118 KM ഒന്നര മണിക്കൂർ കൊണ്ട് മൈസൂരിൽ എത്തി | ബാംഗ്ലൂർ മൈസൂർ Expressway

แชร์
ฝัง
  • เผยแพร่เมื่อ 25 มี.ค. 2023
  • #sherinzvlog #bangalore #mysuru #expressway
    Sherinz Vlog Instagram: / sherinz_vlog
    For Collaboration Enquiries (Sherinz Vlog)
    ► WhatsApp 👉 81299 89884
    ► Email 👉 sherinzvlog@gmail.com

ความคิดเห็น • 257

  • @great....
    @great.... ปีที่แล้ว +169

    നിതിൻ ഗട്കരി , The champ ❣️,
    ഇതിനെക്കാളും പൊളി ആണ് ദില്ലി - ജൈപുർ expressway 🔥🔥🔥

  • @ARunJK999
    @ARunJK999 ปีที่แล้ว +84

    നമ്മുടെ രാജ്യം വേറെ ലെവൽ ആകുന്നു ...hats off Gadkari and Modi

  • @anoopkappekkat
    @anoopkappekkat ปีที่แล้ว +10

    Express way man of India 👉 Nithin gadkari 🔥 🦁

  • @vishnuNandakumar1
    @vishnuNandakumar1 ปีที่แล้ว +58

    നിതിൻ ഗഡകരി എന്ന കേന്ദ്ര മന്ത്രി❤❤❤

  • @rajsmusiq
    @rajsmusiq ปีที่แล้ว +48

    Not only Gadkari.. Railway Minister Ashwini Vaishnav , Jayashankar, Nirmala Seetharaman oke Super anu.. I have never seen a minister giving presentations regarding future developments. Please watch Railway Minister’s recent presentations about station modernisation and other developments.
    Thanks Sherin bro for the coverage..

    • @vamsivikasbuddha123
      @vamsivikasbuddha123 2 หลายเดือนก่อน +1

      What about internal security home minister.
      There is no bomb blast since 2014

  • @agni123_
    @agni123_ ปีที่แล้ว +192

    നിതിൻ ഗഡ്ക്കരിയെ പോലെ ഒരു കേന്ദ്ര മന്ത്രി കുറച്ചു മുമ്പ് ഉണ്ടാവണമായിരുന്നു അടുത്ത ഒരു വട്ടം കൂടി ഇദ്ദേഹം മന്ത്രി പദത്തിൽ ഉണ്ടങ്കിൽ രാജ്യത്തിന്റെ റോഡ് ഗതാഗത മികച്ചതാവും

    • @Amour722
      @Amour722 ปีที่แล้ว +17

      അടുത്ത തവണ ഇദ്ദേഹം തന്നെ മന്ത്രി ആയാൽ മതിയായിരുന്നു

    • @sudeeshdivakaran6217
      @sudeeshdivakaran6217 ปีที่แล้ว +2

      True ❤

    • @consciouschapters8396
      @consciouschapters8396 ปีที่แล้ว +15

      Whole cabinet of Modi government is superb , Nithin Gadkari , jai shankar ...

    • @gopakumars9517
      @gopakumars9517 ปีที่แล้ว

      💯

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH ปีที่แล้ว +78

    ഇത്രേം കിടിലൻ ഡ്രൈവർ ആയിട്ടാണോ ഇന്ത്യൻ ടൂർ ഒക്കെ എമിൽ ബ്രോയെ കൊണ്ട് മൊത്തം ഓടിപ്പിച്ചത്...

  • @ncmphotography
    @ncmphotography ปีที่แล้ว +57

    Road 🛣️ ഒക്കെ കിടുവാണ് ✌️
    Road നിയമങ്ങൾ കൂടി പാലിക്കണം എല്ലാവരും....😌😉😄

  • @arun_mathew__..._7
    @arun_mathew__..._7 ปีที่แล้ว +14

    Thank you BJP 🧡 thank you MODIji 🧡

  • @excellentprofilejobs7336
    @excellentprofilejobs7336 ปีที่แล้ว +63

    കുഞ്ഞുങ്ങളെ പുറകില്‍ ഇരുത്തി ഹൈസ്പീഡില്‍ ഓടിക്കുമ്പോള്‍ സെഫ്ട്ടിക്ക് സീറ്റ് ബെല്‍റ്റ്‌ ഇടുക. എത്ര പരീക്ഷണം ആണെങ്കിലും !!

    • @riju78
      @riju78 ปีที่แล้ว +2

      ഞാൻ ഇടാൻ വന്ന കമന്റ് 🙏🏽

    • @amalsameendran
      @amalsameendran ปีที่แล้ว

      Kuttikal aanel child seat venam, or else it will be the reason to death,

    • @AbhijithCRX
      @AbhijithCRX ปีที่แล้ว

      ഇതെന്താ ഇവരൊക്കെ ഇങ്ങനെ ? ഫൈൻ അടിക്കാൻ പോലീസ്‌ ഉണ്ടെങ്കിൽ മാത്രമേ പുറകിലെ സീറ്റ്‌ ബെൽറ്റ്‌ ഇടുള്ളു? പോരാഞ്ഞിട്ട്‌ ഒരു മടിയുമില്ലാതെ വീഡിയൊ എടുത്ത്‌ ഇട്ടേക്കുന്നു. വേറൊരുത്തൻ തലയണ വെച്ച്‌ കുഷൻ ആക്കി ഇന്ത്യ മുഴുവൻ കൊച്ചിനെയും കൊണ്ട്‌ കറങ്ങിയിരിക്കുന്നു. ഒരു ചെയിൽഡ്‌ സീറ്റ്‌ വാങ്ങിവെക്കാൻ പറ്റില്ല.. എല്ലാം കണക്കാ..

    • @midhun1308
      @midhun1308 ปีที่แล้ว

      Annante caring 🥺swantham karyom nomki jeevikkada naaye..

  • @NarayananEr
    @NarayananEr ปีที่แล้ว +181

    ഗ്യാസിന്റെ സബ്സിഡി കളഞ്ഞാലും, പെട്രോളിന് നല്ല കാശ് കൂട്ടിയാലും , കൊടുക്കുന്ന പൈസക്ക് നമ്മുടെ രാജ്യവും വികസിക്കുന്നത് കാണുന്നതിൽ സന്തോഷം ..

    • @Godofficialkeralam
      @Godofficialkeralam ปีที่แล้ว +19

      200 ആക്കിയാൽ കുറച്ചൂടെ വികസിക്കും.. നമ്മൾ ബിജെയുടെ കൂടെ നിക്കണം 🙂

    • @NarayananEr
      @NarayananEr ปีที่แล้ว +41

      @@Godofficialkeralam OK sir, താങ്കൾക്ക് ഫ്രീ ആയി തരാം പെട്രോൾ, പക്ഷേ ഓടിക്കാൻ മര്യാദക്ക് ഉള്ള റോഡ് താങ്കൾ തന്നെ ഉണ്ടാക്കണം. ചുമര് ഉണ്ടെങ്കിലേ ചിത്രം വരക്കാൻ പറ്റൂ. നല്ല റോഡ് ഇല്ലാതെ വണ്ടി കൊണ്ട് ഉപകാരം ഒന്നും ഇല്ല.

    • @user-cm7tx7pw2g
      @user-cm7tx7pw2g ปีที่แล้ว +16

      റോഡ് ഉണ്ടാക്കാന്‍ അല്ലെ toll കൊടുക്കുന്നത്, petrol diesel ടാക്സ് സര്‍ക്കാര്‍ എന്താ ചെയ്യുന്നെ

    • @Godofficialkeralam
      @Godofficialkeralam ปีที่แล้ว

      @@user-cm7tx7pw2g നീ കുടുങ്ങി... ED വരും.. നിന്നെ കോടതി വിലക്കും!

    • @NarayananEr
      @NarayananEr ปีที่แล้ว +21

      @@user-cm7tx7pw2g Road and Infrastructure Cess എന്ന പേരിൽ പെട്രോൾ ഡീസൽ വിലയിൽ അഡീഷനൽ പൈസ പിരിച്ചാണ് ഇത് പോലുള്ള ഇൻഫ്രാസ്ട്രക്ചർ ഉണ്ടാക്കുന്നത്. അത് പിരിച്ചു പുട്ടടിച്ചില്ലല്ലോ എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ. അപ്പോഴേക്കും ചിലവന്മാർക്ക് കുരു പൊട്ടി, അത് പോട്ടിക്കൊണ്ടെ ഇരിക്കും. പുറം നാട്ടിൽ പോയി വന്നവർ, നമ്മുടെ നാടും അവിടെത്തെ പോലെ വികസിക്കുന്നത് കാണുമ്പോൾ സന്തോഷം വരും, കുബുദ്ധികൾ കുരു പൊട്ടി ചാവും.

  • @rejirajan8541
    @rejirajan8541 ปีที่แล้ว +9

    ഇവിടെ കെ റയിൽ വരും കേട്ടോ....
    മുകളിലൂടെ മെട്രോ....
    താഴേക്കൂടെ വാട്ടർ മെട്രോ....
    ഇടയിലൂടെ കെ റയിൽ....😆😆😆

  • @anandhuanandhan9778
    @anandhuanandhan9778 ปีที่แล้ว +21

    കേരളത്തിൽ എല്ലാം സ്ഥലം വും trip നടത്താവോ ❤

  • @techgearss
    @techgearss ปีที่แล้ว +13

    New ഇന്ത്യ 🙏🇮🇳🇮🇳💪💪💪💪💪great centrel gov 🙏

  • @libinjoseph5753
    @libinjoseph5753 ปีที่แล้ว +15

    In my opinion it is better for the safety that back seat passengers also use the seatbelt while we drive in express ways ( in Other counties all passengers must use the seatbelt both front and rare as per the law). Because when we use brake unexpectedly due to a obstruction (for example An Animal, or slow speed vehicle or any accidents in front of us) while we drive in express ways above 100km speed the impact for the passengers who don’t use the seatbelt in back seat will be more dangerous and life threatening. So it it is better that everyone in the vehicle should use the seatbelt. And government must implement the law to ensure everyone use the seatbelt . Moreover it’s important for our on safety.
    The reason to write this comment is that I have came to know in few years before a malayalee ejected from the back seat while an accident happened in a express way in Canada and that person died , police said that the person was off the seat belt while the accident happened. Secondly in your video I saw both passengers in back seat are not using the seat belt including the kid . In Canada up to 8 years old kids must use proper child seat according to their weight and size and parents have the responsibility to make sure their children are safe otherwise parents will be punished.
    I just wrote this to show how the things happens around us and to encourage everyone to care about our safety in road.

  • @jcjfccvuvhu6347
    @jcjfccvuvhu6347 ปีที่แล้ว +2

    Jai bajrangbali 🙏🙏☺️❤️❤️

  • @SUJEETHVLOGS
    @SUJEETHVLOGS ปีที่แล้ว +23

    മഴ... മാത്രമേ ഇപ്പൊ പ്രോബ്ലം ഉള്ളു... ബാക്കി എല്ലാം പൊളി ആണ്.... 🌹❤️❤️

    • @bluetigers1364
      @bluetigers1364 ปีที่แล้ว +8

      @@NimeeshMiddleEast drivers nereyakanam athyam..

    • @bluetigers1364
      @bluetigers1364 ปีที่แล้ว +2

      @@NimeeshMiddleEast yes

    • @amalsameendran
      @amalsameendran ปีที่แล้ว

      ​@@NimeeshMiddleEast ath roadinte preshnam aano driversnte preshnam aano?

  • @kumaraswamyudayakumar3742
    @kumaraswamyudayakumar3742 ปีที่แล้ว +6

    Hi അടിപൊളി super.. ഞാൻ സ്ഥിരമായി ഓടിക്കൊണ്ടിരുന്ന റോഡ് ആയിരുന്നു അപ്പോൾ നാലുവരിയായിരുന്നു മൈസൂർ നിങ്ങൾ സ്റ്റാർട്ട് ചെയ്താൽ കുറെ ചെറിയ നഗരങ്ങളിൽ വളരെ സമയം എടുക്കുമായിരുന്നു രണ്ട് കിലോമീറ്റർ കടക്കണമെങ്കിൽ 10to 15 minutes........ശ്രീരംഗപട്ടണം, മണ്ടിയ,മധൂർ, ചെന്നപട്ടണം, ബിടത്തി കെങ്കേറി ഇപ്പോൾ അതെല്ലാം ബൈപ്പാസ് ചെയ്തിരിക്കുകയാണ്

    • @aaaaaaa-sp4rx
      @aaaaaaa-sp4rx 11 หลายเดือนก่อน

      ബ്രോ തൃശ്ശൂർ ല് നിന്ന് ബാംഗ്ലൂർ ക്ക് വേഗത്തിൽ റോഡ് മാർഗം പോകാൻ പറ്റിയ നല്ല റൂട്ട് ഏതാണ്? ഒന്ന് പറയാമോ

  • @kalapani23
    @kalapani23 ปีที่แล้ว +1

    Hi Sir ,
    I like your channel content it is soo knowledgeable, amazing and fantastic

  • @rabik828
    @rabik828 ปีที่แล้ว +2

    Lorry speed track pidikkukayanengil camara vech nalla fine കൊടുക്കണം

  • @iamtrivian5899
    @iamtrivian5899 ปีที่แล้ว +35

    Tvm വേളി to കളിയിക്കാവിള border 40 km....60ൽ പോയാൽ ഒന്നേകാൽ മണിക്കൂർ...80...100 മാക്സിമം 120 വരെ ചവിട്ടി വിട്ടാൽ 1 മണിക്കൂർ 😌

    • @vineethvs8507
      @vineethvs8507 ปีที่แล้ว

      ആ റോഡിൽ ചവിട്ടി ഒക്കെ വിടാൻ 😇

  • @krishnakumarchandrasekhara9261
    @krishnakumarchandrasekhara9261 ปีที่แล้ว +2

    ee Express highway fully completed alla, eniyum kurach maintenance panikal und, ath kazhinjitte bro paranjapole signals, rules, linings, serviceway closing ellam ok akullu, ath kurachudi time akum, appozhakkum full set akum.

  • @k.njanardhanan1232
    @k.njanardhanan1232 ปีที่แล้ว +2

    Diesel adikkunna poole thanne tyre pressure koode maintain cheyyanam. Appole proper mileage proper aay kittuvoolu.

  • @matthachireth4976
    @matthachireth4976 ปีที่แล้ว +1

    Seems to be good construction, along with service roads.

  • @dhaneshkannan3820
    @dhaneshkannan3820 ปีที่แล้ว +10

    റോഡിലുള്ള എല്ലാ നിയമവശങ്ങളും ഷെറിൻ പറഞ്ഞു പക്ഷെ സ്വന്തം വണ്ടിയിൽ പുറകെ ഇരിക്കുന്നവരോട് Seat Belt ഇടാൻ പറഞ്ഞൂടെ ഷെറിനേ👎👎💯💯

  • @Rocky-dm7bi
    @Rocky-dm7bi ปีที่แล้ว +1

    നമോ Developed Powerful India 🇮🇳✔️

  • @vidyasagar8127
    @vidyasagar8127 ปีที่แล้ว +1

    04:40 Keralthil aanu after registration roadil irangunna niyamam.
    Karnataka yil for registration il roadil irakkam

  • @spikerztraveller
    @spikerztraveller ปีที่แล้ว +4

    1hr 30min il njan bike il poyarnnu, Mysore to Bengaluru.

  • @user-re6ks3kr9x
    @user-re6ks3kr9x ปีที่แล้ว +4

    160 ൽ പോകാം Bro. റോഡ് അടിപൊളി, റഡാർ ഒന്നും കണ്ടില്ല

  • @chandrangs1901
    @chandrangs1901 ปีที่แล้ว

    കൊള്ളാം അടിപൊളി വീഡിയോ

  • @sanjeevn4515
    @sanjeevn4515 ปีที่แล้ว

    Great. Ensure all passengers using seat belt bro.

  • @mshabir7984
    @mshabir7984 ปีที่แล้ว +2

    A big missing!!!! Emil bro...❤

  • @abijithabi5205
    @abijithabi5205 ปีที่แล้ว

    Rod full. Pani kyjklla.. Kure.. Side.. Wrk oka nd.. Pinney light lla.. Ellm set aya pwoli.

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +1

    Congratulations 🎉

  • @aadinath9451
    @aadinath9451 ปีที่แล้ว +4

    Emil bro യെ മിസ് ചെയ്യുന്നു... ❤

  • @sajid5386
    @sajid5386 ปีที่แล้ว +3

    Miss Emil bro combo

  • @sibiupasana596
    @sibiupasana596 ปีที่แล้ว +4

    Emil bro miss you ❤

  • @kmsvlog4326
    @kmsvlog4326 ปีที่แล้ว +7

    എങ്ക paathalum road...❤

  • @RaShIRaz08
    @RaShIRaz08 ปีที่แล้ว +1

    4:50 keralathil aanu registration shesham vandi iranghuka karanatakayil ippoyum tp vach 1 monnth odikkaam

  • @varghese3
    @varghese3 ปีที่แล้ว +4

    Abu Dhabi Dubai 160 kms covers normally by 90 mnts just normal, some covers 75 mnts

    • @mjmusicband2737
      @mjmusicband2737 ปีที่แล้ว +1

      ഇത് ഇന്ത്യ അല്ലേ ഒന്ന് ക്ഷമിക്ക് ബ്രോ

  • @neerajk8218
    @neerajk8218 ปีที่แล้ว +6

    ലൈൻ ഡിസിപ്ലിൻ എന്ത് കൊണ്ടാണ് നമ്മുടെ അതോറിറ്റികൾ ശ്രദ്ധിക്കാത്തത് ഏത് റോഡിൽ കൂടി യും റൈറ്റ് സൈഡിൽ കൂടി ട്രക്കുകൾ പോകുന്നുണ്ടാകും

  • @sijovarghese3679
    @sijovarghese3679 ปีที่แล้ว +1

    ഞാൻ ബാംഗ്ലൂർ -ബത്തേരി സ്കൂട്ടിയിൽ ഇതിലേയാണ് വന്നത് 🫠പൊളി വഴി

    • @0arjun077
      @0arjun077 ปีที่แล้ว

      Bro from Bathery to bnglr total ethra time eduthu?

  • @hashimkl-10
    @hashimkl-10 ปีที่แล้ว +2

    Evde bro road tripil aaytt videos instagramil kore ayallo story okke kaanunnu. Ow oru divasam morning palakkad highway nnoru sin rise ittirunnille ath poliyaynu

  • @hijazhusain6468
    @hijazhusain6468 ปีที่แล้ว +3

    Missing emil bro❤

  • @sudhia4643
    @sudhia4643 ปีที่แล้ว +13

    എന്ത്. Highway ആണെങ്കിലും. Ower speed ഒഴിവാക്കുക...........................പറഞ്ഞത്. തെറ്റാണെങ്കിൽ. Sorry.🙏സുധി. എറണാകുളം.. എമിലുമായിട്ടുള്ള. Trippil പറയണമെന്ന്. കരുതിയതാണ്. 👍

  • @kuruvillaluke
    @kuruvillaluke ปีที่แล้ว +1

    Sherin when you are driving at 100+ km/hour please make sure everyone is wearing a seat belt specially that small boy....please drive responsibly....

  • @shivbaba2672
    @shivbaba2672 ปีที่แล้ว

    New vehicles will show the mileage, It also depends on the capacity of your engine, it should be at least 2.2 to get a good pick and time-saving. A Toyota rav 4 hybrid 2.2 l engine will do it in better timing.

  • @Lakshmidasaa
    @Lakshmidasaa ปีที่แล้ว +4

    Modified India 🔥🔥

  • @joeliype6348
    @joeliype6348 ปีที่แล้ว +1

    Essar Oil has been renamed as Nayara Energy.

  • @sreejeshraj4800
    @sreejeshraj4800 ปีที่แล้ว +1

    Please take care to wear seat belts, especially those sitting on the back seat

  • @dobby83
    @dobby83 ปีที่แล้ว

    As per my understanding Right line is not speed track in this express highway. It is for heavy vehicles i think.

  • @ajilcyriac5157
    @ajilcyriac5157 ปีที่แล้ว +1

    Express way is 6 lane Not 10, 4 lanes r svc road..

  • @departuregateq7103
    @departuregateq7103 ปีที่แล้ว +1

    Sherin k drive cheyyan ariyumenn ippala arinje.. Emil bro illenghil Sherin puli😂

  • @aliliyana672
    @aliliyana672 ปีที่แล้ว

    ഇവിടെ abu dhabi aline road 160km speed ..Abu Dhabi suadi 160km speed

  • @Ajin44
    @Ajin44 ปีที่แล้ว +2

    ❤️❤️❤️❤️

  • @ananthan5990
    @ananthan5990 ปีที่แล้ว +4

    Bro kuttykale car ill vechu speed edukkunnathu nallathu alla avre eggana over speed promote chayethu kaanikkatje erunnale better ayerikkum

  • @-paalkuppi-9423
    @-paalkuppi-9423 ปีที่แล้ว +1

    Nee aa pavam emil ne India motham ittu odipichu alle... 🤣❤️❤️

  • @soorajksaji6267
    @soorajksaji6267 11 หลายเดือนก่อน

    Miss you emil bro ❤

  • @bishr8345
    @bishr8345 ปีที่แล้ว

    Hoi bro😍😍

  • @mkm855
    @mkm855 ปีที่แล้ว

    Pls try madurai trichy 131 km via NH38.

  • @vishnukb3799
    @vishnukb3799 ปีที่แล้ว

    Road 🔥🔥🔥

  • @bitsoftratheesh4891
    @bitsoftratheesh4891 ปีที่แล้ว

    WOW...

  • @shafeeqkalathil5707
    @shafeeqkalathil5707 ปีที่แล้ว +1

  • @Im_Sharan
    @Im_Sharan ปีที่แล้ว +4

    7:47 You Missed Emil Bro.. 30mins madhi pullik

  • @febindevassia333
    @febindevassia333 ปีที่แล้ว +13

    MODI♥BJP = SUPER POWERFUL INDIA

  • @farouque9066
    @farouque9066 ปีที่แล้ว

    Calicut Mysore NH 766 road widening starting soon

  • @ajaykottaram
    @ajaykottaram ปีที่แล้ว +1

    ഡീസൽ Ecosport ന് 17 മൈലേജ് കുറവാണ്.. എൻ്റെ വണ്ടിക്ക് 22 കിട്ടുന്നുണ്ട്...👍

  • @Afnaz8531
    @Afnaz8531 3 หลายเดือนก่อน

    Road adipoliyanu but road side kariyngalonnum virthi illlaa truck pokunmath speed track il 🤭 fine um kariyangalum okey adich koduthal sheriyavumm

  • @inoidontknow
    @inoidontknow ปีที่แล้ว

    Super❤

  • @riyazkunnil7048
    @riyazkunnil7048 ปีที่แล้ว +1

    Njn poyin road👍👍👍

  • @thanveerkoodali6273
    @thanveerkoodali6273 ปีที่แล้ว

    12:15 min.. വലതു ഭാഗത്തു കാണുന്ന സ്ഥലങ്ങളിൽ ആണ് പഴയ ഹിന്ദി സിനിമ ഷോലെ ഷൂട്ട്‌ ചെയ്ത ലൊക്കേഷൻ രാംനഗര

  • @msmsiraj4409
    @msmsiraj4409 ปีที่แล้ว +1

    7:42 Express way il 2&3 wheeler allowed allalo bro

  • @crazyeaglevlogs5299
    @crazyeaglevlogs5299 ปีที่แล้ว

    🤩🤩👌👌

  • @neerajtv1362
    @neerajtv1362 ปีที่แล้ว

    💖

  • @shongeorge1175
    @shongeorge1175 ปีที่แล้ว

    tried 160 with Maruti Celerio yesterday

  • @murshid8943
    @murshid8943 ปีที่แล้ว

    ❤️‍🔥

  • @savijohns7269
    @savijohns7269 ปีที่แล้ว

    ❤❤

  • @user-uw9fr1wq3e
    @user-uw9fr1wq3e ปีที่แล้ว +1

    വരുന്നുണ്ട്.. കണ്ണൂരിലും 8 വരി

    • @user-ut5zk9td9f
      @user-ut5zk9td9f ปีที่แล้ว

      ഞാൻ കണ്ണൂരിൽ ആണ് എവിടെയാണ് 8 വരി

  • @vishalv7913
    @vishalv7913 ปีที่แล้ว

    Bro delhi mumbai chey

  • @iamanindian1531
    @iamanindian1531 ปีที่แล้ว +1

    Bangalore to mangalore 6ലൈൻ പോളിയാ..
    Alto 800 ഇൽ 140km/hour വരെ കിട്ടി. ആ റോഡിൽ minimum 100 speed sure..

    • @Sky56438
      @Sky56438 ปีที่แล้ว +1

      ഹൊ.... ആ കാറിൽ എന്ത് വിശ്വസിച്ച് അത്രയും സ്പീഡിൽ പോകും... ഏങ്ങാനും ഇടിച്ചാൽ പൊടിഞ്ഞ് പോകും ...

  • @breadhouse4355
    @breadhouse4355 ปีที่แล้ว

    To all those commenting Modi super etc , these kinds of roads we have seen in North india especially Delhi to Agra , UP 22 years back. Even in kerala MK Muneer had a plan to build express highway long back, but never materialized due to our objections stating environmental concerns etc

  • @myjourneis432
    @myjourneis432 ปีที่แล้ว +3

    ഇതിലൂടെ എങ്ങനെ വണ്ടി ഓടിക്കണം എന്ന് കൂടെ പഠിപ്പിക്കണം അല്ലാതെ റോഡ് പണിതിട്ട് കാര്യമില്ല.
    ലോറി സ്പീഡ് ട്രാക്ക് 😅

  • @jasnadeepk
    @jasnadeepk ปีที่แล้ว

    😊

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 ปีที่แล้ว +1

    ആറുവരി പാതയിൽ 160ൽ കത്തിച്ചു വിടുന്ന ഞാൻ ഈ വീഡിയോ കണ്ട് ചിരിക്കുന്നു 🤓

  • @tikz_patriot9207
    @tikz_patriot9207 ปีที่แล้ว

    next drive your car on Delhi mumbai expressway.

  • @vijayarajs5531
    @vijayarajs5531 ปีที่แล้ว

    Nicee

  • @SS-gq6eo
    @SS-gq6eo ปีที่แล้ว

    Please put seat belts for REAR passengers too

  • @junaidk1154
    @junaidk1154 ปีที่แล้ว +2

    ഓട്ടോയും ബൈക്ക്മൊക്കെ ഈ റോഡിൽ അനുവദിച്ചാൽ ഇതും 6വരി പാതയും തമ്മിൽ ഫലത്തിൽ വല്യ മാറ്റം 8ഇല്ല...

  • @amstrongsamuel3201
    @amstrongsamuel3201 ปีที่แล้ว

    drive in optimum speed to have fuel efficiency

  • @aaaaaaa-sp4rx
    @aaaaaaa-sp4rx 11 หลายเดือนก่อน

    തൃശ്ശൂർ ല് നിന്ന് ബാംഗ്ലൂർ ക്ക് വേഗത്തിൽ പോകാൻ പറ്റിയ റൂട്ട് പറയാമോ

  • @amarrocks6583
    @amarrocks6583 ปีที่แล้ว

    Speed Limited camera വലതു ഉണ്ടോ

  • @dragondragon7432
    @dragondragon7432 ปีที่แล้ว +1

    വിദേശരാജ്യങ്ങളിൽ ഹെവി വാഹനങ്ങൾക്ക് വേറെ പാതകൾ കാറിനു വരെ ഇങ്ങനെയൊക്കെ ആകുന്നു ഇവിടെ അങ്ങനെ ഉണ്ടോ

  • @abykoduveli
    @abykoduveli ปีที่แล้ว

    purakil erikunna kuttiku seat belt edathathu enthukondannu mr.sherin. it is your responsibility to make everyone safe inside the car. veruthe travel cheyyunnathkond karymilla. ellavarkum nalla message kodukan sramikukka. this is not a negative comment.

  • @rameeshamza2009
    @rameeshamza2009 ปีที่แล้ว

    Kannur special sweet name arf

  • @AhammedKutty998
    @AhammedKutty998 ปีที่แล้ว

    Speed camera and track violence camera needed

  • @bijunambiar4995
    @bijunambiar4995 ปีที่แล้ว +4

    ഈ റോഡിൽ കഴിഞ്ഞാഴ്ച ഫോർച്ചുണറുമായി 180 സ്പീഡിൽ പോയിരുന്നു

  • @thewild1445
    @thewild1445 ปีที่แล้ว +15

    കേരളത്തിൽ റോഡ് വികസനം അനാവശ്യമാണ് എന്ന് കൊടിക്കുന്നിൽ സുരേഷ് എം പി നിഥിൻ ഗഡ്കരിയെ കണ്ട് ആവശ്യപ്പെട്ടു

    • @gamer1234k
      @gamer1234k ปีที่แล้ว +4

      Avare polula malarukale jaipichu viduna prabhudare parazhal mathiyalo

    • @VineethKumar-gi1oy
      @VineethKumar-gi1oy ปีที่แล้ว +1

      Onnu podo

  • @Godofficialkeralam
    @Godofficialkeralam ปีที่แล้ว

    ഡ്രോൺ ഷോട്ട് ഈ യാത്രയിൽ അല്ലേ?? ടൈം?

  • @mr._nanduetten
    @mr._nanduetten ปีที่แล้ว

    ചേട്ടൻ ഇപ്പൊ എവിടാ, മൈസൂർ ൽ ഉണ്ടോ
    ഇത് എന്നു എടുത്തത് ആണ്

  • @BasheerEdneer
    @BasheerEdneer ปีที่แล้ว

    2 weelar vandikkum nalla speedil pogaam 80 100 vare pogaam three weelar cheriya speed