ഉച്ചപൂജയ്ക്ക് എത്താനിരുന്ന തന്ത്രിക്ക് ഗുരുവായൂരപ്പൻ കൊടുത്ത ഉഗ്രൻ പണി I GURUVAYUR

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 288

  • @ajayakumarSankarathil
    @ajayakumarSankarathil 2 ชั่วโมงที่ผ่านมา +135

    എൻ്റെ ഗുരുവായുരപ്പാ ഇത്തരത്തിലുള്ളനികൃഷ്ട ജൻമ്മങ്ങളെ ക്ഷേത്രത്തിൽ നിന്നും ഒഴിവാക്കി ആരേണമേ

    • @sridevivipinan9208
      @sridevivipinan9208 ชั่วโมงที่ผ่านมา +3

      Theerchayaayum marupadi kittum. 🙏🙏🙏🙏

    • @manjushamukundhan6566
      @manjushamukundhan6566 12 นาทีที่ผ่านมา

      😊😊❤😊😊😊😊😊😊😊😂

  • @Beena.mk123
    @Beena.mk123 2 ชั่วโมงที่ผ่านมา +77

    ഹരേകൃഷ്ണ എൻ്റെ ഗുരുവായൂരപ്പൻ തന്ത്രിയെ പടിയടച്ചു പിണ്ഡം വച്ചതിന് ഒരുപാട് നന്ദി ഹരേ കൃഷ്ണ ഭഗവാനേ എല്ലാവരേയും കാത്തോ ഇന്നേ

  • @sruthy-sruthy4793
    @sruthy-sruthy4793 2 ชั่วโมงที่ผ่านมา +113

    😂😂കണ്ണന്റെ കാര്യം നോക്കാൻ കണ്ണന് അറിയാം ഒരുത്തന്റെ സഹായവും വേണ്ട 🤣🤣🤣

    • @sridevivipinan9208
      @sridevivipinan9208 ชั่วโมงที่ผ่านมา +1

      Theerchayaayum 👍🙏🙏🙏🙏

    • @SURYASUNIL-y5s
      @SURYASUNIL-y5s ชั่วโมงที่ผ่านมา +2

      ഹരേ കൃഷ്ണ 🙏🙏അല്ല പിന്നെ 😄😄👍👍ഇയാള് എവിടം വരെ പോകും ന്നറിയാനാണ് മൂപ്പര് കാത്തിരുന്നത് 😄കറക്റ്റ് സമയം ആയപ്പോൾ നല്ല മുട്ടൻ പണി തന്നെ കൊടുത്തില്ലേ. അതാണ് നമ്മുടെ ഗുരുവായൂരപ്പൻ ❤️

  • @radhikamr2075
    @radhikamr2075 2 ชั่วโมงที่ผ่านมา +59

    ക്ഷേത്ര ആചാരങ്ങൾ സംരക്ഷിക്കപ്പെടണം. കോടതി ക്ക് അഭിനന്ദനങ്ങൾ, നന്ദി.

  • @sandhyavijay6141
    @sandhyavijay6141 2 ชั่วโมงที่ผ่านมา +59

    തന്ത്രിയും മന്ത്രിമാരും കൂടി, അമ്പലത്തിലെ ആചാരങ്ങൾ ആട്ടിമറിക്കാൻ നോക്കുന്നു. ഗുരുവായൂരപ്പാ ഇങ്ങനെ ഉള്ള ദുഷ്ട മനസുകളെ അടുപ്പിക്കരുതേ. ക്ഷേത്രത്തിന്റെ പാരമ്പര്യവും പരിശുദ്ധിയും എന്നെന്നും നിലകൊള്ളണമേ.. 🙏

  • @prasennapeethambaran7015
    @prasennapeethambaran7015 ชั่วโมงที่ผ่านมา +27

    കൃഷ്ണാ ഗുരുവായൂരപ്പാ, ക്ഷേത്ര ആചാരങ്ങൾ മുടക്കമില്ലാതെ നടത്താൻ സാധിക്കണേ. 🙏🏻🙏🏻🙏🏻

  • @PradeepKumar-t1o3c
    @PradeepKumar-t1o3c 2 ชั่วโมงที่ผ่านมา +45

    ഭഗവാനെ ഇനിയും കുറച്ചു ശുദ്ധികലശം നടത്താൻ ഉണ്ട്‌. അങ്ങ് കണ്ടറിഞ്ഞു നടപടി ഉണ്ടാകണേ കണ്ണാ 🙏🙏🙏🙏🙏

    • @sridevivipinan9208
      @sridevivipinan9208 ชั่วโมงที่ผ่านมา +1

      Ellaam Bhagavaan sheriyaakkatte. 🙏🙏🙏🙏🙏🙏

  • @mathrukripa4626
    @mathrukripa4626 3 ชั่วโมงที่ผ่านมา +48

    ഗുരുവായൂരപ്പാ... 🙏

  • @nprajan5539
    @nprajan5539 ชั่วโมงที่ผ่านมา +15

    ഗുരുവായൂരപ്പൻ എല്ലാം കാണുന്നുണ്ട്. ഇനിയും അനുഭവിക്കും. നമുക്ക് കാത്തിരുന്ന് കാണാം....

  • @vinukumark6978
    @vinukumark6978 ชั่วโมงที่ผ่านมา +16

    നാരായണ നാരായണ ഭഗവാനെ ഈ കിഴങ്ങൻ തന്ത്രിയെ എത്രെയും പെട്ടന്ന് ഭഗവാനെ അങ്ങ് മുകളിലോട്ട് വിളിച്ചേക്കണേ ഈ അഹങ്ഗരത്തിനു കുട്ട് ആരെക്കെ നിന്നോ അവിർക്കും നല്ല പണി കൊടുത്തേക്കണേ ഭഗവാനെ നാരായണ 🙏🙏🙏

  • @cdjheadnotes734
    @cdjheadnotes734 ชั่วโมงที่ผ่านมา +9

    Hindu വിന്റെ ശത്രു Hindu തന്നെയാണ്.
    ഗുരുവായൂരപ്പാ👍

  • @p.s.prasad2437
    @p.s.prasad2437 ชั่วโมงที่ผ่านมา +9

    ഗുരുവായുരപ്പ , അവിടെത്തെ കാര്യം അവിടുന്നു നടത്തണം അതിൽ മറ്റാരുംകൈ കടത്താൻ അനുവദിക്കരുത് കോടാനു കോടാരു കോടി നന്ദി ഭഗവാനെ😊

  • @prakkulmapillai
    @prakkulmapillai 2 ชั่วโมงที่ผ่านมา +19

    വൈദികകാലം മുതൽക്കുള്ള ആചാരങ്ങൾ കണിശമായി പാലിക്കുന്ന വളരെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാമതാണ് ഗുരുവായൂർ . അതാണ് അവിടുത്തെ ചൈതന്യം . സമൂഹത്തിൽ സംഘർഷം ഉണ്ടാകുന്ന വിധികളിൽ നിന്ന് കോടതികൾ പിന്മാറണം

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 ชั่วโมงที่ผ่านมา +5

    ഗുരുവായൂരിലെ പൂജാവിധികൾ ശങ്കര ഭഗവദ്പാദർ....എന്തായാലും എല്ലാം അറിയുന്ന കണ്ണൻ വേണ്ടിടത്ത് വേണ്ടത് പ്രവർത്തിച്ചു....ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏

  • @kalasunder6818
    @kalasunder6818 2 ชั่วโมงที่ผ่านมา +27

    ഗുരുവായൂരപ്പനോട് കളിക്കല്ലേ തന്ത്രി സർ...

    • @hemalethasanathanan4992
      @hemalethasanathanan4992 ชั่วโมงที่ผ่านมา +1

      അതെ.അഹംകാരം പിടിച്ച കുർ എണ്ണം ഉണ്ട്

  • @bhagyalakshmisundaran3825
    @bhagyalakshmisundaran3825 2 ชั่วโมงที่ผ่านมา +16

    കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏

  • @mrsnair2025
    @mrsnair2025 ชั่วโมงที่ผ่านมา +10

    എങ്കിലും എൻ്റെ കണ്ണാ.....ഗുരുവായൂരപ്പാ.. അങ്ങ്, മനഃപൂർവം തെറ്റ് ചെയ്യുന്നവരെ കർശനമായി ശിക്ഷിക്കണം. അനേക വർഷങ്ങളായി നടന്നു വരുന്ന ആചാരങ്ങൾക്ക് വിഘ്‌നങ്ങൾ, വരുത്തുന്നവർക്കെതിരെ, ഉചിതമായ നടപടികൾ എങ്ങനെയെങ്കിലും നടപ്പിലാക്കണം. ഇനി ആവർത്തിക്കരുത്.❤

  • @pradeepram5082
    @pradeepram5082 2 ชั่วโมงที่ผ่านมา +24

    താൻ താൻ ചെയ്യുന്ന കർമങ്ങൾ താൻ താൻ അനുഭവിച്ചൂടുകതന്നേ വരൂ

    • @sridevivipinan9208
      @sridevivipinan9208 ชั่วโมงที่ผ่านมา +1

      Theerchayaayum 👍👍

  • @animonnair887
    @animonnair887 21 นาทีที่ผ่านมา +1

    ഇങ്ങനെയുള്ള തന്ത്രീയെ വേണോ എന്നുള്ളത് ഭക്തർ തീരുമാനിക്കട്ടെ,

  • @shobhanair462
    @shobhanair462 38 นาทีที่ผ่านมา +2

    കണ്ണൻ സ്ട്രോങ്ങ്‌ ആവണം. ഇങ്ങനെയുള്ളവർക്ക് അർഹമായ ശിക്ഷ കൊടുക്കണം. ഗുരുവായൂരിന്റെ പവിത്രത നഷ്ടപ്പെടരുത്. ഉണ്ണിക്കണ്ണനെ കളങ്കപ്പെടുത്തുന്ന ഒന്നും തന്നെ സംഭവിക്കരുത്. കണ്ണാ... ഒക്കെ കാണുന്നില്ലേ. ആചാരങ്ങൾ മുടക്കുന്ന ഒരു കൂട്ടം....... പുല തന്ത്രിക്ക് ബാധകമല്ലേ. സാധാരണക്കാർക്ക് മാത്രമേ പുലയുള്ളു. കഷ്ടം കഷ്ടം. ന്റെ കണ്ണാ നീ തന്നെ ശരണം 🙏🙏🙏

  • @ravicv4255
    @ravicv4255 2 ชั่วโมงที่ผ่านมา +14

    തന്ത്രിക്ക് ആദരാഞ്ജലികൾ കള്ളന്മാർക്കും ആദരാഞ്ജലികൾ

    • @sumathip6020
      @sumathip6020 ชั่วโมงที่ผ่านมา

      നാക്ക് പൊന്നാവട്ടെ തന്ത്രി ഇനിയും ഭഗവാനെ പൂജിക്കാൻ എത്തരുത്.

  • @GangadharanKp-j6s
    @GangadharanKp-j6s 2 ชั่วโมงที่ผ่านมา +13

    വാസുദേവകൃഷ്ണ
    ഗോവിന്ദകൃഷ്ണ
    ഓം നമോ ഭഗവതേ വാസുദേവായ

  • @shivan2659
    @shivan2659 2 ชั่วโมงที่ผ่านมา +8

    CPMനു തന്നെ വോട്ടു ചെയ്യാൻ മറക്കരുത്

  • @viswanviswambharan7881
    @viswanviswambharan7881 3 ชั่วโมงที่ผ่านมา +39

    നന്നായി ഗുരുവായൂർ അപ്പ നോടാ കളി 🙏🙏🙏🙏🙏

  • @vijayanmp8332
    @vijayanmp8332 3 ชั่วโมงที่ผ่านมา +40

    മതേതര വിപ്ലവപുഴുക്കൾ ഭഗവാന്റെ ആചാരങ്ങൾ അൻപത്തൊന്ന് വെട്ടി അധീനതയിലാക്കി..

  • @rohiniravindran6630
    @rohiniravindran6630 2 ชั่วโมงที่ผ่านมา +6

    ഗുരുവായൂരപ്പാ അങ്ങയുടെ പരീക്ഷണം ഗംഭീരം 😊

  • @sundarammu2631
    @sundarammu2631 2 ชั่วโมงที่ผ่านมา +13

    കാരണക്കാരായ പാപികൾക്ക് ഗുരുവായൂരപ്പൻ തക്കതായ ശിക്ഷ കൊടുക്കും. തീർച്ച.
    കാത്തിരിക്കുക

  • @sankaranandansanthy4406
    @sankaranandansanthy4406 ชั่วโมงที่ผ่านมา +2

    ഇതുകൊണ്ടാണ് സാധാരണക്കാരായ ഞങ്ങൾ ഗുരുവായുരപ്പനെയും മറ്റു ദേവൻമാരെയും വിശ്വസിക്കുന്നത്

  • @hemalethasanathanan4992
    @hemalethasanathanan4992 ชั่วโมงที่ผ่านมา +8

    ഗുരുവായൂരിലെ തന്ത്രിമാർക്ക് അഹംകാരം കൂടുതലാണ്.ഞാനും അവിടുത്തെ ഒരു ഭക്ത ആണ്.പക്ഷെ.,..അവിടുത്തെ രീതികൾ മനസ്സിനെ കൂടുതൽ വിഷമിപ്പിച്ചു😮😢

  • @rudra00600
    @rudra00600 18 นาทีที่ผ่านมา

    ഞങ്ങളെപ്പോലുള്ള ഭക്തർ ഭഗവാനെ വളരെയധികം സ്നേഹിച്ചാരാധിക്കുന്നവരാണ്. അങ്ങനെയുള്ള ഭക്തരിൽ പലരും ഒരു കാര്യം കൂടി പ്രാർത്ഥിക്കാറുണ്ട് കണ്ണനോട്.
    "നിന്റെ കാര്യങ്ങൾ നോക്കാൻ ചുമതലപ്പെട്ടവർ അക്കാര്യത്തിൽ അഹന്തകൊണ്ടോ, മനഃപൂർവമോ വീഴ്ച വരുത്തിയാൽ തക്ക ശിക്ഷ ഉടനടി കൊടുക്കാൻ മടിക്കരുതേ കണ്ണാ " എന്ന്.
    ഭഗവാൻ ഭക്തരുടെ പ്രാർത്ഥന കൃത്യമായി നിർവ്വഹിച്ചു ഇന്ന്. 🙏❤🙏 എല്ലാം ഭഗവാൻ. 🙏❤🙏

  • @Sflwer
    @Sflwer 2 ชั่วโมงที่ผ่านมา +16

    തെറ്റി.ആദിശങ്കരൻ ആണ് പൂജ വിധി നിശ്ചയിച്ചത്

  • @preethap1927
    @preethap1927 10 นาทีที่ผ่านมา

    അതാണ് ഗുരുവായൂരപ്പൻ എഫക്ട് 🙏

  • @anoopbabu5613
    @anoopbabu5613 ชั่วโมงที่ผ่านมา +8

    ഇതൊരു സാമ്പിൾ വെടിക്കെട്ട് ഇനിയാണ് പൂരം😂

  • @VinodKumar-hw1qq
    @VinodKumar-hw1qq ชั่วโมงที่ผ่านมา +3

    ദീപസ്തംഭം മഹാശ്ചര്യം,
    തന്ത്രിക്കും കിട്ടണം പണം !

  • @Killima-mm5vz
    @Killima-mm5vz 2 ชั่วโมงที่ผ่านมา +7

    കൃഷ്ണാ ഗുരുവായൂരപ്പ .

  • @rudra00600
    @rudra00600 39 นาทีที่ผ่านมา

    ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏 നീതന്നെ സത്യം 🙏🙏🙏 എല്ലാം നീ 🙏🙏🙏

  • @SunilKumar-gg5ji
    @SunilKumar-gg5ji 2 ชั่วโมงที่ผ่านมา +6

    പരശുരാമനല്ല ശങ്കരാചാര്യർ ആണ് 👍🏻

  • @rajanimahesh2476
    @rajanimahesh2476 2 ชั่วโมงที่ผ่านมา +7

    ശങ്കരാചാര്യർ അല്ലെ ഗുരുവായൂരപ്പൻ്റെ പൂജ ചിട്ടപ്പെടുത്തിയത് പരശുരാമനല്ലല്ലോ

  • @kalpanthavriksham5923
    @kalpanthavriksham5923 2 ชั่วโมงที่ผ่านมา +17

    അമ്പലങ്ങളിൽ നാറിയ കളികളിക്കാൻ രാഷ്ട്രീയ കോമരങ്ങൾ ഇറങ്ങി തുടങ്ങി ഇത്‌ ഭക്തർ നേരിടുക തന്നെ വേണം
    ഹരേ കൃഷ്ണ. 🙏

  • @pradeepankk3736
    @pradeepankk3736 ชั่วโมงที่ผ่านมา +6

    ആ തന്ത്രി ഇനി സ്ഥാനത്ത് തുടരാൻ യോഗ്യനാണോ. ഭഗവാൻ തന്നെ തീരുമാനിക്കട്ടെ.

  • @indiradevi2258
    @indiradevi2258 2 ชั่วโมงที่ผ่านมา +2

    ഹരേ കൃഷ്ണാ. എന്റെ ഗുരുവായൂരപ്പാ

  • @arunam3402
    @arunam3402 2 ชั่วโมงที่ผ่านมา +9

    ഗുരുവായൂർ കണ്ണനോട് ഇത് വേണോ ഒന്ന് ആലോചിച്ച് മതി

  • @anoop.aanoop4130
    @anoop.aanoop4130 2 ชั่วโมงที่ผ่านมา +4

    എന്റെ ഗുരുവായുരപ്പാ🙏🏼🙏🏼🙏🏼

  • @mukumukuvolger5523
    @mukumukuvolger5523 ชั่วโมงที่ผ่านมา +1

    ആചാരലംഘനം നടത്തുന്നവർ ആരായാലും അതിൻ്റെ ഫലം അനുഭവിയ്ക്കും.....

  • @MohandasE_53
    @MohandasE_53 ชั่วโมงที่ผ่านมา +2

    ഭരണസമതിയും, ദേവസവും തന്ത്രിയെ വിലക്കെടുത്തു ......😢

  • @geethamk4731
    @geethamk4731 24 นาทีที่ผ่านมา

    ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പാ 🙏

  • @dhanya659
    @dhanya659 2 ชั่วโมงที่ผ่านมา +2

    എല്ലാം ഭഗവാന്റെ ലീലകൾ ❤🙏🌹അവരുടെ കഷ്ടകാലം തുടങ്ങി

  • @ajayanandakumar6858
    @ajayanandakumar6858 ชั่วโมงที่ผ่านมา +1

    💓🙏💓ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ 💓🙏💓Hare Krushna Hare Krushna, Krushna Krushna Hare Hare 🙏💓🙏Raadhe Raadhe 💓❤️💓

  • @Navitmachines
    @Navitmachines ชั่วโมงที่ผ่านมา +2

    ഗുരുവായൂർ അപ്പനുകോടനുകോടി നമ്കാരം ❤❤❤❤❤❤

  • @BijuPb-y6f
    @BijuPb-y6f 2 ชั่วโมงที่ผ่านมา +6

    കൃഷ്ണാ ഗുരുവായൂരപ്പാ .......

  • @rajeeshkarolil5747
    @rajeeshkarolil5747 41 นาทีที่ผ่านมา

    വാസുദേവൻകൃഷ്ണൻ ജയ് ജയ്ജയ് 🙏🏻🙏🏻🙏🏻

  • @NISHA-eu3ie
    @NISHA-eu3ie 2 ชั่วโมงที่ผ่านมา +3

    ഗുരുവായൂരപ്പാ

    • @NISHA-eu3ie
      @NISHA-eu3ie 2 ชั่วโมงที่ผ่านมา +1

      കുടുംബനാഥാ

  • @geethassankar6377
    @geethassankar6377 ชั่วโมงที่ผ่านมา +1

    ഹരേ കൃഷ്ണ തെറ്റു ചെയ്യുന്നവർക്കു അർഹമായ ശിക്ഷ കൊടുക്കണേ

  • @sankusugathan7129
    @sankusugathan7129 22 นาทีที่ผ่านมา

    ഭഗവാനെ കാത്തു കൊള്ളണമേ 🙏🙏🙏

  • @minisivadas769
    @minisivadas769 ชั่วโมงที่ผ่านมา +2

    പള്ളിയിൽ കേറിഇതുപോലെ ഒന്ന് ഇടപെട്ട് നോക്ക് എട്ടിന്റെ പണി അവര് തരും

  • @dhraupathyk6561
    @dhraupathyk6561 38 นาทีที่ผ่านมา

    🙏🏻🙏🏻🙏🏻 Guruvayurappa🙏🏻🙏🏻🙏🏻

  • @sreedeviaravindan9645
    @sreedeviaravindan9645 2 ชั่วโมงที่ผ่านมา +6

    അയാൾ ചെയ്യുന്ന പാവത്തിന്റെ ഫലം അയാളും അയാളുടെ പത്ത് തലമുറയും അനുഭവിച്ചിട്ടേ ഈ ഭൂമിയിൽ നിന്നും ഭഗവാൻ വിളിക്കുകയുള്ളൂ

  • @Srikrishnan10
    @Srikrishnan10 2 ชั่วโมงที่ผ่านมา +14

    കമ്മ്യൂണിസ്റ്റ് തന്ത്രി ആണോ ഇയാൾ ? 😡😡😡😡😡😡

    • @sreevalsank3583
      @sreevalsank3583 ชั่วโมงที่ผ่านมา

      ആചാരം മണ്ണാങ്കട്ട, ഇപ്പോഴും പുരുഷൻമാർ അ൪ദ്ധനഗ്നരായിട്ടല്ലേ പ്രവേശിക്കാൻ പറ്റുകയുള്ളു. ??

  • @LathaKodiyath
    @LathaKodiyath ชั่วโมงที่ผ่านมา

    കണ്ണനോടാ കളി കൃഷ്ണാ ഗുരുവായുരപ്പാ🙏🙏🙏

  • @PankajakshyPankaj
    @PankajakshyPankaj 47 นาทีที่ผ่านมา

    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻.🌷🌷🌷🙏🏻🙏🏻🙏🏻

  • @devayanimk4564
    @devayanimk4564 ชั่วโมงที่ผ่านมา

    🙏🙏🌹🌹ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🌹🌹

  • @vasanthatt6058
    @vasanthatt6058 ชั่วโมงที่ผ่านมา +1

    മാക്രികൾ ക്ഷേത്രഭരണം ഏറ്റെടുത്താൽ ഇതല്ല ഇതിനപ്പുറവും നടക്കും, കേരളം കാണാൻ ഇനി എന്തൊക്കെ ഉണ്ട്.

  • @jayamanychangarath6135
    @jayamanychangarath6135 55 นาทีที่ผ่านมา

    Guruvayurappa saranam🙏

  • @MiniPuthenpurayil
    @MiniPuthenpurayil 2 ชั่วโมงที่ผ่านมา +4

    ഹരേ കൃഷ്ണ

  • @RathiDevi-f6f
    @RathiDevi-f6f 2 ชั่วโมงที่ผ่านมา +4

    ഹരേ കൃഷ്ണ 🙏🏻🙏🏻

  • @shashik9367
    @shashik9367 2 นาทีที่ผ่านมา

    ഹരേകൃഷ്ണ ❤

  • @VijayamKnair-q2x
    @VijayamKnair-q2x 35 นาทีที่ผ่านมา

    ഭക്തി യും, വിശ്വാസവും ഉള്ളവരാണ് പൂജാ കർമങ്ങൾ ചൈയേണ്ടത്, 5:17

  • @Lakshmi-y8w2i
    @Lakshmi-y8w2i ชั่วโมงที่ผ่านมา

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @sheelams7339
    @sheelams7339 2 ชั่วโมงที่ผ่านมา +3

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @balakrishnansathyalayam7219
    @balakrishnansathyalayam7219 ชั่วโมงที่ผ่านมา +1

    ഭഗവാനേ

  • @sushasubramanian6520
    @sushasubramanian6520 54 นาทีที่ผ่านมา

    Hare Krishna ❤

  • @ValsalaAnand
    @ValsalaAnand 23 นาทีที่ผ่านมา

    കണ്ണാ.... 🙏🙏🙏

  • @sasidharannairgk600
    @sasidharannairgk600 2 ชั่วโมงที่ผ่านมา +14

    പണ്ടൊക്കെ പിന്നെ പിന്നെ ഇപ്പോൾ അപ്പോൾ തന്നെ

  • @ANILKUMAR-tl4se
    @ANILKUMAR-tl4se ชั่วโมงที่ผ่านมา +2

    ഇവനാണ് കമ്യൂണിസ്റ്റ് തന്ത്രി

  • @shinojaa9665
    @shinojaa9665 ชั่วโมงที่ผ่านมา

    കണ്ണനോടാ കളി.... കൃഷ്ണാ കാത്തോളണേ ❤❤❤

  • @chinthamkm2936
    @chinthamkm2936 ชั่วโมงที่ผ่านมา +1

    Eyale pidichu purathakkuuu Bhagavane😢😢😢

  • @surabhidas1310
    @surabhidas1310 ชั่วโมงที่ผ่านมา

    അയാൾക്ക് ഉള്ളത് ഭഗവാൻ കൊടുത്തോളും. കുറച്ച് ഒന്നു wait ചെയ്യാം ❤😂

  • @Chakkochi168
    @Chakkochi168 2 ชั่วโมงที่ผ่านมา +4

    അല്ലെങ്കിലും ദിനേശന് ഇത്തിരി തണ്ട് കൂടുതൽ ആണ്.

  • @geethak4274
    @geethak4274 ชั่วโมงที่ผ่านมา +1

    സർവം കൃഷ്ണാർപ്പണമസ്തു 🙏

  • @babuvellinezhi8069
    @babuvellinezhi8069 ชั่วโมงที่ผ่านมา

    യാതൊരു സംശയവും വേണ്ട രാഷ്ട്രീയം തന്നെ കളിക്കുന്നത് പിന്നിൽ

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk ชั่วโมงที่ผ่านมา

    ആ തന്ദ്രിയുടെ തന്ദ്രം ഗുരുവായൂരപ്പൻ അറിയുന്നു ഏതു തരത്തിൽ ഉരുതിരിക്കുമെന്ന് നോക്കാം കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാം അങ്ങ്യുടെ തസാഹജം

  • @AnilKunjukunju-op2zc
    @AnilKunjukunju-op2zc 2 ชั่วโมงที่ผ่านมา +3

    ഭഗവാൻ പണി കൊടുത്തു

  • @sindhu7745
    @sindhu7745 ชั่วโมงที่ผ่านมา +1

    എല്ലാം സാക്ഷാൽ ഭഗവാൻതന്നെ നോക്കിക്കൊള്ളും.

  • @valsalanair1467
    @valsalanair1467 ชั่วโมงที่ผ่านมา

    Hare Krishna 🙏🙏🙏

  • @Howler_aec
    @Howler_aec 2 ชั่วโมงที่ผ่านมา +1

    ഓം നമോ നാരായണായ

  • @sureshkalyany
    @sureshkalyany ชั่วโมงที่ผ่านมา

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂എന്തോന്നെടെ ഇത്. ഇതിലും ഭേദം കൃപാസനം ചാനൽ തന്നെ 🙏🏼

  • @sumans1277
    @sumans1277 2 ชั่วโมงที่ผ่านมา +2

    Bhagavaane🙏🙏🙏🙏🙏

  • @KalubhaiChavda-t4t
    @KalubhaiChavda-t4t ชั่วโมงที่ผ่านมา

    Jai Shree Krishna 🎉🎉🎉

  • @shijitn682
    @shijitn682 2 ชั่วโมงที่ผ่านมา +15

    അടുത്ത പണി സുപ്രീം കോടതിക്ക് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @sangeethsagar
      @sangeethsagar 2 ชั่วโมงที่ผ่านมา +2

      Kammi Thanthri kku pani kitti..ini ninteyokke kammi devasom manthri vasavanu pinne vijayanum vinayanum Guruvayur devasom board kettoda... 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @SureshKumar-z7b5l
    @SureshKumar-z7b5l ชั่วโมงที่ผ่านมา

    ജീവിതകാലം മുഴുവനും ഈ രീതിയിൽ പോട്ടെ

  • @miniv7639
    @miniv7639 4 นาทีที่ผ่านมา

    ഗുരുവായൂ രപ്പനോട് കളിച്ചാൽ, തന്ത്രി യെയും മന്ത്രി യെയും ഗുരുവായൂരപ്പൻ കളി പഠിപ്പിക്കും. അത് ഉറപ്പ് ആണ്

  • @somanadhankallayil3588
    @somanadhankallayil3588 2 ชั่วโมงที่ผ่านมา +2

    Thantri may have received offers from kammi President at Guruvayur Devaswom Board. Anyway, a serious set back to Thantri as well as the President. Good news👏👏👏👏

  • @sreenihr3313
    @sreenihr3313 3 ชั่วโมงที่ผ่านมา +8

    ഇന്ന് തന്ത്രി പുല ആയിട്ട് നെറ്റിയിൽ വിശാലമായി കുറി തൊട്ട് ഏകാദശിയുട്ട് നിലവിളക്ക് കൊളുത്തി തുടക്കം കുറിക്കുകയും ചെയ്തു. ഏത് ആചാരമണാവോ ഇത്?

    • @rajuas6140
      @rajuas6140 2 ชั่วโมงที่ผ่านมา

      തന്ത്രി പൊല... മോന്റെ ആചാരം 😡

  • @VinodKumar-j2p9w
    @VinodKumar-j2p9w 2 ชั่วโมงที่ผ่านมา +1

    Hare Krishna Hare Krishna ❤
    Jai sree Radha Rani ❤❤❤
    Sree Radhe Radhe ❤❤❤
    I love Radhakrishnaa ❤❤❤❤

  • @premapnair
    @premapnair 21 นาทีที่ผ่านมา

    Om namo bhagavatey vasudevayae 🙏🏽

  • @kgnair
    @kgnair ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏

  • @rajasreevr3839
    @rajasreevr3839 36 นาทีที่ผ่านมา

    Om namo bhagavathe vadudevaya

  • @sweetcafe1948
    @sweetcafe1948 2 ชั่วโมงที่ผ่านมา +1

    👍

  • @mathrukripa4626
    @mathrukripa4626 3 ชั่วโมงที่ผ่านมา +3

    🙏🙏🙏🙏

  • @saralad7172
    @saralad7172 3 ชั่วโมงที่ผ่านมา +3

    Bhagavan will take care of the rituals.🙏🙏🙏