പിണറായിയെ 'പിവി' പൊളിച്ചടുക്കുമ്പോൾ |

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 395

  • @MalluMalayalam
    @MalluMalayalam หลายเดือนก่อน +105

    വോട്ട് ചെയ്ത് വീണ്ടും തുടർഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏

    • @udaynb7060
      @udaynb7060 หลายเดือนก่อน

      മലയാളി ചിന്തിക്കുക അല്ല മലയാളിക്ക് വേണ്ടത് കെരളം നശിക്കണം അതാ

    • @udaynb7060
      @udaynb7060 หลายเดือนก่อน +3

      ഈ ചാനലിൽ ഇരിക്കുന്നവൻ പോലും കേരളത്തെ വിൽക്കാൻ നോക്കുന്നവൻ ആണ് ഇവന്റെ വീട്ടിൽ മാത്രം അരി വേകണം

    • @VictorMathew-u1p
      @VictorMathew-u1p หลายเดือนก่อน +1

      മലയാളി ഉമ്പട്ടു

    • @PrasobhaKumar91
      @PrasobhaKumar91 หลายเดือนก่อน

      Adgp has gone to the hotel to make sure the safety and security .what is the wrong ? It is not necessary to disclose to the whole parties and it's leaders.

    • @shafeeqshafeeq8727
      @shafeeqshafeeq8727 หลายเดือนก่อน +1

      Yassss

  • @areekara974
    @areekara974 หลายเดือนก่อน +105

    ഒരാഴ്ച കൊണ്ടു നൽകാൻ ഉത്തരവിട്ട റിപ്പോർട്ടിനായി അഞ്ചുമാസം കാത്തിരുന്ന മുഖ്യമന്ത്രിയുടെ അതിതീവ്ര ക്ഷമയ്ക്കു മുന്നിൽ മലയാളികൾ ശിരസു നമിക്കണം

    • @subramanianv.m4019
      @subramanianv.m4019 หลายเดือนก่อน +1

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @thambithambi7357
      @thambithambi7357 หลายเดือนก่อน +2

      അന്ത്യകൂദാശ നടന്നു കൊണ്ടിരിക്കുന്നു .

    • @HussainM-ck2bf
      @HussainM-ck2bf หลายเดือนก่อน

      By by by me in by Dr Sean my trip CCU my😢 by by by by used by Dr​@@thambithambi7357

    • @maryshyamatt7555
      @maryshyamatt7555 หลายเดือนก่อน +1

      0lloyds

    • @roymonyelavilayil2056
      @roymonyelavilayil2056 หลายเดือนก่อน

      E K N ro K Karunakar no ae rikan maru nu Avant jolie thari chan

  • @MalluMalayalam
    @MalluMalayalam หลายเดือนก่อน +42

    മലയാളികൾ കിറ്റ് കിട്ടിയപ്പോൾ വോട്ട് ചെയ്തു കുടുങ്ങി 😁

    • @ambujakshanvn2810
      @ambujakshanvn2810 29 วันที่ผ่านมา

      @@MalluMalayalam ഇന്ത്യയിൽ എത് മേഖല പരിശോധിച്ചാലും കേരളം No '1 ആണ് ഇത് CPM കാർ പറയുന്നതല്ല ബി ജെ പി ഭരിക്കുന്ന കേന്ദ്ര സർക്കാർ പുറത്തുവിടുന്ന കണക്കാണ് അങ്ങനെ ഒരു സർ താരിനെതിരെ വ്യാജ പ്രജരണം നടത്തുന്ന കള്ളൻ്റെ DNA ഉള്ള കുറെ മാപ്രശവങ്ങൾ ബോധപൂർവ്വം പ്രചരിപ്പിക്കുന്നത് വിവരമുള്ളവർ അല്ല അടിസ്ഥാന രഹിതമായ കാര്യങ്ങൾ പറയുന്നത് ആഗണത്തിൽ പെട്ടവരാണ്

  • @freethinker2559
    @freethinker2559 หลายเดือนก่อน +53

    കേരളത്തിലെ എല്ലാ ക്രിമിനൽ പ്രവർത്തനങ്ങളുടെയും കേന്ദ്രം പിണറായിയാണ്.

  • @zakkeerhussain6430
    @zakkeerhussain6430 หลายเดือนก่อน +24

    ഇപ്പോൾ ഞങ്ങൾക്ക് വിശ്വാസം പിണറായിയേയല്ല.
    PV അൻവറിനെ ആണ്

    • @RobertCarlose
      @RobertCarlose หลายเดือนก่อน

      അനവർ ഇക്കാ ഞമ്മന്റെ പ്രാധാനമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നു 😍😍😍😍

    • @jack56789
      @jack56789 หลายเดือนก่อน

      2047 പ്രധാനമന്ത്രി അക്കണാ

  • @DinkiriVava
    @DinkiriVava หลายเดือนก่อน +49

    ഓട്ടച്ചങ്കോ..? "അമ്മാതിരി കമന്റ് വേണ്ട കേട്ടോ!"

    • @anandmrglf7186
      @anandmrglf7186 หลายเดือนก่อน +2

      😂😂😂

    • @alankottummal3953
      @alankottummal3953 หลายเดือนก่อน

      അജിത് കുമാറും ശശിയും ഓട്ട അടക്കുന്നുണ്ട്

    • @aboobackerberka1071
      @aboobackerberka1071 หลายเดือนก่อน

      കുറേ അന്തംകമ്മിയിലെ പശ ഒട്ടിക്കാരും ooട്ടയടക്കാൻ

    • @AshmilMilu-ug1tz
      @AshmilMilu-ug1tz หลายเดือนก่อน

      Ootayillatha changan ennayalo.

    • @sureshvt8946
      @sureshvt8946 หลายเดือนก่อน

      കഷ്ടം ഇനിയും താങ്കൾ നന്നായിട്ടില്ലേ ഇനിയും അടിമയായ് ജീവിക്കാനണോ തീരുമാനം സഹതപിക്കുന്നു

  • @tliyakhathali
    @tliyakhathali หลายเดือนก่อน +78

    പൂരം കലക്കി തൃശൂർ പിടിച്ചവരെ ജനങ്ങൾ തിരിച്ചറിയുക

    • @BijuAbraham-kx2qy
      @BijuAbraham-kx2qy หลายเดือนก่อน +3

      🎉

    • @balankulamullaparambil1073
      @balankulamullaparambil1073 หลายเดือนก่อน +7

      @@tliyakhathali ന്യൂന പക്ഷ വോട്ട് കിട്ടാൻപൂരം കലക്കി, അവസാനം മൊത്തം കുളമായി

    • @unnikrishnang6367
      @unnikrishnang6367 หลายเดือนก่อน

      ഈ മണ്ടൻമാർ അറിഞ്ഞിട്ടു എന്ത് ഉലാത്താനാണ്? !

    • @Angel-y7l9w
      @Angel-y7l9w หลายเดือนก่อน

      പൂരം കലക്കാൻ നോക്കിയിട്ടും ഒന്നും നടന്നില്ലല്ലോ 😂

    • @unnikrishnang6367
      @unnikrishnang6367 หลายเดือนก่อน +4

      @@Angel-y7l9w നടന്നില്ലെന്നോ ?! ചരിത്രത്തിലാദ്യമായി ബിജെപി തൃശൂർ പിടിച്ചില്ലേ ? ഇനി ഇതിലപ്പുറം എന്താണാവോ പൂരം കലക്കിയതിന്റെ impact വേണ്ടത് ?!

  • @jansangeorge9126
    @jansangeorge9126 หลายเดือนก่อน +23

    ബഹുമാനപെട്ട മുഖ്യമന്ത്രി എന്ന് ഓരോ മിനിറ്റിലും അൻവർ എടുത്തെടുത്തു പറയുമ്പോൾ എന്തോ കുത്തി പറയുന്നതുപോലെ 😄😄

  • @soulsvlog524
    @soulsvlog524 หลายเดือนก่อน +26

    ഇടയ്ക്കിടയ്ക്ക് "ബഹുമാനപ്പെട്ട " ന്ന്‌ ചേർക്കുന്നത് സൂപ്പർ അൻവർ ഇക്കാ 😂😂😂😂

    • @Arunankovoor
      @Arunankovoor หลายเดือนก่อน +2

      ആക്കുവാരിക്കും

    • @AhmmedkuttyOthayi
      @AhmmedkuttyOthayi หลายเดือนก่อน +1

      P😅😅😮​@@Arunankovoor

  • @MalluMalayalam
    @MalluMalayalam หลายเดือนก่อน +27

    ഇനി ആരും സഖാക്കൾക്ക് സിപിഎമ്മിനെ വോട്ട് ചെയ്യരുത് 🙏

    • @GopiGopi-eh9ps
      @GopiGopi-eh9ps หลายเดือนก่อน

      ഇനിയും കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് തന്നെ വോട്ടുകൾ ചെയ്യുക അടുത്ത ഭരണം കൊടുക്കണം

    • @noushadbadar5262
      @noushadbadar5262 หลายเดือนก่อน

      Ini ee idathu sarkaru vijayikkaruthu thandayillathavanmaraa

    • @Imhere00798
      @Imhere00798 หลายเดือนก่อน

      ഇടയ്ക്ക് ഇടയ്ക്ക് ഇങ്ങനെ പറയണ്ട😂😂😂

  • @abdulkareem9601
    @abdulkareem9601 หลายเดือนก่อน +7

    കേരളത്തിലെ പാർട്ടി ബംഗാൾ ന്റെ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണോ ?

    • @thambithambi7357
      @thambithambi7357 หลายเดือนก่อน

      ആണൊ എന്നല്ല സത്യമായി പറയാം അതു തന്നെയാണ്.

  • @AbuMohammed-f4p
    @AbuMohammed-f4p หลายเดือนก่อน +20

    അന്‍വര്‍ പുലിയാണ് 👌, സമൂഹിക തിന്മകളെയും, വിപത്തുകളേയും ചെറുക്കാന്‍ സധൈര്യം ഒറ്റക്ക് പോരാടുന്ന ഒരു MLA മറ്റു ജനപ്രതിനിധികള്ക്ക് മാതൃകയാണ്. നിങ്ങളുടെ പോരാട്ടങ്ങള്‍ക്ക് വിപ്ലവ അഭിവാദ്യങ്ങൾ ശ്രീ അന്‍വര്‍ 👏

    • @gokulg1767
      @gokulg1767 หลายเดือนก่อน

      😅

    • @Angel-y7l9w
      @Angel-y7l9w หลายเดือนก่อน +1

      എലിയാണ്

    • @sajanjoseph6838
      @sajanjoseph6838 หลายเดือนก่อน

      😂

    • @roymonyelavilayil2056
      @roymonyelavilayil2056 หลายเดือนก่อน

      Anvr midad eru na onra kolla konda Kodikl unda kam maru nu

    • @gopipulikkal4009
      @gopipulikkal4009 27 วันที่ผ่านมา

      അൻവർ, super👌🏻👌🏻

  • @rajanpk6466
    @rajanpk6466 หลายเดือนก่อน +18

    മുരളീധരൻ സാർ നല്ല നമസ്കാരം

  • @rasheedmarakkashery3322
    @rasheedmarakkashery3322 หลายเดือนก่อน +6

    100 ഒരു ബൂജിയം ഒഴിവാക്കു 10 സീറ്റ് കിട്ടുമോ എന്ന് സംശയം

  • @osologic
    @osologic หลายเดือนก่อน +9

    ആത്മസങ്കല്പമായ മനുഷ്യന്റെ അടിസ്ഥാന സ്വഭാവമാണ് ആഗ്രഹം. ആഗ്രഹങ്ങളുടെ അടിസ്ഥാന സ്വഭാവമാണ് സ്വാർത്ഥത. സ്വാർത്ഥതയുടെ അടിസ്ഥാന സ്വഭാവമാണ് വഞ്ചന. വഞ്ചിക്കുന്ന മനുഷ്യരുടെ കൂട്ടായ്മയാണ് മാഫിയ.
    കേരളം ഭരിക്കുന്ന രാഷ്ട്രീയ മാഫിയയിൽ നേതാക്കൾ ഓന്തിന്റെ നിറം മാറുന്നത് പോലെ സംസാരിക്കുന്നത് മാഫിയയുടെ നില നിൽപ്പിനും വിജയത്തിനും വേണ്ടി മാത്രമാണ്.
    ഈ സത്യം അടിമ ജനങ്ങൾ ഒരിക്കലും തിരിച്ചറിയുകയില്ല.

  • @zakkeerhussain6430
    @zakkeerhussain6430 หลายเดือนก่อน +12

    ശിവശങ്കരൻ പ്രതിയായ കേസിൽ ഇപ്പോൾ പിണറായിയെ സംശയിക്കുന്നു.

    • @sanoopmsalim5455
      @sanoopmsalim5455 หลายเดือนก่อน

      ആഹാ സംശയിച്ചു വരുന്നതേ ഒള്ളോ. അന്വേഷണം പിണറായിലേക്ക് വരുമെന്ന് കണ്ടപ്പോൾ തന്നെ ശിവശങ്കരനെ ബലിയാടക്കി. പക്ഷെ പിണറായി എന്നൊരു പേര് ശിവശങ്കരന്റെ വായിൽ നിന്നും വീഴില്ല അതാണ് അവര് തമ്മിലുള്ള ഡീൽ.

  • @ചേറുംചേറാടിയും
    @ചേറുംചേറാടിയും หลายเดือนก่อน +9

    അയ്യട... അയ്യടാ... ചറപറാ ബഹുമാനപ്പെട്ട മുഖ്യമന്ത്രി !!! അടിപൊളിയേയ്.....

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 หลายเดือนก่อน +7

    അൻവർ ഇത് എന്തെങ്കിലും ഒന്ന് ആക്കിയിട്ടേ മടങ്ങു ..😂രണ്ടും കൽപ്പിച്ചാണ് പോക്ക് ...😅😅😅😅

    • @RobertCarlose
      @RobertCarlose หลายเดือนก่อน

      ഇക്കയെ ഇന്ത്യയുടെ പ്രധാനമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നു 😍😍

  • @balagopalank7262
    @balagopalank7262 หลายเดือนก่อน +25

    Anwar സഖാവ് മുഖ്യനെ ബഹുമാനപ്പെട്ട ബഹുമാനപ്പെട്ട എന്ന് നാഴികക്ക് 40 വട്ടും പറയുന്നത്തിന്റെ ഔചിത്യം മനസ്സിലാകുന്നില്ല

    • @unnikrishnang6367
      @unnikrishnang6367 หลายเดือนก่อน +3

      ആക്കുന്നതാണ്. മനസ്സിലായില്ലേ?

    • @hassankp3233
      @hassankp3233 หลายเดือนก่อน

      Ok😢⁴​@@unnikrishnang6367

  • @sanalmanual9966
    @sanalmanual9966 หลายเดือนก่อน +3

    P. V Anver , Great 🎉

  • @ARYANarushi-kv2tn
    @ARYANarushi-kv2tn หลายเดือนก่อน +20

    ഇന്നത്തെ പാനലിൽ കോവാലകൃഷ്ണന് പകരം അഡ്വക്കേറ്റ് ജയശങ്കറായിരുന്നെങ്കിൽ പൊളിച്ചേനേം....👌

  • @VinodKumar-lf8rd
    @VinodKumar-lf8rd หลายเดือนก่อน +8

    ഈ രീതിയിൽ ഈ സർക്കാർ ഇനി എത്ര കാലം മുന്നോട്ട് പോകും😊😊

  • @skariyamj881
    @skariyamj881 หลายเดือนก่อน +29

    അൻവറിന് അഭിമാനമുണ്ടെങ്കിൽ ഇനി ഈ പാർട്ടിയിൽ നിൽക്കില്ല.

    • @BaburajBabu-m1w
      @BaburajBabu-m1w หลายเดือนก่อน

      അങ്ങിനെ ഒന്ന് അയാൾക്കു ഉണ്ടോ 😂പിന്നെ 1ബക്കറ്റ് മലം കയ്യിൽ ഉണ്ട് എന്ന് അയാൾ തന്നെ പറഞ്ഞ അറിവുണ്ട് 😂😂😂

    • @thambithambi7357
      @thambithambi7357 หลายเดือนก่อน

      പോകരുത് ഇവിടെ നിന്നു കൊണ്ട് ഫൈറ്റ് ചെയ്യണം -അതാണ് വിജയം

  • @mrcreations786
    @mrcreations786 หลายเดือนก่อน +9

    സലീം മടവൂരിനെ, ഊരിൽ മടൽവെട്ടിക്കൊണ്ടിരിക്കുമ്പോളായിരുന്നു വേണു ചർച്ചക്ക് വിളിച്ചുത്.... ബാക്കി ഞാൻ പറയണ്ടല്ലോ.... 😂😂😂

  • @ARYANarushi-kv2tn
    @ARYANarushi-kv2tn หลายเดือนก่อน +18

    PV അൻവറിൻ്റെ തലയിൽ കക്കൂസ് മാലിന്യം തള്ളിയ കാരണഭൂതമഹാരാജാവാണെൻ്റെ ഹീറോ🎉

  • @prabhakaranc8402
    @prabhakaranc8402 หลายเดือนก่อน +2

    PV Anwar may launch to form a new political party in Kerala very soon.

  • @AlAmeen-w9y
    @AlAmeen-w9y หลายเดือนก่อน +2

    Pv❤❤❤🎉

  • @asharudml
    @asharudml หลายเดือนก่อน +1

    KM മുരളി ❤️

  • @balagopalank7262
    @balagopalank7262 หลายเดือนก่อน +5

    മുഖ്യന്റെ പറച്ചിൽ അതി കേമം അൻവർ പാർട്ടിയിലാണ് അഭിപ്രായങ്ങൾ പറയേണ്ടത് എന്ന് പറയുന്നു.. അവിടെ പറഞ്ഞിട്ടെന്തു കാര്യം.. അത് എല്ലാവർക്കും അറിയാം

  • @jineshjinu3028
    @jineshjinu3028 หลายเดือนก่อน +11

    ചൂരലിധരനെ കാണുബോൾ ചിരിച്ചു ചിരിച്ചു ചാവും 😜😜

    • @juliegeorge9655
      @juliegeorge9655 หลายเดือนก่อน +1

      Ayyo chavalle😂

    • @LOKACHITHRA
      @LOKACHITHRA หลายเดือนก่อน

      ഇനിയും ചത്തില്ലേ

    • @marco-453
      @marco-453 หลายเดือนก่อน

      എന്നാൽ ഒരു ശവപ്പെട്ടിയിൽ കിടന്ന് ചിരിക്ക്

    • @travellifestyletlsbykvs7955
      @travellifestyletlsbykvs7955 หลายเดือนก่อน

      Ithra nalla political background undayittum swanthamayii onnum cheyyan pattathe oral!!

  • @thekkupant785
    @thekkupant785 หลายเดือนก่อน +17

    കമ്മ്യൂണിസ്റ്റ് കൊള്ളക്കാർ തമ്മിലടി തുടങ്ങി

  • @nisamnilamel4289
    @nisamnilamel4289 หลายเดือนก่อน +3

    സി പി ഐ കോൺഗ്രസിനോടൊപ്പം ആയിരുന്നെങ്കിൽ കേരളത്തിൽ നീന്നും സി പി ഐ ക്കു 3 എം പിമാർ 100 % ഉറപ്പായിരുന്നു

  • @AlAmeen-w9y
    @AlAmeen-w9y หลายเดือนก่อน +1

    PV❤❤🎉

  • @SarcasmBot
    @SarcasmBot หลายเดือนก่อน +14

    Actually this debate saved one of my commie friend’s life. He was in coma for 7 years, today evening one of the nurses changed the channel on to AsianetNews and he has to get up to turn it off. 😇

  • @balankulamullaparambil1073
    @balankulamullaparambil1073 หลายเดือนก่อน +5

    പണ്ടിവനൊരു കടിയാലൊരു പുലിയെ കണ്ടിച്ചത് ഞാൻ കണ്ടറിയുന്നേൻ..... ഇന്നു പിണറായിയുടെ അവസ്ഥ 😂

  • @ravanraja8079
    @ravanraja8079 หลายเดือนก่อน +2

    PV ആരാണെന്നു ഇപ്പോൾ മനസിലായില്ലേ? 😆

  • @itk756
    @itk756 หลายเดือนก่อน +2

    പിണറായി ആണ് എല്ലാത്തിനും പിന്നില്‍. മകളെ രക്ഷിക്കാനും ലാവ്ലിന്‍ ഒതുക്കാന്‍ വേണ്ടി കമ്യൂണിസ്റ്റ് party യെ ഒറ്റി

  • @Piousfernandaz
    @Piousfernandaz หลายเดือนก่อน

    മുരളിയുടെ വാക്കുകൾ സൂപ്പർ

  • @mathewpissac652
    @mathewpissac652 หลายเดือนก่อน

    ന്യൂസ് സെൻ്റെർ സൂപ്പർ ചോദ്യം

  • @ShoukathAli-s2r
    @ShoukathAli-s2r หลายเดือนก่อน

    മുരളിയുടെ അഭിപ്രായം 👍🏻

  • @SreekumarKm-lp9ki
    @SreekumarKm-lp9ki 28 วันที่ผ่านมา

    ആസൂത്രിതമായ നീക്കങ്ങളാണ് എന്റെ ജന്മം മുതൽ തുടർന്നു വന്നത് ഇപ്പോഴല്ലേആ പ്രതികരിച്ചത് അതിനു മുൻപേയ് കരുണീക്കങ്ങൾ ഓരോരുത്തരും കൃത്യമായ രീതിയിൽ നടത്തിയതിന്റേത് ആനന്ദരഫലമാണലോ ee ഒറ്റപ്പെട്ടൽ എന്നാൽ കോൺഗ്രസുകാർക്കെല്ലാം ee ഗതി വരേണ്ടത് സ്വഭാവികമായിലെആ...

  • @pmhasainar7141
    @pmhasainar7141 หลายเดือนก่อน +1

    Dheera. Murali. Deera. Anvar🎉

  • @jayasreenayar6409
    @jayasreenayar6409 หลายเดือนก่อน +1

    കേരളം എവിടെ ചെന്ന് നിൽക്കും എന്ന് ഞങ്ങൾ ജനങ്ങൾ ചോദിക്കുന്നു
    ഞങ്ങൾ ജനങ്ങൾ വിഡ്ഢികൾ അല്ല
    ഇവിടെ ആരാണ് ഭരിക്കുന്നത് എന്ന് ഞങ്ങൾ ജനങ്ങൾ സംശയിക്കുന്നു

  • @tsugathan
    @tsugathan หลายเดือนก่อน +2

    മടവൂർ നിവാസികളെ നിങ്ങൾ ഭാഗ്യവാൻമാർ ഇത്രയും വിവരവും വിദ്യാഭ്യാസവുമുള്ള ഇങ്ങനെ ഒരു വിജു ഉള്ളത് കൊണ്ട് അഭിമാനിക്കൂ....

  • @snehatheeramnews3678
    @snehatheeramnews3678 หลายเดือนก่อน +2

    കെ പി സി സി പ്രസിഡൻറായി ശ്രീ കെ മുരളീധരനെ അവരോധിക്കണം

  • @ambujakshanvn2810
    @ambujakshanvn2810 หลายเดือนก่อน +1

    വ്യാജപ്പട്ടികൾ ഓരോ ചോദ്യം മെനയുന്നു

  • @Pushpanathanpk
    @Pushpanathanpk หลายเดือนก่อน +1

    മുരളി സർ.....താങ്കൾ നമ്മുടെ പ്രശ്നോത്തരി ഇതല്ല...

  • @mohamedjamaludheen1320
    @mohamedjamaludheen1320 หลายเดือนก่อน +2

    അപ്പോൾ മുഖ്യമന്ത്രിയുടെ മനോവീര്യത്തിന് അൽപ്പം മങ്ങൽ പറ്റിയോ 😢

  • @rajasekharanm.r1199
    @rajasekharanm.r1199 หลายเดือนก่อน

    അതെ അതെ അതെ തെറ്റ് മുഴുവൻ എൻ്റേതാണ് .

  • @satheeshkumar9123
    @satheeshkumar9123 หลายเดือนก่อน +1

    Sir, താങ്കളാണ് ശരി ❤❤❤❤

  • @santhoshbalakrishnan2577
    @santhoshbalakrishnan2577 หลายเดือนก่อน +2

    മാദ്ധ്യമങ്ങളെ പൊളിച്ചടക്കിയ, തൻ്റെ നേർക്കു വന്ന ശരങ്ങളെ നിഷ പ്രഭമാക്കിയ, കൂടെ നിന്നവരെ സംരക്ഷിക്കുന്ന ആൾ നേതാവാണ്. എനിക്ക് തോന്നിയത് ഇവിടെ നേതാക്കുടെ കുറവുണ്ട്. 100 % രാഷ്ട്രിയ നപുംസകങ്ങൾ ഉള്ള സംസ്ഥാനമായി നമ്മുടെ ഖേരളം😊😊

  • @ahmadukkambatty3756
    @ahmadukkambatty3756 หลายเดือนก่อน

    കടക്കു പുറത്തു. ഊരി പ്പിടിച്ച വാൾ ഉറയിൽ ഇട്ടിട്ടില്ല. ഉറയിൽ വെച്ചാൽ തന്നെ വീണ്ടും എടുക്കാൻ അറിയും.അത് വീണ്ടും എടുപ്പിക്കണ്ട. കടക്കു പുറത്ത്....

  • @perfectgas-ch2wm
    @perfectgas-ch2wm หลายเดือนก่อน +1

    നിങ്ങളുടെ ചാനൽ നുണ പ്രചരണം നടുത്തുന്ന NO 1ചാനൽ തന്നെ

  • @Kookan22
    @Kookan22 หลายเดือนก่อน +1

    മലയാളിയുടെ 10 വർഷം കളഞ്ഞു.അതും കിറ്റും പയറും കൊടുത്ത്.പ്രബുദ്ധ മലയാളി

  • @ahmadukkambatty3756
    @ahmadukkambatty3756 หลายเดือนก่อน

    അസത്യം ത്തിന്റെ നാട് ആയതു കൊണ്ട് സത്യം വിജയിക്കാൻ വലിയ പാടാണ്. എന്നാലും ഒറ്റയാൻ പോരാട്ടം മായി ജനങ്ങളെ ഈ കള്ളത്ത ത്തരംവും അക്രമം ങ്ങളും അനീതി യും എടുത്തു കാട്ടാൻ തെന്റേടം കാണി ച്ച അൻവർ സാർക്ക് അവിനന്ദനങ്ങൾ..

  • @ahmadukkambatty3756
    @ahmadukkambatty3756 หลายเดือนก่อน

    ശ്രീലങ്കയിൽ പൊതു ജനങ്ങൾ തെരു വിലറിങ്ങി അവിടെത്തെ ഗവണ്മെന്റ് നോടും ഏമാൻ മാരോടും പ്രതികരിച്ചതും പൊരുതിയതും എന്ത് കൊണ്ടായിരിക്കും.?? ഇ വിടെയും ഇതേ പോക്കാണെങ്കിൽ ജനങ്ങൾ തെരുവിലേക്കിറങ്ങുന്ന അവസ്ഥ യും അതി വിദൂരമല്ല...

  • @SreekumarKm-lp9ki
    @SreekumarKm-lp9ki 28 วันที่ผ่านมา

    Ee രണ്ടാം സൃഷ്ടിയുടെടാ പിറവിദോഷം തന്നെയാണ് പ്രശ്നം ഇനിയെങ്കിലും ee സൃഷ്ടികൾ തുടരാണോ എന്ന് ഇനിയെങ്കിലും ഒന്ന് ആലോചിക്കണം വേടനാ തിന്നു ജീവിക്കാണ്മാത്രം വിധിക്കപ്പെട്ട ജന്മമായ ഇവർ വീണോ എന്ന് ബുദ്ധിജീവികൾ കൂട്ടായി ഇരുന്നു ഇനിയെങ്കിലും ഒന്ന് ആലോചിക്കണം ആ വേടനാ അനുഭവിക്കുന്നവർക്കേടായ മനസിലാവൂ....

  • @nizarudeen7272
    @nizarudeen7272 หลายเดือนก่อน +1

    2015 ..,.ഇൽ സുധീരൻ,........ ഉമ്മൻ‌ചാണ്ടിയ്ക്കു സർക്കാരിന്റെ കടും വെട്ട്......... പ്രയോഗവും....... ബാറുകൾ നിരോധിയ്ക്കാനും ഉണ്ടായ സാഹചര്യം........ ഇന്ന്............. അൻവർ....,..... പേര്.... മാറി, വ്യക്തിയും മാറി............ അത്രേയുള്ളൂ

  • @SreekumarKm-lp9ki
    @SreekumarKm-lp9ki 28 วันที่ผ่านมา

    ഇക്കൂട്ടരെയേ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ അങ്ങനെയൊരു സൃഷ്ടിയും വേണോ എന്നുകൂടി ഒന്ന് ചിന്തിക്കണം...

  • @flowers_comedy-.
    @flowers_comedy-. หลายเดือนก่อน +1

    Pv pv ..

  • @JaleeelJali-eq7qw
    @JaleeelJali-eq7qw หลายเดือนก่อน

    ഇങ്ങനെ ഉളുപ്പില്ലാത്ത ഒരു മുഖ്യമന്ത്രിയെ കിട്ടാൻ നമ്മൾ പുണ്യം ചെയ്യണം

  • @naaseriyad2683
    @naaseriyad2683 หลายเดือนก่อน +2

    ആഭ്യന്തരം മുഖ്യമന്ത്രി ഏറ്റെടുക്കട്ടെ

    • @rohith3997
      @rohith3997 หลายเดือนก่อน +1

      😅

  • @mathewpissac652
    @mathewpissac652 หลายเดือนก่อน

    സാധരണ പാർട്ടിയാണെതീരുമാനം എടുക്കുന്നത് എന്നാൽ ഇന്നു പിണറായ് മരുമകൻ തീരുമാനിക്കുന്നതു.

  • @manushi5345
    @manushi5345 หลายเดือนก่อน +4

    പിവി അൻവർ താങ്ങൾ പുലിയാണ് ഈ കാലത്തിന്റെ ഏറ്റവും പുതിയ ഒരു അദ്ധ്യായം നിങ്ങളാണ്

    • @BijuAbraham-kx2qy
      @BijuAbraham-kx2qy หลายเดือนก่อน

      Useless myth m ? ? 72 h ready +++ ? ?😊😊😊😊😊

  • @VijayKumar-lo7jx
    @VijayKumar-lo7jx หลายเดือนก่อน

    .pv.yum.pvyum.nallagode.

  • @ANANTHAKRISHNANNAIR
    @ANANTHAKRISHNANNAIR หลายเดือนก่อน +2

    സ്വർണം,കുഴൽ പണം ഇത് ഇപ്പോൾ മലപൂർഞ്ഞ് വിടാ വിഴുന്നു

  • @JaleeelJali-eq7qw
    @JaleeelJali-eq7qw หลายเดือนก่อน

    സലീം മടവൂരിന് ബുദ്ധിയും ബോധവും ഉണ്ടെങ്കിലല്ലേ അതിനെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ

  • @MuhammedaliMelethil
    @MuhammedaliMelethil หลายเดือนก่อน

    അൻവർ നെ ali കേഡി വരും, ഒരേ കുട്ടിലെ കോ ഴി കെ ൽ കൗത്തീടീ റെഡ്ഡ് 😅

  • @abubakers.m9903
    @abubakers.m9903 หลายเดือนก่อน

    പിണറായി പാടുന്നത് യഥാർത്ഥ പാർട്ടിക്കാർ വിശ്വസിക്കുന്നില്ല പിണറായി ഗ്യാങ്ങിൽ നിന്നും തീറ്റ കിട്ടുന്ന 1% അടിമകൾ മാത്രമാണ് ഉള്ളത് അൻവർ പറയുന്നതിൽ സത്യം ഉണ്ടെന്നു പാർട്ടിക്കാർ ഉൾപ്പടെ കേരളത്തിലെ ബഹു പൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നു അൻവറിന്റെ കൈയ്യിൽ ഇതിലും വലിയ തെളിവ് ഉണ്ട് അതു പുറത്തെടുത്താൽ എല്ലാം പൊളിയും

  • @anilkumarkaruveettil2042
    @anilkumarkaruveettil2042 หลายเดือนก่อน +2

    I am a bjp voter I have some doubts
    Why below cases stand still like statue
    Karuvanoor
    SFIO
    Gold
    Doller
    At least this cases
    Bjp is supported pinaryi
    Bjp is speaking only infront of media

    • @Babumon4078
      @Babumon4078 หลายเดือนก่อน

      💯💯

  • @jithin111aj
    @jithin111aj หลายเดือนก่อน

    Awesome ending...❤❤

  • @rajinarajina9974
    @rajinarajina9974 หลายเดือนก่อน

    മുരളീധരൻ സാർ നമസ കാരം

  • @PrakashK-b2c
    @PrakashK-b2c หลายเดือนก่อน

    ഭരണപക്ഷം ആയാലും പ്രതിപക്ഷം ആയാലും ജനങ്ങളുടെ വിഷയമല്ലല്ലോ സംസാരിക്കുന്നത്

  • @ahmadukkambatty3756
    @ahmadukkambatty3756 หลายเดือนก่อน

    അൻവർ പുലി മാത്രം മല്ല. പുപ്പുലി യാണ്. പക്ഷെ എന്തു പുപ്പുലി ആയിട്ടും ഒരു കാര്യം മില്ല.. കരടിയും കടുവ യും കൂടി പുലിയെ അകത്താക്കും. പുലിയെ ഇനി അങ്ങോട്ട് അനങ്ങാൻ അനങ്ങാൻ വിടൂല. പക്ഷെ അൻവർ ഒറ്റയാൻ പോരോട്ടമാണ്. അതിന് എന്റെ ഒരു ബിഗ് സല്യൂട്ട്.

  • @sundaresankunhan7322
    @sundaresankunhan7322 หลายเดือนก่อน

    ഇവിടെ എന്ത് സംഭവിച്ചാലും ഈ ഉളുപ്പുകെട്ടവന്മാർ സഹിച്ച് ഭരണം പൂർത്തിയാക്കിയേ ഇറങ്ങി പോകൂ.

  • @samadabdul5918
    @samadabdul5918 หลายเดือนก่อน

    Murali very good 💯

  • @RazickRashi
    @RazickRashi หลายเดือนก่อน +1

    പൂരം കലക്കി വിജയൻ

  • @pkmengara8907
    @pkmengara8907 หลายเดือนก่อน

    Kt. വിദേയൻ ആ കുന്നു.

  • @MohamedKunhippa
    @MohamedKunhippa หลายเดือนก่อน

    ബഹുമാനപ്പെട്ട ബഹുമാനപ്പെട്ട

  • @padiyath7173
    @padiyath7173 หลายเดือนก่อน

    മുരളിയേട്ടൻ ❤❤

  • @mohamedjamaludheen1320
    @mohamedjamaludheen1320 หลายเดือนก่อน +1

    അൻവർ ടിപിയുടെ കാര്യo ആലോചിക്കണം മുഖ്യനായി തുടരാൻ എന്തും ചെയ്യാൻ മടിയി ല്ലാത്ത ആളാണ് പിണറയി

  • @chinmudrapooja2873
    @chinmudrapooja2873 หลายเดือนก่อน +1

    ഇവിടെഗോപാലകൃഷ്ണൻ ഗോളടിച്ചു.

  • @mathewpissac652
    @mathewpissac652 หลายเดือนก่อน

    അൻവർ ഇനിയും നിലമ്പൂരിൽ ജയിക്കും

  • @johnvarghese8967
    @johnvarghese8967 หลายเดือนก่อน +2

    കുടിപ്പക , തൊഴുത്തികുത്തു രാഷ്ട്രീയം . ജനത്തിന്റെ ഒരു അവസ്ഥ, കഷ്ടം

  • @sajeevnagath4835
    @sajeevnagath4835 หลายเดือนก่อน

    ഹാരിത്.... DlC യുണ്ടാക്കി AKG സെൻ്ററിൻ്റെ വാതിലിൽ കാവൽ നിന്നയാളല്ലെ ഈ മുരളി... എജ്ജാതി ?😅😅😅

  • @sajukambrath7543
    @sajukambrath7543 หลายเดือนก่อน +1

    തോൽക്കുമ്പോ കാണാം 😂 അപ്പോ ശശി ആവും 😂

  • @GeorgeVarghese-q5v
    @GeorgeVarghese-q5v หลายเดือนก่อน

    പിണറായി അഴിമതിയുടെ രാജാവ്... സഖാക്കൾക്കു മുണ്ടാട്ടം പോയി... Next election 125 സീറ്റ്‌ യുഡിഫ് നേടും

  • @RajeevCk-z6w
    @RajeevCk-z6w หลายเดือนก่อน

  • @SreekumarKm-lp9ki
    @SreekumarKm-lp9ki 28 วันที่ผ่านมา

    നിങ്ങളുടെടാ ബുദ്ധിയിലേത്താൻ എന്തായാലും കഴിവിലാത്തവറെ ബുദ്ധിമുട്ടിക്കുന്നത് ഇനിയെങ്കിലും ഒരു പരിധിയെങ്കിലും വേണം ഓർമയിൽ സൂക്ഷിച്ചു വെയ്ക്കാൻ കഴിയാത്തവരാണ് അനുഭവിക്കെയേണ്ടതിൽ കൂടുതൽ എന്നതിൽ തർക്കമില്ലായ് ചാവേറുകളാവാൻ എന്തായാലും ഹനുമാൻ സീണതന്നെ വേണം..

  • @mathewpissac652
    @mathewpissac652 หลายเดือนก่อน

    സത്യം സത്യം ഇനി LDF ഒരിക്കലും കേരളത്തിൽ വരില്ല

  • @uthamankurup8745
    @uthamankurup8745 หลายเดือนก่อน

    നിങ്ങൾ പറഞ്ഞു വരണ്ട സുഹൃത്തേ ചിരിച്ച അവിടെ ഇരുന്നാൽ മതി

  • @ARYANarushi-kv2tn
    @ARYANarushi-kv2tn หลายเดือนก่อน +17

    ഏതായാലും അമ്പൂക്ക ഇനി വാ തുറക്കില്ല👍

    • @jaisalkareem1773
      @jaisalkareem1773 หลายเดือนก่อน +3

      മോങ്ങിജി അല്ല ഇത്, മാധ്യമങ്ങൾക് മുന്നിൽ വാ തുറക്കാതിരിക്കാൻ

  • @orchissoftdrinks1495
    @orchissoftdrinks1495 หลายเดือนก่อน +4

    ഒരവസരം കൂടി കൊടുത്താൽ നന്നായിരുന്നു കൊറച്ചു കൂടി ശരിയാക്കാൻ ഉണ്ട്

  • @Shanthakumari-l5m
    @Shanthakumari-l5m หลายเดือนก่อน

    പാർട്ടിയുടെ ശ്രെദ്ധയിൽ പെടുത്തിയ കാര്യങ്ങൾക്കൊന്നും നീക്കുപോക്ക് ഉണ്ടായില്ല അത്കൊണ്ടായിരിക്കും വാർത്താസമ്മേളനം നടത്തിയത്

  • @AbdulSalam-nx1we
    @AbdulSalam-nx1we หลายเดือนก่อน

    സലീം 😭😭

  • @saseendranm6010
    @saseendranm6010 หลายเดือนก่อน +1

    ദിവാസ്വപ്നം

  • @vamankottukkal6493
    @vamankottukkal6493 หลายเดือนก่อน +1

    ഇരട്ടചങ്കൻ കൂടെ നില്കുന്നവർക്കു
    ചങ്ക് പറിച്ചു നിൽക്കുന്ന ഇരട്ട ചങ്കൻ 💪👍🥰

  • @sibigeorge4396
    @sibigeorge4396 หลายเดือนก่อน +6

    നിങ്ങൾ എത്ര കുരച്ചാലും പിണറായിക്ക് ഒന്നും സംഭവിക്കില്ല 🔥🔥🔥🔥🔥🔥

    • @alanmatthew1314
      @alanmatthew1314 หลายเดือนก่อน

      Athrayum tholikatty ano🙄kanal anangu,thiran pokunna party🤭

  • @user-sj1ln5rl1w
    @user-sj1ln5rl1w หลายเดือนก่อน

    രണ്ട് കള്ളന്മാർ തമ്മിൽ തല്ലുമ്പോൾ ഒന്നുകിൽ രണ്ട് പേർക്കും ലാഭം. കണ്ട് കൊണ്ടിരിക്കുന്നവൻ ആസ്. അല്ലെങ്കിൽ ഒരുത്തൻ വീണ് മറ്റവൻ വാഴും. അപ്പോഴും കണ്ട് കൊണ്ടിരിക്കുന്നവൻ ആസ്സ്. അതുമല്ലെങ്കിൽ രണ്ടും വീഴും കണ്ട് നിൽക്കുന്നവൻ കയറും... അപ്പൊ പൊതുജനം ബിഗ് ആസ്സ്...

  • @AbdulrhmanVip
    @AbdulrhmanVip หลายเดือนก่อน

    അപ്പോൾ വള വിൽ MLA, കാരാട്ട് ചൗധരി