ഈ കിട്ടുന്ന ലക്ഷങ്ങൾ നാട്ടുകാരുടെ കാശണ് ഒരുപാട് പേർ കമന്റ് ചെയ്തു അവര് കഷ്ട്ടപെട്ടതാണന്നു.. എങ്ങനെ നമ്മുടെ പണം നഷ്ടപ്പെടുത്തി അവരെ പോലെ ഉള്ളവർക്ക് പണം ഉണ്ടാക്കുന്നു
ബുദ്ധിയും ബോധവും അധ്വാനിക്കാൻ കഴിവും ഉള്ളവർ പൈസ ഉണ്ടാക്കും സുഹൃത്തേ. ഈ കഴിവ് ഒന്നുമില്ലാത്തവർ അത് ഞങ്ങളുടെ കാശാണ് എന്ന് പറഞ്ഞു വിലപിക്കും അത് നാട്ടു നടപ്പാണ്. സ്വാഭാവികം
@digalchrist8170 അവരുടെ എന്താ അധ്വാനം ആണ് താങ്കൾ കണ്ടത് ലോകത്തു ഒരിടത്തും ഇല്ലാത്ത കുറെ കാര്യങ്ങൾ വീഡിയിയോ ചെയ്യുന്നു എന്നെപോലെയും തന്നെ പോലെയുള്ളവർ സ്വന്തം ഫോണിലെ നെറ്റ് കളഞ്ഞു ഇവരെ പോലെ ഉള്ളവരെ സപ്പോർട് ചെയ്യുന്നു ഇതല്ലേ kl ബ്രോ യുടെ അധ്വാനം
ബിജുവിനോട് അസൂയ തോന്നിയിട്ട് കാര്യമില്ല. ബിജുവിൻ്റെ വീഡിയോകളും ഷോർട്ട്സ് കളും മികച്ച നിലവാരമുള്ളവയാണ് അതയാളുടെ കഴിവ് തന്നെയാണ് മറ്റ് പല യൂട്യൂബേഴ്സിൻ്റെയും നിലവാരമില്ലാത്ത വീഡിയോകളാണ് അതുകൊണ്ട് ഒന്നും നേടാൻ കഴിയില്ല
അതെ സമ്പാദിക്കട്ടെ.. യൂട്യൂബിൽ നിന്നും ഇത്രേം ഒക്കെ നേടുന്നുണ്ട് എന്ന് എല്ലാർക്കും ഒരു ഇൻഫർമേഷൻ എന്ന ഇതിൽ പറഞ്ഞതാ.. യൂട്യൂബിനെ പുച്ഛിക്കുന്നവർക്കും.. ഇതിൽ ഉള്ളവർക്കും ഒരു ഇൻസ്പിറേഷൻ
Sathythil evarde chanelili special ayt oru vediosum. Illa entertainment ayt onnum illa eppzm aa veetile normal. Karyanghal Edinekal. Nalla etta vloggers und Pinne enth kanana alakar ed subscribe cheyyunnenn ariyathe
ഞാൻ അത് കണ്ടു അവരെ വെച്ച് ഒരു കോൺടെന്റ് ഉണ്ടാകുന്നു കുറച്ചു പേര് കാണുന്നു .. എനിക്കും കിട്ടുന്നു ലേശം ക്യാഷ്..🫣 ബട്ട് പറഞ്ഞ കാര്യങ്ങൾ എല്ലാം 100% സ്റ്റേറ്റിസ്ടിക് നോക്കിയിട് തന്നാണ് പറഞ്ഞത്
ഉണ്ട് ബ്രോ.. ഞാൻ 2016-17 തൊട്ട് യൂട്യൂബിൽ പൈസ Earn ചെയ്യുന്നതാണ്.... I Know What I Said... ഇനിയിപ്പോ അവർ ഇട്ട വീഡിയോ കോപ്പിറൈറ് മ്യൂസിക് വല്ലോം വന്നാൽ ആഹ് വീഡിയോ പൈസ കിട്ടില്ല.
I got no beef with them and haven't belittled their efforts either.! I just made a content out of their success which indeed is my business.! Sadly I can see that it offended you but anyways no hard feelings meant.
ഇവരെ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലാത്ത ഞാൻ 😁
ഞാനും അവരോട് വെറുപ്പ് ഉണ്ടായിട്ടൊന്നുമല്ലട്ടോ
Njanum
Njanum😂
ഞാനും
ഞാനും 😂
അസൂയപ്പെട്ടിട്ട് കാര്യമില്ല. അതു അവരുടെ കഴിവ് ആണ്.
അവർക്ക് കിട്ടട്ടെ. ആരുടെയും പണം തട്ടിയെടുത്തത് അല്ലല്ലോ
അത് അയാളുടെ കഴിവാണ് ആരേലും രക്ഷപെടുന്നെ കാണുമ്പോൾ ചൊറിച്ചിലെള കുന്ന കുറെ എണ്ണം ഉണ്ട്
Yes
🌹👍👌👏😘🇮🇳 അവർക്ക് അതിന്റെ ഇരട്ടി ഇനിയും കിട്ടട്ടെ
എന്തായാലും മോഷ്ടിച്ചുണ്ടാക്കുന്നതല്ലല്ലോ പിന്നെ നിങ്ങക്കെന്താ
പാവപെട്ടവരെ സഹായിക്കുന്നില്ല ല്ലോ
💯
എന്നിട്ടും ഗതിയില്ലാത്ത കളി അവരുടെ😡
അസൂയ 😄
അങ്ങനെ vip ചമഞ്ഞാൽ എല്ലാം അതോടെ പോയില്ലേ. വീഡിയോ എടുക്കുമ്പോൾ പാവങ്ങൾ ആ അമ്മച്ചി ആണ് best ആക്ടർ 😂.
Kl bro biju
Nalla manushyar
❤❤❤❤
അവർക്ക് കിട്ടിക്കോട്ടെ അവർ ജാഡ ഇല്ലാത്ത പാവം ഫാമിലി ആണ് ആരെങ്കിലൊക്കെ രക്ഷപ്പെടട്ടെ
Yep ❤️
പക്ഷെ, ഇവർക്ക് ഒരു give away എങ്കിലും വെക്കാമായിരുന്നു
@@Hopkin_zzശരിക്കും മലയാളം പറയാൻ പഠിക്ക്
അവരുടെ അഭിനയമാണ്
Sari sammathichu, appo everk incometax kettanda alle
അവരോടു എന്നും ഇഷ്ടം ❤️🙏
അവക്ക് എത്ര കിട്ടിയാലും പായാരം പാവംബിജു എന്താ ചെയ്യുന്നത്
അതിന നിങ്ങൾ എന്തിനാ കണ്ണു കടിക്കുന്നത് അവരുടെ പരിശ്രമം ആണ് വീഡിയോ ഇട്ട് ആളാകാം എന്ന് നോകണ്ടാ
ഇവരുടെ video കാണാത്ത ഞാൻ😂
അവർക്ക് എത്ര കിട്ടിയാലും അവരോട് അസൂയ തോന്നില്ല. But നമുക്ക് ഇങ്ങനെ ഇല്ലല്ലോ വരുമാനം എന്ന സങ്കടം ഉണ്ട്.😂
സത്യം
അത് കുഴപ്പമില്ല ഒരു ശരാശരി മനുഷ്യൻ്റെ പ്രശ്നമാണ് ആ സങ്കടം 😂
That is asooya
നേരായി പണം ഉണ്ടാക്കുന്നവരോടും Jealousy ആണോ? കഷ്ടം
നല്ലൊരു കുടുംബം അവർക്കു നല്ലത് വരട്ടെ.. അർഹതപ്പെട്ടവർക്ക് നല്ല കാര്യങ്ങൾ ചെയ്യാനും ഇടയാവട്ടെ.
അയിന് ഞാൻ ന്തു ചെയ്തു മിഷ്ടർ... അതിപ്പോ തമാശയ്ക് പറഞ്ഞതാ.. അല്ലാണ്ടെ എനിക്ക് നേരിട്ട് പരിജയം ഇല്ലാത്തവരോട് എന്ത് Jelousy
നാണം വേണം ബിജു ജോലി ഒന്നും ചെയ്യണ്ടല്ലോ വെറുതെ ഇരുന്നു പണംകോയ്യാം
Athil kurachagilum pavagale Sahaikanam athanu Sari ❤❤
അസൂയ ഇല്ല ല്ലോ അല്ലെ 😂
താങ്കൾ എന്തിന് അസൂയപ്പെടുന്നു? അവരുടെ പരിശ്രമം കൊണ്ട് അവർ അത് നേടുന്നു
അസൂയപ്പെട്ടിട്ട് കാര്യമില്ല.😂😂😂
എന്തിനാണ് ഈ അസൂയ അവനവന് സാധിക്കാത്തത് മറ്റുള്ളവര്‍ ചെയ്യുന്നതിനുള്ള അസൂയ അവര്‍ അദ്ധ്വാനിക്കുന്നു സമ്പാദിക്കുന്നു
Ee cash entha ivar cheyyunne😂😂😂😂
Oru masathe chilav oppikkunna njan
എന്തിനാ അസൂയ അവർ അവരുടെ കഴിവ് കൊണ്ട് അല്ലെ അത് നേടുന്നത്. ഒരു സാധാരണ കുടുംബമായാണ് avr😂ജീവിക്കുന്നത് എനിക്ക് ഒരുപാട് ഇഷ്ടമാണ് അവരെ
ഒരു പണിയും ഇല്ല അല്ലേ..
മറ്റുള്ളവരുടെ വരുമാനം കാണിച്ചു കൊണ്ട് വീഡിയോ ഏടുക്കുന്നവർ എത്രത്തോളം അധഃപതിച്ചു എന്നത് ...
Chilapo arkelum inspiration ayi idu pole earn cheyyan pattate nu vicharich aakum
Vayanaattile pavangaljku veeduvechukodukk biju bro
പണി എടുക്കുന്നവർക്ക് കൂലി കിട്ടട്ടെ 😊😊അതിനെന്താ 🥰🥰
Endhu paniyanu evaredukkunnathu 😅😅😅
@manjuarun9711 whatever it may be
എന്ത് പണി ജനങ്ങൾക്ക് വല്ല ഉപകാരം ഉള്ള വീഡിയോ ആണോ ചെയ്യുന്നത് 😂
ഇനി ആരും പഠിക്കാനൊന്നും പോകണ്ട വീഡിയോ ഇട്ടു നടന്ന മതി നല്ല വരുമാനം കിട്ടുന്നില്ലേ
Asooya
അവർ അതനുസരിച്ച് tax അടക്കേണ്ടേ.
വേണം.. അടക്കുന്നുണ്ടാകും.. കാരണം ഡയറക്റ്റ് ബാങ്ക് അകൗണ്ടിലേക് വരുന്ന എമൗണ്ട് ആണ്.. കള്ളത്തരം കാണിക്കാൻ ആവില്ല..
ഈ പറയുന്ന നിങ്ങളും ശ്രമിച്ചു നോക്കൂ. അവരാരേം തടഞ്ഞു വച്ചിട്ടില്ലല്ലോ.
1 lakh nu ഒരു dollar ulloo 😂 പലരും പലത് ആണല്ലോ പറയുന്നത് 🤔🤔
Avarkku kittatte enthinanu Asuya ❤❤❤❤❤❤❤
ഈ പൈസ യൊക്കെ എന്ത് ചെയ്യുന്നു ആവോ
But valiya efforts. Onnum adukkunnillaa
അത് ചിലരുടെ ലക്ക് ആണ്... എല്ലാർക്കും അവരുടേതായ എഫ്ഫർട്സ് ഇണ്ടാകും
ഈ കിട്ടുന്ന ലക്ഷങ്ങൾ നാട്ടുകാരുടെ കാശണ് ഒരുപാട് പേർ കമന്റ് ചെയ്തു അവര് കഷ്ട്ടപെട്ടതാണന്നു.. എങ്ങനെ നമ്മുടെ പണം നഷ്ടപ്പെടുത്തി അവരെ പോലെ ഉള്ളവർക്ക് പണം ഉണ്ടാക്കുന്നു
ബുദ്ധിയും ബോധവും അധ്വാനിക്കാൻ കഴിവും ഉള്ളവർ പൈസ ഉണ്ടാക്കും സുഹൃത്തേ. ഈ കഴിവ് ഒന്നുമില്ലാത്തവർ അത് ഞങ്ങളുടെ കാശാണ് എന്ന് പറഞ്ഞു വിലപിക്കും അത് നാട്ടു നടപ്പാണ്. സ്വാഭാവികം
@digalchrist8170 അവരുടെ എന്താ അധ്വാനം ആണ് താങ്കൾ കണ്ടത് ലോകത്തു ഒരിടത്തും ഇല്ലാത്ത കുറെ കാര്യങ്ങൾ വീഡിയിയോ ചെയ്യുന്നു എന്നെപോലെയും തന്നെ പോലെയുള്ളവർ സ്വന്തം ഫോണിലെ നെറ്റ് കളഞ്ഞു ഇവരെ പോലെ ഉള്ളവരെ സപ്പോർട് ചെയ്യുന്നു ഇതല്ലേ kl ബ്രോ യുടെ അധ്വാനം
മറ്റുള്ളവർ വരുമാനം കിട്ടിയാൽ വേണ്ടാന്ന് പറയുവോ...
Pavapetta kudubathinu vedu vakan panam kodukanam cancer rogikalku panam kodukanam❤😊
ബിജുവിനോട് അസൂയ തോന്നിയിട്ട് കാര്യമില്ല. ബിജുവിൻ്റെ വീഡിയോകളും ഷോർട്ട്സ് കളും മികച്ച നിലവാരമുള്ളവയാണ് അതയാളുടെ കഴിവ് തന്നെയാണ് മറ്റ് പല യൂട്യൂബേഴ്സിൻ്റെയും നിലവാരമില്ലാത്ത വീഡിയോകളാണ് അതുകൊണ്ട് ഒന്നും നേടാൻ കഴിയില്ല
Alloooii paavan avar onnum illathavar kittathavar 😅
Asoooooooya....
Jealousyyyyyyy....
Jalannnn.....
ഒരു short video രണ്ടു song വെച്ചു ഇടുന്നത് ഇവരുടെ short video നോക്കിയാൽ അറിയാം അപ്പോൾ കിട്ടും
അവര് രക്ഷപ്പെട്ടോട്ടെ.... അതിനു ആർക്കാ നഷ്ട്ടം.....
ആർക്കും ഇല്ലാ.. ബാക്കിയുള്ളവർക് ഇൻസ്പിറേഷൻ ആണ്
Ethra kittiyalum onnum illathavaraipoliyulla oru afinatam anne avaruday arukum oru sahayavum chyunnathe kanttittum illa appo kurachuperchothikum kanichukondu anno kodukunnathe ennu kanichukoduthali athe mattullavarke oru peryojitham akullu Ivar onnum arukum kodukkunnathe kandittilla enthakilum pavagalke kodukkanam vayanattili ethra alukal
Aa asuyaaa😂😂😂
Daivamey
😵
Kannukadii
വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ ഇത്രയൊക്കെ കിട്ടുമോ
Kannur❤
Ivarude kanake edukkullu jelous
താങ്കൾക്ക് കിട്ടുന്ന ഡോളർ ഒന്ന് കാൽക്കുലേറ്റ് ചെയ്തു കാണിക്കൂ...
ങാ ഇപ്പം പറയും കാത്തിരുന്നോ
തട്ടിപ്പ് നടത്തി അല്ലല്ലോ cash സമ്പാദിക്കുന്നെ... പിന്നെ എന്താ അവർ സമ്പാദിക്കട്ടെ ❤️
Correct aanu
അതെ സമ്പാദിക്കട്ടെ.. യൂട്യൂബിൽ നിന്നും ഇത്രേം ഒക്കെ നേടുന്നുണ്ട് എന്ന് എല്ലാർക്കും ഒരു ഇൻഫർമേഷൻ എന്ന ഇതിൽ പറഞ്ഞതാ.. യൂട്യൂബിനെ പുച്ഛിക്കുന്നവർക്കും.. ഇതിൽ ഉള്ളവർക്കും ഒരു ഇൻസ്പിറേഷൻ
Sathythil evarde chanelili special ayt oru vediosum. Illa entertainment ayt onnum illa eppzm aa veetile normal. Karyanghal
Edinekal. Nalla etta vloggers und
Pinne enth kanana alakar ed subscribe cheyyunnenn ariyathe
Eth lokathullavarkum manasilaavunna oreoru basha angya bashayanu athu vazhi ellarem valailaaki😅
എന്റെ മോനെ 🙄
Avar sambathikkatte
Pearle mannide channelunte income cheyyu athokke one month thanne crores kanum ellam million views videos alle
👍 chankaaay
Pishukkanmar
Saudiyil kuttikal vare evarude channel kanunnund. Athupole aradakar und saudiyil evrk
Nayaa cash kittunnilla avark😅
avarku varumanam yente samaya nashtam Arenkilum chindikkunnuvoo
Avar condent undaakkunnu kaanendavar kaanunnu cash undaakkunnu athinu ningalkentha
ഞാൻ അത് കണ്ടു അവരെ വെച്ച് ഒരു കോൺടെന്റ് ഉണ്ടാകുന്നു കുറച്ചു പേര് കാണുന്നു .. എനിക്കും കിട്ടുന്നു ലേശം ക്യാഷ്..🫣
ബട്ട് പറഞ്ഞ കാര്യങ്ങൾ എല്ലാം 100% സ്റ്റേറ്റിസ്ടിക് നോക്കിയിട് തന്നാണ് പറഞ്ഞത്
Ente suhurth aan
Channel 100k sub ulla time muthal ulla bantham aan
Nattukaran aan
Nattil engne aanu
നിൻ്റെ നാട് എവിടെ
Ration card APl /BPl ?
🥲🥲 ഞാൻ മിണ്ടൂല
അത് അവരുടെ ഭാഗ്യം. അവരുടെ അധ്വാനം കൊണ്ടല്ലേ. വെറുതെ അല്ലല്ലോ
അതെ ❤️
ഹലോ പുതിയ ഒരു ചാനൽ തുടങ്ങാൻ ചെയ്യേണ്ടത് എന്നതാണ്
😮
Athinu ninakku entha......
Ullathano klbro
Mattullavarude panathinte kanakku nokkiyirikkalano thangalude joli.
Athinu Daivathinu sthuthi
Ini sarkar joli onnum aavilla demand panam kittunna youtuber aanonnavum..
Ithinu mathram evaruda utubin Antha prathiyakatha n Anikareela
ASUYAAAAAA
ഒരിച്ചിരി 😌.. ബട്ട് ഒരു കണക്കിന് എല്ലാർക്കും ഇൻസ്പിറേഷൻ ആണ് ഇവർ
40 Lack's per month 😮
Sathyamano
ഇത്രെയും amount monthly കിട്ടിയാൽ ഈ ലോകം മുഴുവനും ഞാൻ ചുറ്റി കാനും. അത് എടുത്ത് ഒരു വീഡിയോ yum എടുക്കും
യൂട്യൂബിൽ നിന്ന് മാത്രം 25-30 Lakh കിട്ടുന്നുണ്ട്.. ഫേസ്ബുക്..പ്രൊമോഷൻ ഒക്കെ ആയിട്ട് 40 ലക്ഷവും അതിനു മുകളിലും കിട്ടുന്നുണ്ടാവും.
ഴ പറയാൻ പഠിക്കൂ
കൂടെ നടന്നഅക്ഷയ് ഔട്ട് ഇപ്പോൾ pavam❤️അക്ഷയ്.. നമ്മുടെ കണ്ണൂർ കാരൻ ànu❤️ഇവർ
എന്താണ് എന്നറിയില്ല.. ചിലപ്പോ കുറച്ചു പൈസ കൊടുക്കുന്നുണ്ടാകും
@Hopkin_zz അവൻ വേറെ ചാനൽ തുടങ്ങി... 😍
Avar ipozhum friends aanu.akshayude channel poyi noku.
Nee ninte varumanam onnu parayumooo
Do they pay taxes?
🤔 monthly ithreyum kittan chance illa bro
ഉണ്ട് ബ്രോ.. ഞാൻ 2016-17 തൊട്ട് യൂട്യൂബിൽ പൈസ Earn ചെയ്യുന്നതാണ്.... I Know What I Said... ഇനിയിപ്പോ അവർ ഇട്ട വീഡിയോ കോപ്പിറൈറ് മ്യൂസിക് വല്ലോം വന്നാൽ ആഹ് വീഡിയോ പൈസ കിട്ടില്ല.
@@Hopkin_zz may be ✌️
Broku total ethuvara ethra kuttiyitundu @@Hopkin_zz
Moshtichilla avar nallathai pokunnu sahikkunille brother
Valare mosham.ningalke entinte sukeda.Avarke eshtamulla pole jeevikatte.kattatalello😢
Vallovsrkkum kitttunna money namukku arinjittu nthu karyam????
Asooyake marunnilla
Mone, ninnuku maasam ethra kittum?
Allarum unsabskraib chayyanam abinayama verum polla😂😂
Avar pani eduthittalle cash vaagunnathu....athinithra asooya endhina.....igane vdosum kandu commentun ittondirunnal onnum kittilla
They r working very hard . Then what is ur problem? You go on calculate. It is none of their business.
I got no beef with them and haven't belittled their efforts either.! I just made a content out of their success which indeed is my business.! Sadly I can see that it offended you but anyways no hard feelings meant.
എയുന്നൂറ്റി അല്ല എഴുന്നൂറ്റി ഏഴ
എനിക്ക് ഴ വരില്ല യ ഒൺലി... മയ.. പുയാ..
വായ 😂😂
😂😂😂😂😂
യൂറ്റൂബ് ചാനലിൽ ഏറ്റവും നല്ല പ്രോഗ്രാം ആണ്.
ഇത്രയും ചൊറിച്ചിൽ ഉള്ള ആൾക്കാർ 😂
പണിയൊന്നും ചെയ്യാതെ കിട്ടുന്നതല്ലേ കുറച്ച് നാണം വേണം വെറുതെ ഇരുന്നു തിന്നാം ബിജു കുറച്ച് നാണം വേണം
Inanu swanthan pallinte ida kuthunnathu onnu nirthu swantham karyam niku oru paniyumille thankalku🤛🤛🤛🤛🤛
😃👍👍🌹
Avare kandu asuya pedade Pani eduthu niyum undak ,avar undakal ad avarude miduk ,ni avare kutham parazund nadano
ഞാൻ എവടെ കുറ്റം പറഞ്ഞത്..!
അപ്പോൾ tax വരില്ലേ
വരും.. അതവർ അടക്കുന്നുണ്ടാകും
@Hopkin_zz 👍
നിനക് നിന്റ കാര്യം നോക്കിയാൽ പോരെ
😮
😵
😮