BV 380 കോഴികൾ: വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ടത്|

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 8

  • @Anil-u5n
    @Anil-u5n 4 หลายเดือนก่อน +2

    എനിക്ക് ആഗ്രഹം ഉണ്ട് ibb38kozhiye വളർത്താൻ ആഗ്രഹം ഉണ്ട്. ഞാൻ ഇപ്പോൾ വളർത്തുന്നത് കൈരളിയും നാടാനും ആണ്. കൈരളി കോഴിയെ ഞാൻ ദിവസം 2മണിക്കൂർ അഴിച്ചു വിടും വാക്കി സമയം കൂട്ടിൽ ഇടും. ആ രീതിയിൽ നമ്മുക്ക് vv380 കോഴിയെ വളർത്താൻ പറ്റുമോ. അങ്ങനെ വളർത്തുന്ന ആരെകിലും ഉണ്ടെങ്കിൽ ഒന്ന് റിപ്ലെ ഇടണേ

  • @nizamnizam4110
    @nizamnizam4110 11 หลายเดือนก่อน +2

    ഉപദേശമൊക്കെ കൊള്ളാം കർഷകർക്കുള്ള പക്ഷേ ദിനംപ്രതി തീറ്റയ്ക്ക് വില വർധിക്കുന്നു ഇതിനൊന്നും നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ല ഇവിടെ വന്ന് ഉപദേശിക്കാൻ എല്ലാവർക്കും വലിയ ആവേശമാണ് കോഴിയെ പരിചരിക്കുന്ന കാര്യത്തിൽ നമ്മുടെ കേരളത്തിലെ വീട്ടമ്മമാർ എപ്പോഴും ശ്രദ്ധ ആകുലരാണ് പക്ഷേ ദിനംപ്രതി തോന്നിയത് പോലെയാണ് തീറ്റ ഉണ്ടാക്കുന്ന കമ്പനികൾ വില നിശ്ചയിക്കുന്നത് അതിനെതിരെ ഒന്ന് സംസാരിക്കാൻ ആരുമില്ല 🤷‍♂️

  • @sheejasuresh1854
    @sheejasuresh1854 ปีที่แล้ว +2

    വാഴ തണ്ട് കൊടുക്കാമോ

  • @suharaabdulhameed
    @suharaabdulhameed ปีที่แล้ว

    കോഴി കഷ്ടം എങ്ങനെയാണ് ഒഴിവാക്കേണ്ടത്

  • @rajagopalankoliyadan8273
    @rajagopalankoliyadan8273 ปีที่แล้ว

    ഫാമിലെ ഈച്ച ശല്യം നിയന്ത്രിക്കാൻ എന്താണ് മാർഗ്ഗം.

  • @rajagopalankoliyadan8273
    @rajagopalankoliyadan8273 ปีที่แล้ว

    കോഴിഫാമിൽ ഈച്ച ശല്യം രൂക്ഷമാകുന്നു - എന്താണ് നിയന്ത്രണമാർഗ്ഗം

  • @jayasreer1496
    @jayasreer1496 ปีที่แล้ว

    നലൊരു വീഡിയോ