FOR CONTACTING GUEST Name: Place : Contact number : Guest Name : ഇവ താഴെ കൊടുത്ത നമ്പരിലേക്ക് WhatsApp ചെയ്യൂ നിങ്ങളെ തിരികെ contact ചെയ്യുന്നതായിരിക്കും 8281875439 Thankyou for your Support ❤ ABACK MEDIA🎥
ഇയാടെ വീഡിയോ ഞാൻ കണ്ടതിൽ ഏറ്റവും നല്ലരു വീഡിയോ 👍👍👍 പ്രപഞ്ചത്തിൽ നിന്നും എല്ലാ ജീവജാലകങ്ങൾക്കും ഊർജ്ജം ലഭിച്ചിരിക്കുന്നു പക്ഷെ അതിൽ മനുഷ്യന് പരിശുദ്ധമായ ഊർജ്ജം ലഭിച്ച ഒരു മനസ്സ് ഉണ്ട് പക്ഷെ എല്ലാവരിലുമില്ല ഉള്ളവരുണ്ട് അവർ എല്ലാ മതത്തിലും ഉണ്ട് ഒരു അദൃശ്യ പവർ
ഗുരുവായൂർ അമ്പലത്തിൽ ആദ്യമായ് പോയപ്പോൾ ഞാൻ അറിഞ്ഞിരുന്നു ആ feeling eneregy.. ഏതോ ദേവലോകത്തു എത്തിയ പോലെ.. വേറൊരു അമ്പലത്തിലും എനിക്കു ആ ഫീൽ കിട്ടിയിട്ടില്ല.. ഇപ്പോളും ഓർക്കുമ്പോൾ goosebumps🙏🙏🙏
ശബരിമല യിൽ കിട്ടും മറ്റൊരു ഫീൽ കിട്ടും. പോയില്ലെങ്കിൽ സമയം ആവുമ്പോൾ അറിയുക ❤️ മൂകാംബിക ൽ മറ്റൊരു ഫീൽ കിട്ടും. പറശിനി കടവ് മുത്തപ്പൻ ദേവ സ്ഥാനം കുന്നതുരപാടി. ചില ക്ഷേത്രങ്ങളിൽ പ്രേതിക്ത ഉണ്ടാവാറുണ്ട്
എനിക്ക് കരിക്കകത്തു പോകുമ്പോ ഈ peace കിട്ടാറുണ്ട്... ഒരു വല്ലാത്ത feel ആണ്... Also വേറെ ഒരു ചാമുണ്ഡി ക്ഷേത്രത്തിലും.... ഇപ്പോൾ എന്നെ എത്തിക്കാൻ പോകുന്ന ഞൻ ഇന്നേവരെ അറിയനോ അറിഞ്ഞിട്ടോ ഇല്ലാത്ത ഒരു diety ടെ അടുത്തു ആണ്... വരാഹി അമ്മ.... അറീല.. ഈ അടുത്ത നാളുകൾ കൊണ്ട് എനിക്ക് ഭക്തി തോന്നിയ എനിക്കറീല അമ്മയെ ഓർക്കുമ്പോൾ കണ്ണ് നിറയും... എന്നെ ആ ക്ഷേത്രത്തിൽ എത്തിക്കാൻ നോക്കുവാ... ഒരുപാട് മാറ്റം എനിക്ക് മൊത്തത്തിൽ life feel ആകുന്നു.... എന്തോ ഒരു transformation... Healing പോലെ ഒക്കെ എന്റെ ഉള്ളിൽ വളരെ fast ആയി നടക്കുന്ന പോലെ.... I dont know എങ്ങനാ വിവരിക്ക എന്ന്.. ഞൻ ഇപ്പോൾ എന്റെ ഉള്ളിലേക്കു നോക്കി അതനുസരിച്ച move ചെയ്യണേ..... വളരെ smooth ആയി life പോകുന്നു... എന്തോ stuck ആയി നിന്ന ആ ഒരു situation നു ഒരു വല്യ 0fast movement...... ❤️😊....
നമ്മൾ ഈ ലോകത്ത് വന്നിട്ടുണ്ടെങ്കിൽ അത് രണ്ടാമതു കിട്ടുന്ന ഒരു അവസരമല്ല, അത് ഒരിക്കൽ മാത്രം കിട്ടുന്നതാണ് എന്ന വാദം യുക്തി ചിന്തയുടെ ഭാഗമാണ്, എന്നാൽ ഞാനെന്ന പ്രവർത്തിയാണ് പിന്നീടുള്ള ജന്മത്തിനു കാരണമായി തീരുന്നത് എന്ന സത്യം യുക്തിയെ അതിജീവിച്ചുള്ളതാണ്, ഒരു പക്ഷെ അത് യുക്തിക്കു നിരക്കാത്തതായി തോന്നാമെങ്കിലും ഞാനും നിങ്ങളും സത്യത്തിൽ അതു തന്നെയല്ലെ...?❤
സ്ത്രീകൾ പിരീഡ് സമയത്ത് അമ്പലത്തിൽ പോകാൻ പാടില്ല എന്ന് പറയുന്നത് അശുദ്ദി ആകുന്നത് കൊണ്ടല്ല അവർക്ക് കുറച്ച് റെസ്റ് കിട്ടട്ടെ എന്നതുകൊണ്ടാണ് വീടുകളിലും പണ്ട് കാലത്ത് അവർക്ക് aa സമയത്ത് ഒരു പത്രമോ ജോലിയോ ചെയ്യാൻ പാടില്ലായിരുന്നു അതിൻ്റെ യും കാരണം അവർ റസ്റ് കിട്ടട്ടെ എന്നായിരുന്നു ഇത്ര സിംപിൾ സംഭവത്തെ ആരൊക്കെയോ എന്തൊക്കെയോ ആകി തീർത്തു .. ഹിന്ദുക്കൾ പൊതുവെ മതത്തിന് അടിമകൾ അല്ല പൊതുവെ ജീവിച്ചു പോകുന്നവർ ആണ്
അശുദ്ധ രക്തമാണല്ലോ പുറത്തേക്ക് പോവുന്നത്... ആ blood വേറെ ആൾക്ക് കൊടുക്കാനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാനോ കഴിയുമോ.. മലം പോലെ വിസർജ്ജ്യ വസ്തു അല്ലേ... അമ്പലത്തിൽ ആ സമയത്ത് പോവരുത് എന്ന് പറയാൻ കാരണം ആ സമയത്ത് നമ്മുടെ ശരീരത്തിന് അസാമാന്യമായ ചൈതന്യവും വളരെകൂടുതൽ ഊർജപ്രവാഹവും ഉണ്ടാവും..അത് വിഗ്രഹത്തിന്റ ചൈതന്യതിന് താങ്ങാൻ പറ്റില്ല അമ്പലത്തിന്റെ ശാന്തമായ അന്തരീക്ഷത്തിന് മാറ്റം വരും അവിടെ വരുന്ന മറ്റു ഭക്തജനങ്ങൾക്ക് ഒരു നെഗറ്റീവ് feeling അനുഭവയോഗമാവും...
Yes correct but that body has some ashudhi so that balaayma enna oru karyam unde This same body has a chaithanyam also that is soul So it is pure If jeevan is not there it is jadam So whatever he said is correct
Blood പുറത്ത് വന്നാൽ ജഡം ആയത് കൊണ്ടാണ് അശുദ്ധി എന്ന് പറയുന്നതെങ്കിൽ ശരീരത്തിൽ എവിടെയെങ്കിലും മുറിവ് പറ്റി അത് ശരീരത്തിന് പുറത്ത് വന്നാലും അതുമായി അമ്പലത്തിൽ കയറാൻ പാടില്ല എന്ന് പറയേണ്ടതല്ലേ? പിന്നെ മുടി തുമ്പ് കെട്ടൻ സ്ത്രീകൾക്കല്ലേ പറ്റുന്നുള്ളു. ആണുങ്ങളുടെ മുടി കൊഴിഞ്ഞു വീഴാതിരിക്കാൻ എന്ത് ചെയ്യണം? പിന്നെ periods സമയത്ത് മനസ്സ് distracted ആവുന്നു എന്നത് എല്ലാവരുടെ കാര്യത്തിലും ശെരിയല്ല. പുരുഷന്മാരുടെ മനസ്സും distracted ആവുന്ന സമയം ഇല്ലേ. അങ്ങനെയുള്ള സമയത്ത് കയറാൻ പാടില്ലെന്ന് നിയമം ഉണ്ടോ? നിങ്ങൾ പറഞ്ഞ reasons ഒന്നും clear അല്ല. ഏതെങ്കിലും വേദത്തിലോ മറ്റോ കാര്യകാരണ സഹിതം പറഞ്ഞ് വച്ചിട്ടുണ്ടെങ്കിൽ അത് പറഞ്ഞു മറ്റുള്ളവർക്ക് മനസിലാക്കി കൊടുക്കു.
Ella sthreekalkum kuzhappam illa chilarkk mathre ullu, pms problem okke ullavarkkum energy vegam feel cheyyan pattunnavarkkum, pinne shaktheyaraaya chila gothrangalil ulla ladies num oru prashnam aanu! Mattullavarkk kuzhappam illa
എത്രത്തോളം ശരീരം ശുദ്ധമാകുന്നോ അത്രത്തോളം മനസും... മറ്റൊരു മുറിവ് പോലെ അല്ലല്ലോ പീരിയഡ് സമയത്ത്.. അതിങ്ങനെ ഒഴുകി കൊണ്ടിരിക്കുമ്പോൾ വല്ലാത്ത ഒരു വൃത്തികെട്ട അവസ്ഥ തന്നെ ആണ്.. അതെത്ര വെളുപ്പിക്കാൻ നോക്കിയാലും.. പിന്നെ ഞാൻ ഉൾപ്പടെ 70,80% പെണ്ണുങ്ങൾക്കും ഒരുപാട് ശാരീരിക മാനസിക ബുദ്ധിമുട്ട് ഉള്ള സമയം തന്നെ ആണ് അത്.. അങ്ങനെ ഉള്ള നെഗറ്റീവ് അവസ്ഥ യിൽ അമ്പലത്തിൽ പോയാലും, അതിന്റെ benefit കിട്ടില്ല..
കയ്യിനു വരുന്ന blood പോലെ അനോടോ vagina നു വരുന്ന blood... കഷ്ട്ടം... 12 കഴിയണ്ട് ദേവി temple പോകാനേ പാടില്ല... ഈ പറയുന്ന താൻ periods time അമ്പലത്തിൽ പോകാറുണ്ടോ? പോയി നോക്ക് പിന്നെ കിട്ടുന്ന ഒക്കെ അനുഭവിക്കുമ്പോ പഠിക്കും...
Parashuraman installed Bhadrakali with puja using 1000 pot toody . Later cheren chenkuttaven installed idol of KARNAKI in near 1 st century A D which is north side of kodungallur temple (1/2 kilomeeter) Before bramins coming to kerala worshiping in kerala is in the form of useing flesh and toody . Inthe time of bramins they converted into braminical form (present form). Bramins tried to installe bhadrakali into a temple but failed. Later bramins firstly won in kodungallur which is through Ruchijith system that is in the presence of shiva. Later sangaracharia installed sreechakra in kodungallur. In kodungallur temple there is two chakras that is SHAKTHI YENTHREM OF PARASHURAMA AND SREE CHAKRA OF SANGARACHARIA AND POWER OF KARNAKI
ഇയാളുടെ ആരാ പറഞ്ഞത് ശബരിമല സ്ത്രീ പ്രവേശനമില്ല എന്ന്, ഒരു ഏജ് ഗ്രൂപ്പിലുള്ള സ്ത്രീകൾക്ക് മാത്രമേ പ്രവേശനമില്ലാതെ ഉള്ളൂ, അറിയാത്ത ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക പ്ലീസ്
FOR CONTACTING GUEST
Name:
Place :
Contact number :
Guest Name :
ഇവ താഴെ കൊടുത്ത നമ്പരിലേക്ക് WhatsApp ചെയ്യൂ നിങ്ങളെ തിരികെ contact ചെയ്യുന്നതായിരിക്കും
8281875439
Thankyou for your Support ❤
ABACK MEDIA🎥
ഇയാടെ വീഡിയോ ഞാൻ കണ്ടതിൽ ഏറ്റവും നല്ലരു വീഡിയോ 👍👍👍 പ്രപഞ്ചത്തിൽ നിന്നും എല്ലാ ജീവജാലകങ്ങൾക്കും ഊർജ്ജം ലഭിച്ചിരിക്കുന്നു പക്ഷെ അതിൽ മനുഷ്യന് പരിശുദ്ധമായ ഊർജ്ജം ലഭിച്ച ഒരു മനസ്സ് ഉണ്ട് പക്ഷെ എല്ലാവരിലുമില്ല ഉള്ളവരുണ്ട് അവർ എല്ലാ മതത്തിലും ഉണ്ട് ഒരു അദൃശ്യ പവർ
ഗുരുവായൂർ അമ്പലത്തിൽ ആദ്യമായ് പോയപ്പോൾ ഞാൻ അറിഞ്ഞിരുന്നു ആ feeling eneregy.. ഏതോ ദേവലോകത്തു എത്തിയ പോലെ.. വേറൊരു അമ്പലത്തിലും എനിക്കു ആ ഫീൽ കിട്ടിയിട്ടില്ല.. ഇപ്പോളും ഓർക്കുമ്പോൾ goosebumps🙏🙏🙏
ശബരിമല യിൽ കിട്ടും മറ്റൊരു ഫീൽ കിട്ടും. പോയില്ലെങ്കിൽ സമയം ആവുമ്പോൾ അറിയുക ❤️
മൂകാംബിക ൽ മറ്റൊരു ഫീൽ കിട്ടും. പറശിനി കടവ് മുത്തപ്പൻ ദേവ സ്ഥാനം കുന്നതുരപാടി. ചില ക്ഷേത്രങ്ങളിൽ പ്രേതിക്ത ഉണ്ടാവാറുണ്ട്
മൂകാംബികയിലും
എനിക്ക് കരിക്കകത്തു പോകുമ്പോ ഈ peace കിട്ടാറുണ്ട്... ഒരു വല്ലാത്ത feel ആണ്... Also വേറെ ഒരു ചാമുണ്ഡി ക്ഷേത്രത്തിലും.... ഇപ്പോൾ എന്നെ എത്തിക്കാൻ പോകുന്ന ഞൻ ഇന്നേവരെ അറിയനോ അറിഞ്ഞിട്ടോ ഇല്ലാത്ത ഒരു diety ടെ അടുത്തു ആണ്... വരാഹി അമ്മ.... അറീല.. ഈ അടുത്ത നാളുകൾ കൊണ്ട് എനിക്ക് ഭക്തി തോന്നിയ എനിക്കറീല അമ്മയെ ഓർക്കുമ്പോൾ കണ്ണ് നിറയും... എന്നെ ആ ക്ഷേത്രത്തിൽ എത്തിക്കാൻ നോക്കുവാ... ഒരുപാട് മാറ്റം എനിക്ക് മൊത്തത്തിൽ life feel ആകുന്നു.... എന്തോ ഒരു transformation... Healing പോലെ ഒക്കെ എന്റെ ഉള്ളിൽ വളരെ fast ആയി നടക്കുന്ന പോലെ.... I dont know എങ്ങനാ വിവരിക്ക എന്ന്.. ഞൻ ഇപ്പോൾ എന്റെ ഉള്ളിലേക്കു നോക്കി അതനുസരിച്ച move ചെയ്യണേ..... വളരെ smooth ആയി life പോകുന്നു... എന്തോ stuck ആയി നിന്ന ആ ഒരു situation നു ഒരു വല്യ 0fast movement...... ❤️😊....
ഗുരുജി, ഞാൻ , ഒരു സീനിയർ സിറ്റിസൺ.. എന്റെ പല
അന്വേഷണങ്ങൾക്കും
അങ്ങയുടെ വീഡിയോകൾ ഉത്തരം തന്നു.. Great.... Super videos... 🙏🙏🙏thank you..
ഇത്രയും വിശദീകരിച്ചു പറഞ്ഞ അങ്ങേയ്ക്കു കോടി പ്രണാമം
Great information sir thank you so much 🙏🙏🙏🙏
Great explanation sir. Ithu vare aarum parayatha reethiyil vyakthamayi logically kaaryangal visadamakki. ❤
Thank you sir, great information
നമ്മൾ ഈ ലോകത്ത് വന്നിട്ടുണ്ടെങ്കിൽ അത് രണ്ടാമതു കിട്ടുന്ന ഒരു അവസരമല്ല, അത് ഒരിക്കൽ മാത്രം കിട്ടുന്നതാണ് എന്ന വാദം യുക്തി ചിന്തയുടെ ഭാഗമാണ്, എന്നാൽ ഞാനെന്ന പ്രവർത്തിയാണ് പിന്നീടുള്ള ജന്മത്തിനു കാരണമായി തീരുന്നത് എന്ന സത്യം യുക്തിയെ അതിജീവിച്ചുള്ളതാണ്, ഒരു പക്ഷെ അത് യുക്തിക്കു നിരക്കാത്തതായി തോന്നാമെങ്കിലും ഞാനും നിങ്ങളും സത്യത്തിൽ അതു തന്നെയല്ലെ...?❤
ജീവിതം ഒന്നല്ല.... ജീവിതം അവസാനിക്കുന്നുമില്ല ഒരിക്കലും...
Very brilliant Anchor.. keep going 😊
Very Informative vedio🙏🙏🙏
Thanks universe🙏🙏🙏💗
Awesome god bless you🙏 💐💯👌✨
Great section ❤
സ്ത്രീകൾ പിരീഡ് സമയത്ത് അമ്പലത്തിൽ പോകാൻ പാടില്ല എന്ന് പറയുന്നത് അശുദ്ദി ആകുന്നത് കൊണ്ടല്ല അവർക്ക് കുറച്ച് റെസ്റ് കിട്ടട്ടെ എന്നതുകൊണ്ടാണ് വീടുകളിലും പണ്ട് കാലത്ത് അവർക്ക് aa സമയത്ത് ഒരു പത്രമോ ജോലിയോ ചെയ്യാൻ പാടില്ലായിരുന്നു അതിൻ്റെ യും കാരണം അവർ റസ്റ് കിട്ടട്ടെ എന്നായിരുന്നു ഇത്ര സിംപിൾ സംഭവത്തെ ആരൊക്കെയോ എന്തൊക്കെയോ ആകി തീർത്തു .. ഹിന്ദുക്കൾ പൊതുവെ മതത്തിന് അടിമകൾ അല്ല പൊതുവെ ജീവിച്ചു പോകുന്നവർ ആണ്
എങ്കിൽ താൻ periods time ക്ഷേത്രത്തിൽ പോകു...
Great information 💓💓
🙏🏻🙏🏻🙏🏻
Awesome
In case of mental distraction, probably it is men who should refrain from going to sabarimala..
Body Purathekku vamikkunnathokke asudhiyennu paranjuvallo…angineyenkil thankalum asudhiyude part aanallo…karanam prasavamenna karmathiloode thankalum purathekku vanna aal thanne 😂…aarthavathe iniyenkilum asudhi ennu parayunnathe thett 😢
അശുദ്ധ രക്തമാണല്ലോ പുറത്തേക്ക് പോവുന്നത്... ആ blood വേറെ ആൾക്ക് കൊടുക്കാനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാനോ കഴിയുമോ.. മലം പോലെ വിസർജ്ജ്യ വസ്തു അല്ലേ... അമ്പലത്തിൽ ആ സമയത്ത് പോവരുത് എന്ന് പറയാൻ കാരണം ആ സമയത്ത് നമ്മുടെ ശരീരത്തിന് അസാമാന്യമായ ചൈതന്യവും വളരെകൂടുതൽ ഊർജപ്രവാഹവും ഉണ്ടാവും..അത് വിഗ്രഹത്തിന്റ ചൈതന്യതിന് താങ്ങാൻ പറ്റില്ല അമ്പലത്തിന്റെ ശാന്തമായ അന്തരീക്ഷത്തിന് മാറ്റം വരും അവിടെ വരുന്ന മറ്റു ഭക്തജനങ്ങൾക്ക് ഒരു നെഗറ്റീവ് feeling അനുഭവയോഗമാവും...
Mmm
Yes correct but that body has some ashudhi so that balaayma enna oru karyam unde
This same body has a chaithanyam also that is soul
So it is pure
If jeevan is not there it is jadam
So whatever he said is correct
Thank you sir
Enganaya aa realisation undaakuka?
Legendary
🙏🙏🙏🙏🙏🙏👍
Blood പുറത്ത് വന്നാൽ ജഡം ആയത് കൊണ്ടാണ് അശുദ്ധി എന്ന് പറയുന്നതെങ്കിൽ ശരീരത്തിൽ എവിടെയെങ്കിലും മുറിവ് പറ്റി അത് ശരീരത്തിന് പുറത്ത് വന്നാലും അതുമായി അമ്പലത്തിൽ കയറാൻ പാടില്ല എന്ന് പറയേണ്ടതല്ലേ? പിന്നെ മുടി തുമ്പ് കെട്ടൻ സ്ത്രീകൾക്കല്ലേ പറ്റുന്നുള്ളു. ആണുങ്ങളുടെ മുടി കൊഴിഞ്ഞു വീഴാതിരിക്കാൻ എന്ത് ചെയ്യണം?
പിന്നെ periods സമയത്ത് മനസ്സ് distracted ആവുന്നു എന്നത് എല്ലാവരുടെ കാര്യത്തിലും ശെരിയല്ല. പുരുഷന്മാരുടെ മനസ്സും distracted ആവുന്ന സമയം ഇല്ലേ. അങ്ങനെയുള്ള സമയത്ത് കയറാൻ പാടില്ലെന്ന് നിയമം ഉണ്ടോ?
നിങ്ങൾ പറഞ്ഞ reasons ഒന്നും clear അല്ല.
ഏതെങ്കിലും വേദത്തിലോ മറ്റോ കാര്യകാരണ സഹിതം പറഞ്ഞ് വച്ചിട്ടുണ്ടെങ്കിൽ അത് പറഞ്ഞു മറ്റുള്ളവർക്ക് മനസിലാക്കി കൊടുക്കു.
Ella sthreekalkum kuzhappam illa chilarkk mathre ullu, pms problem okke ullavarkkum energy vegam feel cheyyan pattunnavarkkum, pinne shaktheyaraaya chila gothrangalil ulla ladies num oru prashnam aanu! Mattullavarkk kuzhappam illa
@@sradharaj-yp1my what is the source??
എത്രത്തോളം ശരീരം ശുദ്ധമാകുന്നോ അത്രത്തോളം മനസും... മറ്റൊരു മുറിവ് പോലെ അല്ലല്ലോ പീരിയഡ് സമയത്ത്.. അതിങ്ങനെ ഒഴുകി കൊണ്ടിരിക്കുമ്പോൾ വല്ലാത്ത ഒരു വൃത്തികെട്ട അവസ്ഥ തന്നെ ആണ്.. അതെത്ര വെളുപ്പിക്കാൻ നോക്കിയാലും.. പിന്നെ ഞാൻ ഉൾപ്പടെ 70,80% പെണ്ണുങ്ങൾക്കും ഒരുപാട് ശാരീരിക മാനസിക ബുദ്ധിമുട്ട് ഉള്ള സമയം തന്നെ ആണ് അത്.. അങ്ങനെ ഉള്ള നെഗറ്റീവ് അവസ്ഥ യിൽ അമ്പലത്തിൽ പോയാലും, അതിന്റെ benefit കിട്ടില്ല..
@@dhanyanair1799 അല്ലെന്ന് ആരും പറഞ്ഞില്ലല്ലോ. ഈ മതപ്രകാരം follow ചെയ്യുന്ന ഏതെങ്കിലും ഗ്രന്ഥത്തിൽ ഇതൊക്കെ എഴുതി വച്ചിട്ടുണ്ടോ എന്നെ ചോദിച്ചുള്ളൂ.
കയ്യിനു വരുന്ന blood പോലെ അനോടോ vagina നു വരുന്ന blood... കഷ്ട്ടം... 12 കഴിയണ്ട് ദേവി temple പോകാനേ പാടില്ല... ഈ പറയുന്ന താൻ periods time അമ്പലത്തിൽ പോകാറുണ്ടോ? പോയി നോക്ക് പിന്നെ കിട്ടുന്ന ഒക്കെ അനുഭവിക്കുമ്പോ പഠിക്കും...
Pine blood shudhavillallo..avalod odan para
🙏🙏🙏🙏👌
🙏👌💐💯💫✨
❤❤❤❤
, 🙏👌👌👌👌💐💯
കൊടുങ്ങല്ലൂരമ്മ കണ്ണകിയാണ് അതെ സമയം കാളിയുമാണ്... Why,?
Parashuraman installed Bhadrakali with puja using 1000 pot toody . Later cheren chenkuttaven installed idol of KARNAKI in near 1 st century A D which is north side of kodungallur temple (1/2 kilomeeter) Before bramins coming to kerala worshiping in kerala is in the form of useing flesh and toody . Inthe time of bramins they converted into braminical form (present form). Bramins tried to installe bhadrakali into a temple but failed. Later bramins firstly won in kodungallur which is through Ruchijith system that is in the presence of shiva. Later sangaracharia installed sreechakra in kodungallur. In kodungallur temple there is two chakras that is SHAKTHI YENTHREM OF PARASHURAMA AND SREE CHAKRA OF SANGARACHARIA AND POWER OF KARNAKI
He talks from General views, she is asking from a particular one only
നിങ്ങൾ നിങ്ങളുടെ വീട്ടിൽ നിങ്ങൾ എല്ലാവരും ഒന്നാണ്
nee etha ? sudu ano?
ഇയാളുടെ ആരാ പറഞ്ഞത് ശബരിമല സ്ത്രീ പ്രവേശനമില്ല എന്ന്, ഒരു ഏജ് ഗ്രൂപ്പിലുള്ള സ്ത്രീകൾക്ക് മാത്രമേ പ്രവേശനമില്ലാതെ ഉള്ളൂ, അറിയാത്ത ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക പ്ലീസ്
സത്യം പറയും മാഷേ
ആ മഹാത്മാവ് പറഞ്ഞതിൽ എന്താണ് തെറ്റ് , ഇത്രയും വിശദീകരിച്ചു പറഞ്ഞില്ലേ
He is not able to explain. He is polishing the outer shell. It is not time to come tp the public.
Samayamaayittilla
ഇദ്ദേഹത്തിന്റെ number അറിയോ
@@Dragon_lilly22 അറിയാം
നിങ്ങൾ എല്ലാവരും കുടി ഹിന്ദു വിനെ ഇല്ലാതാകുമോ
ആ മഹാത്മാവ് പറഞ്ഞതിൽ എന്താണ് തെറ്റ് , ഇത്രയും വിശദീകരിച്ചു പറഞ്ഞില്ലേ
ഇല്ലാത്ത ഒന്നിനെ എങ്ങനെ ഇല്ലാതാക്കാൻ പറ്റും
@@SudheerBabu-AbdulRazak അടിമ കമ്മി വന്നോ...?😢
Kammi vannu
Thank you so much sir
🙏🙏🙏
❤❤❤❤❤❤
🙏👌👌👌👌💐💯💫✨
🙏👌💯💐
🙏👌💐💯