വിദ്യാഭ്യാസം ഇല്ലാത്ത വിദ്യാഭ്യാസ മന്ത്രി

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 313

  • @THETHODUKA
    @THETHODUKA 7 วันที่ผ่านมา +215

    മരയൂള ശിവൻകുട്ടി കേറി വന്നപ്പോൾ കസേരയിൽ നിന്ന് എഴുന്നേൽക്കാതെ അവിടെ ഉറച്ചിരുന്ന SBI മാനേജർക്ക് സലൂട്ട്. 🙏👍

  • @shajid247
    @shajid247 2 หลายเดือนก่อน +473

    ശിവൻകുട്ടിയെ ജയിപ്പിച്ച ആ വോട്ടർമാറുണ്ടല്ലോ അവരാണ് യെഥാർത്ഥ ലോകപോട്ടൻമാർ... എന്തിരോ എന്തോ....😂

    • @iseeyouagain463
      @iseeyouagain463 20 วันที่ผ่านมา +2

      Ath thallahu thukbar alle jayipichathu...😂😂😂 ....panni de mwone

    • @LongSurface
      @LongSurface 13 วันที่ผ่านมา +2

      SDPI aanu jayippichath

    • @krishnakumarkrishnan9027
      @krishnakumarkrishnan9027 11 วันที่ผ่านมา

      എല്ലാവരേം അടച്ചു ആക്ഷേപിക്കല്ലേ..

    • @sreeharinair4827
      @sreeharinair4827 8 วันที่ผ่านมา

      @shaji ശിവൻകുട്ടിയെ വെറുതെ അങ്ങേഴുതി തള്ളാതെ.. ബിജെപി ക്കു വിജയിക്കാൻ ശേഷിയുണ്ടെന്നു അവർ മാത്രം അവകാശപ്പെടുന്ന (പാലക്കാട്‌ പോലെ 😂)ഒരു മണ്ഡലത്തിൽ അവരെ തുരത്തിചാണകകുഴിയിലേക്ക് തന്നെ പറഞ്ഞയച്ചു അവരുടെ പ്രതീക്ഷകൾ തകർത്തു വിട്ടതിനാണ് അദ്ദേഹം മന്ത്രി യായതും

    • @MuhammedSahel-jv5tn
      @MuhammedSahel-jv5tn 7 วันที่ผ่านมา

      ​@@iseeyouagain463chembada chembada😅😅

  • @soumyagnair7884
    @soumyagnair7884 5 หลายเดือนก่อน +453

    ഇതെല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതിരിക്കുന്നാ നമ്മുടെ മാനേജർ ആണ് എന്റെ ഹീറോ 🤣🤣🤣🤣

    • @manunair10
      @manunair10 หลายเดือนก่อน +21

      ഇവൻ പറയുന്നത് എന്താണെന്ന് മാനേജർക്ക് മനസ്സിലാകണ്ടേ. 😂

    • @AshrafPI-c8t
      @AshrafPI-c8t 15 วันที่ผ่านมา +8

      എന്തെങ്കിലും മനസ്സിലായാൽ അല്ലേ മറുപടി പറയാൻ

    • @Colourlab-u4v
      @Colourlab-u4v 14 วันที่ผ่านมา +2

      Avarkkum English ariyillankilio

    • @soorajjohn6771
      @soorajjohn6771 14 วันที่ผ่านมา +1

      😂😂😂

    • @PtaOne
      @PtaOne 11 วันที่ผ่านมา +1

      Correct 💯

  • @ajipm4039
    @ajipm4039 6 หลายเดือนก่อน +200

    ഇവനെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഇതിനുത്തരവാദി നമ്മൾ ഓരോരുത്തരും ആണ് ഇത്രയ്ക്കും വിവരമില്ലാത്ത ഒരു വിദ്യാഭ്യാസ മന്ത്രി

  • @HitechKvkavu
    @HitechKvkavu 5 วันที่ผ่านมา +32

    ഈ പാർട്ടിയുടെ ആദ്യത്തെയും അവസാനത്തെയും വിദ്യാഭ്യാസ മന്ത്രി 🤣🤣🤣🤣🤣🤣

    • @kunhumohammedragalayam4790
      @kunhumohammedragalayam4790 วันที่ผ่านมา +2

      വിദ്യ ആ ഭാ സ മന്ത്രി എന്ന് പറയൂ😅

  • @SharmilaBeevi.S
    @SharmilaBeevi.S หลายเดือนก่อน +125

    മാനേജർ അപ്പുറത്തു മാറി നിന്ന് ചിരിച്ചു മറിയുവായിരിക്കും 😂😂

  • @reniegeorge433
    @reniegeorge433 6 หลายเดือนก่อน +97

    എല്ലാം ഞങ്ങൾ പൂട്ടിക്കും അതാണ് ഞങ്ങളുടെ മുദ്രാവാക്യം!!! എന്നിട്ട് കള്ള്, ലോട്ടറി, വേശ്യാലയം ഒക്കെ നടത്തി കേരളം ഞങ്ങൾ രക്ഷിക്കും

  • @shajahanshaji2328
    @shajahanshaji2328 6 หลายเดือนก่อน +203

    ഇവനെ ഒക്കെ എങ്ങനെ സഹിക്കുന്നു ജനങ്ങൾ 🤭

  • @Smitha-su3zl
    @Smitha-su3zl หลายเดือนก่อน +76

    ആളുടെ പിറകിൽ നിക്കുന്ന പിങ്ക് കളർ shirt ഇട്ട ചേട്ടന്റെ ചിരി..1.37😂😂😂

    • @MohiyudheenMohi
      @MohiyudheenMohi 13 วันที่ผ่านมา +4

      Appo aadyam luttappi chirichatho 😂😂😂😂

  • @shajii-tech2240
    @shajii-tech2240 2 หลายเดือนก่อน +104

    School ൻ്റെ പടി കാണാത്ത വിദ്യാഭ്യാസമില്ലാത്ത വിദ്യാഭ്യാസ മന്ത്രി

    • @Devil13199
      @Devil13199 27 วันที่ผ่านมา +2

      Athey athey aksharam ezhuthaan polum ariyatha pradhanamatri olla naattil ethoke swabhavikam😂😂😂

    • @cyriljacob4839
      @cyriljacob4839 12 วันที่ผ่านมา

      Vidhyabhyasa alla. Vidhyabhasa

    • @pbfitnessofficial
      @pbfitnessofficial 12 วันที่ผ่านมา +2

      ​@@Devil13199 Vannallo adima😂

    • @Devil13199
      @Devil13199 12 วันที่ผ่านมา

      @@pbfitnessofficial kurach chanagan edukatte 😂

    • @akshayshabu4108
      @akshayshabu4108 7 วันที่ผ่านมา

      ​​@@Devil13199satyam parayanavare ethra kaalam chanakam enn vilichondrikkum. Adime

  • @JayahariSathish
    @JayahariSathish 6 หลายเดือนก่อน +94

    ഇയാൾ 10th ക്ലാസ് പോയിട്ട് 7th ക്ലാസ് pass ആയിട്ടുണ്ടോന്ന് സംശയമാണ്.

    • @RAMBOSMAD4833
      @RAMBOSMAD4833 6 หลายเดือนก่อน +1

      Adv aanu enn aaro parajanitund😅

    • @sidrathulmunthaha2705
      @sidrathulmunthaha2705 6 หลายเดือนก่อน +2

      സ്കൂളിൽ പോയിട്ടുണ്ട് എന്നാ കേട്ടത്... 😂😂😂എത്ര വരെ എന്ന് വ്യക്തമല്ല 😂😂

    • @JayahariSathish
      @JayahariSathish 6 หลายเดือนก่อน +4

      Vella 4th ക്ലാസ് വരെ എങ്ങാനും ആയിരിക്കും 🤣🤣🤣 അതോ ഇനി അതുമില്ലയോ അറിയില്ല 🤣🤣 അല്ലെങ്കില്‍ India യില്‍ 35 states ഉണ്ടെന്ന് പറയില്ലല്ലോ🤣🤣

    • @abhilashs9400
      @abhilashs9400 5 หลายเดือนก่อน

      ​@@sidrathulmunthaha2705mazha vannappol aavum 😂😂

    • @abhilashs9400
      @abhilashs9400 5 หลายเดือนก่อน

      Entire political science certificate 😂😂😂 aano

  • @educafe2138
    @educafe2138 11 วันที่ผ่านมา +9

    ആ പിറകിൽ നിക്കുന്ന ആളിന്റെ ചിരി സൂപ്പർ. കൂടനിന്നു കളിയാക്കുന്ന അണികൾ. കണ്ണൂർ കളക്ടറെ ഓർമ വന്നു.

  • @Zodiac521
    @Zodiac521 6 หลายเดือนก่อน +118

    𝙰𝙱𝙲𝙳 എത്ര അക്ഷരം ഉണ്ടെന്ന് ഈ വിദ്യാഭ്യാസ മന്ത്രി അപ്പൂപ്പനോട് ചോദിച്ചാൽ അതും എണ്ണി നോക്കി പറയും😁

    • @lalutroll
      @lalutroll  6 หลายเดือนก่อน +2

      😂😂

    • @PythonJourney-mv3mw
      @PythonJourney-mv3mw 6 หลายเดือนก่อน +1

      ശിവൻ കുട്ടി: 4 😂😂😂

  • @aleenamary4844
    @aleenamary4844 6 หลายเดือนก่อน +40

    താന്‍ മന്ത്രി anenkil ഞങ്ങൾ എന്തോ വേണം thalem കുത്തി നിക്കണോ😂😂😂

  • @CRONICBACHLOR555
    @CRONICBACHLOR555 6 หลายเดือนก่อน +37

    ഇംഗ്ലീഷ് അറിയാന്നോര് പറഞ്ഞുകൊട് 😁
    വേണമെങ്കിൽ അവിടെത്തെ ഉദ്യോഗസ്ഥർ
    മലയാളം പഠിച്ചിട്ട് പറഞ്ഞു തരാം 😁

  • @unnikrishnant3988
    @unnikrishnant3988 6 หลายเดือนก่อน +23

    വിദ്യയെ ആഭാസമാക്കിയ വിദ്യാഭ്യാസ മന്ത്രി. ശിവ ശിവ കാലം പോയ പൊക്കു നോക്കണേ. Joseph mundasseri സാറിനെ പോലെ മഹാന്മാർ അലങ്കരിച്ച ആ സിറ്റിൽ വിദ്യ എന്തെന്നറിയത ഒരു ആഭാസൻ. വിദ്യയെ ആഭാസമാകിയവൻ ഇരിക്കുന്നു. കലികാലം തകർത്തുട്ടാ നാം വോട്ട് ചെയ്യുമ്പോൾ ഓർക്കണമായിരുന്നു. കൈപ്പിഴ വന്നതുകൊണ്ടുള്ള ഗ്രഹപ്പിഴ.

  • @Skumar27276
    @Skumar27276 6 หลายเดือนก่อน +52

    ഇഗ്ലീഷ് അറിയാത്ത വിദ്യാഭ്യാസ മന്ത്രി 😂

  • @ksk4831
    @ksk4831 6 หลายเดือนก่อน +142

    അവൻ കരുതി കാണും വല്ല പാർട്ടി ഓഫീസ് ആയിരിക്കും എന്ന് 🤣🤣🤣🤣

    • @lalutroll
      @lalutroll  6 หลายเดือนก่อน +3

      😂

  • @sudharmama4978
    @sudharmama4978 6 หลายเดือนก่อน +29

    എല്ലാം പൂട്ടിക്കാൻ ഇവർക്ക് കഴിയൂ. കഷ്ടം കഷ്ടം 🥰

  • @Reshmi09
    @Reshmi09 6 หลายเดือนก่อน +38

    ഇങ്ങേരെ വോട്ട് ചെയ്ത് ജയിപ്പിച്ച നമ്മളെ തന്നെ പറഞ്ഞാൽ മതി

    • @midlajmuhammed7450
      @midlajmuhammed7450 6 หลายเดือนก่อน

      Ningal iyalk vote cheytha aano 😝

    • @soorajjohn6771
      @soorajjohn6771 14 วันที่ผ่านมา

      ​@mi😂🤣🤣dlajmuhammed7450

  • @Shameera-ty5vz
    @Shameera-ty5vz 2 วันที่ผ่านมา +9

    ചെറിയ മക്കൾ വരെ പറയുന്നുണ്ട് ഇയ്യാൾക്ക് വിവരമില്ലാന്ന്

  • @sirajrkara786
    @sirajrkara786 4 วันที่ผ่านมา +2

    ഇത്രയും വിദ്യാഭ്യാസമുള്ള ഒരു വിദ്യാഭ്യാസ മന്ത്രി ലോകത്ത് വേറെ എവിടെയെങ്കിലും ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല...😁

  • @rajasekharg3934
    @rajasekharg3934 หลายเดือนก่อน +21

    9324=തൊള്ളയിരത്തി മുന്നൂറ്റി ഇരൂപത്തിനാല് 😂😂

  • @steushio
    @steushio 9 วันที่ผ่านมา +14

    Sbi manger - Silence is the best against foolish man 😂😂

  • @captrk31kartha56
    @captrk31kartha56 หลายเดือนก่อน +18

    റഹിം ചിരിച്ചോടു സ്കൂട്ട് ചെയ്തു

  • @edkanandu
    @edkanandu 3 วันที่ผ่านมา +2

    അല്ലേലും എറിയാൻ അറിയുന്നവന്റെ കയ്യിൽ കല്ല് കൊടുക്കില്ലല്ലോ... 🙂😹

  • @HarisHarisK-v1e
    @HarisHarisK-v1e 6 หลายเดือนก่อน +20

    ജയിപ്പിച്ച വരെ അല്ല പറയേണ്ടേ ഈൗ പദവി കൊടുത്ത....... 🙏🙏

  • @vmrahim8372
    @vmrahim8372 6 หลายเดือนก่อน +20

    ഒരുത്തൻ ഇളിച്ചും കൊണ്ടു തല തിരിക്കുന്നുണ്ടല്ലോ (ചുവന്ന ഷേർട് )

    • @sudharmama4978
      @sudharmama4978 6 หลายเดือนก่อน

      അതും ഒരു അവതാരം

  • @thasnithachu4579
    @thasnithachu4579 6 หลายเดือนก่อน +14

    ഇതിന് മുന്ന് ഉണ്ടായിരുന്ന പ്രൊഫസർ അടിപൊളി ആയിരുന്നു

  • @anjalianju1342
    @anjalianju1342 3 วันที่ผ่านมา +2

    ഇവനെയൊക്കെ ജയിപ്പിച്ച ജനങ്ങളെയാണ് പറയേണ്ടത്

  • @sojajose9886
    @sojajose9886 4 หลายเดือนก่อน +9

    ഭ ഭ എന്തോന്ന് ശിവൻ കുട്ടി ഇത് ദൈവമേ😭😭😭😭

  • @HarisHarisK-v1e
    @HarisHarisK-v1e 6 หลายเดือนก่อน +11

    ഏതോ കച്ചറ ഭാഷ മാത്രം അറിയാവുന്ന ഒരു മനുഷ്യൻ

  • @sudharmama4978
    @sudharmama4978 6 หลายเดือนก่อน +35

    നാണംകെടാൻ ഇനി മലയാളിക്ക് എന്ത് വേണം ലജ്ജാകരം 🥰🥰

  • @binduem8552
    @binduem8552 20 ชั่วโมงที่ผ่านมา +2

    നെറ്റ് ഓഫീസ് എവിടെ 😂😂😂😂😂

  • @arathysooraj683
    @arathysooraj683 วันที่ผ่านมา +1

    ഞങ്ങളാണ്കമ്മ്യൂണിസ്റ്റ്‌ രണ്ടാം മന്ത്രി സഭയുടെ വികസനം 😁😁😁

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 11 วันที่ผ่านมา +22

    സത്യത്തിൽ വിദ്യാഭ്യാസ നിലവാരത്തിൽ സ്വയം രോമാഞ്ചം കൊള്ളുന്ന മലയാളിയെ കളിയാക്കാൻ ആണ് പിണറായി ഇയാളെ വിദ്യാഭ്യാസം തന്നെ ഏല്പിച്ചത്.

  • @sarigams122
    @sarigams122 วันที่ผ่านมา +2

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവി ആയിരുന്നു കൊറോണ നിപ്പ പ്രവർത്തനങ്ങൾ ഒക്കെ കണ്ട് മനസ് നിറഞ്ഞിട്ടുണ്ട് 😂എല്ലാവരും പിന്നെ ഈ സർക്കാരിനെ പൊക്കാൻ തുടങ്ങിയപ്പോളേക്കും അഹങ്കാരം മൂത്ത് തലക്ക് പിടിച്ചു അതോട് കൂടെ ആ മതിപ്പങ്ങു പോയികിട്ടി... എല്ലാം പൂട്ടിക്കും പോലും 🤨പൂട്ടിക്കാൻ നടക്കുന്നു.... 🤭 കേരളം മുഴുവൻ തീർ എഴുതി കൊടുത്ത പോലെ 😆അടുത്ത ഇലക്ഷൻ കഴിയട്ടെ പത്തി താനേ താന്നോളും 😂

  • @anandhuvishnu6193
    @anandhuvishnu6193 6 หลายเดือนก่อน +16

    തുണിയും പോക്കി അങ്ങോട്ട് ചെന്നാൽ മതി sbi ബാങ്ക് പൂട്ടിക്കാൻ.. ഇയാൾക്ക് ബുദ്ധിയും. ബോധവും.. വിവരവും.. വിദ്യാഭാസവു. ഒന്നും ഇല്ലല്ലോ ദൈവമേ.. ശിവൻകുട്ടിയെ ജയിപ്പിച്ച നാട്ടുകാരെ.. ടേയ് എന്ത് കണ്ടിട്ട് ഇവനൊക്കെ നിങ്ങൾ വോട്ട് ചെയ്യ്തു 😢😢😢

  • @sureshsura3599
    @sureshsura3599 8 วันที่ผ่านมา +1

    ഞാൻ അവിടെ ഉണ്ടായിരുന്നേൽ ചിരിച്ചോണ്ട് ഓടിയേനെ 🤣🤣🤣🤣

  • @balagopalk7073
    @balagopalk7073 26 วันที่ผ่านมา +6

    റഹീമിൻ്റെ ചിരിയാണ് highlight

  • @Rider555-n9f
    @Rider555-n9f 9 วันที่ผ่านมา +4

    വിവരം ലേശം ഇല്ലാത്ത വിദ്യാഭ്യാസ മന്ത്രി ( 😏 )

  • @shirasthamarath
    @shirasthamarath 6 วันที่ผ่านมา +1

    നമ്മുടെയൊക്കെ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു മന്ത്രിയുടെ അവസ്ഥയെ ,ജയിപ്പിച്ചു വിട്ട മരപൊട്ടന്മാർക്കു നല്ല നമസ്‍കാരം ,ജയിച്ചു വന്ന് വിദ്യാഭ്യാസ വകുപ്പ് നൽകിയ മന്ത്രിസഭക്കും നല്ല നമസ്കാരം 🙏

  • @RS-xt7sv
    @RS-xt7sv วันที่ผ่านมา +1

    ശരിയായിട്ടു മലയാളം പോലും പറയാനറിയില്ല 😂

  • @unnikrishnanambattu183
    @unnikrishnanambattu183 4 วันที่ผ่านมา +1

    ബാങ്ക് മാനേജറോട് "ലെചോഫ്" എന്നൊക്കെ പറഞ്ഞാൽ ഓടാതെ എന്ത് ചെയ്യും

  • @JORDANTHOMAS-f2n
    @JORDANTHOMAS-f2n 14 วันที่ผ่านมา +3

    ബംഗാളികളെങ്ങാനും ശിവൻഭായ് ആരാന്നു ചോയിച്ച വിദ്യാഭ്യാസ മന്ത്രി ആണെന്ന് പറയാൻ നിക്കണ്ട.മന്ത്രിയുടെ ഓഫീസ് അടിച്ചു തളിക്കാൻ വന്ന ഒരു ഗതിയില്ലാത്തവനാണെന്നു പറഞ്ഞ മതി.😂😂😂

  • @wardragons9780
    @wardragons9780 7 วันที่ผ่านมา +4

    Vidhya illa abhyasam mathram 😂

  • @sanjustravelvibe
    @sanjustravelvibe 9 ชั่วโมงที่ผ่านมา

    ലിഫ്റ്റ് ഓഫ്‌ എന്ന് പറഞ്ഞപ്പോ തന്നെ മാനേജർക്കു കാര്യം മനസിലായി കാരണം അത് ഇംഗ്ലീഷ് ആണല്ലോ 🤣🤣

  • @sajinraj1598
    @sajinraj1598 24 วันที่ผ่านมา +3

    എല്ലാം കട്ടുമുടിച്ചും പൂട്ടിച്ചും അണികളോട് പാഴ് വാക്ക് പറഞ്ഞും അല്ലെ ശീലം

  • @aneeshcholayila9274
    @aneeshcholayila9274 นาทีที่ผ่านมา

    നൈസിൽ ഓഞ്ഞ ചിരിയോടെ നമ്മുടെ സ്വന്തം ലുട്ടാപ്പി

  • @mahmoodmammu5831
    @mahmoodmammu5831 หลายเดือนก่อน +6

    വകതിരിവില്ലാത്തവളിപ്പ്.വകുപ്പ്മന്ത്രി

  • @pavikarthik4214
    @pavikarthik4214 7 วันที่ผ่านมา

    ഇല്ലാത്തത് ഉണ്ടെന്ന് കാണിക്കാനുള്ള ഓരോ പെടാപ്പാടെ.... (വിദ്യാഭ്യാസം)🤣🤣🤣🤣പരമു അണ്ണൻ രായ കുടുംബം തന്നെ 😁😁😁🥱🥱🥳🥳🤭🤭🤭🤭🤭

  • @RabiBuruRabiBuru
    @RabiBuruRabiBuru 28 วันที่ผ่านมา +1

    അള്ളാഹ് ഒക്കെയും ഇങ്ങനെആയാൽ കേരളത്തിന്റെ അവസ്ഥ 😄😄😄

  • @LakshmananPK-cw5ij
    @LakshmananPK-cw5ij 7 วันที่ผ่านมา +1

    ഇനി ഇയാൾ വാ തുറന്നാൽ ഉറപ്പായിട്ടും ഞാനിയാളെ അടിക്കും

  • @kaladharankaladharan7292
    @kaladharankaladharan7292 2 วันที่ผ่านมา

    1. ആ ഭാസൻ മാന്തി
    2' രായാ ഭാസ മാന്തി
    3. വിറക് മാന്തി
    4 വിറയൽ മാന്തി
    5. കള്ളുകുടിയൻ മാന്തി

  • @AbhinaAbhinaabhi
    @AbhinaAbhinaabhi วันที่ผ่านมา

    Shivankuttye paranjitt oru karyavum illa 😂😂 nammal varuthi vecha vina 😂

  • @AthiraQ
    @AthiraQ 4 วันที่ผ่านมา

    Education illatha education minister😂

  • @ANSAASARACC
    @ANSAASARACC 6 หลายเดือนก่อน +5

    ഇവന്മാരെല്ലാം കൂടി കേരളത്തിൽ സര്ക്കസ് കളിക്കുകയാണോ ?

  • @safalsafal9361
    @safalsafal9361 หลายเดือนก่อน +5

    മാനേജരെ ഇരിപ്പ്😅

  • @bibinernakulam
    @bibinernakulam 5 วันที่ผ่านมา

    തിരിച്ചു വന്ന ലെ മാനേജർ okay continue

  • @ArunKumar-gg7zb
    @ArunKumar-gg7zb 6 หลายเดือนก่อน +2

    Communicate cheiyyan ulla language english aanennu aarada paranju padipiche😂😂😂😂😂 pavagal❤

    • @ArunKumar-gg7zb
      @ArunKumar-gg7zb 6 หลายเดือนก่อน

      Athu matramalla mathangal ennennu nigade ulli vannathu first manushiyan alle.. chumma chodichtha😢😢

  • @tonykuriankoshy2773
    @tonykuriankoshy2773 4 วันที่ผ่านมา

    മാനേജർ എന്ത് പറയാൻ ഇതെല്ലാം കേട്ടിട്ട് കേരളത്തിലെ "പ്രബുദ്ധ ജനതക്" ഇത്രക്ക് പ്രബുദ്ധ മന്ത്രി ഉണ്ടായിരുന്നോ എന്ന് തോന്നിക്കാണും.

  • @moviesstars2957
    @moviesstars2957 6 หลายเดือนก่อน +4

    This is why there is no development and job vacancy in Kerala... Kerala will become next Bengal soon

  • @bindusivadas6640
    @bindusivadas6640 8 วันที่ผ่านมา

    വിദ്യ അആഭ്യാസ മന്ത്രി 😀😀😀

  • @krishnagovindanrajeswari7032
    @krishnagovindanrajeswari7032 6 หลายเดือนก่อน +1

    😂😂😂😂😂😂😂😂Super troll

  • @georgemammen5493
    @georgemammen5493 6 หลายเดือนก่อน +5

    Faith of the public -

    • @zibinh3544
      @zibinh3544 6 หลายเดือนก่อน

      Fate not faith 😂😂😂😂 adutha mandri

  • @jeesonpaul6979
    @jeesonpaul6979 หลายเดือนก่อน +1

    അഭ്യാസ മന്ത്രി😂😂😂

  • @kiranrl8150
    @kiranrl8150 6 หลายเดือนก่อน +6

    😂😂😂

    • @lalutroll
      @lalutroll  6 หลายเดือนก่อน

      😂😂

  • @nithumohan2811
    @nithumohan2811 10 วันที่ผ่านมา

    Le manager: ivande okke vaikadakunna kili poya arthanam kekkan aano njan kashtapett padhich exam pass aai ee post il vann irikane.... RUN! 🤣🤣🤣

  • @RashiyaPa-ue2lc
    @RashiyaPa-ue2lc 3 วันที่ผ่านมา +1

    കഴിഞ്ഞ അഞ്ചുവർഷമായി ഒരേ ക്വസ്റ്റ്യൻ പേപ്പർ ഇറക്കുന്നതിൽ കുഴപ്പമില്ല അത് യൂട്യൂബിൽ ഇട്ടാൽ ആണ് പ്രശ്നം(MS SOLUTIO N) അവർ കഷ്ടപ്പെട്ട് രാവും പകലുമില്ലാതെ ക്വസ്റ്റ്യൻ പാറ്റേൺ മനസ്സിലാക്കി ഓരോ ക്വസ്റ്റ്യൻ ചെയ്യുകയും അതിനെ കോപ്പി വിളിക്കാൻ നാണമുണ്ടോ ചെങ്ങായിമാരെ നമ്മളല്ലാതെ MS വേറെ ആരുമില്ല നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന MS നമ്മൾ കൂടെയുണ്ടാവണം

  • @musicblower8368
    @musicblower8368 6 หลายเดือนก่อน +2

    തമ്പ്രാ ന്റെ കുടുംബ സ്വത്തു ആണ് ല്ലേ അറിഞ്ഞില്ല

  • @libiraju9272
    @libiraju9272 6 หลายเดือนก่อน +1

    ഇയാളുടെ certificate എല്ലാം check ചെയ്യണം

    • @Aseesom-n5i
      @Aseesom-n5i 5 หลายเดือนก่อน

      ദിനേശ് ബീഡി സർട്ടിഫിക്കറ്റ്🤣

  • @safanarasheed4
    @safanarasheed4 7 วันที่ผ่านมา

    education ( minimum degree or diploma)qualification ullaa allukalku mathramaa electionil malsarikan pattumanu rules kondu varanam ... like other goverment jobs ( psc , upsc ) polullaa examum pattumagil vakanam , education ullaa nalla generationaa maty 😊nirthi education illathaa mandan marudaa komali tharagal kanandi varuna pavam janagal 😂😂😂 ithokaa ini annaa maran 😢vidhyaa dhanam sarwadhanal pradhanam 🙏🏻💓

  • @babeeshchathothbabeeshchat486
    @babeeshchathothbabeeshchat486 4 วันที่ผ่านมา

    ലുട്ടാപ്പി റഹിം ന്റെ ചിരി

  • @Googelethical
    @Googelethical 6 หลายเดือนก่อน +1

    Ennalum aa confidence aarum kanathe pokaruth

  • @greeshmamohan3347
    @greeshmamohan3347 6 หลายเดือนก่อน +3

    Bhagyam njan vote cheyathathu😏

  • @gopumon1112
    @gopumon1112 18 วันที่ผ่านมา +1

    മലയാളം നേരെ ചൊവ്വേ പറയാൻ അറിയാത്ത മൂപ്പർക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടോ

  • @SURESHKUMAR-yg8wc
    @SURESHKUMAR-yg8wc 9 วันที่ผ่านมา

    Who no യോ 😁😁😁😁😁

  • @Jhkm66
    @Jhkm66 6 หลายเดือนก่อน

    ദൈവമേ ഇൗ പഹയൻ ഇത്ര ദുരന്തമാണോ😂😂😂

  • @pramodmp6070
    @pramodmp6070 2 วันที่ผ่านมา

    ചായക്കാരൻ മോദീടെ പിള്ളേർ...

  • @BinduChathuNair
    @BinduChathuNair 14 วันที่ผ่านมา

    എന്റെ സിവനേ 🤭

  • @k-popediting1945
    @k-popediting1945 12 วันที่ผ่านมา

    Nammude bhagyam..😂..entha knowledge 😂

  • @AnilKumar-sk9lq
    @AnilKumar-sk9lq วันที่ผ่านมา

    കഷ്ടം 3am ക്ലാസ്സ്‌ ൽ പോയിട്ടുണ്ടോ, ഇമ്മാതിരി yul🙏🏼ശവൻ കുട്ടി സിപിഎം നു അഭിമാനം ലാൽ aslam🙋🏼

  • @THANMAYAmvr
    @THANMAYAmvr 28 วันที่ผ่านมา +1

    ഇത് പോലെ എത്രണ്ണം ഉണ്ട് 😂😂😂

  • @DavakiB
    @DavakiB 9 วันที่ผ่านมา

    Ee sadhanam Karanam annu ee kollathe plus exam okke engane tough akkiye enikku verupppa ,njngal pavagal vishamichotta sir okke valla etil ethiyille njngalude vishamam parayatha athraku sad und enik

  • @samjohn9061
    @samjohn9061 หลายเดือนก่อน

    I am missing Dr. ARSHO, Dr. CHINTHA, Dr. JAKE, Dr. SHIJU KHAN, Dr. ANIL KUMAR, Dr. . . . . Dr. . . . Dr. ARUN KUMAR . . . .Dr. THOMAS ISAC, . . . Dr. M M Mani . . . Dr. SivanKutty, Dr. R. Bindhu, . . .etc. .Dr. P VIJAYAN . Dr. ARYA RAJANDRAN IPS/IAS . . Dr. SACHIN DAVE . . . Dr. M. Mukesh, Dr. Ganesh Kumar, . . . etc.

  • @ardhrarajesh5
    @ardhrarajesh5 6 หลายเดือนก่อน +1

    ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥത കാണിക്കുന്നവരോടാ മാഷേ ഇതു പോലെ ചോദിക്കു

  • @Sjm4951
    @Sjm4951 6 วันที่ผ่านมา

    Malayalam polum proper aayittu ariyatha Minister 😂😅

  • @remyaarun4757
    @remyaarun4757 4 วันที่ผ่านมา

    Njan athe alla allojikkunna a purakkil ninnum frdil ninnum chiricha avaruda avsathaya e video purathiragiyappol ulla avara avsatha ane 😂

  • @philipgeorge4485
    @philipgeorge4485 29 วันที่ผ่านมา

    1 2 പറയാനറിയാത്ത വിദ്യാഭ്യാസ മന്ത്രി എന്തുചെയ്യാം നമ്മുടെ വിധി

  • @SabithaB-hw9ju
    @SabithaB-hw9ju 23 วันที่ผ่านมา +1

    Padikkaan vittapool padikkanam

  • @jinumanchira
    @jinumanchira 6 หลายเดือนก่อน +1

    English alla karyam karya prapthi aanu adheham nalla reethiyil athu kondu pokunund... Ellarkkum english ariyanamenilla english oru language aanu athre ullu....

  • @gopikk404
    @gopikk404 หลายเดือนก่อน +1

    Fate of students, public, parent😢😢s, etc.

  • @Cutenature-k
    @Cutenature-k วันที่ผ่านมา

    Kashtam🤦🏼‍♀️

  • @1sxybear
    @1sxybear 6 หลายเดือนก่อน +1

    Al Rahim 😂

  • @Jineshseb
    @Jineshseb 6 วันที่ผ่านมา

    ഇയാളെ എന്തോന്നാ ഈ പറയണേ ഇയാള് വീട്ടിലും ഇങ്ങനെ തന്നെയാണോ അല്ലേ നാട്ടില് മാത്രം ഇങ്ങനെയാണോ

  • @techwide7253
    @techwide7253 7 วันที่ผ่านมา +1

    പാർട്ടി കൊടുത്ത വിദ്യാഭ്യാസം ഉണ്ട് കേട്ടാ പാർട്ടിയിൽ മെമ്പർ ആയാൽ എല്ലാം കിട്ടും. എത്ര വേണമെങ്കിലും ഡോക്ടറേറ്റ് കിട്ടും.

  • @kannananjana
    @kannananjana 6 หลายเดือนก่อน +1

    Kure kazhuthakal 000😂

  • @its_hiller9356
    @its_hiller9356 7 วันที่ผ่านมา +1

    English ariyunnavar ellam thikanjavar aanennulla abiprayam enikkilla .

  • @jishnuksgd1982
    @jishnuksgd1982 28 วันที่ผ่านมา

    വിദ്യാഭ്യാസ മന്ത്രിയെ കളി ആകരുത് .. ഇംഗ്ലീഷ് അറിയാത്തത് ഒരു തെറ്റാണോ 😢

  • @soorajjohn6771
    @soorajjohn6771 14 วันที่ผ่านมา

    Rahiminte mugathu ellam undu vayicholoo😅