Gre/nHouse Cleaning Preshnesh !!!!

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 393

  • @muhemmadtk4436
    @muhemmadtk4436 2 หลายเดือนก่อน +91

    വൃത്തി കൂടിയാൽ വൃത്തികേടാണ്... എന്തിനും മിതത്വം പാലിക്കാൻ ശ്രമിച്ചാൽ നന്നാവും..

  • @wellwisher1975
    @wellwisher1975 2 หลายเดือนก่อน +281

    ഇതൊരു മാനസിക രോഗമാണ്

    • @nandhu7339
      @nandhu7339 2 หลายเดือนก่อน +4

      OCD

    • @Steve.474
      @Steve.474 2 หลายเดือนก่อน

      😂😂😂

    • @sks-7890
      @sks-7890 2 หลายเดือนก่อน +8

      No, he is just fooling people, if he has ocd then he should have kept his house clean,

    • @ManeeshSelvam
      @ManeeshSelvam 2 หลายเดือนก่อน

      ഇത് മാനസിക രോഘം ഒന്നും അല്ല കയ്പ് നല്ല അസ്സൽ കയ്യപ്പ് അവന് നല്ലത് പൊലെ അറിയാം ഇത് പൊലെ എന്തെങ്കിലും കാണിച്ചാൽ നല്ലത് പൊലെ റീച്ച് കിട്ടും എന്ന് അതുകൊണ്ടാണ് അവൻ വീണ്ടും വീണ്ടും കൊന്ന അടിക്കുന്നത് 💯

    • @SheljoSam-r9i
      @SheljoSam-r9i 2 หลายเดือนก่อน

      ​@@nandhu7339 bro OCD enn paranj ithe kurache kanikkathe😂

  • @Kerala_secret_boy
    @Kerala_secret_boy 2 หลายเดือนก่อน +243

    കൊണേഷ് പ്രശ്‌നേഷിനെ റിയാക്ട് ചെയ്യുന്നു 🤣😃🤪

    • @arunalex543
      @arunalex543 2 หลายเดือนก่อน +1

      🤣🤣🤣🤣🤣🤣

    • @sijuasrayam7487
      @sijuasrayam7487 2 หลายเดือนก่อน

      🤣🤣🤣💯✅

  • @aromalaromal3504
    @aromalaromal3504 2 หลายเดือนก่อน +558

    കൊണയടി വീരന് like❤️🎉

    • @muhammednooruzaman5708
      @muhammednooruzaman5708 2 หลายเดือนก่อน

      Avan paani engilum idukund neeyoo....😂...nanam elle ...nink...pooo funde...😂

    • @appusworld4332
      @appusworld4332 2 หลายเดือนก่อน +1

      😂

    • @gokul6180
      @gokul6180 2 หลายเดือนก่อน +5

      2 പേര് ഉണ്ടല്ലോ അതിൽ ആര

  • @fasilcholamughath6970
    @fasilcholamughath6970 2 หลายเดือนก่อน +136

    Eee വൃത്തിയും വെച്ച് ഇവര്‍ എങ്ങിനെ ആണ് ഈ toilet um പഴയ water ടാങ്ക് um okke clean ചെയ്യുന്നത് enik unbelievable

    • @അക്കരെ
      @അക്കരെ 2 หลายเดือนก่อน +3

      Valid point,athinipo aaa channelil ath കാണുന്നില്ലല്ലോ

    • @fun2media296
      @fun2media296 หลายเดือนก่อน

      🤔ശെരിയാണല്ലോ 🤔

  • @sravntv6534
    @sravntv6534 2 หลายเดือนก่อน +235

    പച്ച വീട്ടിൽ പ്രശ്നേഷ്🚀

  • @Temperory255
    @Temperory255 2 หลายเดือนก่อน +103

    പ്രേശ്നേഷ് ഇത്ര പ്രശ്നകാരനായിരുന്നോ 😮

  • @സാത്താൻ-ഫ1ച
    @സാത്താൻ-ഫ1ച 2 หลายเดือนก่อน +97

    അവൻ കോണ്ടം വാങ്ങിയിട്ട് സാനിറ്റൈസർ ഉപയോഗിച്ച് കഴുകി ആണ് ഉപയോഗിക്കുന്നത്

    • @vikkikk5257
      @vikkikk5257 2 หลายเดือนก่อน +2

      😂😂😂😂😂😂😂😂😂chiriche chachu 😮

    • @shineshibu4281
      @shineshibu4281 2 หลายเดือนก่อน +1

      😂😂

    • @snobinsaji8733
      @snobinsaji8733 2 หลายเดือนก่อน

      😅😅😅🤣🤣😂

    • @alanshaju7537
      @alanshaju7537 2 หลายเดือนก่อน

      😅😂😂

    • @JS-qi1rf
      @JS-qi1rf 2 หลายเดือนก่อน

      അതുമാത്രം അല്ല അതിനപ്പുറം ചെയ്തെന്നിരിക്കൂം ...😂😂😂😂😂

  • @ramyavlogs5362
    @ramyavlogs5362 2 หลายเดือนก่อน +27

    Oru small question, parkingil video eduthu vekkunnathu o.k.but nammal Park cheyyumpol aduthulla vandikal avide thanne undaavo?shopping kazhinhu varunna aalkkar vandiyum kondu pokumpol pinneed vere vandi alle Park cheyyunnathu?photo edutha vandi aavanam ennillallo?appol aarodu chodhikkum?njaan chilappo mallil pokunnathu offer ulla items vaangaan aanu.purchase pettennu kazhinhu varumpol ente car eduthu njaan porum.appol vere car avide Park cheyyum.appo photo edukkunnathu kondenthaanu use?

    • @Hope12345
      @Hope12345 2 หลายเดือนก่อน +5

      ബുദ്ധിയില്ല

    • @shafitpm
      @shafitpm 2 หลายเดือนก่อน +2

      ഈ ചോദ്യം ചോദിക്കരുത്

    • @ramyavlogs5362
      @ramyavlogs5362 2 หลายเดือนก่อน

      @@shafitpm 😄😄

  • @Kuppikandam7777
    @Kuppikandam7777 2 หลายเดือนก่อน +177

    ആരാണ് ദിവസവും ഓരോ വിഷയത്തെ കുറിച്ചും വീഡിയോ ചെയ്യണമെന്ന് നമ്മുടെ കണ്ണൻ സായിയെ നിർബന്ധിക്കുന്നത്

    • @rainvlogs8808
      @rainvlogs8808 2 หลายเดือนก่อน +51

      200 ഓളം ഫ്രണ്ട്‌സ് 😂

    • @_l_max9065
      @_l_max9065 2 หลายเดือนก่อน

      ​@@rainvlogs8808😂😂

    • @jittomathew627
      @jittomathew627 2 หลายเดือนก่อน

      🤣🤣

    • @jittomathew627
      @jittomathew627 2 หลายเดือนก่อน +16

      അല്ലാതെ എനിക്കു content വേണ്ടി ഞാൻ എന്നെ തന്നെ നിർബന്ധിക്കുന്നത് അല്ലാ കേട്ടോ 💛

    • @vishnuvstr4280
      @vishnuvstr4280 2 หลายเดือนก่อน +4

      അതിന് ഇടക്ക് ഇതും കണ്ട് പിടിച്ചോ 😂😂

  • @wollcana
    @wollcana 2 หลายเดือนก่อน

    ഞാൻ നിങ്ങളുടെ വലിയ ഒരു ഫാൻ ആണ്‌ . മുൻപ് ഒക്കെ ഞാൻ ആരുടേയും കുറ്റം പറയാൻ പോവുകയോ, കുറ്റം കണ്ട് പിടിക്കലോ ഇല്ലായിരുന്നു. നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് മുതൽ എനിക്ക് മറ്റുള്ളവരുടെ കുറ്റം കണ്ട് പിടിക്കാൻ ഒരു ആത്മവിശ്വാസം കിട്ടി. ഇപ്പോൾ ഞാൻ പലരുടെയും കുറ്റം കണ്ട് പിടിച്ചു പറയും. എനിക്കും നിങ്ങളെ പോലെ ആകണം. Love you സായി ചേട്ടാ ❤❤❤

  • @redowl22k2
    @redowl22k2 2 หลายเดือนก่อน +2

    19:38 ഞാൻ food കഴിക്കാൻ ഒരു കടയിൽ കേറി firstly table ൽ helmet ഉം bag ഉം ഒക്കെ വെച്ച് just hand wash ചെയ്തു തിരിച്ചു ഇറങ്ങിയപ്പോൾ bag ൽ അടിച്ചിരുന്ന instagram ID അവത്തിൽ ഇല്ലാ, ഞാൻ അവിടെ cc tv ദൃശ്യം വേണം എന്നു ആവശ്യപ്പെട്ടപ്പോൾ night managers വരുമ്പോൾ മാത്രമേ cc tv ദൃശ്യം കാണിക്കാൻ പറ്റുള്ളൂ എന്നു cashier പറഞ്ഞു, അത് ചെയ്തത് comfirm അവിടുത്തെ staffs തന്നെ ആണ് അത് ഉറപ്പാണ് cc tv യുടെ correct vision ൽ ഇരുന്ന സാദനം. പോരാത്തതിന് എന്റെ സാധനങ്ങൾ ഇരുന്ന ഭാഗത്തു വേറെ customers ഇല്ലാരുന്നു. ഞാൻ പിന്നെ തിരക്ക് ആയതു കൊണ്ട് എന്തെങ്കിലും ആകട്ടെന്ന് പറഞ്ഞു പൊന്നു. CC TV ഉണ്ടെന്നു പറഞ്ഞിട്ട് ഒരു കാര്യം ഇല്ലന്ന് അപ്പോൾ മനസിലായതാണ്.

  • @firozvkd2955
    @firozvkd2955 2 หลายเดือนก่อน +2

    എനിക്ക് 35 വർഷം തുടർച്ചയായി അലർജി പ്രശ്നം ഉണ്ടായിരുന്നു.... ആക്യൂപഞ്ചർ 3 മാസം തുടർച്ചയായി ആഴ്ചയിൽ ട്രീറ്റ്‌മെന്റ് ചെയ്തു എനിക്ക് പൂർണ്ണമായും മാറി കിട്ടി... ഇപ്പോൾ സാദാരണ മനുഷ്യർക് ഉണ്ടാകുന്ന പോലേ ഉള്ള ജലദോഷം വെല്ലപോലും ക്ലൈമറ്റ് ചെയ്ജ് കുളിയിലെ വിത്യാസം ഒക്കെ ഉണ്ടാകുമ്പോൾ മാത്രം

  • @adithyanpm4266
    @adithyanpm4266 2 หลายเดือนก่อน +25

    Niyum avanum same vibe ahhhn😅😅😅😂

  • @headgearff7824
    @headgearff7824 2 หลายเดือนก่อน +21

    പ്രശ്‌നേഷ് (ഷമ്മി )
    From:പച്ചവീട് കോണേശൻ 🤣🤣

  • @stephen-b1l
    @stephen-b1l 2 หลายเดือนก่อน +1

    അത് ശരിയാണ് ബാക്കിയുള്ള ട്രോളന്മാർ ഒന്നും കണ്ടുപിടിക്കാത്ത ഒരു കാര്യം നീ പറഞ്ഞു... പച്ചേഷ് അവൻ അവിടെ പ്രശ്നമില്ല എന്ന് പറഞ്ഞു ഇവിടെ വന്ന് മെഴുകുകയും ചെയ്യുന്നു... അഭിനന്ദനങ്ങൾ സായി

  • @avanisvlog9774
    @avanisvlog9774 2 หลายเดือนก่อน +11

    19:38 ഇതിൽ എന്താ പ്രശ്നം എന്ന് ചോദിച്ചില്ലെ.. അതിൽ ori പ്രശ്‌നം എന്താ എന്നുവച്ചാൽ അപ്പുറത്തെ കാർ പുള്ളി video എടുത്തു വച്ച്.. ഇവൻ പോയിട്ട് അടുത്ത വണ്ടി എടുത്തോണ്ട് പോവുകയും, വേറെ ഒരു വണ്ടി അടുത്തു park ചെയ്തിട്ട് മുട്ടിയാൽ.. മുട്ടി എന്ന് കണ്ട് aa വണ്ടി എടുത്തോണ്ട് പോയാൽ, ഇവൻ ആരോടു ചോദിക്കും.. ആദ്യം വണ്ടി ഇറ്റവൻ പെടും

    • @Hope12345
      @Hope12345 2 หลายเดือนก่อน

      🤣🤣

    • @TravelDay-1
      @TravelDay-1 2 หลายเดือนก่อน

      Nalla react 😂😂

  • @Gurudeth
    @Gurudeth 2 หลายเดือนก่อน +12

    ഇത് ഒരു മാനസിക രോഗം ആണ് ചികിൽസി ച്ചാൽ ശരിയാകും കൗൺസിലിംഗ് വേണം വ്യർത്തി കൂടി യാൽ അത് ഒരു തരം മാനസിക രോഗം ആണ് You tube ധാരാളം വിഡിയോ ഉണ്ട്

    • @rijashrania3593
      @rijashrania3593 2 หลายเดือนก่อน +2

      Avan vrithi onnumalla... Angane aanel veedokke eppozhum clean and near aakki vekkille?? Ithu chumma video cheyyaan aanu

    • @sherii-or6fy
      @sherii-or6fy 2 หลายเดือนก่อน

      Avante wife n allergy aayond alle

    • @Its___meeh-b9o
      @Its___meeh-b9o 2 หลายเดือนก่อน

      Ocd aano🙂?

    • @azizksrgd
      @azizksrgd 2 หลายเดือนก่อน +1

      എന്നിട്ട് അവന്റെ വീട്ടിലെ ടാങ്ക് കണ്ടോ..
      കക്കൂസ് കുഴി പോലെ ഉണ്ട്

  • @abhiramthumbani
    @abhiramthumbani 2 หลายเดือนก่อน +2

    I was waiting for this video🤣🤣🤣

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking 2 หลายเดือนก่อน +14

    ഇവൻ സത്യത്തിൽ എന്തെങ്കിലും പറഞ്ഞാൽ പെട്ടെന്ന് വിഷമം വരും.. Complex ആണ് ഇവന്റെ പ്രശ്നം ആണ്

  • @Ambadiambadi009
    @Ambadiambadi009 2 หลายเดือนก่อน +1

    Green House ❌ പച്ച വീട് 💚

  • @factfinder6945
    @factfinder6945 2 หลายเดือนก่อน +50

    നീ പിന്നെ ഫേക്ക് അക്കൗണ്ടിൽ വന്ന് റിപ്ലേ കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഇല്ല 😂😂😂

  • @sportsviral2297
    @sportsviral2297 2 หลายเดือนก่อน +6

    ആദ്യം സ്വയം നന്നാവുക എന്നിട്ട് മറ്റുള്ളവരെ നന്നാകാൻ പോകുക പ്രേശ്നഷേ

  • @JAYASMOHAMMED
    @JAYASMOHAMMED 2 หลายเดือนก่อน +6

    Bro car എവിടെ

  • @Amaldevanandg
    @Amaldevanandg 2 หลายเดือนก่อน +2

    ഇതൊരു സിവിയർ സൈക്യാട്രിക് കണ്ടീഷൻ ആണ് 'കണ്ടിഷൻ അല്ല സിൻഡ്രോം ആണ്, എ ഗ്രൂപ്പോഫ് ഡിസീസസ്, ഒ സി ഡി , ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ, അറ്റൻഷൻ സീക്കിംഗ് സിൻഡ്രോം, ചെറുതായിട്ട് ഡില്യൂഷൻ (ഫാൾസ് ഫിക്സ്ഡ് ബിലീഫ്സ്) ഒരു പരിധി വരെ, നല്ല ഒരു സൈക്യാട്രിസ്റ്റിന് ട്രീറ്റ് ചെയ്യാൻ സാധിക്കും☺️

  • @riyasriya9332
    @riyasriya9332 2 หลายเดือนก่อน +9

    അവൻക്ക് വേണ്ടത് അവൻ achive ചെയ്‌തു .. ഇങ്ങനെ എന്തെങ്കിലും കാട്ടി കൂട്ടിയാല് പെട്ടെന്ന് വൈറൽ ആവും .. youtube facebook വരുമാനം ചെറുതല്ല .. അത് പ്രശ്നമേഷ് ആയാലും agent ആയാലും ...
    🎵 മാനം വിറ്റും cash ഉണ്ടാക്കിടും 🎵
    🎵മാനക്കേടാ cash മാറ്റിടും 🎵

  • @ajnasajnas6339
    @ajnasajnas6339 2 หลายเดือนก่อน +6

    Enthinaaada avere ingene cheyunnathu
    Avar cheytha thettu enthaaanu

  • @soorajks-p4m
    @soorajks-p4m 2 หลายเดือนก่อน +4

    Preshnesh❤

  • @abhijithk.a3495
    @abhijithk.a3495 2 หลายเดือนก่อน +64

    അവന്റ വീട്ടിൽ ഒരു വാട്ടർ ടാങ്ക് ഉണ്ടാരുന്നു... എന്റെ പൊന്നോ..

    • @Avooohh
      @Avooohh 2 หลายเดือนก่อน +8

      ഇന്ത്യക്ക് സ്വാത്രന്ത്യം കിട്ടുന്നതിന് മുമ്പുള്ള ടാങ്ക്

    • @Halfgurlfrnd
      @Halfgurlfrnd หลายเดือนก่อน +1

      😂

    • @abhijithk.a3495
      @abhijithk.a3495 หลายเดือนก่อน

      @@Avooohh സത്യം

    • @abhijithk.a3495
      @abhijithk.a3495 หลายเดือนก่อน

      @@Halfgurlfrnd 🥰

  • @cineenthusiast1234
    @cineenthusiast1234 2 หลายเดือนก่อน +5

    19:38 ithrem padundo oru dashcam vechal?

  • @mahirofficiaI
    @mahirofficiaI 2 หลายเดือนก่อน

    Annaaa caril ninnerangiyoo🤩🤩

  • @rajeevvijayan1987
    @rajeevvijayan1987 2 หลายเดือนก่อน +6

    Bro, oru content cheyumpol aa chekente background koodi parayanayirunnu.Avan pani eduthe video cheyunnu.Avan parayunnathe avante karyam ane.mattulavarkke athe kuttam akum

  • @yasrjsh
    @yasrjsh 2 หลายเดือนก่อน +5

    Ee mallilokke car park cheyyunnathu own riskil alle..angane evideyokkeyo kanditund..

  • @Arshad_97
    @Arshad_97 2 หลายเดือนก่อน +2

    Ella mall nte front il ezhuthum ‘ park at owners risk’

  • @NirmalKs-qn6lb
    @NirmalKs-qn6lb 2 หลายเดือนก่อน +2

    Sai bro🥰❤

  • @shibinkvinod9170
    @shibinkvinod9170 2 หลายเดือนก่อน +1

    Green house kona ❤

  • @sachinsnair4u
    @sachinsnair4u วันที่ผ่านมา

    Etta main question for me is dust allergies olla alle kondanoo deep cleaning and beach cleaning cheyunathe . Its like becoming a surgeon who has fobia with blood 😅😅😅

  • @nithinbalan9074
    @nithinbalan9074 2 หลายเดือนก่อน +6

    ഇന്നലെ കോളേജിൽ rough റെക്കോർഡ് ആവശ്യമില്ല എന്നൊക്കെ പറഞ്ഞു വീഡിയോ ഇട്ടിട്ടുണ്ട്....ആശാന് rough റെക്കോർഡ് എന്തിനാണെന്ന് പോലും അറിയില എന്നു മനസ്സിലാകും 😂

  • @DOXXYGAMING999
    @DOXXYGAMING999 2 หลายเดือนก่อน +2

    Prashnesh and solvesh

  • @vibesofworld8825
    @vibesofworld8825 2 หลายเดือนก่อน +5

    End of the day niyum avanum oree myrammarannn 😮

  • @ananthu1077
    @ananthu1077 2 หลายเดือนก่อน +12

    ചെക്കൻ ഇച്ചിരി ഓവർ ആണേലും, അവൻ കാശ് ചിലവാക്കി ചെയ്തിട്ടുള്ള കാര്യങ്ങളെ കുറ്റം പറയൂ, പിന്നെ അവൻ റീച്ചിന് വേണ്ടി ആണേലും ഇടക്ക് ഇടക്ക് ബീച് ക്ലീൻ ആകാൻ പോകുന്നത് cmt ഇടുന്ന നമ്മളെ കൊണ്ട് ആർക്കും പറ്റില്ല എല്ലാർക്കും നല്ലതും ചീത്തയും ഇല്ലേ bro 😊

  • @ARJUN-xd2nd
    @ARJUN-xd2nd 2 หลายเดือนก่อน +12

    പച്ചവീട് പ്രേശ്നഷ് 😂😂

  • @shinejosephsam
    @shinejosephsam 2 หลายเดือนก่อน +2

    Preshnesh😂😂😂

  • @Baleryonn
    @Baleryonn 2 หลายเดือนก่อน +6

    5:07 എന്താ അണ്ണാ ചെവി ഒന്ന് ഡീപ് ക്ലീൻ ചെയ്യണോ?

    • @AswinAchu-dc4ou
      @AswinAchu-dc4ou 2 หลายเดือนก่อน +1

      😂

    • @febinks3410
      @febinks3410 2 หลายเดือนก่อน

      Allada Njan Thoori iduva

  • @KannanRaj744
    @KannanRaj744 2 หลายเดือนก่อน +9

    ചേട്ടൻ കല്യാണം വിളിച്ചില്ലേ?😂

    • @SS-hf8dr
      @SS-hf8dr 2 หลายเดือนก่อน

      Athalle inu kuttam paranj video itte. Ini thokk ait ivante vtl airikum ponath.

  • @kiranri5456
    @kiranri5456 2 หลายเดือนก่อน +2

    OCD enna condition use chyth muthaledupp nadathunnath adyam aytt kanunnu

  • @Didicoii
    @Didicoii 2 หลายเดือนก่อน +2

    Kunnappi rockzz 😂😂

  • @ShaluVarghese-qg7sg
    @ShaluVarghese-qg7sg 2 หลายเดือนก่อน +1

    Bro ano avane patty parayan pokunath 👍 chupper .

  • @gokulvk3606
    @gokulvk3606 2 หลายเดือนก่อน +4

    baakkiyullavarkk enth bhudhimuttaan ee payyan undakkunnath🙂

  • @aspireacademyofficial
    @aspireacademyofficial 2 หลายเดือนก่อน +2

    Sai bro ❤

  • @jayadevkj5538
    @jayadevkj5538 2 หลายเดือนก่อน +2

    Video length kork bro 😊

  • @kisukeurahara007
    @kisukeurahara007 2 หลายเดือนก่อน +5

    Namude "no no no chechiyudeyum" sidhikindeyum oru vivaravumillaloooo😂 avare ellarum marannu

  • @NM-bk3sk
    @NM-bk3sk 2 หลายเดือนก่อน +2

    Car aveda?

  • @getinfosky
    @getinfosky 2 หลายเดือนก่อน +2

    Preshnesh nu support koneyesh

  • @binuk9579
    @binuk9579 2 หลายเดือนก่อน +2

    💉esh vs solvesh 😅😅

  • @user-gw2vz2ji8t
    @user-gw2vz2ji8t 2 หลายเดือนก่อน +71

    അവൻ പരമാവധി ഈ സ്ഥലങ്ങൾ വൃത്തിയാകുന്നത് എല്ലാവർക്കും വേണ്ടി ആണ്.. അങ്ങന ഒരാളെങ്കിലും ഇങ്ങന ചെയുന്നുണ്ടാലോ എൻ ചിന്തിക്കുകയാണ് വേണ്ടത്.. പ്രകൃതി ആണ് എല്ലാവരും വൃത്തി ആകേണ്ടത് ഈ വീഡിയോ ചെയുന്നതും കാണുന്നതുമായ ആളുകൾ ഇങ്ങന ചെയ്യുന്നുണ്ടോ എൻ ചിന്തിക്കുക.. പിന്ന ഒരാൾക് എന്തായാലും നെഗറ്റീവ് കാണും അത് ഇല്ലാത്ത ആരും കാണില്ല. ഇങ്ങനെയെങ്കിലും പ്രക്രതിയെ രക്ഷിക്കാൻ നോക്കുന്നയാള പ്രോത്സാഹിപ്പിക്കുക. 👍🏻

    • @ajithks348
      @ajithks348 2 หลายเดือนก่อน

      പ്രകൃതിയെ രക്ഷിച്ചോട്ടെ... കൊണ അടി ഓവർ അല്ലെ...😂

    • @Handle-x2v
      @Handle-x2v 2 หลายเดือนก่อน

      Nee poyi avante kundu kazhuki kod

    • @arunvazhoth6188
      @arunvazhoth6188 2 หลายเดือนก่อน +32

      ഹഹ... പ്രകൃതി യോട് ഉള്ള സ്നേഹം ഒന്നും അല്ല, അവനു റീച് വേണം അതാ

    • @shamshadshalu
      @shamshadshalu 2 หลายเดือนก่อน +30

      എൻ്റെ പൊന്നു bro, ഞാൻ ഇന്നലെ വരെ അവനെ support ചെയ്തത് സംസാരിച്ച ഒരാളാണ്. But സ്വന്തം വീട്ടിലെ water tank കാഴിഞ്ഞ 6 മാസമായി cleen ആക്കത്തവൻ ആണ് അവൻ. എന്നിട്ട് ഇന്നലത്തെ vedio ൽ sanitazer വേണം എന്നൊക്കെ.. പിന്നെ ഇന്നത്തെ കാലത്ത് social work അല്ലങ്കിൽ എന്തെങ്കിലും സഹായം ചെയ്യുന്നത് എല്ലവരും നല്ല ഉദ്ദേശത്തിൽ ഒന്നും അല്ല, അതിൽ publisity ഒന്ന് കൂടി നോക്കിയാണ്.. ഇവൻ ഇവനെ publicity ചെയ്ത ക്യാഷ് ഉണ്ടാക്കുകയാണ്.. so അത് കൊണ്ട് നമ്മൾ കൂടുതൽ അവനോടു emotional ആകേണ്ട കാര്യം ഒന്നുമില്ല...

    • @sathanxavior7048
      @sathanxavior7048 2 หลายเดือนก่อน

      അത് ഒരാളുടെ ഇഷ്ടത്തിന് ചെയ്യും എല്ലാവരും ചെയ്യണം എന്ന് നിർബന്ധമൊന്നും ഇല്ല ഇതൊക്കെ ചെയ്യേണ്ടത് ഗവവർമെന്റ് ആണ് ഇവൻ ചെയ്യുന്ന നല്ല കാര്യത്തിന് ആരും കുറ്റം പറഞ്ഞിട്ടില്ല ഉപദേശവും ഊമ്പലും ഒരു സ്ഥലത്ത് നടക്കില്ല

  • @innale.marichavan
    @innale.marichavan 2 หลายเดือนก่อน +48

    നെഗറ്റീവ് പറഞ്ഞു Reach ഉണ്ടാക്കാൻ നോക്കുന്ന ഒരു ഫുണ്ട ആണ് അത് 🤣

    • @Serendipitypity
      @Serendipitypity 2 หลายเดือนก่อน +1

      Appo Ivan aara😂

    • @innale.marichavan
      @innale.marichavan 2 หลายเดือนก่อน +4

      @@Serendipitypity extra ordinary funda😌

  • @AX-sq5vm
    @AX-sq5vm 2 หลายเดือนก่อน +5

    Moaee moaee agent 😂
    Vazha

  • @Makri403
    @Makri403 2 หลายเดือนก่อน

    കൺവിൻസിങ് ⭐ nu വിശ്രമിക്കാം.... problem ⭐ ഇനി സോഷ്യൽ മീഡിയ ഭരിക്കട്ടെ

  • @rahulraj-nf4kv
    @rahulraj-nf4kv 2 หลายเดือนก่อน +2

    The real complaint ⭐

  • @Amal-di4ld
    @Amal-di4ld 2 หลายเดือนก่อน +12

    Agent is out of the car😂❤

  • @muzammilmuzu_46
    @muzammilmuzu_46 2 หลายเดือนก่อน +3

    അവന്റെ വീട്ടിൽ വന്ന പാറ്റയുടെ മുട്ടിലെ പൊടി വരെ തട്ടിയാണ് പാറ്റയെ പരത്തുന്നത്...അത് നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിൽ ആവില്ല 😢

  • @aadhil5599
    @aadhil5599 2 หลายเดือนก่อน +3

    Bhagyam und evan evale kittiyath ore wave length ullavar ayath kond no problem vera oru penn anakil jeevitham maduth vella kadumkayyum cheyythene

  • @abhijeetaji
    @abhijeetaji 2 หลายเดือนก่อน +5

    Yente personal abhiprayam Yentha vacha avan oru normal manshyan ann

  • @baburajan942
    @baburajan942 2 หลายเดือนก่อน +1

    കണ്ണപ്പി നിൻ്റെ വീഡിയോസ് ഇതുപോലെ ഒന്ന് react ചെയ്താൽ നീയും നന്നവും

  • @suiikuttan007
    @suiikuttan007 2 หลายเดือนก่อน +3

    23:35 😂

  • @rejinyahel2170
    @rejinyahel2170 2 หลายเดือนก่อน +2

    le car ... ni enne teech le 😢

  • @soorajks-p4m
    @soorajks-p4m 2 หลายเดือนก่อน +3

    Anchor trapped😂

  • @dtzamar
    @dtzamar 2 หลายเดือนก่อน +1

    Mandanmar in one frame😂😂

  • @AromalSachu-c7p
    @AromalSachu-c7p 2 หลายเดือนก่อน +1

    Secret Agent ne kond avare interview cheyyanam 😅

  • @amalrtr95
    @amalrtr95 2 หลายเดือนก่อน +3

    ആ പേര് ഇട്ടത് ഞാനാ...😂😂🤭🤭🤭

  • @boxerpsyco4023
    @boxerpsyco4023 2 หลายเดือนก่อน +6

    Unni mukundhan sir nde interview kandappo manasilayi ninde range.....

    • @samw8613
      @samw8613 2 หลายเดือนก่อน

      Athetha interview

    • @boxerpsyco4023
      @boxerpsyco4023 2 หลายเดือนก่อน

      @@samw8613 th-cam.com/video/E1_YiqEgjOQ/w-d-xo.htmlsi=Kyu02OtAxHc_hkLi

    • @boxerpsyco4023
      @boxerpsyco4023 2 หลายเดือนก่อน

      Nanam ille bro reply delete akkan

    • @boxerpsyco4023
      @boxerpsyco4023 2 หลายเดือนก่อน

      @@samw8613 njan video link ittathanu .nanakkedukond Evan thanne delete akki

    • @boxerpsyco4023
      @boxerpsyco4023 2 หลายเดือนก่อน

      @@samw8613 unnimukundhan sir roasting arri Annan link th-cam.com/video/E1_YiqEgjOQ/w-d-xo.htmlsi=Kyu02OtAxHc_hkLi

  • @amangam1ing331
    @amangam1ing331 2 หลายเดือนก่อน +4

    ❤❤❤❤

  • @orchissoftdrinks1495
    @orchissoftdrinks1495 2 หลายเดือนก่อน +2

    Sai ee size idalle Ivan okke ara

  • @vijayvinod7371
    @vijayvinod7371 2 หลายเดือนก่อน +2

    Swantham veetile water tank vrithiyakathavanaa nattukre deep clean akkan nadakune😂

  • @STRANGERツGaming
    @STRANGERツGaming 2 หลายเดือนก่อน +6

    ഇവൻ ആരാ അന്യൻ സിനിമയിലെ അമ്പിയോ 😂😂

  • @Christianoronaldo-v2c
    @Christianoronaldo-v2c 2 หลายเดือนก่อน +2

    Ahvannn vattaaannn😂

  • @arjunnandu8023
    @arjunnandu8023 2 หลายเดือนก่อน +2

    Onnum ariyatha Kochu Pilla, eeeeich podeyyyyy 😂😂😂

  • @rejinyahel2170
    @rejinyahel2170 2 หลายเดือนก่อน +2

    idd ende sai annan alla .... car yevvdayyy 🥺🥺🥺🥺🥺🥺🥺

  • @dtzamar
    @dtzamar 2 หลายเดือนก่อน +2

    Areee

  • @shilpachippu7113
    @shilpachippu7113 2 หลายเดือนก่อน +4

    അവൻ പറയുന്നത് വേറെ പ്രവർത്തിക്കുന്നത് വേറെ അതാണ്‌ പ്രശ്നം 😂full negative vibe

  • @Amal-di4ld
    @Amal-di4ld 2 หลายเดือนก่อน +2

    Waiting for agent video❤

  • @badusharasheed2619
    @badusharasheed2619 2 หลายเดือนก่อน +7

    sound payankara korav aan

  • @lucifermyr808
    @lucifermyr808 2 หลายเดือนก่อน +4

    Late aaayi korch 😂😂😂

  • @Akkosuttoo
    @Akkosuttoo 2 หลายเดือนก่อน +2

    Bro onnillengi videode sound koot allengi clipnntw sound korakk. Ithippo video kand irikkymbo chevi adich povum

  • @sanjusatheesh8219
    @sanjusatheesh8219 2 หลายเดือนก่อน +2

    Ith arru rice broooo😅😅😅

  • @azizksrgd
    @azizksrgd 2 หลายเดือนก่อน

    19:03 അതല്ല അപ്പുറം ഇപ്പറം ഉള്ള കാർ പോയിട്ട് വേറെ കാർ വന്നു park ചെയ്തിട്ട് മുട്ടിച്ചാൽ എന്ത്‌ ചെയ്യും...

  • @shafitpm
    @shafitpm 2 หลายเดือนก่อน +2

    12:35 ഹ്ഹ്ഹ്ഹ്ഹ്😂

  • @SalahuKdy
    @SalahuKdy 2 หลายเดือนก่อน +5

    ഇവൻ ഓരോ അടിക്കും ഓരോ കവർ ആണ് ഉപയോഗിക്കുന്നത് ❤️

    • @20s-m1l
      @20s-m1l 2 หลายเดือนก่อน

      Ente chinthayude preshnam aano allenkil ningal athu thanneyano udeshichath enn manassilavanilla😂

    • @gouthamchemmannoor111
      @gouthamchemmannoor111 2 หลายเดือนก่อน

      ​@@20s-m1l eth ath thanne 😂😂😊

    • @20s-m1l
      @20s-m1l 2 หลายเดือนก่อน

      @@gouthamchemmannoor111 appo enne kuttam parayan pattilla😂

  • @mathewsgeorge1407
    @mathewsgeorge1407 2 หลายเดือนก่อน

    Pacha veettil prashenshh kumar 😂😂😂🔥

  • @PranavtpTp-kb6rr
    @PranavtpTp-kb6rr หลายเดือนก่อน

    Prashnesh

  • @arafathkv-pk9ku
    @arafathkv-pk9ku 2 หลายเดือนก่อน +2

    Car evide

  • @princes437
    @princes437 2 หลายเดือนก่อน +31

    അപ്പോൾ സായിയുടെ വക പുതിയ പേര്..... പച്ച വീട്ടിൽ പരാതിക്കാരൻ😅😅😅

  • @WeYouth90
    @WeYouth90 2 หลายเดือนก่อน +2

    Ptashnesh is another version of you 😅

  • @bipinbabychan7939
    @bipinbabychan7939 2 หลายเดือนก่อน +2

    പച്ച കൊണെഷ് ✅

  • @georgemathew6128
    @georgemathew6128 2 หลายเดือนก่อน +2

    Ee Bro Lay's kazhikilla, because, Lay's ill podi ollathu kond, green liquid,use chaithu mathrame kazhikuu

    • @favaz_jackzz
      @favaz_jackzz 2 หลายเดือนก่อน

      Uhu uhu uhu uhu

  • @shehana3089
    @shehana3089 2 หลายเดือนก่อน +2

    Njan abroad aanu..oru average german cheyyunnathe ayaalil njan kanditullu..malayalikk emth etiquette

    • @CRANKKK
      @CRANKKK 2 หลายเดือนก่อน

      Ok di anything else?

  • @ansaaarulislam5540
    @ansaaarulislam5540 2 หลายเดือนก่อน

    ആദ്യം മൈൻഡ് ചെയ്തില്ല പോലും... ഉബൈദ് ആദ്യമായി ട്രോൾ ഇട്ട ദിവസം തന്നെ നല്ലൊരു triggered ആയ സ്ക്രീൻ ഷോട്ട് സ്റ്റോറി ഇട്ടായിരുന്നു... ബാക്കി ഒക്കെ ഞാൻ ഒന്നും മൈൻഡ് ചെയ്യുന്നില്ല എന്ന് സ്ഥാപിക്കാനുള്ള മേഴുകലാണ് 😅

  • @MonuVicky-18
    @MonuVicky-18 2 หลายเดือนก่อน +2

    You are also not making any video for getting a state award. He earns money by making complaint videos about everything and you earn money by finding faults in everyone's videos. 😂😂😂

  • @eldorado4325
    @eldorado4325 2 หลายเดือนก่อน

    Car avidey broo 😅