മറ്റു ചാനലുകളെ പോലെ സംസാരിച്ചു ചളി ആക്കാത്തതാണ് ഈ ചാനൽ കാണാമെന്ന് തോന്നിക്കുന്നത്....നല്ല അവതരണം...ഇങ്ങനെ തന്നെ മുമ്പോട്ടു പോയാൽ നിങ്ങൾ ഉറപ്പായും 1M അടിക്കും....full support🤗🤗🤗❤♥️❤
കാപ്പി കുരു വീട്ടിൽ ഉണ്ടായിരുന്നു...😊അത് എന്താണ് ചെയ്യുക എന്ന് അറിയാൻ യൂറ്റൂബ് നോക്കിയപ്പോൾ kanda വീഡിയോ ആണ്...👍👍👍സൂപ്പർ ആയിട്ട് ഉണ്ട്....😍😍ഒത്തിരി ഇഷ്ടം ആയി...❤🤩
ചേട്ടൻ പറഞ്ഞത് ശരിയാണ് എൻറെ വീട്ടിലും കോഴികൾ രാത്രിയായാൽ കാപ്പി മരത്തേൽ ആയിരുന്നു ഇരിപ്പ്. കൂട്ടിൽ ഒരൊറ്റ എണ്ണം കേറില്ല. അടിപൊളി വീഡിയോകാപ്പി കൃഷി ഉണ്ടായിരുന്നിട്ടും കാപ്പിക്കുരു പറിക്കുന്നത് എങ്ങനെയാണെന്ന് അറിയില്ലായിരുന്നു..👍👍
കാപ്പി പൊടി ഉണ്ടാക്കി കാണിക്കുന്ന ചേട്ടൻ പുലിയാണ് വീട്ടിൽ കാപ്പിചെടികൾ ഉണ്ട് കാപ്പിക്കുരു പൊടിക്കാൻ കഴിയാത്തത്കൊണ്ട് വിൽക്കാറുണ്ട് ( രാവിലെ ഒരു കാപ്പി, പിന്നെ എല്ലാം ചായ )
ഞാൻ തൊടുപുഴക്കാരൻ ആണ് പണ്ട് പഠിക്കുമ്പോൾ പൈസ ഇല്ലാതെ വരുമ്പോൾ ഇങ്ങനെ കാപ്പി തോട്ടത്തിൽ കേറും വവ്വാൽ കഴിച്ചിട്ട് കുരു മാത്രം നിലത്തു കൂടി കിടക്കും (പരിപ്പ് ) അത് കുറെ സമയം എടുത്ത് പെറുക്കി എടുത്ത് കടയിൽ കൊണ്ട് പോയി കൊടുത്ത് ക്യാഷ് ഉണ്ടാക്കുവാരുന്നു അന്ന് ആ പൈസ ഒക്കെ വലിയ മൂല്യം ഉള്ളത് പോലെ ആരുന്നു
പറിക്കുമ്പോൾ തന്നെ പഴുത്ത കാപ്പിക്കുരുവിൻറ തൊലികളഞ്ഞ് പരിപ്പ് മാത്രം 3 ദിവസം ഉണക്കി അതിന്റെ അകത്തുള്ള വിത്ത് മാത്രം അപ്പോൾത്തന്നെ എടുത്ത് നല്ല ബ്രൗൺ നിറത്തിൽ വറുത്ത് പൊടിച്ചെടുക്കും അൽപം കഷ്ടപാടാണങ്കിലും ഈ സ്പെഷ്യൽ കാപ്പിയാണ് എന്റെ Home made coffee
ശെരിക്കും മനുചേട്ടൻ പഴയകാല ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. എത്ര കഷ്ടപ്പെട്ടാണ് അവർ ഇതൊക്കെ ചെയ്തിരുന്നത്.. ഇന്ന് എല്ലാവരും കാപ്പി ഉണങ്ങി മില്ലിൽ കൊണ്ടുപോയി പൊടിക്കുകയാണ് ചെയ്യുന്നത്..
കഴിഞ്ഞ ആഴ്ച സംസാരിച്ചപ്പോ ഒരു അടിപൊളി വീഡിയോ വരുന്നുണ്ടെന്നു പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല , എന്തായാലും കിടിലോൽക്കിടിലം . ചെറുപ്പത്തിൽ ഇതിന്റെ കളർ കണ്ടിട്ട് എന്തോ ഭയങ്കര മധുരം ഉള്ള സാധനമാണെന്നു കരുതി ഇതിന്റെ മുകളിൽ കയറി ഒരു കുലയോടെ പറിച്ചെടുത്തു വായിലിടും അവസാനം അതിലുള്ള ഉറുമ്പിന്റെ കടിയും ( കായയിലുള്ള കറുത്ത ഉറുമ്പു വായിലും പിന്നെ പുറത്തു ഇലയിൽ കൂടു വെച്ച ചുവന്ന ഉറുമ്പു ശരീരത്തിൽ പലയിടത്തും ) ഇതിന്റെ കൂർത്ത ചില്ലകൾ കൊണ്ട് ശരീരത്തിലെ ചില തന്ത്ര പ്രധാന ഭാഗങ്ങൾക്ക് പരിക്കും പിന്നെ ഇറങ്ങുന്ന വഴി തുട ഉരഞ്ഞു തൊലി പോകുകയും................. അതൊക്കെ ഒരു കാലം . പിന്നെ ചെറിയ ഒരു കാര്യം, വീടിന്റെയോ പറമ്പിന്റെയോ വശം കല്ല് കൊണ്ടോ കോൺക്രീറ്റ് കൊണ്ടോ കെട്ടി സുരക്ഷിതത്വം ആക്കാൻ പൈസ ഇല്ല എന്നാൽ ഒരു മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യത ഉള്ള പ്രദേശം ആണ് എങ്കിൽ കാപ്പി ചെടികൾ നട്ടു പിടിപ്പിച്ചാൽ മതി, അതിന്റെ നാരു വേര് വളരെ ബലമുള്ളതും ആ പ്രദേശം മൊത്തം വ്യാപിച്ചു ഒരു ഷീറ്റ് പോലെ മണ്ണിനെ തടഞ്ഞു നിർത്തുകയും ചെയ്യും ( എന്റെ വീടും പറമ്പും ഇങ്ങനെ ചെയ്തതാണ് ഞാൻ കുഞ്ഞായി ഇരിക്കുന്ന സമയത്തു, ഇപ്പോഴും അതേപോലെ തന്നെ സുരക്ഷിതമായി നിൽക്കുന്നു )
You can make special coffee. Keep marapatti in a cage . Give ripe coffee beans to them. Recover beans from excreta. Clean and dry and then proceed like usual. Such coffee beans are the most expensive coffee. Look then in internet
ഏട്ടായി കോഫീ😹
😀😀☕☕☕
മറ്റു ആരെക്കാളും ഞാൻ നല്ലത് പോല അറിഞ്ഞതാ ചേട്ടന്റെ ഓരോ വിഡിയോയുടെയും പിന്നിലെ കഷ്ടപ്പാട് ഞങ്ങള് ഉണ്ട് ചേട്ടായി കൂടെ നിങ്ങള് പൊളിക്ക് ❤️❤️❤️❤️
Daii next prank video eappo😆😂
Namada nattukare arayum kittilee
താങ്ക്യൂ മൈ ഡിയർ ബ്രോ ഈ സ്നേഹത്തിന് ഒരുപാട് നന്ദി❤❤
Big fan
👏👏👏👍👍👍
Nostalgic feel
ആരാണ്ടപ്പ ഇങ്ങളോ ❤️❤️❤️❤️❤️❤️❤️❤️💛💛💛💛💛😃😃😃❤️💛💛💛💛💛💛💛💛💛💛💛💛
👌👌👌👌👌
തീരദേശക്കാരനായ ഞങ്ങൾക്ക് മലബ്രേ ദേശത്തെ കൃഷിയുൽപ്പനങ്ങൾ സംസ്ക്കരിച്ചെടുക്കുന്ന രീതി കാണിച്ചു തന്നതിൽ വളരെയധികം നന്ദിയുണ്ട് ആശംസകൾ
മനു ഏട്ടൻ ഒരേ പൊളി എന്റെ ഏട്ടൻ 😍
Village real life ലും truck travel eat ലും കമന്റ് ഇട്ടിരിക്കുന്നു സൂപ്പർ ബ്രോ
Ngalude manuettan ane
സ്നേഹത്തിന് ഒരുപാട് നന്ദി കടൽ മച്ചാനെ
❤❤
👍
മറ്റു ചാനലുകളെ പോലെ സംസാരിച്ചു ചളി ആക്കാത്തതാണ് ഈ ചാനൽ കാണാമെന്ന് തോന്നിക്കുന്നത്....നല്ല അവതരണം...ഇങ്ങനെ തന്നെ മുമ്പോട്ടു പോയാൽ നിങ്ങൾ ഉറപ്പായും 1M അടിക്കും....full support🤗🤗🤗❤♥️❤
Njangal kottayila parichidunne.. സ്ഥിരമായി കാപ്പിമരത്തിൽ ആണ് കോഴികൾ. സന്ധ്യക്ക് വലിയൊരു ജോലി തന്നെ ആയിരുന്നു അത്. 🥰
😀😀😀🤝🤝🤝
ഇതൊക്കെ ആണ് വീഡിയോസ്..
ഇങ്ങനുള്ള വെറൈറ്റി വീഡിയോ കാണാൻ ഈ ചാനലിൽ തന്നെ വരണം..
ഫുൾ സപ്പോർട്ട് ബ്രോ....
👍👍👍
അല്ലേലും അധ്വാനിച്ച് കഴിക്കുന്നതിന് പ്രത്യോക ഒരു ഫീലാ ... സാറെ . ----👍
കാപ്പി കുരു വീട്ടിൽ ഉണ്ടായിരുന്നു...😊അത് എന്താണ് ചെയ്യുക എന്ന് അറിയാൻ യൂറ്റൂബ് നോക്കിയപ്പോൾ kanda വീഡിയോ ആണ്...👍👍👍സൂപ്പർ ആയിട്ട് ഉണ്ട്....😍😍ഒത്തിരി ഇഷ്ടം ആയി...❤🤩
Thank you
നല്ല അവതരണം... വീട്ടിൽ ഒരു കാപ്പി ചെടി കായ് പിടിച്ചു നില്കുന്നുണ്ട്.. എന്തായാലും ചെയ്തു നോക്കും..
തീർച്ചയായും ചെയ്തു നോക്കണം
ചേട്ടൻ പറഞ്ഞത് ശരിയാണ് എൻറെ വീട്ടിലും കോഴികൾ രാത്രിയായാൽ കാപ്പി മരത്തേൽ ആയിരുന്നു ഇരിപ്പ്. കൂട്ടിൽ ഒരൊറ്റ എണ്ണം കേറില്ല. അടിപൊളി വീഡിയോകാപ്പി കൃഷി ഉണ്ടായിരുന്നിട്ടും കാപ്പിക്കുരു പറിക്കുന്നത് എങ്ങനെയാണെന്ന് അറിയില്ലായിരുന്നു..👍👍
ചെറുപ്പത്തിലേ ഒരു വലിയ ഓർമ്മകളിൽ വലിയ ഓർമ്മയാണ് കോഴിയെ കുട്ടി കേറ്റുന്നത്
@@VillageRealLifebyManu8:14 🎉
ഇതൊക്കെ കാണുമ്പോഴാണ് നമ്മൾ ചിന്തിക്കുന്നേ, മായം ഇല്ലാത്ത കാപ്പി പൊടി ഉണ്ടാക്കുന്ന കാര്യങ്ങൾ... സൂപ്പർ വീഡിയോ 👍❣️
Thank you Linson
Kaapii my. Favourite...njan kanjirapaly ithellam ariyum...kozhi kaapimarathil irikum...njanum pidichitund... nostalgia..
Just one tip. When you dry coffee beans on the terrace please use a tarpaulin so that it doesn't damage the roofing because of its acidity
എവിടായിരുന്നു കുറച്ചു നാൾ കാണാൻ ഇല്ലായിരുന്നല്ലോ 😄😊
ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരും മച്ചാൻ പൊളി... വീഡിയോ പൊളിച്ചിട്ടുണ്ട് 💥👍
കുറച്ചു തിരക്കായിരുന്നു അതാണ് വീഡിയോ അപ്‌ലോഡ് ചെയ്യാൻ ടൈം കിട്ടാതിരുന്നത്
വീഡിയോ വളരെ നന്നായിട്ടുണ്ട്... പുതിയ വെറൈറ്റി വീഡിയോ കാണാനായി ഞങ്ങൾ കാത്തിരിക്കുന്നു 👌👌👌👌👍👍👍👍👍
ഉടൻതന്നെ അപ്ലോഡ് ചെയ്യുന്നതാണ് ആണ്
സൂപ്പർ അവതരണം ലളിതവും എളിമയും
പുതിയ പാചകം പഠിക്കാനും ചിലതു പടീക്കാനും ചേട്ടായി വന്നിരിക്കുകയാണ്.
തിരുമ്മ്പി വന്നിട്ടേന്ന് സോല്...
😀😀😀❤❤
Good video മച്ചാനെ.... ഗുഡ് ബ്ലോഗിങ്
Thank you
ഞാൻ ഒരു പ്രാവശ്യം വറുത്ത് mixi യിൽ പൊടിക്കും. നന്നായിട്ടുണ്ട് ഇതു കാണുമ്പോൾ👍
ആഹാ കുറേയായല്ലോ കണ്ടിട്ട്... അടിപൊളി.....👌
പുതിയ വീഡിയോയുടെ തിരക്കിലായിരുന്നു അതാണ് ലേറ്റ് ആയത്
Mr ningal puthiya puthiya nadan vibhavangal kanichu tharunnathinu orupadu nandhi ok
ആ അമ്മയ്ക്ക് ഇരിക്കട്ടെ ഒരു ഒന്നര ലൈക് 😍😍😍
🤝🤝
Kidu bro..ente ammaveedu kattapana anu..cherupathil avide ninu padicha kalam nostalgia adichu ee video kandapole😍
Jerinho, തലൈവരേ നീങ്കളാ😃
Super. നല്ല.ഒരു. കാപ്പി kudicha. ഫീൽ.thanks
👌👌👍👍☕☕
ഇങ്ങേര് ഫുൾ വെറെറ്റി ആണല്ലോ👍❤️
😀😀
ചേട്ടാ സൂപ്പർ അവതരണം ഞാൻ കട്ടൻ കാപ്പി ആണ് eshtam👍
വെറൈറ്റി വീഡിയോകളുമായി കൂടുതൽ ഉയരങ്ങളിലേക്ക്.... Manu..💕💕💕
😀😀😀❤❤
I really love coffee .. new here from Philippines.
Thank you ❤❤
👌
Bro വീഡിയോ ഒരുപാട് ഇഷ്ടം ആയി thank you bro
Very very helpful video 👍
എനിക്ക് കാപ്പി ആണ് ഇഷ്ട്ടം.. വീഡിയോ ഒത്തിരി ഇഷ്ട്ടായി bro
Thank you binoj ❤❤
Njn adyayitta manu ettandey video kanunne...super ane 🥰
Thank you ❤
Spr verity enaal ithoke aaan.....sprt und...
Beautiful place super 😍
കാപ്പിപ്പൊടി വറക്കുമ്പോൾ നന്നായി കറുത്തു വന്നിട്ടല്ലേ പൊടിക്കേണ്ടത്
👌👌👍
പല രീതി ഉണ്ട് ബ്രോ. പല മൂപ്പിൽ പൊടിക്കുന്നതിനു പല ടേസ്റ്റ് ആണ്. ഒരുപാടു കറുത്താൽ ഒരു കരിഞ്ഞ taste അല്ലെ കിട്ടൂ?
തനി കറുപ്പ് തോന്നാത്തത് സൂര്യപ്രകാശം കൂടുതലായിട്ട് അടിക്കുന്ന ഒരു പാറപ്പുറത്ത് ആയിരുന്നു വീഡിയോ ഷൂട്ട് ചെയ്തത്
Kappikuruvinte koode lesham uluvaum cherthe varukkannam
ചിക്കറി ചേർക്കണ്ടേ
@@vitubevk212 atennathaa??
Dislike ചെയ്ത ഈ 18 പേര് ചേട്ടായുടെ അൽവക്കക്കാരോ അല്ലെങ്കിൽ ബന്തുക്കളോ ആയിരിക്കും 😆
ഇത്രയും കറക്റ്റ് ആയിട്ട് എങ്ങനെ മനസ്സിലായി
😄
😄
😀😀😀
ഏയ് ഇല്ല അവർ തേയില കുടിക്കുന്നവർ ആയിരിക്കും
Kappiyude smell vannutto mamnu😋😋, kothipikunna smell😍😍, ente kuttikalathu cheythitund kozhiye kootilakunath😜, eniku kappiyanu ishtam😋
Chettayi . Frst view .frst cmnt..❤️
Thank you ❤❤
ഹായ് മനുചേട്ടാ വീഡിയോ പൊളി
ഞാനും മനുവാണ്
മനുമാരെല്ലാം വേറെ ' ലെവൽ ആണ്
😂😂😂😂👌❤
Ithupolulla videos iniyum pretheekshikkunnu chetta ningal adippoliya dayrya maayi munnott pokko njangal koode und🥰
താങ്ക്യൂ നസീബ് ഈ സപ്പോർട്ട് എന്നും വേണം ❤❤
Njan first time aanu chettante video kaanunnathu njan subscribe cheythu ketto god bless you
കാപ്പി പൊടി ഉണ്ടാക്കി കാണിക്കുന്ന ചേട്ടൻ പുലിയാണ്
വീട്ടിൽ കാപ്പിചെടികൾ ഉണ്ട് കാപ്പിക്കുരു പൊടിക്കാൻ കഴിയാത്തത്കൊണ്ട് വിൽക്കാറുണ്ട്
( രാവിലെ ഒരു കാപ്പി,
പിന്നെ എല്ലാം ചായ )
☕☕☕☕👌👌👌
ഈ സാധനത്തിന്റെ പേരാണ് ഉരൽ, ഇത് ഉലക്ക...😊 ഒരേ പൊളി...
😁😁😁🤝
Very good ഇൻഫർമേഷൻ
Thank you
എൻറെ കുട്ടിക്കാലത്ത് ഞാൻ ഇതുപോലെ പച്ചരി പൊളിച്ചിട്ടുണ്ട്
Variety vlog. .Likes to watch your videos.
❤️👍🏻Njan undu Kozhy ye pidichitu
🤝🤝🤝🤝👌👌
പുതുമ ആയ വീഡിയോ കാണാൻ bro.യുടെ വീഡിയോ തന്നെ കാണണം. പൊളിക്ക് മുത്തെ 👍👍👍👍👍
Thank you sumesh ❤❤
എല്ലാം നല്ല അറിവുകൾ ആണ് ഏട്ടാ... ഒരുപാട് സന്തോഷം ഉണ്ട്.... 😘
adi poli chetta kanan agrahicha video
Thank you
മനു ചേട്ടന്റെ അവതരണം സൂപ്പറാ
Thank you
njaan chayem kudikkarilla kaappim kudikkarilla
pakshe video full kand ketto.........👍👍👍👍
Thank you ❤❤
Kozhiye kappi plantinnu pidichittundu super ur paripadi good luck bro
Thank you Prema ❤
Fantam type ottikuna cherupu poli look . Super.
ജാട ഇല്ലാത്ത ലളിതമായ വീഡിയോ 👌👌👌👌👌...
Thank you Anish
Ngaan tea aanu kudikkanathu
Nice video.. Loves from tamilnadu farmers💚
Thank you
ഇടി കണ്ടപ്പോൾ കഷ്ടം തോന്നി.എത്ര കഠിനം..പഴയ ആളുകളുടെ കഷ്ടത എത്രയേറെ എന്നിപ്പോൾ മനസ്സിലായി.... നല്ല ശുദ്ധമായ കാപ്പി പൊടി..സൂപ്പർ..
പണ്ടുള്ള ആൾക്കാർ ശരിക്കും കഷ്ടപ്പെട്ടു
പുതിയ subscriber ആണ് ട്ടോ
കാപ്പിയിൽ നിന്ന് കോഴിയെ പിടിച്ച് കൂട്ടിലിടുന്ന കഥ കേട്ട് നൊസ്സ് അടിച്ച് വന്നതാ😄❤️
ഞാൻ തൊടുപുഴക്കാരൻ ആണ് പണ്ട് പഠിക്കുമ്പോൾ പൈസ ഇല്ലാതെ വരുമ്പോൾ ഇങ്ങനെ കാപ്പി തോട്ടത്തിൽ കേറും വവ്വാൽ കഴിച്ചിട്ട് കുരു മാത്രം നിലത്തു കൂടി കിടക്കും (പരിപ്പ് ) അത് കുറെ സമയം എടുത്ത് പെറുക്കി എടുത്ത് കടയിൽ കൊണ്ട് പോയി കൊടുത്ത് ക്യാഷ് ഉണ്ടാക്കുവാരുന്നു അന്ന് ആ പൈസ ഒക്കെ വലിയ മൂല്യം ഉള്ളത് പോലെ ആരുന്നു
ഞാനും ഇങ്ങനെ ചെയ്തിട്ടുണ്ട്
വീഡിയോസ് എല്ലാം നന്നായിട്ടുണ്ട് 😍
Thank you ❤
നിങ്ങൾ ഇനിയും ഇതേ പോലത്തെ ഒട്ടേറെ വീഡിയോകൾ ഇടണം 👍👍👍👍👍
തീർച്ചയായും
Coffee aan kudikkaru. 👌👌👌 video.
Ente favorite you tube channel
Pandu school adachal sthiram paripady ayirunnu kappikkuru parikkal..... Super video
Thank you ❤❤
Video valare nannaayittundu Manu...Ellaa aasamsakalum nerunnu...
Thank you Vishnu
ചേട്ടന്റെ സംസാരംഎനിക്ക് ഇഷ്ട്ടം മാണ്
വളരെ ഉപകാരപ്രദമായി
👍👍
പറിക്കുമ്പോൾ തന്നെ പഴുത്ത കാപ്പിക്കുരുവിൻറ തൊലികളഞ്ഞ് പരിപ്പ് മാത്രം 3 ദിവസം ഉണക്കി അതിന്റെ അകത്തുള്ള വിത്ത് മാത്രം അപ്പോൾത്തന്നെ എടുത്ത് നല്ല ബ്രൗൺ നിറത്തിൽ വറുത്ത് പൊടിച്ചെടുക്കും അൽപം കഷ്ടപാടാണങ്കിലും ഈ സ്പെഷ്യൽ കാപ്പിയാണ് എന്റെ Home made coffee
ഇങ്ങനെയൊക്കെ ഉണ്ടാക്കുന്നത് ഒരു സന്തോഷമല്ലേ
മനോഹരമായ വീഡിയോ ❤💚💚💚💚❤👌👌👌🌱🌱👌👌👌👌
Thank you
super video chetta..adipoli
Thank you❤❤☕
ചെട്ടായി ആണ് നമ്മുടെ ഹീറോ ❤❤❤
Thank you ❤❤
ഇവിടെ ഉരലുണ്ട്... ഇവിടൊക്കെ കല്ലിന്‍റെയാണ്...
ഞാനും മനുച്ചേട്ടായിയുടെ അയൽക്കാരൻ ആണ്. ഇവിടെയും ഉണ്ട് കല്ലിന്റെ ഉരൽ
രണ്ടും.കപ്പിയും ചായയും 🤩🤩🤩🤩
ശെരിക്കും മനുചേട്ടൻ പഴയകാല ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. എത്ര കഷ്ടപ്പെട്ടാണ് അവർ ഇതൊക്കെ ചെയ്തിരുന്നത്.. ഇന്ന് എല്ലാവരും കാപ്പി ഉണങ്ങി മില്ലിൽ കൊണ്ടുപോയി പൊടിക്കുകയാണ് ചെയ്യുന്നത്..
പഴയകാല ഓർമ്മകൾ 👌👌
ചേട്ടൻ എല്ലാ വീഡിയോസും എന്തിനാണ് ഈ പൊരി വെയിലത്ത് ഇരുന്ന് ചെയ്യുന്നത്, നിങ്ങള് വെയില് കൊള്ളുന്ന കാണുമ്പോ എനിക്ക് ഇവിടെ ഇരുന്ന് പൊള്ളുന്ന പോലെ തോന്നും
Thanks for sharing very traditional agriculture practice
കഴിഞ്ഞ ആഴ്ച സംസാരിച്ചപ്പോ ഒരു അടിപൊളി വീഡിയോ വരുന്നുണ്ടെന്നു പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല , എന്തായാലും കിടിലോൽക്കിടിലം . ചെറുപ്പത്തിൽ ഇതിന്റെ കളർ കണ്ടിട്ട് എന്തോ ഭയങ്കര മധുരം ഉള്ള സാധനമാണെന്നു കരുതി ഇതിന്റെ മുകളിൽ കയറി ഒരു കുലയോടെ പറിച്ചെടുത്തു വായിലിടും അവസാനം അതിലുള്ള ഉറുമ്പിന്റെ കടിയും ( കായയിലുള്ള കറുത്ത ഉറുമ്പു വായിലും പിന്നെ പുറത്തു ഇലയിൽ കൂടു വെച്ച ചുവന്ന ഉറുമ്പു ശരീരത്തിൽ പലയിടത്തും ) ഇതിന്റെ കൂർത്ത ചില്ലകൾ കൊണ്ട് ശരീരത്തിലെ ചില തന്ത്ര പ്രധാന ഭാഗങ്ങൾക്ക് പരിക്കും പിന്നെ ഇറങ്ങുന്ന വഴി തുട ഉരഞ്ഞു തൊലി പോകുകയും................. അതൊക്കെ ഒരു കാലം .
പിന്നെ ചെറിയ ഒരു കാര്യം, വീടിന്റെയോ പറമ്പിന്റെയോ വശം കല്ല് കൊണ്ടോ കോൺക്രീറ്റ് കൊണ്ടോ കെട്ടി സുരക്ഷിതത്വം ആക്കാൻ പൈസ ഇല്ല എന്നാൽ ഒരു മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യത ഉള്ള പ്രദേശം ആണ് എങ്കിൽ കാപ്പി ചെടികൾ നട്ടു പിടിപ്പിച്ചാൽ മതി, അതിന്റെ നാരു വേര് വളരെ ബലമുള്ളതും ആ പ്രദേശം മൊത്തം വ്യാപിച്ചു ഒരു ഷീറ്റ് പോലെ മണ്ണിനെ തടഞ്ഞു നിർത്തുകയും ചെയ്യും ( എന്റെ വീടും പറമ്പും ഇങ്ങനെ ചെയ്തതാണ് ഞാൻ കുഞ്ഞായി ഇരിക്കുന്ന സമയത്തു, ഇപ്പോഴും അതേപോലെ തന്നെ സുരക്ഷിതമായി നിൽക്കുന്നു )
👌👌👌👌
അടിപൊളി വീഡിയോ
Thank you
വെറൈറ്റി വീഡിയോ കിടുവെ. കാച്ചിൽ പറിച്ച് പുഴുങ്ങി, കാന്താരി കൂടി കഴിക്കുന്ന വീഡിയോ ചെയ്യതോ,പൊളിക്കും
അതു കൊള്ളാം നമുക്ക് നോക്കാം
Tea powder video next pratheekshikkunnu👏👏👏
Enta ponnada uvve .. sambavam nice ayitto 👌👍😍❤️... perfect
Thank you ❤❤
You can make special coffee. Keep marapatti in a cage . Give ripe coffee beans to them. Recover beans from excreta. Clean and dry and then proceed like usual. Such coffee beans are the most expensive coffee. Look then in internet
ചേട്ടാ അതിന് അതുമാത്രമല്ല വേറെ ഏതാണ്ടൊക്കെ ആഡ് ചെയ്യുന്നുണ്ട്
Nalla video. 1st time seeing coffee powder making
ഹായ് ചേട്ടായി സുഖമാണോ? വീഡിയോ സൂപ്പർ ആയിട്ടുണ്ട്.👌👌👌👌👌 God bless you.👍👍
Sugam
Great Manu Great🙏
Thank you Beena
Quality illatha chara para vdo ath ivide kitoola😂
Ullath ennam paranja kidu vdo matram👌👍...manu vettan👍
Thank you noufal ❤❤
ചേട്ടാ നിങ്ങൾ super 👍👍👍👍🙏🙏🙏🙏
എൻ്റെ നാട്ടിലെ കഴിഞ്ഞ കാലെത്തെ ഒരു ഓർമ
Very good amazing 👍👍
Thank you
Super നല്ല നാടൻ തന്നിമാ 🔥
Thank you Martin ❤❤
Super .. nokkuvaarunnu ithkoottoru vlog
നല്ല ഭംഗി ഉണ്ട് എല്ലാം കാണാൻ ❤❤❤
Thank you ❤❤
Manu chettante... Ella videoyum kaanum
Comment cheyyum.. Ntho ishtamanu ellarkum iyale...
Nadan avatharana shyli
Aanu ivante main....
സപ്പോർട്ട് ചെയ്യുന്നതിന് ഒരുപാട് നന്ദി തുടർന്നും എല്ലാ സപ്പോർട്ടും പ്രതീക്ഷിക്കുന്നു ❤❤
മറ്റൊരു തനി നാടൻ വീഡിയോ അടിപൊളി 🤩
🥰🥰🥰👌
എന്തായാലും old പോലെ വരില്ല new motaril ചേട്ടൻ ചെയ്തതാ കറക്റ്റ് 👍
👍
കാപ്പി ഉയിർ... കാപ്പി മാത്രമേ ഞാൻ കുടിക്കാറുള്ളു, കട്ടൻ കാപ്പി
Elacka,uluva jeerakam ithinu alaville ethra idanamennu
Ee ural nammude veettil undu ithu pole aalla kanan suppura