എൻ്റെയും അവസ്ഥ ഇതാണ് 11 വർഷം ആയിട്ടും എന്നോട് സ്നേഹത്തോടെ ഒരു വാക്ക് മിണ്ടില്ല ഒരിടത്ത് കൊണ്ട് പോകില്ല ഞാൻ ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ വെറുക്കുന്ന മനുഷ്യൻ but എൻ്റെ മോന് വേണ്ടി എല്ലാം സഹിക്കുന്നു ഞാൻ ഇന്ന് എന്നോട് തന്നെ ചോദിക്കുന്ന ചോദ്യം ഉണ്ട് എന്തിന് കല്യാണം കഴിച്ചു
Moale ente avasthayum ethu thanneya. Enikk 57 vayasund. 15 vayasil ente arranged marriage aayirunnu. Annu thudangi ente kashtakalam Enikk 2 penkuttikal aanu. 24 years aayi gulf il maid aayi joali cheyyunnu. Ennum nattil chennal samadhanamillatha jeavithamanu. 2 makkale padippichu, kalyanam kazhippichu. Oru veed um vangi ennalum samadhanamilla😢😢😢
പുറമെ കാണുന്നവർക്കു എന്തും പറയാം. സ്ത്രീകൾ പോലും ഇവരെ കുറ്റം പറയുന്നു. ഓരോരുത്തതുടെയും ജീവിതം അവർക്കു മാത്രം അറിയൂ. അനുഭവങ്ങൾ കഥ പോലെ ആൾകാർ കെട്ടിരിക്കും.
എനിക്ക് ഇങ്ങനെ ആയിരുന്നു 11വർഷം.. ഒരു സ്‌നേഹവും ഇല്ലായിരുന്നു... ആർക്കോ വേണ്ടി എന്ത് ഒക്കെ യോ കാട്ടി കൂട്ടി ജീവിച്ചു... പക്ഷേ ഇപ്പോൾ അയാൾക്ക് വയ്യാതെ ആയി.. വയസ് ആയി.. അപ്പോൾ ഭാര്യയെ സ്നേഹിക്കാൻ തുടങ്ങി.. നമ്മൾ സഹിക്കുന്നത് കണ്ട് ദൈവം കനിഞ്ഞു കാണും 😔😔... പക്ഷേ എന്റെ യവ്വനം എല്ലാം പോയി.. എന്നാലും അദ്ദേഹത്തിനെ എനിക്ക് ഇപ്പഴും ഇഷ്ടം ആണ് 🥰
@@sheejaps3782 you are not an ordinary person. If u were an ordinary person you also cud have done the same thing they all do. The extraordinary personality in you tolerated and sacrificed life and this may be because of your children or your dear and near or because of the wicked society. The wicked will surely be punished. You are not the only person suffering like this many are there in this world.
Why this guy is asking sad part of every celebrities? Also he try his level best to make celebrities cry. He is a kind of Sadist. Only Actress Sheela blasted him in his face.
ഒരു ശ്രീ ആണ് ശ്രീയുടെ ശത്രു❤❤❤❤❤ പാവം ഒരിക്കലും സന്തോഷം കിട്ടാത്ത പൊന്ന് …. പാവം പോയി ഇനിയെങ്കിലും കല്ലെറിയാതിരിക്കൂ നശിച്ച ജനമേ…. ആ വേദന നാം ഓരോ ശ്രീയുടെയും വേദന ആണ് ആ ദുഷ്ടന്റെ മകൾ RIP പൊന്നു അമ്മേ❤❤❤❤
Hus face cruel...chila ആണുങ്ങൾ ങ്ങനെയ..എന്തിനാണ് ദേശ്യപെടുന്നത് എന്ന് പോലും മരണം വരെ മനസ്സിലാകില്ല😢😢😢😢 പക്വത ആകുമ്പോൾ എങ്കിലും ഈ മകൾ അമ്മയെ മനസിലാകണമായിരുന്നു.... മക്കൾക്ക് വേണ്ടി ജീവിച്ചു എന്ന്
ഏതായാലും പൊന്നമ്മ ചേച്ചി നല്ല സംസ്കാരം ഉള്ള വെയ്ക്‌ത്തി ആണ്. മതം ജാതി നോക്കിയാണോ സ്നേഹിച്ചത്?. മതം മാറ്റാൻ വേണ്ട് സ്നേഹിച്ച മനുഷ്യ നോട് പോയി പണി നോക്കാൻ പറഞ്ഞ ആർജവം തൻ്റേടം ഉള്ള സ്ത്രീ റെക്‌നം. ഇപ്പോളത്തെ പെണ്ണുങ്ങൾ കണ്ട് കേട്ട് പഠിക്കട്ടെ. മതം മാറ്റി, പേര് മാറ്റി കല്യാണം കഴിക്കുന്ന കൊന്തന്മാറും കേൾക്കുക.
@@_opinion_4956അല്ല. അദ്ദേഹത്തിന് അന്ന് ഭാര്യയും 3 കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. ഇവരെക്കാൾ 20 ൽ കൂടുതൽ വയസ് മൂത്തതുമാണ്. ഒരു സൂചന തരാം😂 പണ്ടത്തെ പ്രമുഖ വില്ലൻ നടനാണ്. മരിച്ചു പോയി
Everyone has their own life.We can never ever judge a person's life by standing outside their life just as audience. A person who experiences it is the best judge.
@@indianlad23 And what happened to her after marrying a Brahmin? Ended up in a failed marriage,, Shaji Kailas married Annie now she is Chitra and a good life right? Sometimes things just happens for a reason and people forget to claim it
മതപരിവർത്തന ശ്രമത്തെ ചെറുത്തു നിന്ന് തോൽപിച്ച അമ്മയ്ക്ക് എൻ്റെ പ്രണാമം. ചങ്കൂറ്റം വേണം കേരളം പോലൊരു സ്ഥലത്ത് ഇങ്ങനെ ഉറച്ചു നിൽക്കാൻ. ബ്രിട്ടാസിനു അരിശം ഉണ്ടായിക്കാണും. ഉണ്ടായിക്കോട്ടെ. കേരളത്തിലെ ഹിന്ദുക്കൾ കണ്ടു പഠിക്കട്ടെ.
എൻ്റെയും അവസ്ഥ ഇതാണ് 11 വർഷം ആയിട്ടും എന്നോട് സ്നേഹത്തോടെ ഒരു വാക്ക് മിണ്ടില്ല ഒരിടത്ത് കൊണ്ട് പോകില്ല ഞാൻ ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ വെറുക്കുന്ന മനുഷ്യൻ but എൻ്റെ മോന് വേണ്ടി എല്ലാം സഹിക്കുന്നു ഞാൻ ഇന്ന് എന്നോട് തന്നെ ചോദിക്കുന്ന ചോദ്യം ഉണ്ട് എന്തിന് കല്യാണം കഴിച്ചു
Jeevitham athu avanavanteya
Kudumbam ath parnership
Avide respect love viswasam ellam venam
Athillenkil enth jeevithathil.adjust ment nallatho cheethayo.
Makkalk vendi ennuparayunnathe thett.ennu pinnorusamayam thonnathirikkate.sisternu.
ജോലിക്ക് പോകുക. തനിയെ ജീവിക്കുക 🙏🏼ഇവരുടെ സ്വഭാവം ഒരിക്കലും മാറില്ല.
Eñteyum
😢😢😢
Moale ente avasthayum ethu thanneya. Enikk 57 vayasund. 15 vayasil ente arranged marriage aayirunnu. Annu thudangi ente kashtakalam Enikk 2 penkuttikal aanu. 24 years aayi gulf il maid aayi joali cheyyunnu. Ennum nattil chennal samadhanamillatha jeavithamanu. 2 makkale padippichu, kalyanam kazhippichu. Oru veed um vangi ennalum samadhanamilla😢😢😢
പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ
പുറമെ കാണുന്നവർക്കു എന്തും പറയാം. സ്ത്രീകൾ പോലും ഇവരെ കുറ്റം പറയുന്നു. ഓരോരുത്തതുടെയും ജീവിതം അവർക്കു മാത്രം അറിയൂ. അനുഭവങ്ങൾ കഥ പോലെ ആൾകാർ കെട്ടിരിക്കും.
മരണ ശേഷം വീഡിയോ കാണുന്നവർ ഉണ്ടോ
ഇത്രയും പേര് സ്നേഹിക്കുന്ന ആ അമ്മക്ക് ഇത്രയും സങ്കടം ആയിരുന്നോ
സത്യം, ഞാനും ഓർത്തു ഇത്. എന്താണ് ലേ ഓരോ മനുഷ്യരുടെ അവസ്ഥ
എനിക്ക് ഇങ്ങനെ ആയിരുന്നു 11വർഷം.. ഒരു സ്‌നേഹവും ഇല്ലായിരുന്നു... ആർക്കോ വേണ്ടി എന്ത് ഒക്കെ യോ കാട്ടി കൂട്ടി ജീവിച്ചു... പക്ഷേ ഇപ്പോൾ അയാൾക്ക് വയ്യാതെ ആയി.. വയസ് ആയി.. അപ്പോൾ ഭാര്യയെ സ്നേഹിക്കാൻ തുടങ്ങി.. നമ്മൾ സഹിക്കുന്നത് കണ്ട് ദൈവം കനിഞ്ഞു കാണും 😔😔... പക്ഷേ എന്റെ യവ്വനം എല്ലാം പോയി.. എന്നാലും അദ്ദേഹത്തിനെ എനിക്ക് ഇപ്പഴും ഇഷ്ടം ആണ് 🥰
@@Nafseena-z7o ആമീൻ 🤲🥰🥰
വല്ലാത്ത ഒരു മകളാണ്.
ആ മകളെ പറഞ്ഞിട്ന്താ..??? അവൾ മോശമായി പെരുമാറുന്നുവെങ്കിൽ മോശം തന്നേ.. എന്നാൽ അമ്മയെ വെറുംത്തു പോയതിന് ഒന്നഉം ചെയ്യാൻ പറ്റില്ല😮
പാവം ഈ അമ്മയെ എങ്ങനെ ദ്രോഹിക്കാൻ കഴിഞ്ഞു 😢
Amayude barthavu naloru manushyanayirunu 1 guru vine poleyanu kayijirunath
Guruvayoor ambalathinu thott makal aayirunu finance ly suport
അമ്മയുടെ ഭാഗം മാത്രമല്ലേ നമ്മൾ കേട്ടുള്ളൂ. മകളുടെ ഭാഗം നമുക്കറിയില്ലല്ലോ. ഏതു കാര്യത്തിനും രണ്ടു ഭാഗവും കേട്ടതിനു മാത്രമേ സത്യമെന്തെന്നു അറിയാൻ പറ്റൂ.
@@saalimsaam5129Athoke vayasayapo aanu...oralem purath ninnu noki vilayirutharuth. Ivare aduth ariyunna aarum mosam paranjitilla
അർഹികത്തവർക്ക് നിധികൾ ലഭിക്കുന്നത് പോലെ. അയാൾക്ക് അർഹികത്ത നിധി ലഭിച്ചു.
I have been going through same since past 26 years... 😔
@@sheejaps3782 you are not an ordinary person. If u were an ordinary person you also cud have done the same thing they all do. The extraordinary personality in you tolerated and sacrificed life and this may be because of your children or your dear and near or because of the wicked society. The wicked will surely be punished. You are not the only person suffering like this many are there in this world.
അയാളുടെ ആ സ്വഭാവമാ മകൾക്
എന്താടാ കാര്യം ഒന്ന് പറഞ്ഞു തരാമോ
സ്നേഹം കൊടുക്കേണ്ടപ്പോൾ മകൾക്കു കൊടുത്തായിരുന്നോ? അതുപോലെ ഭർത്താവിന്റെ വശം നമ്മൾക്ക് അറിയില്ലല്ലോ
അതേ
@@SujaGeosnehikkaatha oru bharthaav ullappol makale valarthaan avarkku joliykku pokendi vannu.ethrayo ammamaar angane jolikku pokunnundu?pettu ittittu vidheshathu jolikku pokunna ammamaar ille?avar sontham ammayude aduthalle makale valarthaan elppichathu.allaathe hostel lu kondu aakkiyathu allallo?ente hus nte amma avare boarding lu nirthi aanu valarthiyathu.ennitt avarkkonnum ammayodu sneham kuranjilla.character aanu.
Huus set l Dr c@@Maalu453
സിനിമയിൽ പോയവരുടെ ജീവിതം ഇങ്ങനെ എല്ലാവരും അറിയുന്നു. അല്ലാത്തവരുടെ ഇത്പോലെ ഉള്ള പ്രശ്നങ്ങൾ ഒന്നും ആരും അറിയില്ല.
അമ്മയുടെ ആത്മാവിന് ശാന്തി നേരുന്നു
1:15 2:59
പണ്ട് ഒരുപാട് സ്ത്രീകൾ ഇങ്ങനെ തന്നെ ആണ് ജീവിച്ചത്. ചിന്തിക്കാൻ കഴിയുന്നില്ല engane avaroke adjust ചെയ്തു ജീവിച്ചെന്നു 🙏
Vere nivarthi elarinu. Thirichu veetilekum pokan patila. Avide daaridryam aayit aayirikum jeevikunathu. Pine enth chayan. Sahika thane.. 😢
സഞ്ചിത😊 കർമ്മം
പാവം സ്ത്രീ ❤
അമ്മേ നിങ്ങളാണ് ശരി
Pavam Ammakku pranamam ❤❤❤
Parayathe vazha JB junction was a classic programme.ethra nalla nalla kalakaranmare Interview cheythu.. Innu mikkavarum marichu.. Pakshe innu ivarde okke interviews kaanan pattunnathu all because of JB junction.
0:17 0:17 pinne vere interview onnum illa ivan varunnavare motham karayipikum ponghan
ഈ അമ്മയുടെ മുഖം കണ്ടാൽ ആ ചിരി കണ്ടാൽ തോന്നില്ല എത്രയും വേതന ഉള്ളിലുണ്ടന്ന്
Why this guy is asking sad part of every celebrities? Also he try his level best to make celebrities cry. He is a kind of Sadist. Only Actress Sheela blasted him in his face.
Pavam Amma.I could imagine how she struggled 😢
ഒരു ശ്രീ ആണ് ശ്രീയുടെ ശത്രു❤❤❤❤❤
പാവം ഒരിക്കലും സന്തോഷം കിട്ടാത്ത പൊന്ന് …. പാവം പോയി ഇനിയെങ്കിലും കല്ലെറിയാതിരിക്കൂ നശിച്ച ജനമേ…. ആ വേദന നാം ഓരോ ശ്രീയുടെയും വേദന ആണ് ആ ദുഷ്ടന്റെ മകൾ RIP പൊന്നു അമ്മേ❤❤❤❤
Hus face cruel...chila ആണുങ്ങൾ ങ്ങനെയ..എന്തിനാണ് ദേശ്യപെടുന്നത് എന്ന് പോലും മരണം വരെ മനസ്സിലാകില്ല😢😢😢😢 പക്വത ആകുമ്പോൾ എങ്കിലും ഈ മകൾ അമ്മയെ മനസിലാകണമായിരുന്നു.... മക്കൾക്ക് വേണ്ടി ജീവിച്ചു എന്ന്
Me too...same condition 😢
Ellarilum kanum orupadu sangadangal bt aarum purathu kanikkila ennu matram,,, pavam ee Amma❤
Nalla amma
അച്ഛൻ്റെ മകൾ. അതെ അങ്ങനെ ആയത്😮
Ithrayum ayittum ethra soumyamayittanu samsarikunnath❤❤❤❤❤
Ente ponnamma chechiye pole ithe stage il jeevitham anubhavikkunna othiriper undu..athil njanum ulppedum... 5:43
Ammakku pranamam👍🙏🙏
ഏതായാലും പൊന്നമ്മ ചേച്ചി നല്ല സംസ്കാരം ഉള്ള വെയ്ക്‌ത്തി ആണ്. മതം ജാതി നോക്കിയാണോ സ്നേഹിച്ചത്?. മതം മാറ്റാൻ വേണ്ട് സ്നേഹിച്ച മനുഷ്യ നോട് പോയി പണി നോക്കാൻ പറഞ്ഞ ആർജവം തൻ്റേടം ഉള്ള സ്ത്രീ റെക്‌നം.
ഇപ്പോളത്തെ പെണ്ണുങ്ങൾ കണ്ട് കേട്ട് പഠിക്കട്ടെ. മതം മാറ്റി, പേര് മാറ്റി കല്യാണം കഴിക്കുന്ന കൊന്തന്മാറും കേൾക്കുക.
Correct
Satyan മാഷ് ആയിരുന്നു എന്ന് പലരും comment box ല്‍ പറയുന്നുണ്ട്... പുള്ളി ക്രിസ്ത്യാനി ആയിരുന്നു
@@_opinion_4956അല്ല. അദ്ദേഹത്തിന് അന്ന് ഭാര്യയും 3 കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. ഇവരെക്കാൾ 20 ൽ കൂടുതൽ വയസ് മൂത്തതുമാണ്. ഒരു സൂചന തരാം😂 പണ്ടത്തെ പ്രമുഖ വില്ലൻ നടനാണ്. മരിച്ചു പോയി
JC Daniel
@@Shinu332is it Jose Prakash??
Everyone has their own life.We can never ever judge a person's life by standing outside their life just as audience.
A person who experiences it is the best judge.
കുടുംബം നോക്കാൻ പോയി പക്ഷെ മകൾ
ഇട്ട് പോയി
Amekka pranamam!
Same for me too
Theere sneham illatha alude koode veruthe jeevichu samayam katayathe AA jeevithsthil ninnu purathu vannu koode . Njan angane oru lifil ninnu irangi 10yrs struggle cheythu innu ok ayi . June 2024 IL Nalla orale daivsm thannu anugrahichu. Toxic Aya relationship orikkalum sahichu munnottu kondu pokaruthu ..
പാവം 🙏
Malayalathinte
Priyapetta Amma
Ellam marannonne
Urangatte.. Shanti
Labhikatte.. Pranamam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇങ്ങനെയും പെണ്മക്കളോ?
എത്രയുണ്ട് കൺമുന്നിൽ
മഞ്ചു നെ തള്ളി അവരുടെ മകൾ. നമ്മുടെ കണ്ണിന് മുന്നിൽ ഇല്ലേ !!
@@Molly-kv9beമോളെ വേണ്ടാന്ന് വച്ചത് മഞ്ജു ആണ്. തന്നിഷ്ടത്തിന് ജീവിക്കാൻ മാത്രം.
Ithupole oru makalum husbandinte aanu enikkum ullathu oru nal bhagavan enneyum ee lokathu ninnum rekshikkum
ചേച്ചി സങ്കടപെടണ്ട.ആൺ മക്കളും ഇങ്ങനെ ഉണ്ട്. ധാരാളം പേര് ഇങ്ങനെ ദുഖിക്കുന്നു. 😢
Bhagavaan undegii .. Nmk aaru venam ... Bhagavaan oraal matiitoo.. Radhe krishnaaaa🙏🙏❤
@@anjanasanthosh3340 അതെ 🙏
😢😢😢😢pranam amme
Ippool ee video ittaal vews koodum leaa😅
Vere channel il onnum old interview ittath kandittille thaatha...ivide kasnumbazhe maathranallo chorichile
You could have said yes to your lover. That might have saved you from a lifetime of agony… Anyway
But that fellow forced her to convert.
@@indianlad23 And what happened to her after marrying a Brahmin? Ended up in a failed marriage,, Shaji Kailas married Annie now she is Chitra and a good life right? Sometimes things just happens for a reason and people forget to claim it
ഇപ്പോൾതന്നെ എല്ലാ അമ്മമാരും ജോലിക്കു പോകുന്നു അപ്പോൾ കുട്ടികൾ രക്ഷകർത്താക്കള നോക്കാൻ പറ്റില്ലല്ലോ
കഥയുടെ ഒരു വശം മാത്രം കേട്ട് ഒരിക്കലൂം ഒരാളെ കുറ്റപ്പെടുത്തരുത്. Some people make lot of stories. We don’t know the truth.
Enthinayirunnu...
😭😭😭
Britas is a heavily outdated journalist, he is fake and doesn't give a shit about his guest or their life, too pretentious.
Pavam..😢
Achante ee swabhavom kuzhpomillaa... Achn nokkathathilum molk kuzhpomillaa.. Mole nokn joli k poya karnm mulapal kodukan patathae annu... 🤷🏻♀️molk vishmom. Athu karnm marichitu polum thirinju nokiyillaa... Ndu sadnm annoo🤷🏻♀️
Those era NPDs were normal !
Nalla manass aayirunu ee ammaykku..
Love arrkkum arrodum thonnunna oru vekaram 🤔athra mathram pote saramella nalla amma ayee niengal janangalude manassiel unde 😥pranamam 🙏🏻🙏🏻
ഇവർ സോഫ്റ്റ് ആണെന്നോ
പിന്നേ... 😗😗😗😗😗
🙏💐💐💐
എന്നാലും ആരാരിക്കും അയാൾ
Shankaradi
🥥 Matharam maarunna karyam paranjathu ktille 🤔@@AdamAntonyAppu
J c daniel
@@meerameera6883പക്ഷേ J C Daniel നല്ല പ്രായവ്യത്യാസം ഇല്ലേ
@@AdamAntonyAppu
Shakaradi not Hindu? What’s his original name?
Interviewer ellam thikanja alano😂
ഇയാളുടെ ഒരു ചൊറിഞ്ഞ ഇൻ്റർവ്യു....
manushyarku. ingane. dushtanakan. kazhiumo
🙏
Pine egane snehichath eyale
മതപരിവർത്തന ശ്രമത്തെ ചെറുത്തു നിന്ന് തോൽപിച്ച അമ്മയ്ക്ക് എൻ്റെ പ്രണാമം. ചങ്കൂറ്റം വേണം കേരളം പോലൊരു സ്ഥലത്ത് ഇങ്ങനെ ഉറച്ചു നിൽക്കാൻ. ബ്രിട്ടാസിനു അരിശം ഉണ്ടായിക്കാണും. ഉണ്ടായിക്കോട്ടെ. കേരളത്തിലെ
ഹിന്ദുക്കൾ കണ്ടു പഠിക്കട്ടെ.
Ithu love kurish Allalle
Muslim vargeyatha 😢😢
There is nothing like love kurish in this world. But love jihad is there. Go and find why it is being called like tat.
@@rakhik2910lol sanghis outside kerala accuses christians for conversion...
ബഹദൂർ ആണ് കാക്ക
@@_opinion_4956
Not just Sanghis it’s straight before your eyes
Ivale makalo lvalum Amma Alle ithinte anubhavam undakum
Ellavarude barthakanmarum inganeya
Mannisaamy nalaoru manushynayirunu njn guruvayornu kadittud
പ്രണാമം
Enthina ee aanungalokke ingane yennu ariyilla...oru kaduku maniyolam sneham thannal nammal kunnilam thirichu nalkum..
P
നസീർ ആണോ, ഉമ്മർ ആണോ 🤔ആ വെക്തി 😒
No
ക്രിസ്ത്യൻ ആയിക്കൂടെ . ഉമ്മറും നസീറും മാത്രമല്ലല്ലോ സിനിമയിൽ
ശങ്കരാടി
@@CheruthenFarm ശങ്കരാടി ഹിന്ദു അല്ലെ 🤔ക്രിസ്ത്യൻ ആണോ, ഞാൻ ഇപ്പോ അറീന്നെ
Is Shakaradi Christian!?
🥺🥺🥺🥺🥺😢
paavam. amma.
Shankaradi
Sankaradi hinduvanu.
Sankaradi hinduvanu
Ummar
ഉമ്മർ ആണോ😮😮
J C Daniel
പ്രേം നസീർ aavwo??
Sathyan maashe ano
He had only brothers
@@arm378 Sathyan enthinaanu matham mattunnath ? They both are Hindus
@@lakshmicv2294no he was nadar Christian
🎉😂❤❤
പെണ്ണിൻ്റെ വാക്ക് മാത്രം കേട്ട് വിശ്വസിക്കാൻ പറ്റില്ല. അയാളുടെ ഭാഗം കേൾക്കണം
💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
Same Poyi tholayatte ayale pole ulla myyyy Ellam
ചില janmagal aganeyaanu😢
Baputi musaliyar was that jihadi.
Yes ..correct😊
Most probably satyan mash... He was a Christian
Musliyaru ivarey aa kalath pranayikkunnu 🤣sammadichu
😂😂😂
@@juvyriyakp4316, ആരാണ് ബാപ്പുട്ടി മുസ്‌ലിയാർ?
👃🏿👃🏿👃🏿❤️💙❤️💙
Ee pennumpilla anu wrong
Than kando
L llp