ഇവർ മരിക്കാൻ കാരണം ഇവിടെത്തെ ചില വ്ലോഗർമാരും, സിനിമാക്കാരും ആണ് 🥹‼️‼️ഇവരെപ്പോലെ നിങ്ങളും കുടുങ്ങും 🙏

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 258

  • @ishaqishaq6403
    @ishaqishaq6403 วันที่ผ่านมา +104

    ജനങ്ങൾക്ക് തിരിച്ചറിവുണ്ടാവാൻ വേണ്ടി താങ്കൾ ചെയ്ത വീഡിയോ വളരെ നന്നായിട്ടുണ്ട്

    • @dreamer69223
      @dreamer69223 16 ชั่วโมงที่ผ่านมา +1

      Promote ചെയ്യുന്ന വ്ലോഗേഴ്സിന്റെ name പറഞ്ഞു വ്ലോഗ് ചെയ്യണം

  • @rashimrt9981
    @rashimrt9981 วันที่ผ่านมา +119

    സഞ്ജു ടെക്കിയേ പോലുള്ള വ്ലോഗ്ർമാരാണ് ഇതുപോലുള്ളതിനെ കൂടുതലും പ്രൊമോട്ട് ചെയുന്നത് 😬

    • @bachu7991
      @bachu7991 21 ชั่วโมงที่ผ่านมา +5

      avan eppo anubavich ind irkugya eppol🥲

  • @jazalillu9375
    @jazalillu9375 21 ชั่วโมงที่ผ่านมา +31

    ഈ കൊള്ള സംഘത്തെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം nisarbabu big salute 👌

  • @RugminiSam
    @RugminiSam 19 ชั่วโมงที่ผ่านมา +15

    നല്ല സന്ദേശവുമായി ചെയ്ത ഈ വീഡിയോക്ക് അഭിനന്ദനം..❤

  • @niyasniyas5653
    @niyasniyas5653 วันที่ผ่านมา +57

    ഞാൻ മനസ്സിൽ ചിന്തിച്ച കാര്യം ആണ്.... നിങ്ങൾ പറഞ്ഞത്.... Thanks 🥰🥰👍🏻👍🏻👍🏻

  • @noushadpa4804
    @noushadpa4804 วันที่ผ่านมา +25

    ഈ വാർത്ത മെസേജിലൂടെ താങ്കൾ ഒരു പാട് കുടുംബങ്ങളെയാണ് ആത്മഹത്ത്യയിൽ നിന്നും രക്ഷിച്ചത് താങ്കളോട് എന്റെ നന്ദി അറിയിക്കുന്നു ....

  • @shafeequekt8442
    @shafeequekt8442 19 ชั่วโมงที่ผ่านมา +9

    നിസാർബായ് എന്റെ ഫ്രണ്ട് ഇതുപോലെ ഗെയിം കളിക്കുന്നത് കാണാറുണ്ട് ഈവീഡിയോ അയാൾക് അയച്ചു കൊടുത്തു ഉപകാരപ്രദമായ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ❤അഭിനന്ദനങ്ങൾ 🎉

  • @mishabkv8678
    @mishabkv8678 23 ชั่วโมงที่ผ่านมา +13

    അഭിനന്ദനങ്ങൾ. കൂടുതൽ ആളുകൾ ഇതിനെതിരെ പ്രതികരിക്കട്ടെ...

  • @ashiqnishad5366
    @ashiqnishad5366 6 ชั่วโมงที่ผ่านมา +1

    നിങ്ങൾ ആണ് യഥാർത്ഥ ഹീറോ മറ്റുള്ള വ്ലോഗർ മാർക്ക്‌ ഇല്ലാതെ പോയ ചതി മനസിലാക്കാൻ കഴിഞ്ഞതിനു നിങ്ങളുടെ കൂടെ എല്ലാവരും ഉണ്ടാകും ഇനിയും എങനെ ഉള്ള കണ്ടന്റ് പ്രതീക്ഷിക്കുന്നു ❤️...

  • @azizksrgd
    @azizksrgd วันที่ผ่านมา +56

    സഞ്ജു techy, ebul jet അങ്ങിനെ കുറെ ഉണ്ട്

    • @nishraghav
      @nishraghav 23 ชั่วโมงที่ผ่านมา +2

      വയനാടൻ വ്ലോഗർ

    • @Bdgindian
      @Bdgindian 22 ชั่วโมงที่ผ่านมา +3

      റിപ്പോർട്ട് അടിക്കണം

    • @ahammednoor39
      @ahammednoor39 18 ชั่วโมงที่ผ่านมา +4

      Ebul jet പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരാണ്

    • @rasheedrasheed6793
      @rasheedrasheed6793 17 ชั่วโมงที่ผ่านมา

      EBullet thandikal

    • @User1-m1h
      @User1-m1h 16 ชั่วโมงที่ผ่านมา

      @@ahammednoor39pakka crimilas aaya karadikal

  • @AnuKreta
    @AnuKreta วันที่ผ่านมา +36

    നമ്മൾ മനുഷ്യ ബുദ്ധി ഉപയോഗിച്ച് കളിക്കും മറുപക്ഷം കമ്പ്യൂട്ടറിൽ Set ചെയ്ത അതിനൂതന ബുദ്ധി ഉപയോഗിച്ച് നീക്കങ്ങൾ നടത്തും . അതോടെ കൈയ്യിൽ നിന്ന് കാശും പോകും..

  • @deepakrishnan4657
    @deepakrishnan4657 วันที่ผ่านมา +65

    ഇങ്ങനെയുള്ള game നിരോധനം വേണം

    • @AbhiramThaipparambil
      @AbhiramThaipparambil 23 ชั่วโมงที่ผ่านมา +1

      Game alla. gambling apps.

    • @abujazavlog522
      @abujazavlog522 22 ชั่วโมงที่ผ่านมา +2

      ഇത് പ്രൊമോഷൻ ചെയ്യുന്നത് സിനിമ നടി നടൻ മനരാണ്

  • @shanshan3135
    @shanshan3135 21 ชั่วโมงที่ผ่านมา +9

    ഇവിടെ നമ്മൾ തിരഞ്ഞെടുത്ത സർക്കാരുകൾ ഉണ്ട്, പൗരൻ്റെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട അവർ നമ്മൾക്ക് തന്നെ ഇത്തരം ആളുകളിലൂടെ വൻ ദുരന്തങ്ങൾ ഉണ്ടാക്കാൻ കൂട്ട് നിൽക്കുന്ന, ഇതിന്റെ ഒക്കെ പങ്ക് അവർക്കും കിട്ടുന്നുണ്ടാക്കും🙏

    • @hameedvelliyath2140
      @hameedvelliyath2140 20 ชั่วโมงที่ผ่านมา

      ഓരോ തെണ്ടികളുടെ തോന്ന്യാസത്തതിന് സർക്കാർ സഹായിക്കണം അല്ലേ, വേറെ പണി ഒന്നും ഇല്ലേ

  • @GcraftsGworld
    @GcraftsGworld 21 ชั่วโมงที่ผ่านมา +18

    👍👍👍
    ഈ വീഡിയോ ഞാൻ എന്റെ കമ്മ്യൂണിറ്റി ടാബിൽ ഷെയർ ചെയ്യുന്നു

    • @MasterPiece
      @MasterPiece  21 ชั่วโมงที่ผ่านมา +2

      👍

  • @mohammedafsal9846
    @mohammedafsal9846 วันที่ผ่านมา +36

    Influencers ന്റെ പേര് പറഞ്ഞു തന്നെ വീഡിയോ ചെയ്യണം

  • @AVpraveenavPraveen
    @AVpraveenavPraveen 10 ชั่วโมงที่ผ่านมา +1

    ഒരു പാട് യൂട്യൂബ്ർമാർ ഇത് പ്രേമോട്ട് ചെയുന്നു... പ്രൊമോഷൻ ചെയ്യുമ്പോ അവർക്കു പൈസ കിട്ടുന്നു...... ഇത് പോലെയുള്ള വീഡിയോ ഇട്ട താങ്ങൾക് ഒരു പാട് നന്ദി ❤️❤️

  • @niyasniyas5653
    @niyasniyas5653 วันที่ผ่านมา +36

    ചില ഗൈയിം നിരോധിച്ചത് പോലെ.... ഇതും നിരോധിക്കണം

  • @foodtechhafeer3400
    @foodtechhafeer3400 20 ชั่วโมงที่ผ่านมา +3

    The message u delivered, really appreciable.. hats off... dear brother...
    ഇത് ഞാൻ share ചെയ്യാതെ പോയാൽ അത് ഞാൻ സമൂഹത്തോട് ചെയ്യുന്ന തിന്മ ആവും.

  • @greenplanet9142
    @greenplanet9142 20 ชั่วโมงที่ผ่านมา +10

    വളരെ നാളുകൾക്ക് ശേഷം അർത്ഥവത്തായ ഒരു വീഡിയോ..... hats off to you bro...this should reach as many people as possible....

  • @nishraghav
    @nishraghav 23 ชั่วโมงที่ผ่านมา +14

    എല്ലാ വ്ലോഗർ മാരുടേം.. സിനിമക്കാരുടെയും പേര് അറിയുന്നവർ കമന്റ്‌ ഇടണം.. എല്ലാരും അറിയട്ടെ

    • @information8100
      @information8100 22 ชั่วโมงที่ผ่านมา +6

      Fishing freaks sebin 🤬

    • @mrmedia8805
      @mrmedia8805 22 ชั่วโมงที่ผ่านมา +5

      സഞ്ജു ടെക്കി

  • @abdullnazir2051
    @abdullnazir2051 วันที่ผ่านมา +58

    ഇതൊക്കെ നമ്മുടെ ഇസ്ലാമിൽ പണ്ടേ ഹറാം ആക്കിയത് ഇതൊക്കെ കൊണ്ടാണ് 👍 good message

    • @BILAL-gd1fz
      @BILAL-gd1fz วันที่ผ่านมา +8

      Athinte edayil islam. 😂😂 Islam all over world cheyunnath kanenda tto balale

    • @shanusvibe8922
      @shanusvibe8922 23 ชั่วโมงที่ผ่านมา

      ​@@BILAL-gd1fz ഓൾ വേൾഡ് എന്താണ് ഇസ്ലാം ചെയ്യുന്നത് എന്ന് തെളിവ് സഹിതം പറഞ്ഞു താ ഞങ്ങള്ക്ക് അറിയാഞ്ഞിട്ടു ആണ്
      പിന്നെ നിന്റെ സങ്കി വാട്സ്ആപ്പ് ന്യൂസ്‌ കൊണ്ട് വരാതെ
      പിന്നെ ജിയോപൊളിറ്റിക്സ് കാരണം ലോകത്ത് നടക്കുന്ന പ്രശ്നങ്ങളെ നിയൊക്കെ ഇസ്ലാമിന്റെ തലയിൽ കെട്ടേണ്ട
      നിയൊക്കെ കുറ്റം പറയുന്ന ഇസ്ലാമിക ശരിയാ നില നിൽക്കുന്ന രാജ്യത്ത് പോയി ഈ പറയുന്ന സങ്കി കുട്ടന്മാർ വരെ അവിടെ പോയി കുടുംബം പുലർത്തുന്നു ഇന്ത്യയിൽ നിന്ന് വരെ കോടികണക്കിന് ആളുകൾ ആണ് ഇസ്ലാമിക രാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്നത്... ഇവിടെ സ്വന്തം രാജ്യത്ത് പോലും എന്ത് കഴിക്കണം കഴിക്കേണ്ട എന്ന് തീരുമാനിക്കുന്ന സങ്കി താലിബാനിസംആൾ കൂട്ട കൊല നടത്തുന്ന ഒരു മതത്തിൽ ജനിച്ചത് കൊണ്ട് ജെസിബി ഉപയോഗിച്ച വീടുകൾ വരെ പൊളിച്ചു നീക്കുന്ന മണിപ്പൂരിൽ 1000കണക്കിന് വീടുകളെയും ആളുകളെയും കലാപ ഭൂമിയാക്കിയ സ്ത്രീകളെ കുട്ടികളെ പച്ചക്കു പിച്ചി ചീന്തുന്ന ഈ രാജ്യത്ത് നിന്നും നിന്ന് തന്നെ നീ ലോകതു മുസ്ലിങ്ങൾ അതു ചെയ്യുന്നു ഇത് ചെയ്യുന്നു അത്‌ ചെയ്യുന്നു എന്ന് പറഞ്ഞു മോങ്ങാതെ... എന്ത് ചെയ്യുന്നു തെളിവ് സഹിതം പറയ്... അല്ലാതെ ഞാൻ പറയുന്ന എല്ലാ കാര്യത്തിനും വീഡിയോ സഹിതം ഞാൻ തരാം.. പിന്നെ ലോകത്ത് ഏറ്റവും കൂടുതൽ ഭീകരത ആളുകളെ കൊന്നു തള്ളിയതും അമേരിക്ക പോലുള്ള ക്രസ്ത്യൻ രാജ്യങ്ങൾ ആണെന്ന് കൂടി ഓർക്കുക... ലോകം മുഴുവൻ കോളനൈസ് ചെയ്തു ആ നാടുകളിൽ മുഴുവൻ കൊള്ളയും കൊലയും നടത്തി മുടിപ്പിച്ചു കടന്നു കളഞ്ഞ രാജ്യങ്ങൾ മിക്കതും യുറോപ്പ്യൻ രാജ്യങ്ങൾ ആണ്... അല്ല എന്ന് നീ ചരിത്രം കൊണ്ട് തെളിയിക്ക് 68ലക്ഷം ജൂതരെ കൊന്ന് തള്ളിയ ഹിറ്റ്ലർ മുസ്ലിം അല്ല...

    • @manojp6441
      @manojp6441 23 ชั่วโมงที่ผ่านมา

      ഇസ്ലാമിൽ എന്തെങ്കിലും നല്ലത് ഉണ്ടെങ്കിൽ അത് ബൈബിൾ കോപ്പിയടിച്ചത് ആണ്, ബാക്കിയെല്ലാം മുഹമ്മദിന്റെ ജല്പനങ്ങൾ മാത്രം. കൊള്ള, കൊല,ശിശു ഭോഗം,ബലാത്സംഗം.. മുതലായവയാണ് മുഹമ്മദ് സംഭാവന ചെയ്തത്.

    • @homellycake2613
      @homellycake2613 23 ชั่วโมงที่ผ่านมา

      ഇസ്ലാമിൽ ചീട്ട് കളി ഹറാം ആണ്. ഇസ്ലാമിൽ കേറി പറയുന്നതിനപ്പുറം നിങ്ങൾ കാണുന്നുണ്ട്. നല്ലത് മാത്രം കാണുന്നില്ല. ഇത്രയും നീച മനസ്സിനുടമകൾ ആയിപോയല്ലോ

    • @Byte-N-Wheels
      @Byte-N-Wheels 23 ชั่วโมงที่ผ่านมา

      @@BILAL-gd1fz എന്താണ് ഇസ്ലാം ചെയ്യുന്നത്, പറയൂ കേൾക്കട്ടെ, ബീഫ് തിന്നതിനു തല്ലി കൊന്നോ, പിഞ്ചു കുഞ്ഞുങ്ങളെ സ്ത്രീകളെ യുദ്ധത്തിന്റെ പേരിൽ കൊന്നോ, ഏതെങ്കിലും ലോക മഹായുദ്ധങ്ങൾ, വംശ ഹത്യകൾ ഇസ്ലാം ചെയ്തോ , കാടടച്ചു വേദി വെക്കരുത്

  • @user2655s
    @user2655s 22 ชั่วโมงที่ผ่านมา +23

    ഈ വീഡിയോ കാണുന്നതിന് മുന്നേ ഉള്ള Ad ൽ Zupee ad കാണുന്ന ഞാൻ

    • @aboothahiru6354
      @aboothahiru6354 16 ชั่วโมงที่ผ่านมา

      enikum vannu zupee ad

  • @ashiqnishad5366
    @ashiqnishad5366 6 ชั่วโมงที่ผ่านมา

    ഞൻ നിങ്ങൾ ടെ വീഡിയോസ് കാണാറുണ്ട് നിങ്ങളിൽ കണ്ട ഒരു വീഡിയോസ് പോലും ഗെയിം പ്ലാന്റഫോം കമ്പനി പ്രൊമോഷൻ കണ്ടിട്ട്ഇല്ല അതാണ് ഞൻ നിങ്ങളിൽ കണ്ട ഹീറോയിസം ❤️❤️❤️❤️

  • @2310ro
    @2310ro วันที่ผ่านมา +3

    അങ്ങനെ കളിച്ചാൽ ഇങ്ങനെ അങ്ങ് പോവും എന്ന് മനസ്സിലാക്കിയ നല്ല പോലെ ജീവിതം മുന്നോട്ട് കൊണ്ട് പോവാം.. പെട്ടെന്ന് ക്യാഷ് ഉണ്ടാക്കാൻ നോക്കിയാൽ എന്താ ചെയ്യാ... ഉള്ളത് വച്ച് സന്തോഷം കണ്ടെത്തി ജീവിതം സന്തോഷം ആയി മുന്നോട്ട് പോവാം 👍

  • @dr.vishnunath8938
    @dr.vishnunath8938 ชั่วโมงที่ผ่านมา

    This video should reach more people ….I was waiting for this video since long 👍great job Nisar Babu.

  • @LukumanulhakeemBarikandy
    @LukumanulhakeemBarikandy วันที่ผ่านมา +5

    Super good massage in society

  • @Rahma-px6lj
    @Rahma-px6lj 14 ชั่วโมงที่ผ่านมา +1

    ആര് ചത്താലും പണം ഉണ്ടാക്കലാണ് ചിലരുടെ ലക്ഷ്യം !!

  • @mohammednasim6815
    @mohammednasim6815 17 ชั่วโมงที่ผ่านมา +5

    Sanju techy
    Nick vlogs
    Arjyou
    Kaztro
    Mrz thoppi
    Soloviner
    Ivarokkeyaan ithu promote cheyunna main youtubers.iniyenkilum nirthanam.

    • @aakshaybs108
      @aakshaybs108 17 ชั่วโมงที่ผ่านมา +2

      Traction 4

  • @sadiqo7679
    @sadiqo7679 วันที่ผ่านมา +4

    Machane ningal Cheyunna caring santhosham 😊😊😊😊😊

  • @JamsheerMahdi
    @JamsheerMahdi วันที่ผ่านมา +5

    Very good message 💯

  • @Nusu853
    @Nusu853 11 ชั่วโมงที่ผ่านมา

    ഇനിയും ഇങ്ങനത്തെ വീഡിയോs ഇടുക 👍👍

  • @nidhaworld8052
    @nidhaworld8052 วันที่ผ่านมา +11

    Hlo endhu help Full anne thank you 🥰

  • @RaghunathanAR
    @RaghunathanAR 3 ชั่วโมงที่ผ่านมา

    സത്യം...ഇത് കാണുന്നറിൽ ആർക്കെങ്കിലും കളിച്ചു കാശ് കിട്ടീട്ടുണ്ടോ....കാശ് പോയവർ ഉണ്ടോ..എന്തായാലും പ്ലീസ് മെസ്സേജ്... മറ്റുള്ളവർക്ക് മനസ്സിലാവാട്ടെ ഓൺലൈൻ ഗെയിംമിന്റെ ചതി.....

  • @mammalchaalimammalcha703
    @mammalchaalimammalcha703 วันที่ผ่านมา +4

    ഇതിനുതരവാദി ചില സിനിമക്കരാണ്...

    • @nishraghav
      @nishraghav 23 ชั่วโมงที่ผ่านมา

      Youbers ഉം ഉണ്ട്.. Influencer എന്നറിയപ്പെടുന്നവർ

  • @FayisaRiyas
    @FayisaRiyas 15 ชั่วโมงที่ผ่านมา +1

    Good msg👏

  • @ShihabKp-i3o
    @ShihabKp-i3o 4 ชั่วโมงที่ผ่านมา

    Tangal irikatta oru like❤

  • @Fishing-rcm
    @Fishing-rcm 18 ชั่วโมงที่ผ่านมา +1

    ഈ വീഡിയോ കണാൻ തുടങ്ങും മുൻപ് പരസ്യം വന്നത് remmi

  • @ponnusponnusponnus9629
    @ponnusponnusponnus9629 22 ชั่วโมงที่ผ่านมา +2

    ഇതിൽ പേടാത്ത എത്രയോ പേരുണ്ട്. എനിക്ക് അറിയാവുന്ന ഒരു വീട്ടമ്മ ഇതുപോലെ ആത്മഹത്യ ചെയ്തിരുന്നു

  • @anumol3324
    @anumol3324 19 ชั่วโมงที่ผ่านมา +2

    Sound ഇല്ല. Background sound കൂടുതൽ ആണ്. ചുരുക്കി പറയണം

  • @anshadm5947
    @anshadm5947 วันที่ผ่านมา +3

    E video kandodirikumpol thanne rummy parasyam varunnu

  • @k.c.thankappannair5793
    @k.c.thankappannair5793 19 ชั่วโมงที่ผ่านมา +1

    Best wishes 🎉

  • @AbidkcAbidkc
    @AbidkcAbidkc 12 ชั่วโมงที่ผ่านมา

    ❤❤❤❤
    Njan rush enna cash game kalikkalundayirunnu ath addictayipoyi 4000 poyi

  • @sugusugu8102
    @sugusugu8102 17 ชั่วโมงที่ผ่านมา +1

    Chetta❤❤🙏🙏🙏🙏👌👌

  • @pandithanpamaran3155
    @pandithanpamaran3155 10 ชั่วโมงที่ผ่านมา

    Superr❤❤

  • @riyazbabu4448
    @riyazbabu4448 23 ชั่วโมงที่ผ่านมา

    സത്യം മാണ് നിസാർ പറഞ്ഞത്

  • @shameermusafir
    @shameermusafir 16 ชั่วโมงที่ผ่านมา +2

    Lottery also

  • @davooddavood5430
    @davooddavood5430 20 ชั่วโมงที่ผ่านมา

    പൊളിച്ചു മുത്തെ ❤❤

  • @anassana2535
    @anassana2535 วันที่ผ่านมา +1

    ...Correct👌🏻

  • @rahman160
    @rahman160 22 ชั่วโมงที่ผ่านมา +1

    Great 👌

  • @farishabdul1435
    @farishabdul1435 20 ชั่วโมงที่ผ่านมา +1

    Good content

  • @sarfrasmk5984
    @sarfrasmk5984 14 ชั่วโมงที่ผ่านมา

    Mashaallah

  • @jeesjosejosejees3893
    @jeesjosejosejees3893 9 ชั่วโมงที่ผ่านมา

    Super chetta

  • @amarkunderi1827
    @amarkunderi1827 19 ชั่วโมงที่ผ่านมา

    👍ഇത് ഞാൻ എന്റെ കുടുംബ ഗ്രൂപുകളിൽ ഷെയർ ചെയും.........

  • @Kannur70
    @Kannur70 3 ชั่วโมงที่ผ่านมา +1

    യൂട്യൂബിൽ റമ്മി പ്രൊമോഷൻ ചെയ്യുന്ന എല്ലാ ചാനലും റിപ്പോർട്ട്‌ അടിക്കണം ഞമ്മൾ വിചാരിച്ചാൽ നടക്കും 👍🏿

  • @hubaib5254
    @hubaib5254 17 ชั่วโมงที่ผ่านมา

    😳 bro keep going 👍👍👍👍👍

  • @zonetime888
    @zonetime888 19 ชั่วโมงที่ผ่านมา

    ഗുഡ് ജോബ് ബ്രദർ 🎉

  • @ihsanudheenv1459
    @ihsanudheenv1459 วันที่ผ่านมา +5

    Nisarkaa...njan ee video kandu kazhinjappol polum zupeeyude ad vannirunnu..athe pole palarkkum rummy yude thanne ad vennenn commentil parayunnu..enthokkeya sambavikkunne. ..

    • @MasterPiece
      @MasterPiece  วันที่ผ่านมา +3

      അതേ….. ഇതൊന്നും നമ്മുടെ കയ്യിൽ അല്ല…. കണ്ട്രോൾ….. നിയമപരമായി ഇത് പ്രമോട്ട് ചെയ്യാൻ അവർ തന്നെ പേപ്പർ വാങ്ങിയിട്ടുണ്ട്….. ഇനി ഒന്നേ നടക്കൂ ആളുകളെ പറഞ്ഞ് മനസ്സിലാക്കുക

  • @Garygeorge02215
    @Garygeorge02215 4 ชั่วโมงที่ผ่านมา

    Well said

  • @SunilKumar-hq1vj
    @SunilKumar-hq1vj 10 ชั่วโมงที่ผ่านมา

    Eswaraa paavam kashtam avar enganeyenkilum jeevichu poykotte ennu karuthiyaal pore

  • @4akku.mp4
    @4akku.mp4 21 ชั่วโมงที่ผ่านมา +2

    4:49 njangade avde aan aa koch marichath😢

  • @TSM346
    @TSM346 25 นาทีที่ผ่านมา

    ഞാൻ ഇങ്ങനുള്ള ഗെയിം നോക്കാൻ പോലും ശ്രമിക്കില്ല 👍

  • @rasheedcvr4663
    @rasheedcvr4663 วันที่ผ่านมา +6

    Yaseen Vlog ഇങ്ങനെയാണ് പണമുണ്ടാക്കുന്നത്

    • @dedsecanimation9493
      @dedsecanimation9493 22 ชั่วโมงที่ผ่านมา

      അവന്റെ ചാനലിൽ ആരെകിലും കമന്റ് ഇട്ടാൽ തെറി വിളിക്കുക.. വിഡിയോയിൽ പറഞ്ഞു ആക്ഷേഭിക്കുക.. Subscribers നെ വെറുപ്പിക്കൽ ആണ് ഇവന്റെ പണി.. അവന്റെ ചാനൽ unsubscribe ചെയ്തു. അവന്റെ ഒരു വീഡിയോയും കാണാറില്ല

  • @HOLLYWOODx007
    @HOLLYWOODx007 18 ชั่วโมงที่ผ่านมา +2

    Laline okke pidich kettitookkanam

  • @Achannelexclusivelyforayurveda
    @Achannelexclusivelyforayurveda 21 ชั่วโมงที่ผ่านมา

    ente fav game jigsaw puzzle, hidden treasure,hidden words kandpidikyuka . entayalum bro thanks for vedio .judattam is bad .mahabharathathil thane reference und . brainum kude useful game kalichude elarkum * chess,sudoko.i think money involved game is trap

  • @abujazavlog522
    @abujazavlog522 22 ชั่วโมงที่ผ่านมา +1

    ഇതിൽ കുട്ടികൾ കളിക്കാൻ കാരണം
    ഇതിൽ അഭിനയിക്കുന്ന സിനിമ നടമാർ...അവർക്എതിരെ കേസ് കൊടുക്കണം....

  • @NoufalmNouf
    @NoufalmNouf วันที่ผ่านมา +2

    Good

  • @sudhamansudhaman8639
    @sudhamansudhaman8639 18 ชั่วโมงที่ผ่านมา

    I/we support

  • @abdulbariputhiyottil1472
    @abdulbariputhiyottil1472 วันที่ผ่านมา +1

    Good vedio

  • @shafimirdif5465
    @shafimirdif5465 วันที่ผ่านมา +1

    Well 👍

  • @aaro7788
    @aaro7788 13 ชั่วโมงที่ผ่านมา +3

    1. EBullJet
    2. Mallu Family
    3. Sanju Techy
    4. Nick Vlogs
    5. Fishing Freaks
    6. Arjyou
    7. SoloViner
    8. Kaztro
    9. Thoppi
    ഇത്രയും ആണ് എനിക്കറിയാവുന്ന fraud ഉകൾ... വാക്കി നിങ്ങൾക് അറിയാവുന്നത് പൂരിപ്പിക്കുക

  • @Gurucareayurveda
    @Gurucareayurveda 15 ชั่วโมงที่ผ่านมา

    Good👍🏻

  • @MUBASHIR6832
    @MUBASHIR6832 18 ชั่วโมงที่ผ่านมา +1

    Arjyu jokuttan ഒക്കെ ഇതിന്റെ ആളാ

  • @foodtechhafeer3400
    @foodtechhafeer3400 20 ชั่วโมงที่ผ่านมา

    Nisar ikka,, ith pole. Shareerathile muzhuvan asugathinum ee marnn kazhchal mathy enn paranj online vazhi sell chyyunna marunnukalude review koodi nadathamo

  • @rajaarackalraja7215
    @rajaarackalraja7215 22 ชั่วโมงที่ผ่านมา +1

    ഒരാൾക്ക് പോലും പണം കിട്ടില്ല കാരണം കമ്പ്യൂട്ടർ സെറ്റ് ചെയ്ത ഗെയിം അവർക്കു കിട്ടുന്ന രീതിയിലാണ്.

  • @nik_8229
    @nik_8229 วันที่ผ่านมา +4

    സുഹൃത്തേ ആ zupee Ludo യെ പറ്റിയും ഒരു വീഡിയോ ചെയ്യാമോ......ഇപ്പൊ എല്ലാ സെലിബ്രിറ്റികളും അതും പൊക്കിപ്പിടിച്ച് വരുന്നുണ്ട്...... ആ ഗെയിം മൊത്തം ഉടായിപ്പ് ആണ് പൈസ പോവുന്ന വഴി കാണില്ല.....ലക്ഷങ്ങൾ നഷ്ടപ്പെട്ട ആളുകളെ എനിക്ക് അറിയാം.....അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.....

  • @fahadv130
    @fahadv130 14 ชั่วโมงที่ผ่านมา

    👍🏻👍🏻👍🏻

  • @ASCAFE-ci2yk
    @ASCAFE-ci2yk 18 ชั่วโมงที่ผ่านมา

    👍

  • @abbasabbas-rx1of
    @abbasabbas-rx1of 22 ชั่วโมงที่ผ่านมา

    എളുപ്പ വഴിയിൽ എങ്ങി നെ കാശ് സംഭാതിക്കാം എന്നാണ് ആളുകൾ ചിന്തിക്കുന്നത് അതിന്റെ ഫലം ആണ് ഇത്

  • @jerjens846
    @jerjens846 วันที่ผ่านมา +3

    Ee video elarikum ethiikan shramikuga .please share everyone

  • @suhuskl875
    @suhuskl875 21 ชั่วโมงที่ผ่านมา

    Bro njan ningalude video one cheythappol thanne advertisement vannu 👉jungleerummy 😂😂😂😂😂malayalam

  • @zainudheenc
    @zainudheenc 23 ชั่วโมงที่ผ่านมา +1

    ഇത് നിർത്താൻ എന്ത്ചെയ്യണം ഒരുപാട്കുടുബം അവർക്ക് എല്ലാംനഷ്ട്ടമായി

  • @arjungiju1082
    @arjungiju1082 วันที่ผ่านมา +3

    Nte friendinte chettan inganeyanu marichathu ee maasam...youtube eduthal full ithinte parasyam aanu...game kalikumbol athilum ithinte parasyam aanu...ithokke ban cheyyanam aadyam

  • @malluupdated659
    @malluupdated659 15 ชั่วโมงที่ผ่านมา

    Colour prediction നും നിരോധിക്കണം അതിലും കുറേ പേർക് പണം പോയിട്ടുണ്ട്

  • @shaheednk8361
    @shaheednk8361 5 ชั่วโมงที่ผ่านมา

    👍👍👍👍👍👍👍👍

  • @niyas.p5344
    @niyas.p5344 วันที่ผ่านมา

    👍👍👍

  • @pandithanpamaran3155
    @pandithanpamaran3155 9 ชั่วโมงที่ผ่านมา

    Bro ningalude ee videoyilum junglee rummy add vannu😂😂

  • @sabikck6559
    @sabikck6559 20 ชั่วโมงที่ผ่านมา +1

    Very good👍👍👍

  • @whami7119
    @whami7119 18 ชั่วโมงที่ผ่านมา

  • @MAYAVIGAMINGYT92
    @MAYAVIGAMINGYT92 21 ชั่วโมงที่ผ่านมา

    💯💯💯

  • @shajidohashajidoha8334
    @shajidohashajidoha8334 16 ชั่วโมงที่ผ่านมา

    👍👍🙏🙏

  • @Viratkohli18-f1u
    @Viratkohli18-f1u 20 ชั่วโมงที่ผ่านมา

    ❤👍

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 วันที่ผ่านมา

    👍🏻

  • @shafimuhammedshabna8898
    @shafimuhammedshabna8898 วันที่ผ่านมา +1

    👌👌👌

  • @basheeransar4959
    @basheeransar4959 23 ชั่วโมงที่ผ่านมา

    Nizar❤❤❤

  • @highventure123
    @highventure123 19 ชั่วโมงที่ผ่านมา

    ❤❤❤❤❤❤

  • @unique342
    @unique342 วันที่ผ่านมา +1

    എന്ത്കൊണ്ട് ഗവണ്മെന്റ് ഇതുപോലെ ഉള്ള അപ്ലിക്കേഷൻ ബാൻ ചെയ്യുന്നില്ല?

  • @Jinshambava
    @Jinshambava วันที่ผ่านมา

    ❤❤❤❤

  • @murrathpk3198
    @murrathpk3198 14 ชั่วโมงที่ผ่านมา +1

    എല്ലാം വിദ്യാ സമ്പന്നർ

  • @azizksrgd
    @azizksrgd วันที่ผ่านมา +5

    എന്ത് കൊണ്ട് സർക്കാർ നിരോതിക്കുന്നില്ല

  • @zaizis3219
    @zaizis3219 13 ชั่วโมงที่ผ่านมา

    😢😢