പുറത്തുനിന്ന് വേണ്ടത്‌ ഉപ്പും ഉള്ളിയും മാത്രം-നോ ടെന്‍ഷന്‍ ലൈഫ്‌ -മല മുകളില്‍ തോമസ് ഹാപ്പിയാണ്‌

แชร์
ฝัง
  • เผยแพร่เมื่อ 9 ธ.ค. 2020
  • സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരം അടി ഉയരത്തിലുള്ള മല മുകളില്‍ കുടുംബത്തിനൊപ്പം സ്വന്തം കൃഷിയിടത്തില്‍ അധ്വാനിച്ച് ജീവിക്കുന്ന തോമസിന്റെ ജീവിത കഥ. സ്വയം പര്യാപ്തനായി പ്രകൃതിയെ സംരക്ഷിച്ച് തന്റെ സ്വപ്‌നങ്ങള്‍ തേടി സമാധാനത്തോടെ ജീവിക്കുന്ന ഈ മനുഷ്യന്‍ ലോകത്തിന് ഒരു മാതൃകയാണ്‌

ความคิดเห็น • 33

  • @jijirebeka2010
    @jijirebeka2010 3 ปีที่แล้ว +1

    Ee മനുഷ്യനെ support ചെയ്യ്, ഇവരാണ് നാടിന്റെ സ്വത്ത്, ഇവരിൽ നിന്ന് പുതിയ തലമുറ agricultural ടെക്നിക്കൽ എഡ്യൂക്കേഷൻ and implementation ആരംഭിക്കണം, തലയ്ക്കു വെളിവുള്ളവർ ഇന്നും കേരളക്കരയിൽ ധാരാളം ഉണ്ടല്ലോ, അവർ ഇത് കണ്ടു മനസിലാക്കി വേണ്ടത് ചെയ്യട്ടെ 🙏

  • @philipc.c4057
    @philipc.c4057 3 ปีที่แล้ว

    അദ്ധ്യാനിച്ച് ജീവിക്കുന്നു. പരിതസ്ഥിതിയോടിണങ്ങി ജീവിക്കാനുള്ള മനസ് ജന്മസിദ്ധമായുള്ള വർക്ക് മാത്രമെ ഇതെല്ലാം സാദ്ധ്യമാകയുള്ളു, അനേകരിൽ ഒരാൾ. big salute.

  • @farasworld9633
    @farasworld9633 3 ปีที่แล้ว +1

    Different men
    Different world
    Hard worker
    Different mind

  • @DrArchanaMohan
    @DrArchanaMohan 3 ปีที่แล้ว +1

    Wowww 👌👌👌

  • @shobanaraghavan9200
    @shobanaraghavan9200 3 ปีที่แล้ว +2

    Super narrator

  • @bosevpai4264
    @bosevpai4264 3 ปีที่แล้ว +1

    Simple and Great man. Best wishes

  • @prasanthakumarchakkappayan4184
    @prasanthakumarchakkappayan4184 3 ปีที่แล้ว

    അടിപൊളി ജീവിതം അടിപൊളി വീഡിയോ 👌🙏

  • @hasnabinthgafoor4985
    @hasnabinthgafoor4985 3 ปีที่แล้ว +1

    ♥️♥️♥️Thomas Uncle 🥰

  • @sumimaria9387
    @sumimaria9387 3 ปีที่แล้ว +1

    👌👌

  • @sujaroy941
    @sujaroy941 3 ปีที่แล้ว

    👌👏👏

  • @francymakil5251
    @francymakil5251 3 ปีที่แล้ว

    We feel proud of you

  • @jacobmani785
    @jacobmani785 3 ปีที่แล้ว

    Wonderful life along with nature

  • @joseillathu933
    @joseillathu933 3 ปีที่แล้ว

    Man, what a video!! hope our generation takes it up the Old Way of Life.

  • @ospadijaggu6187
    @ospadijaggu6187 3 ปีที่แล้ว +2

    salute to his dreams and achievement

  • @Akhilrajck
    @Akhilrajck 3 ปีที่แล้ว

    👍😍

  • @sibhathullausman6416
    @sibhathullausman6416 3 ปีที่แล้ว

    😍😍

  • @vysakhrb4058
    @vysakhrb4058 3 ปีที่แล้ว

    😍👌

  • @sherinpaulose2977
    @sherinpaulose2977 3 ปีที่แล้ว

    👍

  • @vinodv8344
    @vinodv8344 3 ปีที่แล้ว

    Great

    • @spm2506
      @spm2506 3 ปีที่แล้ว

      നമ്മുടെ നാട്ടിൽ വന സംരക്ഷണ വകുപ്പ്, വനം നശിപ്പിക്കാനും, മൃഗസംരക്ഷ ണ വകുപ്പ് മൃഗങ്ങളെ നശിപ്പിക്കാനും ആണ് നിലകൊള്ളുന്ന ത് അവരൊക്കെ ഇത് കാണുന്നത് നല്ലതായിരുന്നു തോമസ് ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ

  • @seenae7286
    @seenae7286 3 ปีที่แล้ว +2

    Great 🙏🙏🙏

  • @asftc367
    @asftc367 3 ปีที่แล้ว

    Nalloru bgm koodi venamayirunnu

  • @tvknair6062
    @tvknair6062 3 ปีที่แล้ว +1

    Video ചെയ്യുന്നതു തന്നെsubscribers ന് വേണ്ടിയല്ലല്ലോ യു ട്യൂബ് വഴി പണം വേണം

  • @hemantrathod1819
    @hemantrathod1819 3 ปีที่แล้ว

    Animals onuum elle, ottaykku thamasikkan pediyilla, nalla senery yum climate anu

  • @tamara7888
    @tamara7888 3 ปีที่แล้ว +1

    തോമസ്സ് ചേട്ടൻ്റെ നമ്പർ തരുമോ

  • @deepakkandangath326
    @deepakkandangath326 3 ปีที่แล้ว +2

    Barikkunna gov.. Athethu party aanelum onnu vicharichal nannavunnathe ullu prekrithiyum krishi yum ellam... Vote cheythu jayikkunavar allathe ithupole ullavar aanu aa sthanathu varendathu... Krushi vakuppu.. Tourism ithellam athintethaya reethiyil arivullavar varanam... Maarum ellam... Mattapedum pathuke ellam

    • @spm2506
      @spm2506 3 ปีที่แล้ว

      പന യിൽ നിന്നു ള്ള വരുമാനം, കേരളം വേറെ ഏതെങ്കിലും രാജ്യ ക്കാരുടെ ആയി രുന്നെങ്കിൽ ഒരു സ്വർഗം ആക്കിയേനെ എന്ത് ചെയ്യാനാ നമ്മുടെ ധൗർഭാഗ്യം

    • @spm2506
      @spm2506 3 ปีที่แล้ว

      ഇങ്ങേരെയൊക്കെ യാണ് സർക്കാർ സഹായിക്കേണ്ടത് പണം വെറുതേ കൊടുത്താലും നഷ്ടം വരില്ല കാരണം പ്രകൃതിയെ സംരക്ഷണം സർക്കാരിന്റെ പ്രതിനിധി കൾ കാണുമെന്നു കരുതുന്നു, നന്ദി നമസ്കാരം

  • @senthilnathan2411
    @senthilnathan2411 3 ปีที่แล้ว

    Land vila yethra undavum..?

  • @appuravi7180
    @appuravi7180 3 ปีที่แล้ว

    👍