ആരേയും മയക്കുന്ന പരിപ്പു പടവലത്തോരൻ

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 223

  • @deepa2758
    @deepa2758 3 ปีที่แล้ว +3

    നല്ല നാടൻ കറി.....മഞ്ഞയും പച്ചയും.. കളർ combination 😍😍.... നല്ല സ്വാദും..ആണ്..ഈ കറിയ്ക്ക്.....thank you.... അമ്മ🥰

  • @Prameela589
    @Prameela589 3 ปีที่แล้ว +2

    ടീച്ചർ അമ്മേ ഗുഡ് മോർണിംഗ് 🌹🌹പടവലങ്ങ തോരൻ നന്നായി ഞാൻ ചെറിയ ഉള്ളി ചേർത്ത് മെഴുക്കുപെരട്ടി ഉണ്ടാക്കാറുണ്ട് നെയ്പടവലം എനിക്ക് കൃഷി ഉണ്ട് ഇപ്പൊ കഴിഞ്ഞു പിന്നെ onion rings പോലെ bread crumps മുക്കി fry ചെയ്യാറുണ്ട് so tasty പരിപ്പ് കോമ്പിനേഷൻ തീർച്ചയായും try ചെയ്യാം 👍👍

  • @jayasreechandrabhanu9320
    @jayasreechandrabhanu9320 3 ปีที่แล้ว +1

    നന്ദി, ടീച്ചർ. എനിക്ക് ഇത്തവണ കുറെ പടവലങ്ങ കായ്ച്ചു. ഞാൻ കല്ലൊന്നും കെട്ടിയില്ല, വലിയ പടവലങ്ങയും, ചെറുതും കിട്ടി. Lockdown കാലമായതിനാൽ ചുറ്റുപാടും ഉള്ള അയൽക്കാർക്കും, കമ്മ്യൂണിറ്റി കിച്ചണിലും കൊടുത്തു. പരിപ്പ് ചേർത്ത് വച്ചുനോക്കാം ടീച്ചർ. 🙏

  • @raginikumar4652
    @raginikumar4652 3 ปีที่แล้ว +2

    ഞങ്ങൾ ഉണ്ടാക്കാറുണ്ട്. Saree blouse അടിപൊളി

  • @sharmilaravi3114
    @sharmilaravi3114 3 ปีที่แล้ว +2

    We make this with kadala parippu. Very good combination with Kottayam fish curry. Teacher you remembers me to my mother in law. Even this toran I learnt from her. ❤️❤️

  • @sanjeevmenon5838
    @sanjeevmenon5838 3 ปีที่แล้ว

    ടീച്ചറേ
    ഇത് ഞാൻ ഇടക്കിടക്ക് ഉണ്ടാക്കാറുണ്ട്. തേങ്ങ ചിരവി ഇട്ട് കഴിക്കാൻ സൂപ്പർ ....

  • @srilaxmynacharya6828
    @srilaxmynacharya6828 2 ปีที่แล้ว

    Ith innu try cheythu..sherikkum super aayitundd...

  • @induprasobh5054
    @induprasobh5054 3 ปีที่แล้ว +5

    Amma, how simple and humble you are... ♥️♥️♥️😍 awesome dish Amma .. 😍😍😍😘

  • @ranijoy4836
    @ranijoy4836 3 ปีที่แล้ว +1

    അമ്മയെ കാണാൻ എന്ത് രസമാണ്
    നല്ല അവതരണം.

  • @geethamathew5115
    @geethamathew5115 3 ปีที่แล้ว +2

    Very healthy and tasty recipe. THANK YOU DEAR TEACHERAMMA.

  • @anilajose63
    @anilajose63 3 ปีที่แล้ว +1

    ഇത് ഞാൻ ഇതേ വരെ ഉണ്ടാക്കിയിട്ടില്ല. ഇനി ഉണ്ടാക്കും. ടീച്ചറിന് ഈ സാരി നന്നായി ഇണങ്ങുന്നുണ്ട്. സുന്ദരി teacher♥

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 ปีที่แล้ว

      ഇത് 1966 ലെ എന്റ്റ ഒരു student 10 വർഷം മുമ്പ് paint cheythu gift തന്നത്.

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 ปีที่แล้ว +1

      അവളുടെ പേര് മീനാജോൺ

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 ปีที่แล้ว +1

      അനിത അനില

    • @anilajose63
      @anilajose63 3 ปีที่แล้ว

      @@cookingwithsumateacher7665 ok teacher. 👍

    • @anilajose63
      @anilajose63 3 ปีที่แล้ว

      @@cookingwithsumateacher7665 i am a sundari teacher's big fan😊

  • @sabidhasajid6615
    @sabidhasajid6615 3 ปีที่แล้ว +1

    അമ്മയുടെ vegetarian dishes എനിക്ക് വളരെ ഇഷ്ടം
    I like your talking
    Felt like you're near me

  • @iamtherider-w1n
    @iamtherider-w1n 3 ปีที่แล้ว

    ടീച്ചറിന്റെ തോരൻകാണാൻ എന്തൊരുഭംഗിയാ കാണിക്കൊന്നപ്പൂവ് koottivechathu polundu ഞങ്ങൾ കടുക് വറുക്കുമ്പോളുഴുന്ന് പരിപ്പ് കൂടി ചേർക്കും വീഡിയോ നന്നായിട്ടുണ്ട്‌ 🌹❤

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 3 ปีที่แล้ว +1

    Dear Teacher,amazing description,almost I have go through your recepies.lovely.teacher,presentation super

  • @tasyfood009
    @tasyfood009 3 ปีที่แล้ว

    Parippu padavalathoran nannayittundu 👌👌👌 nice looking , teacher in lavender colour hand painted sari

  • @lakshmiram7977
    @lakshmiram7977 3 ปีที่แล้ว +2

    We make it with cherupayar parippu, this type thoran is very tasty. Your traditional cooking is so nice and your presentation is amazing teacher.

  • @nirmagianirmala1405
    @nirmagianirmala1405 3 ปีที่แล้ว +1

    Sumanty, I used to make this. Really tasty. Those who don't like padavalam can cook like this and have it with much taste. Thank u so much for sharing this.

  • @sakkirluca2967
    @sakkirluca2967 3 ปีที่แล้ว +2

    എല്ലാ video യും super ആയ്യിട്ടുണ്ട്...

  • @deepagopinathansathya102
    @deepagopinathansathya102 3 ปีที่แล้ว

    ടീച്ചറമ്മ ,
    ഞാൻ ഇന്ന് ഒത്തിരി താമസിച്ചു പോയി . ഞാൻ ഇന്ന് ഓർത്തതേയുള്ളൂ നാളെയിതൊണ്ടാക്കിയാലോ എന്ന് . അപ്പഴാണ് അമ്മയിന്നിട്ടത് . Thank you Teacher Amma.🥰🥰

  • @mariammak.v4273
    @mariammak.v4273 3 ปีที่แล้ว

    Super.my mothers favorite item.me to I love padavalam/ parippu thoran.Amma always giving childhood memories...muppiri kayar,veli etc etc. Thank you.

  • @reenamol2323
    @reenamol2323 ปีที่แล้ว +1

    കൊള്ളാം ടീച്ചറെ simpile tasty തോരൻ ടീച്ചർ സംസാരിക്കുമ്പോൾ ക്ലാസിലിരിക്കുന്ന ഒരു കുട്ടിയാണ് ഞാനെന്ന് എനിക്കു തോന്നും

  • @prasannakumari2239
    @prasannakumari2239 3 ปีที่แล้ว +1

    Your description stirred up nostalgia

  • @Ashiquepalakkad
    @Ashiquepalakkad ปีที่แล้ว

    Very healthy and teasty recipe..Thank you mom❤

  • @deeptijafri7992
    @deeptijafri7992 3 ปีที่แล้ว +1

    Teachrammyude program kathirikkunna oru katta fan aanu njan,
    Love u Amma🤗

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 ปีที่แล้ว

    Thoran ugran thalikkannjangal uzunnu parippum cherkkum appo nannayirikkum eedressil teacherine Kanan nalla.ayiswaryamnu nannayittunde thankyou teacher namaskaram teacher

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 ปีที่แล้ว

      ഞാൻ ചിലപ്പോൾ ചേർത്ത് കടുകുവറുക്കും

  • @euginesanthosh8917
    @euginesanthosh8917 3 ปีที่แล้ว

    പരിപ്പില്ലാതെ തന്നെ ഞങ്ങൾ പടവലങ്ങ തോരൻ ഉണ്ടാക്കാറുണ്ടു ടീച്ചർ, നല്ല രുചികരമാണ്. ചോറിനൊപ്പം ഇതു മാത്രം മതിയാകും.

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 ปีที่แล้ว

      ഞാനും അങ്ങനെ ഉണ്ടാക്കാറുണ്ട്

  • @shamnanishad3060
    @shamnanishad3060 3 ปีที่แล้ว +1

    Blouse color ഒരു രക്ഷയും ഇല്ല 😘

  • @krupajubil6883
    @krupajubil6883 3 ปีที่แล้ว +5

    Tr I dreamt of you the other day, that's the influence you have in our minds. Your talk is interesting especially your life experiences. Keep the good work going 😘👍🏻

  • @vijivipin1416
    @vijivipin1416 3 ปีที่แล้ว

    Ethu kandit njnanum undakki amme thoran 🥰🥰.nannayittud.thank u

  • @mayadevisadanandan2436
    @mayadevisadanandan2436 3 ปีที่แล้ว +1

    എൻെ അമ്മയെ തിരിച്ചുകിട്ടിയപോലെ....you are exactly like my mother..in looks,profession, and elegance...

  • @jeejasanthosh7765
    @jeejasanthosh7765 3 ปีที่แล้ว

    Njan kochully chilly flakes and coconut eva coconut oil fry chaithu vevicha parippu and snake guard cherkkum
    👍👍

  • @revathysvarmha
    @revathysvarmha 3 ปีที่แล้ว

    Teacher... This is yummalatious... We Chennaiates... Put dal in all "poriyals" our "thoran".. But in our houses we prepare this dal added dishes like parippu added "poriyals" and "koottu' when we have a Tamil gusts.. ❤😍❤😍😍❤😋😋😋

  • @anusuresh1888
    @anusuresh1888 3 ปีที่แล้ว +1

    Njan undakki teacher.super🙏

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 3 ปีที่แล้ว

    പടവലങ്ങ പരിപ്പ് തോരൻ അടിപൊളി ആണ്... ഞങ്ങൾ ഉണ്ടാകാറുണ്ട് ടീച്ചർ.. സുഖമാണോ ടീച്ചർ.. Take care.. Convey our regards to sivadas sir🙏🌹❤😍😘

  • @beenasreeram1496
    @beenasreeram1496 3 ปีที่แล้ว

    Tmrw I will make this .thank you ma'am.

  • @beemafathima3864
    @beemafathima3864 2 ปีที่แล้ว

    Thank u Amma.. ..love uu

  • @sanusadasivan9518
    @sanusadasivan9518 3 ปีที่แล้ว +1

    Very nice thank you

  • @rohinivijayarajan9100
    @rohinivijayarajan9100 3 ปีที่แล้ว

    Namaste. Tried your thoran.It’s good.Thank you.

  • @anniejose4083
    @anniejose4083 7 หลายเดือนก่อน

    Very nice dear teacher ♥️

  • @bhasiraghavan3141
    @bhasiraghavan3141 3 ปีที่แล้ว

    Thank u for recipe. Please add motivational classes along with cooking vlogs. If possible.

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 3 ปีที่แล้ว

    Ottada,mathanga erisseri prepared,super ,tasty

  • @krishnakumarib.k.3348
    @krishnakumarib.k.3348 3 ปีที่แล้ว

    I will.prepare it now it self,Thank u teacher...

  • @rethysivaraman9882
    @rethysivaraman9882 3 ปีที่แล้ว

    ഞാൻ പാവയ്ക്കാ കിച്ചടി ഉണ്ടാക്കി അടിപൊളി

  • @geethakuwaitkumari8220
    @geethakuwaitkumari8220 3 ปีที่แล้ว +1

    Ente duty കഴിഞ്ഞില്ല..എന്നാലും വീണുകിട്ടിയ സമയം ഞാൻ ഓടി വന്നു എന്റെ ടീച്ചർ അമ്മേ കാണാനും ആ സംസാരം kelkanum..🥰😍😘

  • @anjalyjithin5576
    @anjalyjithin5576 2 ปีที่แล้ว

    Thank you teacher for the recipe

  • @sinuvlogmotivationtips3534
    @sinuvlogmotivationtips3534 3 ปีที่แล้ว

    Chechibothiri eshtayi

  • @aniejacob6976
    @aniejacob6976 3 ปีที่แล้ว +1

    Tried,was very tasty

  • @shobhashobha1974
    @shobhashobha1974 3 ปีที่แล้ว

    Remya Nair പറഞ്ഞത് വളരെ ശരിയാണ്

  • @sreelekhavinod6630
    @sreelekhavinod6630 3 ปีที่แล้ว

    wow.... Super Sari.... Teacher U Looking Sobeautiful..

  • @gangadharanbabu9271
    @gangadharanbabu9271 3 ปีที่แล้ว

    Teacher തോരൻ സൂപർ ആയിട്ടുണ്ട്. 👍🙏

  • @rekhanarasimhan1987
    @rekhanarasimhan1987 ปีที่แล้ว

    Super o Super

  • @Arunkumar-of3ck
    @Arunkumar-of3ck 3 ปีที่แล้ว

    Ammede samsaram kettu kondu irikan enthu 🥰👍🏻rasamanu

  • @GeethaGNair-ui8dl
    @GeethaGNair-ui8dl 3 ปีที่แล้ว

    My favorite dish ...teacher

  • @shinegopalan4680
    @shinegopalan4680 3 ปีที่แล้ว

    കൊള്ളാം. ഞാൻ ഇടയ്ക്ക് ഉണ്ടാക്കാറുണ്ട് 👍

  • @manureni1
    @manureni1 ปีที่แล้ว

    Super

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว +2

    Very nice way of presentation.
    Very nutritive, simple , delicious and at the same time traditional.
    Dragged me to my childhood
    Nostalgic.......Stay BLESSED 🙌🙏🏼

  • @jacejoson4634
    @jacejoson4634 3 ปีที่แล้ว

    Hi teacher
    Thanks for the recipe
    I made this today and came out well

  • @priyanair1848
    @priyanair1848 3 ปีที่แล้ว +1

    Childhood memories
    But never made this
    Thank u🙏🙏👌

  • @anupamagokulnath9186
    @anupamagokulnath9186 3 ปีที่แล้ว

    Hi Amma, very good morning to you , happy to see your vlogs, tried most of them , take care and stay safe

  • @lakshmiunnithan1398
    @lakshmiunnithan1398 3 ปีที่แล้ว

    ഞങ്ങളുടെ favourite പടവലങ്ങ. പരിപ്പ് തോരൻ . അമ്മയെ ഇന്ന് കണ്ടിട്ട് അല്പം ക്ഷീണം തൊന്നുന്നു. ഒന്ന് കാണാൻ വലിയ ആഗ്രഹം . അമ്മയ്ക്ക് 😘😘

  • @sunethasajan491
    @sunethasajan491 3 ปีที่แล้ว

    Good morning Teacher. Very good recipes

  • @reejask5332
    @reejask5332 3 ปีที่แล้ว

    Super love you teacher

  • @girijavenugopal1232
    @girijavenugopal1232 3 ปีที่แล้ว

    Nalla recepie teacher,🙏

  • @priyanair1848
    @priyanair1848 3 ปีที่แล้ว

    Soooooo mouthwatering receipe

  • @omanababu4162
    @omanababu4162 3 ปีที่แล้ว

    Hi chechi amma 🙏 thoran adipoli try cheyyum 👏👏🌹🌹👌👌👌💟💟💟💟💟💟

  • @sreejagopinath244
    @sreejagopinath244 2 ปีที่แล้ว

    I tried this today..It was really tasty teacher....thank u..

  • @priyasunov4622
    @priyasunov4622 3 ปีที่แล้ว

    Nice sari&blouse

  • @sujathanr8872
    @sujathanr8872 ปีที่แล้ว

    🥰

  • @ManjushaRagesh
    @ManjushaRagesh 3 ปีที่แล้ว

    Innum Njan first... good morning ma’am.. loads of love from Chennai... 🥰🥰

  • @sobhal3935
    @sobhal3935 3 ปีที่แล้ว +2

    എനിക്ക് ടീച്ചറെ എന്തിഷ്ട്ടമാണെന്നോ.😍

  • @girijanakkattumadom9306
    @girijanakkattumadom9306 3 ปีที่แล้ว

    പരിപ്പിട്ട തോരൻ.. ഉണ്ടാക്കി നോക്കാം ടീച്ചർ 🙏

  • @sindhuvijayan9938
    @sindhuvijayan9938 3 ปีที่แล้ว

    Enjoyed your cooking,appreciating your get up too

  • @sitaswaroop414
    @sitaswaroop414 3 ปีที่แล้ว

    Namaskaran, teacher, Thank-you

  • @priyanair1848
    @priyanair1848 3 ปีที่แล้ว

    My today's receipe 😋😋😋🙏🙏🙏👌

  • @rosammasebastian8700
    @rosammasebastian8700 3 ปีที่แล้ว

    Thank you sundar teacher 🤩

  • @jannathsherin7498
    @jannathsherin7498 ปีที่แล้ว

    Nice ❤

  • @priyanair1848
    @priyanair1848 3 ปีที่แล้ว

    Loads of information 👌Super

  • @LT-zr3po
    @LT-zr3po 3 ปีที่แล้ว

    My favorite 👌👌it is so tasty. Njan Teacheramme cheyyunnathu pole anu undakunnatu.

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 ปีที่แล้ว +1

      ആണോ

    • @LT-zr3po
      @LT-zr3po 3 ปีที่แล้ว

      @@cookingwithsumateacher7665 yes. Parippu cookeril oru visiladichal edukum.

    • @LT-zr3po
      @LT-zr3po 3 ปีที่แล้ว

      @@cookingwithsumateacher7665 yes. Parippu cookeril oru visiladichal edukum.

  • @naliniradhakrishnan3824
    @naliniradhakrishnan3824 3 ปีที่แล้ว

    നല്ല വിഭവം

  • @sunithakurup952
    @sunithakurup952 3 ปีที่แล้ว

    Good Evening Teacher, this is a frequent recipe in our house. We prepare a similar recipe with bottle guard also.

  • @chandra-4311
    @chandra-4311 3 ปีที่แล้ว

    Teacher Amma super

  • @lathams1150
    @lathams1150 3 ปีที่แล้ว

    നന്നായി ട്ടു ണ്ട്

  • @jayavallip5888
    @jayavallip5888 3 ปีที่แล้ว

    Thank u teacher 👍👍❤❤

  • @lakshmikuttynair8818
    @lakshmikuttynair8818 3 ปีที่แล้ว

    My favorite thoran thanks 😊

  • @shamnanishad3060
    @shamnanishad3060 3 ปีที่แล้ว +1

    Ente Amma Umma 😘😘😘

  • @santhoshp7078
    @santhoshp7078 3 ปีที่แล้ว

    ടീച്ചറേ.....കിടിലൻ റെസിപ്പി 🙏👌

  • @sreedeviradhakrishnapillai2135
    @sreedeviradhakrishnapillai2135 3 ปีที่แล้ว

    🙏❤️👍
    ഞാൻ ആഴ്ച്ചയിൽ ഒരു തവണയെങ്കിലും വെക്കുന്ന തോരൻ
    ഞാൻ ചെറുപയർ പരിപ്പാണ്‌ എടുക്കുന്നത്‌
    ഇതു ഞങ്ങളുടെ ചപ്പാത്തിക്കറിയാണ്‌
    നന്നായിട്ടുണ്ട്‌
    പഴങ്കഞ്ഞി പ്രോൽസാഹിപ്പിക്കാത്തതിന്റെ കഥ പറഞ്ഞില്ല 🙏
    ഒന്നു രണ്ടു ദിവസം അടുപ്പിച്ച്‌ കാണാത്തപ്പോൾ കുരുതും ഉണ്ണിമായ വന്നുകാണില്ല എന്ന്, 🤔😀😀🙏

  • @subwaysurfersgaming6074
    @subwaysurfersgaming6074 3 ปีที่แล้ว +1

    അമ്മ ഇഷ്ടം ♥️

  • @jessyalex8278
    @jessyalex8278 3 ปีที่แล้ว

    Good morning teacher

  • @rahnarasheed4979
    @rahnarasheed4979 2 ปีที่แล้ว

    😋😋

  • @johnvarghese20
    @johnvarghese20 3 ปีที่แล้ว

    Good

  • @jayasrees5304
    @jayasrees5304 3 ปีที่แล้ว

    Thank you teacher amma

  • @ranjithnair3224
    @ranjithnair3224 3 ปีที่แล้ว

    Good morning teacher.🙏🙏

  • @seethajoby3802
    @seethajoby3802 3 ปีที่แล้ว

    Excellent

  • @johnvarghese20
    @johnvarghese20 3 ปีที่แล้ว

    Very good 👍

  • @peethambaranputhur5532
    @peethambaranputhur5532 3 ปีที่แล้ว

    സൂപ്പർ 👌അടിപൊളി 😜👍👍👍🙏

  • @binduau2759
    @binduau2759 3 ปีที่แล้ว +2

    Simple easy and tasty thoran ❤️❤️

  • @anniejoy3201
    @anniejoy3201 3 ปีที่แล้ว

    Our favourite one

  • @its_me_1930
    @its_me_1930 3 ปีที่แล้ว

    Super👍👍👍❤️❤️❤️

  • @chinnachinnaaasai6980
    @chinnachinnaaasai6980 3 ปีที่แล้ว

    സാരി എംബ്രോയിഡറി ചെയ്തതാണോ... നല്ല ഭംഗി ടീച്ചറെ പോലെ..,😊