കണ്ണുകൊണ്ട് കാണാൻ കഴിയുന്നവയിൽ ദൈവത്തിന്റെ ഗുണങ്ങൾ ഉള്ള ഏക വസ്തു സൂര്യനാണ്. സൃഷ്ടി, സ്ഥിതി, സംഹാരം സർവശക്തൻ, സർവവ്യാപി സമത്വ ദർശനം. വേർതിരുവുകളില്ല. ഉയരത്തിൽ സ്ഥിതി. സൗരയുഥത്തിന്റെ കേന്ദ്രം. ഒന്നും അങ്ങോട്ട് ആവശ്യപ്പെടുന്നില്ല. ഉപാധികളിലാതെ പ്രകാശം തരുന്നു. ദൈവം എന്ന വാക്കിന്റെ അർത്ഥം നശിപ്പിക്കാൻ കഴിയാത്തത് യെന്നാണ്. സൂര്യനെ ആർക്കും നശിപ്പിക്കാൻ കഴിയില്ല.
കണ്ണൂർ ജില്ലയിലെ തളിപ്പറബിൽ ഇത്രയും മനോഹരമായ ഒരു ക്ഷേത്രം ഉള്ളത് ഇതുവരെ ഒരു ഹിന്ദു ഭക്തനായ ഞാൻ അറിയുന്നത് ഇപ്പോഴാണ് താങ്കളുടെ ക്ഷേത്രത്തെക്കുറിച്ചുള്ള അവതരണം ഭംഗിയായി
വൈദ്യനാഥനായ മഹാദേവന്റെ മുന്നിൽ വന്ന് പ്രാർത്ഥിച്ചു സുഖമായവരൊക്കെ അവിടുത്തെ പുണ്യം നേടിയവർ തന്നെ ആണ്. ഭഗവാനോട് അകമഴിഞ്ഞ ഭക്തിയുണ്ടെങ്കിൽ നമ്മൾ ഒന്നും ചോദിക്കാതെ തന്നെ അപ്പൻ എല്ലാം അറിഞ്ഞു നമുക്ക് തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു..... 🙏🙏🙏🔱🔱🔱🪔🪔🪔🪔🪔❤️
ശ്രീ വൈദ്യനാഥനെ.... എത്രയോ തവണ കാണാനുള്ള ഭാഗ്യമുണ്ടായി..... ഔഷധക്കുളത്തിൽ കുളിച്ചു... നീരും പാലും സേവിച്ചു.... ധന്യം.... ഭഗവാൻ എന്നോട് കാണിച്ച കരുണ.... സഹസ്ര കോടി പ്രണാമം ശ്രീ മഹാദേവന് 🙏🏼🙏🏼🙏🏼
Don't tell everytime vishsawam word.its happened BC in kanjirangatt vaidya Natha temple.all are not stories 10 avatar is evaluation theroy.om Nama shivaya
ഇവിടെ വന്ന് തൊഴാൻ രണ്ട് തവണ തൊഴാനും എന്റെ രോഗം മാറാനും സാധിച്ചു നന്ദി ഭഗവാനേ 🙏🙏🙏
കണ്ണുകൊണ്ട് കാണാൻ കഴിയുന്നവയിൽ ദൈവത്തിന്റെ ഗുണങ്ങൾ ഉള്ള ഏക വസ്തു സൂര്യനാണ്.
സൃഷ്ടി, സ്ഥിതി, സംഹാരം
സർവശക്തൻ, സർവവ്യാപി
സമത്വ ദർശനം. വേർതിരുവുകളില്ല.
ഉയരത്തിൽ സ്ഥിതി.
സൗരയുഥത്തിന്റെ കേന്ദ്രം.
ഒന്നും അങ്ങോട്ട് ആവശ്യപ്പെടുന്നില്ല.
ഉപാധികളിലാതെ പ്രകാശം തരുന്നു.
ദൈവം എന്ന വാക്കിന്റെ അർത്ഥം നശിപ്പിക്കാൻ കഴിയാത്തത് യെന്നാണ്. സൂര്യനെ ആർക്കും നശിപ്പിക്കാൻ കഴിയില്ല.
കണ്ണൂർ ജില്ലയിലെ തളിപ്പറബിൽ ഇത്രയും മനോഹരമായ ഒരു ക്ഷേത്രം ഉള്ളത് ഇതുവരെ ഒരു ഹിന്ദു ഭക്തനായ ഞാൻ അറിയുന്നത് ഇപ്പോഴാണ് താങ്കളുടെ ക്ഷേത്രത്തെക്കുറിച്ചുള്ള അവതരണം ഭംഗിയായി
മഹാദേവാ... വൈദ്യനാഥായ നമ:🙏. അവിടെ പോയിട്ടുണ്ട്... നല്ല ശാന്തമായ അന്തരീക്ഷമാണ്.... നല്ല അവതരണം 👍
🙏😊
ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ:ശിവായ ശ്രീ തളിപ്പറമ്പപ്പാ ശ്രീ വൈദ്യനാഥാ ശരണം
🙏
ശ്രീവൈദ്യനാഥസ്തോത്രം
ദേവാഃ--
സ്വാമിൻ സർവ്വജഗന്നാഥ സർവ്വരോഗ-ചികിത്സക !
ക്ഷുദ്രരോഗഭയാർത്താൻ നഃ ത്രാഹി ത്രാഹി മഹാപ്രഭോ ..
(നഃ = ഞങ്ങളെ)
അചികിത്സചികിത്സായ ആദ്യന്തരഹിതായ ച .
സർവ്വലോകൈകവന്ദ്യായ വൈദ്യനാഥായ തേ നമഃ .. 1..
അപ്രേമേയായ മഹതേ സുപ്രസന്നമുഖായ ച .
അഭീഷ്ടദായിനേ നിത്യം വൈദ്യനാഥായ തേ നമഃ .. 2..
മൃത്യുഞ്ജയായ ശർവ്വായ മൃഡാനീ-വാമഭാഗിനേ .
വേദവേദ്യായ രുദ്രായ വൈദ്യനാഥായ തേ നമഃ .. 3..
ശ്രീരാമഭദ്രവന്ദ്യായ ജഗതാം ഹിതകാരിണേ .
സോമാർദ്ധധാരിണേ നിത്യം വൈദ്യനാഥായ തേ നമഃ .. 4..
നീലകണ്ഠായ സൗമിത്രിപൂജിതായ മൃഡായ ച .
ചന്ദ്രവഹ്ന്യർക്കനേത്രായ വൈദ്യനാഥായ തേ നമഃ .. 5..
ശിഖിവാഹനവന്ദ്യായ സൃഷ്ടിസ്ഥിത്യന്തകാരിണേ .
മണിമന്ത്രൗഷധീശായ വൈദ്യനാഥായ തേ നമഃ .. 6..
ഗൃദ്ധ്രരാജാഭിവന്ദ്യായ ദിവ്യഗങ്ഗാധരായ ച .
ജഗന്മയായ ശർവ്വായ വൈദ്യനാഥായ തേ നമഃ .. 7..
കുജവേദവിധീന്ദ്രാദ്യൈഃ പൂജിതായ ചിദാത്മനേ .
ആദിത്യചന്ദ്രവന്ദ്യായ വൈദ്യനാഥായ തേ നമഃ .. 8..
വേദവേദ്യ കൃപാധാര ജഗന്മൂർത്തേ ശുഭപ്രദ .
അനാദിവൈദ്യ സർവ്വജ്ഞ വൈദ്യനാഥ നമോഽസ്തു തേ .. 9..
ഗംഗാധര മഹാദേവ ചന്ദ്രവഹ്ന്യർക്കലോചന .
പിനാകപാണേ വിശ്വേശ വൈദ്യനാഥ നമോഽസ്തു തേ .. 10..
വൃഷവാഹന ദേവേശ അചികിത്സചികിത്സക .
കരുണാകര ഗൗരീശ വൈദ്യനാഥ നമോഽസ്തു തേ .. 11..
വിധിവിഷ്ണുമുഖൈർദ്ദേവൈരർച്ച്യമാന-പദാംബുജ .
അപ്രമേയ ഹരേശാന വൈദ്യനാഥ നമോഽസ്തു തേ .. 12..
രാമലക്ഷ്മണസൂര്യേന്ദുജടായുശ്രുതിപൂജിത .
മദനാന്തക സർവ്വേശ വൈദ്യനാഥ നമോഽസ്തു തേ .. 13..
പ്രപഞ്ചഭിഷഗീശാന നീലകണ്ഠ മഹേശ്വര .
വിശ്വനാഥ മഹാദേവ വൈദ്യനാഥ നമോഽസ്തു തേ .. 14..
ഉമാപതേ ലോകനാഥ മണിമന്ത്രൗഷധേശ്വര .
ദീനബന്ധോ ദയാസിന്ധോ വൈദ്യനാഥ നമോഽസ്തു തേ .. 15..
ത്രിഗുണാതീത ചിദ്രൂപ താപത്രയ-വിമോചന .
വിരൂപാക്ഷ ജഗന്നാഥ വൈദ്യനാഥ നമോഽസ്തു തേ .. 16..
ഭൂതപ്രേത-പിശാചാദേരുച്ചാടന-വിചക്ഷണ .
കുഷ്ഠാദിസർവ്വരോഗാണാം സംഹർത്ത്രേ തേ നമോ നമഃ .. 17..
ജാഡ്യന്ധ-കുബ്ജാദേർദ്ദിവ്യരൂപ-പ്രദായിനേ .
അനേകമൂകജന്തൂനാം ദിവ്യവാഗ്ദായിനേ നമഃ .. 18..
ഇതി ശ്രീവൈദ്യനാഥസ്തോത്രം സമ്പൂർണ്ണം .
🙏🙏🙏
വൈദ്യനാഥനായ മഹാദേവന്റെ മുന്നിൽ വന്ന് പ്രാർത്ഥിച്ചു സുഖമായവരൊക്കെ അവിടുത്തെ പുണ്യം നേടിയവർ തന്നെ ആണ്.
ഭഗവാനോട് അകമഴിഞ്ഞ ഭക്തിയുണ്ടെങ്കിൽ നമ്മൾ ഒന്നും ചോദിക്കാതെ തന്നെ അപ്പൻ എല്ലാം അറിഞ്ഞു നമുക്ക് തരുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.....
🙏🙏🙏🔱🔱🔱🪔🪔🪔🪔🪔❤️
ശരിക്കും അങ്ങനെതന്നെ ആണ് 🙏🙏🙏
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
ഓം നമ :ശിവായ 🙏🙏🙏🔱🔱🔱🪔🪔🪔🪔🪔❤️
🙏🙏🙏🙏
ഓം നമശിവായ മഹാദേവ അനുഗ്രഹിക്കട്ടെ
🙏
ശംഭോ മഹാദേവ 🙏🙏🙏
ഓം നമ: ശിവായ🙏
ഓം നമഃ ശിവായ
Ohm Namah Shivayaa... 🙏🏻🙏🏻🙏🏻🕉️🕉️🕉️
🙏
ശ്രീ വൈദ്യനാഥനെ.... എത്രയോ തവണ കാണാനുള്ള ഭാഗ്യമുണ്ടായി..... ഔഷധക്കുളത്തിൽ കുളിച്ചു... നീരും പാലും സേവിച്ചു.... ധന്യം.... ഭഗവാൻ എന്നോട് കാണിച്ച കരുണ.... സഹസ്ര കോടി പ്രണാമം ശ്രീ മഹാദേവന് 🙏🏼🙏🏼🙏🏼
🙏🙏🙏
🙏🏻
ഓം വൈദ്യനാഥായ നമ:
🙏
Namashivaya🙏
നമസ്തേ നന്മ വരട്ടെ
🙏
OM Namashivaya 🙏
🙏
🙏🙏🙏🙏 Shambho Mahadeva 🙏🙏🙏🙏
Om namah shivaya
🙏
Ohm Namasivaya
🙏
ഭഗവാനെ കാത്തു രക്ഷിക്കണേ🙏🙏🙏🙏🌺🌺🌺🌺🌻🌻🌻🌻🌺🌺🌺🌺🌿🙏🙏🙏🙏
സൂര്നിലൂടെയാണ്സൃഷ്ടികർത്താവ്മനുഷ്യനുംമറ്റുജീവജാലങ്ങൾക്കുംഎല്ലാംനൽകുന്നത്.ജീവൻനിലനിൽക്കുന്നഗ്രഹത്തിന്ഊർജംനൽകുന്നപ്രത്യേകതയാണ്സൂര്യദേവനുള്ളത്
👌👌👌🙏🙏🙏🙏
ഓം. Namasi
🙏🏾🙏🏾🙏🏾
🙏
🙏om namashivaya
Sree Vaidyanathaya Namaha.
🙏
ഇ ക്ഷേത്ര തിൽ ആറും ഞായറും തൊഴാൻ അവസരമുണ്ടായി
🙏
Shivaya namaha
വഴി ഒന്നുകൂടി പറഞ്ഞുതരുമോ
Neurophibroma treatment undo
അതേക്കുറിച്ചു എനിക്കറിവില്ല . ഈ വീഡിയോ ഒരു വിശ്വാസമാണ് . ഞാൻ പ്രാർത്ഥിക്കാം , നിങ്ങൾക്ക് ഒരു മാർഗം കിട്ടാതിരിക്കില്ല . 😊
ക്ഷേത്രത്തിൽ പ്രാർത്ഥനയോടെ പോയി നോക്കൂ...... വിശ്വാസം രക്ഷിക്കട്ടെ...
ടിപ്പുവിന്റെ കണ്ണിൽ പെടാത്ത ക്ഷേത്രം
🙏
Don't tell everytime vishsawam word.its happened BC in kanjirangatt vaidya Natha temple.all are not stories 10 avatar is evaluation theroy.om Nama shivaya
Ok sir. Thank u sir for your valuable feedback.
👌👌👌karaaskaram = kanjiram
Kanjirangadu = kanjiram+ kaadu,, kanjiram niranja kaadu.
Kaaraasjarathin kuru paalilittaal,
Kaalaanthare kaypu shamippathunto?
X
1:11 sivayanama
Evide oru rogavum maarilla.mattu pala sakthigalumundagum
ഓരോരോ അനുഭവങ്ങൾ 😊
സൂര്യൻ നിരീശ്വരവാദിയാണല്ലൊ? പോളിറ്റ് ബ്യൂറോ അംഗവുമാണ് പിന്നെ എങ്ങിനെ സൂര്യൻ പ്രതിഷ്ഠിക്കും
ശ്രീ രാമകൃഷ്ണനാണോ സൂര്യനെ പോളിറ്റ് ബ്യുറോ മെമ്പർ സ്ഥാനം കൊടുത്തത്
പട്ടാപ്പകൽ ക ദർഷർട്ടിട്ട് മാന്യത കാണിയ്ക്കുകയും അർധരാത്രി കുടപിടിയ്കുകയും ചെയ്യുന്ന കപട രാഷ്ട്രീയക്കാരാണ് യഥാർഥ നിരീശ്വര വാദി
സൂര്യൻ കേൾക്കണ്ട , കശ്മലൻ.
വിവരക്കേട് പറഞ്ഞു വിശ്വാസികളെ പറ്റിക്കരുത്, വിശ്വാസത്തിനും അതിന്റെതായ യുക്തിയുണ്ട് അതില്ലാതെ വരുമ്പോഴാണ് അന്ധവിശ്വാസത്തിലേക്കു വഴുതി വീഴുന്നത്.
Viswasthode cheythal definitely bhalam undu. Thante janmam pazhu.
പാഴ്ജന്മം 😢
വിശ്വാസം ഇല്ലെങ്കിൽ വേണ്ട....അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയാതെയും ഇരിക്കാമല്ലോ
Ohm Namashivaya
🙏
ഓം . നമശിവായ.🙏🙏🙏🙏🙏
🙏
ഓം നമഃ ശിവായ 🙏🙏🙏
Om namah shivaya 🙏🙏🙏❤️
🙏
Om namah shivaya 🙏 ❤
🙏
🙏🙏🙏🌷
🙏🙏🙏
ഓം നമശിവായ....🙏
🙏😊
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻
🙏
🙏
🙏🏻
🙏🙏🙏🙏
🙏
🙏
🙏🏼🙏🏼🙏🏼
🙏
🙏🙏🙏
🙏
🙏
🙏
🙏