വിനായകൻ മികച്ച നടൻ ആണ്. ചില സമയത്ത് അയാളുടെ സ്വകാര്യ ജീവിതം അത്ര മികച്ചത് അല്ല, ജയിലർ എന്ന സിനിമയുടെ ആണി വിനായകൻ ആയിരുന്നു, അയാളുടെ പരസ്യ ജീവിതം നമുക്ക് ആസ്വദിക്കാം. സ്വകാര്യ ജീവിതത്തിലോട്ട് എത്തി നോക്കാൻ പോകാതെ ഇരിക്കുക.
One of the best online media interview in recent days the anchor was crisp and clear on the question a Which is on the standards of the interview and vinayakan as usual who is Clear on wt he speaks and his thoughts 8.5/10 Good work team great going
ഒരു മനുഷ്യൻ ആയാൽ സ്വന്തമായി ഒരു charector വേണം vere ഒരുത്തന്റെ കീഴിലല്ല നമ്മൾ നടക്കണ്ടേ.... അതിൽ ഇദ്ദേഹം പക്കാ ആണ്.വിനായകൻ ❤.. ഇദ്ദേഹം ഒരു നല്ല മനുഷ്യൻ ആണ്....നല്ല ആക്ടരും ❤. പക്ഷെ സത്യാവസ്ഥ തുറന്ന് പറയുന്നേ കൊണ്ടു ..സമൂഹത്തിൽ ആട്ടിതോൽ അണിഞ്ഞ ചില മലരന്മാർ ആണ് ഇദ്ദേഹത്തിന്റെ കുറ്റം മാത്രം കണ്ടു.. പിടിക്കുന്നത്...എന്തിന് ഒരാളുടെ സ്വകാര്യ ജീവിതത്തിലേക്കു കയറി. (അയാൾ എങ്ങനുള്ളവൻ ആയിക്കോട്ടെ ).അവരെ കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുന്നു.. കുറ്റം പറയുന്നവർ എല്ലാരും ദൈവദൂതന്മാർ ആണോ... എന്റെ fvrt ആക്ടർ ആണ് വിനായകൻ ❤
ചോദ്യങ്ങൾ കൃത്യമായി മനസ്സിലാക്കി, ഇല്ലെങ്കിൽ വീണ്ടും ചോദിച്ചു വ്യക്തമാക്കി ശേഷം നല്ല അസ്സൽ മറുപടികൾ.. കുറ്റം പറയാൻ കുറേപേർ കാണും, പക്ഷെ ഈ പറഞ്ഞതിൽ ഒരു കാര്യം പോലുമില്ല തെറ്റിയത്. പിന്നെ പെരുമാറ്റം, ആശയങ്ങൾ, അവതരണം എല്ലാം വിനായകൻ സ്പെഷ്യൽ തന്നെ... നല്ല ചോദ്യങ്ങൾ, "കിടു " ഉത്തരങ്ങൾ... അടിപൊളി... 👍
ഈ കുട്ടിയുടെ ചോദ്യങ്ങളുടെ ലാളിത്യം . വിനയകനെന്നല്ല ഒരാൾക്കും കുട്ടിയെ വെറുപ്പിക്കാൻ ഒക്കില്ല. നല്ല ഇന്റർവ്യൂ ആയിരുന്നു. കുറച്ചു tention തോന്നിരുന്നു. അത് വേണം വിനായകൻ respected star ആയി തന്നെ ഉയർന്നു വന്നിട്ടുണ്ട്. അയാളെ അംഗീകരിക്കുന്നവരെ ശരിക്കും അയാൾ respect ചെയ്യും . ചോദ്യം അയാളുടെ മനസ്സിന്റെ ആ ഴങ്ങളെ വേദനിപ്പിച്ചാൽ അയാൾ പ്രതികരിക്കും
വിനായകൻ ചേട്ടൻ മികച്ച നടൻ തന്നെയാണ് . എന്നിരുന്നാലും ആ അങ്കർ ചോദിച്ച ക്വസ്റ്റ്റിങ്സും പേടിയോടെയുള്ള ഇരിപ്പും 😊 ellamkondum ഈ ഇന്റർ വ്യൂ വൻ വിജയമായി. എന്തൊക്കെയോ മനസ്സിലാക്കി തന്നത് പോലെ ഫീൽ. Good qualifying 🎉interview
comedians actress nte question ille athu shery ayilla . but cheetha paranjeney ennuulla reply athu mosham ayie . anchor nte place il oru super star ahnu ee question chodichel ee reply paryuo (cheetha parayum ) enoolathu 👍🏾 opposite erikunna aldey power nokkie oronnu parayunnathil karyoom illa . 🤙🏾⚡️
The 2 piece concept is stupid their geography is made like that in sucha way they crave to see the sun they want to be tanned unlike us most foreigner visiting India is for the sun .. so its not really apt for us to follow that
എനിക്ക് ഇഷ്ടമുള്ള ഒരു നടൻ ആണ് വിനായകൻ ചേട്ടൻ 👍🏻👍🏻👍🏻👍🏻🥰🥰🥰
വളരെ നല്ല ഇന്റർവ്യൂ. മാന്യമായ ചോദ്യം. അതിനു ഉള്ള ഉത്തരവും. ഇത് കണ്ടു പഠിക്കട്ട എല്ലാ അവതാരകരും 😊❤❤
ഞങ്ങൾ തീരുമാനിക്കുന്നതുപോലെ വിനായകൻ പെരുമാറണം എന്ന് മറ്റുള്ളവർ വിചാരിക്കുന്നിടത്താണ് പ്രശ്നം
നല്ല ഇന്റർവ്യൂ... സ്പെഷ്യൽ congrats to DEVU VIJAYA.... ഒരാളോട് മാന്യമായി ഇടപെട്ടാൽ മാന്യമായ പ്രതികരണങ്ങൾ ഉണ്ടാകും 👍👍👍✌️✌️✌️
നല്ല പേടിയുണ്ടങ്കിലും ആങ്കർ പുറത്തു കാണിക്കാതെ ചോദിച്ചു തീർത്തു അഭിനന്ദനങ്ങൾ🎉😅
😂😂😂
Enthinu vendi anchor pedikkanam ?
എനിക്ക് തോന്നിയാണ് നല്ലൊരു മനുഷ്യനാണ്
എന്തോക്കേ പറഞ്ഞാലും വിനായകൻ ചെട്ടൻ അഭിനയത്തിന്റെ കാര്യത്തിൽ ഒരു രക്ഷയും ഇല്ല 💯
വിനായകൻ മികച്ച നടൻ ആണ്. ചില സമയത്ത് അയാളുടെ സ്വകാര്യ ജീവിതം അത്ര മികച്ചത് അല്ല, ജയിലർ എന്ന സിനിമയുടെ ആണി വിനായകൻ ആയിരുന്നു, അയാളുടെ പരസ്യ ജീവിതം നമുക്ക് ആസ്വദിക്കാം. സ്വകാര്യ ജീവിതത്തിലോട്ട് എത്തി നോക്കാൻ പോകാതെ ഇരിക്കുക.
One of the best online media interview in recent days the anchor was crisp and clear on the question a
Which is on the standards of the interview and vinayakan as usual who is Clear on wt he speaks and his thoughts
8.5/10 Good work team great going
ഒരു മനുഷ്യൻ ആയാൽ സ്വന്തമായി ഒരു charector വേണം vere ഒരുത്തന്റെ കീഴിലല്ല നമ്മൾ നടക്കണ്ടേ.... അതിൽ ഇദ്ദേഹം പക്കാ ആണ്.വിനായകൻ ❤.. ഇദ്ദേഹം ഒരു നല്ല മനുഷ്യൻ ആണ്....നല്ല ആക്ടരും ❤. പക്ഷെ സത്യാവസ്ഥ തുറന്ന് പറയുന്നേ കൊണ്ടു ..സമൂഹത്തിൽ ആട്ടിതോൽ അണിഞ്ഞ ചില മലരന്മാർ ആണ് ഇദ്ദേഹത്തിന്റെ കുറ്റം മാത്രം കണ്ടു.. പിടിക്കുന്നത്...എന്തിന് ഒരാളുടെ സ്വകാര്യ ജീവിതത്തിലേക്കു കയറി. (അയാൾ എങ്ങനുള്ളവൻ ആയിക്കോട്ടെ ).അവരെ കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുന്നു.. കുറ്റം പറയുന്നവർ എല്ലാരും ദൈവദൂതന്മാർ ആണോ...
എന്റെ fvrt ആക്ടർ ആണ് വിനായകൻ ❤
One of the quality interview❤️👌🏻 Sensible questions and answers✨
One of the Finest Actor in the Country now!!!
അപാര റേഞ്ച് ഉള്ള നടൻ... ജയിലർ സിനിമയില്‍ രജനീകാന്ത് വിനായകന്റെ മുന്നില്‍ ഒന്നും അല്ലായിരുന്നു.. കമ്മട്ടിപ്പാടം.. ഹോ.. സൂപ്പര്‍😊
ചോദ്യങ്ങൾ കൃത്യമായി മനസ്സിലാക്കി, ഇല്ലെങ്കിൽ വീണ്ടും ചോദിച്ചു വ്യക്തമാക്കി ശേഷം നല്ല അസ്സൽ മറുപടികൾ.. കുറ്റം പറയാൻ കുറേപേർ കാണും, പക്ഷെ ഈ പറഞ്ഞതിൽ ഒരു കാര്യം പോലുമില്ല തെറ്റിയത്. പിന്നെ പെരുമാറ്റം, ആശയങ്ങൾ, അവതരണം എല്ലാം വിനായകൻ സ്പെഷ്യൽ തന്നെ...
നല്ല ചോദ്യങ്ങൾ, "കിടു " ഉത്തരങ്ങൾ...
അടിപൊളി... 👍
വിനായകൻ ചേട്ടൻ വളരെ സ്നേഹമുള്ള മനുഷ്യൻ ആണ്, അത് ഈ ഇന്റർവ്യൂ കണ്ടാൽ മനസിലാവും ❤️🥰
ഈ കുട്ടിയുടെ ചോദ്യങ്ങളുടെ ലാളിത്യം . വിനയകനെന്നല്ല ഒരാൾക്കും കുട്ടിയെ വെറുപ്പിക്കാൻ ഒക്കില്ല. നല്ല ഇന്റർവ്യൂ ആയിരുന്നു. കുറച്ചു tention തോന്നിരുന്നു. അത് വേണം വിനായകൻ respected star ആയി തന്നെ ഉയർന്നു വന്നിട്ടുണ്ട്. അയാളെ അംഗീകരിക്കുന്നവരെ ശരിക്കും അയാൾ respect ചെയ്യും . ചോദ്യം അയാളുടെ മനസ്സിന്റെ ആ ഴങ്ങളെ വേദനിപ്പിച്ചാൽ അയാൾ പ്രതികരിക്കും
Vinayakan bro e dressing style and body language kollam
എനിക്ക് പേർസണലി ഇഷ്ട്ടമുള്ള നടൻ ❤
കേരളത്തിലെ സാംസ്കാരിക മന്ദബുദ്ധികളെ പറ്റി പറഞ്ഞത് വളരെ സത്യം 😂😂
8:28 scene 😂🔥❤️
Hypocrisy ഉള്ളപകൽമാന്യന്മാരെ ബഹുമാനിക്കാത്ത ,ജീവിതത്തിൽ അഭിനക്കാത്ത പച്ചയായ മനുഷ്യൻ
Nalla question aanekil nalla answer... good one 🎉
ഉള്ളിൽ ഭയം ഉണ്ടായിട്ടും പുറത്ത് ആ ഭയം കാണിക്കാത്ത ആങ്കർ അല്ലേ സത്യത്തിൽ യഥാർത്ഥ നടി😊
Vinayakan🔥🔥🔥
❤❤good interview
His comments about young kids about moving to west is spot on..young actor with lot of potential . Should stop drugs, take care of health.
വിനായകൻ 🔥🔥
Great actor❤
Interviewer is good.
വിനായകന് ചോദ്യങ്ങളൊക്കെ ഇഷ്ടപ്പെട്ടു 😂ഇതു പോലെ വിവരമുള്ള പിള്ളേരെ വേണം,ആന്കറായി വയ്ക്കാന്‍ 😊
Mooparde aduth vilachil onum nadakilla. Descend aayee pattu
ചോദ്യങ്ങള്‍ കൊള്ളാം..❤
ഇങ്ങേർ അഭിനയിച്ച പടം അത് ❤
ഇദ്ദേഹത്തിൻ്റെ കഥാപാത്രങ്ങളെ മാത്രം ഇഷ്ടപ്പെടുന്ന ഞാൻ ... സുരേഷ് വാസുദേവ് 😊
വിനായകൻചേട്ടൻ ❤️
16:42 ithuvarra nalla oru interview ayirunnu , but nertha prepare chaith question anno .. ath.. vedatirunnu
14:15 - 16:43 🔥🔥🔥🔥
വിനായകൻ ചേട്ടൻ മികച്ച നടൻ തന്നെയാണ് . എന്നിരുന്നാലും ആ അങ്കർ ചോദിച്ച ക്വസ്റ്റ്റിങ്സും പേടിയോടെയുള്ള ഇരിപ്പും 😊 ellamkondum ഈ ഇന്റർ വ്യൂ വൻ വിജയമായി. എന്തൊക്കെയോ മനസ്സിലാക്കി തന്നത് പോലെ ഫീൽ.
Good qualifying 🎉interview
Good interview. Host and guest 💯 . ithokkae kanumbozha chila interviewer chechi and chettanmarae enduthu kinattil idan thonnunae...
She nicely handled him with good questions, choriyan ninilla kudos to her ❤
Nice interview
i like this guy.
A great actor and a great human being… Being fake isn’t Vinayakans personality… God Bless You Vinay ❤️😊
The best ❤
How to contact him
5:34 😅😅 fav food
👏🏼👏🏼👏🏼👏🏼👌🏼👌🏼👌🏼👌🏼👍🏼👍🏼👍🏼
Correct✅
Devu.... ❤️❤️
Genuine man
Ithanu interview 🎉
👌👍💐
വിനായകൻ 🌸
Njaan ninghalkku enthu tharunnu ennathine ashrayichaanu nighall enikku enthengilum tharuka. Pothuve VINAYAKAN Chettanu Cheriya vada koduthu Valiya vada vanghikkunnathaanu Nammal Kaanunnathu Pakzhe Nammal Oru Nadan inghanaye Prethikarikku ennadharana Athaanu sherikkum thettu..He is Right Person..😍🙏🏻
വിനായകൻ 🤍🤍🤍
8:18 - 8:36 ❤ നിലപാട് 🔥🔥🔥
Stylish Actor 😎
Best actor thanne Vinayakan
ee video preview adyam ozhivaakanam a trend oke old anu nere angotu videoyolottu kadakkuka
യൂത്ത് നേ പറ്റി സംസാരിക്കുന്ന part കണ്ട് വന്നതാ,give respect and take respect എന്ന് പറയുന്ന പോലെ മാന്യമായി ചോദിച്ചു മാന്യമായി മറുപടി പറഞ്ഞു😊
100/❤
❤
Dal rice Prawns fry asadhya combination ❤❤
💯 genuine man 👨 🙌
Vinayakan🔥
Mani assaan.
comedians actress nte question ille athu shery ayilla . but cheetha paranjeney ennuulla reply athu mosham ayie . anchor nte place il oru super star ahnu ee question chodichel ee reply paryuo (cheetha parayum ) enoolathu 👍🏾 opposite erikunna aldey power nokkie oronnu parayunnathil karyoom illa . 🤙🏾⚡️
Acting business🔥🔥🔥🔥
ഇത് വേറെ മൂഡ് ഭായ് ആണ് ❤
C 💯
🤍🤍
ഉവ്വല്ലോ, ഞാനെത്രയോ കാലമായി സൽവാറും കമ്മ്ീസും ഇടുന്നു....
Nice Interview 👍
💯
The 2 piece concept is stupid their geography is made like that in sucha way they crave to see the sun they want to be tanned unlike us most foreigner visiting India is for the sun .. so its not really apt for us to follow that
"Devu"
❤
Sathyam aanu vinayakan eattan parayunnathu. Actors aanu ellavarum. Ex.oduvil unnikrishnan eattan ,thilakkan eattan, nedumudi veanu sir sankkaradi sir ,mamukkoya sir ,kuthiravattam pappu eattan .evarea polea ulla legents ellavarum actres aanu .
Trailer kandu anjana😂 producer ooooombum
❤❤❤❤❤❤❤
prawns, rice and MDMA
8:21 ഇങ്ങനെ കൊഞ്ചല്ലേ ദേവൂ 😍🫦
😂
❤❤❤❤
8:18 💫
Ooovverada vinayaka
Kannadayitta kazhukan😅
Kannu pottan aano
Having insight is the greatest danger a fool can encounter in his life..
നിൻ്റെ പാർട്ടി അല്ലേ ഭരിക്കുന്നത് എന്നിട്ടെന്തായി ..
Waist 😂
C😂
Editor good
Keralathile ella pennungalum 2 piece idum.😂😂 pakshe vinayakanepolullavanmare kaanikkarilla
ആ പറഞ്ഞത് പോയിന്റ്!! പക്ഷെ വിനായകൻ പറഞ്ഞതും ഒരു പോയിന്റ് ആണ്!!🚶♂️
Pinne aareya? Chumma dialogue adikunnu..adhu ellavarkum ariyam..pinne enthina😊
Please send a more sensible anchor next time, when you interview someone like him, questions are so stupid.
9:8
ഇത് പോലെ ഒരു വൃത്തി കെട്ടവൻ
ഡെയിലി കുളിപ്പിച്ച് കൊടുക്ക്
She was asking about preparation and he was saying pre production
😂😂😂aama
ഇയാളുടെ അഭിനയം ഒക്കെ കൊള്ളാം പക്ഷെ കയ്യിൽ ഇരിപ്പ് അത്ര പോരാ ജീവിതത്തിൽ ഇയാൾ മോശം ആണ് എന്റെ സ്ഥലം എറണാകുളം ഇയാളെ എനിക്ക് നല്ലത് പോലെ അറിയാം
wife prblm vachu orale vilayiruthalle
❤❤❤
14:15 - 16:43 🔥🔥🔥🔥
Nice interview