40 വയസിന് ശേഷം യുവത്വവും ആരോഗ്യവും ഉൻമേഷവും നിലനിർത്താൻ കഴിക്കേണ്ട 4 വിറ്റാമിനുകൾ |DrVisakh Kadakkal

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • 40 വയസിന് ശേഷം നമ്മുടേ നാട്ടിൽ പലരുടെയും ചിന്ത പെട്ടെന്ന് വയസാകുമോ എന്നാണ്.. #മുടിനരക്കുന്നു , #മുഖത്ത്കറുത്തപാടുകൾ , #മുഖത്ത്ചുളിവുകൾ , #കരിമംഗല്ല്യം തുടങ്ങി സൗന്ദര്യ പ്രശനങ്ങളും ഒപ്പം തന്നെ #ക്ഷീണം #തളർച്ച #ശരീരംവേദന #കഴപ്പ് #ജോയിൻ്റ്പെയിൻ #അമിതടെൻഷൻ തുടങ്ങി ഒട്ടനവധി അരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്..!
    പലപ്പൊഴും ഒട്ടനവധി മരുന്നുകളും ചികിത്സകളും ചെയ്ത് ഫലം ലഭിക്കാതെ രോഗങ്ങളുമായി കഴിയുന്നവരും ഉണ്ട്.. ഇത്തരക്കാർ ഒരിക്കലും വിറ്റാമിനുകൾ കുറയുന്നതിനെ പറ്റി ചിന്തിക്കാറുപോലും പോലും ഇല്ല എന്നതാണ് വസ്തുത..!
    അതിനാൽ തന്നെ ഇന്നത്തെ എപ്പിസോഡിൽ ഈ വിഷയത്തെ പറ്റിയാണ് സംസാരിക്കുന്നത്.. പൂർണമായി കണ്ട് മനസിലാക്കുക..
    Dr.VISAKH KADAKKAL
    BAMS,MS (Ayu)
    Chief Medical Consultant
    Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
    Appointments : +91 9400617974 (Call or WhatsApp)
    🌐 Location : maps.app.goo.g...
    #വിറ്റാമിനുകൾ , #vitamin_e_capsules_for_skin , #vitamine capsules for hair, vitamin e capsules for skin malayalam, vitamin e capsules for hair malayalam, #vitamind3malayalam;, vitamin d deficiency symptoms malayalam, vitamin e foods malayalam, vitamin d deficiency malayalam, #വിറ്റാമിന്dകുറഞ്ഞാല് , #vitaminb12 food list, vitamin d deficiency symptoms, vitamin d kuranjal malayalam, evion 400 malayalam, vitamin e capsule malayalam, #vitamin_a_food, vitamin a deficiency, #drvisakhkadakkal

ความคิดเห็น • 92

  • @DrVisakhKadakkal
    @DrVisakhKadakkal  2 หลายเดือนก่อน +46

    40 വയസിന് ശേഷം നമ്മുടേ നാട്ടിൽ പലരുടെയും ചിന്ത പെട്ടെന്ന് വയസാകുമോ എന്നാണ്.. മുടിനരക്കുന്നു , മുഖത്ത്കറുത്തപാടുകൾ , മുഖത്ത്ചുളിവുകൾ , കരിമംഗല്ല്യം തുടങ്ങി സൗന്ദര്യ പ്രശനങ്ങളും ഒപ്പം തന്നെ ക്ഷീണം തളർച്ച ശരീരംവേദന കഴപ്പ് ജോയിൻ്റ്പെയിൻ അമിതടെൻഷൻ തുടങ്ങി ഒട്ടനവധി അരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്..!
    പലപ്പൊഴും ഒട്ടനവധി മരുന്നുകളും ചികിത്സകളും ചെയ്ത് ഫലം ലഭിക്കാതെ രോഗങ്ങളുമായി കഴിയുന്നവരും ഉണ്ട്.. ഇത്തരക്കാർ ഒരിക്കലും വിറ്റാമിനുകൾ കുറയുന്നതിനെ പറ്റി ചിന്തിക്കാറുപോലും പോലും ഇല്ല എന്നതാണ് വസ്തുത..!
    അതിനാൽ തന്നെ ഇന്നത്തെ എപ്പിസോഡിൽ ഈ വിഷയത്തെ പറ്റിയാണ് സംസാരിക്കുന്നത്.. പൂർണമായി കണ്ട് മനസിലാക്കുക..
    Dr.VISAKH KADAKKAL
    BAMS,MS (Ayu)
    Chief Medical Consultant
    Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
    Appointments : +91 9400617974 (Call or WhatsApp)
    🌐 Location : maps.app.goo.gl/NqLDrrsEKfrk417s9

  • @Baburaj-m9u
    @Baburaj-m9u หลายเดือนก่อน +18

    നല്ല ഉറക്കം, പോഷക ഭക്ഷണങ്ങൾ, വ്യായാമം, മാനസിക സമ്മർദ്ദങ്ങൾ കുറക്കുക, മനസ്സ് തുറന്ന് മറ്റുള്ളവരോട് ചിരിക്കുക, സംസാരിക്കുക, ഒഴിവ് സമയങ്ങളിൽ മൊബൈൽ മാറ്റിവെച്ചു കൃഷി, പൂന്തോട്ടം ഒരുക്കൽ, ഉല്ലാസങ്ങളിൽ ഏർപ്പെടുക, ഇടക്കൊക്കെ കുടുംബത്തോടൊപ്പം ഉല്ലാസ യാത്ര നടത്തുക. ഭക്ഷണത്തിൽ നോൺവെജ് കുറക്കുക. ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ലത്.

  • @Mr_edits-123
    @Mr_edits-123 2 หลายเดือนก่อน +5

    ഡോക്ടർ ഇത്രയും നല്ല മെസ്സേജ് തന്നതിന് നന്ദി

    • @sasikumarv2833
      @sasikumarv2833 19 วันที่ผ่านมา

      കിട്ടുന്ന പൈസ ബീവറേജേസിൽ കൊടുക്കാതെയും ലോട്ടറി എടുക്കാതെയും ഇരുന്നാൽ കേരളം പോലെ കൂലി കിട്ടുന്ന വേറൊരു സ്ഥലവും ഇന്ത്യയിൽ ഇല്ല.

  • @ayyoobthrasseri9623
    @ayyoobthrasseri9623 หลายเดือนก่อน +13

    സാധാരണക്കാർക്ക് അല്ലെങ്കിൽ ഒരു 40-50 ശതമാനം വരുന്ന ദിവസം കൂലിപ്പണിയെടുത്ത് വല്ലപ്പോഴും കിട്ടുന്ന പണി കൊണ്ട് സർക്കാരിനെ തീറ്റിപ്പോറ്റി ബാക്കി കൊണ്ട് കഷ്ടിച്ച് ജീവിക്കുന്നവന് എവിടെയാണ് ബദാം വാങ്ങാനും അണ്ടിപ്പരിപ്പ് വാങ്ങാനും ഇതുപോലുള്ള വാങ്ങി കഴിക്കാനുള്ള പൈസ ഉണ്ടാവുക എന്നു കൂടി പറഞ്ഞു തരണം

    • @DrVisakhKadakkal
      @DrVisakhKadakkal  หลายเดือนก่อน +23

      അത്യുത്പാദന ശേഷി ഉള്ള ഒരു കശുമാവ് വാങ്ങി നടുക വേഗം കായ് ഫലവും ഒരു ചെറിയ വരുമാനവും ലഭിക്കും.. അങ്ങനെ കിട്ടുന്ന ക്യാഷ് കൊണ്ട് ബദാം വാങ്ങുക

  • @radhakrishnankv3343
    @radhakrishnankv3343 9 วันที่ผ่านมา

    താങ്ക്സ്. ഡോക്ടർ. 🙏.

  • @esther41693
    @esther41693 2 หลายเดือนก่อน +26

    40 വയസ് യൗവനം തന്നെ... 70 വയസിനു ശേഷം പ്രായം ആകാൻ തുടങ്ങുന്നു എന്ന് പറഞ്ഞാൽ മതി. 75 മത്തെ വയസ്സിലെ ഹേമ മാലിനി യെ നോക്കുക.. എത്ര ചെറുപ്പം പോലെ.. അതീവ സുന്ദരിയായി... അമേരിക്കൻ യൂറോപ് രാജ്യങ്ങളിൽ 50 കളിലാണ്... ഭാവി വരനെ പോലും നോക്കാൻ തുടങ്ങുന്നത്.
    ഇന്ത്യയിൽ സ്ത്രീകളെ ശൈശവത്തിലെ വിവാഹം ചെയ്യിപ്പിച്ചത് മൂലം.. പാറ്റ പോലെ പെറ്റു പെരുകി... എന്നല്ലാതെ ഒരു പ്രയോജനം ഇന്ത്യക്കില്ല. ജന പെരുപ്പം മൂലം, താമസ സൗകര്യംങ്ങൾ കുറവ്, ജോലി ഇല്ല, , കാലാവസ്ഥക്ക് തന്നെ വ്യത്യാസം... കെട്ടിടങ്ങൾ ഉയർത്തുമ്ന്നത് മൂലം അതീവ ചൂട് മൂലം വെള്ളം ഇല്ല...അസുഖങ്ങൾ കൂടുന്നു... പകർച്ച വ്യാദികൾ പെരുകുന്നു... ആശുപത്രിയിൽ രോഗികൾക്ക് കിടക്ക സൗകര്യം ലഭിക്കുന്നില്ല. ഭക്ഷ്യ ക്ഷാമം, പോഷണ കുറവ്..... അങ്ങനെ എന്തെല്ലാം .
    33വയസിന് താഴെ പ്രസവിക്കുന്നവർക്ക് ഫൈൻ അടപ്പിക്കണം മാസം 10,000 രൂപ... അടച്ചില്ലെങ്കിൽ ജയിലിൽ ഒരു വർഷം ഗോതമ്പുണ്ട തീറ്റിക്കുക.....എങ്കിലേ ഇന്ത്യയിലെ ജന പെരുപ്പത്തിന് കുറവ് വരൂ... അവിടുത്തെ സാമ്പത്തിക അവസ്ഥക്ക് മാറ്റം വരൂ... ജനങ്ങളെ ബോധവാന്മാരാക്കുക.. കേരളത്തിൽ നിന്നും ഈ മാതൃക ആദ്യം തുടങ്ങട്ടെ......

    • @nasarmh9745
      @nasarmh9745 หลายเดือนก่อน

      പോടാ ഭ്രാന്താ

    • @shahana450
      @shahana450 26 วันที่ผ่านมา +2

      ഉണ്ട

    • @cloxnff1326
      @cloxnff1326 10 วันที่ผ่านมา

      Janangal perukunnundenkil oru bhaagath dhaivam kure pere kond pokunnu mund...
      God knows to balance...

    • @alshameern4gmail
      @alshameern4gmail วันที่ผ่านมา

      Mandan

  • @saleemnv4481
    @saleemnv4481 หลายเดือนก่อน +4

    ഫോണിന് മുൻപിൽ ഇരുത്തം കുറച്ചേ ....വ്യായാമം ചെയ്യുക ..👍

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 หลายเดือนก่อน +4

    ഗുഡ് msg 👌👌👌വീഡിയോ ❤️

  • @gigithomas3482
    @gigithomas3482 2 หลายเดือนก่อน +3

    Very good information sir 🎉

  • @rejigopuran3928
    @rejigopuran3928 2 หลายเดือนก่อน +3

    Good Health tips👍
    എനിക്ക് ഫൈബ്രോയ്ഡ് യൂട്രസ് ഉണ്ട്. ആയുർവേദത്തിൽ എന്തെങ്കിലും മരുന്നുണ്ടോ സാർ
    പറ്റുമെങ്കിൽ അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @johnya.m5927
    @johnya.m5927 หลายเดือนก่อน +1

    നല്ല സന്ദേശം ❤

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk 2 หลายเดือนก่อน +2

    Super മെസേജ്❤

  • @main4584
    @main4584 หลายเดือนก่อน +1

    Thank you dr

  • @AnieTitus-uj9ie
    @AnieTitus-uj9ie 22 วันที่ผ่านมา

    Thank you Dr good information

  • @jeffyfrancis1878
    @jeffyfrancis1878 2 หลายเดือนก่อน +2

    Good message Dr. 🙌🙌😍

  • @shilamathew6462
    @shilamathew6462 2 หลายเดือนก่อน +1

    Thank you doctor. Valuable information 🙏

  • @shoukathshoukkath2361
    @shoukathshoukkath2361 หลายเดือนก่อน +1

    Tnks

  • @lollipop2621
    @lollipop2621 หลายเดือนก่อน +8

    വാക്സിൻ എടുത്തതോടെ മിക്ക ആളുകൾ ക്കും ആരോഗ്യം നഷ്ടപ്പെടുന്നു

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 2 หลายเดือนก่อน +14

    നമസ്കാരം ഡോക്ടർ എനിക്കിപ്പോൾ 47 വയസ്സ് വയസ്സായി കഴിഞ്ഞ ഒരു മൂന്നു കൊല്ലങ്ങളുടെ ഒരുപാട് ആരോഗ്യപ്രശ്നമായിട്ട് ബുദ്ധിമുട്ടുകയാണ് നല്ല ആരോഗ്യവും ശരീരവും ഉണ്ടായിരുന്നു എന്താണ് സംഭവിക്കുന്നത് എന്ന് അറിയത്തില്ല പറ്റി എന്തെങ്കിലും മരുന്ന് പറഞ്ഞു തരണേ 🙏🙏🙏❤️

    • @DrVisakhKadakkal
      @DrVisakhKadakkal  2 หลายเดือนก่อน +2

      ആരോഗ്യ പ്രശ്നങ്ങൾ എന്ന് പറഞ്ഞാല് clear alla... അമ്മ Vitamin D onnu check cheyth nokku 👍🏻

    • @ramlathabdulla6792
      @ramlathabdulla6792 2 หลายเดือนก่อน

      Anikum ede prashnam und dr 3vrshamayi aozum oru unmeshavum ella thala karkkam pole teshan vellade und dr andegilum paran tharo

    • @lollipop2621
      @lollipop2621 หลายเดือนก่อน

      Vaccine effects

  • @MuhammadAli-sw3re
    @MuhammadAli-sw3re หลายเดือนก่อน +1

    Excellent

  • @shylajakumary3396
    @shylajakumary3396 หลายเดือนก่อน +1

    Goodmessagedoctor

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 18 วันที่ผ่านมา

    Namaskarm doctor

  • @Bichumathottam
    @Bichumathottam หลายเดือนก่อน +3

    മേല്പറഞ്ഞ വിറ്റാമിനുകൾ മുഴുവൻ ലഭിക്കുന്ന ഫുഡ് ഏതെല്ലാമാണ്

  • @rejiqkttungapady805
    @rejiqkttungapady805 2 หลายเดือนก่อน +7

    ചെറുപ്പം നിലനിർത്താൻ ആയുർവേദപ്രകാരം എന്തൊക്കെയാണ് കഴിക്കേണ്ടതെന്ന് വിശദീകരിക്കാമോ Dr.

    • @DrVisakhKadakkal
      @DrVisakhKadakkal  2 หลายเดือนก่อน +1

      Will do a video soon

    • @AbdullaVakayil
      @AbdullaVakayil 2 หลายเดือนก่อน

      2:01 2:03 2:05 ​@@DrVisakhKadakkal

  • @safanaappi7214
    @safanaappi7214 หลายเดือนก่อน

    Thank. Yuuu👍🏻

  • @sobhapr1048
    @sobhapr1048 หลายเดือนก่อน

    Thanks Dr

  • @sajidtp331
    @sajidtp331 หลายเดือนก่อน +1

    Im a sugar patients from 8 year before now 32 age but 300 fasting sugar 490 After food im put insulin dialy 2 time

  • @GeorgeT.G.
    @GeorgeT.G. 2 หลายเดือนก่อน +1

    very useful video

  • @mt-sp3xw
    @mt-sp3xw 2 หลายเดือนก่อน +4

    ഇതിൽ ആയുർവേദിക്കിലെന്തു മരുന്നാണ് കഴിക്കേണ്ടത് ഒന്ന് ഉപദേശിക്കാം ഡോക്ടർ

  • @DilsiMohanan-ny3zw
    @DilsiMohanan-ny3zw 2 หลายเดือนก่อน +1

    Good video🎉

  • @subeeshcu
    @subeeshcu หลายเดือนก่อน +2

    നല്ലൊരു മള്‍ട്ടിവൈറ്റമിന്‍ സജസ്റ്റ് ചെയ്യാമോ ഡോക്ടര്‍ ??

  • @ZeenathAshraf-e5w
    @ZeenathAshraf-e5w หลายเดือนก่อน +4

    എനിക്ക് 40ആയി ഇപ്പോൾ ഭയങ്കര ടെൻഷൻ പേടി പ്രെഷർ ഡൗൺ ആകുന്നു തല കറ ങ്ങുന്നു നെഞ്ചിൽ ഒരു വേദന ഒരു സമാദാനം ഇല്ല എന്താ ചെയ്യാ ഡോക്ടർ

    • @DrVisakhKadakkal
      @DrVisakhKadakkal  หลายเดือนก่อน

      Oru counseling attend cheyth nokku

    • @bijothomas923
      @bijothomas923 หลายเดือนก่อน

      ​@@DrVisakhKadakkal2:29 2:39

  • @SabuGeorge-w9y
    @SabuGeorge-w9y 2 หลายเดือนก่อน +1

    Good

  • @shahana450
    @shahana450 26 วันที่ผ่านมา

    സൺഫ്ലവർ ഓയിൽ ഉപയോഗം കുറക്കണം എന്ന് കേട്ടിട്ടുണ്ട്

  • @viswajpillai6197
    @viswajpillai6197 หลายเดือนก่อน +1

    ❤good

  • @lollipop2621
    @lollipop2621 หลายเดือนก่อน +1

    Prostate problem solution

  • @santhiunni5583
    @santhiunni5583 2 หลายเดือนก่อน +1

    Tq Dr.. Gud information..

  • @ajilarswathy2779
    @ajilarswathy2779 หลายเดือนก่อน +4

    Omega 3ഏത് ബ്രാൻഡ്‌ ആണ് കഴിക്കേണ്ടത്.. Dr

    • @FirozF-u4v
      @FirozF-u4v 3 วันที่ผ่านมา

      RCM

  • @bindhugopalakrishnan-dr1bk
    @bindhugopalakrishnan-dr1bk 2 หลายเดือนก่อน +3

    സാർ എനിക്ക് കാക്ക പുള്ളി ഉണ്ട്...അത് മാറാൻ ഒരു വിഡിയോ ചെയ്യാമോ...കട്ടിയുള്ള മറുക് ആണ്

  • @sudheer.c.ddhivakaran9544
    @sudheer.c.ddhivakaran9544 7 วันที่ผ่านมา

    Olive oil purame upayogikuennathukondu vitamin e kittumo

  • @KabeerKabeer-uu2wr
    @KabeerKabeer-uu2wr 12 วันที่ผ่านมา +1

    Mm

  • @sheejanizar6274
    @sheejanizar6274 หลายเดือนก่อน +1

    🙏🏼🙏🏼

  • @royjoseph2050
    @royjoseph2050 หลายเดือนก่อน +1

    ❤❤

  • @NamithaPradeep-ub7ip
    @NamithaPradeep-ub7ip หลายเดือนก่อน +1

    👍👍❤️❤️

  • @SubinMathew-x2r
    @SubinMathew-x2r หลายเดือนก่อน

    Sapplimets adukkunnathu nallathano
    Sapplimets .... medical storeennu medichu kazhicamo

  • @SYEDIBRAHIM-fj5bd
    @SYEDIBRAHIM-fj5bd หลายเดือนก่อน

    Gut care evide kitum

  • @sudheer.c.ddhivakaran9544
    @sudheer.c.ddhivakaran9544 หลายเดือนก่อน

    Doctor,evideyanu consult cheyyan evide varanam

  • @resajresaj4426
    @resajresaj4426 หลายเดือนก่อน +1

    വൈറ്റമിൻ b12 ന്റെ അഭാവം കണ്ടു പിടിക്കാൻ നടത്തേണ്ട ടെസ്റ്റിന്റെ പേര് പറയാമോ ഡോക്ടർ.....?

    • @DrVisakhKadakkal
      @DrVisakhKadakkal  หลายเดือนก่อน +1

      Vitamin B12 എന്നു തന്നെയാണ്

  • @ShijinPs-to8mo
    @ShijinPs-to8mo 2 หลายเดือนก่อน +2

    D aaathu food aanu kazhikendeth

  • @AnnThomas-ke2zu
    @AnnThomas-ke2zu 24 วันที่ผ่านมา

    Warsapil messge idumpol apoinment edukkan parayum

  • @BeenaKV-if8yr
    @BeenaKV-if8yr 2 หลายเดือนก่อน +2

    എനിക്ക് 4.3 mm കിഡ്നി സ്റ്റോൺ ഉണ്ട്. മരുന്ന് കഴിക്കണോ. എന്തൊക്കെ ശ്രദ്ധിക്കണം.

    • @DrVisakhKadakkal
      @DrVisakhKadakkal  2 หลายเดือนก่อน +1

      മരുന്ന് കഴിക്കണം

  • @Dreamss846
    @Dreamss846 2 หลายเดือนก่อน

    VB12 enganeanu test cheyya corct ethra venam sir🥰

  • @sajitt75
    @sajitt75 28 วันที่ผ่านมา

    Dr റെ,
    വളരേ ഉപകാരപ്രദം ആയി വീഡിയോ. ഈ vitamins ഡെഫിഷൻസി ടെസ്റ്റ്‌ ചെയ്യാൻ, E, C, D, A
    ഏകദേശം എത്ര രൂപ ആകും

  • @anilprakash6430
    @anilprakash6430 หลายเดือนก่อน

    ആയുർവേദത്തിൽ മോഡൺ മെഡിസിൻ ഉപയോഗിക്കാൻ പറയുന്നുണ്ടോ

    • @DrVisakhKadakkal
      @DrVisakhKadakkal  หลายเดือนก่อน

      പറയുന്നില്ല.. പക്ഷെ വിറ്റാമിൻ suppliments രോഗിക്ക് കുറവ് ഉണ്ടെങ്കിൽ ഇത് system of medicine doctor num നിർദ്ദേശിക്കാം അതായത് MRI ആയുർവേദവും അല്ല അലോപതിയും ഹോമിയോയും അല്ല എന്ന് പറയും പോലെ

  • @ahammedpk1200
    @ahammedpk1200 หลายเดือนก่อน

    ഞാൻ ഒരു ഡയബറ്റിസ്അസുഖമുള്ള ആൾ ആണ്എനിക്ക് പറ്റിയഒരു വൈറ്റമിൻ ഗുളിക പറഞ്ഞ് തരാമോ

  • @mt-sp3xw
    @mt-sp3xw หลายเดือนก่อน

    ഡോക്ടർ ഇതിന് ആയുർവേദത്തിൽ എന്താണ് പരിമിതി വിറ്റാമിൻ അല്ലാതെ ആയുർവേദ മരുന്നുകൾ വല്ലതും ഉണ്ടോ

    • @rajith4547
      @rajith4547 28 วันที่ผ่านมา

      ച്യവന പ്രാസം, ബദാംലേഹ്യം, പാൽ പാലുൽപനങ്ങൾ, ധാന്യങ്ങൾ, fruits, ഇല കറികൾ, dry fruits ധാരാളം വെള്ളം കുടിക്കുക.മാംസഹാരം കുറക്കുക

  • @ramlathabdulla6792
    @ramlathabdulla6792 2 หลายเดือนก่อน

    Ade dr edupole oru unmeshaum ella

  • @lailama7528
    @lailama7528 หลายเดือนก่อน

    O9up

  • @shajishaji5228
    @shajishaji5228 2 หลายเดือนก่อน +1

    🎤🎵👦👌👍💪🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nazarnazar4005
    @nazarnazar4005 2 หลายเดือนก่อน +1

    ഇന്ന് പ്രായം കൂടാതെ തന്നെ പെട്ടെന്ന് കുഴഞ്ഞു വീണു മരിക്കുന്നു.... അതും യുവാക്കൾ

    • @malayali9167
      @malayali9167 14 วันที่ผ่านมา

      വൈദ്യം വീടിയോസ് കാണൂ ദയാൽ വൈദ്യർ

  • @nazarnazar4005
    @nazarnazar4005 2 หลายเดือนก่อน +5

    ദശ ലക്ഷക്കണക്കിന് കോടികൾ ആസ്തിയുള്ള അംബാനിയുടെ ഭാര്യ നിള അംബാനി കഴിക്കുന്ന ഫുഡ് നോക്കൂ... അതാണ് കുറെയൊക്കെ ഞാനും ട്രൈ ചെയ്യുന്നത് 😄🤣വലിയ വിലയും ഇല്ല... അതാണ് രസമുള്ള കാര്യം

    • @suharababu5073
      @suharababu5073 2 หลายเดือนก่อน +1

      എന്താണെന്നു പറഞ്ഞു തരാമോ 😅

    • @nasarmh9745
      @nasarmh9745 หลายเดือนก่อน +1

      ​@suharababu507 കഞ്ഞിയും ചെറുപയറും ആണ് കഴിക്കുന്നത്

    • @shinekar4550
      @shinekar4550 หลายเดือนก่อน +1

      Medukkan😂

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh หลายเดือนก่อน

    Thank you dr

  • @MohammedSaleem-q2z
    @MohammedSaleem-q2z 21 วันที่ผ่านมา

    ❤️

  • @lalydevi475
    @lalydevi475 2 หลายเดือนก่อน +1

    👍👍👌👌❤️❤️

  • @subeeshcu
    @subeeshcu หลายเดือนก่อน

    നല്ലൊരു മള്‍ട്ടിവൈറ്റമിന്‍ സജസ്റ്റ് ചെയ്യാമോ ഡോക്ടര്‍ ??