രോഗദുരിതശമനത്തിന് ഇങ്ങനെ ചെയ്താൽ തീർച്ചയായും ഫലമുണ്ടാകും!

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 616

  • @vaarahibraahmi5449
    @vaarahibraahmi5449 2 ปีที่แล้ว +13

    ഞങ്ങളോട് ഒരാൾ പണ്ട് പറഞ്ഞു വിഷ്ണു സഹസ്രനാമം ജപിക്കാൻ.
    വളരെ നല്ല അറിവ്

  • @babypm5282
    @babypm5282 2 ปีที่แล้ว +10

    നന്ദി, അങ്ങ് പറയുന്നത്‌കേൾക്കാൻ കഴിഞ്ഞതിൽ നന്ദി. വിഷ്ണു ഭഗവാന് നന്ദി. ഇ ചാനലിന് നന്ദി. തിരുമേനി എന്റെ വീട്ടിൽ നിന്ന് കുറച്ച മാറി വിഷ്ണു ക്ഷേത്രം ഉണ്ട് എനിക്ക് നടക്കാൻ ബുദ്ധിമുട്ടായത് കൊണ്ട് പോകാറില്ല നാളെ മുതൽ ഞാൻ പറഞ്ഞതു പോലെ ചെയ്യും. അങ്ങയുടെ പാദങ്ങൾ തൊട്ട് നമസ്കരിക്കുന്നു.🙏🙏🙏🙏🙏🙏🙏

    • @jaya2127
      @jaya2127 2 ปีที่แล้ว +1

      , 🙏pranam. Thirumeni🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @renjithr6672
    @renjithr6672 2 ปีที่แล้ว +29

    രഞ്ജിത്ത് പുണർതം 10/3/1987 എന്റെ അസുഖങ്ങൾ എല്ലാം മാറ്റി ധനപരമായ ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി നല്ല ഒരു വിവാഹ ജീവിതം കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @achuanu4059
    @achuanu4059 2 ปีที่แล้ว +12

    നമസ്കാരം തിരുമേനി വളരെ നല്ല അറിവ് പകർന്നു നൽകിയ തങ്ങൾക്ക് ഒരു പാട് നന്ദി തിരുമേനി 🙏🙏🙏

  • @ajithabijoy
    @ajithabijoy 2 ปีที่แล้ว +9

    തീരുമേനിയെ കാണുമ്പോൾ തന്നെ മനസ്സിന് വളരെസന്തോഷം 🙏🙏🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🙏

  • @sarojinick5836
    @sarojinick5836 ปีที่แล้ว +2

    നാരായണ നമോ നാരായണ ഭഗവാനേ കാത്ത് കൊള്ളണമേ അവിടുന്ന് അനുഗ്രഹിക്കണമേ

  • @sreevalsammusic2051
    @sreevalsammusic2051 2 ปีที่แล้ว +80

    🙏സത്യം. ഭഗവാനേ എന്നെ എണീറ്റ് നടത്തിച്ചു, പാട്ടുകാരിയാക്കി ഗുരുവായൂരിൽ ചെബൈസഗീത്തോത്സവത്തിൽ പാടിച്ചു. ഞാൻ കിടക്കയിൽ കിടന്നു കൊണ്ടാണ് നാമം ജപിച്ചത്

    • @salinisajeev7887
      @salinisajeev7887 2 ปีที่แล้ว +4

      Narayana Narayana Narayana Narayana Narayana Narayana Narayana Narayana narayana🙏🏻🙏🏻🙏🏻

    • @valsalabhasi7481
      @valsalabhasi7481 ปีที่แล้ว +1

      Bhagavae Karunyamurthe Guruvayoorappa kathukollane. Ithu Kelkkan kazhinjathe Bhavyam.

    • @anusreebiju1486
      @anusreebiju1486 ปีที่แล้ว

    • @Suneesh-fl6dq
      @Suneesh-fl6dq 6 หลายเดือนก่อน +1

      എല്ലാം ശരി ആയോ

  • @sindhuajay9084
    @sindhuajay9084 2 ปีที่แล้ว +37

    തിരുമേനി അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ഒരു ഉണർവാണ് നല്ല അറിവുകൾ തന്നതിൽ നന്ദി ഇതുപോലെ എന്നും അങ്ങയെ കാണാൻ പ്രർത്ഥിക്കുന്നു.

  • @sandhyashaji8340
    @sandhyashaji8340 2 ปีที่แล้ว +151

    തിരുമേനി ഞാൻ കുറച്ചു ദിവസം ആയതേ ഉള്ളു ഇതു കേൾക്കാൻ തുടങ്ങിയിട്ട്, ഇതു കേട്ടു തുടങ്ങിയപ്പോൾ തന്നെ എന്തോ ഒരു ഉണർവ്, ജീവിതം ഒരു പ്രയാസവും കൂടാതെ മുൻപോട്ട് പോകും എന്ന ഒരു ആൽമവിശ്വാസം, തിരുമേനി ആ പാദങ്ങളിൽ നമസ്കരിക്കുന്നു, കോടാനുകോടി നമസ്കാരം, നാരായണ, നാരായണ നാരായണ

  • @omanaramachandran4726
    @omanaramachandran4726 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി🙏 എത്ര മനോഹരമായാണ് തിരുമേനി നാമങ്ങളെ കുറിച്ചും പ്രാർത്ഥിക്കേണ്ടതിനെ പറ്റിയും അറിവ് പകർന്നു തരുന്നു ഒരു പാട് നന്ദിയുണ്ട് ഭഗവാനേ അങ്ങയെ ഭജിക്കുന്ന എല്ലാവരേയും കാത്തു കൊള്ളണേകൃഷ്ണാ..🙏🙏🙏

  • @usharamakrish1639
    @usharamakrish1639 2 ปีที่แล้ว +86

    നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനി 🙏അവിടത്തെ പാദങ്ങളിൽ നമസ്കാരം 🙏🙏

    • @vskitchen653
      @vskitchen653 2 ปีที่แล้ว +4

      നന്ദി തിരുമേനി ഒരുപാട് നന്ദി

    • @rekhamuralidharan800
      @rekhamuralidharan800 2 ปีที่แล้ว +1

      🙏🙏🙏🙏

    • @sindhupv5999
      @sindhupv5999 2 ปีที่แล้ว

      തിരുമേനിയോട് നന്ദി പറയുന്ന നല്ല അറിവുകൾ പറഞ്ഞ തന്നതിന്🙏🙏🙏♥️

  • @bindunair6102
    @bindunair6102 2 ปีที่แล้ว +8

    തിരുമേനി പറഞ്ഞു തരുന്ന വിലപ്പെട്ട അറിവുകൾക്ക്‌ ഒരുപാട് നന്ദി 🙏🙏🙏. അവിടുത്തെ പാദങ്ങളിൽ നമസ്ക്കാരം 🙏🙏🙏

  • @Varieties-k9g
    @Varieties-k9g 3 หลายเดือนก่อน +1

    തിരുമേനീ ഇത് കേട്ടപ്പോൾ തന്നെ എനിക്കും ഒരു ഉണർവ് കിട്ടി. ഇത്രയും നേരം പാടില്ലാണ്ട് കിടക്കുകയായിരുന്നു. തിരുമേനി ആ പാദങ്ങളിൽ നമസ്കരിക്കുന്നു. നാരായണ, നാരായണ, നാരായണ🙏

  • @suseelac1470
    @suseelac1470 2 ปีที่แล้ว +15

    നമസ്കാരം തിരുമേനി അങ്ങയുടെ വീഡിയോ കാണാറുണ്ട് പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ് എനിക്ക് ആസ്മയുടെ അസുഖവും ഭയങ്കര നടുവേദനയും ഒക്കെ ഉള്ളതാണ് ഞാൻ എന്നും നാമജപവും,ധന്വന്തരി മന്ത്രവും നാരായണജപവും ഒക്കെ ജപിക്കാറുണ്ട്. ഭഗവാൻ എന്റെ അസുഖങ്ങൾ മാറ്റി തന്നു.അസുഖങ്ങൾ ഉള്ളവർ ഭഗവാനെ പ്രാർത്ഥിച്ചോളു കൈവിടില്ല
    ശ്രീകൃഷ്ണ ഗുരുവായൂരപ്പ കാത്തുകൊള്ളണേ ഭഗവാനെ.
    ഓം നമോ നാരായണായ

    • @VS-yo3qf
      @VS-yo3qf ปีที่แล้ว

      Ethra pravashyam chollum.ravileyo vaikiitto.non veg kashichittu chollamo.

  • @sindhushine9628
    @sindhushine9628 2 ปีที่แล้ว +2

    ഒരുപാട് സമാധാനം കിട്ടുന്ന അറിവുകൾ പകർന്ന് തരുന്ന വീഡിയോ

  • @shandammapn8047
    @shandammapn8047 8 วันที่ผ่านมา

    Thirumeni.oru kodi namaskaram .ennm Kalathu ee dhanwantharee sthothram chollarundu 🙏🙏

  • @sindhug8201
    @sindhug8201 2 ปีที่แล้ว +4

    വളരെ നല്ല ഒരു അറിവ് പകർന്നു നൽകിയ അങ്ങേയ്ക്ക് നന്ദി

  • @mrjayanmullamala3205
    @mrjayanmullamala3205 2 ปีที่แล้ว +22

    തിരുമേനി നല്ല അറിവ് 🙏🏻ആ പാദങ്ങളിൽ നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻

    • @shinythomas7229
      @shinythomas7229 2 ปีที่แล้ว +1

      പാപത്തിന്റ ശമ്പളം മരണം എന്ന് ബൈബിൾ

    • @shinythomas7229
      @shinythomas7229 2 ปีที่แล้ว

      പാപമോചനത്തിന്നും നിത്യജീവനും ലഭിക്കുവാൻ േയശു ക്രിസ്തുവിൽ വിശ്വസിക്ക

  • @girijabhai8447
    @girijabhai8447 2 ปีที่แล้ว +2

    ., valare nallaarivukalparanju tharunnathirumenniknamaskaram

  • @taratara9689
    @taratara9689 2 ปีที่แล้ว +6

    എനിക്ക് കണ്ണിനു കാഴ്ച ഇല്ലായിരുന്നു, സർജറി കഴിഞ്ഞു ഇപ്പോൾ നല്ല കാഴ്ച യുണ്ട്,,,, ഞാൻ എന്നും ധന്വന്ദരി മന്ത്രം എന്നും ജപിക്കാറുണ്ട് നല്ല അറിവുകൾ തരുന്ന ത്തിനു നന്ദി 🙏🙏🙏🙏🙏🙏🙏🙏

    • @lijipradeep4619
      @lijipradeep4619 ปีที่แล้ว

      Ethu mandramanu japichathu enik kelvi kuravu und

  • @naveenas4242
    @naveenas4242 ปีที่แล้ว +1

    Thirumeniyude സംസാരം കേൾക്കുമ്പോൾ manasinu നല്ല സന്തോഷം. നാരായണ നാരായണ

  • @usham97
    @usham97 2 ปีที่แล้ว +31

    ഹരേ കൃഷ്ണാ 🙏
    ഗുരുവായൂരപ്പാ ശരണം 🙏🙏🙏
    നമസ്കാരം തിരുമേനി 🙏🙏

    • @jayanthyr931
      @jayanthyr931 2 ปีที่แล้ว

      🙏🙏🙏🙏🙏

    • @manimegalaar2174
      @manimegalaar2174 2 ปีที่แล้ว

      Thirumeniangaude vakkukal kondu endepaguthi asoogam mari

  • @parmanabanpappan6633
    @parmanabanpappan6633 2 ปีที่แล้ว +2

    നല്ല അറിവ് പകർന്നു തിരുമേനി

  • @sunderkr9387
    @sunderkr9387 ปีที่แล้ว

    നല്ല ഒരറിവു പറഞ്ഞു തന്നതിൽ നമസ്കരിക്കുന്നു തിരുമേനി

  • @prasannalohi9173
    @prasannalohi9173 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏 thirumeniനല്ല അറിവുകൾ പകർന്നു തരുന്നതിനു.

  • @babuap1064
    @babuap1064 2 ปีที่แล้ว +1

    സ്വാമി പറഞ്ഞത് പോലെ ഞാൻ ചെയ്യാറുണ്ടോ ഒരു അസുഖത്തിൽ നിന്നും മുക്തി നേടി വരുന്നവക്തി ആണ് ഞാൻ 🙏👍

  • @ambikaj4765
    @ambikaj4765 2 ปีที่แล้ว +133

    ഓം നമോ ഭഗവതേ വാസുദേവായ
    ധന്വന്തര മൂർത്തയെ അമൃതകലശഹസ്തായ
    സർവാമയ വിനാശായ thraylokya നാഥായ മഹാവിഷ്ണുവേ നമഃ 🙏🙏🙏

    • @vimalammaunnikrishnan8823
      @vimalammaunnikrishnan8823 2 ปีที่แล้ว +3

      OHM NAMO BHAGAVATHE VASUDEVAYA SANMATHRAYE AMRUTHA KALASAHASTHAYA SARVAMAYA VINASAYA THRAILOKYANADHAYA SREE MAHA VISHNUVE NAMA..

    • @beenanair8121
      @beenanair8121 2 ปีที่แล้ว +2

      ഓം നമഃശിവായ, ഓം നമോ നാരായണായ. 🙏🙏🙏

    • @narayanankp6735
      @narayanankp6735 2 ปีที่แล้ว +3

      @@vimalammaunnikrishnan8823 ഈ നാമംചൊല്ലിയാണ്, വൈദ്യ കുടുംബം. ചികിത്സ ചെയ്യുന്നത്, ഞാനും കുടുംബവും. തുടരുന്നു

    • @suseelakb4475
      @suseelakb4475 2 ปีที่แล้ว

      Namaskaram 🙏🙏🙏

    • @tharapanicker4759
      @tharapanicker4759 2 ปีที่แล้ว

      itu ethra 101 aano chollendathu

  • @sheejaps3054
    @sheejaps3054 2 ปีที่แล้ว +1

    Thanks a lot thirumeni nalla arivukal paranju tharunna thirumenikku nandhi

  • @viswalathaprasad2160
    @viswalathaprasad2160 2 ปีที่แล้ว

    തിരുമേനി വളരെയധികം സന്തോഷമുണ്ട് നന്ദിയുണ്ട് തിരുമേനി🙏🙏🙏

  • @bindusubodh347
    @bindusubodh347 2 ปีที่แล้ว +5

    വളരെ നല്ല അറിവ്.തിരുമേനിയ്ക്ക് പ്രണാമം🙏🏼

  • @Aascvbh
    @Aascvbh ปีที่แล้ว

    Namaskaram thirumeni,
    Njan thirumeniyude channel follower
    Orupaad nalla arivukal pakarnnu tharunnthinu nanni..🙏

  • @KK-kx8ir
    @KK-kx8ir 2 ปีที่แล้ว +1

    തിരുമേനി ഉദാഹരണം കൊള്ളാം.👍👍👍

  • @simham5442
    @simham5442 2 ปีที่แล้ว +8

    ഇത്രയും നല്ല അറിവുകൾ പകർന്ന് തന്നതിന് നന്ദി.

  • @SavithaSavitha-n2t
    @SavithaSavitha-n2t หลายเดือนก่อน

    തിരുമേനി ഇനിയു ഇതുപോലെ നിറയെ അറിവുകൾ പകർന്ന് തരണം

  • @sreedhevikr1793
    @sreedhevikr1793 ปีที่แล้ว

    തിരുമേനി അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ
    സാധരണക്കാരായ ഞങ്ങൾക്ക് ഒരുപാടു അറിവുകളാണ് അങ്ങ് തരുന്നത്

  • @sreelakshmi4662
    @sreelakshmi4662 2 ปีที่แล้ว +9

    കുറെനല്ല അറിവുകൾ അറിഞ്ഞതിൽ വളരെ സന്തോഷം തിരുമേനി. നന്ദി. 🙏നമസ്കാരം 🙏🙏🙏🙏🙏

  • @sheejakunjan3483
    @sheejakunjan3483 2 ปีที่แล้ว +1

    Thank You for valuable information 🙏🙏 തിരുമേനി

  • @priyaprem2628
    @priyaprem2628 2 ปีที่แล้ว +13

    സത്യ തിരുമേനി മനസ്സറിഞ്ഞ് വിളിച്ചാൽ ഭഗവാൻ വരും ഉറപ്പാ എന്റെ അനുഭവം സാക്ഷി🙏🙏🙏🙏🙏

    • @geetharajan3461
      @geetharajan3461 2 ปีที่แล้ว +1

      ഭഗവാനെ കൃഷ്ണ കാത്തു രക്ഷിക്കേണമേ

    • @bavishabavi9450
      @bavishabavi9450 2 ปีที่แล้ว

      Krishnaa katholaneee

  • @SajeshSajesh-m9f
    @SajeshSajesh-m9f 8 ชั่วโมงที่ผ่านมา

    Narayana
    Narayana
    Narayana
    Narayana
    Narayana
    Narayana ente asukhamellam mathi tharane.narayana.narayana

  • @geethanambiar5403
    @geethanambiar5403 2 ปีที่แล้ว +6

    Namaskaram Thirumeni 🙏🌹
    God bless you and family 🙏🌹

  • @jyothib748
    @jyothib748 10 หลายเดือนก่อน

    Thirumeni namasksram, Thankyou for sharing mantras for curing health problems soon. ,, 🙏

  • @rajeswarikk3834
    @rajeswarikk3834 3 หลายเดือนก่อน +1

    Nallarivikal thirumeni

  • @krishnaelementswellnessele8779
    @krishnaelementswellnessele8779 ปีที่แล้ว

    Correct annu paranggai njan namasivayya write ✍️✍️✍️ cheyyunddu nallathaa Jai mahadeva

  • @lakshmiayyar7264
    @lakshmiayyar7264 2 ปีที่แล้ว +1

    Namaskaram Thirumeani nalla arivukal

  • @bhargavip2348
    @bhargavip2348 2 ปีที่แล้ว +5

    രോഗ ശമനം ഉണ്ടാകണേ കൃഷ്ണാ ഗുരുവായ് രപ്പ

  • @Surajamk-lo6jp
    @Surajamk-lo6jp 10 หลายเดือนก่อน

    ഓം നമോ നാരായണ
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏

  • @thankanarayanan7619
    @thankanarayanan7619 2 ปีที่แล้ว +1

    നല്ല അറിവുകൾ തിരുമേനി : ദൈവം അനുഗ്രഹിക്കട്ടെ

  • @balamani2082
    @balamani2082 2 ปีที่แล้ว +1

    Thirumeni, puthiya Arivu thannathinu valarey
    Sandosham
    Eniyum pradeekhikunnu

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 2 ปีที่แล้ว +1

    Ee Arivukal pakarnnu thannathine
    Namaskaram

  • @rajinarayanan6396
    @rajinarayanan6396 2 ปีที่แล้ว +1

    Thirumeni valare nannayi paranju thaan.aa paadara vindangalku namaskaram

  • @kimiko347
    @kimiko347 2 ปีที่แล้ว

    വല്ലാത്ത ഒരു സമാധാനം കിട്ടുന്നുണ്ട്...അങ്ങയുടെ സംസാരം

  • @Jayzee64.O
    @Jayzee64.O 2 ปีที่แล้ว +1

    Namaskaram thirumeni.valare naala arivu.njan yenik allergy vatam undu.ambalathil poghannam undhu pakshe prashanaghal any.

  • @suma6455
    @suma6455 2 ปีที่แล้ว +1

    നല്ല അറിവ്. പറഞ്ഞുതന്നതിന് നന്ദി🙏 അമ്പലത്തിനുള്ളിൽ. കരഞ്ഞു. പ്രാത്ഥിക്കാമോ

  • @Actual-Psycho
    @Actual-Psycho 9 หลายเดือนก่อน +3

    Ente ammakk cancer aan...ippo chemotherapy cheyyuvaanu...ammede asugham maari poorna aarogyavathiyaayi thirichu varaan ellarum prarthikkanam 😢

  • @miniashok5782
    @miniashok5782 ปีที่แล้ว

    ഗുരുവായൂരപ്പാ 🙏🙏🙏🙏🙏തിരുമേനി അവിടുത്തെ പാതങ്ങളിൽ നമസ്കാരം എനിക് 47 ageകുറെയേറെ 8:54അസുഖങ്ങൾ ഉണ്ട് യിപ്പഇപ്പോഴാണ് തിരുമേനിയുടെ യീ പരിപാടി കേൾക്കാൻ തുടഗിയേത് ഇത് കേട്ടപ്പോൾ ഉറപ്പായി അസുഗം സുഖവും എന്ന് മിനി വിശാഗം 🙏🙏🙏🙏🙏🙏 8:54 🌹

  • @hemaviswadhar3712
    @hemaviswadhar3712 ปีที่แล้ว

    Bhagwaane noorukodi nandhi...ennum ende vedhanagal kettitteyulloo...ellam arinju nalgyittund...ende bharthaavinde rogam poornamaayum bedhamaayi poorna aarogyathode deerghaayusaayirikkan anugrahikkane🙏🙏thirumeni 🙏 praarthikkane
    Viswadhar bharani

  • @padhmanabhanamstudyvlog7839
    @padhmanabhanamstudyvlog7839 2 ปีที่แล้ว +2

    ഗുഡ് മെസ്സേജ് ഹരേ കൃഷ്ണ 🙏💝

  • @valsammathomas6001
    @valsammathomas6001 2 ปีที่แล้ว +3

    Good message thirumeni thank you 😊 🙏

  • @sujabd7507
    @sujabd7507 2 ปีที่แล้ว +1

    Nalla arivukal 🙏 naaraayana bhagavaane

  • @shinynair2078
    @shinynair2078 2 ปีที่แล้ว +5

    🙏🙏🙏🙏🙏🙏🙏
    Thank you so much for this useful information

  • @vijayamma4035
    @vijayamma4035 2 ปีที่แล้ว

    നല്ലഅറിവ് പറഞ്ഞുതന്നതിനു. നമസ്കാരം

  • @ashoknarayanan8478
    @ashoknarayanan8478 2 ปีที่แล้ว

    Namaskaram therumni nalla arivukal

  • @valsalabhasi7481
    @valsalabhasi7481 ปีที่แล้ว

    Thirumeni Sani Dosha Pariharam Oro Vedeo Cheyyane. Ohm Namo Narayanaya🙏

  • @beenarajevan7047
    @beenarajevan7047 2 ปีที่แล้ว +1

    Thirumeni namaskkaram 🙏🙏🙏 orupad samadhanam nalkunnu..

  • @sumathik2963
    @sumathik2963 2 ปีที่แล้ว

    Thirumeniyude vakkul kelkkumbol nalla samathanam 🙏🏻🙏🏻🙏🏻

  • @premaf.suresh725
    @premaf.suresh725 2 ปีที่แล้ว

    Thirumeni nanni. Namaskaram.

  • @chithravasuki8944
    @chithravasuki8944 2 ปีที่แล้ว

    Orupad Nannii... Therumeani 🙏🏼

  • @minisundhar3122
    @minisundhar3122 2 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏nalla samayayha njan ethu kanunnath enikk nalla vayarvedana ayirinnu doctore kandilla .pokanam ennu vicharichu appozhanu thirumeniyude video kanunnath oru samadanam sawmi 🙏🙏🙏🙏🙏🙏

  • @VignapramodUnni
    @VignapramodUnni 22 วันที่ผ่านมา

    Periods timil patumo jebikan

  • @annapoornavenugopal3670
    @annapoornavenugopal3670 2 ปีที่แล้ว +8

    Hare Krishna 🙏🙏🙏
    Nama Shivaya 🙏🙏🙏

  • @lekshmilechu1723
    @lekshmilechu1723 2 ปีที่แล้ว +1

    ഹരേ കൃഷ്ണാ 🙏🏻🙏🏻.. ഓം നമഃ ശിവായ 🙏🏻🙏🏻

  • @bhanumathyrajappan9897
    @bhanumathyrajappan9897 2 ปีที่แล้ว +2

    Namaskaramthirumeni🙏🙏🙏🙏🙏🙏🙏

  • @vidyarayirathrayirath3730
    @vidyarayirathrayirath3730 2 ปีที่แล้ว +7

    Thirumeni namaskaram....thank u for the information.....am chanting dhanwanthara mantra daily....also narayanaya namah.....namah shivaya....

  • @thomaskannadan9050
    @thomaskannadan9050 2 ปีที่แล้ว

    very good thirumeni

  • @pasannagangadharan9646
    @pasannagangadharan9646 2 ปีที่แล้ว

    തിരുമേനി ഒരുപാട് നന്ദി

  • @susheelashankar997
    @susheelashankar997 2 ปีที่แล้ว

    ഇത്റയും നല്ല കാര്യം പറഞ്ഞു തരുന്ന തിന് നമിക്കുന്നു തിരുമേനി. നന്ദി. പ്രണാമം.

  • @akhileshmohan6041
    @akhileshmohan6041 ปีที่แล้ว

    ഓം നമോ നാരായണ 🙏

  • @prabhaprasannan8883
    @prabhaprasannan8883 2 ปีที่แล้ว +2

    Thirumeni namaskaran

  • @Ambu676
    @Ambu676 2 ปีที่แล้ว +1

    Swamide vaakukal kettu positive energy varaan thudangi

  • @latharadhakrishnan3310
    @latharadhakrishnan3310 8 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏🙏🙏
    ഓം നമോ നാരായണായ 🙏🙏🙏🙏🙏

  • @lijipradeep4619
    @lijipradeep4619 ปีที่แล้ว

    Thirumeni rogam maranulla mandram ethu samayathum chollamo

  • @premamohan7827
    @premamohan7827 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @SalviVijayan-salvit8w
    @SalviVijayan-salvit8w หลายเดือนก่อน

    ശരിയാണ് തിരുമേനി

  • @shinysasi6090
    @shinysasi6090 2 ปีที่แล้ว +1

    Thanku thirumani

  • @shobhanamk-xb9un
    @shobhanamk-xb9un 10 หลายเดือนก่อน

    Namasthe...

  • @sreekumari5807
    @sreekumari5807 ปีที่แล้ว

    Thirumeni thannae oru avatharamane .

  • @MeenuManish3323
    @MeenuManish3323 2 ปีที่แล้ว +1

    thirumeni aarogyathinu kuzhappamillaathavar ingane cheythal dhoshamano

  • @babuap1064
    @babuap1064 2 ปีที่แล้ว

    നമസ്കാരം ഒരുപാട് നന്ദി 🙏🙏🙏

  • @sibikrishna6899
    @sibikrishna6899 ปีที่แล้ว +1

    THANK YOU VERY MUCH THIRUMENI🙏

  • @sheebabiju1692
    @sheebabiju1692 หลายเดือนก่อน

    Namaskaramthirumeni

  • @athirahari7264
    @athirahari7264 2 ปีที่แล้ว

    Namaskkaram. Thirumeni

  • @rejithacharivlogs3909
    @rejithacharivlogs3909 2 ปีที่แล้ว

    Nandhi tirumeni orayiram nandhi....🙏🙏🙏🙏🙏🙏🙏

  • @shajinandhanam4117
    @shajinandhanam4117 2 ปีที่แล้ว

    അങ്ങയുടെ വിലയേറിയ അറിവിന് നമസ്കാരം 🙏🙏🌹

  • @sushamaneelapparambil3525
    @sushamaneelapparambil3525 2 ปีที่แล้ว +1

    Namaskaram thirumeni

  • @Chithra_09
    @Chithra_09 2 ปีที่แล้ว

    വളരെ വളരെ നന്ദി തിരുമേനി.. ആ പാദങ്ങളിൽ നമസ്ക്കാരം 🙏🏻🙏🏻🙏🏻

  • @sindhusathyamoorthi9103
    @sindhusathyamoorthi9103 2 ปีที่แล้ว +18

    Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏

    • @minipv2500
      @minipv2500 2 ปีที่แล้ว

      Coment vayicchu narayana namamjapichu

  • @minijose1869
    @minijose1869 ปีที่แล้ว

    Minijose ayillyam.vathrogam ,prathikkanam

  • @rahulm.r968
    @rahulm.r968 2 ปีที่แล้ว +3

    Positive energy, Thank you sir

  • @presannasundaresh9777
    @presannasundaresh9777 2 ปีที่แล้ว +1

    Thank you

  • @binuvijayan3807
    @binuvijayan3807 2 ปีที่แล้ว +1

    തിരുമേനി കോടി പ്രാർത്ഥന നന്ദി 🙏🏻