രോഗ-ദുരിത നിവാരണത്തിന് നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രം |Nelluvai Sri Dhanvanthari Kshetram

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 214

  • @shushamurali3681
    @shushamurali3681 2 ปีที่แล้ว +36

    ഭാഗവാനേ കാത്തു രക്ഷികണേ എല്ലാ രോഗങ്ങളും മാറ്റി തരണേ 🙏🙏🙏

  • @anithabose9921
    @anithabose9921 7 หลายเดือนก่อน +6

    ധന്വന്തര മൂർത്തേ അനുഗ്രഹിക്കണേ.... എൻ്റെ മുഖത്തിലെ ചർമ്മരോഗങ്ങൾ പൂർണ്ണമായും മാറ്റിത്തന്ന് അനുഗ്രഹിക്കണേ....🙏

  • @gopakumarr7248
    @gopakumarr7248 11 หลายเดือนก่อน +11

    ധന്വന്തരി ഭഗവാനേ സർവ്വ രോഗങ്ങളും മാറ്റി ഞങ്ങളെ കാത്തു രക്ഷിക്കണേ
    ഭഗവാനേ കാത്തുരക്ഷിക്കണേ

    • @lalithapuliyacheriyeth2653
      @lalithapuliyacheriyeth2653 9 หลายเดือนก่อน

      Dhanwanthari bhagavane rogashamanan varuthi ande makale rakshikanne bhgavane..
      Varanum anugraghikanne.
      Varanam ...
      Katukkollane..

  • @sindhuharidas8488
    @sindhuharidas8488 2 ปีที่แล้ว +31

    ഭഗവാനേ എല്ലാ രോഗങ്ങളിൽ നിന്നും കാത്തു രക്ഷിക്കണേ 🙏🙏🙏

  • @rajik159
    @rajik159 10 หลายเดือนก่อน +5

    ഭഗവാനെ എന്റെ അസുഖവും മാറ്റി തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻.

  • @komalakomala9446
    @komalakomala9446 2 ปีที่แล้ว +12

    ധന്വന്തരി ദേവാ സർവ രോഗങ്ങളും അകറ്റി കാത്തു രക്ഷിക്കണേ 🙏🙏🙏

  • @sreelathas3620
    @sreelathas3620 2 ปีที่แล้ว +14

    ധന്വന്തരി ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🌹

  • @ammur672
    @ammur672 2 ปีที่แล้ว +10

    ഭഗവാനെ രോഗങ്ങൾ മാറ്റി തരണേ 🙏🙏🙏🙏

  • @mohandas.kmadathiparambil6024
    @mohandas.kmadathiparambil6024 6 หลายเดือนก่อน +2

    ഭഗവാനെ അനുഗ്രഹിക്കണേ ഭഗവാനെ എല്ലാ രോഗങ്ങളിൽ നിന്നും കാത്തുരക്ഷിക്കണേ

  • @pushpalathap2382
    @pushpalathap2382 2 ปีที่แล้ว +7

    ധന്വന്തരായേ നമഃ ഭഗവാനേ നാരായണ കാത്തുകൊളളണേ 🙏🙏

  • @rrukminidevi4169
    @rrukminidevi4169 10 หลายเดือนก่อน +1

    Om Namo Bhagavathe Vasudevaya 🙏🙏. Had visited this temple last week end. Very nice and positive vibes.

  • @pradeepkumarmadhavanpillai3269
    @pradeepkumarmadhavanpillai3269 2 หลายเดือนก่อน +1

    ഭഗവാനെ എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന രോഗം മാറ്റി തരണേ ഭഗവാനെ ഞാൻ അവിടെ വന്ന് കണ്ട് തൊഴുത്തോളമേ 🙏

  • @renjini884
    @renjini884 2 ปีที่แล้ว +3

    ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരെ നമഃ ഭഗവാനെ ഞങ്ങളെ സദാ അവിടുന്ന് കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😜🙏🙏🙏🙏🙏🙏🙏😂😂😂😂😂🙏🙏😂😂😂😂😂😂🙏🙏😂😂😂🌹🌹🌹🌹🌹😂😂😂😂😜🙏🌹🌹🌹

  • @puspakrishnan3746
    @puspakrishnan3746 ปีที่แล้ว +5

    ഭഗവാനേ ആരോഗ്യം തന്ന് കാത്തുരക്ഷിക്കണേ

  • @parameswaranmanivk2501
    @parameswaranmanivk2501 4 หลายเดือนก่อน +1

    എൻ്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമേ🙏🙏

  • @rathnavally7864
    @rathnavally7864 2 ปีที่แล้ว +7

    ഓം dhanuandari മൂർത്തയെ നമഃ 🙏🙏🙏🙏🙏🌿നന്ദി ഗുരുജി 🙏🙏🙏🙏🙏🙏🌹

    • @pranavamtemplestories
      @pranavamtemplestories 2 ปีที่แล้ว

      ചൊവ്വയുടെ രാശിമാറ്റം ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ നേട്ടങ്ങൾ
      th-cam.com/video/COQ_7f1-row/w-d-xo.html

  • @sushamanr7025
    @sushamanr7025 4 หลายเดือนก่อน +1

    എല്ലാവർക്കും സമാധാന൦ കോടുക്കണെ ഭഗവാനെ🙏🙏🙏

  • @anubhavram.p8696
    @anubhavram.p8696 7 หลายเดือนก่อน +1

    ഭഗവാനേ ഞങ്ങളെ കാത്തു രക്ഷിക്കണേ🙏🏻🙏🏻🙏🏻

  • @VijayalakshmiC-j3w
    @VijayalakshmiC-j3w 5 หลายเดือนก่อน +3

    ഭഗവാനെ എന്റെ രോഗങ്ങൾ മാറ്റി തന്ന് എന്നെ അനുഗ്രഹിക്കണേ🙏🏻🙏🏻🙏🏻

  • @vijayalakshmipnair9029
    @vijayalakshmipnair9029 2 ปีที่แล้ว +3

    🙏🏻🙏🏻 വളരെ നന്നായി upakarapradam

    • @pranavamtemplestories
      @pranavamtemplestories 2 ปีที่แล้ว

      ചൊവ്വയുടെ രാശിമാറ്റം ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ നേട്ടങ്ങൾ
      th-cam.com/video/COQ_7f1-row/w-d-xo.html

  • @mayavijayan8101
    @mayavijayan8101 2 ปีที่แล้ว +8

    എന്റെ ധന്വന്തരി മൂർത്തേ എന്റെ മകനെ കാത്തോളണേ 🙏🙏🙏

  • @geethac7894
    @geethac7894 14 วันที่ผ่านมา

    ധന്വന്തരി ഭഗവാനേ എൻ്റെ അസുഖം മാറ്റി തരണേ🙏🙏🙏

  • @dhanalakshmik9661
    @dhanalakshmik9661 20 วันที่ผ่านมา

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ 🙏 ഓം ധന്വന്തരയേ നമഃ 🙏

  • @aryakrishnanaryakrishnan7988
    @aryakrishnanaryakrishnan7988 2 ปีที่แล้ว +5

    ഭാഗവനെ എന്റെ രോഗങ്ങൾ മാറ്റി തരണേ

  • @sreekumaripk3823
    @sreekumaripk3823 2 ปีที่แล้ว +5

    ധന്വന്തരിമൂർത്തി കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽

  • @ajithabinish9491
    @ajithabinish9491 ปีที่แล้ว +3

    നാരായണ നാരായണ നാരായണ 🙏🙏🙏

  • @gokult5940
    @gokult5940 ปีที่แล้ว +6

    എല്ലാ അസുഖം മാറ്റി നൽകണേ എല്ലാവരുടെയും 🙏🏿🙏🏿🙏🏿

  • @sidharthsidharth9576
    @sidharthsidharth9576 2 ปีที่แล้ว +5

    ഞാൻ ഒരുപാടു തവണ പോയിട്ടുണ്ട് അവിടത്തെ മുക്കൂടി നിവേദ്ധ്യം വയറു സംബന്ധിച്ച അസുഖങ്ങൾ മാറാൻ നല്ലതാണു 👍

    • @sandeepchandra9555
      @sandeepchandra9555 ปีที่แล้ว

      ഒരുദിവസം കഴിച്ചാൽ മതിയോ.. അതോ അടുപ്പിച്ചു കഴിക്കണോ?

    • @VijayakumarSai
      @VijayakumarSai 8 หลายเดือนก่อน

      Place evida root parayamo

    • @sheenasureshsuresh3654
      @sheenasureshsuresh3654 7 หลายเดือนก่อน

      ഇതു ഏതു ജില്ലയിൽ എവിടെയാണ്. കൃത്യമായ route പറയാമോ?

    • @1969R
      @1969R 3 หลายเดือนก่อน

      ​@@sheenasureshsuresh3654thrissur. Kunnamkulam to nelluvai

    • @1969R
      @1969R 3 หลายเดือนก่อน

      ​@@sandeepchandra9555avide poyi mukudi vazhipad receipt eduthu vangi avide nadayil ninnu thanne kazhikuka.

  • @silpapurushothaman2874
    @silpapurushothaman2874 หลายเดือนก่อน

    നെല്ലു വായി ധന്വന്തരി മൂർ ത്തേ ഭഗവാനെ എ ന്റെ എല്ലാ രോഗവും സഖ്യം മാക്കി ക്ഷീണവും തളർച്ചയു നീക്കി എന്നെ അനുഗ്രഹിക്കേണമേകൈ വേ ടി യല്ലേ കാരുണ്യ മൂർത്തേ

  • @SreekumaranVI
    @SreekumaranVI 24 วันที่ผ่านมา

    Ente Ella asugangalum maatti aayurarogyasaughyam tharane 🙏🙏🙏

  • @parvathyem5971
    @parvathyem5971 ปีที่แล้ว +5

    ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരേ അമൃതകലശ ഹസ്തായ സർവാമയ വിനാശനായ ത്രൈലോക്യ നാഥായ ശ്രീമഹാവിഷ്ണവേ നമ:

  • @rajukn6346
    @rajukn6346 2 ปีที่แล้ว +16

    ഇതു കണ്ടപ്പോൾ ഇ അമ്പലത്തിൽ വരണം എന്നു തോന്നുന്നു

    • @sumamama185
      @sumamama185 2 ปีที่แล้ว +5

      Poganum bro .ante rogum matithanu bagavan.

  • @jeenasimon8371
    @jeenasimon8371 10 หลายเดือนก่อน +2

    Dhanwanthara moorthy bhagavane ante kudumbathe kathukollane🙏🙏🙏

  • @radhaa2107
    @radhaa2107 2 ปีที่แล้ว +2

    Om dhanwantari moortiye namaha...om namo bhagavate vasudevaya...rogangalilninnu shanti kittane..

  • @sainadhkallamparambilsaran944
    @sainadhkallamparambilsaran944 21 วันที่ผ่านมา

    Nelluvay sree dhawanathwari moorthy ente kalinte rogangal illathakki nalla reethiyil joli cheyyanulla ayurarogyam nalkane,enne rakshikkane bhagavane.ente rogangal Mari sugamamayal njan bhagavante nadayil vannu ennekond avunna pole cheytholam bhagavane enne rakshikkane.

  • @SyamalaPanickar
    @SyamalaPanickar 6 หลายเดือนก่อน

    എൻ്റെ കണ്ണു വേദനയാണ് രക്ഷിക്കണേ❤❤❤❤❤

  • @ranganathanpv8513
    @ranganathanpv8513 5 หลายเดือนก่อน

    Very nice commentaries 👌👌👌

  • @SreejaBabu-y1p
    @SreejaBabu-y1p ปีที่แล้ว +1

    എന്റെ മകളുടെ അസുഖം പൂർണമായി മാറി ആരോഗ്യ ല്ലാഭിക്കുവാൻ പ്രാർത്ഥിക്കാം 🙏🙏🙏🙏

  • @vcreations9046
    @vcreations9046 2 ปีที่แล้ว +13

    ഭഗവാനെ അസുഖം ഇല്ലാതെ കാത്തോളണേ 🙏

  • @mazhavillumazhavillu3854
    @mazhavillumazhavillu3854 ปีที่แล้ว +2

    ഭഗവാനേ കാത്തുരക്ഷിക്കണേ! 🙏🙏🙏🙏

  • @sreedevitv7950
    @sreedevitv7950 2 ปีที่แล้ว +3

    Dannawdari bhaggavan അനുഗ്രഹിക്കട്ടെ

  • @thankamanivp1645
    @thankamanivp1645 10 หลายเดือนก่อน +2

    ഭഗവാനേഎലവേരയുംകാകകണ.ദേവാ

  • @anithagopinath2396
    @anithagopinath2396 2 ปีที่แล้ว +6

    അച്ചൂതാന്ദ ഗോവിന്ദ വിഷ്ണു നാരായണ മൃതാ രോഗന്മേ നാശയ ശേഷൻ ആശു ധന്വന്തരെ ഹരേ 🙏🙏🙏

  • @lathak9818
    @lathak9818 ปีที่แล้ว +3

    ഓം ധന്വന്തരെ നമഃ 🙏

  • @achuachu0015
    @achuachu0015 3 หลายเดือนก่อน

    Njngl poyitund nte ammaye rakshicha dhanwandhri hare krishna

  • @sreelathao9326
    @sreelathao9326 10 หลายเดือนก่อน

    ഓം നമോ വാസുദേവായ നമ:എന്റെ മകളുടെ അസുഖം മാറ്റി തരണമേ ഭഗവാനെ 🙏🏾🙏🏾🙏🏾

  • @aramachandran5548
    @aramachandran5548 2 ปีที่แล้ว +2

    ഓം നമോ നാരായണായ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @adwaithramesh8291
    @adwaithramesh8291 10 หลายเดือนก่อน +1

    Om Dhanvantare namah 🙏 ❤

  • @kannurtheyyam3531
    @kannurtheyyam3531 10 หลายเดือนก่อน

    🙏🏼🙏🏼🙏🏼ഭഗവാനേ

  • @ArunKannan-vm3ow
    @ArunKannan-vm3ow 10 หลายเดือนก่อน

    Bhagavane ente rogadurithagal eduthu matti tharaname. Anitha. Makam. 🙏🏻🙏🏻🙏🏻🙏🏻

  • @athiracs924
    @athiracs924 ปีที่แล้ว +1

    Bagavane kaathureshikkane🙏🙏🙏

  • @abhilashkumar2647
    @abhilashkumar2647 2 ปีที่แล้ว +4

    ഭഗവാനേ..... 🙏

  • @jagadammakp
    @jagadammakp 18 วันที่ผ่านมา

    Ohm dhanwanthari bhagavane ente mole rakshichu tharane

  • @geetharaveendran5579
    @geetharaveendran5579 2 ปีที่แล้ว +2

    Harekrishna 🙏🙏🙏🙏🙏🙏🙏🙏🙏

  • @madhubalamadhavan136
    @madhubalamadhavan136 27 วันที่ผ่านมา

    ഹരേ കൃഷ്ണ 🙏🏻🙏🏻

  • @sushamanr7025
    @sushamanr7025 4 หลายเดือนก่อน

    ഭഗവാനെ എന്റെ മക്കളെയു൦ചേട്ടനേയു൦അസുഖ൦ വരാതെ ദീ൪ഘായുസു കോടുക്കണേ🙏

  • @parvathyparvathy7608
    @parvathyparvathy7608 ปีที่แล้ว +1

    ഓം നമോ നാരായണ എന്തെ അസുഖം മാറ്റി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jagadammakp
    @jagadammakp 18 วันที่ผ่านมา

    Dhanwanthiri bhagavane ente mole katholane rogamellam mattitharane narayana narayana narayana narayana

  • @shanthakumari1893
    @shanthakumari1893 10 หลายเดือนก่อน

    🙏🙏🙏 ഓ o നമോ നാരാണായ ഓം നമോ ഭഗവതേ ധ ധ്യന്തര്യ മൂർത്തേ ത്യ നമ:

  • @SonaDas-r9b
    @SonaDas-r9b 10 หลายเดือนก่อน

    ഓം ധന്വന്തറമൂർത്തിയെ നമഃ 🙏🙏🙏

  • @janakyravi6845
    @janakyravi6845 21 วันที่ผ่านมา

    ധന്വന്തരി മൂർത്തേ കാത്തു രക്ഷിക്കണേ

  • @geethap6241
    @geethap6241 2 ปีที่แล้ว +2

    OM Namo Bhagavàthe Vasudevaya Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare

  • @SonaDas-r9b
    @SonaDas-r9b 10 หลายเดือนก่อน +1

    ഭഗവാനെ ഒരു രോഗങ്ങളും വരുത്തരുതേ 🙏🙏🙏

  • @SavithaManoj-n1v
    @SavithaManoj-n1v 6 หลายเดือนก่อน

    ഭഗവാനേ വേദനകൾ ഒക്കെ മാറി കിട്ടണേ

  • @krishnapriyad9689
    @krishnapriyad9689 ปีที่แล้ว +2

    Achyuthanandha Govindha Vishno Narayanamruthaha Rogan me nasayaseshanashu dhanwanthare hare🙏

  • @rameshkarumam792
    @rameshkarumam792 2 ปีที่แล้ว +5

    ധന്വന്തരി മന്ത്രം :
    ഓം നമോ ഭഗവതേ വാസുദേവായ
    ധന്വന്തരയെ അമൃതകലശ ഹസ്തായ
    സർവാമയ വിനാശായ ത്രൈലോകനാഥായ
    ധന്വന്തരി മഹാവിഷ്ണവേ നമഃ
    ധന്വന്തരി ഗായത്രി :
    ഓം വാസുദേവായ വിദ്മഹേ
    വൈദൃരാജായ ധീമഹി
    തന്നോ ധന്വന്തരി പ്രചോദയാത്
    ധന്വന്തരി ധ്യാനശ്ളോകം :
    ശംഖം ചക്ര ജളുകം ദധതമമൃത
    കുംഭം ച ദോർഭിശ്ചതുർഭിഃ
    സൂക്ഷ്മസ്വച്ഛാതിഹൃഭ്യാം
    ശുകപരിവിലസൻമൗലിമം ഭോജ നേത്രം
    കാളാം ഭോദോജ്വലാഭം കടിതടവിലസത്
    ചാരു പീതാംബരാഢൃം
    വന്ദേ ധന്വന്തരിം തം നിഖിലഗദവന
    പ്രൗഢദാവാഗ്നിലീലം.
    ഹരി ഓം... 🙏🏻

    • @savithriharimandiram1569
      @savithriharimandiram1569 2 ปีที่แล้ว +3

      ഓം ധന്വന്തരീ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @kamalamps6294
    @kamalamps6294 6 หลายเดือนก่อน

    Dhsnvanthirimoortheente peranu dheergayusum dhergarogyavum nalgane ente nalluvayoorappa baghavane.

  • @sheelasankarth385
    @sheelasankarth385 7 หลายเดือนก่อน

    Aum Namoe Bhagavathae Vasudevaya 🙏🏻🙏🏻🙏🏻

  • @suchitras5817
    @suchitras5817 2 ปีที่แล้ว +2

    🌿🌿🌿OM SREE DHANWANTHARAYE NAMAH🌿🌿🌿🌼🌼🌼🌹🌹🌹🌷🌷🌷🌾🌾🌾💖

  • @mayakumari2083
    @mayakumari2083 2 ปีที่แล้ว +3

    ഭഗവാനെ കാത്തോണേ 🙏🙏🙏

  • @jayakumarks5979
    @jayakumarks5979 2 ปีที่แล้ว +4

    Namani Dhanwanthary Aadi Devam l
    Surasura Vanditham Pada Padmam ll
    Loke Jara Rugbhay Mrityu Nashakam l
    Datharam Eesham Vividhaushadhinam ll
    🙏🙏🙏🙏

    • @pranavamtemplestories
      @pranavamtemplestories 2 ปีที่แล้ว

      ചൊവ്വയുടെ രാശിമാറ്റം ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ നേട്ടങ്ങൾ
      th-cam.com/video/COQ_7f1-row/w-d-xo.html

  • @bijib1210
    @bijib1210 10 หลายเดือนก่อน

    ഭഗവാനെ എന്റെ മോളുടെ പിടലി വേദന മാറ്റി തരണേ

  • @priyag2592
    @priyag2592 12 วันที่ผ่านมา

    Bhagavane ente makane good heslth kodukkaname. Eyes soukhyamakkaname.

  • @raveendranathe.g.9158
    @raveendranathe.g.9158 2 ปีที่แล้ว +2

    Sai ram. ഭഗവാനേ kathurakshine

  • @anjalivijayakumar5378
    @anjalivijayakumar5378 ปีที่แล้ว +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @santhukumar3715
    @santhukumar3715 ปีที่แล้ว +1

    Ohm Dhanwanthara Moorthiye Nama.🙏

  • @jayasreet5972
    @jayasreet5972 2 ปีที่แล้ว +4

    ഭഗവാനേ കാത്തുകൊള്ളണേ

    • @ramachathrankk
      @ramachathrankk ปีที่แล้ว

      ഓം നമോ നാരായണയാ നമോ

  • @stamalak
    @stamalak 2 ปีที่แล้ว +2

    ഭഗവാനെ ylla രോഗങ്ങളിൽ നിന്നും കാറ്റു rakshikkane

  • @saraswathibhaskar8411
    @saraswathibhaskar8411 11 หลายเดือนก่อน

    എല്ലായിടത്തും കാത്ത് രക്ഷിക്കണേ.🙏

  • @ajithakumaritk1724
    @ajithakumaritk1724 2 ปีที่แล้ว +2

    ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരമൂർത്ത യേ നമ:

  • @SyamalaPanickar
    @SyamalaPanickar 6 หลายเดือนก่อน

    ഭാഗാവനെ ഞാൻ ക്യാൻവർ രോഗി യാണു എൻ്റെ നാൾ പുണർതം കാത്തുരക്ഷിക്കണേ അർച്ചനടത്തണമേ.

  • @radhamanipn1154
    @radhamanipn1154 2 ปีที่แล้ว

    കന്വന്തരി മൂർത്തി ശരണം മോളുടെ തലവേദന മാറാൻ അനുഗ്രഹിക്കണേ ഭഗവാനെ

  • @vijayanvk645
    @vijayanvk645 ปีที่แล้ว +1

    ഓം ശ്രീ ധന്വന്തരി മൂർത്തിയെ നമഃ

  • @Sobhanair-kv7lu
    @Sobhanair-kv7lu หลายเดือนก่อน

    Thanwadhari bhagavane eante makkaleyum pearakkuttikaludeyum rogadiduridhajal. Mattitharaname

  • @podimonraji8260
    @podimonraji8260 10 หลายเดือนก่อน

    Bhagavane ...dhanwantharimoorthiye.....enikk ethrayum pettenn avidekk ethan kazhiyane

  • @AshuR-me8ie
    @AshuR-me8ie 6 หลายเดือนก่อน

    Dhanwanthri bhagavane ente veettilullavarude asuham matti tharane

  • @gsmanikantadas1606
    @gsmanikantadas1606 2 ปีที่แล้ว +2

    OM Dhanwanthari Moorthaye Saranan 🙏

    • @sathyabhama1348
      @sathyabhama1348 2 ปีที่แล้ว

      Hare Krishna Krishna Krishna hare hare

  • @chandranchetty1923
    @chandranchetty1923 ปีที่แล้ว

    ഇന്നലെ 14/1/24ന് ഉച്ചക്ക് ക്ക്ഷേത്ത്രത്തിൽ പോയിരുന്നു. നടയിൽ നിന്ന് തൊഴുതു വന്നു 🙏🙏🙏

  • @sreeramrajamani7991
    @sreeramrajamani7991 7 หลายเดือนก่อน

    Wen is the mukkudi oushada prasadam given?
    I am planning to go in the evening, will i be able to get the oushada prasadam?

  • @nileenak7252
    @nileenak7252 ปีที่แล้ว

    അനുഗ്രഹിക്കണേ ഭഗവാനേ

  • @priyag2592
    @priyag2592 7 หลายเดือนก่อน

    Dhanwanthri bhagavane ente kannil irittukayarunnathum thalakarakkam veezhunnathum sareerathinte aswasthathayum ella rogangalum matti poornna arogyathode nadathaname.

  • @vimalrenjin9613
    @vimalrenjin9613 2 ปีที่แล้ว +15

    വാസ്തവത്തിൽ എല്ലാ ഡോക്ടർമാരും നെല്ലുവായ് പോലുള്ള ധന്വന്തരീ ക്ഷേത്രങ്ങളിൽ ഭജനമിരുന്ന ശേഷം ചികിത്സ തുടങ്ങിയിരുന്നെങ്കിൽ എത്ര കൈപ്പുണ്യം ഉണ്ടായേനേം

    • @pranavamtemplestories
      @pranavamtemplestories 2 ปีที่แล้ว

      ചൊവ്വയുടെ രാശിമാറ്റം ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ നേട്ടങ്ങൾ
      th-cam.com/video/COQ_7f1-row/w-d-xo.html

    • @sarosanthoshsanthosh5306
      @sarosanthoshsanthosh5306 2 ปีที่แล้ว +1

      Bagavane. Rogasandhi thara ne

    • @rajiniprrajinipr37
      @rajiniprrajinipr37 2 ปีที่แล้ว

      Pranamam

  • @jyothit381
    @jyothit381 24 วันที่ผ่านมา

    ഭഗവാനെ എന്റെ അസുഖം mattitharaname 🙏

  • @ktshomoeoshoranur1561
    @ktshomoeoshoranur1561 ปีที่แล้ว +1

    Om Dhanwantari Bagavane Nama:

  • @bsreekumariamma8977
    @bsreekumariamma8977 6 หลายเดือนก่อน

    Dhannuvanthari bhagavane namasthuthe

  • @subramanianvishwanathan5330
    @subramanianvishwanathan5330 10 หลายเดือนก่อน

    Om Namo Bhagvathe Vasudevaya.

  • @aramachandran5548
    @aramachandran5548 2 ปีที่แล้ว +4

    ഹരേ കൃഷ്ണ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤

  • @PremKumar-et5on
    @PremKumar-et5on 2 หลายเดือนก่อน

    Bhagavanea entea asugam mstti tharanea bhagavanea. Katholanea

  • @pranavps-eb1ch
    @pranavps-eb1ch ปีที่แล้ว +1

    ഓം നമോ നാരായണ

  • @RajeevenK-hq6nd
    @RajeevenK-hq6nd 11 หลายเดือนก่อน

    Bagawane ente sugar,pressure,chelostrol Ella rogavum maattitharaname