Thanks teacher njan lemon eppzhum kalayum inni use cheyaam .ippo kurachu lemon kayil indu athu igane cheyaam.thanks for giving this type of use ful kitchen tips.
വിഡിയോ കണ്ടു - നന്നായിട്ടുണ്ട്. ഞാൻ വീട്ടിൽ ഉണ്ടാക്കിയിരുന്നു സ്ലറി + സോഡിയംസിലിക്കെറ്റ് + പെർഫ്യൂം + നാരങ്ങ തിളപ്പിച്ച വെള്ളം ---- വിനാഗിരി ചെർത്തിട്ടില്ല. ഇനി ഉണ്ടാക്കുമ്പോൾ വിനാഗിരി ചെർക്കാം - സന്തോഷം - ചെച്ചി -
Eth nalla idea, ടീച്ചർ , smell ഉണ്ടോ, മീനൊക്കെ വെട്ടി കഴിയുമ്പോൾ കൈ കഴുകിയാൽ angane smell പോവുമോ, ടീച്ചർ ഉപയോഗിച്ച് നല്ല റിസൾട്ട് ഉണ്ടെങ്കിൽ സ്ത്രീകൾക്ക് ചെറിയ ഒരു വരുമാന മാർഗം ആക്കാം കടകളിലും അയാൾ വീടുകളിലും എല്ലാം കൊടുക്കാമല്ലോ, കെമിക്കൽസ് ഒന്നും ആഡ് ചെയൂന്നുന്നില്ലല്ലോ, ബാത്രൂം ക്ലീനർ ആയും ഉപയോഗിക്കാമല്ലേ, തീർച്ചയായും പരീക്ഷിക്കട്ടെ
നല്ല ഒരു ഐഡിയയാണ് ടീച്ചർ ഞാൻ എന്റെ അമ്മയോട് പറഞ്ഞിട്ടുണ്ട്. തീർച്ചയായും ഇത് ചെയ്തു നോക്കും. പിന്നെ എന്റെ കൂട്ടുകാർക്കൊക്കെ ഈ വീഡിയോ ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട്.
ഒരുകുപ്പി vim solution ഇൽ നിന്ന് ആറു കുപ്പിയോളം സോപ്പ് സൊല്യൂഷൻ ഉണ്ടാക്കാൻ പറ്റും പിന്നെ നമ്മൾ ഉപയോഗിക്കുന്നത് നാരങ്ങ ഉപയോഗിച്ച ശേഷം കിട്ടുന്ന തോൽ ആണല്ലോ
25 എണ്ണം മുങ്ങുന്ന വിധത്തിൽ വെള്ളം ഒഴിക്കുക ഒരു പിടി കല്ലുപ്പും വാരിയിടുക തിളച്ചതിനു ശേഷം വിനാഗിരി ഒഴിക്കാം ആദ്യം രണ്ടു ഗ്ലാസ് ഒഴിക്കുക പിന്നീട് ചൂടാറിയിട്ട് അരയ്ക്കുമ്പോൾ കട്ടി കുറക്കാൻ കുറച്ചുകൂടി വിനാഗിരി ചേർക്കാം അരിച്ചെടുത്തിട്ട് soap solution ചേർക്കാം
ഞാൻ ചെയ്തു നോക്കി 👌👌👌👌👌കൃത്യമായി പറഞ്ഞു തന്നതിന് താങ്ക്സ്
Thank you 🙏
വീഡിയോ ഇഷ്ടപ്പെട്ടു 🥰🥰വലിച്ചു നീട്ടാത്ത നല്ല അവതരണം 🙏🙏
Thank you 🙏
വീട്ടിൽ ഉണ്ടാക്കിയെടുക്കുന്നു വളരെ നന്ദിയുണ്ട് ഈ അറിവിനായി
Thank you 🙏
ടീച്ചർ ഞാൻ ഉണ്ടാക്കി ട്ടോ
സൂപ്പർ ♥️
താങ്ക്സ് 😊
Thank you 🙏
Thanks teacher njan lemon eppzhum kalayum inni use cheyaam .ippo kurachu lemon kayil indu athu igane cheyaam.thanks for giving this type of use ful kitchen tips.
Cheythu nokkuuu tto 👍👍
ഞാൻ ഉപയോഗിച്ചു നോക്കി വളരെ നല്ല റിസൾട്ട് ആണ് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമായി താങ്ക്യൂ👍🏻👍🏻👍🏻👍🏻
Thank you 😊
Thank you Teacher.
Vinagiri 2 spoon cherthal madi idilendan pinne labhamullad liquid vangi upayogichal pore. kooduda ayal kaik kollumpol nalladalla nhangalokke undakarund ithrayonnum chilavilla
Over use of vinegar will spoil the alluminium vessels .
Nanayittundu. Pakshe vim illadheyum edu cheyallo. Bio enzyme aayittu
Narangayude thodu kond nalla adipoli acharundakkam naranga Acharundakkunnapole thanne undakkiyal mathi oru pravasyam kurachu thodu kondu undakki nokku
ഈ അറിവ് പകർന്നു തന്നതിൽ വളരെ സന്തോഷം നന്ദി🙏🙏🙏
Thank you 😊
Thank u teacher for this wonderful tip Now I'm making this solution. I'm very happy.
Thank you 🙏
👌 ഞാൻ ഉണ്ടാക്കി നോക്കട്ടെ സൂപ്പർ
Undaakki nokkuuu tto
വിഡിയോ കണ്ടു - നന്നായിട്ടുണ്ട്. ഞാൻ വീട്ടിൽ ഉണ്ടാക്കിയിരുന്നു സ്ലറി + സോഡിയംസിലിക്കെറ്റ് + പെർഫ്യൂം + നാരങ്ങ തിളപ്പിച്ച വെള്ളം ---- വിനാഗിരി ചെർത്തിട്ടില്ല. ഇനി ഉണ്ടാക്കുമ്പോൾ വിനാഗിരി ചെർക്കാം - സന്തോഷം - ചെച്ചി -
Thank you 🙏
കൊള്ളാം അമ്മ. Suuper. ഉണ്ടാക്കാം.
Undaakki nokkuuu tto
Aa kanicha naranga kondu nalla super acharundakkam Onnu sramichu nokku
Nalla idea aanu thank you 🙏 njan idakku undaakkarund
Thank you
🙏
superb tr 🥰
Thank you 😊
Thank you 🙏❤️
🙏
👍👍Thank u👍👍
Thank you dear
👍dish wash soap solution using lime peels
😊👍
Dish wash ന് പകരം സോപ്പുപൊടി പറ്റുമോ
പാത്രം കഴുകാൻ ഉപയോഗിക്കുന്ന സോപ്പ് സൊല്യൂഷൻ prill അല്ലെങ്കിൽ vim ആണ് ഉപയോഗിക്കേണ്ടത് സോപ്പ് പൊടി ഉപയോഗിക്കാറില്ലാട്ടോ
👏👏👍😍
😊👍
Verogood👍🤲👍👍👍
ചേച്ചി ഞാൻ ആദ്യമായി കണ്ടതാണ് അടിപൊളി ചേച്ചി ഞാൻ ഉണ്ടാക്കി നോക്കും കേട്ടോ നല്ല ചിരിയാണ് ചേച്ചിയുടെ 🥰😍👌
Thank you 😊
കാത്തിരുന്ന വീഡിയോ
Undaakki nokkuuu tto
Hai teacher.super. Ithu kedakumo kurachunal vachal
ഞാൻ അഞ്ചോ ആറോ bottle ഉണ്ടാക്കി വയ്ക്കാറുണ്ട് ഇതു വരെ കേടു വന്നട്ടില്ല
Eth nalla idea, ടീച്ചർ , smell ഉണ്ടോ, മീനൊക്കെ വെട്ടി കഴിയുമ്പോൾ കൈ കഴുകിയാൽ angane smell പോവുമോ, ടീച്ചർ ഉപയോഗിച്ച് നല്ല റിസൾട്ട് ഉണ്ടെങ്കിൽ സ്ത്രീകൾക്ക് ചെറിയ ഒരു വരുമാന മാർഗം ആക്കാം കടകളിലും അയാൾ വീടുകളിലും എല്ലാം കൊടുക്കാമല്ലോ, കെമിക്കൽസ് ഒന്നും ആഡ് ചെയൂന്നുന്നില്ലല്ലോ, ബാത്രൂം ക്ലീനർ ആയും ഉപയോഗിക്കാമല്ലേ, തീർച്ചയായും പരീക്ഷിക്കട്ടെ
നാരങ്ങയും വിനാഗിരിയും ഉള്ളത് കൊണ്ട് smell പൊയ്ക്കോളും 😊👍
Ok
Dish washil chemical ille? 🤔
👌👍
😊👍
Ishtapettu
Thank you 😊
Enthina ethrayum ലെങ്ത്തിയാക്കി കൊണ്ട് പോകുന്നത്
അതു പറഞ്ഞു വരുമ്പോൾ lengthy ആവുന്നതാണ്
Skip ചെയ്തു പോകണം 🙏🙏🙏 ആരെയും അവർ ക്ഷണിക്കുന്നില്ല, ആവശ്യക്കാർ കാണുക 😡
Commendable 👌😊
Thank you 😊
സൊല്യൂഷൻ ചേർക്കുമ്പോൾ വീട്ടിൽ ഉണ്ടാക്കി വെച്ചിരിക്കുന്ന സോപ് ലായനി ചേർക്കാമോ
തീർച്ചയായും ചേർക്കാം 😊👍
വീഡിയോ ഒരു പാട് ഇഷ്ടപ്പെട്ടു സൂപ്പർ 👍
Thank you 😊
നാരങ്ങ കുക്കറിൽ വേവിച്ചു കൂടെ
തീർച്ചയായും വേവിക്കാം
Ok താങ്ക്സ്
Kayyinte avastha enjayirikkumo aavo.paathram mathram thilangiyal porallo.kaikum koodi safety vende
കൈയ്യിന്റെ safety കൂടാനും കൂടി വേണ്ടിയാണ് ഈ solution ഉപയോഗിക്കുന്നത്
Super teacher👌will try
Thank you 😊
Very useful information thanks a lot Sheeba for posting it
Thank you 😊
Very nice
Thank you 😊
Superb maam👍😍
Thank you 😊
Super
Thank you 😊
Super remedy njan ethu undakkiyittu nokknm. Video eshttapettu .
Thank you 😊 undaakki nokkuuu tto
Hai Tcher... Ithu suuuuuuppppprrrrrrrr... Enta idea..1 bottlne 3 bottle dish wash ayi.. Kalakki Tchr..best idea..easy method... Polchu u Tchr..
Thank you 😊
👌👌👍
Thank you 😊
Good
Thank you 😊
നാരങ്ങ കുക്കറിൽ വേവിച്ചാൽ മതിയോ?
കുക്കറിൽ വേവിക്കാം
❤️
😊👍
Teacher super.
Thank you 😊
Hi sheeba teacher, How are you😍😍😍
I’m fine 🙂
@@SheebaTeacherudeRuchikoottu 😍😍😍
Super
Thank you 😊
Thanks for this informaton.
Thank you 😊
Tr. 🙏 👌👌👌
😊👍
ഞാൻ ചെയ്തു വീട്ടിൽ ഉപയോഗിച്ച് സൂപ്പർ മറച്ചു വയ്ക്കാതെ പറഞ്ഞു തന്ന teacher നെ ദൈവം അനുഗ്രഹിക്കട്ടെ
Thank you 😊
ബെരോ
വെരിഗുപദ്
Verigood👍👍🤲👍👍👍
@@SheebaTeacherudeRuchikoottu 😊😊😊😊😊😊
Lo😅o😊😅kaliveedu ln
😅 ko ko se ko ko ko ko ko😅 ko ko😅
😊
Vinagar kooduthalayal handnu problem undakille
ഇതുവരെ ഉണ്ടായിട്ടില്യ
Njn undakki spr but ithu kedukoodathirikumo teacher, vilkkan pattumo
ആറു മാസം വരെ കേടുവരാതെ ഇരിക്കാറുണ്ട് വിന്നാഗിരി ചേർക്കുന്നതല്ലേ കേടു വരില്ല്യ
Vinegar adhigamayal kai n kedavoole keigumbo😮
ഞാനിത് ഒരുപാടു കൊല്ലങ്ങളായി ഉപയോഗിക്കുന്നു ഇതുവരെ കുഴപ്പമൊന്നും വന്നിട്ടില്ല
ഓക്കേ മനസ്സിലായി ട്ടോ ഞാൻ പരീക്ഷിച്ചു നോക്കുന്നുണ്ട്
നല്ല ഒരു ഐഡിയയാണ് ടീച്ചർ ഞാൻ എന്റെ അമ്മയോട് പറഞ്ഞിട്ടുണ്ട്. തീർച്ചയായും ഇത് ചെയ്തു നോക്കും. പിന്നെ എന്റെ കൂട്ടുകാർക്കൊക്കെ ഈ വീഡിയോ ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട്.
Thank you 🙏 Undaakki nokkuuu tto
Pinne pathrathinu theymanam varumo
ഞാൻ ഒരു ആറു കൊല്ലത്തിൽ മേലെയായി ഇതുപയോഗിക്കുന്നു ഒരു കേടും ഇതുവരെ ഉണ്ടായിട്ടില്യാട്ടോ
Vinager വീട്ടിൽ ഉണ്ടാക്കിയത് മതിയോ?
ഞാൻ ഉണ്ടാക്കുന്നത് വാങ്ങിയ വിന്നാഗിരി ഉപയോഗിച്ചാണ് വീട്ടിൽ ഉണ്ടാക്കിയ വിനാഗിരി ഉപയോഗിച്ചട്ടില്ല ഒരിക്കൽ ഉണ്ടാക്കി നോക്കൂ
അടിപൊളി ജെൽ, നന്ദി.
🙏
ടീച്ചർ എത്ര നാളായി ഇത് ഉപയോഗിക്കാൻ തുടങ്ങിയിട്ട്. ഞാൻ ഉണ്ടാക്കി ഉപയോഗിച്ച് നോക്കി. നന്നായി ഇഷ്ടപ്പെട്ടു. നന്ദി
ഞാൻ ഒരു കൊല്ലത്തിലേറെ ആയി ഉപയോഗിക്കുന്നു നല്ല ഫലപ്രദം ആണ് 😊👍
Supper👌
നല്ല അവതരണം 👍🏻എല്ലാം വളരെ വൃത്തിക്ക് പറഞ്ഞു തരുന്നു 👍🏻
Thank you 🙏
വളരെ നല്ല ഒരു Vidio .. ആദ്യമായാണ് കാണുന്നത് ..
Thank you 🙏
👍super teacher thanks
🙏
Super cheythu nokattee reply parayaam
Useful video 👌👌🙏
Thank you 🙏
അടിപൊളി വീഡിയോ, ടീച്ചർ ഞാൻ ഉണ്ടാക്കും. എല്ലാവർക്കും ഉപകാരപ്രദമാകും 👍👍
Undaakki nokkuuu tto
ഞാൻ ചെയ്തു നല്ലത് ആണ്
Thank you 🙏
Veed kunnur erittyil ano, mersi teacherinte arenkilum ano
Allaatto veedu Palakkad aanu
ടീച്ചർ നല്ലഐഡിയ
Very useful. Will make it.
Try cheythu nokkuuu tto
Ithellam vangunna paisa kondu vim or pril vangamallo
ഒരു കുപ്പി വിം ഉപയോഗിച്ചു നമുക്ക് ഒരു ആറു കുപ്പി സൊല്യൂഷൻ ഉണ്ടാക്കാം പാത്രങ്ങൾ കറയെല്ലാം പോയി നന്നായി വൃത്തിയാക്കുകയും ചെയ്യും
Okay mam 🙏❤️❤️
Teacher crazy vlog enna channelil vannirunno, 30 year aayitt muttath orupad chedikal undakki paripalikunna video, Teacherine munp kandathupole thonnunnu
Illaatto ee oru channel maathrame ullu 😁
ഇതുപയോഗിച്ചാൽ അലർജി ഉള്ളവർക്കു (കൈയിൽനഖത്തിന് )പറ്റുമോ
അലർജി ഉണ്ടെങ്കിൽ gloves ഉപയോഗിക്കുന്നതാണ് നല്ലത്
Super ❤
Thank you 🙏
Cheythunokam 👌👌👌🙏🙏
Try cheythu nokkuuu tto
Super. God bless you
Thank you 😊
Ithil. Entha. Labam.
ഒരുകുപ്പി vim solution ഇൽ നിന്ന് ആറു കുപ്പിയോളം സോപ്പ് സൊല്യൂഷൻ ഉണ്ടാക്കാൻ പറ്റും പിന്നെ നമ്മൾ ഉപയോഗിക്കുന്നത് നാരങ്ങ ഉപയോഗിച്ച ശേഷം കിട്ടുന്ന തോൽ ആണല്ലോ
Nalla avataranam teacherinte
🙏
Viminu pakaram soda podiyittal mathi aunty.njanum undakarund.
Oh new idea thank you 😊
Nannaayittund undaaki nokanam
Thank you 😊
Pathrathil naranga vendha vellam evide kalanjo atho ee naranga arachappol muzhuvan chertho🤔
Aaaa vellam muzhuvanum cherthittaanu arachathu 😊
Ok
Lime cooker el. Vekamo
Theerchayayum cooler il vevikkaam
ഞാൻ പറഞ്ഞത് തെറ്റിപ്പോയത് വെട്ടിക്കളയിൽ എനിക്കറിയില്ല അതുകൊണ്ട് 25 എണ്ണത്തിനെ വെള്ളവും ഉപ്പും എത്രയാണെന്ന് പറഞ്ഞു തരുമോ
25 എണ്ണം മുങ്ങുന്ന വിധത്തിൽ വെള്ളം ഒഴിക്കുക ഒരു പിടി കല്ലുപ്പും വാരിയിടുക തിളച്ചതിനു ശേഷം വിനാഗിരി ഒഴിക്കാം ആദ്യം രണ്ടു ഗ്ലാസ് ഒഴിക്കുക പിന്നീട് ചൂടാറിയിട്ട് അരയ്ക്കുമ്പോൾ കട്ടി കുറക്കാൻ കുറച്ചുകൂടി വിനാഗിരി ചേർക്കാം അരിച്ചെടുത്തിട്ട് soap solution ചേർക്കാം
Adipoli Super Teacher
Thank you 😊
Good information 👍
Thank you 🙏
Very useful information, very educative too. Thsnks for sharing.
Thank you 😊
njanundakarund supera
@@SheebaTeacherudeRuchikoottu i
അടിപൊളി എനിക്കും ഒന്നും ഉണ്ടാക്കി നോക്കണം
Undaakki nokkuuu tto 😊👍
ഈഅറിവ് പകർന്നു തന്നതിൽ വളരെ സന്തോഷം നന്ദി നമസ്കാരം
Thank you 😊
Oru kuppi vim oru kuppi vinagiri enna pinne dish wash vangiya pore
പാത്രം നല്ല clean ആകുന്നുണ്ട്
Hi teacher e very good use ful tips para nju tha nna teacher thank you so much god bless you
Thank you 🙏
Adi poli😮
Thank you 🙏
Very nice teacher
Thank you 🙏
ഇത് കെടുകൂടാതെ സൂക്ഷിക്കാൻ പറ്റുമോ
ഇതു വിനാഗിരി ചേര്ത്തുണ്ടാക്കുന്നതല്ലെ കേടുവരാറില്ല
മനസ്സിലാകുംവിതം പറഞ്ഞതിന് നന്ദിയൂണ്ട് മാഡം👍🏻
Thank you 🙏
Goodinformation
Thank you 🙏
Very good idea thank you madam
Thank you 🙏
👍
ടീച്ചറെ കാണാൻ തോന്നുന്നു. വീഡിയോ നല്ല ഇഷ്ടമായി
😊💕
Super chehi
Thank you 🙏
Thanku teacher
Thank you 🙏