ഈ 15 പശുക്കൾക്ക് പുല്ല്, വൈക്കോൽ എന്നിവ വേണ്ട, എന്നിട്ടും 280 ലിറ്റർ ഉത്പാദനം

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @edapparambilfarms
    @edapparambilfarms  2 หลายเดือนก่อน +22

    ക്ഷീര dairy ഫാം :- +91 70123 61805

    • @muneermpm
      @muneermpm 2 หลายเดือนก่อน +5

      @@edapparambilfarms Tanks bro

    • @shahilnp6568
      @shahilnp6568 2 หลายเดือนก่อน +1

      Supeer

    • @vijay-kc6kv
      @vijay-kc6kv 2 หลายเดือนก่อน

      TN super🤝👍

    • @RenukaDevi-r7d
      @RenukaDevi-r7d หลายเดือนก่อน +1

      Hwlooo

    • @chackothomas8134
      @chackothomas8134 หลายเดือนก่อน +2

      ഇതെവിടെയാണ് സ്ഥലം

  • @sastadas7670
    @sastadas7670 หลายเดือนก่อน +21

    ഇതൊക്കെ കേൾക്കാൻ നല്ല രസമുണ്ട്.
    അനുഭവം പലർക്കും പലതു ആണ്.

  • @safiyapocker6932
    @safiyapocker6932 2 หลายเดือนก่อน +21

    അധ്വാനശീലനായ ഒരു യുവകർഷകൻ, ബിഗ് സല്യൂട്ട്

  • @mgsuresh6181
    @mgsuresh6181 2 หลายเดือนก่อน +20

    ആശംസകൾ. ഇനിയും ധാരാളം പശുക്കൾ നിറയട്ടെ.

    • @edapparambilfarms
      @edapparambilfarms  2 หลายเดือนก่อน

      😍😍🙏

    • @josemm4774
      @josemm4774 หลายเดือนก่อน

      നന്നായിട്ട് തള്ളി മറിക്ക്.

  • @qwqwmusthafaok9449
    @qwqwmusthafaok9449 หลายเดือนก่อน +10

    നല്ല അധ്വാനിക്കുന്ന കർഷകൻ ഇതെല്ലാം കാണുമ്പോൾ നമുക്കും അവരോട് കൂടെ നമ്മുടെ വിലപ്പെട്ട ഒരു ദിവസം ചെലവഴിക്കാൻ ❤ തോന്നിപ്പോകും സമയവും

  • @shameermk3598
    @shameermk3598 2 หลายเดือนก่อน +11

    അടിപൊളി ഒരുപാട് വിജയങ്ങളിലേക്ക് എത്തട്ടെ

  • @sukumarkeezhattamvallitqk6558
    @sukumarkeezhattamvallitqk6558 18 ชั่วโมงที่ผ่านมา +1

    Very good effort .wish you good luck

  • @kuttyahammedvt15
    @kuttyahammedvt15 หลายเดือนก่อน +7

    ❤ നല്ല ഒരു സുന്ദരൻ എത്ര അഭിമാനത്തോടെയാണ് കാര്യങ്ങൾ വിശദീകരിക്കുന്നത് പുല്ലുംവൈക്കോലും കൊടുക്കാത്തത് കൊണ്ട് ടെൻഷൻ ഫ്രീ. നിലനിറുത്തി കൊണ്ട് പോവാ പണിക്കാർ വേണ്ട യെങ്കിൽ അതാണ് വലിയ വിജയം പിന്നെ വീട്ടുകാരുടെ സപ്പോട്ട് ഉണ്ടായാൽ മതി എല്ലാം ശീലങ്ങൾ ആണ്

    • @KsheeraDiaryFarm
      @KsheeraDiaryFarm หลายเดือนก่อน

      Tanks 🥰🥰🥰

    • @rajeshexpowtr
      @rajeshexpowtr 11 วันที่ผ่านมา +1

      Pani ariyavunna farmer

  • @rajeshexpowtr
    @rajeshexpowtr 11 วันที่ผ่านมา +3

    Shahul hameed is a retired dairy dev officer...great person

  • @VijilaVk-r8j
    @VijilaVk-r8j 23 วันที่ผ่านมา +3

    ഇനിയും നല്ല നിലയിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sudheeshpv769
    @sudheeshpv769 2 หลายเดือนก่อน +6

    അഭിനന്ദനങ്ങൾ ❤❤

  • @JoseZacharia-vn8qj
    @JoseZacharia-vn8qj หลายเดือนก่อน +4

    Wish you all the best 🌹👍

  • @nazeerkhan8154
    @nazeerkhan8154 2 หลายเดือนก่อน +13

    ഈ ജോലിക്ക് ഇറങ്ങിയതിൽ അഭിനന്ദനങ്ങൾ

    • @edapparambilfarms
      @edapparambilfarms  2 หลายเดือนก่อน

      🙏

    • @KsheeraDiaryFarm
      @KsheeraDiaryFarm 2 หลายเดือนก่อน

      Tanks

    • @sajanvarghese1243
      @sajanvarghese1243 2 หลายเดือนก่อน

      ​@@edapparambilfarmsചെറിയ kala കുട്ടികൾ കിട്ടുമോ aarakkunam ആണ് എന്റെ സ്ഥലം

  • @rajeshexpowtr
    @rajeshexpowtr 12 วันที่ผ่านมา +2

    He is,capable person

  • @ThomasKJ-o6r
    @ThomasKJ-o6r หลายเดือนก่อน +2

    Very good farm. Great

  • @preethiprasad782
    @preethiprasad782 หลายเดือนก่อน +1

    Sathyamanegil valare nallathu iniyum nalla reethiyil munnottu povatay

  • @livelife1565
    @livelife1565 2 หลายเดือนก่อน +4

    All the best

  • @RAVISVLOG2023
    @RAVISVLOG2023 2 หลายเดือนก่อน +3

    May God bless you

  • @rajeshexpowtr
    @rajeshexpowtr 12 วันที่ผ่านมา +2

    Silage mathram koduthu valartham. 10 pasu valarthiyittundu. Correct anu. Pakshe silage packet quality venam...eli kadikkathe sookshikkanam.

    • @edapparambilfarms
      @edapparambilfarms  12 วันที่ผ่านมา

      👍👍😍

    • @rajeshexpowtr
      @rajeshexpowtr 12 วันที่ผ่านมา

      @edapparambilfarms workload orupadu kurayum

  • @babukgeorge7091
    @babukgeorge7091 2 หลายเดือนก่อน +2

    All the best....

  • @thejasthejas7352
    @thejasthejas7352 2 หลายเดือนก่อน +12

    ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന പാലക്കാട് ജില്ലയാണ്. ആ ജില്ലയിലെ ഏറ്റവും വലിയ ഫാമായി നിങ്ങളുടെ ഫാം മാറട്ടെ. അടുത്ത ക്ഷീര സംഗമത്തിന് യുവകർഷകന്. ഉള്ള അവാർഡിന് അപേക്ഷിക്കണം നിങ്ങൾക്ക് അതിനുള്ള അർഹതയുണ്ട്. എല്ലാവിധ അഭിനന്ദനങ്ങളും ❤🌹

  • @Bee_yeah...
    @Bee_yeah... 5 วันที่ผ่านมา +1

    Oru kuzhpavum illathe nannavate ❤

  • @Sudhakaran-w6s
    @Sudhakaran-w6s 2 หลายเดือนก่อน +4

    👍👍👍👍👍👍

  • @akberk7376
    @akberk7376 หลายเดือนก่อน +5

    കേരളത്തില്‍ അറിയപെടുന്ന ഒരു കര്‍ഷകര്‍ ആകട്ടെ എന്ന് പ്രാത്ഥിക്കുന്നു

  • @avsself2931
    @avsself2931 หลายเดือนก่อน +10

    പുല്ലും, വൈക്കോലും, സൈലേജും കൊടുക്കാതെ പച്ചക്കറി മാത്രം കൊടുത്ത് 5 വർഷമായി 10+ പശുക്കളെ വളർത്തുന്നു.

    • @edapparambilfarms
      @edapparambilfarms  หลายเดือนก่อน +1

      പച്ചക്കറി വേസ്റ്റ് ആണോ

    • @Mkcr7-h8t
      @Mkcr7-h8t หลายเดือนก่อน

      Ippolum undow farming

    • @renjithrenjith8170
      @renjithrenjith8170 9 วันที่ผ่านมา

      നമ്പർ ഇടു

  • @vijay-kc6kv
    @vijay-kc6kv 2 หลายเดือนก่อน +1

    TN 52🎉🎉🎉super

  • @sarathraveendran6333
    @sarathraveendran6333 2 หลายเดือนก่อน +3

    💯

  • @alimathary1304
    @alimathary1304 หลายเดือนก่อน +1

    👍🤳

  • @akhilps3854
    @akhilps3854 12 วันที่ผ่านมา +1

    5x20x30x4x60=720,000.00 (max possible amount in 4 months) , 5 new cow (5x100,000.00) ,pashu n thinnan onnum kodukkande ?

  • @vasanthip864
    @vasanthip864 2 หลายเดือนก่อน +7

    Tension illa ennu parayalle.Enthenkilum asukham vannal tensiion mathreme ullu. Bakki ellam o.k

  • @deepeshdee1445
    @deepeshdee1445 2 หลายเดือนก่อน +2

    ❤❤👍👍

  • @sathishkls9650
    @sathishkls9650 หลายเดือนก่อน +4

    Can I visit the farm

  • @varghesekoshy-kl4zh
    @varghesekoshy-kl4zh 2 หลายเดือนก่อน +2

    👍👍👍👍❤️❤️❤️❤️

  • @ThomasJoy-s7w
    @ThomasJoy-s7w 2 หลายเดือนก่อน +2

    ട00 per😀😀😀😀🌹🌹🌹🙏🙏

  • @shincemathew6203
    @shincemathew6203 2 หลายเดือนก่อน +3

    Good... Goahead..

  • @chappanthottam
    @chappanthottam หลายเดือนก่อน +3

    Green ഫോഡ്ഡർ പശുവിനു വേണം
    . അത് പുല്ലോ പച്ച ചോലമോ silage എന്നിവ വേണം

  • @saleeshsaleesh7054
    @saleeshsaleesh7054 3 วันที่ผ่านมา +1

    Howmachpellet

    • @KsheeraDiaryFarm
      @KsheeraDiaryFarm ชั่วโมงที่ผ่านมา

      Per day 3 kg mix feed 5 kg total 8 kg

  • @justentertainment6477
    @justentertainment6477 หลายเดือนก่อน +2

    Bro kannanur evidanu..

  • @rajeshexpowtr
    @rajeshexpowtr 11 วันที่ผ่านมา +1

    Silage 10 kg...90 rs. Feed 8kg..204 rs. 4kg pellet..120 rs. Total 414.00. 20 ltr cow feed cost. Milk cost. 20 x 40 soc rate..800. Outside ..1200

    • @rajeshexpowtr
      @rajeshexpowtr 11 วันที่ผ่านมา +1

      Mineral mix ..20 rs

    • @KsheeraDiaryFarm
      @KsheeraDiaryFarm ชั่วโมงที่ผ่านมา

      Pellet feedum chertha 8 kg pinne silege milma vazhi edukkumbol 10 kg 59 varuu

  • @AhammadkunhachalilAndru
    @AhammadkunhachalilAndru 7 วันที่ผ่านมา +1

    10000 ലിറ്ററിൽ എത്തിക്കാൻ കഴിയട്ടെ.

  • @Abdurahman-r3m
    @Abdurahman-r3m หลายเดือนก่อน +2

    Hi breeed pashukkkal orikkkalum nammmalkkk nadakkkooola veruthe ivarude samsaram kettt pettt povaruthe

    • @safnai5812
      @safnai5812 25 วันที่ผ่านมา

      Breed pashukkal illathe orikkalum farm labakaram ayyt munnot povukayum illa bro

  • @johngeorge3277
    @johngeorge3277 12 วันที่ผ่านมา +1

    With out Gras
    V will not get quality milk

    • @edapparambilfarms
      @edapparambilfarms  12 วันที่ผ่านมา

      Will get milk without grass becz of sailage

  • @Angilagadi
    @Angilagadi หลายเดือนก่อน +1

    എന്താണ് sailaj

  • @sreenath3366
    @sreenath3366 2 หลายเดือนก่อน +4

    തീറ്റ വച്ചിരിക്കുന്ന രീതി ശരിയല്ല നനവ് വരും
    പശുവിനെ കുളിപ്പിക്കുമ്പോൾ എല്ലാം
    ❤️❤️❤️

  • @ajayanpk9736
    @ajayanpk9736 2 หลายเดือนก่อน +33

    ഒരു വർഷം കൊണ്ട് ഇരട്ടി പശുക്കൾ ആയി.😂ക്യാഷ് ഇറക്കി കൊണ്ടേ ഇരിക്കുന്നു... ശ്രദ്ധിക്കണം അമ്പാനെ...

    • @Mkcr7-h8t
      @Mkcr7-h8t 2 หลายเดือนก่อน +13

      Cow farm nadathi bmw vare vangiya aalukal und ingu ernakulam

    • @RayeesRayeesvallil
      @RayeesRayeesvallil 2 หลายเดือนก่อน +2

      ​@@Mkcr7-h8tath enlavarkkum pattila bru

    • @padmanabhantharananellur
      @padmanabhantharananellur 2 หลายเดือนก่อน +8

      പാലക്കാട് TN അതിർത്തി ഗ്രാമങ്ങളിലെ പോലെ മറ്റിടങ്ങളിൽ ഇതു പോലെ വിജയിക്കണമെന്നില്ല.അവിടെ ചിലവ് അല്പം കുറവാണ്

    • @Mkcr7-h8t
      @Mkcr7-h8t 2 หลายเดือนก่อน +1

      @@padmanabhantharananellur ivide ernakulam town und bro hospital adakkam avaranu milk kodukkane profit ille avaru ithu cheyyoo.. pullu e same pattern no grass

    • @faizalpm8041
      @faizalpm8041 2 หลายเดือนก่อน

      Daily 280 ltr apol one mnth 5 lks

  • @cyrilkjoseph1
    @cyrilkjoseph1 หลายเดือนก่อน +2

    20 Ltr പാൽ കിട്ടുന്ന ഒരു പശു ചെന പിടിച്ചതിനു ശേഷം അടുത്ത 5 മാസം എത്ര ലിറ്റർ വീതം കിട്ടാൻ സാധ്യത ഉണ്ട് ?
    അഥവാ എത്ര ലിറ്റർ കുറയാൻ സാധ്യത ഉണ്ട്
    ഒരു പഠനത്തിൻ്റെ ഭാഗമായാണ് plz Reply അറിയാവുന്നവർ

    • @KsheeraDiaryFarm
      @KsheeraDiaryFarm หลายเดือนก่อน

      14 15 കിട്ടും 7 മാസം കറവ നിർത്തുമ്പോൾ ബ്രീഡ് പോലെ ഇരിക്കും

    • @KsheeraDiaryFarm
      @KsheeraDiaryFarm หลายเดือนก่อน +2

      പശു വിന്റെ കോളിട്ടി പോലെ ഉണ്ടാവും 7 ആം മാസത്തിൽ 15 പാൽ തന്ന പശു വരെ ഉണ്ട്

    • @nassareh5421
      @nassareh5421 หลายเดือนก่อน +1

      അയാൾ പറഞ്ഞത് ശരിയാണ് എല്ലാം നല്ല പശുക്കൾ ആണ്

  • @JibinThomas-j2q
    @JibinThomas-j2q 2 หลายเดือนก่อน +2

    ❤❤❤❤

  • @GaneshGanesh-pk3oe
    @GaneshGanesh-pk3oe หลายเดือนก่อน +1

    Rs 70 milk vittal labam

  • @thomaschacko964
    @thomaschacko964 หลายเดือนก่อน +2

    തൊടിയിലേ പുലല് തിനന് പാൽ തരുനന പശു ജീവിചചിരിപപിലല

  • @sreeramakrishnan547
    @sreeramakrishnan547 หลายเดือนก่อน +1

    70വയസ്സുള്ള ഒരു യുവാവ് ഇതുപോലെ ഫാം നടത്തുന്നത് ഞമ്മൾ കണ്ടിട്ടുണ്ട് ഞമ്മള്

    • @edapparambilfarms
      @edapparambilfarms  หลายเดือนก่อน +1

      എന്താണാവോ താങ്കളുടെ പ്രശ്നം

    • @shijuulanadu4769
      @shijuulanadu4769 หลายเดือนก่อน +1

      ​@@edapparambilfarmsനിങ്ങൾ കാര്യമാക്കേണ്ട. ഇതു പോലെ ചില ചൊറിയൻമാരുണ്ട്. കഷണ്ടിക്കും കുശുമ്പിനും മരുന്നില്ലല്ലോ

  • @OrginofIcons
    @OrginofIcons 2 หลายเดือนก่อน +2

    Ithu evide location

    • @KsheeraDiaryFarm
      @KsheeraDiaryFarm 2 หลายเดือนก่อน +1

      പാലക്കാട്‌

  • @muneermpm
    @muneermpm 2 หลายเดือนก่อน +2

    Location പറയാൻ പറ്റോ

    • @edapparambilfarms
      @edapparambilfarms  2 หลายเดือนก่อน

      പാലക്കാട്, കണ്ണനൂർ

    • @muneermpm
      @muneermpm 2 หลายเดือนก่อน

      @@edapparambilfarms ഫാം പേര് നമ്പർ

  • @malayalidons3771
    @malayalidons3771 2 หลายเดือนก่อน +6

    15 cow 280milk tharanamengil kunijuninnu karakkanam

    • @KsheeraDiaryFarm
      @KsheeraDiaryFarm 2 หลายเดือนก่อน +3

      280 ഉണ്ട് പറഞ്ഞില്ല video full കാണു bro ഇപ്പോൾ 230 ഉണ്ട് 13 പശുവിൽ നിന്നും 2 കറവ നിർത്തി

    • @UnniKrishna-g9u
      @UnniKrishna-g9u หลายเดือนก่อน +2

      13 പശുവിൽ നിന്നും 230 ലിറ്റർ കിട്ടില്ല ബ്രോ, ആദ്യത്തെ 3 മാസം ആണ് തല കറവ പിന്നെ കുറഞ്ഞു വരും അപ്പോൾ എങ്ങനെ ആണ് പലപ്പോഴായി പ്രെസവിച്ച പശുവിൽ നിന്ന് ഇത്രെയും പാൽ കിട്ടുന്നെ. പിന്നെ ഫാംമും എല്ലാം അടിപൊളി. അതുപോലെ സൈലേജിനു സൗബ്‌സിഡി കൊടുക്കുന്ന ക്ഷീര സംഗത്തിന് അഭിനന്ദനങ്ങൾ. ഈ പറഞ്ഞ ചിലവിൽ എല്ലാ ജില്ലകളിലും പശു വളർത്തൽ നടക്കില്ല അതുകൊണ്ട് കുറച്ചു കൂടി വിശ്വാസ്തമായ രീതിയിൽ പറയാൻ ശ്രെമിക്കുക. വീണ്ടും നല്ല വീഡിയോകൾ ചെയ്യുക. ക്ഷീര കർഷകന് അഭിനന്ദനങ്ങൾ 👏👏👏

    • @KsheeraDiaryFarm
      @KsheeraDiaryFarm ชั่วโมงที่ผ่านมา

      ​@@UnniKrishna-g9ubreed pashukkal orikkalum 3 months kond mill kuranju thudangilla 5 month muthal kuthivekku athu vare milk il valiya mattam onnum undavilla kodukkunna foodum nokkuna reethiyum pole undavum bakki

  • @josekuttygeorge
    @josekuttygeorge 2 หลายเดือนก่อน +2

    നമ്പർ എവിടെ

    • @edapparambilfarms
      @edapparambilfarms  2 หลายเดือนก่อน +1

      First comment ആണ്‌ നമ്പർ 🙏

  • @RayeesRayeesvallil
    @RayeesRayeesvallil 2 หลายเดือนก่อน +3

    1500 liter milk😂.athi moham abhath.kitunnath konde thripthi peduga

    • @livelife1565
      @livelife1565 2 หลายเดือนก่อน +6

      Avar athinu vendi ulla prayathnam aanu planning cheythu cheyyunnu, allathe commentil pasu valarthukka alla

    • @edapparambilfarms
      @edapparambilfarms  2 หลายเดือนก่อน

      👍👍👍🥰

    • @Mkcr7-h8t
      @Mkcr7-h8t 2 หลายเดือนก่อน +3

      Negative adikkale broo nalla planning unde cow farming profit aanuu experiment cheythu kondirikkanam allathe kore pellattum vaari koduthu cow farming nadathiyal onnum kittilla

  • @jipsonjames6362
    @jipsonjames6362 หลายเดือนก่อน +15

    എനിക്കു൦ 7 പശുക്കളുണ്ട് ഞാൻ രാവിലെ സൂപ്പർ നേപ്പിയറു൦ വൈകുന്നേരം സൈലേജു൦ നൽകു൦ കൃഷിയുടെ 24+ കാലിത്തീറ്റയു൦ നൽകു൦ എനിക്ക് പശു വളർത്തൽ ലാഭകരമാണ്

  • @sasis.kumaar9495
    @sasis.kumaar9495 หลายเดือนก่อน +1

    തീറ്റയിൽ നനവു വരും

  • @pathukutty73
    @pathukutty73 2 หลายเดือนก่อน +5

    ഇവരുടെ പാൽ ഇരിങ്ങാലക്കുട മേഖലയിൽ വല്ലപ്പോഴുമൊക്കെ വരുന്നുണ്ട് നല്ല പാലാണ് വാങ്ങിക്കാറുണ്ട് ഞാൻ ഏറ്റവും നല്ല കാലിത്തീറ്റ കെഎസ് കമ്പനിയുടെ സുപ്രീം കാലിതീറ്റ ആണ് ഇരിങ്ങാലക്കുട കമ്പനിയിൽ നിന്നുള്ള പ്രോഡക്റ്റ് വാങ്ങി കൊടുക്കൂ ഏറ്റവും നല്ല കാലിത്തീറ്റ വളരെ ശുദ്ധമായി ഉണ്ടാക്കുന്ന കാലിത്തീറ്റ നല്ല മെറ്റീരിയൽ മാത്രമേ ഉപയോഗിക്കുന്നുള്ളൂ കെ എസ് ഇരിങ്ങാലക്കുട കമ്പനിയിൽ നിന്നുള്ള പ്രൊഡക്ഷൻ വാങ്ങു പാലക്കാട് കേസ് കമ്പനി ഉണ്ട് പക്ഷേ ഇരിങ്ങാലക്കുടയിൽ നിന്ന് വരുത്തി വേണം വാങ്ങാൻ

    • @edapparambilfarms
      @edapparambilfarms  2 หลายเดือนก่อน +1

      👍👍👍🙏

    • @whiteclownff7755
      @whiteclownff7755 หลายเดือนก่อน +2

      പശു ഫാം നടത്താൻ ആഗ്രഹിക്കുന്നു

  • @kunhumohamedvc2130
    @kunhumohamedvc2130 หลายเดือนก่อน +1

    Areyumpattikkalle

  • @VishnuVishnu-fd2eg
    @VishnuVishnu-fd2eg 2 หลายเดือนก่อน +2

    Number

  • @Basheer-f2z
    @Basheer-f2z 22 วันที่ผ่านมา +1

    പശുവിൽക്കുന്നുണ്ടോ

  • @Vsindustries
    @Vsindustries 2 หลายเดือนก่อน +1

    😅😅.?...?? Ñn!!!!!!!!

  • @AskarAli-j8k
    @AskarAli-j8k หลายเดือนก่อน +1

    Please give no

  • @RajithaRajitha-s5g
    @RajithaRajitha-s5g หลายเดือนก่อน +1

    ഒരു പശുവിനു എത്ര രൂപ വിലയായി

    • @edapparambilfarms
      @edapparambilfarms  หลายเดือนก่อน

      1 ലക്ഷം മുകളിൽ

  • @NijinAntony
    @NijinAntony หลายเดือนก่อน

    25 ദിവസം ആയി പ്രസവിച്ചു എന്നു പറഞ്ഞു പശുവിന്റെ കിടവ് എവടെ 😂😂😂 ഒന്നേൽ വേസ്റ്റ് കുഴിയിൽ കളഞ്ഞു കാണും അല്ലേൽ പട്ടി വളർത്തു കാർക്ക് കൊടുത്ത് കാണും 😂 അങ്ങനെ ആകുമ്പോ ഇവർ പറഞ്ഞ ലാഭം ഉറപ്പ

    • @NijinAntony
      @NijinAntony หลายเดือนก่อน

      Note: പ്രസവിച്ചിട്ട് ഉണ്ട് എങ്കിൽ

    • @edapparambilfarms
      @edapparambilfarms  หลายเดือนก่อน +1

      നിങ്ങൾ കാണാത്ത കാര്യം വിശ്വസിക്കാത്ത ആളാണെന്നു തോന്നുന്നു 😂😂😂😂

    • @theunscriptedwonders3621
      @theunscriptedwonders3621 หลายเดือนก่อน

      വല്ലാത്ത സംശയ രോഗം തന്നെ

  • @Asnair9496
    @Asnair9496 หลายเดือนก่อน +1

    എന്റെ പോന്നു സുഹൃത്തേ ഞാൻ അഞ്ചു വർഷം 20 പശുവിനെ വളർത്തി ഇപ്പോൾ ആ പണി നിർത്തി പുല്ലും വൈക്കോലും ഇല്ലാതെ പശുവിനെ വളർത്താൻ പറ്റില്ല ദൈവത്തെ ഓർത്ത് ആളുകളെ പറ്റിക്കരുത്

    • @edapparambilfarms
      @edapparambilfarms  หลายเดือนก่อน +1

      എല്ലാവർക്കും ഒരേ അനുഭവം ആണെന്ന് vicharikkaruthu

  • @sinithasatheesh3758
    @sinithasatheesh3758 2 หลายเดือนก่อน +1

    All the best

  • @MiniThankan-t9j
    @MiniThankan-t9j หลายเดือนก่อน +1

    ❤❤❤❤

  • @unnikrishnanc997
    @unnikrishnanc997 2 หลายเดือนก่อน +1

    👍🏻👍🏻❤❤

  • @farmer98263
    @farmer98263 2 หลายเดือนก่อน +4

    🥰👍