BV 380 Mutta Kozi valarthal [ECO OWN MEDIA] Malayalam (Jose & Sunny)😀

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 623

  • @FirozKhan-pv3uy
    @FirozKhan-pv3uy 6 ปีที่แล้ว +46

    Well video.. എല്ലാ കാര്യങ്ങളും മനസ്സിലാവുന്നപോലെ അവതരിപ്പിച്ചു..

  • @sarfudheenmtp7685
    @sarfudheenmtp7685 5 ปีที่แล้ว +13

    നല്ല അവതരണം. ജോസേട്ടൻ നല്ലൊരു വ്യക്തിയാണ്. വളരെ വെക്തമായി പറഞ്ഞു തന്നു

  • @moideenkutty7350
    @moideenkutty7350 6 ปีที่แล้ว +151

    ജോസ് ജോർജിന്റെ നിഷ്ക്കളങ്കമായ സംസാരം എനിക്ക് വളരെ ഇഷ്ടമായി എല്ലാ വിധ നന്മകളും നേരുന്നു

  • @taxichill5806
    @taxichill5806 6 ปีที่แล้ว +81

    ജോസ് ഏട്ടൻ കര്യങ്ങൾ വളരെ ക്ലിയർ ആയിട്ടു പറഞ്ഞു..

  • @Realme.99
    @Realme.99 6 ปีที่แล้ว +50

    എല്ലാർക്കും പ്രയോജനകരമായ വീഡിയോസ ഇതുപോലെ ് ഇനിയും പോസ്റ്റ്‌ ചെയ്യണം.....
    Eco own media... Thanks...

  • @shbal1971
    @shbal1971 8 หลายเดือนก่อน +6

    ഇത്രയും നന്നായി മുട്ടക്കോയി വളർത്തലിനെ സംബന്ധിച്ച് ഒരു വീഡിയോയും കണ്ടിട്ടില്ല , രണ്ട് പേർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ!

  • @jincyboby7544
    @jincyboby7544 6 ปีที่แล้ว +44

    സത്യസന്ധമായ അവതരണം. ചിലർ തള്ളുന്ന തള്ള് കേട്ടാൽ സഹിക്കാവുന്നതിലും അപ്പുറമാണ്.

  • @moncythomas7253
    @moncythomas7253 4 ปีที่แล้ว +8

    നല്ല വീഡിയോ, നല്ല അവതരണം , ജോസേട്ടൻ്റെ വിശദീകരണം സൂപ്പർ...Chanel subscribed

  • @somankp5845
    @somankp5845 3 ปีที่แล้ว +2

    നല്ല അവതരണം, correct ആയി കാര്യങ്ങൾ പറഞ്ഞു 👌👏👏🙏

  • @snk8097
    @snk8097 6 ปีที่แล้ว +22

    Bro നിങ്ങളുടെ വിവരണം സത്യസന്ധമാണ് എന്ന് തോന്നി അപ്പോഴാണ് സസ്ക്രെബ് ബട്ടൺ അമർത്തി

  • @ebrahimkutty8838
    @ebrahimkutty8838 5 ปีที่แล้ว +3

    ജോസേട്ടാ പോളിയാണ് നല്ല ഒരു കർഷകനാണ് എന്ത് സംശയം ചോദിച്ചാലും പറഞ്ഞുതരും 👌

  • @nandalalguru5909
    @nandalalguru5909 4 ปีที่แล้ว +1

    വ്യക്തമായ അറിവുകൾ പങ്കുവച്ചതിന് നന്ദി!

  • @saxophone5768
    @saxophone5768 6 ปีที่แล้ว

    എനിക്ക് സംശയം ഉള്ള ഒരുപാട് കാര്യങ്ങൾ ആണ്‌ ഇന്ന് നിങ്ങൾ പറഞ്ഞു തന്നത്. ഞാൻ ചെറിയ തോതിൽ കാടയും കോഴിയും വളർത്തുന്നു. Thanks ചേട്ടാ.. തുടർന്നും വിഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @premoosealexander7703
    @premoosealexander7703 6 ปีที่แล้ว

    ജോസേട്ടന് വളരെ യാധികം നന്ദി . ഇത്രെയും നേരം അവിടെ നിന്നു കാര്യങ്ങൾ വിശദീകരിച്ചു തന്നതിന്

  • @സ്റ്റാർമീഡിയ-ള7ഘ
    @സ്റ്റാർമീഡിയ-ള7ഘ 6 ปีที่แล้ว +1

    വളരെ പ്രയോജനകരമായ അറിവുകൾ തന്നതിന് നന്ദി

  • @sanooptv4015
    @sanooptv4015 6 ปีที่แล้ว

    ഇതു വളരെ useful ആയ ഇൻഫോർമേഷൻ ആണ്. ജോസേട്ടന്റെ experience മുഴുവനും ഈ വിഡിയോയിൽ കാണാം. സത്യ സന്ധമായി പറഞ്ഞു.

  • @abdulrahmanbaniyas5319
    @abdulrahmanbaniyas5319 6 ปีที่แล้ว +20

    Thank you,jose,, good information

  • @balettan954
    @balettan954 5 ปีที่แล้ว +8

    വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ് ചേട്ടാ

  • @asifkidangayam3756
    @asifkidangayam3756 6 ปีที่แล้ว +5

    എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു വളരെ ഉബഗാരം

  • @radhakrish4461
    @radhakrish4461 2 ปีที่แล้ว

    നല്ലരീതിയിലുള്ള വിവരണം. നന്ദി 🙏

  • @nithyasebastianpalliparamb8928
    @nithyasebastianpalliparamb8928 2 ปีที่แล้ว +1

    Thank you for honest explain

  • @mehakmedia1634
    @mehakmedia1634 5 ปีที่แล้ว +1

    സത്യ സന്തമായ അഭിമുഖം.. Everything is clear !😍..

  • @rajrajeevan4011
    @rajrajeevan4011 7 หลายเดือนก่อน

    വളരെ നന്നായി വിവരിച്ചു തന്നതിനു നന്ദി❤❤❤

  • @ratheeshthenhipalam
    @ratheeshthenhipalam 5 ปีที่แล้ว +1

    വളരെ നല്ല അവതരണം

  • @anoopprakash2161
    @anoopprakash2161 6 ปีที่แล้ว +1

    Very useful and informative video.Thanks Sunny and Jose chettan.

  • @abhilashv3836
    @abhilashv3836 4 ปีที่แล้ว +2

    Nice explanation. full ideas . Thanks

  • @sreedharhkartha6632
    @sreedharhkartha6632 6 ปีที่แล้ว

    നന്ദി നമസ്കാരം....ഇത് ഉപജീവനമാർഗ്ഗമായി ചെയ്യുന്നതിന് ആവശ്യമായ ലോൺസൗകര്യം, സബ്സിഡി എന്നിവയെകുറിച്ച്കൂടി പറഞ്ഞ്തന്നാൽ ഉപകാരമായിരുന്നു.

  • @DinuVargheseMSW
    @DinuVargheseMSW 6 ปีที่แล้ว +1

    തൻറെ അനുഭവം വ്യക്തമായ ഭാഷയിൽ പങ്കുവയ്ക്കാൻ കഴിയുന്ന ഇത്തരത്തിലുള്ള ആളുകളെ ഉൾപ്പെടുത്തിയാൽ അത് ഏറെ ഉപകാരം ആയിരിക്കും. സണ്ണിക്കും ജോസിനും എല്ലാവിധ ഭാവുകങ്ങളും.

  • @anesatmk
    @anesatmk 6 ปีที่แล้ว +3

    Jose... Well done.. Explained a lot of information in a very simple and transparent way

  • @manusimon9598
    @manusimon9598 4 ปีที่แล้ว +1

    നല്ല മനുഷ്യൻ എത്ര സത്യസന്തമായി സംസാരിക്കുന്നു ജോസേട്ടാ ഹായ്

  • @fridaynews8715
    @fridaynews8715 6 ปีที่แล้ว

    വളരെ പ്രയോജനപ്രദമായ അറിവു നല്‍കിയ സഹോദരനും(ജോസ്)-പലരും മടിക്കുന്ന കാര്യം-നമ്മുടെ സ്വന്തം ബെന്നിച്ചനും നന്ദി,നിങ്ങള്‍ ഇി ഗള്‍ഫിലേക്ക് പോവണ്ടട്ടോ,,,,,,,,,,,,,,,,,,,

  • @josegeorge4301
    @josegeorge4301 3 ปีที่แล้ว +2

    BV 380 കോഴികളെ വളർത്താൻ ആഗ്രഹമുള്ള ഒരാളായിരുന്നു ഞാൻ പലരും പറയുന്നത് കേട്ട് ഞാൻ പിന്മാറി, രണ്ടു കൊല്ലം മുമ്പ് ഈ വീഡിയോ കേൾക്കാൻ കഴിയാത്തതിൽ ദുഃഖിക്കുന്നു ജോസിൻറെ ഈ വീഡിയോ കണ്ടപ്പോൾ ഒന്ന് ശ്രമിക്കണമെന്ന് വിചാരിക്കുന്നു നല്ല അറിവാണ് കിട്ടിയത് ഇനി നാട്ടിൽ വരുമ്പോൾ ജോസിന്റെ കോഴി വളർത്തൽ നേരിൽ കണ്ട് മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നു
    ഇതുപോലുള്ള നല്ല നല്ല അറിവുകൾ വീഡിയോയിൽ കൂടി പ്രതീക്ഷിക്കുന്നു

  • @jineshpurackal7179
    @jineshpurackal7179 6 ปีที่แล้ว +8

    കൊള്ളാം നന്നായിട്ടുണ്ട്.ഉപകാര പ്രതമാണ് ഈ വീഡിയോ

  • @jerryrodrigues1515
    @jerryrodrigues1515 5 ปีที่แล้ว +2

    Thanks for wonderful and informative video.
    From Jerry
    Kasaragod

  • @sijinponnayyan1987
    @sijinponnayyan1987 6 ปีที่แล้ว +1

    rendu perum kalaki. very clear communication. everybody can understand.

  • @sumeshkksumesh8439
    @sumeshkksumesh8439 4 ปีที่แล้ว

    അടിപൊളിയായി ജോസേട്ട ഞാൻ നിങ്ങളെ വിളിക്കും കുറച്ച് സംശയങ്ങൾ. ഉണ്ട് താങ്ക്സ്

  • @sudheesanr2460
    @sudheesanr2460 6 ปีที่แล้ว +1

    Very interesting video.special thanks to sri jose as his remarks are very reasonable and effective.

  • @SubashSubash-xz6hs
    @SubashSubash-xz6hs ปีที่แล้ว

    ചേട്ടാ നല്ല വിവരണം 🙏👍👍👍👌👌👌😘 ഒരുവിധം സംശയം തീർന്നു 👍

  • @raisavipin686
    @raisavipin686 6 ปีที่แล้ว +2

    Thanks sunny chetta... Nalla information

  • @sudheeshkaattukulangara5010
    @sudheeshkaattukulangara5010 4 ปีที่แล้ว +1

    Nalla arivu nalkunna video. Good Job

  • @pramodprasad4943
    @pramodprasad4943 4 ปีที่แล้ว

    Hi josetta..very good person you.clearly sincerely rocking you.

  • @rameshpattelath9911
    @rameshpattelath9911 6 ปีที่แล้ว +21

    സണ്ണിച്ചേട്ടാ ജോ സേട്ടനുമായി നടത്തിയ പരിപാടി വളരെ ഭംഗിയായിട്ടുണ്ട്. അദ്ദേഹത്തിന്റെ കാട ഫാമിനെപ്പറ്റിയുള്ള ഒരു വീഡിയോ കൂടി ഇടണമെന്ന് താൽപര്യപ്പെടുന്നു '

  • @അസൈനാർമാട്ടറ
    @അസൈനാർമാട്ടറ 6 ปีที่แล้ว +5

    സൂപ്പർ ആയിട്ട് ഉണ്ട് എനിക്കുംതാല്പര്യം ഉണ്ട്

  • @saleenasalahudeen7055
    @saleenasalahudeen7055 6 ปีที่แล้ว +1

    Thank-you presenting valuable information

  • @dxbvillagechannel9889
    @dxbvillagechannel9889 6 ปีที่แล้ว +1

    Very good speech jos thank you

  • @womensworld704
    @womensworld704 3 ปีที่แล้ว

    വളരെ ഉപകാരപ്പെട്ടു ജോസേട്ടാ

  • @princeprince5957
    @princeprince5957 6 ปีที่แล้ว

    വളരെ നന്നായി ആസ്വദിച്ചു. good work. .

  • @niyassyedmohammed8962
    @niyassyedmohammed8962 3 ปีที่แล้ว

    Valaray nallareethiyil kaariyangal paranju

  • @davidch8040
    @davidch8040 6 ปีที่แล้ว

    Both are genuine people. Thanks for all the information.

  • @arkumvilikamarkumvilikam4289
    @arkumvilikamarkumvilikam4289 6 ปีที่แล้ว

    i like your vedio innu njan ningale subscribe chaithu ithupole nalla vedios iniyum cheyyaan pattatte

  • @kky333
    @kky333 6 ปีที่แล้ว +4

    Dear.. thanks for given real facts.
    Keep going..

  • @ezrafarmtech8436
    @ezrafarmtech8436 6 ปีที่แล้ว

    Good information. Ennanu video kandathu. Josettan super. Both super

  • @akhilmullakkara5967
    @akhilmullakkara5967 9 วันที่ผ่านมา

    Well said

  • @jayanjayan4350
    @jayanjayan4350 4 ปีที่แล้ว

    അടിപൊളി ആയിട്ടു ഉള്ള കാര്യം ഉള്ളതു പോലെ parenju, ആശംസകൾ

  • @thefridaybusiness
    @thefridaybusiness 4 ปีที่แล้ว +2

    So informative... thank you

  • @akhilsudharsanan542
    @akhilsudharsanan542 6 ปีที่แล้ว +1

    Thanks for the right information..👍

  • @anasfana1743
    @anasfana1743 6 ปีที่แล้ว +1

    Josettaaa so simple n realistic advice 👏🏻👏🏻

  • @techmediaandmuhammadt.k343
    @techmediaandmuhammadt.k343 3 ปีที่แล้ว +1

    Suuper

  • @tojimathew
    @tojimathew 6 ปีที่แล้ว

    നല്ല അറിവുള്ള ഒരാളുമായുള്ള സംസാരം... നന്നായി

  • @miyamanoj.p.m2597
    @miyamanoj.p.m2597 4 ปีที่แล้ว

    Tankyou very much josetta 👌👌👌

  • @shugingopi7860
    @shugingopi7860 6 ปีที่แล้ว +2

    very good program Thanku

  • @villagelifetcr3772
    @villagelifetcr3772 2 ปีที่แล้ว

    Super

  • @shafeequekavungal4658
    @shafeequekavungal4658 6 ปีที่แล้ว

    Nanum kadayum bv380 koozhiyeyum valarthunnund ente koozhikal muttayidan thudangiyittund nalla risultund ee vedio enikk pudiya arivukitti thankyou sunnicheetta

    • @raisavipin686
      @raisavipin686 6 ปีที่แล้ว

      Ningal etra kozhiye vaangii.. Price um parayumoo.. Pls

  • @anniewilliam4878
    @anniewilliam4878 4 ปีที่แล้ว +1

    Are they available now, what is the cost of skm feed of 50kgs bag

    • @srinivasandivakaran5801
      @srinivasandivakaran5801 3 ปีที่แล้ว

      ജോസ് ചേട്ടൻ വളരെ നന്നായിരുന്നു. എനിക്കും കോഴിയെ വളത്തണം എന്നു ഉണ്ട്

  • @bineeshmkd5142
    @bineeshmkd5142 3 ปีที่แล้ว

    Venkateshwara ഹാച്ചറീസുമായി ബന്ധപ്പെട്ട കേരളത്തിലെ വിവിധ സ്ഥാപനങ്ങളെ ഒന്നു പറഞ്ഞു തരുമോ?

  • @ansarmuhammed6706
    @ansarmuhammed6706 6 ปีที่แล้ว

    Very..Well done ....bro..oralk cheyyano..vende enn theerumanikkam...valare thuranna manassulla.oru samrambakane interview cheidad valare nannayi..nigalude e prshramathin very big salute...

  • @rajeevrajeev5772
    @rajeevrajeev5772 4 ปีที่แล้ว

    Njn kozhi valarthan agrahikkunnundu enikku pakshe onnum ariyilla .feeding balki details onnu paranju tharumo

  • @muhammadarif424
    @muhammadarif424 5 ปีที่แล้ว +1

    Very informative video

  • @abidhchullippara370
    @abidhchullippara370 6 ปีที่แล้ว +17

    കാര്യങ്ങൾ നന്നായി അവതരിപ്പിച്ചു
    പക്ഷേ ഷെഡും പരിസരവും വ്യക്തമായി കാണിച്ചില്ല

  • @muhammedafsal6818
    @muhammedafsal6818 6 ปีที่แล้ว +5

    20 muttayil 19 ennam virinju thank-you chettayi

  • @labeebbasheer8319
    @labeebbasheer8319 4 ปีที่แล้ว

    കോഴി വളർത്തൽ ലാഭകരമാക്കാം എങ്ങനെ കോഴി വളർത്തണം എന്ന് സ്വീകരിച്ചു തന്നതിൽ വളരെ സന്തോഷം

  • @manuthomas4901
    @manuthomas4901 6 ปีที่แล้ว +4

    Useful information, thanks

  • @rifarehan2483
    @rifarehan2483 ปีที่แล้ว

    Good

  • @lukosevarghese3204
    @lukosevarghese3204 4 ปีที่แล้ว +2

    Hai ഇതിൻറെ ഇറച്ചിയുടെ വിപനം എങ്ങെയാണ് pls reply

  • @justin1969justin
    @justin1969justin 6 ปีที่แล้ว +5

    കര്യങ്ങൾ വളരെ ക്ലിയർ ആയിട്ടു പറഞ്ഞു..

  • @shintovarghese490
    @shintovarghese490 6 ปีที่แล้ว

    Ithreyum perfect aaayi kanakku parayunnathu kollaaaam.

  • @jaison006
    @jaison006 6 ปีที่แล้ว

    ThNK u for this valuable information about bv380

  • @ikstory9342
    @ikstory9342 5 ปีที่แล้ว +5

    കൂട് പൂർണ്ണമായി കാണിക്കുമോ പൂർണ്ണരൂപം കാണാൻ ആഗ്രഹമുണ്ട്

  • @sanilrajvs
    @sanilrajvs 4 ปีที่แล้ว +3

    കൊടും നഷ്ടം...

  • @abbasmohamedhussain2594
    @abbasmohamedhussain2594 5 ปีที่แล้ว

    Thanks for your explanation brother

  • @leeshat5991
    @leeshat5991 ปีที่แล้ว +1

    നഷ്ടം 🙏

  • @jawadjabbuksd3221
    @jawadjabbuksd3221 5 ปีที่แล้ว +4

    Nalla samsaram

  • @COM-dq7nm
    @COM-dq7nm ปีที่แล้ว

    Poli

  • @velaudhanthampi3104
    @velaudhanthampi3104 3 ปีที่แล้ว

    Great video

  • @AshokKumar-ij8qy
    @AshokKumar-ij8qy 2 ปีที่แล้ว

    Good information bro

  • @139fhuda5
    @139fhuda5 4 ปีที่แล้ว

    Deare..50.Bv 380. Pidakozik yethra poovane koodi vendi varum arinjal kollam

  • @johnthaivalappil1676
    @johnthaivalappil1676 3 ปีที่แล้ว

    ഈയിനം കോഴിക്ക് മംഗല്യം എങ്ങിനെ? മുട്ട വിരിയിക്കാനുള്ള വഴി യുണ്ടേ?

  • @zubairthamarassery8150
    @zubairthamarassery8150 4 ปีที่แล้ว +1

    Thanks 👌👍⚘

  • @sachinsanthosh7752
    @sachinsanthosh7752 5 ปีที่แล้ว +2

    itharam kozhikalmutta kothipottichu kudikumo

  • @vinujoseph7031
    @vinujoseph7031 6 ปีที่แล้ว +3

    വളരെ ഉപകാര പ്രദമായ വീഡിയോ

  • @saxophone5768
    @saxophone5768 6 ปีที่แล้ว

    Good information.... God bless you സണ്ണി ചേട്ടാ..

  • @madhusudhananmadhu9493
    @madhusudhananmadhu9493 3 หลายเดือนก่อน

    മുട്ട വാങ്ങിക്കുന്നത് ആരാണ്, മാർക്കറ്റ് വില കിട്ടുമോ,

  • @subaishaji2803
    @subaishaji2803 5 ปีที่แล้ว

    Jossettaaa...egganea kootil mutta kidannal kozhikal chavitti pottikkillea

  • @Azhar592
    @Azhar592 6 ปีที่แล้ว

    Koth koodunnathin entha prathividi
    Poovan kozhinte kanakk engane
    Theetta engane kanak oru divasam 100 gram ennullath 50 Ravile yum 50 vykkuneravum aano ?

  • @chummachumma8311
    @chummachumma8311 5 ปีที่แล้ว

    Thanks so much bro's !!!! nalla avatharanam !!! ini njan valarthum
    Orubaadu santhosam aai
    Ini njan subscribe cheyyattay

  • @sasikalapadmakumar8995
    @sasikalapadmakumar8995 4 ปีที่แล้ว

    Bv380 കോഴിക്ക് എന്തൊക്കെ തീറ്റ നല്കാൻ സാധിക്കും??ഗോതബു അരി പോല്ലേ ഉള്ള തിറ്റാ കൊടുക്കാൻ പറ്റുമോ??

  • @jixonjixon701
    @jixonjixon701 4 ปีที่แล้ว +1

    Good job 👍🤸

  • @aybaksworld6439
    @aybaksworld6439 3 ปีที่แล้ว

    കഴിഞ്ഞ വർഷം bv380 ആയിരുന്നു എന്നാൽ ഇപ്പോൾ കിട്ടാത്തത് കൊണ്ട് ഇന്ദു ഗോ കോഴി ആണ് അത് എത്ര മുട്ട വർഷത്തിൽ കിട്ടോന്ന് പറയോ

  • @rashidahmed685
    @rashidahmed685 6 ปีที่แล้ว

    Thanks achaaya, nice people and good presentation

  • @vssharath
    @vssharath 6 ปีที่แล้ว

    Good video.. Josettan spoke front his heart.