സാധാരണ ഒരു ഇലക്ട്രിഷ്യൻ ആയവൻ പെട്രോൾ പമ്പ് നടത്തുന്നു. 1ലക്ഷം കൈക്കൂലി കൊടുക്കാൻ 1500 കൂടി ഇല്ലാത്തവനാണ് ദിവസവും ലക്ഷങ്ങൾ റോൾ ചെയ്യേണ്ട പെട്രോൾ പമ്പ് നടത്താൻ പോകുന്നത്😂😂😂😂. നമ്മുടെ വ്യാവസായിക സൗഹാർദ സംസ്ഥാനം.
ജില്ലാ കലക്ടർ കുറച്ചു നട്ടെല്ലൊക്കെ വേണം ഇതെന്ത് ജില്ലാ കലക്ടർ ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വന്നപ്പോൾ കലക്ടർ തടയണമായിരുന്നു അവരുടെ വാക്കുകൊണ്ട് ഒരു പാവം മനുഷ്യന്റെ ജീവൻ നഷ്ടപ്പെട്ടു
പുള്ളി പ്രതികരിച്ചിരുന്നു എങ്കിൽ എല്ലാവരും പറയും ജനപ്രതിനിധിയെ അപമാനിച്ചു, ജനാധിപത്യത്തിൽ കളക്ടറെക്കാൾ വില ജനപ്രതിനിധിക്ക് ആണ് എന്നൊക്കെ പറഞ്ഞു പൊങ്കാല വന്നേനെ
ഒരു പഞ്ചായത്ത് മെമ്പർക്ക് പോലും എന്ത് ധാർഷ്ട്യം ആണ്...പിന്നെ ആണ് ജില്ല പഞ്ചായത്ത് പ്രസിഡന്റ്... ജനാധിപത്യ വ്യവസ്ഥയുടെ പേരിൽ ആരെയും ഭരിക്കാനുള്ള പവർ ആണ് കൊടുക്കുന്നത്....
കയ്യിൽ രേഖ ഉണ്ട്. പുതിയ രീതിയിൽ ആണ് പരാതി, അത്ര വാട്സാപ്പും അല്ല അത്ര മെയിലും അല്ല, ഒപ്പ് ഓരോ സമയവും വ്യത്യാസം ഉണ്ടാവുക സ്വാഭാവികം. മേഡത്തിന് ചേട്ടന്മാർ കൂട്ടുണ്ട്, എന്തും ആകാം. മേഡത്തിനും കുടുംബത്തിനും മുന്നോട്ട് പല പല സ്ഥാനങ്ങളും പ്രതീക്ഷിക്കുന്നു.
മീഡിയകൾ എന്ത് ശ്രമിച്ചിട്ടും കാര്യമില്ല പാർട്ടി തീരുമാനമാണ് വലുത്. ശ്യാമളയും, ആര്യാ രാജേന്ദ്രനും തെറ്റ് ചെയ്തിട്ടില്ലെന്ന് ഇതിനോടകം തീരുമാനമായി. അതുപോലെ തന്നെ ദിവ്യയും തെറ്റ് ചെയ്തിട്ടില്ല.
കവിത : കണ്ണൂർ പർവ്വം ഞാൻ പിടിച്ച ചുവന്ന കോടിയിന്നു ചോര വീണ് മലീമസമായെന്നോ.. തുള്ളിയായി വീണ കണ്ണു നീർ തുള്ളികൾ - കൊള്ളിയായ് തീരും പാർട്ടീ ചിതക്ക് ചിതം. മോളു തൊട്ടു താഴെ വരെയുമീ- പുതു - നാട് വാഴികൾ നാട് വാഴുകയാണിപ്പോഴും ചോര കൊണ്ട് മലീമസമായായീ ചെങ്കൊടി- താഴെ വെക്കുന്നു, പൊരുതുവാൻ, വാക്ക് കൊണ്ട് ശരങ്ങൾ തീർക്കുന്നു ഞാൻ! വാക്കിന്റെ ഊക്കാൽ തകർന്നു വീഴട്ടേയീ - പുതു നാട് വാഴികൾ തൻ കോട്ടയതൊക്കെയും പ്രതികരിക്കേണ്ട സംസ്കാര നായകൾ - വായിൽ നൽകിയ മാംസ പിണ്ടങ്ങളെ - നുണഞ്ഞിരിന്നുകൊണ്ടുറക്കെ പാടുന്നു.... ദീപസ്തംഭം മഹാചര്യമെന്നിങ്ങനെ... പേടിയാണ് സഖാവേ എനിക്കീ - എന്റെ പേര് ചേർക്കുവാൻ ഈ കവിതയ്ക്ക്. എന്റെ മുറ്റത്തു വന്നു തിരിയോമൊരു വണ്ടി - മാഷാ അള്ളാ സ്റ്റിക്കറുമായൊരു വണ്ടി....
പ്രകാശൻ ബോഡി ലാംഗ്വേജ് ശ്രദ്ധിക്കുക കൈകൾ തിരുമുന്നു ഓരോന്നും മാറ്റിമാറ്റി ഓരോ സ്ഥലത്തും പറയുന്നു അതിൽ നിന്ന് തന്നെ അറിയാം പറയുന്നത് കള്ളമാണ് എന്ന് എല്ലാം കൂടെ ചെയ്തത് എന്ത് വലിയ തെറ്റാണ് നല്ല ഉദ്യോഗസ്ഥനെ നാടിന് നഷ്ടപ്പെടുത്തി 😔
പ്രസാദൻ്റെയും ദിവ്യയുടെയും മുഖത്തെ പുഞ്ചിരി ശ്രദ്ധി ചോ അതാണ ടാ ഞങ്ങളുടെ പാർട്ടിയുടെ തണൽ എന്ത് തെണ്ടി തരം ചെയ്താലും ഞങ്ങളേ സഹായിക്കും അങ്ങനെയാവണമെടാ പാർട്ടി പക്ഷെ പാർട്ടിയിൽ ഇങ്ങനെയുള്ള കുറച്ചു പേരേ കാണൂ
Health ministere കണ്ട ഉടനെ ഞാൻ ആ വാക്കുകള്‍ക്ക് വേണ്ടി കാതോര്‍ത്തു. അധികം കാത്തിരിക്കേണ്ടി വന്നില്ല, കേട്ടു - "report ആവശ്യപ്പെട്ടittundu", ഇനി സന്തോഷത്തോടെ ഇരിക്കാം..😅
സാധാരണ ഒരു ഇലക്ട്രിഷ്യൻ ആയവൻ പെട്രോൾ പമ്പ് നടത്തുന്നു. 1ലക്ഷം കൈക്കൂലി കൊടുക്കാൻ 1500 കൂടി ഇല്ലാത്തവനാണ് ദിവസവും ലക്ഷങ്ങൾ റോൾ ചെയ്യേണ്ട പെട്രോൾ പമ്പ് നടത്താൻ പോകുന്നത്😂😂😂😂. നമ്മുടെ വ്യാവസായിക സൗഹാർദ സംസ്ഥാനം.
കേരളം നമ്പർ വൺ 😮
CPM എല്ലാം കള്ളന്മാരാണ്
Jilla nanam kunijirunne mookku chorinjju. Mad dom onnu knunkki nereyirunnu .everey chumanna chairs polum narum.
Motham kallakkoottam😮
😮😮
ഒരു മനുഷ്യൻ ഇല്ലാതായി 😔ചിരിക്കാൻ പറ്റുന്നില്ല... രോഷം മാത്രം.. പ്രബുദ്ധ ഖേരളം and മലയാളികൾ
ചേട്ടാ ചിരിച്ചിട്ട് വയ്യാ ഈ വിഡിയോ കണ്ടിട്ട് സൂപ്പർ
😮😮😮😮😅😅😅😅
¹7@@Boopathydubai
Avasanthaipssi❤
Adda❤
ഇത് പോലെ ഒരാൾ ഓടുന്നത് കാണാൻ കാത്തിരിക്കുന്നു അതികം വൈകാതെ ഓടും ഇങ്ങനെ പോയാൽ 🙏🙏🙏
അവള് ഒളിവിൽ ഓട്ടം പഠിച്ചോണ്ടിരിക്കുവാ.
@@കാഫിർമമ്മുകാരയ്ക്ക അവല്ല അവൻ കടക്ക് പുറത്ത് 😜
അവള് ഒറിജിനൽ ഓട്ടക്കാരത്തിയാ😂
@@കാഫിർമമ്മുകാരയ്ക്കതെറ്റ് പറയരുത്. അവർ ഒരു പാട് ഓടിയിട്ടുണ്ട്
എത്രയും വേഗം ഓടണേ. ആ കാഴ്ച്ച കാണാൻ കാത്തിരിക്കുന്നു.
താങ്കളുടെ സഹജമായ നർമ്മബോധത്തെ നമിക്കുന്നു🎉🎉🎉
ശരീരഭാഷയും സ്ക്രിപ്റ്റും തകർത്തു!! 🎉🎉🎉🎉
😊😊😊😊😊😊😊😊
😊😊😊😊
കേരളത്തിന്റെ താക്കോൽ കള്ളന്മാരുടെ കയ്യിൽ ഇവിടുത്തെ ജനങ്ങളല്ലേ വച്ചുകൊടുത്താദു അനുഭവിക്കു സത്യ സന്ദരായ ഉദ്യോഗസ്ഥരെ ഇട്പോലെ തട്ടിമറ്റും
ചാനലുകൾ നാലു ദിവസം ചർച്ച ചെയ്യും, മുല്ല പെരിയാർ പൊട്ടിയാലും നാലു ദിവസം ചർച്ച ചെയ്യും, അഴിമതിക്കാരായ പാർട്ടി, സാധാരണ ജനങ്ങൾ മനസ്സിലാക്കുക
നിഷാന്ത് സൂപ്പർ അവതരണം 👍👍👏👏
അടുത്തതായി ആജീവനാന്ത ഓട്ടത്തിനായി പൂരം കലക്കി വിജയനെ ക്ഷണിക്കുന്നു..... 🏃♂️🏃♂️🏃♂️🏃♂️
😂
😂😂😃👍🏻
സ്കൂളിൽ പോയിരുന്നു എങ്കിൽ , ഒപ്പും, പേരും , ഇങ്ങനെ മാറി പോവില്ല
കോടീശ്വരനായ ഒരു കമ്യൂണിസ്റ്റ് ഇലക്ട്രീഷ്യൻ.. 😮.
😂
ഹ ഹ ഹ ഹ😄😄😄
😮😮😮😮😮
മൊത്തം മാർക്സിസ്റ്റ് കാരും ഇങ്ങനെത്തന്നെയാണ് .
പാർട്ടി ശക്തമായ താക്കീത് നൽകീ😅 അതായിരിക്കും ഫൈനൽ വിധി❤
ഭാര്യയുടെ പെൻഷൻ കാശ്കൊണ്ട് it കമ്പനി തുടങ്ങിയ പിണുവിന്റെ അടിമ ഇതല്ല ഇതിനപ്പുറവും ചെയ്യും..
മുക്ക് ചുരണ്ടി ഇരികുന്ന അ കളക്ടർ കിഴങ്ങൻ അവൻ മുക്ക് ചുരണ്ടി വീട്ടിൽ പോയി ഇരിക്കട്ടെ
Yogyatha illaa...
❤❤
Hi🎉👍👍👌👌👌
Hi🎉👍👍👍👍👌👌👌💖💝😎
Hi🎉😢👌👌👍👍👍😎💝
പാർട്ടി മെമ്പർ ആണോ.എന്നാ പിന്നെ ഒന്നും പേടിക്കണ്ട നമ്മൾ ഉണ്ട്. എല്ലാം ശരിയാകും.
ജില്ലാ കലക്ടർ കുറച്ചു നട്ടെല്ലൊക്കെ വേണം ഇതെന്ത് ജില്ലാ കലക്ടർ ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വന്നപ്പോൾ കലക്ടർ തടയണമായിരുന്നു അവരുടെ വാക്കുകൊണ്ട് ഒരു പാവം മനുഷ്യന്റെ ജീവൻ നഷ്ടപ്പെട്ടു
കളക്ടറുടെ മുകളിൽ ആണ് ജില്ലാ പഞ്ചായത്തു പ്രസിഡന്റെ
പുള്ളി പ്രതികരിച്ചിരുന്നു എങ്കിൽ എല്ലാവരും പറയും ജനപ്രതിനിധിയെ അപമാനിച്ചു, ജനാധിപത്യത്തിൽ കളക്ടറെക്കാൾ വില ജനപ്രതിനിധിക്ക് ആണ് എന്നൊക്കെ പറഞ്ഞു പൊങ്കാല വന്നേനെ
ഒരു പഞ്ചായത്ത് മെമ്പർക്ക് പോലും എന്ത് ധാർഷ്ട്യം ആണ്...പിന്നെ ആണ് ജില്ല പഞ്ചായത്ത് പ്രസിഡന്റ്... ജനാധിപത്യ വ്യവസ്ഥയുടെ പേരിൽ ആരെയും ഭരിക്കാനുള്ള പവർ ആണ് കൊടുക്കുന്നത്....
വാട്സാപ്പിൽ ഒപ്പിട്ടു അയച്ചാൽ ചിലപ്പോൾ മാറി പോകും 😂
52
സൂപ്പർ, അടിപൊളി അവതരണം.💯💯💯😂😂😂😂😂
താങ്കളുടെ അവസരോചിതം ആയ നർമ്മ ബോധം 👍
കളക്ടർ കിഴങ്ങൻ കുനിഞ്ഞിരുന്നു ചിരിക്കുന്നു
Sareyanu
Ayalum kudi indirectly a manushyane insulted. Njn arnel Mike pidch medich at least 2 dialogue paranjene. As per hierarchy
സൂപ്പർ ഗം
ചിരിച്ചു മരിച്ചു 😄😄😄
പിണറായി നാട് ഭരിച്ചാൽ ഇലക്ട്രിഷ്യ ന് പോലും കമ്മിയായാൽ മതി പെട്രോൾ പമ്പ് വരെ ഉണ്ടാകും😂
നമ്മുടെ പുതിയ ബാറുകളെക്കുറിച്ച് അന്വേഷിച്ചാലും ഇതുപോലെയൊക്കെ തന്നെയാവും അവസ്ഥ.
പണറായി കമ്പനിയിലെ ആശ്രിതനായാൽ മതി
എന്ത് തോന്നിവാസവും ചെയ്യാം.
മലയാളി അതൊക്കെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചോളും
നമിച്ചു 🙏🏻🙏🏻🙏🏻
മലയാളി അല്ല കുറച്ച് സൂടുക്കൾ, കുറച്ച് കമികൾ 😅
കയ്യിൽ രേഖ ഉണ്ട്. പുതിയ രീതിയിൽ ആണ് പരാതി, അത്ര വാട്സാപ്പും അല്ല അത്ര മെയിലും അല്ല, ഒപ്പ് ഓരോ സമയവും വ്യത്യാസം ഉണ്ടാവുക സ്വാഭാവികം. മേഡത്തിന് ചേട്ടന്മാർ കൂട്ടുണ്ട്, എന്തും ആകാം. മേഡത്തിനും കുടുംബത്തിനും മുന്നോട്ട് പല പല സ്ഥാനങ്ങളും പ്രതീക്ഷിക്കുന്നു.
ലോക നുണയൻ. 🙏🙏🙏🙏....
ഇയാള് പഠിച്ചാണോ കളക്ടർ ആയത് , എന്തൊരു കഷ്ടം
ഇതിപ്പോ കൈക്കൂലി മേടിച്ചത് ദിവ്യ മാടമാണെന്നു തോന്നുന്നു
ഇനി ആരൊക്കെ എന്ത് പറഞ്ഞാലും ഒരു മനുഷ്യൻ്റെ ജീവൻ പൊലിഞ്ഞു. അതിന് പകരം വെക്കാൻ എന്തുണ്ട്?😢
Nishant is super, Each GUM is making every one to laugh and think.
കണ്ണൂരോട്ടം🏃♂️🏃♂️🏃♂️
പൂരം കലക്കി വിജയൻ
മുഖ്യമന്ത്രിക്ക് വാട്സാപ്പ് അയച്ചത് പ്രധാനമന്ത്രിക്ക് പോയോ....??? പൊളിയെ.. 🤣🤣🤣🤣😂😂😂😂
Banneril ulla 👁👁 ningaludethano?😊
ആരാ ആ മൂക്കുതിരുമ്മുന്നത്? നമ്മുടെ കൊലക്ടർ അല്ലേ ?
കോടീശ്വരനായ ഇലക്ട്രീഷ്യൻ 😂😂😂
ഞങ്ങളുടെ ഭരണത്തിൽ സാധാരണകാർക്കും കോടീശ്വരൻ ആകാം
അടിപൊളി ഗം👍👍 😂😂😂
പിൻവാതിൽ നിയമനം ആണോ കളക്ടർടെ, അല്ലെങ്കിൽ ഒരാൾക്കു ഇത്ര പൊട്ടൻ ആവാൻ പറ്റുമോ? 🤣🤣🤣
ഇങ്ങളെന്ത് ചിരിപ്പിക്കലാ ഗമ്മേ
Gum❤❤❤
gUm new episode idunillallo. Pooram based Suresh gopi Ambulance idanam.
എനിക്ക് പ്രശാന്തന്റെ ശിഷ്യൻ ആകാൻ കൊതി തോന്നുന്നു, ഇദ്ദേഹത്തിന്റെ കൂടെ വൈറിങ് പണിക്ക് ജോലിക്ക് പോയാൽ സ്വന്തമായി ഒരു പെട്രോൾ പമ്പ് എല്ലാം തുടങ്ങാം.
4:29 😂😂😂
Super very nice video
Polichu
😂😂😂 അവിലെ ചേവിഡ് അടിച്ചു ഒന്ന് കൊടുക്കണം
U r real performer 🎉
Good one
ഈ ഭരണ സമയത്തു എന്തെല്ലാം കേൾക്കണം ,കാണണം , ഏതൊക്കെ സത്യമെന്നു കരുതാൻ ......!
മീഡിയകൾ എന്ത് ശ്രമിച്ചിട്ടും കാര്യമില്ല പാർട്ടി തീരുമാനമാണ് വലുത്.
ശ്യാമളയും, ആര്യാ രാജേന്ദ്രനും തെറ്റ് ചെയ്തിട്ടില്ലെന്ന് ഇതിനോടകം തീരുമാനമായി. അതുപോലെ തന്നെ ദിവ്യയും തെറ്റ് ചെയ്തിട്ടില്ല.
Super news
കവിത : കണ്ണൂർ പർവ്വം
ഞാൻ പിടിച്ച ചുവന്ന കോടിയിന്നു
ചോര വീണ് മലീമസമായെന്നോ..
തുള്ളിയായി വീണ കണ്ണു നീർ തുള്ളികൾ -
കൊള്ളിയായ് തീരും പാർട്ടീ ചിതക്ക് ചിതം.
മോളു തൊട്ടു താഴെ വരെയുമീ- പുതു -
നാട് വാഴികൾ നാട് വാഴുകയാണിപ്പോഴും
ചോര കൊണ്ട് മലീമസമായായീ ചെങ്കൊടി-
താഴെ വെക്കുന്നു, പൊരുതുവാൻ,
വാക്ക് കൊണ്ട് ശരങ്ങൾ തീർക്കുന്നു ഞാൻ!
വാക്കിന്റെ ഊക്കാൽ തകർന്നു വീഴട്ടേയീ -
പുതു നാട് വാഴികൾ തൻ കോട്ടയതൊക്കെയും
പ്രതികരിക്കേണ്ട സംസ്കാര നായകൾ -
വായിൽ നൽകിയ മാംസ പിണ്ടങ്ങളെ -
നുണഞ്ഞിരിന്നുകൊണ്ടുറക്കെ പാടുന്നു....
ദീപസ്തംഭം മഹാചര്യമെന്നിങ്ങനെ...
പേടിയാണ് സഖാവേ എനിക്കീ - എന്റെ
പേര് ചേർക്കുവാൻ ഈ കവിതയ്ക്ക്.
എന്റെ മുറ്റത്തു വന്നു തിരിയോമൊരു വണ്ടി -
മാഷാ അള്ളാ സ്റ്റിക്കറുമായൊരു വണ്ടി....
Nishante Ne Oru Puliya, ❤❤
ഞാ, ഞാ, ഞാ🤣... അതാണ് M. V കോവിഞ്ഞ 😂😅
പാർട്ടി എന്നാൽ ഞങ്ങൾ തന്നെ എല്ലാം കൈകാര്യം ചെയുന്നത് ഈ കേരളത്തിൽ
പ്രകാശൻ ബോഡി ലാംഗ്വേജ് ശ്രദ്ധിക്കുക കൈകൾ തിരുമുന്നു ഓരോന്നും മാറ്റിമാറ്റി ഓരോ സ്ഥലത്തും പറയുന്നു അതിൽ നിന്ന് തന്നെ അറിയാം പറയുന്നത് കള്ളമാണ് എന്ന് എല്ലാം കൂടെ ചെയ്തത് എന്ത് വലിയ തെറ്റാണ് നല്ല ഉദ്യോഗസ്ഥനെ നാടിന് നഷ്ടപ്പെടുത്തി 😔
You are a GENIUS GUM !!!
നുണപറയുന്നതിനും ഒരു പരുതിയില്ലേ
സൂപ്പർ ഗം 😂😂😂😂
Your presentation method is so nice
നട്ടെല്ലുള്ള നേതാക്കൻമാർ പാർട്ടിയിൽ ഇല്ലാതെപ്പോയി
കേരളത്തിൽ ദിവ്യയെ പാർട്ടിക്കും, പോലീസിനും, സർക്കാരിനും ഭയമാണ്. ദിവ്യക്ക് ആകെ ഇപ്പോൾ ഭയം നവീന്റെ കുടുംബത്തെ മാത്രം ആണ്. അതാണ് ഒളിവിൽ പോയത്.
ചിരിച്ച് ഒരു വശത്തായി😂😂😂😂😂
❤
പണ്ടത്തെ മറുതല , മാടൻ എന്നുള്ളതാണോ ഇപ്പോളത്തെ മാഠം
ഇയാൾ 'ജില്ലാ കളക്റ്റർ ആണോ ബിൽ കളക്റ്ററോ'
Ever laughing moment ❤❤❤
Nishanth super
No. 20 മദ്രാസ് മെയിലിനാണ്
മുഖ്യമന്ത്രിക്ക് പരാതി അയ
ച്ചത്.
0:12 എന്തോന്നാ ഇത് നിഷാന്തേ🙏🙏😂😂😂😂
4:29🤣🤣🤣🤣
Prasant is "Sassiyude Kashtam".
Supper
🎉🎉🎉🎉🎉🎉🎉🎉🎉🎉
Party member എങ്ങനെ സർക്കാർ ജോലി??
👍
ഈ പാർട്ടി ലോകം മെങ്ങു.....
Oo
Gum gambheeravavunnundu kettoo..
Super duper video
Kalakki
Bro u r doing a great job
Nothing lasts for ever!
Super
കണക്ഷൻ കിട്ടുന്നില്ല. ഫീ മെയിൽ വഴി ആണ് പരാതി .
ULUPPILLATHA VAGAM
ഇങ്ങനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിൻെറ മുന്നിൽ മൂക്ക് പിഴിയുന്നതാണ് "കലക്ഷർ".
👍👍👍
Super presentation 😅😅
നിഷാന്ത്.എന്നെ.അങ്ങ്. കൊല്ല്.❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
സൂപ്പർ 😂😂😂😂
മാദ്ധ്യമപ്പടയെ പേടിച്ചോടുന്ന ഒരു മനുഷ്യൻ (തെരുവുനായക്കൂട്ടത്തിൽപ്പെട്ടതു പോലെ )
❤❤❤
പ്രസാദൻ്റെയും ദിവ്യയുടെയും മുഖത്തെ പുഞ്ചിരി ശ്രദ്ധി ചോ അതാണ ടാ ഞങ്ങളുടെ പാർട്ടിയുടെ തണൽ എന്ത് തെണ്ടി തരം ചെയ്താലും ഞങ്ങളേ സഹായിക്കും അങ്ങനെയാവണമെടാ പാർട്ടി പക്ഷെ പാർട്ടിയിൽ ഇങ്ങനെയുള്ള കുറച്ചു പേരേ കാണൂ
കൊടുത്തു എന്ന് പറഞ്ഞ ഉടൻ മൂകിൽ വിരൽ .. വായ പൊത്തി.. ഇതാണ് micro body language..
Bro , you are insane 😁😁
Save മുനമ്പം 🙏🏻
Health ministere കണ്ട ഉടനെ ഞാൻ ആ വാക്കുകള്‍ക്ക് വേണ്ടി കാതോര്‍ത്തു. അധികം കാത്തിരിക്കേണ്ടി വന്നില്ല, കേട്ടു - "report ആവശ്യപ്പെട്ടittundu", ഇനി സന്തോഷത്തോടെ ഇരിക്കാം..😅
GUM is a GEM❤
മൊത്തം ഉടായിപ്പാണ്
😂😂😂😂..engine saadhikkunnu...sir❤