നിങ്ങൾ പറയുന്നത് തെറ്റാണ് ലാസ്റ്റ് ട്രാക്ക് ഓവർടേക്കിങ് ട്രാക്ക് ആണ്,അത് 100km സ്പീഡ് ട്രാക് അല്ല ഓവർ ടേക് കഴിഞ്ഞാൽ ഉടനെ 2nd ട്രാക്കിൽ വരണം , ട്രക് ലാസ്റ്റ് ട്രാക്കിൽ വരാനെ പാടില്ല അവരുടെ ഓവർ ടേക്കിങ് ട്രാക്ക് സെക്കന്റ് ട്രാക്ക് ആണ് പിന്നെ എല്ലാവരും ഓഫൻസിവ് ഡ്രൈവ് ആണ് അത് മാറണം എങ്കിൽ നല്ല ഫൈൻ കൊടുക്കണം.
@@badruddeenbadru. 3 കൊല്ലം ദുബായ് ക്യുസ്സിസ്, ദേഹര, ബർ ദുബായ് ഇവിടെ ജോലി ചെയ്ത എന്നോട് ആണോ പറയുന്നത് 🤔, നിങ്ങൾ പറഞ്ഞത് ശരി തന്നെ അവിടെ left ഹാൻഡ് ഡ്രൈവ് ആണല്ലോ അപ്പോൾ ഇവിടുത്തെ ലാസ്റ്റ് ട്രാക്ക് ആകും 😂, ഷെയ്ഖ് സായിദ് റോഡ് ഒന്ന് ചെക് ചെയ്യ്, ഫസ്റ്റ് ട്രാക്കിൽ 40 km-60 2nd ട്രാക്കിൽ 80 ഇതിൽ കൂടുതൽ ഒന്ന് പോകുകയോ അടുത്ത രണ്ട് ട്രാക്കിൽ കയറുകയോ ചെയ്തു നോക്കട്ടെ ക്യാമറ അടിച്ചു നല്ല ഫൈൻ കിട്ടും എന്ന് മാത്രം അല്ല ബ്ലാക്ക് പോയിന്റ് കിട്ടുകയും ചെയ്യും. ഇവിടെയും ഉണ്ട് ഗംഗ, യമുന തുടങ്ങിയ എക്സ്പ്രസ്സ് വേയിൽ.
5-6 ലൈൻ ഉള്ള എക്സ്പ്രസ് വൈ ആണ് ഇത്തരം നിബന്ധനകൾ വരിക. മൂന്ന് ലൈൻ റോഡിൽ വലതു വശം മാക്സിമം സ്പീഡിൽ പോകാം... Left ലെയ്ൻ ഒഴിച്ച് ഏതു ലൈൻ ആയാലും പിറകിൽ വരുന്ന വണ്ടികൾക്ക് മാറികൊടുക്കണം
ചേട്ടനും ഡ്രെെവിങില്‍ മാന്യത കാണിക്കുന്നില്ല😢😢😢...ലെയ്ന്‍ സിസ്റ്റം കീപ് ചെയ്യുന്നില്ല....😮😮😮വീഡിയോയില്‍ എത്ര തവണ നിങ്ങളുടെ ഇടത്ത് സെെഡിലൂടെ വണ്ടികള്‍ ...ഓവര്‍ടേക്ക് ചെയ്ത് പോയി ..ആ സമയം നോര്‍മല്‍ ട്രേക്കിലേക്ക് മാറാതെ ...സ്പീഡ് ട്രേക്കില്‍ തന്നെ പോയാല്‍ എങ്ങനെ ശരിയാവും
പറയുമ്പോൾ എല്ലാം പറയണം ഇവിടെ മുട്ടിന് മുട്ടിന് അണ്ടർ പാസും ഓവർ പാസും ഇല്ലാ അതു കൊണ്ട് വൻമതിൽ പെലെ സൈഡ് വാൾ പണിയങ്ങ് നമ്മുടെ നാട്ടിൽ അങ്ങനെയാണോ കാസർഗോഡ് ടൗണിൽ നിന്നും ചെർക്കള വരെ എത്ര അണ്ടർ പാസും ഉണ്ടന്ന് നോക്ക് അതും പെരാഞ്ഞിട്ട് എല്ലാവരുടെ വിട്ട് പടിക്കലും അണ്ടർ പാസ് വോണം എന്ന് പറഞ്ഞ് സമരം
Kerala thil ulla Ella palam design eppozhum ore pole ulla design ann old bridge nale disign ullathum ind Pakshe other states verunn new bridges nalle design ann ipo verunn ntho partiality ind
ഇതാണോ ഇത്ര കൊട്ടി ഗോഷിച്ച ബാംഗ്ലൂർ - മൈസൂർ എക്സ്പ്രസ് വേ..... ഒരു ഫിനിഷിങ്ങുമില്ലല്ലോ. 45 മീറ്റർ വിതിയുള്ളൂ എങ്കിലും Better NH 66 ആണ്. മാക്സിമം സ്ഥലം റോഡിനു വേണ്ടി Utilize ചെയ്തിട്ടുണ്ട് NH 66 ൽ
*17:01** അതേ സ്പീഡിൽ അടുത്ത ട്രാക്കിൽ നമ്മൾ ഡ്രൈവ് ചെയ്യുക, പറ്റുമെങ്കിൽ ബാക്കിയുള്ള ട്രാക്കിൽ ഒരാളോടുകൂടെ അതേ സ്പീഡിൽ പിടിക്കുക, അപ്പോ സ്വാഭാവികമായും ട്രാഫിക് ജാം ഉണ്ടാകും, അന്നേരം ട്രയിലറുകാരൻ ഉണരും. പിന്നെ NH66മായി ഇതിനെ താരതമ്യം ചെയ്യേണ്ടതില്ല. സർവീസ് റോഡിൽ ഹമ്പ് ഉണ്ടാവാറുണ്ട്, അല്ലെങ്കിൽ പിന്നെ സർവീസ് റോഡും ഹൈവേയും വേറെ വേറെ നിർമിക്കേണ്ടതില്ലല്ലോ. Thanks for Video.❤*
Bro. സർവിസ് റോഡിൽ Humb കൊടുക്കാൻ ആവശ്യപ്പെടു. സർവിസ് റോഡിൽ Max Speed 45-60 km/ph ആണ്. മെയിൻ റോഡിൽ നിന്നും സർവിസ് റോഡിലേക്ക് ആ KSRTC യും ലോറിയും പാഞ്ഞ് വന്നതുപോലെ വരില്ല സർവീസ് റോഡിൽ രണ്ടു വശങ്ങളിലും നല്ല വലിയ Humb കൊടുത്താൽ . അതേപോലെ അണ്ടർ പ്പാസിൻ്റെ ഉള്ളിലും Humb കൊടുക്കാൻ പറയു. ആ പ്രദേശവാസികളാണ് അതിനായി മുൻകൈ എടുക്കേണ്ടത്. Prevension is Better . You must take an initiative For this Serious matter. അപകടം സംഭവിച്ചു കഴിഞ്ഞിട്ട് നടപടി എടുക്കുന്നതിൽ കാര്യമില്ല. താങ്കൾക്ക് സ്വയം ചെയ്യാവുന്നത് ചെയ്യുക. NHAI യുടെയും PWD യുടെയും അധികാരികൾക്ക് നിവേധനവും Request ഉം താങ്കൾ നേരിട്ട് കൊടുക്കുക.
@@RafiTAMod പക്ഷേ PWD & പഞ്ചായത്ത് ഇടറോഡുകൾ വന്ന് സർവിസ് റോഡിൽ മുട്ടുന്ന ഭാഗത്ത് Humb പണിയേണ്ടത് State Govenment ൻ്റെ ഉത്തരവാധിത്യമാണ്. ഒരുപാട് ഇടങ്ങളിൽ പഴയ ഹൈവേ ലോട്ടു കയറുന്നിടത്ത് ഇടറോഡുകളിൽ Humb പണിതിട്ടുണ്ട്.. ആ പ്രദേശവാസികൾ ആവശ്യം ഉന്നയിച്ചാൽ തീർക്കാവുന്ന പ്രശ്നമേയുളൂ. അടിപ്പാതയുടെ താഴെ Humb or Road speed Barrier നിർമ്മിക്കുകയോ പിടിപ്പിക്കുകയോ ചെയ്യേണ്ടത് NHAl ആണ്.
@@Real_indian24 സർവീസ് റോഡുകളിൽ വേഗത നിയന്ത്രിക്കാൻ ഹമ്പുകൾ ആവശ്യമാണ്. പക്ഷേ ഇത്തരം കാര്യങ്ങൽ റോഡ് നിർമ്മാണത്തിൻ്റെ ഭാഗം തന്നെ ആയിരിക്കണം. ഓരോ സ്ഥലത്തെയും പഠിച്ചു തന്നെ ആയിരിക്കണം അല്ലോ അവിടുത്തെ റോഡ് ഡിസൈൻ ചെയ്യേണ്ടത്... Underpass ആയാലും ബസ് സ്റ്റോപ്പ് ഒക്കെ ആവശ്യകത മനസ്സിലാക്കി ആവണം, അല്ലാതെ നാട്ടുകാർ സമരം ചെയ്തു നേടി എടുക്കേണ്ടത് അല്ല എന്ന് മാത്രം.
മോഡി വന്നതിനു ശേഷം നികുതി വളരെയധികം വർധിപ്പിച്ചിട്ടു ഉണ്ട്.. കൂടാതെ ഇപ്പൊൾ ഷോപ്പുകൾ എല്ലാം gst കൊടുക്കുന്നു. എത്രയോ ലക്ഷം കോടി കടവും വാങ്ങി.. എന്നിട്ടും ഉള്ള റോഡ് അടക്കം പ്രൈവറ്റ് കൊടുത്ത് ടിൽവാങ്ങി നിർമ്മിക്കുകയാണ്
45 മീറ്റർ ആയാലും എൻട്രി/എക്സിറ്റ്, ബസ് സ്റ്റോപ്പ് underpass എന്നിടങ്ങളിൽ മാത്രം കൂടുതൽ സ്ഥലം എടുത്തു ചെയ്യാമായിരുന്നു. 45 മീറ്റർ എന്നൊക്കെ സര്ക്കാര് തന്നെ തീരുമാനിച്ചത് അല്ലെ, ദൈവം നേരിട്ട് വന്ന് പറഞ്ഞത് അല്ലല്ലോ..
Brother this Road is built by taking hundreds of crores of rupees from international market, so the government has to repay it, the toll you are paying for the service you are getting, you also save lot of fuel and valuable time ,so don't try to sell your politics.
അവിടെ ഒന്നും ആൾ പാർപ്പില്ലാത്ത സ്ഥലം ആണ് കൂടുതൽ, അവിടെ എന്തിനാ അണ്ടർ പാസ്, ഓവർ പാസ്? ഇരു വശവും കൃഷി ഇടം ആണ് നമ്മുടെ അവിടെ എല്ലായിടത്തും ടൗൺ ആണ്, nh ൽ മറ്റാരും കയറാതിരിക്കാൻ ആണ് അണ്ടർ പാസ്, ഓവർ പാസ് നിർമ്മിക്കുന്നത്.
എൻ്റെ എളിയ അഭിപ്രായം പറ്റുമെങ്കിൽ പരിശോധിക്കണം. നമ്മുടെ നാട് ജനസാന്ദ്രത വളരെ കൂടുതലാണ്. ആ നിലയിൽ നമുക്ക് 3 വരി സർവ്വീസ് റോഡ് അനിവാര്യമായിരുന്നു. അല്ലെങ്കിൽ ഗൾഫ് രാജ്യങ്ങളിലെ പോലെ രാവിലെയും വൈകീട്ടും റോഡിൽ കിടക്കേണ്ടി വരുമോ? എന്താണ് താങ്കൾക്ക് മനസ്സില്ലാക്കാൻ കഴിഞ്ഞത്.
നിങ്ങൾ പറയുന്നത് തെറ്റാണ് ലാസ്റ്റ് ട്രാക്ക് ഓവർടേക്കിങ് ട്രാക്ക് ആണ്,അത് 100km സ്പീഡ് ട്രാക് അല്ല ഓവർ ടേക് കഴിഞ്ഞാൽ ഉടനെ 2nd ട്രാക്കിൽ വരണം , ട്രക് ലാസ്റ്റ് ട്രാക്കിൽ വരാനെ പാടില്ല അവരുടെ ഓവർ ടേക്കിങ് ട്രാക്ക് സെക്കന്റ് ട്രാക്ക് ആണ് പിന്നെ എല്ലാവരും ഓഫൻസിവ് ഡ്രൈവ് ആണ് അത് മാറണം എങ്കിൽ നല്ല ഫൈൻ കൊടുക്കണം.
You said it...
👍👍
നീ ഒന്ന് ഗൾഫ് ൽ വന്നാൽ തീരും നിന്റെ ഈ സംശയം ഗൾഫ് നട്ടിലൊക്കെ ലാസ്റ്റ് ട്രാക്കിലാണ് ട്രാക്ക് പോവണ്ടത്.
@@badruddeenbadru. 3 കൊല്ലം ദുബായ് ക്യുസ്സിസ്, ദേഹര, ബർ ദുബായ് ഇവിടെ ജോലി ചെയ്ത എന്നോട് ആണോ പറയുന്നത് 🤔, നിങ്ങൾ പറഞ്ഞത് ശരി തന്നെ അവിടെ left ഹാൻഡ് ഡ്രൈവ് ആണല്ലോ അപ്പോൾ ഇവിടുത്തെ ലാസ്റ്റ് ട്രാക്ക് ആകും 😂, ഷെയ്ഖ് സായിദ് റോഡ് ഒന്ന് ചെക് ചെയ്യ്, ഫസ്റ്റ് ട്രാക്കിൽ 40 km-60 2nd ട്രാക്കിൽ 80 ഇതിൽ കൂടുതൽ ഒന്ന് പോകുകയോ അടുത്ത രണ്ട് ട്രാക്കിൽ കയറുകയോ ചെയ്തു നോക്കട്ടെ ക്യാമറ അടിച്ചു നല്ല ഫൈൻ കിട്ടും എന്ന് മാത്രം അല്ല ബ്ലാക്ക് പോയിന്റ് കിട്ടുകയും ചെയ്യും. ഇവിടെയും ഉണ്ട് ഗംഗ, യമുന തുടങ്ങിയ എക്സ്പ്രസ്സ് വേയിൽ.
5-6 ലൈൻ ഉള്ള എക്സ്പ്രസ് വൈ ആണ് ഇത്തരം നിബന്ധനകൾ വരിക.
മൂന്ന് ലൈൻ റോഡിൽ വലതു വശം മാക്സിമം സ്പീഡിൽ പോകാം...
Left ലെയ്ൻ ഒഴിച്ച് ഏതു ലൈൻ ആയാലും പിറകിൽ വരുന്ന വണ്ടികൾക്ക് മാറികൊടുക്കണം
ചേട്ടനും ഡ്രെെവിങില്‍ മാന്യത കാണിക്കുന്നില്ല😢😢😢...ലെയ്ന്‍ സിസ്റ്റം കീപ് ചെയ്യുന്നില്ല....😮😮😮വീഡിയോയില്‍ എത്ര തവണ നിങ്ങളുടെ ഇടത്ത് സെെഡിലൂടെ വണ്ടികള്‍ ...ഓവര്‍ടേക്ക് ചെയ്ത് പോയി ..ആ സമയം നോര്‍മല്‍ ട്രേക്കിലേക്ക് മാറാതെ ...സ്പീഡ് ട്രേക്കില്‍ തന്നെ പോയാല്‍ എങ്ങനെ ശരിയാവും
Video എടുക്കാൻ വേണ്ടി അല്ലേ എന്ന് വിചാരിക്കാം.
@@sahaltvrവീഡിയോഎടുക്കാന്‍ ആയാലും നോര്‍മല്‍ ട്രേക്കിലൂടെ പോയാ പോരെ....!!ബ്രോ
@@sahaltvrellarum video edukkananenn vicharichal offense illallo😅
ഫസ്റ്റ് ലൈകും, കമന്റും.. 👍
Thank you so much ❤️❤️❤️❤️
This is an access-controlled national highway, not an expressway.
Superrr👍❤
പറയുമ്പോൾ എല്ലാം പറയണം ഇവിടെ മുട്ടിന് മുട്ടിന് അണ്ടർ പാസും ഓവർ പാസും ഇല്ലാ അതു കൊണ്ട് വൻമതിൽ പെലെ സൈഡ് വാൾ പണിയങ്ങ് നമ്മുടെ നാട്ടിൽ അങ്ങനെയാണോ കാസർഗോഡ് ടൗണിൽ നിന്നും ചെർക്കള വരെ എത്ര അണ്ടർ പാസും ഉണ്ടന്ന് നോക്ക് അതും പെരാഞ്ഞിട്ട് എല്ലാവരുടെ വിട്ട് പടിക്കലും അണ്ടർ പാസ് വോണം എന്ന് പറഞ്ഞ് സമരം
Welcome to namma Bengaluru-Mysuru Highway, Karnataka
Good 👍🏼👍🏼
Hai bro
Nice Bro
Ningal paranjath sheriya keralatthile aaru variyile entry exit point oru accident point aayi maarum. Sathyam paranjal entry exit point lekk etthumbo pediyaavunnu seevice roadil ninn vahanangal verunnath kaanunnilla. Service roadil ninn main road lekk ini bhaviyil kerumbol valare shraddhikendi varum
For good information 👍🏻
Super 🎉❤
P🤩
എക്സ്പ്രസ് വേയുമായി NH 66 നെ താരതമ്യം ചെയ്യാമോ ......
ബാംഗ്ലൂർ - മൈസൂർ റോഡ് എക്സ്പ്രസ് വേ അല്ല നാഷനൽ ഹൈവേ ആണെന്ന് ബന്ധപ്പെട്ടവർ വിശദീകരിച്ചിട്ടുണ്ട്.
Wrong vandi odikunnavark nalla fine adichh koduthaa sheriyavuum and camerakalum vekkanam fine kittumbooo padikkumm
Kerala thil ulla Ella palam design eppozhum ore pole ulla design ann old bridge nale disign ullathum ind
Pakshe other states verunn new bridges nalle design ann ipo verunn ntho partiality ind
ഇതാണോ ഇത്ര കൊട്ടി ഗോഷിച്ച ബാംഗ്ലൂർ - മൈസൂർ എക്സ്പ്രസ് വേ..... ഒരു ഫിനിഷിങ്ങുമില്ലല്ലോ.
45 മീറ്റർ വിതിയുള്ളൂ എങ്കിലും Better NH 66 ആണ്. മാക്സിമം സ്ഥലം റോഡിനു വേണ്ടി Utilize ചെയ്തിട്ടുണ്ട് NH 66 ൽ
Highway
*17:01** അതേ സ്പീഡിൽ അടുത്ത ട്രാക്കിൽ നമ്മൾ ഡ്രൈവ് ചെയ്യുക, പറ്റുമെങ്കിൽ ബാക്കിയുള്ള ട്രാക്കിൽ ഒരാളോടുകൂടെ അതേ സ്പീഡിൽ പിടിക്കുക, അപ്പോ സ്വാഭാവികമായും ട്രാഫിക് ജാം ഉണ്ടാകും, അന്നേരം ട്രയിലറുകാരൻ ഉണരും. പിന്നെ NH66മായി ഇതിനെ താരതമ്യം ചെയ്യേണ്ടതില്ല. സർവീസ് റോഡിൽ ഹമ്പ് ഉണ്ടാവാറുണ്ട്, അല്ലെങ്കിൽ പിന്നെ സർവീസ് റോഡും ഹൈവേയും വേറെ വേറെ നിർമിക്കേണ്ടതില്ലല്ലോ. Thanks for Video.❤*
Keralathil ellam oru congested feel aanu.....45m ullu athaakum....underpass service roadilottu ethunnidathu vandikal pettennu kaanan pattilla............poranjittu palaidathum service road sherikkum oru lane ullu........ Bus nirthiyal purake ulla oru vandiyum pokilla...........
45m veethiye ullu enkil ivanamrkku NH 4lane aakiyal porayirunno.... athupole entry exit randidathakkanam.........
❤
താങ്കൾ പറഞ്ഞതിനോട് 💯 യോജിക്കുന്നു
അണ്ടർ പാസിന്റെ അടുത്ത് കുറച്ചുകൂടി റോഡ് വീതി കൂട്ടുന്നതായിരിക്കും നല്ലത് എങ്കിൽ റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ നമുക്ക് കാണാൻ പറ്റും
Emergency u turn mahe byapss il und
Bangalore mysore express way aanu. Keralathileth national highway aanu. Enthonnaade. Veruthe oronnu parayalle, please
Under passil singnal main venam ksd
65 alla 60 മീറ്റർ ആണ്
You are driving in the wrong lane. Use middle lane please
10 വരി റോഡ് ആകണമായിരുന്നു
സർവീസ് റോഡിൽ അണ്ടർ പാസ്സ് ചെയ്യൂന്നിടത്ത് ഹമ്പ് കൊടുത്താൽ അപകടം പരമാവതി ഒഴിവക്കാം.
ഇതേ നമ്മുടെ കേരളത്തിൽ ചെയ്യാൻ പറ്റൂ... 👌
Bro. സർവിസ് റോഡിൽ Humb കൊടുക്കാൻ ആവശ്യപ്പെടു. സർവിസ് റോഡിൽ Max Speed 45-60 km/ph ആണ്. മെയിൻ റോഡിൽ നിന്നും സർവിസ് റോഡിലേക്ക് ആ KSRTC യും ലോറിയും പാഞ്ഞ് വന്നതുപോലെ വരില്ല സർവീസ് റോഡിൽ രണ്ടു വശങ്ങളിലും നല്ല വലിയ Humb കൊടുത്താൽ .
അതേപോലെ അണ്ടർ പ്പാസിൻ്റെ ഉള്ളിലും Humb കൊടുക്കാൻ പറയു.
ആ പ്രദേശവാസികളാണ് അതിനായി മുൻകൈ എടുക്കേണ്ടത്.
Prevension is Better . You must take an initiative For this Serious matter. അപകടം സംഭവിച്ചു കഴിഞ്ഞിട്ട് നടപടി എടുക്കുന്നതിൽ കാര്യമില്ല. താങ്കൾക്ക് സ്വയം ചെയ്യാവുന്നത് ചെയ്യുക. NHAI യുടെയും PWD യുടെയും അധികാരികൾക്ക് നിവേധനവും Request ഉം താങ്കൾ നേരിട്ട് കൊടുക്കുക.
പ്രദേശ വാസികൾ അല്ല, റോഡ് ഡിസൈൻ ചെയ്യുമ്പോൾ ആണ് hump ഒക്കെ രേഖപ്പെടുത്തേണ്ടത്
@@RafiTAMod പക്ഷേ PWD & പഞ്ചായത്ത് ഇടറോഡുകൾ വന്ന് സർവിസ് റോഡിൽ മുട്ടുന്ന ഭാഗത്ത് Humb പണിയേണ്ടത് State Govenment ൻ്റെ ഉത്തരവാധിത്യമാണ്. ഒരുപാട് ഇടങ്ങളിൽ പഴയ ഹൈവേ ലോട്ടു കയറുന്നിടത്ത് ഇടറോഡുകളിൽ Humb പണിതിട്ടുണ്ട്.. ആ പ്രദേശവാസികൾ ആവശ്യം ഉന്നയിച്ചാൽ തീർക്കാവുന്ന പ്രശ്നമേയുളൂ.
അടിപ്പാതയുടെ താഴെ Humb or Road speed Barrier നിർമ്മിക്കുകയോ പിടിപ്പിക്കുകയോ ചെയ്യേണ്ടത് NHAl ആണ്.
@@Real_indian24 സർവീസ് റോഡുകളിൽ വേഗത നിയന്ത്രിക്കാൻ ഹമ്പുകൾ ആവശ്യമാണ്.
പക്ഷേ ഇത്തരം കാര്യങ്ങൽ റോഡ് നിർമ്മാണത്തിൻ്റെ ഭാഗം തന്നെ ആയിരിക്കണം. ഓരോ സ്ഥലത്തെയും പഠിച്ചു തന്നെ ആയിരിക്കണം അല്ലോ അവിടുത്തെ റോഡ് ഡിസൈൻ ചെയ്യേണ്ടത്...
Underpass ആയാലും ബസ് സ്റ്റോപ്പ് ഒക്കെ ആവശ്യകത മനസ്സിലാക്കി ആവണം, അല്ലാതെ നാട്ടുകാർ സമരം ചെയ്തു നേടി എടുക്കേണ്ടത് അല്ല എന്ന് മാത്രം.
Rest area illa nh66 development good effort but lacks practicality and commonsense
എക്സിറ്റ് ആവുന്ന സ്ഥലത്തെ സർവീസ് റോഡ് singal ലൈൻ ആക്കിയാൽ പോരെ...
അണ്ടർപാസ്സ് ഡെവർഡർ 👍🏻
ഇത് എക്സ്പ്രസ്സ് വേ ആണോ സാധാരണ ഹൈവേ ആണോ..
This is not express way. It is an access-controlled national highway
Express highway ayitt an konduvannt but pinne nhai parachu access controlled anenn
@jaKzAra athu chumma hype nu vendi paranjatha. Its not designed as per express way standards
എത്ര പേര്‍ നികുതി അയക്കുന്നുണ്ട് സോദരാ? Credit മോഡി സര്‍ക്കാര്‍ ന് തന്നെ കൊടുക്കണം.
മോഡി വന്നതിനു ശേഷം നികുതി വളരെയധികം വർധിപ്പിച്ചിട്ടു ഉണ്ട്..
കൂടാതെ ഇപ്പൊൾ ഷോപ്പുകൾ എല്ലാം gst കൊടുക്കുന്നു.
എത്രയോ ലക്ഷം കോടി കടവും വാങ്ങി..
എന്നിട്ടും ഉള്ള റോഡ് അടക്കം പ്രൈവറ്റ് കൊടുത്ത് ടിൽവാങ്ങി നിർമ്മിക്കുകയാണ്
nikuthi /road tax / road toll -ellam vere vere aanu . ee parayunna road toll mathram 10-12 varsham kond ( road nirmikkunnathum athinte fund +interest athellam kazhinjitt ) labhathil aavum . pinne angott kittunnath ellam adhika varumanam aanu . pinne enthina sarkarinu credit bro.
This video sed our ulcc company
Signal vannal allam sariyavum
45 മീറ്റർ ആയാലും എൻട്രി/എക്സിറ്റ്, ബസ് സ്റ്റോപ്പ് underpass എന്നിടങ്ങളിൽ മാത്രം കൂടുതൽ സ്ഥലം എടുത്തു ചെയ്യാമായിരുന്നു.
45 മീറ്റർ എന്നൊക്കെ സര്ക്കാര് തന്നെ തീരുമാനിച്ചത് അല്ലെ, ദൈവം നേരിട്ട് വന്ന് പറഞ്ഞത് അല്ലല്ലോ..
ഒരു പണി ചെയ്യാൻ ഇറങ്ങിയാൽ അത് വൃത്തി ആയി പഠിച്ചു ചെയ്യുക. പൈസ കൊടുക്കാതെ ഒന്നും ഫ്രീ ആയി കിട്ടില്ല ഒരിടത്തും എന്നും മനസിലാക്കുക.
ഗൾഫിൽ പോലും
Overtaking track anu 3 rd line
വിമർശിക്കുന്നവർ മോശക്കാരൻ അല്ല ബ്രദർ.
Kindly understand
നമ്മുടെ നാട്ടിലെ റോഡ് നിയമം ശരി അല്ല
Niyamam und alukal palikkilla
Brother this Road is built by taking hundreds of crores of rupees from international market, so the government has to repay it, the toll you are paying for the service you are getting, you also save lot of fuel and valuable time ,so don't try to sell your politics.
😂😂
ഈ വീഡിയോ കാണുന്ന ഏതെങ്കിലും യു എൽ സി സി എഞ്ചിനീയർ ഉണ്ടെങ്കിൽ അതൊന്നു പരിഗണിക്കും എന്ന് ഞാൻ വിചാരിക്കുന്നു
ഇതൊക്കെ ജനങ്ങൾ പറഞ്ഞു വേണം പരികബിക്കുന്നത് എങ്കിൽ ഇവരൊക്കെ എങ്ങിനെയാണ് ജോലിക്ക് കയറിയത്🤔
അതേ ഇത് പോലെ ണ്ടാക്കിയാ പോരേ😊 എന്തിന് കേരളത്തിൽ ചൈനാ വൻ മത്ൽപൊലെ ആക്കിയത്😮😮😮