിക്കല്ലേ...
@@akhilv8036കുറ്റക്കാർ അല്ല ആരോപിതർ
പണ ചാക്കിനു പിടിച്ചാൽ കിട്ടു അവനെ ഷാഷ്മിക്ക് പിടിച്ചാൽ കിട്ടില്ല.
Edited version lu thanne rahul eswar supremacy 🔥🔥..
എന്തിനാ രാഹുലേ ഈ നിക്ഷ്പക്ഷമല്ലാത്ത ചാനലിനു വേണ്ടി എന്തിന് സമയം കളയുന്നു.
Unda
Rahul....🔥🔥🔥🔥
Marar straight to mouth, Rahul on to back😂😂😂
@@maheritharish6356 😃🔥
എന്തിനാണ് ഹാഷ്മിയുടെ ഉള്ള പേര് കളയാൻ, ഇത് യൂട്യൂബിൽ അപ്ലോഡ് ചെയ്തത്..
ജനകീയ കോടതി ഉടനെ നിർത്തിയില്ലെങ്കിൽ ഹാഷ്മി ടെ ജോലി നഷ്ടപെടും... ഹാഷ്മി പൊളിഞ്ഞു കൊണ്ടിരിക്കുന്നു... അഖിൽ മാരാർ പൊളിച്ചടുക്കി... ഇപ്പോ ഇതിലും തീരുമാനമായി
ആരെങ്കിലും എന്തെങ്കിലും പറയുമ്പോഴേക്കും എങ്ങനെ വെട്ടാക്കാർ ആവും..
അടുത്തിടെ രാഹുൽ ഇത്രക് അടിച്ചു കയറിയ പ്രോഗ്രാം ഇല്ലായിരുന്നു
വല്ല കഞ്ഞിയും പയറും കഴിക്കുന്ന ആരെയെങ്കിലും പിടിച്ചു ജഡ്ജി ആക്കിക്കൂടെ സാറേ
😂
@@ashiqbava8740 😂😂😂
😂😂
അതൊക്കെ കഴിച്ചാൽ ബുദ്ധി വെച്ചാലോ
രാഹുൽ ഈശ്വർ നിങ്ങൾ സൂപ്പർ ആണ് 👍❤✨
ഇതുപോലെയുള്ള ഒരു പ്രോഗ്രാം anchor ചെയ്യാൻ 100% Hashmi unfit
😂
He is better than anyone in the media now
Rahul fans Mass ❤💯👌🤩👍💪
മിക്കവാറും സമയം എടുക്കും താഴെ ഇറങ്ങാൻ... സുനിത വില്യംസ് വരുമ്പോ കൂടെ വന്നാൽ മതി....
😂😂
Athu polichuuuu
അത് പൊളിച്ചു 😂😂😂
Hashmi ഒത്തില്ല. Better luck next time
Baiju pottarakkara😂😂😂comedy piece
🤣🤣🤣
😊😂😂😂
എടോ...പീഡനത്തിന് എതിരെ പ്രതികരിക്കുന്നവർ കോമഡി പീസോ... താൻ പരമച്ചെറ്റയാണോ..?
@@shajivarghese6078athiyam ayal pidipicho Ile enu court thelivu sahitham bothipikate. Enitu pore bijo kottarathine krushikal? Athuvare dilp kutaropithan aanu.
പീഡനമാണോ അല്ലയോ എന്ന് കോടതി പറഞ്ഞിട്ട് തീരുമാനിച്ചാൽ പോരെ 🤌🏻@@shajivarghese6078
ഹാഷ്മി നിങ്ങളോട് ഒരു ആരാധന ഉണ്ടായിരുന്നു സത്യസന്ധമായ ഒരു ന്യൂസ് റീഡർ എന്ന പേര് വെറുതെ സ്വയം നാറാതെ വില കളയാതെ ഹാഷ്മി 🙏🙏
രാഹുൽ 🔥🔥😍
ആ ജഡ്ജ്..... ഹാഷമി ശ്രെദ്ധിക്കാൻ പറ.........😂😂😂
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന ഹാഷമി 😃😃😃
Encounter prime ൽ ഹാഷ്മി ok ആണ് , പക്ഷെ ജനകീയ കോടതിയിൽ തോൽവി ആണ്
രവിചന്ദ്രൻ സാറുമായുള്ള സംവാദം പൊളിഞ്ഞു. രാഹുൽ ഈശ്വരുടെയും അഖിൽ മാരാരുടെയും വില കുറഞ്ഞ ആരോപണങ്ങൾ ഹാഷ്മി പൊളിച്ചെടുക്കുകയാണ് ചെയ്തത്.
പത്ത് കൊല്ലം കഴിഞ്ഞാൽ പാർവ്വതി ഉള്ളൊഴുക്ക്, തങ്കലാൻ എന്നീ ചിത്രങ്ങളുടെ സംവിധായകർക്കെതിരെ നിർബന്ധത്തിന് വഴങ്ങി അത്തരം വേഷങ്ങളിൽ അഭിനയിച്ചതാണെന്ന് പറയാൻ സാധ്യതയുണ്ട്. ഉയർന്ന പ്രതിഫലത്തിനും , സായൂജ്യത്തിനും വേണ്ടിയാണെന്നുള്ള കാര്യം അന്നത്തെ പ്രശസ്തിക്കു വേണ്ടി മറച്ചുപിടിക്കാനും മടിക്കില്ല. അന്നും ഹാഷ്മി അവരോടൊപ്പമായിരിക്കും ചാനൽ റീച്ചിന് വേണ്ടി
Correct
താങ്കലാനിലെ അഭിനയം എന്റെ പൊന്നോ 🙄
ജഡ്ജ് നിഷ്പക്ഷമായി നിൽക്കണം എന്നറിയില്ലേ 😊... മുൻ വിധി വെച്ച് കൊണ്ട് ഇരിക്കരുത്
ഹാഷമിയോട് കുറച്ചെങ്കിലും ഇഷ്ടമുണ്ടായിരുന്നു ഇതോടെ അതും പോയി കഷ്ടം
സെക്കന്റ്പാർട്ട് മൊത്തം കോമഡി😂👏🏽👏🏽👏🏽👏🏽
😂
ആ വെള്ള താടി ഫുൾ വേസ്റ്റ് 😂😂😂 കൊട്ടാരക്കര ഫുൾ ഫിറ്റ് 😂
ഹാഷ്മിയിയും കൊട്ടാരക്കാരയും തീർന്നു😅😅
😂😂
One doubt hashmi enna anchorine enikku thalparyam illa
Ennaal rahul evideyaanu theerthath athonnu parayumo
Accused aaya aaludeyum privacy protect cheyyanam ennaanallo kodathi paranjathu… ennaal anweshanam vannu chodhyam vannaal ivarude perokke velipedille?? Avide hashmi paranjath shariyalle
അപ്പൊൾ പറയ് ഹാഷ്മി....എന്നാണ് മട്ടാഞ്ചേരി മാഫിയാ പറ്റി ഒരു debate pattuo???nadakkuo???😅😅 പാവം 24😅😅
എവിടൊക്കെയോ കട്ട് ചെയ്ത പോലെ തോന്നി. Uncut video പുറത്ത് വിടാമോ 24 ഹാഷ്മീ ....
Congratulations Rahul
ജനകീയ കോടതി എന്ന പരിപാടി ഒരു കാലത്ത് നല്ല പരിപാടിയായിരുന്നു.എന്നാൽ ഇത് നിയന്ത്രിക്കുന്ന ഹാഷ്മി എന്ന അവതാരകൻ എല്ലാം കളഞ്ഞു .
ഞാൻ ഹസ്മിയെ ബഹുമാനിക്കുന്നു, എന്നാൽ ഈ അരങ്ങേറ്റത്തിൽ ഹസ്മിക്ക് ഹേമ കമ്മറ്റിയെക്കുറിച്ച് ഒരു അറിവും ഇല്ല
രാഹുലിന് ഈ കേസിൻ്റെ അറിവ് വളരെ വലുതാണ്
ഹസ്മി നാണക്കേട്
ഹാസ്മി ഉച്ചത്തിലുള്ള ശബ്ദം മാത്രം
ഹാസ്മി രാഹുലിന് മുന്നിൽ കഴുത്ത് കുനിക്കുന്നു
രാഹുൽ സൂപ്പർ ആണ്
ഹാസ്മി മാലിന്യമാണ്
Rahul easwar powlichu
Rahul Powlichu ❤❤❤❤❤❤❤
Hashmi തോൽവി ഏറ്റുവാങ്ങാൻ destined
Started being a fan of Rahul from now.
Rahul spitting facts after facts after facts.. Hashmi itre childish aano
Bitter facts ✨
രണ്ട് പേരും വാ കൊണ്ട് ശ്രമിച്ചിട്ടും രാഹുലിന്റെ രോമത്തിൽ തൊടാൻ പറ്റിയില്ല. ഹാഷിമി തോറ്റു 😂
Rahul polichu Adukki😂
Rahul polichu🥰
രാഹുൽ ഈശ്വർ ഹാഷ്മി യെയും ബൈജു കൊട്ടാരക്കരയും കൊന്നു കൊലവിളിച്ചു😂😂...👌👍❤️
👍👍
Rahul Easwar💪💪💪💪💪💪
ബൈജു കൊട്ടാരക്കര പൊട്ടൻ
😂❤
👍
Rahul eshwar well prepared. He destroyed 3 guys in that court room with his words. He deserves appreciation.
ഹാഷമി നിങ്ങളെ കുറിച്ച് ആരെങ്കിലും ആരോപണം ഉന്നയിച്ചാൽ നിങ്ങൾ വേട്ടക്കാരൻ ആകുമോ mr
😂😂
👍
🤣🤣
3 vs 1 rahul 🔥💯 മൂന്നെണ്ണത്തിന് കുറെ സ്ത്രീ പക്ഷക്കാരുടെ അണ്ണാക്കിൽ കടിച്ചു കൊടുത്തു 😂
എടാ , കിഴങ്ങാ, നപുംസകമേ,പന്നെ,കഷ്മി,കൈജൂ കെട്ടാരക്കര.
ബൈജു ❤