EP72 - 20,000 KM ഓടിയ ടാറ്റ വണ്ടിയുടെ അവസ്ഥ | ഈ യാത്ര ഇവിടെ അവസാനിക്കുന്നു | DISCOVER INDIA 28.6

แชร์
ฝัง
  • เผยแพร่เมื่อ 5 มี.ค. 2023
  • #sherinzvlog #discoverindia28_6
    വിദേശത്ത് ഉപരിപഠനത്തിന് REG Immigration & Education
    Canada, UK, Ireland, Sweden, Grermany, USA
    29 Countries and 700+ Universities
    Branches: CANADA, UAE, Kuwait
    INDIA : Kottayam, Cochin, Angamaly, Thrissur, Thodupuzha, Trivandrum, Calicut
    India: +91 484 711 0202
    Canada: +1 437 225 0000
    Email: info@regimmigration.com
    =======
    For Collaboration Enquiries - Sherinz Vlog
    ► Instagram: sherinz_vlog
    ► Email: sherinzvlog@gmail.com

ความคิดเห็น • 272

  • @merlythomas1447
    @merlythomas1447 ปีที่แล้ว +34

    ജീവിതത്തിലുടനീളം ആത്മാർത്ഥ സുഹൃത്തുക്കൾ ആയിരിക്കുക.
    ചില വ്യക്തികൾക്ക് താൽക്കാലിക നേട്ടങ്ങൾക്കു വേണ്ടി മാത്രമേ friendship ഉപയോഗിക്കുവാൻ താല്പര്യമുള്ളൂ.
    നിങ്ങൾ അങ്ങനെ ആവരുത്.
    ആത്മാർത്ഥതയും വിശ്വസ്തതയും വ്യക്തി ഗുണങ്ങളിൽ ഏറ്റവും വിശേഷപ്പെട്ടത്!
    നിങ്ങൾക്കു രണ്ടുപേർക്കും അതുണ്ട് എന്ന് അറിയാം. വിജയകരമായി ഇന്ത്യ പര്യടനം പൂർത്തിയാക്കിയ നിങ്ങൾക്ക് എല്ലാ അനുമോദനങ്ങളും
    ഭാവി ജീവിതത്തിലേക്ക്
    ഉള്ള ആശംസകളും നേരുന്നു!

  • @kannan8823
    @kannan8823 ปีที่แล้ว +146

    മുഴുവൻ എപ്പിസോഡുകളും ആവേശത്തോടെ കണ്ടു തീർത്തു 🥰🥰... Super experience Sherin & Emil🔥🔥🔥

  • @rojinmathew767
    @rojinmathew767 ปีที่แล้ว +27

    എല്ലാ എപ്പിസോഡുൾ കണ്ട് എല്ലാ സ്ഥലങ്ങളും ഇവരുടെ കൂടെ യാത്ര ചെയ്തവർ ഉണ്ടോ "എന്നെപോലെ"🥳🥰

  • @joyansajijohn9137
    @joyansajijohn9137 ปีที่แล้ว +26

    അടുത്തത് നിങ്ങള്‍ 2 പേരും ഒരു world tour plan ചെയ്യണം ഈ same harrier യില്‍

  • @parustastytips1538
    @parustastytips1538 ปีที่แล้ว +11

    ഞാൻ ആദ്യമായിട്ടാണ് ഒരു ട്രിപ്പിന്റെ മൊത്തം എപ്പിസോടും കണ്ടു തീർക്കുന്നത്.. 🥰😊

  • @ARJIAR
    @ARJIAR ปีที่แล้ว +9

    നിങ്ങളുടെ കൂടെ ആയിരുന്നു ഞാനും
    എല്ലാ എപ്പിസോഡുകളും നിങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ കാണാൻ ശ്രമിക്കുമായിരുന്നു

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena ปีที่แล้ว +18

    പണ്ട് ചെറുപ്പത്തിൽ ശനിയാഴ്ച ദിവസം ബാലരമ വരാൻ വേണ്ടി കാത്തിരുന്ന അതേ ഫീൽ ആയിരുന്നു ഓരോ എപ്പിസോഡും വരാൻ വേണ്ടി ഞങ്ങൾ കാത്തിരുന്നു

  • @aleena6vismaya
    @aleena6vismaya ปีที่แล้ว +26

    Emil bro എന്തു നന്നായിട്ടാണ് വിവരിക്കുന്നത്... 🥰 സൂപ്പർ എപ്പിസോഡ്...

    • @aleena6vismaya
      @aleena6vismaya ปีที่แล้ว +3

      @@roshithk-cadcam6453 നെഗറ്റീവ് കണ്ടെത്താൻ എല്ലാവർക്കും പറ്റും...

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 ปีที่แล้ว

      ​@@roshithk-cadcam6453 Lack of network range is the reason for discontinuity

  • @traveladdictspalakadan7527
    @traveladdictspalakadan7527 ปีที่แล้ว +2

    emil and sherin ഇത്രയും മനോഹരമാക്കിയ ഒരു യാത്ര realy proud of you both 💚💚 യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് അല്ലെങ്കിൽ സ്വപ്നം കാണുന്നവർക്ക് നിങ്ങൾ നല്ല മെസേജ് ആണ്

  • @RajeshKumar-jx1hn
    @RajeshKumar-jx1hn ปีที่แล้ว +22

    Your journey was indeed engaging. The feel of being on the road was there in every episode. You did visit the not-so-visited places. It's the journey that was the pleasure.

  • @bijothomasadavichira5548
    @bijothomasadavichira5548 ปีที่แล้ว +2

    യാത്രയിൽ ഒപ്പം ഞങ്ങളും ഉണ്ടായിരുന്നു കഴിയുമ്പോൾ പിരിയുന്ന ഒരു വിഷമം പോലെ ഒരു അവസ്ഥ. നിങ്ങളുടെ ശാരീരിക അസ്വസ്ഥകൾ മനസിലാക്കുന്നു. എങ്കിലിലും പറയുന്നു വീണ്ടും നിങ്ങൾക്കൊപ്പം ഇതുപോലെ വീഡിയോ കണ്ടു കഥകള്കേട്ട് യാത്രപോകാൻ ഞങ്ങൾ കാത്തിരിക്കുന്നു. നിങ്ങളുടെ സൗഹൃദം മിസ് ചെയ്യും

  • @sreejapk27
    @sreejapk27 ปีที่แล้ว +2

    രണ്ടുപേരും സൂപ്പർ ആയിരുന്നു. യാത്രയിൽ നിങ്ങളുടെ രണ്ടുപേരുടെയും സംസാരം കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു. ഭാവിയിലും ഈ combo trip പ്രതീക്ഷിക്കുന്നു. 👍

  • @ozonewonders1768
    @ozonewonders1768 ปีที่แล้ว +6

    Ahankaravum pongachavum illatha oru travelling channel quality yum kidu
    👍👍👍

  • @funwithJJJ
    @funwithJJJ ปีที่แล้ว +15

    സ്റ്റിക്കർ ഇല്ലാത്ത വണ്ടി കണ്ടപ്പോൾ ഒരു വിഷമം 😢

  • @priya.s5
    @priya.s5 ปีที่แล้ว +21

    എല്ലാ എപ്പിസോടും കണ്ടു.
    Episodes are interesting and more informative. നേരിട്ട് കാണാൻ പറ്റാത്ത സ്ഥലങ്ങൾ കാണിച്ചു തന്നു. അവതരണം so interesting.
    Love you all
    🥰🥰🥰🥰🥰❤️

  • @KannanKannan-zl4pn
    @KannanKannan-zl4pn ปีที่แล้ว +12

    Emil &sherin അടിപൊളി ആയിരുന്നു trip ❤❤❤👍

  • @jollyjohnson7869
    @jollyjohnson7869 ปีที่แล้ว +5

    ini engottanu yathra ningal randuperum koodi ennanu yathra njangale poleyulla ammamarkku ningal makkal tharunna santhoshamanu ee yathrakal thank u god bless u

  • @harishkumar-lx6xw
    @harishkumar-lx6xw ปีที่แล้ว +5

    Njan aake kaanunna TH-cam vlogger aanu sherin.
    Ee series full kandu. Adipoli aayirunnu. Expecting more series from you.🤩

  • @sleebymartin5687
    @sleebymartin5687 ปีที่แล้ว +2

    എല്ലാ എപ്പിസോഡും കാത്തിരിക്കുന്നു കണ്ടു സൂപ്പർ, നിങ്ങളുടെ കൂടെ ഞാനും യാത്ര ചെയ്യുക യായിരുന്നു 💗സൂപ്പർ എനിക്ക് നിങ്ങളുടെ വിവരണവും, എന്നെ പോലെ ഒരു സാധാരണ വ്യക്തി യാത്ര ചെയ്താൽ എങ്ങനെ ഉൾകൊള്ളും അതുപോലെ വിവരിച്ചു തന്നു 👌ഇന്ത്യ മൊത്തം ഞാനും കണ്ടു താങ്ക്സ് മക്കളെ 💗💗💗💗

  • @sanoopcholakkal8681
    @sanoopcholakkal8681 ปีที่แล้ว +2

    രണ്ടാളും ഈ ട്രിപ്പ്‌ കൊണ്ട് കൂടുതൽ കമ്പനി ആയി.. അടിപൊളി ആയി എല്ലാ എപ്പിസോഡുകളും 😊😊😍😍👍👍

  • @muhammadrufaid8944
    @muhammadrufaid8944 ปีที่แล้ว +2

    ഷെറിൻ ബ്രോ and എമിൽ ബ്രോ ഒരേ പൊളി... ഇനിയും യാത്രകൾ പ്രധീക്ഷിക്കുന്നു.. ഇതേ പോലെ ഒരുമിച്ച്... ♥️

  • @marymv3408
    @marymv3408 ปีที่แล้ว +7

    Kidilan videos kanicha sherinum ,driving ulsahathode odicha Emil num 👏👏👏👏👏

  • @akkusbikepointptpm2402
    @akkusbikepointptpm2402 ปีที่แล้ว +1

    Emil bro, sherin bro
    Ningalude complete episode kandu.marakkan pattathaa orupaad muhurthangal athilund. Super. Ningale kaanaan orupaad agrahamund. Jnaan oru mechanic aanu

  • @AjayKumar-bg2tp
    @AjayKumar-bg2tp ปีที่แล้ว +2

    Havnt missed any episodes. Thank u both for showing some India to us . U guys did speechless job. With all do support for both of ur future endeavours. Enniyum we want both of ur vlogging series without a delay in episodes which i think the only thing u guys need to upgrade . Rest all are superbs. Ennu Emil bro paranjappo all th places just flashed..superb

  • @hariunni9125
    @hariunni9125 ปีที่แล้ว +1

    ലാസ്റ്റ് എപ്പിസോഡിൽ എന്റെ നാട് കൊടുങ്ങല്ലൂർ. ഉൾപ്പെടുത്തി പറഞ്ഞല്ലോ ❤👍🥰thanks Emil. Sherin 🤝

  • @najmala.h187
    @najmala.h187 ปีที่แล้ว +3

    Congratulations both of you 💕. Emil you drove entire India alone. I jealous to you. Both of you are inspired a lot . Thank you for your vedio. I followed entire video. Thank you once again 💖

  • @jobeshjose
    @jobeshjose ปีที่แล้ว +1

    Polichu bros..... Full episode kandu.... Next waiting....

  • @kunjattakunju9564
    @kunjattakunju9564 ปีที่แล้ว +2

    Ee yathra oru 8,9 eppisodu thottanu ningalude koode koodiyathu,kanduthudangiyappo ishtapettittu adyam thottulla eppisode orumichu kanditheerthu pinne innu vareyulla Ella eppisodum ningade koode undarunnu. Nini ningal orumichulla yathra kanan waiting anu. Ithrayum enjoy cheithu kandittulla vlog vere illa ☺️

  • @robinsebastine.tj7007
    @robinsebastine.tj7007 ปีที่แล้ว +22

    Discover India series was 👌✨

    • @shijunair8933
      @shijunair8933 ปีที่แล้ว

      ഹിമാചൽ പ്രദേശ് പോയില്ലേ..?

  • @vineethangamaly6503
    @vineethangamaly6503 ปีที่แล้ว +5

    Sherin bro ninte videos onnum vidatha kaanunna aalanu njn. Am a fan of ur vlog bro

  • @sabuabraham4425
    @sabuabraham4425 ปีที่แล้ว +2

    Emil bro &Sherin bro super trip. We with you every episodes. I enjoyed it. Waiting next trip..

  • @LathaLatha-ul7ti
    @LathaLatha-ul7ti ปีที่แล้ว

    Great💐💐 ningal edutha effort nu hat's off 👍👍..full episode um kandittund...orupaadu ishttayi... Thanku..😍😍❣️❣️

  • @vijibhavana
    @vijibhavana ปีที่แล้ว +15

    All episodes superb. ignore bad things while travelling. you can enjoy next trip.all the best dear brothers. 🥰👍👍👍👍

  • @deepuhbc8251
    @deepuhbc8251 ปีที่แล้ว +8

    10 പൈസ വരുമാനം ഇല്ലാത്ത സർകാർ പിഴിയൽ അല്ലാതെ എന്ത് ചെയ്യാൻ..? MVD യെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
    Congratulations to both of you 👏👏👏💐

  • @sumanat.n9707
    @sumanat.n9707 ปีที่แล้ว

    നിങ്ങളുടെ ഈ India 28.6 series മുഴുവന്‍ കണ്ടു .എനതാണ് ക്ക് വളരെ ഇഷ്ടപ്പെട്ടു .വീഡിയോകള്‍ ഇടാനുണ്ടായ കാലതാമസം കുറച്ചു വിഷമിപ്പിച്ചു .അതിനാല്‍ സിക്കിംമില്‍ പെട്ടതിനുശേഷമുള്ള വീഡിയോകള്‍ ഒരുപത്തെണ്ണം ഇട്ടശേഷമാണ് ഒന്നിച്ച് കണ്ടത് .കുറ്റം പറയുന്നവരെ കാര്യമാക്കേണ്ട .നിങ്ങളുടെ ഇതിനുവേണ്ടിയുള്ള effort എത്രയാണെന്ന് വീഡിയോകാണുമ്പോള്‍ മനസ്സിലാകുന്നുണ്ട് .Always stay blessed .

  • @itsmewithhafis
    @itsmewithhafis ปีที่แล้ว

    മുഴുവൻ എപ്പിസോഡ് കണ്ടുതീർത്തു. ഇനി ഇട്ടാൽ ഇനിയും കാണും ❤

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +6

    ട്രിപ്പ് അടിപൊളി ആയിരുന്നു😍😍🙌🙌🙌💖💖💙✌️😉😉

  • @prasoolv1067
    @prasoolv1067 ปีที่แล้ว +3

    Really worth to watch the series..tnq u

  • @farsanaunais8434
    @farsanaunais8434 ปีที่แล้ว +2

    Adipoli trip aayirunn🥰iniyum onnich randalum koode trip pokanam nalla chemistry und randalum. Ningalude videos Kandirikkan thonum👍

  • @bishr8345
    @bishr8345 ปีที่แล้ว +1

    Bro episode thodakkam muthal finel episode vare kanduu kidilom iniyum ingane ulla yaathra undaaavanam pinne TATA😍😍🔥🔥🔥🔥😍😍😍

  • @jayasrayanpc1777
    @jayasrayanpc1777 ปีที่แล้ว +3

    Emil & Sherinz bros Discover india 28.6 👌🤙👏

  • @iamhappy6721
    @iamhappy6721 ปีที่แล้ว +12

    നിങ്ങൾ വളരെ സുരക്ഷിതമായി യാത്ര പൂർത്തിയാക്കിയത് നിങ്ങളുടെ കഴിവുകൊണ്ടാണ് അല്ലാതെ ദൈവത്തിൻറെ കഴിവ് കൊണ്ടുവന്നുമല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്

  • @boston66
    @boston66 ปีที่แล้ว +3

    sherin bro..
    koode ullavan screen time motham kond povnnund
    avan sheriyalla

  • @stanlyp.p.thomas2988
    @stanlyp.p.thomas2988 ปีที่แล้ว +2

    Full episodes kandu Adipolyyy aayirunnu 🔥

  • @mamatham8626
    @mamatham8626 ปีที่แล้ว +1

    Swamtham kunjinu puthiye uddup vaangikodduth ath elaarem kaanikune excitement undayirnu vandi ile changes kaanichapoo Emil bro iku...🤩🥰

  • @ronakab2918
    @ronakab2918 ปีที่แล้ว +2

    Kuttam parayan kuree peru undakum.... But ningade koode.. Aarum indakilla... So.. Dnt worry.. Jus move on nd njy.. 🥰🥰🥰..
    U guys did gr8

  • @85giby
    @85giby ปีที่แล้ว +1

    It was a nice trip.I enjoyed a lot some videos missed I will watch those later..Dont listen what the haters saying.go ahead with ur plan

  • @Jubaidvsdw
    @Jubaidvsdw ปีที่แล้ว +2

    മച്ചാനെ നമ്മുടെ കേരളത്തിൽ ഒരുമാതിരി മറ്റേടത്തെ നിയമം ആണുള്ളത് ksrtc ബസ്സ് മുഴുവനും പരസ്യം ഒട്ടിച്ചാണ് ഓടുന്നത് .അതിനു ഒരു കുഴപ്പവും ഇല്ല .പക്ഷെ സാധാരണക്കാരൻ ഒരു സ്റ്റിക്കർ ഓടിച്ചാൽ അത് കൊലക്കുറ്റത്തിനെക്കാളും വലിയ തെറ്റാണു .

  • @rahmannaduvilothi9560
    @rahmannaduvilothi9560 ปีที่แล้ว

    Congratulations emilbro, sherin🙏💐

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +11

    Congratulations for the grand exploration of the United INDIA!

  • @mr.falkenz3799
    @mr.falkenz3799 ปีที่แล้ว +1

    Saved this video
    Hope this will help me in India Expedition ❤️

  • @abhiramvp7371
    @abhiramvp7371 10 หลายเดือนก่อน

    Full episode um thrill ayit kandu❤.
    Eniyum 2 peerum ithupole road trip povanm

  • @mathewj2584
    @mathewj2584 ปีที่แล้ว +3

    ❤Anyways kidu expedition🎉❤

  • @ashith6032
    @ashith6032 ปีที่แล้ว +1

    Inni oru international road trip cheyiyan patto enn nokannam🤍 ee series 👌🏼👌🏼👌🏼👌🏼

  • @prashanthsubramaniam708
    @prashanthsubramaniam708 ปีที่แล้ว

    Congrats on successfully completing the all India trip without even a single scratch!!

  • @kuttanthehero1987
    @kuttanthehero1987 ปีที่แล้ว +3

    ജീവിതത്തിലെ ഭാഗ്യവാന്മാർ❤️❤️❤️

  • @audiovisulmedia
    @audiovisulmedia ปีที่แล้ว +2

    Congratulations👏

  • @hareeshhari2986
    @hareeshhari2986 ปีที่แล้ว

    എല്ലാം നല്ല മനോഹരമായ കാഴ്ചകൾ

  • @bijuks_vlogs
    @bijuks_vlogs ปีที่แล้ว

    good videos guys... keep going.

  • @kannadask2764
    @kannadask2764 ปีที่แล้ว

    Eppozha adutha trip... All the very best broz💞💞💞

  • @vishalvs7265
    @vishalvs7265 ปีที่แล้ว

    Alll the very best brosss🎉🎉🎉

  • @2wisephotography569
    @2wisephotography569 ปีที่แล้ว +1

    ട്രിപ്പ് വിജയകരമായി പൂർത്തിയാക്കിയ രണ്ടുപേർക്കും അഭിനന്ദനങ്ങൾ... വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കുന്നത് കേരളത്തിലും വലിയ പ്രശ്നമുള്ള കാര്യമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. പല വാഹനങ്ങളിലും അത്തരം സ്റ്റിക്കർ വർക്കുകൾ താല്ക്കാലികമായി ചെയ്യാറുണ്ട്... ഫുട്ബോൾ ലോകകപ്പ് പോലുള്ള മത്സരങ്ങൾ നടക്കുന്ന സമയങ്ങളിൽ ഒരു പാട് കണ്ടിട്ടുണ്ട്... പക്ഷെ സ്ഥിരമായി അത്തരം സ്റ്റിക്കർ വർക്കുകൾ ചെയ്യുകയും അത് ചെയ്താൽ എന്താണ് കുഴപ്പം എന്ന തരത്തിൽ നിയമത്തെ വെല്ലുവിളിക്കുകയും ചെയ്യുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാവുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

  • @TechiesLife
    @TechiesLife ปีที่แล้ว

    Super bro! Interested in roads, felt like I was travelling 😀

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena ปีที่แล้ว

    എല്ലാ എപ്പിസോഡും കുത്തിയിരുന്ന് കണ്ട ഞങ്ങളോടാണോ ആണോ ബാല കഥ പറയുന്നത്.... 😍😍😍😍

  • @sadeeshjohn896
    @sadeeshjohn896 ปีที่แล้ว +1

    I am fond of traveling and driving is my passion. Why don't we join in the next trip, M/s. Emil & Sherin? 😍🤣

  • @sajad.m.a2390
    @sajad.m.a2390 ปีที่แล้ว

    ഇനിയും തുടർന്ന് നിങ്ങൾ രണ്ടു പേർ ചേർന്ന് വീഡിയോ ചെയ്യുക....

  • @shafeeqshafi-sn4cp
    @shafeeqshafi-sn4cp ปีที่แล้ว +2

    ബിയർ കാണുമ്പോൾ എമിൽ ചിരിക്കുന്നത് ഭയങ്കര രസം
    ബണ്ടി കേടായാൽ ഷെറിനു ഉള്ളിൽ നിന്നും സങ്കടത്തിന് പകരം ചിരി 🤣🤣🤣അതിലെരെ കോമഡി

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +2

    Hai 🙏❤️🌹🙏very interesting video🙏🙏🙏

  • @sensor4485
    @sensor4485 ปีที่แล้ว

    അങ്ങനെ ഫൈനലി നമ്മള് ഇങ്ങു എത്തി 😍😍😍

  • @twinkletharayil
    @twinkletharayil ปีที่แล้ว

    Great work bros

  • @hazzannavaz2163
    @hazzannavaz2163 ปีที่แล้ว

    ഇഷ്ട്ടപ്പെട്ടു അടിപൊളി vidieos

  • @sajithomas9514
    @sajithomas9514 ปีที่แล้ว

    Sherin & Emil ✌✌🎉🎉

  • @shanezhara4418
    @shanezhara4418 ปีที่แล้ว

    മുഴുവൻ എപ്പിസോഡ്സും കണ്ടിരുന്നു. 🔥🔥🔥🔥

  • @josemathew8271
    @josemathew8271 ปีที่แล้ว

    Thank you🌹🌹🌹🌹🌹

  • @sreejithsivaraman1988
    @sreejithsivaraman1988 ปีที่แล้ว +1

    Tata badge കൂടെ dechrone cheyyu. 🥳😀

  • @Ajin44
    @Ajin44 ปีที่แล้ว +4

    സംസാരിച്ചു സംസാരിച്ചു കോട്ടയം വരെ എത്തി പാവങ്ങൾ 😁😁😁

  • @sangeethkrishna9249
    @sangeethkrishna9249 ปีที่แล้ว

    Great job 🎉

  • @kaleshkumarps1915
    @kaleshkumarps1915 ปีที่แล้ว

    Congratulations 👏👏💚👍🏻

  • @nithinmvengoor3410
    @nithinmvengoor3410 ปีที่แล้ว

    കണ്ടിന്യൂ വീഡിയോ ഇടാഞ്ഞത് ഒരു ഫാൾട്ട് ആയിരുന്നു

  • @user-nm3dz7td5c
    @user-nm3dz7td5c ปีที่แล้ว +1

    ഷെറിൻ കുറച്ചു ക്യാഷ് invest ചെയ്തു വ്ലോഗ്ഗിങ് gadgets ഒന്നു update ചെയ്യണം.. especially a macbook pro ഫോർ എഡിറ്റിംഗ്.. എങ്കിൽ മാത്രമേ വീഡിയോ ഇടുന്ന frequency കൂട്ടാൻ സാധിക്കൂ

  • @rajeevdavisvadakkan1853
    @rajeevdavisvadakkan1853 ปีที่แล้ว

    Congratulations 🎉🎂🎉

  • @abythomas4652
    @abythomas4652 ปีที่แล้ว

    Emil and Sherin... Family aayitu pokan pattiya stalangal parayamo ? Like a couple and 2 kids

  • @mohammednasim6815
    @mohammednasim6815 ปีที่แล้ว +4

    trip inte main problem video consistent allaayirunnu

  • @Vazhikatti1991
    @Vazhikatti1991 ปีที่แล้ว

    Thanks ❤
    sherin bro kk vandi ille

  • @radhakrishnant7626
    @radhakrishnant7626 ปีที่แล้ว

    Njaan aaswadhichu... 👌🙏❤.. Onnukoody.. Oru Vattam koody🙂

  • @basiljoseph-
    @basiljoseph- ปีที่แล้ว

    നെഗറ്റീവ് പറയുന്നവരെ മൈൻഡ് ചെയ്യണ്ട... 😏😏 യാത്രയുടെ ആദ്യാവസാനം വരെ കണ്ടു, ഒരു എപ്പിസോഡ് പോലും വിടാതെ... എന്നെപോലെ genuine ആയിട്ട് ഫോളോ ചെയ്ത റോഡ് മാർഗ്ഗമുള്ള യാത്രയെ അത്രയേറെ സ്നേഹിക്കുന്ന കുറെ ആളുകളുടെ സപ്പോർട്ട് ഉണ്ട്... 👍👍
    നിങ്ങൾ രണ്ടുപേരും ഇനിയും യാത്ര ചെയ്യണം, ഞാൻ കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞതുപോലെ അടുത്ത യാത്ര ലണ്ടനിലേക്ക് റോഡ്മാർഗ്ഗം പോകാൻ സാധിക്കട്ടെ... 👍👍👍

  • @salimmilas9169
    @salimmilas9169 ปีที่แล้ว

    മനോഹരം

  • @VIV3KKURUP
    @VIV3KKURUP ปีที่แล้ว

    Hi bro....harrier ന്റെ roof panel ബ്ലാക്ക് ആക്കിയത് എങ്ങനെയാ? മൊത്തം panel replace ചെയ്തേ ആണോ or പെയിന്റ് or some other techniques?

  • @kuruvillaluke
    @kuruvillaluke ปีที่แล้ว

    DOES THIS VEHICLE HAVE A SKID PLATE OR A PLASTIC COVER UNDERNEATH THE ENGINE COMPARTMENT?

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE ปีที่แล้ว

    Watched full episodes

  • @jishnukp2255
    @jishnukp2255 ปีที่แล้ว

    Seats RED ആക്കിയാ സൂപ്പർ ആയിരിക്കും

  • @antonythomas2213
    @antonythomas2213 ปีที่แล้ว +4

    Next suggestion. Do a coast to coast road trip

  • @shahadkp
    @shahadkp ปีที่แล้ว +2

    U forget one man how drive a shift car & you guys followed him a long way 😊

  • @basilsukumaran6077
    @basilsukumaran6077 ปีที่แล้ว

    Interior colour change evidenninum cheythu?

  • @alfredgoneliving707
    @alfredgoneliving707 ปีที่แล้ว

    Firsteeeey❤❤❤❤

  • @Nitheesh1990
    @Nitheesh1990 ปีที่แล้ว

    Fastrack sunglass Model Ethanu @ Emil bro

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE ปีที่แล้ว

    35:00 umingla❤❤❤

  • @diyovlogs
    @diyovlogs ปีที่แล้ว

    Sherin bro. Ningal use cheyyunna mic. Ethaanu...🤔

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 ปีที่แล้ว

    Full episode കണ്ടു

  • @abinbabu6332
    @abinbabu6332 ปีที่แล้ว

    എമിൽ ❤️ 🔥