വിനായകനും ചിലത് പറയാനുണ്ട് | VINAYAKAN EXCLUSIVE INTERVIEW | Sark News

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น •

  • @noahnishanth9766
    @noahnishanth9766 ปีที่แล้ว +1145

    "എന്റെ നിറം, എന്റെ ജാതി... ഇതൊക്കെയാണു ഇവരുടെ പ്രശ്നം. അത്‌ എന്ത്‌ വന്നാലും ഞാൻ ഉറക്കെ തന്നെ പറയും. " വിനായകൻ 🔥🔥🔥

    • @noahnishanth9766
      @noahnishanth9766 ปีที่แล้ว

      @@benn86384 ഈ ശതമാന കണക്ക്‌ ഒക്കെ എവിടുന്ന് കിട്ടിയടെയ്‌🤭 നീ നിന്റെ അഭിപ്രായം പറ.
      പിന്നെ വെളുത്തതായാലും കറുത്തതായാലും ഇന്ത്യക്കാരുടെ ബ്രൗൺ കളർ ആയാലും സൗന്ദര്യം എന്നത്‌ ഓരോരുത്തരുടേയും കാഴ്ചപ്പാടല്ലേ.. നീ എഡ്രിസ്‌ ആൽബ, ഡെൻസൽ വാഷിങ്ങ്ടൺ, വിൽ സ്മിത്ത്‌ എന്നൊക്കെ കേട്ടിട്ടുണ്ടോ... എവടെ🥴. അതൊക്കെ പോട്ടെ നിനക്ക്‌ വിനായകനെക്കാൾ ലൈറ്റർ സ്കിൻ ടോൺ ആണല്ലോ(?) എന്നിട്ട്‌ നിന്നെ ആരെങ്കിലും അറിയുമോടെ.. ഇന്ന് നീയും ഞാനും അടക്കം ഈ വീഡിയോ കണ്ടെങ്കിൽ, സൗത്തിന്ത്യയിൽ മൊത്തം അങ്ങേരെ അറിയുമെങ്കിൽ അതങ്ങേരുടെ കഴിവ്‌ കൊണ്ട്‌ നേടിയെടുത്തതാ.. അതിൽ ജാതി നോക്കി കുരു പൊട്ടുന്നവന്മാരുടെ ഒരു ഡയലോഗ്‌ ആണു നീ കമന്റ്‌ ചെയ്തത്‌. നിന്നെപ്പോലുള്ളവരെക്കുറിച്ചാ പുള്ളി പറഞ്ഞത്‌😄

    • @AnliyaLiya
      @AnliyaLiya ปีที่แล้ว +19

      😂😂തോന്നലാ. എത്ര ഇടുങ്ങിയ ചിന്താഗതി

    • @goahead7125
      @goahead7125 ปีที่แล้ว +7

      വന്നല്ലോ വനമാല

    • @syambro5877
      @syambro5877 ปีที่แล้ว +52

      ഇത്തരം പ്രശ്നം അനുഭവിക്കുന്നവർക്കേ വിനായകനെ മനസിലാക്കാൻ കഴിയു അല്ലാത്തവർക്ക് വിനായകനോട് പുച്ഛം ആയിരിക്കും

    • @MadMax-x9t
      @MadMax-x9t ปีที่แล้ว

      ​@@benn86384നീയൊക്കെ ദേവ പുത്രൻ മാർ 😂

  • @PlanB122
    @PlanB122 ปีที่แล้ว +289

    ആദ്യമായാണ് ഒരു സിനിമാ നടന്റെ അര മണിക്കൂർ ദൈർഘ്യമുള്ള ഇന്റർവ്യൂ കാണുന്നത്. അറിയുന്തോറും ഈ മനുഷ്യൻ ഒരു അത്ഭുതം തന്നെ ആണ്. 👍🔥

  • @vrbuilders-homesvillas5489
    @vrbuilders-homesvillas5489 ปีที่แล้ว +495

    ചിരിച്ചു സoസാരിക്കുന്നവരെ വളരെ അധികം ശ്രെദ്ധിക്കുക 🥰❤️ 100% സത്യം വിനായകൻ 💜

    • @rasameer1687
      @rasameer1687 ปีที่แล้ว +11

      അതികം ചിരിക്കുന്നവരും
      സംസാരിക്കുന്നവരും 😊

    • @andrewshal5472
      @andrewshal5472 ปีที่แล้ว +4

      Dileep always laugh while talking

    • @thealean777
      @thealean777 ปีที่แล้ว +2

      ​@@andrewshal5472Dq kunjakko manju varrier 😅

    • @Anandkp_1234
      @Anandkp_1234 ปีที่แล้ว +4

      Apo dhyan sreenivasane vishwasikanda ennano🙂bt njn vishwasikm.chirikunathilonm alla karyam

    • @dreamhunter6217
      @dreamhunter6217 ปีที่แล้ว +6

      ഒരു നടൻ ആവുമ്പോൾ അയാൾക്ക്......എല്ലാവരെയും അറിയില്ല ...അയാളെ നോക്കി ചിരിക്കുന്നു എങ്കിൽ അത് അയാളെ അറിയുന്നത് കൊണ്ട് അല്ലേ സ്നേഹം കൊണ്ട് അല്ലേ......അപ്പൊ അവർക്ക് ഒരു ബഹുമാനം കൊടുക്കണ്ടേ ........................
      വിനായകൻ നല്ല നടൻ ആണ്........

  • @anandmvanand8022
    @anandmvanand8022 ปีที่แล้ว +82

    ഇദ്ദേഹം ഒരു വെറും പാവമാണ് എന്നാണ് എന്റെ അഭിപ്രായം. ജെയ്ലർ വിജയിച്ചതോടെ ഇദ്ദേഹം കോടീശ്വരനായിമാറി. ഈ വിജയം ഇനിയും തുടരട്ടെ എന്ന് ആശംസിക്കുന്നു.

  • @sunilss4775
    @sunilss4775 ปีที่แล้ว +52

    നിങ്ങടെ നിറം നിങ്ങൾ വളർന്നു വന്ന സാഹചര്യം... ഇതൊക്കെ ആണ് ഇവിടുള്ള പലർക്കും അരോചകം... അവർ നീങ്ങി നിന്ന് മോങ്ങട്ടെ നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ... അവർ കുറ്റം കണ്ടെത്തി ജീവിതകാലം മുഴുവൻ ഇവിടെ നിൽക്കും നിങ്ങൾ കാരവാനിൽ പറക്കും...

  • @harikr2524
    @harikr2524 ปีที่แล้ว +192

    മാന്യമായ ചോദ്യങ്ങൾ മാന്യമായ ഉത്തരങ്ങൾ, ഇതാണ് ഇന്റർവ്യൂ ❤❤❤❤🎉

  • @RajKumar-ow2ii
    @RajKumar-ow2ii ปีที่แล้ว +614

    കമ്മ്യൂണിസ്റ്റ്‌ അല്ല എന്ന് പറയാൻ കാണിച്ചതിന് ഒരു ബിഗ് സല്യൂട്ട് 👍👍👍

    • @mychoice-vk7697
      @mychoice-vk7697 ปีที่แล้ว +35

      Vote IDATHUPAKSHATHINU aanu tto 😅

    • @pradeeshkurien6909
      @pradeeshkurien6909 ปีที่แล้ว +10

      Uvaaa poda manda😂😂😂

    • @shafeekk4323
      @shafeekk4323 ปีที่แล้ว +8

      കോൺഗ്രസ്‌ കാരനാണല്ലേ....... 🌹🌹

    • @rajcyclone1715
      @rajcyclone1715 ปีที่แล้ว +28

      ബിജെപിപിക്കാരനോ കോൺഗ്രസുകാരനോ ആണെന്ന് പറഞ്ഞില്ല. സോഷ്യലിസ്റ്റ് ചിന്താഗതിക്കാരൻ ആയത് കൊണ്ടും ബന്ധുക്കളും അടുത്തിടപഴകുന്നവരും എല്ലാം ഇടതുപക്ഷക്കാരായതുകൊണ്ടും LDF ന് വോട്ട് ചെയ്യുന്നു എന്നാണ് പറഞ്ഞത്

    • @shajikumaran1766
      @shajikumaran1766 ปีที่แล้ว +13

      സി പി എം രക്ഷപ്പെട്ടു, പിണറായിയും. വിനായകന്റെ എല്ലാ വിവാദത്തിനും സി പി എമിന്റെ നെഞ്ചത്തായിരുന്നു പൊങ്കാല. എല്ലാത്തിനും പിണറായി മറുപടി പറയുക എന്നതായിരുന്നു. ഇനി അതു വേണ്ടി വരില്ല.

  • @mdrvlogs5444
    @mdrvlogs5444 ปีที่แล้ว +189

    അനാവശ്യ ചോദ്യങ്ങൾ ഇല്ലാതെ ഏറ്റവും മാന്യമായ രീതിയിൽ നടത്തിയ മികച്ച ഒരു ഇൻറർവ്യൂ നാട്യങ്ങളില്ലാത്ത അത്രയും പ്രിയപ്പെട്ട വിനായകൻ

    • @mayarajesh3552
      @mayarajesh3552 ปีที่แล้ว +3

      അനാവശ്യ ചോദ്യങ്ങൾ ഉണ്ടാവില്ല..വിനായകൻ പച്ചക്ക് മറുപടി കൊടുക്കും...

    • @mdrvlogs5444
      @mdrvlogs5444 ปีที่แล้ว

      @@mayarajesh3552 athh crctt

  • @sujithsuji507
    @sujithsuji507 ปีที่แล้ว +484

    കഴിവുള്ള വ്യക്തി എത്ര അടിച്ചമർത്താൻ നോക്കിയാലും അവർ എത്തേണ്ടിടത്ത് തന്നെ എതും ഉദാഹരണമാണ് വിനായകൻ ചേട്ടൻ 👍❤️

    • @swafvanmarakkar2308
      @swafvanmarakkar2308 ปีที่แล้ว +11

      വിനായകനെ ആരാണ് അടിച്ചമർത്താൻ ശ്രമിച്ചത് ... എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ... അറിയാനാണ്.

    • @RR-gr3yz
      @RR-gr3yz ปีที่แล้ว +13

      അയിന് ആരാണ് ഓനെ അടിച്ചമർത്താൻ നോക്കിയത്
      ഓനാണ് ഉമ്മൻ‌ചാണ്ടിയെ
      ആക്ഷേപിച്ചത് അത് ഏറ്റു പിടിച്ച് കമ്മികൾ ആറാടുകയാണ് 😏

    • @shajic1832
      @shajic1832 ปีที่แล้ว +1

      10%മാത്രം

    • @midhunmm99stuntboy11
      @midhunmm99stuntboy11 ปีที่แล้ว

      ​@@swafvanmarakkar2308കൂട്ടികൊടുപ്പുകാരൻ ഇടവേള ബാബുവും അമ്മച്ചി സംഘടനയും

    • @balejoseph4673
      @balejoseph4673 ปีที่แล้ว +3

      ​@@RR-gr3yzstate award ന് ശേഷം ആണ്‌ താങ്കളെ പോലുള്ള ആളുകൾ വിനായകന് എതിരെ സംസാരിച്ചത്.... സിനിമയിൽ അയാളെ ആടിച്ചമർത്താൻ നോക്കിയില്ല സമൂഹത്തിൽ നിങ്ങളെ പോലുള്ളവർ അത് ചെയ്യുന്നു ഇപ്പോഴും തുടരുന്നു...

  • @whiteandwhite545
    @whiteandwhite545 ปีที่แล้ว +49

    വർഗ്ഗം, നിറം ഇതൊക്കെ തന്നെയാണ് മറ്റുള്ളവരുടെ പ്രശ്നം, വിനായകൻ താങ്കൾ വിജയി തന്നെയാണ് 💪💪💪💪💪💪💪💪💪💪💪❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ravik.k.2577
    @ravik.k.2577 ปีที่แล้ว +282

    👍കെണിയിൽ പെടുത്താൻ ഉദ്ദേശിക്കാതെ അഭിമുഖം നടത്താൻ തയ്യാറായവർക്ക് പ്രത്യേകം അഭിനന്ദനം.😃

    • @ACHU43794
      @ACHU43794 ปีที่แล้ว

      Satym bro .

    • @DawnPa
      @DawnPa ปีที่แล้ว +2

      എന്തൊക്കെ കെണികളായിരുന്നു...... പത്രക്കാർ വെറും മഞ്ഞ പത്രങ്ങളേക്കാൾ മോശമായി പ്രവർത്തിക്കുന്നവർ!

    • @sumajohn8348
      @sumajohn8348 ปีที่แล้ว +1

      സൂപ്പർ അല്ലേ, വിനായകൻ ആ ❤️❤️❤️❤️

  • @vipinraj8843
    @vipinraj8843 ปีที่แล้ว +101

    മാന്യമായ ഇന്റർവ്യൂ അതുകൊണ്ട് തന്നെ മാന്യമായ മറുപടികൾ 🔥🔥🔥ഇങ്ങേരു പോളിയാണ്

  • @msw9018
    @msw9018 ปีที่แล้ว +222

    കമ്മ്യൂണിസ്റ്റ്‌ അല്ല എന്ന് പറഞ്ഞതിന് ഒരു 👍🏻

    • @zhedge5791
      @zhedge5791 ปีที่แล้ว +1

      Randum same anu- socialist and communist.

    • @Clodybers
      @Clodybers ปีที่แล้ว +2

      @@zhedge5791 alla socialist aaya orupad anti communist kal und, udhaharanathinu british labour party nethakale pole

    • @zhedge5791
      @zhedge5791 ปีที่แล้ว

      @@Clodybers its the same, socialism is the start of the disease called communism.

  • @mayadevimr3657
    @mayadevimr3657 ปีที่แล้ว +97

    മാതാ...പിതാ... ഗുരു... ദൈവം... അതിനെ കുറിച്ച് പറഞ്ഞ മറുപടി ഗംഭീരം... മനോഹരം... സുഖകരം...

    • @prajithkarakkunnel5482
      @prajithkarakkunnel5482 ปีที่แล้ว

      👍😂😂

    • @ajithancv9188
      @ajithancv9188 ปีที่แล้ว +1

      മയദേവിക് ദൈവവിശ്വാസം തീരെയില്ല അല്ലേ

    • @mayadevimr3657
      @mayadevimr3657 ปีที่แล้ว

      @@ajithancv9188 🙏❤️അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ...😁എന്നെ ഈ ലോകത്തിൽ ജീവിക്കാനുള്ള പ്രാപ്തിയാക്കിയവർ മാതാവും, പിതാവും, ഗുരുവുമാണ്... എന്റെ വളർച്ചയിൽ പകർന്നു കിട്ടിയ ഒരറിവാണ് ദൈവം...എന്റെ ജീവിതാനുഭവത്തിൽ ഞാൻ ദൈവത്തെ നേരിൽ കണ്ടിട്ടില്ല്യ...എന്റെ വിശ്വാസം ഈ പ്രപഞ്ചത്തെ... സൃഷ്ടിച്ചഒരു ശക്തിയാണ് ദൈവം... 🙏 ഞാൻ ആ ശക്തിയെ ആരാധിക്കുന്നൂ...❤️

  • @jobinvargheseyohannan8147
    @jobinvargheseyohannan8147 ปีที่แล้ว +62

    ഉളളത് തുറന്നു പറയാൻ ഒരു മടിയില്ല അത് എനിക്ക് ഇഷ്ട്ടം ആയി,,,,,,,,,,,,,,,, 🥰❤ 100% സത്യം വിനായകൻ 💜

  • @ashrafabu6620
    @ashrafabu6620 ปีที่แล้ว +46

    വിനായകൻ എന്ന സൂപ്പർ സ്റ്റാറിന് ഒരു ബിഗ് സല്യൂട്ട് 👍

  • @shijujoseph7681
    @shijujoseph7681 ปีที่แล้ว +37

    വിനായകന്റെ ഇന്റർവ്യൂ ആദ്യമായ് ആണ് കാണുന്നത് . പച്ചയായ ഒരു മനുഷ്യൻ എന്നു തോന്നുന്നു. വിനായകനെ ഇനിയും മനസിലാക്കാൻ ശ്രമിക്കുന്നു.❤️❤️👍

    • @nishajayamonnishajayamon1751
      @nishajayamonnishajayamon1751 ปีที่แล้ว +1

      സത്യം.. 👍

    • @abrahampgeorge2561
      @abrahampgeorge2561 ปีที่แล้ว +1

      സമൂഹത്തില പുഴുക്കുത്തു പുഴുക്കുത്തുക്കളെ മറന്നു കാട്ടുന്ന കാപട്യമില്ലാത്ത പച്ച മനുഷ്യൻ ശ്രീവിനായകൻ .നല്ലതു വരട്ടെ ...!

    • @jineshsreeragam760
      @jineshsreeragam760 ปีที่แล้ว

      nalla abinayam thaneya sinumayilum jeevithathilum
      Ayyo ente niram karuthupoye
      ayyo ene jaathi viliche

    • @rajeevraveendrannair8667
      @rajeevraveendrannair8667 ปีที่แล้ว

      ​@@abrahampgeorge2561o

  • @എവിടെനിന്നോവന്നുഎവിടേക്കോപോകു

    മലയാളത്തിലെ സൂപ്പർ സ്റ്റാർ വിനായകൻ 💪💪💪

  • @daisyanandhu3815
    @daisyanandhu3815 ปีที่แล้ว +271

    ഉളളത് തുറന്നു പറയാൻ ഒരു മടിയില്ല അത് എനിക്ക് ഇഷ്ട്ടം ആയി... നമ്മള്... ആരേയും പേടിക്കേണ്ട കാര്യമില്ല പറയാൻ..ഉള്ള അവകാശം എല്ലാവർക്കും.. ഉണ്ട്......👍👍👍

    • @Wertfg56
      @Wertfg56 ปีที่แล้ว +9

      നട്ടെല്ലുള്ള ആൺകുട്ടി

    • @Dream-hu1pn
      @Dream-hu1pn ปีที่แล้ว +3

      ഒരാളെ കുറിച്ച് മോശമായി സമൂഹത്തോട് പറയുമ്പോൾ പേടിക്കണം, എന്ത് ഉള്ളത് ആണ് അവൻ ഉമ്മൻ‌ചാണ്ടി മരണപ്പെട്ടപ്പോൾ പറഞ്ഞത്

    • @abhijiths5535
      @abhijiths5535 ปีที่แล้ว

      ​@@Dream-hu1pn myre ethe motham kaane . Veedum kona adikuva . Evan parajathill ntha thette . Newas chanelugal aanne e nadu mudikane 😌

    • @sujathakoonath2703
      @sujathakoonath2703 ปีที่แล้ว

      @@Dream-hu1pn എന്തോന്നാ പറഞ്ഞ്..ഒന്ന് പറഞ്ഞ

    • @Dream-hu1pn
      @Dream-hu1pn ปีที่แล้ว

      @@sujathakoonath2703 ആരാണീ ഉമ്മൻ ചാണ്ടി? എന്തിനാടോ മൂന്ന് ദിവസം ഒക്കെ കബൂറാക്കി നിർത്തി യിട്ട് പോ! പത്രക്കാരോട് പറയണേആണ്. ഉമ്മൻ‌ചാണ്ടി ചത്തു അതിനു ഞങ്ങൾ എന്ത് ചെയ്യണം? എന്റെ അച്ഛനും ചത്ത്‌ നിങ്ങളെ അച്ഛനും ചത്ത്‌, അതിന് ഇപ്പൊ നമ്മൾ എന്ത് ചെയ്യണം? പ്ലീസ് നിർത്തിയിട്ട് പോ പത്രക്കാരെ, ഉമ്മൻ‌ചാണ്ടി ചത്ത്‌ പോയി അതിന് ഞങ്ങൾ എന്ത് ചെയ്യണം? നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാൽ ഞാൻ വിജാ രിക്കില്ല, കാരണം കരുണക രന്റെ കാര്യം നോക്കിയാൽ അറിയാലോ ഇയാളൊക്ക ആരാണെന്ന്? അപ്പൊ നിർത്തു ഉമ്മൻ‌ചാണ്ടി ചത്തു പോയി അത്രയേള്ളൂ!!!

  • @SaliAshraf-tq6bl
    @SaliAshraf-tq6bl ปีที่แล้ว +101

    കമ്മട്ടിപ്പാടം അതാണ് ഞങ്ങളുടെ ഇടയിലെ വിനായകൻ 😍😍😍👍🏻👍🏻👍🏻

  • @devamemoriesdarsha3232
    @devamemoriesdarsha3232 ปีที่แล้ว +48

    വിനായകൻ......... നിങ്ങൾക്ക് ഒരു പാട് നന്ദി.....സത്യസന്ധമായി പറയുന്നതിന്......
    ഉയരങ്ങളിൽ എന്നും ❤🙏

  • @hammertech7321
    @hammertech7321 ปีที่แล้ว +46

    മാതാ,പിതാ,ഗുരു അവരാണ് ദൈവം 👍🏼
    ഉമ്മൻ‌ചാണ്ടിയുടെ കാര്യവും വിനായകൻ പറഞ്ഞത് കറക്റ്റ് ആണ് 👍🏼

  • @tiktokfavorite3070
    @tiktokfavorite3070 ปีที่แล้ว +125

    ഉറങ്ങാൻ കിടക്കുമ്പോൾ ആണ് ഈ thumbnail കണ്ടത്...വിനായകൻ ചേട്ടനെ കണ്ടെപ്പോ 2 മിനിറ്റ് കണ്ടിട്ട് ബാക്കി നാളെ കാണാം എന്ന് ഓർത്തു കണ്ടു തുടങ്ങിയതാ, പക്ഷെ മൊത്തം ഇരുന്നു കണ്ടു... നല്ല ഒരു interview ☺️👌👌
    ഒരേ ഒരു സങ്കടം തോന്നിയത് നല്ല കട്ട വെയിലത്തു ആണ് എന്ന് തോനുന്നു പാവത്തിനെ പിടിച്ചു ഇരുത്തി interview ചെയ്തെത്.

    • @cartoons7739
      @cartoons7739 ปีที่แล้ว +7

      Same 😊

    • @Mujooos
      @Mujooos ปีที่แล้ว +7

      I am thinking same tooo

    • @johnsonlazar2286
      @johnsonlazar2286 ปีที่แล้ว +2

      Correct 😅

    • @bibinchacko4971
      @bibinchacko4971 ปีที่แล้ว +2

      Avide Mathi ennu pulli paranjittundaavum....Simple Man❤

    • @AhammadSabith
      @AhammadSabith ปีที่แล้ว

      മുഴുവൻ ഇന്റർവ്യൂവിലും ആ ചൂടത്ത് ഇരുന്ന് അത്രയും വിയർത്തൊലിച്ചു പുള്ളി തീരെ കംഫർറ്റബിൾ അല്ല എന്ന് വിസിബിൾ ആണ്.
      എങ്ങനെ ഇവർക്ക് ഇങ്ങനെ ഇരുത്താൻ സാധിക്കുന്നു എന്നോർത്തപ്പോഴാണ് പുള്ളി പറയുന്നത്, "വെറുതെ ചിരിച്ചു കാണിക്കുന്നവരെ എനിക്ക് ഇഷ്ടമല്ല, അവരെ വിശ്വസിക്കരുത്"
      സത്യം
      "എന്ത് അഭിനയമാണ് ഇവനൊക്കെ"

  • @gopalankp2914
    @gopalankp2914 ปีที่แล้ว +156

    വിനായകൻ പച്ചയായ മനുഷ്യനാണ്, സമ്പത്ത് എത്ര വന്നാലും ഇപ്പോൾ കാണുന്ന വിനായകന് ഒരു മാറ്റവും വരില്ല.

    • @zhedge5791
      @zhedge5791 ปีที่แล้ว +1

      He is a socialist- should share his wealth😅😅😅

  • @RaviPuthooraan
    @RaviPuthooraan ปีที่แล้ว +322

    Smoking and Alcohol ഒഴിവാക്കുക (അല്ലെങ്കിൽ കുറയ്ക്കുക)... ആരോഗ്യം ശ്രദ്ധിക്കുക.... താങ്കളെ ഞങ്ങൾക്ക് ഇനിയും ഒരുപാട് വർഷം കാണണം, വേണം ❤

    • @ajailal3386
      @ajailal3386 ปีที่แล้ว +23

      .....kunn....aaa vinayakan parayan paranju😂😂😂

    • @mathewvarghese4387
      @mathewvarghese4387 ปีที่แล้ว +9

      Govt നോട് നിരോധിക്കാൻ പറ

    • @shafeekshan4559
      @shafeekshan4559 ปีที่แล้ว +8

      ​@@mathewvarghese4387enthin gvtment nirodhikkanam... Avashyamullavar upayogikkuka..... Illathavar upayogikkandaaa... Nirodichal..... Ithonum pinne kittoolallooo😂😂😂😂

    • @vineeth6526
      @vineeth6526 ปีที่แล้ว

      Ath velichond Ayal oru mosham aavuo.

    • @LET.DARKNESS.PREVAIL
      @LET.DARKNESS.PREVAIL ปีที่แล้ว

      ​@@vineeth6526ഒരിക്കലും ഇല്ല ആന്തരികഅവയവങ്ങൾ കൂടുതൽ മെച്ചപ്പെടും

  • @sibumk1086
    @sibumk1086 ปีที่แล้ว +71

    വിനായകൻ എന്ന മഹാനടൻ താങ്കൾക്ക് അഭിനന്ദനങ്ങൾ🌹🌹

  • @Cheppupathu
    @Cheppupathu ปีที่แล้ว +43

    എന്ത് രസം ആയാണ് സംസാരിക്കുന്നത്
    കെട്ടിരിക്കാൻ പ്രത്യേക സുഖം ❤️

  • @arunjiththambai8579
    @arunjiththambai8579 ปีที่แล้ว +29

    വിവാദങ്ങളുണ്ടാക്കി റീച്ച് കൂട്ടാൻ നോക്കാത്ത നല്ല ഇൻ്റർവ്യു❤❤❤❤❤

  • @KannanParjabharth
    @KannanParjabharth ปีที่แล้ว +76

    വിനായകൻ ചേട്ടനെ ഞാ തെറ്റി ദരിച്ചു ഷമിക്കണം നല്ല നല്ല സിനു മകളിൽ നല്ല വേഷം കിട്ടാ ഈശ്വരൻ അനുഗ്രഹിക്കും🙏

    • @babur4392
      @babur4392 ปีที่แล้ว +2

      100%❤️

  • @prasanthnaffco
    @prasanthnaffco ปีที่แล้ว +38

    ഇദ്ദേഹം റിയലിസ്റ്റിക്കായ ഒരു മനുഷ്യനാണു ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്തൊരാൾ ❤

  • @satheeshchenthoni9928
    @satheeshchenthoni9928 ปีที่แล้ว +35

    ഇതാണ് ഞങ്ങൾ ആഗ്രഹിച്ച വിനായകൻ ചേട്ടൻ. ജയിലർ കണ്ടു അടിപൊളി

  • @sbrview1701
    @sbrview1701 ปีที่แล้ว +53

    വിനായകൻ ഫാൻസ്‌ 👍

  • @Ambience756
    @Ambience756 ปีที่แล้ว +75

    എല്ലാം തുറന്നു പറയാൻ കാണിക്കുന്ന ധൈര്യം അതാണ് വിനായകൻ

  • @vivoblog7632
    @vivoblog7632 ปีที่แล้ว +35

    നാട്യങ്ങളില്ലാത്ത പച്ചയായ മനുഷ്യൻ ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @SanthoshKumar-gs8zb
    @SanthoshKumar-gs8zb ปีที่แล้ว +81

    ❤ ഇദ്ദേഹത്തിന്റെ വാക്കുകൾ സാധാരണ ആൾക്കാർക്ക് വലിയ ഉപകാരമാണ്

  • @muhammedshahid488
    @muhammedshahid488 ปีที่แล้ว +17

    ജയിലർ ഇറങ്ങിയപ്പോൾ തൊട്ട് ആഗ്രഹിക്കുന്നു വിനായകന്റെ ഇന്റർവ്യൂ കാണാം ❤

  • @sathianc.a1511
    @sathianc.a1511 ปีที่แล้ว +9

    വിനായക൯,മറ്റു മാധൃമങ്ങളിൽ വാ൪ത്ത വന്നപോലെയല്ല ഈ അഭിമുഖത്തിൽ, നിലപാടുകളും, അഭിപ്രായങ്ങളും, തീരുമാനങ്ങളും സുതാരൃമാവുന്നു. ഈ അഭിമുഖത്തിൽ വളരെ ക്ലിയർ.

  • @br.tharanathchanganacherry3643
    @br.tharanathchanganacherry3643 ปีที่แล้ว +64

    Next നാഷണൽ അവാർഡ് വിന്നർ..... ♥♥♥ അല്ലേലും ചേട്ടൻ നല്ല മനുഷ്യൻ ആണ് 🌹🌹🌹

  • @NAALKAVALACROSSROAD
    @NAALKAVALACROSSROAD ปีที่แล้ว +163

    വേറെ ലെവലാണ് മച്ചാൻ ❤,മലയാളത്തിന്റെ ബോബ് മാർലി ❤❤മനസ്സിലായോ സാറേ

    • @praveenshiju
      @praveenshiju ปีที่แล้ว +2

      Bob marley uff ayaalu pachilayaanu use cheythathu ennanu kettathu but ippo athaano avastha

    • @ZZZZ_RENJITH
      @ZZZZ_RENJITH ปีที่แล้ว +2

      Excellent actor. But kore PATTI show undu ഇവന്ന്

    • @vt5398
      @vt5398 ปีที่แล้ว

      അത് പൊരിച്ചു

    • @alahzaar2669
      @alahzaar2669 ปีที่แล้ว

      ​@@ZZZZ_RENJITHlahari adikkumbol patunnatha

    • @royalsp80
      @royalsp80 ปีที่แล้ว +1

      Ee chettayo..🤣🤣

  • @HarisRaiha-lb8zm
    @HarisRaiha-lb8zm ปีที่แล้ว +50

    ഞാനൊരു സിനിമയുടെ ഇൻറർവ്യൂ കാണാറില്ല പക്ഷേ വിനായകൻ ചേട്ടൻറെ ഇൻറർവ്യൂ കണ്ടപ്പോൾ മനസ്സിൽ സങ്കടവും സന്തോഷവും ❤❤❤❤❤

  • @ഉമേഷ്-ഭ4ഷ
    @ഉമേഷ്-ഭ4ഷ ปีที่แล้ว +162

    100℅ ❤❤professional

  • @faisalsali3427
    @faisalsali3427 ปีที่แล้ว +11

    ഇന്റർവ്യൂ എന്ന് പറയുമ്പോൾ ദാ ഇതാണ്.. കോമാളിത്തരം ഇല്ല.. ഡബിൾ മീനിങ് ഇല്ല.. ഒന്നുമില്ല പൊളിച്ചു 🔥

  • @abishekthomas5377
    @abishekthomas5377 ปีที่แล้ว +22

    മാന്യമായുള്ള ചോദ്യങ്ങൾ 👍🏻👍🏻👍🏻മാന്യമായ ഉത്തരങ്ങൾ ❤️❤️❤️❤️❤️ഇതാണ് ഞങ്ങൾക്ക് വേണ്ടത്.... ഒരു interview മുഴുവനായി കണ്ടുത്തീർന്നു tnx.. 👍🏻👍🏻👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻

  • @achuachus7314
    @achuachus7314 ปีที่แล้ว +52

    ❤❤❤👌👌👌👍👍വിനായകൻ ചേട്ടൻ ഒരുപാട് ഇഷ്ടം 👍👍👍👍👍 സ്വന്തം ജാതി അഭിമാനത്തോടെ പറഞ്ഞ വിനായകൻ ചേട്ടൻ ♥️♥️♥️♥️

  • @abishekcalicut1776
    @abishekcalicut1776 ปีที่แล้ว +52

    മാതാ പിതാ ഗുരു ഇവരാണ് ദൈവം മനസ്സിലായോ സാറേ ❤️👌

  • @monstervinoy5724
    @monstervinoy5724 ปีที่แล้ว +16

    വിനയകാ..... തന്നെ ആളുകൾക്ക് ഇഷ്ടമാണ്.. തന്റെ ശബ്ദവും മുഖവും കാട്ടിക്കൂട്ടലും... ചതിക്കാത്ത ചന്തു മുതൽ തന്റെ പേരും മുഖവും മനസ്സിൽ പതിഞ്ഞിരുന്നു....നിങ്ങൾ എഴുന്നേറ്റ് വരൂ....... ഉലക നായകനെ പോലെ i❤you.........

  • @siddiqedv04
    @siddiqedv04 ปีที่แล้ว +58

    അടുത്ത കാലത്ത് കണ്ട നല്ലൊരു INTERVIEW... മറയില്ലാതെ നടൻ വിനായകൻ... വിനയം തീരെ ഇല്ലാത്ത വിനായകൻ എന്ന് പലരും പറഞ്ഞ ആ സാധാരണ മനുഷ്യൻ ഇതാ ഇവിടെ...

  • @Ambience756
    @Ambience756 ปีที่แล้ว +127

    വിനായകനെ പോലെ കഴിവുള്ള നടന്മാരെയാണ് മലയാള സിനിമയ്ക്കും ലോകസിനിമക്കും ആവശ്യം

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz ปีที่แล้ว +83

    ഞാൻ ഒരു ദൈവ വിശ്വസിയാണ് എ ന്ന ആ വാക്ക് എ ന്നെ വല്ലാതെ സന്തോഷിപ്പിച്ചു നമുക്ക് ജീവൻ നൽകിയ വനെ നമ്മൾ എ ങ്ങിനെ മറക്കും താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

    • @sajeevtb8415
      @sajeevtb8415 ปีที่แล้ว +17

      മതവും, പിതാവും, ഗുരുവും ആണ് ദൈവം എന്ന് വിനായകൻ പറഞ്ഞത്.

    • @aswing2706
      @aswing2706 ปีที่แล้ว +6

      അത് നിന്റെ ദൈവം അല്ല.

    • @dharmaraj7155
      @dharmaraj7155 ปีที่แล้ว +9

      പലരും ഞാൻ കമ്മ്യൂണിസ്റ്റ് ആണ് എന്ന് പറഞ്ഞു കൊണ്ട്,support കിട്ടാൻ വേണ്ടി മാത്രം കോപ്രായങ്ങൾ കാണിക്കുമ്പോൾ , ഈശ്വര വിശ്വാസിയാണ് എന്നും .കമ്മ്യൂണിസ്റ്റ് അല എന്നും പറഞ്ഞ അ guts അത് തെന്നെയാണ് അദ്ദേഹത്തെ ഇഷ്ടപ്പെടാൻ കാരണം

    • @dharmaraj7155
      @dharmaraj7155 ปีที่แล้ว +6

      ദൈവത്തിനു എൻ്റെ ദൈവം നിൻ്റെ ദൈവം ഒന്നില്ല, എല്ലാം ഒന്ന് തെന്നെ... പലരും പലരീതിയിൽ , പലഭാഷയിൽ... പല ആചാരങ്ങളിൽ അവർ അതിനെ കാണുന്നു എന്നു് മാത്രം

    • @abidon-gk3mo
      @abidon-gk3mo ปีที่แล้ว +1

      മതം അല്ല ദൈവo രണ്ടും തമ്മിൽ ഒരു ബന്ധവും ഇല്ല. വിനായകൻ പറഞ്ഞത് അതാണ് ശരിക്കും അറിയുന്നവൻ എല്ലാവർക്കും പറഞ്ഞു കൊടുക്കില്ല. The only way respect each other.

  • @Vishnudevan
    @Vishnudevan ปีที่แล้ว +78

    കാലം എന്ന ദൈവം വിനായകൻ നീതി നൽകി..Jailer പടത്തിലെ varman വിനായകൻ പുതിയ horizon തുറന്ന കൊടുത്തു... ധൈവ വിശ്വാസി ആണ എന്ന പറഞ്ഞത് വെറുതെ അല്ലേ...ഇനിയും നല്ല നല്ല role കിട്ടണം മലയാളത്തിൽ കിട്ടണം ....dude കഥാപാത്രം perfect example ആണ

  • @s___j495
    @s___j495 ปีที่แล้ว +43

    വെള്ളിത്തിര തൊട്ട് ഇഷ്ടം ആണ് ❤️അത് ഒരിക്കലും മായില്ല മാറില്ല കുറയില്ല🔥
    വിനായകൻ പൊളി 🔥attitude 🔥🔥👊🏾👊🏾

  • @vipinrampmjay
    @vipinrampmjay ปีที่แล้ว +84

    മാതാ പിതാ ഗുരു... ഇവരാണ് ദൈവം ❤❤❤

  • @sajanshekhars5713
    @sajanshekhars5713 ปีที่แล้ว +47

    ഇതൊക്കെ കേൾക്കുമ്പോൾ മണിച്ചേട്ടനേ ഓർമ്മ വരുന്നു... 💔
    നിങ്ങൾ ഒരു പച്ചയായ മനുഷ്യൻ തന്നെ..... ❤️❤️❤️💥

    • @lathikalathika3941
      @lathikalathika3941 ปีที่แล้ว +1

      സനാതന .😂 അത് നന്നായി ഇഷ്ടപെട്ടു വിനായകൻ😂 ഞാനും പലപ്പഴും ചെവിയോർത്തിട്ടുണ്ട് പക്ഷേ ഒരുത്തനും പറഞ്ഞ് തരില്ല. അറിവ് പഠിച്ചാലോ ?മിക്കവാറും ഈ പറയുന്നവർ ക്ക് അറിയില്ല അതാണ് രസം😂

    • @sajanshekhars5713
      @sajanshekhars5713 ปีที่แล้ว

      @@lathikalathika3941 😀🔥

  • @savadezimo-fy3dt
    @savadezimo-fy3dt ปีที่แล้ว +261

    നിന്റെ ജാതി നിന്റെ നിറം നിന്റെ മതം ഒന്നുമല്ല എനിക്ക് നിന്നേ ഇഷ്ടമാണ് നിന്റെ സംഭവവം ഇഷ്ടമാണ് നിന്റെ അഭിനയം ഇഷ്ടമാണ് മൊത്തത്തിൽ നിന്നേ ഇഷ്ടമാണ് 🥰👌

    • @shivancm1771
      @shivancm1771 ปีที่แล้ว +20

      . വിനായകൻ നല്ല ഒരു മനുഷൻ ആണ് നല്ല ഒരു നടൻ ആണ്

    • @Lord60000
      @Lord60000 ปีที่แล้ว +2

      😂😂ഉണ്ട

    • @sensibleactuality
      @sensibleactuality ปีที่แล้ว +1

      അയാളുടെ ജാതി ഒന്നും അല്ല...പക്ഷേ ദേഷ്യം വന്നാൽ അദ്യം വിളിക്കുന്ന തെറി "പൊലയടി മോൻ" ആണെന്നേ ഒള്ളു...

    • @shinu8969
      @shinu8969 ปีที่แล้ว +7

      ​@@Lord60000nee ara naye

    • @vinu6372
      @vinu6372 ปีที่แล้ว

      athinte artham ariyamo...."pula" ennu vecha etho hindu team undakki vecha case alle.....athinu itra matram issue enthanavo@@sensibleactuality

  • @nevercontent9425
    @nevercontent9425 ปีที่แล้ว +66

    മത പിതാ ഗുരുവും ആണ് ഭൈവം എന്റെ ചിന്തയും എങ്ങനെയൊക്കെ തന്നെ വിനായകൻ ചേട്ടൻ ഒരു പിടികിട്ട മനുഷ്യനാണ് Apcsuluttily correct 🙏🏻🙏🏻🙏🏻

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk ปีที่แล้ว +1

      നിന്റെ ആത്മ വിശ്വാസം കൊള്ളാമെടാ..👌🏼

    • @aleenajames-ci7ei
      @aleenajames-ci7ei ปีที่แล้ว

      Little boykua athallayirikum dayvam avanumattetha daivam

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk ปีที่แล้ว

      @@aleenajames-ci7ei ഇപ്പോ തിന്നുന്നത് നിർത്തി ചോറ് തിന്ന് തുടങ് ട്ടാ 🤨

  • @savadezimo-fy3dt
    @savadezimo-fy3dt ปีที่แล้ว +53

    ചിരിച് സംസാരിക്കുന്നവരെ ശ്രെദ്ദിച്ചോ 👌🥰

  • @judhan93
    @judhan93 ปีที่แล้ว +55

    അന്നും ഇന്നും തള്ളിപ്പറഞ്ഞിട്ടില്ല....❤ ഒരുപാടിഷ്ടം വിനായകനേട്ടനോട്

  • @rakeshkr1981
    @rakeshkr1981 ปีที่แล้ว +30

    ചിരിക്കണം ചേട്ടാ നമ്മൾക്ക് ദൈവം തന്ന ദാനം ആണ് ഈ ജീവിതം നമ്മൾക്ക് എല്ലാവർക്കും ചുമ്മാതെ കൊടുക്കാൻ പറ്റിയ ഒറ്റ കാര്യം ആണ് ഒരു ചിരി ആ ചിരിയിൽ എല്ലാം സന്തോഷം കിട്ടും ചേട്ടൻ നല്ല ഉയരങ്ങളിൽ എത്തും 🙏❤️❤️❤️

  • @_mr.kuttappayi_
    @_mr.kuttappayi_ ปีที่แล้ว +107

    Attitude and His Words🔥 Respect✨

  • @amalsebastian8737
    @amalsebastian8737 ปีที่แล้ว +240

    7:08 കമ്മട്ടിപ്പാടം
    8:40 കൊമ്മ്യൂണിസം ദൈവവിശ്വാസം
    9:19 വേദികളിലെ അസാനിധ്യം
    11:00 തിമിർ
    13:18, 29:05 കാസർഗോൾഡ്
    15:42 പിൻവലിക്കൽ
    16:57 ഫോൺ എടുക്കാറില്ല
    18:16 മാതാ പിതാ ഗുരു ദൈവം
    19:10 സംഗീതം
    21:17 സെലക്റ്റീവ് ആകും
    21:45 സീറ്റ്‌
    22:15 പ്രതിഫലം
    23:29 ഉമ്മൻ ചാണ്ടി
    25:25, 31:42 ജാതി, നിറം
    26:05 സനാതന ധർമ്മം
    30:00 ടൂറിസം വർക്കല

  • @rajeevwego3906
    @rajeevwego3906 ปีที่แล้ว +547

    പൊതുബോധം ഇല്ലാത്ത കുട്ടിക്കൾക്ക് ഇന്റെർവ്യൂ കൊടുക്കാത്തതിൽ അഭിനന്ദനം 😊

  • @sujathas2419
    @sujathas2419 ปีที่แล้ว +8

    വിനായകന് കൊടുക്കുന്ന ആ ബഹുമാനം അതിനെ മാനിക്കുന്നു ഒരുപാട് ഇഷ്ടം ആയി ❤️

  • @muhammedhaneefa3755
    @muhammedhaneefa3755 ปีที่แล้ว +78

    @sark news 🫡🫡🫡🫡🫡
    വിനായകനെ ഇഷ്ട്ടപെടുന്നവർ ആഗ്രഹിച്ച ഒരു ഇന്റർവ്യൂ

  • @kamarkv29
    @kamarkv29 ปีที่แล้ว +6

    വിനായകൻ ഒരു പച്ചമനുഷ്യനാണ്
    അദ്ദേഹത്തെ അദ്ദേഹത്തിന് പാട്ടിന് വിടുക
    നിങ്ങള് ഇഷ്ടപ്പെടുന്ന പോലെ ജീവിക്കാൻ അദ്ദേഹം നിന്ന് തരില്ല അതാണ് വിനായകൻ ❤

  • @muftharali5222
    @muftharali5222 ปีที่แล้ว +41

    വിനായകൻ വേറെ ലെവൽ മനുഷ്യൻ.. നല്ല പൊളി നടനും

  • @rahulramesh6838
    @rahulramesh6838 ปีที่แล้ว +2

    Quality interview👍🏻👍🏻 ആ മുതു വെയിലത്തു നിന്ന് മാറി ഇരിക്കാമായിരുന്നു

  • @vibindevan9404
    @vibindevan9404 ปีที่แล้ว +28

    മാന്യമായ interview............... ഇതുപോലെ ചെയ്യണം interview........... Super........ വർമൻ 100% professional 🔥

  • @shinepettah5370
    @shinepettah5370 ปีที่แล้ว +3

    ഷാർക്ക് ന്യൂസിന് അഭിനന്ദനങ്ങൾ ഒരു സത്യസന്ധനായ മനുഷ്യനെ ഇൻറർവ്യൂ ചെയ്തതിന്

  • @whiteandwhite545
    @whiteandwhite545 ปีที่แล้ว +7

    വിനായകാ, അഭിപ്രായം അഭിമാനത്തോടെ പറയണം, വിശകലനം തോന്നിയ രീതിയിൽ പറഞ്ഞോട്ടെ, താങ്കൾ താങ്കളുടെ മേഖലയിൽ വിജയി തന്നെ ആണ്,
    ❤❤❤❤❤❤❤❤❤

  • @abdulhafil7664
    @abdulhafil7664 ปีที่แล้ว +62

    സനാദന എന്നതിന്റെ അർഥം ഇത്രേം educated ആയിട്ടുള്ള media കാർ സംസാരിച്ചിട്ട് എനിക്ക് മനസിലായില്ലായിരുന്നു എന്നാൽ എന്താണ് എന്ന് ഇദ്ദേഹം എനിക്കു ഒരു വ്യകത ത ഉണ്ടാക്കിതന്നു 👍

    • @jimsonmathew4116
      @jimsonmathew4116 ปีที่แล้ว +4

      സനാദന എന്നതിന്റെ ഉച്ചാരണം മാത്രം മതി... അതാണ് വിനായകനെ തെറി വിളിച്ചവർക്കുള്ള മറുപടി....

  • @abhikrishna91
    @abhikrishna91 ปีที่แล้ว +66

    മനുഷ്യൻ വിനായകൻ🔥🔥🔥

  • @Akhilpk5278
    @Akhilpk5278 ปีที่แล้ว +4

    എന്തൊക്കെ വിവാദങ്ങൾ ഉണ്ടായാലും അതൊന്നും സിനിമയെ ബാധിക്കില്ല എന്ന് മനസിലാക്കി തന്ന മുതൽ ആണ് വിനായകൻ. ആ ഒരു issue ഉണ്ടായപ്പോൾ ഞാൻ ഉൾപ്പടെ എല്ലാരും വിനായകനെ കുറ്റപ്പെടുത്തി പക്ഷെ ജയിലിർ റിലീസ് ചെയ്ത് കഴിഞ്ഞപ്പോൾ കുറ്റപ്പെടുത്തിയവർ സപ്പോർട്ട് ചെയുവാൻ തുടങ്ങി 🔥🔥

  • @Deepak86C_R
    @Deepak86C_R ปีที่แล้ว +484

    ഞാനൊരു കമ്മ്യൂണിസ്റ്റ് അല്ല സോഷ്യലിസ്റ്റ് ആണ്... ഈ രാഷ്ട്രീയ വിദ്യാഭ്യാസം ആണ് ഇന്ന് ആവശ്യം

    • @fridge_magnet
      @fridge_magnet ปีที่แล้ว

      എങ്ങനെ ആണ് ഒരു സോഷ്യലിസ്റ്റ് ആവുക ? Capitalism nte നന്മകൾ അനുഭവിച്ചു socialist ആണ് എന്ന് പറയുന്നത് കപടത ആണ്. Sun TV എന്ന capitalist ആണ് വിനയകന് കോടികൾ കൊടുത്തത്.

    • @RationalThinker.Kerala
      @RationalThinker.Kerala ปีที่แล้ว +11

      Communism or Socialism both are obsolete

    • @Antham_Kammi
      @Antham_Kammi ปีที่แล้ว +20

      ഈ രണ്ട് പ്രത്യയശാസ്ത്രങ്ങളും പരാജയം ആണ്. കാലഹാരണപ്പെട്ടതാണ്

    • @Rajeevpjo
      @Rajeevpjo ปีที่แล้ว +17

      ​@@Antham_Kammiജാതിയുടെയും മതത്തിന്റെയും പ്രത്യയ ശാസ്ത്രം ആണല്ലോ നല്ലത് 👍😤

    • @Mgking107
      @Mgking107 ปีที่แล้ว

      😂

  • @vargheselilly3815
    @vargheselilly3815 ปีที่แล้ว +7

    പ്രതിഫലം മുപ്പത്തിയഞ്ച് ലക്ഷത്തിൽ കൂടുതൽ ആയിരുന്നു എന്നറിഞ്ഞതിൽ സന്തോഷം ,,,,,,

  • @RejaniV-ww6jt
    @RejaniV-ww6jt ปีที่แล้ว +22

    Cuteness വാരി വിതറൽ ഇല്ല ചളി തമാശ നിറഞ്ഞ ചോദ്യങ്ങൾ ഇല്ല, വളരെ മികവാർന്ന നിലയിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നു മുഴുവൻ skip ചെയ്യാതെ കണ്ടു ഇതാണ് അവതാരകർ 👍🏼

  • @santhoshkumarek333
    @santhoshkumarek333 ปีที่แล้ว +27

    പച്ചയായമനുഷ്യൻ , ഉറച്ചനിലപാടുള്ള മനുഷ്യൻ.❤❤❤❤❤❤❤❤❤❤❤❤

  • @narris_makeover
    @narris_makeover ปีที่แล้ว +34

    അദ്ദേഹത്തിന് സംസാരിക്കാൻ time കൊടുത്തു 😍super

  • @KaleshCn-nz3ie
    @KaleshCn-nz3ie ปีที่แล้ว

    ഇതൊക്കെ ആണ് ശരിക്കും വിനായകൻ.. ചുട്ട മറുപടി 🔥🔥👍👏❤️

  • @sreenivasanr9058
    @sreenivasanr9058 ปีที่แล้ว +36

    ❤വിനായകൻ കറക്റ്റ് 🎉

  • @krishnathilak.mmadathipara5448
    @krishnathilak.mmadathipara5448 ปีที่แล้ว +41

    Respect you alot man ❤

  • @sangeethasan6947
    @sangeethasan6947 ปีที่แล้ว +8

    വിനായകൻ എന്ന പ്രതിഭയെ ഹൃദയത്തോടെ ചേർത്ത് പിടിച്ചതും, അളവില്ലാത്ത ബഹുമാനവും, സ്നേഹവും ആദരവും അംഗീകാരവും കൊടുത്തത് തമിഴകം ആണ് എന്നത്, സന്തോഷം തോന്നുന്നു എങ്കിലും നമ്മുടെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ജീർണത കണ്ട് നമ്മൾ തല കുനിച്ച് പോകുന്നു, മുണ്ട ഇടവേള ബാബു എന്ന കുള്ളനായ മനുഷ്യൻ വിണയകനെ ഇനി മലയാള സിനിമയിൽ അഭിനയിപ്പിക്കാൻ സമ്മതിക്കില്ല എന്ന് പറഞ്ഞത് ജീർണ്ണതയുടെ മൂർത്തത്തിൽ നിൽക്കുന്നു എന്ന് ഉറപ്പിച്ചു പറയും

  • @mishal_101
    @mishal_101 ปีที่แล้ว +3

    ഉമ്മൻ ചാണ്ടിയെ പറഞ്ഞപ്പോൾ തന്നോട് അറപ്പും വെറുപ്പും തോന്നിയിരുന്നു.. പക്ഷെ അത് തിരുത്തി... ഈ അഭിപ്രായങ്ങളിൽ ഒരുപാട് ഇഷ്ടം അഭിമാനം.. മലയാളയുവ നിരയേക്കാൾ നൂറു മടങ്ങു മെച്ചം ആണ് വിനായകൻ 🔥🔥🔥🔥

    • @Ak_724
      @Ak_724 ปีที่แล้ว

      എന്ന് വെച്ച് പറഞ്ഞത് തെറ്റല്ലാതെ ഇരിക്കുമോ

  • @ShineMShaju
    @ShineMShaju ปีที่แล้ว +25

    നല്ല ഇന്റർവ്യൂ. ..
    ഇതുപോലെ ഉള്ള ഇന്റർവ്യൂകൾ നിങ്ങളുടെ ചാനലിൽ നിന്നും പ്രതീക്ഷിക്കുന്നു. .

  • @shamsakhave5261
    @shamsakhave5261 ปีที่แล้ว +22

    മൂന്ന് പ്രാവശ്യം കണ്ടു 🥰
    എന്താ സ്റ്റൈൽ വർത്തമാനം
    ഞാൻ ഇങ്ങനെയൊക്കെയാണ് എന്നെ ഒരുത്തനും പഠിപ്പിക്കാൻ വരണ്ട 👍അത്രതന്നെ ❤️

  • @kiranchand5115
    @kiranchand5115 ปีที่แล้ว +84

    he is an amazing musician! probably a future trance icon from kerala in international level

  • @satheesh4988
    @satheesh4988 ปีที่แล้ว +1

    ഇദ്ദേഹത്തേക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറി 👌👌🌹👍

  • @sandeepsajeevkumar2874
    @sandeepsajeevkumar2874 ปีที่แล้ว +16

    nice interview. .. vinayakan was very comfortable with both interviewers..

  • @ahmedmanuabdu4297
    @ahmedmanuabdu4297 ปีที่แล้ว +1

    വളരെ നല്ല പക്വതയാർന്ന ഇന്റർവ്യൂ... പക്വതയാർന്ന നല്ല ചോദ്യങ്ങൾ വന്നപ്പോൾ വളരെ നല്ല രീതിയിൽ ഉള്ള ഉത്തരങ്ങളും നൽകിയ താങ്കൾ ഹീറോ ആണ്.

  • @frameofmind6543
    @frameofmind6543 ปีที่แล้ว +43

    Genuine personality 👍🏻

  • @amminichankaramchath5306
    @amminichankaramchath5306 ปีที่แล้ว +1

    ഞാൻ ഒരുപാട് പറഞ്ഞു കാരണം ഉമ്മൻ സാറിനെ പറഞ്ഞതുകൊണ്ട് ബട്ട്‌ ഈശ്വരവിശ്വാസി എന്നതിൽ അഭിനന്ദനങ്ങൾ

  • @Artview-v3e
    @Artview-v3e ปีที่แล้ว +19

    മലയാളത്തിൽ വേറെ ഒരാൾക്കും കിട്ടിട്ടില്ല എന്നോ,, കലാഭവൻ മണി ഇല്ല്യാഞ്ഞത് ഭാഗ്യം 🙏💕 വിനായകൻ എന്ന നടൻ കലക്കി 🙏😊 22:08 22:10 22:11

    • @PlanB122
      @PlanB122 ปีที่แล้ว +2

      അവസാന നാളുകളിൽ കലാഭവൻ മണി ഫീൽഡ് out ആയിരുന്നു. അതുകൊണ്ട് കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ വിനായകന് ഈ റോൾ കിട്ടില്ലായിരുന്നു എന്നൊന്നും പറയണ്ട ആവശ്യം ഇല്ല.

  • @narayanagurukula5175
    @narayanagurukula5175 ปีที่แล้ว +17

    Excellent interview. This was not a personal or political interview, but a philosophical one. Answers were pretty clear. Slightly felt that the interviewer was expecting more self-knowledge for himself to counter Vinayakan. That’s okay friends. Perhaps you guys are opening a new door for this great actor. ❤

  • @ഭാരത്-ട4ധ
    @ഭാരത്-ട4ധ ปีที่แล้ว +24

    വിനായകൻ നല്ല ആക്ടർ ആണ്.

  • @renjuzeye
    @renjuzeye ปีที่แล้ว +45

    Hats off manh... what a Clear Thoughts !! Never playing Victim Card, just self confidence ❤❤❤

  • @anandubabu26241
    @anandubabu26241 ปีที่แล้ว +28

    Excellent interview with excellent questions ❤

  • @ashabr2193
    @ashabr2193 ปีที่แล้ว +55

    പച്ചയായ മനുഷ്യൻ നിങ്ങളുടെ കഥാപാത്രങ്ങളോട് ആരാധന ആട് സിനിമയിലെ കഥാപാത്രം ഏറെ ഇഷ്ടം😊

  • @shabeersaifudheen9837
    @shabeersaifudheen9837 ปีที่แล้ว +16

    வர்மன் வர்மன் என்ன ஒரு செயலை நீ வாழ்ந்து கொண்டிருந்தாய் உன் வர்மன் 🙏❤

  • @TSM346
    @TSM346 ปีที่แล้ว +9

    ജാടയില്ല അതാണ് പുള്ളി ഞാൻ പരിചയപ്പെട്ടിട്ടുണ്ട് സിമ്പിൾ ആണ് പുള്ളി 👍

  • @sajupk6140
    @sajupk6140 ปีที่แล้ว +14

    സത്യങ്ങൾ മറച്ചു വയ്ക്കാതെ പറയുന്ന ജാഡകൾ ഇല്ലാത്ത അഭിനേതാവ് 🙏🏻

  • @sree6938
    @sree6938 ปีที่แล้ว +3

    വിനായകൻ ചേട്ടനെ ചൂഷണം ചെയ്യാത്ത ഒരു നല്ല അഭിമുഖം