Veena get full proof running 🏃♂️ man dismissed unfortunately public not yet get full proofs ,Divya under the custody of sasi the iron man of kerala so safe then what beena😂
ഇത് കൊലപാതകമാണെന്നും, മൃദദ്ദേഹം റീ പോസ്റ്റ് മാർട്ടം ചെയ്യണമെന്നും ആദ്യമേ തന്നെ ഞാനുൾപ്പടെ പലരും പറഞ്ഞതാണ്. അതു നടക്കാതിരിയ്ക്കാനാണോ കണ്ണൂരിൽ നിന്നുള്ള ഉന്നതർ മൃതദ്ദേഹത്തെ പിൻതുടർന്നതും സംസ്ക്കാര കർമ്മങ്ങൾ കഴിയുന്നതുവരെ പത്തനംതിട്ടയിൽ തങ്ങിയതെന്നും സംശയിക്കേണ്ടിയിരിയ്ക്കുന്നു.
ഈ കേസും പതുക്കെ പതുക്കെ മറവിയുടെ അടിത്തട്ടിലേക്ക് പോയി മറയും, ഒരു ചുക്കും ഇവിടെ സംഭവിക്കാൻ പോകുന്നില്ല, ആ കുടുംബത്തിന് മാത്രം ഒരു തീരാനഷ്ടമായി നിലനിൽക്കും, കുറച്ചു മനസ് മരവിച്ചിട്ടില്ലാത്ത മനുഷ്യ മനസാക്ഷിയിലും 😭
ഇത്രയും വിദ്യാഭ്യാസവും വിവരവും ഉള്ള ആളുകൾ ഉള്ള ഒരു കുടുംബത്തിൽ ഒരാളെങ്കിലും എന്ത് കൊണ്ട് പറഞ്ഞില്ല ഞങ്ങൾ എത്താതെ boody പോസ്റ്റ്മോർട്ടം ചെയാൻ പാടില്ല എന്ന് വെറും സാധാരണക്കാരൻ ആണെങ്കിലും പോലും പറയും ഞങ്ങൾ വരാതെ പോസ്റ്റ്മോർട്ടം നടത്താൻ പാടില്ല എന്ന് 😠
മരിച്ചത് വെളുപ്പിനെ 4:30 നും 5:30 നും ഇടക്കാണെന്നു പറയുന്നു....അന്നത്തെ സംഭവത്തിൽ മനം നൊന്തു ആത്മഹത്യാ ചെയ്തതാണെങ്കിൽ അദ്ദേഹം രാത്രിയിൽ തന്നെ ചെയ്യുമാരുന്നു.... കാരണം ഉറങ്ങി എഴുന്നേറ്റാൽ നമ്മുടെ മനസ്സ് clear ആകും...മനസിന്റെ വേദന കുറയും.... അപ്പോൾ ഉണർന്നെണീറ്റു ആത്മഹത്യാ ചെയ്തു എന്ന് പറയുമ്പോൾ.... 🤔
പറയാൻ പറ്റില്ല..... ഒരു പക്ഷെ ഇത് ഒരു കൊലപാതകം തന്നെ ആണെങ്കിലോ........ ആർക്കായാലും കുടുംബത്തെയും മക്കളെയും കാണാനുള്ള ആഗ്രഹം കാണില്ലെ..... അതിന് പോലും നില്ക്കാതെ.....😢
അതെ പ്രതിപക്ഷമാണ് ഇവരെ പിടിച്ച് അകത്തിടേണ്ടതും ഭരണം നിർത്തലാക്കാൻ ഉത്തരവിടേണ്ടതും. കേന്ദ്രം ഭരിക്കുന്നവർ അങ്ങാടിയിൽ മൈക്ക് വെച്ച് പ്രസംഗിച്ച് വീട്ടിൽ പോയി ഇരുന്നാൽ മതി. 😂
അതെ പ്രതിപക്ഷമാണ് ഇവരെ പിടിച്ച് അകത്തിടേണ്ടതും ഭരണം നിർത്തലാക്കാൻ ഉത്തരവിടേണ്ടതും. കേന്ദ്രം ഭരിക്കുന്നവർ അങ്ങാടിയിൽ മൈക്ക് വെച്ച് പ്രസംഗിച്ച് വീട്ടിൽ പോയി ഇരുന്നാൽ മതി.
കാരണഭൂതത്തിൻ്റെ പോലീസിനെ ഉപയോഗിച്ച് യൂത്ത് കോൺഗ്രസ് പിള്ളേരെ തലതല്ലിപൊളിച്ചും മറ്റും രക്ഷാപ്രവർത്തനം നടത്തിയത് നമ്മൾ കണ്ടതല്ലേ...വെറുതെ തല്ല് കൊള്ളാം എന്നേയുള്ളൂ..വീട്ടുകാർ അതിനു മക്കളെ വിടുമോ..ചെയ്യാൻ പറ്റുന്നത് വോട്ട് അവകാശം ഉളളവർ അതുപയോഗിച്ച് തോൽപ്പിക്കുക..അതു മാത്രമേ തൽക്കാലം നടക്കൂ ..
മജിസ്ട്രേറ്റ് ൻ്റെ സാന്നിദ്ധ്യത്തിൽ ആണ് പോസ്റ്റ്മോർട്ടം നടത്തേണ്ടിയിരുന്നത് ..മൃതദേഹം മറവു ചെയ്യേണ്ടി യിരുന്നു...ദിവ്യ യെ ഉടനെ തന്നെ അറസ്റ്റ് ചെയ്യണം ആയിരുന്നു..
കൈക്കൂലി കൊടുക്കാൻ വേണ്ടി ഇയാൾ ദിവസവും പോകുമ്പോൾ cash കയ്യിൽ കരുതുന്നുണ്ട് എന്നും but ഇയാൾ കൈക്കൂലി വാങ്ങുന്ന ആളല്ല എന്നാണ് തോന്നുന്നത് എന്നും മറ്റൊരു സംരംഭകനുമായി വന്ന phone സംഭാഷണത്തിൽ പറയുന്നുണ്ടല്ലോ... ഇയാൾ ലോൺ എടുത്ത് കയ്യിൽ പണവുമായി ADM ന്റെ പുറകെ നടന്നതിന്റെ അർത്ഥം ADM കൈക്കൂലി വാങ്ങി എന്നായി മാറുമോ ??? എവിടെ നിന്നോ എന്തിനു വേണ്ടിയോ എടുത്ത ലോൺ രേഖകൾ ഹാജരാക്കിയാൽ ADM നെ കൈക്കൂലിക്കാരനാക്കി മാറ്റാനാവുമോ ?? പുതിയ പുതിയ അറിവുകൾ.... നമ്മുടെ സമൂഹം ഇത്രമാത്രം ജീർണിച്ചു പോയല്ലോ ദൈവമേ
കാരണഭൂഥൻ ഒരു മാസം കഴിയുമ്പോൾ maankibaath നടത്തി പറയും കണ്ണൂരിൻ്റെ വീര പരാക്രമി (ജാൻസി രാണിയുടെ ചിറ്റയുടെ മകൾ) ചകാവ് chepaady വിദ്ധ്യകാരി നടത്തിയത് മാതൃകാപരമായ ഒരു പ്രത്യേക yeactionil ഉള്ള രക്ഷാ പ്രവർത്തനം മറ്റൊന്നും എനക്ക് അറിയില്ല, എനക്ക് കണ്ടിട്ടില്ല, കേട്ടിട്ടില്ല അഹഹ അഹഹ
Question is can media continue debate on this topic even if another issue is created by party. Soon diversion issue will come. Please continue this debate until election
The central government should first cancel the allotment of petrol pump of this specific areas using there powers if there is no settlement buisness between center and state.
ദയവു ചെയ്ത് ഇതൊരു ആത്മഹത്യയാണെന്ന് പറയരുത്, പാവപ്പെട്ടവന് സുന്ദരമായ കുടുംബമുണ്ട്, ധൈര്യശാലിയുമാണ്. ഇതൊരു കൊലപാതകമാണ്, കോടതിയിൽ ഇത് തെളിയിക്കാൻ മതിയായ തെളിവുകൾ പോലീസ് കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു
ഇത്രയും ഉന്നതനായ ഉദ്യോഗസ്ഥന്റെ മരണത്തിൽ ഉന്നതസ്ഥാനം വഹിച്ചവളേ സംരക്ഷിക്കുന്ന ഈ നാട്ടിൽ .പിന്നെ സാധാരണ ജനങ്ങളുടെ കാര്യം കട്ട പൊക തന്നെയല്ലേ. എല്ലാവരും ആലോചിക്കുക. നമ്മുടെ അവസ്ഥ.
ഈശ്വരാ ഭയം തോന്നുന്നു. ഇനിയുള്ള കലം ഇവിടെ തന്നെ ജീവിച്ചു തീർക്കണമല്ലോ എന്നോർക്കുമ്പോൾ. ലോക്കൽ രാജാവ് ഏരിയ രാജാവ് മണ്ഡലം രാജാവ് ജില്ല രാജാവ് നിരവധി രാജാക്കന്മാർ വെളിയിൽ ഇറങ്ങിയാൽ. അവരുടെ അവജ്ഞയോടെയുള്ള അധികരത്തീൻറെ നോട്ടം പോലും ഭയാനകം
കൂടുതൽ ചർച്ചകൾ ചെയ്തിട്ട് കാര്യമൊന്നുമില്ല. ഈ സംഭവം എങ്ങനെ ഒതുക്കാം മെന്ന് സി പി എം ന് ന്നായി അറിയാം. ക്രമേണ എ ഡി എം അഴിമതിക്കാരനായിരുന്നെന്നും ദിവ്യ ദിവ്യത്വമുള്ള സഖാവാണെന്നും സഖാക്കൾ സ്ഥാപിച്ചെടുക്കും. ഈപാർട്ടിയെക്കുറിച്ച് നിങ്ങൾക്കൊരു ചുക്കുമറിയില്ലയെന്ന് പിണറായി വിജയൻ വർഷങ്ങൾക്കുമുൻപേ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസ്താവനയിൽ എല്ലാമുണ്ടു്. മലയാളി നമ്പർ വൺ!
റവന്യു ഡിപ്പാർട്മെന്റ് കാലങ്ങളായി സിപിഐ യുടെ കീഴിലാണെന്നുള്ളത്, അതു പിടിച്ചെടുക്കാനുള്ള ഒരു അടവ് കൂടി ആണ് ഈ മുൻ പ്രസിഡന്റിന്റെ ഹീനമായ പ്രവർത്തി എന്ന് കരുതേണ്ടി യിരിക്കുന്നു
ഇനി ദിവേച്ചിയുടെ ഒളിവിലെ ഓർമ്മകൾ എന്ന പരമ്പരക്കായി അടിമകൾ കാത്തിരിക്കുന്നു
ശശിയേട്ടനും പാവാ
ദിവ്യേച്ചിയും പാവാ
ലാൽ സലാം 😂
ഒരു സംശയവും ഇല്ല..... പാർട്ടി തന്നെ ദിവ്യയെ സംരക്ഷിക്കുന്നു...
ഒരു കേസും ദിവ്യക്കെതിരെ ഉണ്ടാവില്ല. ഇനിയും ഇവരെ മനസിലായില്ലേ....😢😢
ഈ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല 😂
Veena get full proof running 🏃♂️ man dismissed unfortunately public not yet get full proofs ,Divya under the custody of sasi the iron man of kerala so safe then what beena😂
CPM നെ ഭീകര സ്വഭാവമുള്ള സംഘടന ആയി പ്രഖ്യാപിക്കണം കോടതി
Very true.
you said the one and only solution
They will make common people come to streets and protest. They giving lot of back door favors so people can’t ignore local party workers
യെസ്
വളരെ ശരിയാണ്
ദിവ്യ കാണാതെ ഒളിച്ചു നടക്കുന്ന കേരളാ പോലീസിൻ്റെ കഷ്ടപ്പാട് നമ്മൾ കാണാതെ പോകരുത് 😅
😄😄😄😄😄😄😄
പോലീസ് ആണ് ഒളിച്ചു നടക്കുന്നത്
😅😅😅
😂
👍😄😄😄
ജയശങ്കർ സാർ പറയുന്നത് ശരിയാണ് തെളിവ് ഈ വൃത്തികെട്ട വംശം ഉണ്ടാക്കികോളും
അസംബ്ലി എലെക്ഷൻ ഒന്ന് വരട്ടെ പൊടിപോലും കാണില്ല സിപിഎം ന്റെ
നാവ് പൊന്നാവട്ടെ
കിറ്റ് വാങ്ങി നക്കരുത്.@@UshaVenkateswaran-j3j
പിന്നെ കൊതിപ്പിക്കാതെ..... ഒരു കിറ്റ് കൊടുത്താൽ ജനങ്ങൾ ഫ്ലാറ്റ് 😂
തൈക്കണ്ടി ഫാൻസ് അസോസിയേഷൻ വെള്ള പെയ്ൻ്റെടിപ്പിച്ച് ഇതും വെളുപ്പിക്കും
തൈകണ്ടി ഫിനാൻസ് അസ്സോസിയേട്സ് പി ലിമിറ്റഡ് /
ടി കമ്പനി
ഇത് കൊലപാതകമാണെന്നും, മൃദദ്ദേഹം റീ പോസ്റ്റ് മാർട്ടം ചെയ്യണമെന്നും ആദ്യമേ തന്നെ ഞാനുൾപ്പടെ പലരും പറഞ്ഞതാണ്.
അതു നടക്കാതിരിയ്ക്കാനാണോ കണ്ണൂരിൽ നിന്നുള്ള ഉന്നതർ മൃതദ്ദേഹത്തെ പിൻതുടർന്നതും സംസ്ക്കാര കർമ്മങ്ങൾ കഴിയുന്നതുവരെ പത്തനംതിട്ടയിൽ തങ്ങിയതെന്നും സംശയിക്കേണ്ടിയിരിയ്ക്കുന്നു.
ഈ കേസും പതുക്കെ പതുക്കെ മറവിയുടെ അടിത്തട്ടിലേക്ക് പോയി മറയും, ഒരു ചുക്കും ഇവിടെ സംഭവിക്കാൻ പോകുന്നില്ല, ആ കുടുംബത്തിന് മാത്രം ഒരു തീരാനഷ്ടമായി നിലനിൽക്കും, കുറച്ചു മനസ് മരവിച്ചിട്ടില്ലാത്ത മനുഷ്യ മനസാക്ഷിയിലും 😭
Example:Sidharth, Mayor Arya cases (Ksrtc, job vacancy letter),etc
കണ്ണൂർ പ്രത്യോക റിപ്പബ്ലിക്,
കുറുപ്പിന്റെ ഉറപ്പാണ് ആ അമ്മയ്ക്കും മക്കൾക്കും നീതി 🙏🏻
ഇവിടെ പ്രതിപക്ഷം എവിടെ പോയി. നാണമില്ലാതെ വോട്ട് പിടിക്കാൻ പോയിരിക്കുന്നു????.
സത്യത്തിനും നീതിക്കും വില കൽപിക്കാത്ത ഒരു പ്രസ്ഥാനമായി മാറിപ്പോയോ കണ്ണൂരിലെ സിപിഎം.
ബിജെപിയുടെ അതേ വഴിയേ തന്നെ ........
@@ViswaGuru-qy2ux no mr കാട്ടറബി only cpm and sudu can do this
ലെ ചി പി എം. സത്യം, നീതി അതെന്ത് ശാധനം😂
അതിപ്പോ ആണോ മനസിലായെ
@@ViswaGuru-qy2uxഅതുകൊണ്ട് ആണല്ലോ bjp cpm അന്തർധാര ഉള്ളത്
കാരണ ഭൂതം ഏറ്റവും വലിയ ഫ്രാഡ്..
നാണമില്ലേ ശശിക്കും കൂട്ടർക്കും ആ പാവം നവീൻ ബാബുവിന്റെ വീട് സന്ദർശിക്കാൻ
കാരണഭൂതനല്ല പരമനാറി
@@shamsudeenca3303നാണമുണ്ടെങ്കിൽ ഈ പാർട്ടിയിലേ ഉണ്ടാകില്ലായിരുന്നു.
No I in TV TV
പാലക്കാട്ടെയും ചേലക്കരയിലെയും ജനങ്ങൾ ചിന്തിക്കുക നിങ്ങൾ സിപിഎംന് നൽകുന്ന ഓരോ വോട്ടും ഓരോ നവീൻ ബാബു മാരെ സൃഷ്ടിക്കും
ജയശങ്കർ ❤️🙏
സിപിഎമ്മാണ് അവളെ ഒളിവിൽ പ്രാർത്ഥിച്ചിരിക്കുന്നത്
ഇത്രയും വിദ്യാഭ്യാസവും വിവരവും ഉള്ള ആളുകൾ ഉള്ള ഒരു കുടുംബത്തിൽ ഒരാളെങ്കിലും എന്ത് കൊണ്ട് പറഞ്ഞില്ല ഞങ്ങൾ എത്താതെ boody പോസ്റ്റ്മോർട്ടം ചെയാൻ പാടില്ല എന്ന്
വെറും സാധാരണക്കാരൻ ആണെങ്കിലും പോലും പറയും ഞങ്ങൾ വരാതെ പോസ്റ്റ്മോർട്ടം നടത്താൻ പാടില്ല എന്ന് 😠
പാർട്ടി കുടുംബം ആണ് അവരുടേത്
പാർട്ടിയെ വിട്ട് ഒരു കളിയില്ല.
ചിലരൊക്കെ കാണും.
ഇങ്ക്വിലാബ് ചിന്താവാ. ചോര തിളക്കും.
അതെ, സാധാരണക്കാരല്ലല്ലോ. പാർട്ടിക്കാരല്ലെ ! They're different.
പിണറായി പോലീസേ ദിവ്യക്കു സുഖം തന്നെ അല്ലെ???
നവകേരളം, നവോത്ഥാന പോരാട്ടം, നമ്പർ വൺ കേരളത്തിൽ ഇതിലേറെയും നടക്കും.
ഇതു പ്രതിപക്ഷം എന്ത് കൊണ്ടാണ് ഏറ്റെടുക്കാത്തത്. വളരെ കഷ്ടം. പ്രതിപക്ഷം വന്പേ പരാജയം തന്നെ. ഇത്ര കഴിവ് കേട്ട പ്രതിപക്ഷം ഇതു വരെ കണ്ടിട്ടില്ല.
അവരവിടെ പരസ്പരം വെല്ലുവിളിക്കുന്ന തെരക്കിലാണ്. ശല്യപ്പെടുതല്ലേ plse
ശങ്കർജി ബിഗ് സല്യൂട്❤️❤️❤️
Brilliant discussion
മരിച്ചത് വെളുപ്പിനെ 4:30 നും 5:30 നും ഇടക്കാണെന്നു പറയുന്നു....അന്നത്തെ സംഭവത്തിൽ മനം നൊന്തു ആത്മഹത്യാ ചെയ്തതാണെങ്കിൽ അദ്ദേഹം രാത്രിയിൽ തന്നെ ചെയ്യുമാരുന്നു.... കാരണം ഉറങ്ങി എഴുന്നേറ്റാൽ നമ്മുടെ മനസ്സ് clear ആകും...മനസിന്റെ വേദന കുറയും.... അപ്പോൾ ഉണർന്നെണീറ്റു ആത്മഹത്യാ ചെയ്തു എന്ന് പറയുമ്പോൾ.... 🤔
Pont
അദ്ദേഹം ഉറങ്ങുയിട്ടുണ്ടാവില്ല. ആലോചിച്ചു വിഷമിച്ചു വിഷമിച്ചു ചെയ്‍തത് ആയിരിക്കും
ഉറങ്ങിയെങ്കിലല്ലേ?
പറയാൻ പറ്റില്ല..... ഒരു പക്ഷെ ഇത് ഒരു കൊലപാതകം തന്നെ ആണെങ്കിലോ........ ആർക്കായാലും കുടുംബത്തെയും മക്കളെയും കാണാനുള്ള ആഗ്രഹം കാണില്ലെ..... അതിന് പോലും നില്ക്കാതെ.....😢
എന്തു കോണ്ടായിരിക്കും കുടുംബം വരുന്നത്തിനു മുമ്പ് പോസ്റ്റ് മൊർറ്റെം നടത്തി ?
ഇവിടെ ലൂക്കോട്ട് നോട്ടീസ് ഇല്ലേ? സാധാരണ ജനങ്ങൾ ആയിരുന്നുന്നുവെങ്കിൽ എന്താ അവസ്ഥ kashta
ഇതിനർത്ഥം കേരള പോലീസിന് കഴിവില്ല എന്നല്ലേ. അതല്ലേ സത്യം???.
എന്തിനാണ് പാവപ്പെട്ടവന്റെ തലേൽ കേറുന്നത്. ധൈര്യത്തിന് കിട്ടിയ മേഡൽസ് തിരിച്ചു കൊടുക്കുന്നതല്ലേ മാന്യത
ഇത്രയും വരുമാനം കുറഞ്ഞ ജോലിക്കാരൻ എവിടന്നാണ് പമ്പ് തുടങ്ങാൻ പണം,ഈ അഴിമതി അന്വേഷിക്കണ്ടേ
ഈ പാർട്ടിയെ കുറിച്ചും വിജയനെ കുറിച്ചും ഒരു ചുക്കും അറിയില്ല എന്നു തോന്നുന്നു.
പിണുവിൻ്റെ വിട്ടിൽ ഉണ്ട്PPദിവ്യൂ
ഇതുപോലെ കഴിവുകെട്ട പ്രതിപക്ഷമാണ് ഈ സിപിഎമ്മുകാര്ക്ക് വളമാകുന്നത് ..
ഒന്ന് പറഞ്ഞാലും എന്താ ചെയ്യണ്ടത് എന്ന് പാർട്ടി ഓഫീസിൽ ഒളിച്ചിരിക്കുന്ന ആളെ അവിടെ കേറി പിടിക്കണോ....
അതെ പ്രതിപക്ഷമാണ് ഇവരെ പിടിച്ച് അകത്തിടേണ്ടതും ഭരണം നിർത്തലാക്കാൻ ഉത്തരവിടേണ്ടതും. കേന്ദ്രം ഭരിക്കുന്നവർ അങ്ങാടിയിൽ മൈക്ക് വെച്ച് പ്രസംഗിച്ച് വീട്ടിൽ പോയി ഇരുന്നാൽ മതി. 😂
അതെ പ്രതിപക്ഷമാണ് ഇവരെ പിടിച്ച് അകത്തിടേണ്ടതും ഭരണം നിർത്തലാക്കാൻ ഉത്തരവിടേണ്ടതും. കേന്ദ്രം ഭരിക്കുന്നവർ അങ്ങാടിയിൽ മൈക്ക് വെച്ച് പ്രസംഗിച്ച് വീട്ടിൽ പോയി ഇരുന്നാൽ മതി.
കാരണഭൂതത്തിൻ്റെ പോലീസിനെ ഉപയോഗിച്ച് യൂത്ത് കോൺഗ്രസ് പിള്ളേരെ തലതല്ലിപൊളിച്ചും മറ്റും രക്ഷാപ്രവർത്തനം നടത്തിയത് നമ്മൾ കണ്ടതല്ലേ...വെറുതെ തല്ല് കൊള്ളാം എന്നേയുള്ളൂ..വീട്ടുകാർ അതിനു മക്കളെ വിടുമോ..ചെയ്യാൻ പറ്റുന്നത് വോട്ട് അവകാശം ഉളളവർ അതുപയോഗിച്ച് തോൽപ്പിക്കുക..അതു മാത്രമേ തൽക്കാലം നടക്കൂ ..
മാലഖമാർ നാണിക്കുന്നയിടത്തു പിശാചുക്കൾ നൃത്തം വയ് ക്കും.
Excellent discussion ❤
മജിസ്ട്രേറ്റ് ൻ്റെ സാന്നിദ്ധ്യത്തിൽ ആണ് പോസ്റ്റ്മോർട്ടം നടത്തേണ്ടിയിരുന്നത് ..മൃതദേഹം മറവു ചെയ്യേണ്ടി യിരുന്നു...ദിവ്യ യെ ഉടനെ തന്നെ അറസ്റ്റ് ചെയ്യണം ആയിരുന്നു..
ദിവ്യ യെ അറസ്റ്റ് ചെയ്തിട്ടേ ബോഡി പോസ്റ്റ്മോർട്ടം ചെയ്യാൻ നവീൻ ബാബുന്റെ ഫാമിലി സമ്മദിക്കരുതായിരുന്നു
Thank you Asianet for not sinking this news with the By-election news.
ക്ലിഫ് ഹൌസിൽ കാണും
Joseph c Mathew 👍
ദൈവത്തിന്റെ കോടതിയിൽ നിന്നും രക്ഷ നേടുമോ പ്രതികൾ ?
Daibam🤣🤣🤣
@@bobbyd1063ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും കർമ ഫലം എന്നൊന്ന് ഉണ്ട്. അത് അനുഭവിച്ചേ ഈ ഭൂമിയിൽ നിന്ന് പോകു
അതിനു അവർക്കു ദൈവം ഉണ്ടായിട്ടു വേണ്ടേ.
ഇശ്വരനോ എന്താണ് കോട്ടപ്പള്ളി ഇത് നമ്മുടെ പാർട്ടിക്ക് ഈശ്വരൻ ഇല്ലെന്നു പറഞ്ഞിട്ട് ?
ദൈവത്തിന്റെ കോടതി ഇവരുടെ കേസ് എടുത്താലെ ഇനി രക്ഷ ഉള്ളു
Yes true
എന്തായാലും ദിവ്യശക്തിക്ക് ഉറക്കം കിട്ടാത്ത രാത്രികൾ😊😊😊
മന്ത്രി വീണ ജോർജ് ആർജവം ഉണ്ടെങ്കിൽ പിണറായി എന്ന. പോലീസ് മന്ത്രി മര വാഴയോട് ചോദിക്കണം
പിണറായിക്ക് വേണ്ടപെട്ടവർ പ്രതിസ്ഥാനത്ത് നിൽക്കുമ്പോൾ, അനീതി ആചാരമാക്കുന്ന സർക്കാരിൽ നിന്നും പോലീസിൽ നിന്നും ആർക്ക് എന്ത് നീതി കിട്ടാനാണ് .
Send your number
Very true
😊😊😊😊😊
ദിവ്യസഖാവ് ഇപ്പൊൾ നമ്മടെ സിദ്ദിഖ് അണ്ണൻ്റെ കൂടെയാരിക്കും. ഒരു മുൻകൂർ കിടക്കുമാ,?
Fantastic
ജനങ്ങൾ എല്ലാ അറിയുകയും കാണുകയും ചെയ്യുന്നുണ്ട് എന്ന കാരൃം സർക്കാരും പാർട്ടി യും മനസ്സിലാക്കുന്നത് നന്നായിരിക്കും.....
Very good panel 👏💕
കൈക്കൂലി കൊടുക്കാൻ വേണ്ടി ഇയാൾ ദിവസവും പോകുമ്പോൾ cash കയ്യിൽ കരുതുന്നുണ്ട് എന്നും but ഇയാൾ കൈക്കൂലി വാങ്ങുന്ന ആളല്ല എന്നാണ് തോന്നുന്നത് എന്നും മറ്റൊരു സംരംഭകനുമായി വന്ന phone സംഭാഷണത്തിൽ പറയുന്നുണ്ടല്ലോ... ഇയാൾ ലോൺ എടുത്ത് കയ്യിൽ പണവുമായി ADM ന്റെ പുറകെ നടന്നതിന്റെ അർത്ഥം ADM കൈക്കൂലി വാങ്ങി എന്നായി മാറുമോ ??? എവിടെ നിന്നോ എന്തിനു വേണ്ടിയോ എടുത്ത ലോൺ രേഖകൾ ഹാജരാക്കിയാൽ ADM നെ കൈക്കൂലിക്കാരനാക്കി മാറ്റാനാവുമോ ?? പുതിയ പുതിയ അറിവുകൾ.... നമ്മുടെ സമൂഹം ഇത്രമാത്രം ജീർണിച്ചു പോയല്ലോ ദൈവമേ
നവീൻ ബാബുവിന്റെ അമ്മാവനും കൊള്ളാം.....
രാജ്യസ്നേഹികളേ..
ഈ കഴിവു കെട്ട ഭരണത്തെ തടയേണ്ടതും കുറ്റവാളികളെ അകത്തിടേണ്ടതും പ്രതിപക്ഷമാണ്. കേന്ദ്രത്തിൻ്റെ ആൾകാർ പ്രാസമൊപ്പിച്ച് ചാനലിലും അങ്ങാടിയിലും പ്രസംഗിച്ചാൽ മതി😂😂. ധാര അന്തർ!!
സിൻവറിനെ മാളത്തിൽ ഒളിപ്പിചിരിക്കുകയാണ്. ഈ കേസ് CBI മാത്രം അന്വേഷിച്ചാൽ ഫലം കിട്ടും എന്നു മാത്രം പറയാം.
ഒളിവിൽ കഴിയാൻ മിടുകിയാ. കണ്ടാൽ അറിയാം 🤣🤣🤣🤣🤣
ഇങ്ങനെ എത്ര ഉറപ്പുകള്‍ താല്‍ക്കാലികമായി മാത്രം
Ofcourse Kerala police under custody of some politicians. Unavailable to perform
File case to court
കാരണഭൂഥൻ ഒരു മാസം കഴിയുമ്പോൾ maankibaath നടത്തി പറയും കണ്ണൂരിൻ്റെ വീര പരാക്രമി (ജാൻസി രാണിയുടെ ചിറ്റയുടെ മകൾ) ചകാവ് chepaady വിദ്ധ്യകാരി നടത്തിയത് മാതൃകാപരമായ ഒരു പ്രത്യേക yeactionil ഉള്ള രക്ഷാ പ്രവർത്തനം മറ്റൊന്നും എനക്ക് അറിയില്ല, എനക്ക് കണ്ടിട്ടില്ല, കേട്ടിട്ടില്ല അഹഹ അഹഹ
🙏
Nariya ....party....😢
പാർട്ടി തന്നെ ദിവ്യയെ സംരക്ഷിക്കുന്നു..കേരളാ പോലീസിൻ്റെ കഷ്ടപ്പാട്
Why central petroleum ministry is not cancelling this specific allotment what is the dealungs between petroleum ministry and dyfi goondas party.
Congratulations Asianet
ദിവ്യയും നവീനും ഒരെ പാർട്ടിയിൽ അംഗത്വം ഉള്ളവർ.. അടിപൊളി പാർട്ടി 😅
Question is can media continue debate on this topic even if another issue is created by party. Soon diversion issue will come.
Please continue this debate until election
നവകേരളാ യാത്രയുടെ സമയത്ത് എല്ലാതിനേം കൂട്ടികത്തിക്കാനൊരു ചാൻസ് കിട്ടിയതാണ്...ആരും അത് മുതലാക്കിയില്ല😄
ഈ പാർട്ടി കേരളത്തിലും ഇല്ലാണ്ടെ ആവും... അങ്ങോട്ടാ പോക്ക്
The central government should first cancel the allotment of petrol pump of this specific areas using there powers if there is no settlement buisness between center and state.
Sure, no doubt
Run with the hare and hunt with the hounds" (or "Run with the fox and hunt with the hounds")
കഷ്ടം. നല്ല ജനാധിപത്യം
മുഖ്യമന്ത്രിക്കാളും ഉറപ്പ് ആ പഴയ ചാക്കിലാണ്😅😅😅😅😅😅😅😅😅
വിനുവിന്റെ തുട ക്ക ച്ചോദ്യതിനെല്ലാം ഉത്തരം "YES"
ദയവു ചെയ്ത് ഇതൊരു ആത്മഹത്യയാണെന്ന് പറയരുത്, പാവപ്പെട്ടവന് സുന്ദരമായ കുടുംബമുണ്ട്, ധൈര്യശാലിയുമാണ്. ഇതൊരു കൊലപാതകമാണ്, കോടതിയിൽ ഇത് തെളിയിക്കാൻ മതിയായ തെളിവുകൾ പോലീസ് കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു
ഇത്രയും ഉന്നതനായ ഉദ്യോഗസ്ഥന്റെ മരണത്തിൽ ഉന്നതസ്ഥാനം വഹിച്ചവളേ സംരക്ഷിക്കുന്ന ഈ നാട്ടിൽ .പിന്നെ സാധാരണ ജനങ്ങളുടെ കാര്യം കട്ട പൊക തന്നെയല്ലേ. എല്ലാവരും ആലോചിക്കുക. നമ്മുടെ അവസ്ഥ.
ഈശ്വരാ ഭയം തോന്നുന്നു. ഇനിയുള്ള കലം ഇവിടെ തന്നെ ജീവിച്ചു തീർക്കണമല്ലോ എന്നോർക്കുമ്പോൾ. ലോക്കൽ രാജാവ് ഏരിയ രാജാവ് മണ്ഡലം രാജാവ് ജില്ല രാജാവ് നിരവധി രാജാക്കന്മാർ വെളിയിൽ ഇറങ്ങിയാൽ. അവരുടെ അവജ്ഞയോടെയുള്ള അധികരത്തീൻറെ നോട്ടം പോലും ഭയാനകം
പോലിസിന്റെ സംരക്ഷണത്തിലാണ് ഒളിച്ചിരിക്കുന്നത്പിന്നെങ്ങനെ കാണുo
പെട്രോൾ പമ്പ് ദിവ്യയുടെ മുന്നിൽ ഒന്നും ചെന്ന് പെടല്ലേ എന്നാണ് കണ്ണൂർ ഉള്ള പോലീസ് കാർ ഇപ്പൊ പ്രാർത്ഥിക്കുന്നുണ്ടാകുക....
ദിവ്യയെ സംരക്ഷിക്കുന്നു പാർട്ടി 🥵🥵🥵
അടിയിലും മേലെയും നല്ല പിടിയുണ്ട് എന്ന് തോന്നുന്നു 😂
മുടിഞ്ഞ പിടിയാ.
ആരൊക്കെ എത്ര വെളിപിച്ചാലും ഒരു കോടതിയിൽ അവർക്ക് മാപ്പ് കിട്ടുകയില്ല.
Sitting in cliff house watching TV news Pp divya 😂😂😂
വരാൻ പോക്കുന്ന ഉപതെരഞ്ഞെടുപ്പിൽ CPM സ്ഥാനാർത്തികൾക്ക് കെട്ടിവച്ച പണം തിരിച്ച് കിട്ടാത്ത രീതിയിൽ ജനങ്ങൾ പ്രതികരിക്കണം.
വാസ്തവം
അതു മാത്രമേ ഇവന്മാരെ ഒരു പാഠം പഠിപ്പിക്കാൻ ഉള്ള ഏക വഴി..അല്ലെങ്കിൽ കോടതികൾ സ്വയം കേസെടുക്കണം
മുഖ്യന്റ് ബിനാമി എടപ്പാടുകൾ ഉണ്ട് ഇതിൽ ഉണ്ട് ദിവ്യ ശശിമറ്റുമൂന്നുപേർ
രാഷ്ട്രീയ കൊല നടത്താൻ വേണ്ടി മാത്രം ഒരു party അത് Kerala model ആയിരിക്കും.
👍
👍👍👍👍👍
👍👍👍
നമ്മുടെ പോലീസിന്റെ ഒളിച്ചു കളിയിലുള്ള കഴിവ് അംഗീകരിക്കണം
കൂടുതൽ ചർച്ചകൾ ചെയ്തിട്ട് കാര്യമൊന്നുമില്ല. ഈ സംഭവം എങ്ങനെ ഒതുക്കാം മെന്ന് സി പി എം ന് ന്നായി അറിയാം.
ക്രമേണ എ ഡി എം അഴിമതിക്കാരനായിരുന്നെന്നും ദിവ്യ ദിവ്യത്വമുള്ള സഖാവാണെന്നും സഖാക്കൾ സ്ഥാപിച്ചെടുക്കും. ഈപാർട്ടിയെക്കുറിച്ച് നിങ്ങൾക്കൊരു ചുക്കുമറിയില്ലയെന്ന് പിണറായി വിജയൻ വർഷങ്ങൾക്കുമുൻപേ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസ്താവനയിൽ എല്ലാമുണ്ടു്.
മലയാളി നമ്പർ വൺ!
Joseph c Mathew 👌
❣️👍
കേന്ദ്ര ഏജൻസികൾ എത്രയും പെട്ടെന്ന് ഇടപെട്ടെങ്കിൽ മാത്രമേ സംഭവിച്ചത് എന്തെന്ന് അറിയാൻ സാധിക്കു.
കാലം മറുപടി നൽകും കാത്തിരിക്കുക.
പാർട്ടിയുടെ ആവശ്യമാണ് സത്യം മൂടിവക്കുകയെന്നത്
ലോകമത് പരസ്യമായി അറിഞ്ഞാൽ നാറും😂
Family should immediately approach governor for CBI enquiry
സ്വയം ചിന്താ ശേഷിയില്ലാത്ത ഒരുപറ്റം മനുഷ്യഭൂതങ്ങളുള്ള പാർട്ടിയായി cpm മാറി
വല്ലാത്ത കഷ്ടം
Definitely
ഇടയ്ക്കു നിന്ന് ആരെങ്കിലും കാശ് വാങ്ങിയോ. എന്ന് അന്വേഷിക്കണം.
ഇത് രക്ഷിക്കാനുള്ള രക്ഷാ പ്രവർത്തനം, അക്രമരഹിതമായ ത്. 😄
ഈ പോലീസാണ് ജനങ്ങളെ നിയമം പഠിപ്പിക്കാൻ വരുന്നത്....... തുഫ്..... 🤮
Wate er it may be he should notsuicide
.should ha ve fight. Leagaly against divia
ശക്തമായ നടപടി ഉണ്ടാവും........
അടുത്ത ഇലക്ഷന്
Prashanthanu aa joli pullanu, Vismayaparkil uyarnna joli labhikkum😅😅
റവന്യു ഡിപ്പാർട്മെന്റ് കാലങ്ങളായി സിപിഐ യുടെ കീഴിലാണെന്നുള്ളത്, അതു പിടിച്ചെടുക്കാനുള്ള ഒരു അടവ് കൂടി ആണ് ഈ മുൻ പ്രസിഡന്റിന്റെ ഹീനമായ പ്രവർത്തി എന്ന് കരുതേണ്ടി യിരിക്കുന്നു