ഞാൻ അനേകം കൊക്കോ തൊണ്ടുകൾ പൊട്ടിച്ചു കളഞ്ഞു. വർഷങ്ങൾ കഴിഞ്ഞു ആണ് അറിഞ്ഞത്. ഇതിൽ വാണം വിടാമെന്ന് 😔😔😔 വേഗം വെള്ളം പോയി എന്ന് ഭാര്യ ചീത്തവിളി നിർത്തിയത്. കൊക്കോ യുടെ ഞെട്ടിന്റ അവിടെ പാകത്തിന് വലുപ്പത്തിൽ മുറിച്ച് അകത്തുള്ള ഞെട്ടുകളും കായകളും പുറത്തെടുക്കുക. തൊണ്ട് മുറിക്കുന്നത് പാകത്തിന് ആണെങ്കിൽ സ്വർഗം കാണും. ഇരുന്നും കിടന്നും. വാണം വിടാം.
Chettai veendum polichu.Cocoa powder ...super👌☺😍🔥.Chettaide videosellam nalleyanu.So just like adich pokan patilla.God bless you Manuchettai ✌👍❤❤❤.Waiting for new videos.
ഫുൾ വീഡിയോ കണ്ടു തീർത്തവർ ഉണ്ടോ 😍😍
ഉണ്ട്
✋️
and
Kkekzizi
No
കൊക്കോ പൗഡർ സൂപ്പർ വീഡിയോ അടിപൊളിയായിട്ടുണ്ട്
Thank you ❤❤
കഴിവാണ് മെയിൻ ⚡️🔥😍😍
Thank you
@@VillageRealLifebyManu j
💯💯😍❤️❤️❤️❤️❤🌹🌹🌹
വലിയ കടുപ്പമേറിയ ജോലിയാണെങ്കിലും കാണാൻ നല്ല സുഖമുണ്ട് കഴിക്കാനും സുഗമുണ്ടാവുമെന്ന് കരുതുന്നു 😍👍🍬
👌👌👌
What language is that😘will take me 55 years to learn the basics and bless you for the great works
Malayalam
ithokke entho vallya sambavam aanennu vijarichirunnu...
ithra simple aayi athu kaanicha chettan mass aaanu❤❤❤
Thank you
Cocoa പഴം പഴുത്തത് കഴിക്കാൻ നല്ല രുചിയാണ്😋
👌👌👌
സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍😍
ചേട്ടൻ ഒരു സംഭവം ആണ്,👍
എത്രയോ വട്ടം ചുമ്മാ ചപ്പി തുപ്പി കളഞ്ഞിരിക്കുന്നു ഇതൊക്കെ 😄 നേരത്തെ അറിയാമായിരുന്നേൽ ഒന്ന് പരീക്ഷിച്ചു നോക്കാമായിരുന്ന റെസിപ്പി 🔥🔥🔥
സത്യം
Bro house evideya
ഞാൻ അനേകം കൊക്കോ തൊണ്ടുകൾ പൊട്ടിച്ചു കളഞ്ഞു.
വർഷങ്ങൾ കഴിഞ്ഞു ആണ് അറിഞ്ഞത്. ഇതിൽ വാണം വിടാമെന്ന് 😔😔😔
വേഗം വെള്ളം പോയി എന്ന് ഭാര്യ ചീത്തവിളി നിർത്തിയത്.
കൊക്കോ യുടെ ഞെട്ടിന്റ അവിടെ പാകത്തിന് വലുപ്പത്തിൽ മുറിച്ച് അകത്തുള്ള ഞെട്ടുകളും കായകളും പുറത്തെടുക്കുക.
തൊണ്ട് മുറിക്കുന്നത് പാകത്തിന് ആണെങ്കിൽ സ്വർഗം കാണും. ഇരുന്നും കിടന്നും. വാണം വിടാം.
ഇങ്ങളൊരു സംഭവണല്ലോ ചെങ്ങായി 👍👍👍
Adipoliii
Thank you
Adipoli Manu chetta, keep going on
👍👍
പോളി മച്ചാനെ!!!
എന്താ സംസാരം 👌👌👌👌👌👌💐💐💐💐
🥰🥰
കൊക്കൊ ബട്ടർ പിന്നെ കാണിച്ചില്ലല്ലോ!
അതെന്തിന് ഉപയോഗിക്കും?
👌👌👌👏👏👏waiting next one 👍
👍👍🥰
Adipoli 👍🏼
Polly video from palakkad💞💞💞
Thank you
Awesome share dear bro well explained it. Love it 😍😍take care love from here 👍🏻🙏🏼❤️
Thank you Angel ❤❤
Sooooper muthe ❤
👍
Thrisur varavundo
Super explanation
Thank you very much for sharing the knowledge..
Pls നമ്പർ
Njan innale coco unaki podich pakshe athinte taste kayipp Anu,ath enthaaaa reply tharo please 😊
Very very nice brother.... Keep it up
👍👍
Wine ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ bro♥️
മാക്സിമം ശ്രമിക്കാം
Thankyou❤️... Powder ആക്കാൻ അറിയില്ലാരുന്നു... Okay👍🏻
fermentation അപ്പോ എങ്ങനെയാ ചെയ്യാ
Super 😍
Thank you
Superb.....thanks for good information
🔥🔥🔥🔥🔥🔥
💥💥
😄👍🏻super
Thank you
Good information 👌
Thank you
Excellent....👌👌👌
Thank you
Most waited video power💪💪💪💪💪💪
Chettai veendum polichu.Cocoa powder ...super👌☺😍🔥.Chettaide videosellam nalleyanu.So just like adich pokan patilla.God bless you Manuchettai ✌👍❤❤❤.Waiting for new videos.
Thank you silla ❤❤
😍🔥
❤❤
Manu chattaaa hai
കൂവ പൊടി ഉണ്ടാക്കുന്ന vedio upload cheyamoo
അതിനെക്കുറിച്ച് കുറിച്ച് നോക്കിക്കൊണ്ടിരിക്കുകയാണ് ഇതുവരെ സംഭവം ചെയ്യാനുള്ള ഒരു സിറ്റുവേഷൻ കിട്ടിയില്ല
thanks
Fermentation cheyyan entha cheyande...bucketil angane 2 days vechal mathiyo...enthenkilum add cheyano
Hi njan ee video kandttu cocoa powder prepare cheythu nallatharnnu. But, enikk athil ninnum cocoa butter edukan nokittu kittunnillarnnu kure sremichu but, varunnilla. Ithil kaanikunna pole kayyil cocoa powder ittu pizhiyumbol butter varunnatha kaanam but, njan cheythathil angane vannilla. Athinu nthelum prblm undo? Cocoa butter varanel ethratholam pazhutha cocoa aanu edukendathu? Onnu rply tharavo?
Cocoa butter varathondu njan athu veyil vechu 2days unakki eduthu vndum podicheduthu. Vere kuzhapamilla but, cocoa butter enthukondu vannillannu mathram manasilayilla enikk
❤
Supper 👌👌👌
You are genius !!!
🥰🥰
Super bro ❤
Thank you
Sooper.വീഡിയോ വൈകുന്നു അടുത്ത വിഡിയോ ഇനി എന്ന്
അടുത്ത ആഴ്ച അപ്ലോഡ് ചെയ്യുന്നതാണ്
Useful video bro very thanks...
👍👍
Good
Thank you
Chetta super Adipoli....I am from kallely
❤❤❤🍫🍫🍫
Super 😍😍👍❤️❤️⚡
Thank you ❤❤
വീഡിയോ വേറെ ലെവലാ
Thank you
❤
Chetta, maduram cherkkathe cocopowder kitumo
Super❤
Good 💙
Thank you
👌👌👌
👍
superrrrr
Thank uuuu💞
Real life🥰
🥰🥰
സൂപ്പർ കൊക്കോയുടെ ആ എണ്ണ എന്തു ചെയ്യും
സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾക്കും മറ്റു മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉണ്ടാക്കുന്നതിനുവേണ്ടി ഉപയോഗിക്കും
Nice 👌
Thank you
Idukkikkaran Anno?
Super
Thank you
Kollam
Big salute
Thank you
Nice
അടിപൊളി ചേട്ടാ 😍👍💞❣️❤️❤️⚡🔥👏💛
Thank you
👍❤️
❤❤
🥰🥰🥰
🥰🥰🥰
സൂപ്പറായിട്ടുണ്ട്👌👌👌
Thank you
❤❤❤
Poli bro
Thank you
nice
♥️♥️♥️♥️♥️
❤❤❤
Bro coco seed unaki sooskikkan patuvo allengil pooppal adichu pokumo..??
ഉണക്കി റോസ്റ്റ് ചെയ്തത് വയ്ക്കുകയാണെങ്കിൽ കുഴപ്പമില്ല
Super ❤️❤️
Thank you
Super👍
Thank you
👍🏻
കണ്ട് നോക്കീട്ട് പറയാവേ...👌
തീർച്ചയായിട്ടും പറയണം
എങ്ങനെയാണ് ഫെർമെന്റേഷൻ ചെയ്യേണ്ടത് എന്ന് പറഞ്ഞില്ലല്ലോ.
ബക്കറ്റിൽ ഇട്ടു വച്ചാൽ മതി തന്നെ പൊളിച്ചു പൊങ്ങും
👍
👍
super but 12:30 this is coco പുട്ട്😅 ningalude videos super aanu
Enganeyaa fermentation cheyyunnad
നല്ല yoosfull ❤❤ലൈക് ചെയ്തു
ഇത് hair dye ആയി ഉപയോഗിക്കാമോ?
ഹായ് ചെട്ടായ് സൂപ്പർ 👍
🥰🥰🥰🍫
Thanks chetta
Oil enthenu kollum
അടിപൊളി ❤❤❤❤
Thank you
Fermentation enganeya cheyunnee
Super anna
Thank you
pwoliye👍
🥰🥰🥰
Manu chetta polii ♥️♥️♥️♥️
Thank you
വറുത്ത കൊക്കോ ക്കുരു തേങ്ങ ആട്ടും പോലെ ആട്ടി കൊക്കോ ബട്ടറും കൊക്കോ പൊടിയും ഉണ്ടാക്കാൻ പറ്റുമോ ?
അതിനെക്കുറിച്ച് കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു
കൊക്കോ ബട്ടർമാറ്റാതെ കൊക്കോ ക്കുരു പൊടിച്ച് മിക്സിയുടെ ജാർ കേടായി പക്ഷെ ഉദ്ദേശിച്ച പോലെ പൊടിഞ്ഞതുമില്ല വേറെന്തെങ്കിലും വഴി ഉണ്ടെങ്കിൽ പറഞ്ഞു തരണേ
ഞാൻ കടയിൽ നിന്നും ഉണങ്ങിയ കോക്കോ വിത്ത് വാങ്ങി അത് ചെറിയ ഒരു കറുപ്പ് കളർ ഉണ്ട് അത് മാറ്റാൻ എന്താ ചെയ്യണ്ടേ ഇനി ഫെർമൻ്റേഷൻ ചെയ്യണോ
അടിപൊളി...
രണ്ടു മരംവീട്ടിലുണ്ട്. ഒന്ന് ചെയ്തു നോക്കണം...👌
തീർച്ചയായും നോക്കണം
കുരുവിന്റെ മുകളിൽ ഉള്ള വെള്ള പഡാ കഴിക്കാൻ പറ്റുമോ 🤔
Dairect varuthaal enthem kuzhappamundoo
പെർമെന്റേഷൻ... പെര്മറ്റേഷൻ... എന്നു ഇങ്ങിനെ പറഞ്ഞു കൊണ്ടേ ഇരിയ്ക്ന്നു.. എന്താ അതെന്നു പറഞ്ഞു കൂടെ 😊
ഇത് കൊക്കോ ബട്ടർ കളയാതെ സൂക്ഷിച്ചു വെക്കാൻ പറ്റുമോ??
Coco butter Best for skin and also white chocolate maded by using cocoa butter
fermentation ചെയ്യുന്നത് എങ്ങനെ