തൊഴിലാളികൾ കയറാത്ത 20 ഏക്കർ കൃഷിയിടം: ഉൽപാദനച്ചെലവ് കുറയ്ക്കാൻ ചിന്മയനെ മാതൃകയാക്കാം... Read more at: www.manoramaonline.com/karshakasree/features/2022/01/01/benefits-of-mechanization-in-agriculture.html
ചേട്ടന്‍ ലാസ്റ്റ് പറഞ്ഞതിനോട് 100% യോജിക്കുന്നു,എല്ലാവരും കൃഷി ഉപേക്ഷിച്ച് white collar ജോലിക്ക് പോകുന്നു, എന്തുകൊണ്ട് കൃഷിയെ ഒരു white collar job ആയി കാണുന്നില്ല (കാരണം പണി എടുത്താൽ അതിന്റെ ഗുണം ഇടനിലക്കാരുടെ pocketil ,govermentinte ഭാഗത്ത് നിന്ന് വല്ല്യ ആനുകൂല്യം ഒന്നും ഇല്ല ഉണ്ടെങ്കില്‍ തന്നെ അത് സാധാരണ കര്‍ഷകന് കിട്ടുന്നില്ല ) എന്റെ അച്ഛനും അമ്മയും എന്നോട് പറയുന്നു ഇതുകൊണ്ട് ഒന്നും ഇന്നത്തെ കാലത്ത് ജീവിക്കാൻ പറ്റില്ലെന്ന് വേറെ നല്ല ജോലി നോക്കിക്കോളു എന്ന് but still i like to do work in my land as a farmers
10:00 ബ്രഷ് കട്ടർ പോലെ ഉള്ള പെട്രോൾ എൻജിൻ കൽ ഉപയോഗ ശേഷം പെട്രോൾ കാലി ആക്കി, കാര്ബറേറ്റർ ഉള്ള പെട്രോൾ കൂടി കത്തിച്ചു കളഞ്ഞ ശേഷം എടുത്തു വയ്ക്കുക. ഇല്ലെങ്കിൽ കാർബറ്റേറ്റർ ഇടക്കിടക്ക് കംപ്ലൈന്റ്റ് ആകും. എന്റെ കാർബറ്റേറ്റർ ഇത് പോലെ പോയിട്ട് മാറ്റി വെക്കണം എന്ന് പറഞ്ഞത് ശെരി ആക്കി എടുത്തിട്ട് ഇപ്പോൾ 1.5 വര്ഷം ആയി ഒരു പ്രശ്നവും ഇല്ലാതെ ഉപയോഗിക്കുന്നു . പിന്നെ ഫ്രഷ് പെട്രോൾ എത്തുന്നതിനാൽ ഒറ്റ അടിക്കു മെഷീൻ സ്റ്റാർട് ആകുകയും ചെയ്യും
Most of the things are not easy to handle but practice makes everyone better and gives confidence for to try further. Don't keep judging before trying, failure or success will lead to try better or simpler methods or ways.
20 ഏക്ര കൃഷി തോട്ടം; തൊഴിലാളികൾ നോക്കുകൂലി ചോദിക്കാറില്ലേ?, യൂനിയൻകാർ അറിഞില്ലേ? സോഷ്യൽ മീഡിയ യിൽ പോസ്റ്റ് ഇടേണ്ടിയിരുന്നില്ല , അറിഞാൽ അവർ കൊടി കുത്താൻ വരും.ഐ എസ് ആറിനോട് നോക്കു കൂലി ആവശ്യപ്പെട്ട ടീമാ 😄😄😄😄
365 ദിവസത്തിൽ 30 ദിവസം മാത്രം ടാപ്പിംഗ് നടത്തി ലാഭമാണെന്ന് പറയുന്ന കർഷകനെ അനുകരിക്കാൻ ബുദ്ധിമുട്ടാണ്,150 ദിവസം ടാപ്പ് ചെയ്തിട്ടും ഇവിടെ അരിവാങ്ങാൻ പാടുപെടുകയാണ് 😂😂
തൊഴിലാളികൾ കയറാത്ത 20 ഏക്കർ കൃഷിയിടം: ഉൽപാദനച്ചെലവ് കുറയ്ക്കാൻ ചിന്മയനെ മാതൃകയാക്കാം...
Read more at: www.manoramaonline.com/karshakasree/features/2022/01/01/benefits-of-mechanization-in-agriculture.html
നല്ല ബുദ്ധിയുള്ള കർഷകൻ.. യന്ത്ര വത്കരണം അത്യാവശ്യമാണ്.. കാലത്തിനൊപ്പം സഞ്ചാരിച്ചാൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാം
ബുദ്ധിമാനായ കർഷകൻ 👍👍👌👌
ആശംസകൾ
വന്ന് കാണണം, എന്ന് ഒരുപാട് ആഗ്രഹം. വളരെയധികം പഠിക്കാനുണ്ട്.🤗🤗😍
Congratulations! Best Wishes. You will become the Richest Farmer in Kerala. You are really a role model to Kerala Farmers.
Proud of you Mr.Karshakan of modern time. Very useful and imitative ideas.
Congratulations! Wish & your family well!
ഇതാവണം കർഷകൻ
ചേട്ടന്‍ ലാസ്റ്റ് പറഞ്ഞതിനോട് 100% യോജിക്കുന്നു,എല്ലാവരും കൃഷി ഉപേക്ഷിച്ച് white collar ജോലിക്ക് പോകുന്നു, എന്തുകൊണ്ട് കൃഷിയെ ഒരു white collar job ആയി കാണുന്നില്ല (കാരണം പണി എടുത്താൽ അതിന്റെ ഗുണം ഇടനിലക്കാരുടെ pocketil ,govermentinte ഭാഗത്ത് നിന്ന് വല്ല്യ ആനുകൂല്യം ഒന്നും ഇല്ല ഉണ്ടെങ്കില്‍ തന്നെ അത് സാധാരണ കര്‍ഷകന് കിട്ടുന്നില്ല ) എന്റെ അച്ഛനും അമ്മയും എന്നോട് പറയുന്നു ഇതുകൊണ്ട് ഒന്നും ഇന്നത്തെ കാലത്ത് ജീവിക്കാൻ പറ്റില്ലെന്ന് വേറെ നല്ല ജോലി നോക്കിക്കോളു എന്ന് but still i like to do work in my land as a farmers
10:00 ബ്രഷ് കട്ടർ പോലെ ഉള്ള പെട്രോൾ എൻജിൻ കൽ ഉപയോഗ ശേഷം പെട്രോൾ കാലി ആക്കി, കാര്ബറേറ്റർ ഉള്ള പെട്രോൾ കൂടി കത്തിച്ചു കളഞ്ഞ ശേഷം എടുത്തു വയ്ക്കുക. ഇല്ലെങ്കിൽ കാർബറ്റേറ്റർ ഇടക്കിടക്ക് കംപ്ലൈന്റ്റ് ആകും. എന്റെ കാർബറ്റേറ്റർ ഇത് പോലെ പോയിട്ട് മാറ്റി വെക്കണം എന്ന് പറഞ്ഞത് ശെരി ആക്കി എടുത്തിട്ട് ഇപ്പോൾ 1.5 വര്ഷം ആയി ഒരു പ്രശ്നവും ഇല്ലാതെ ഉപയോഗിക്കുന്നു . പിന്നെ ഫ്രഷ് പെട്രോൾ എത്തുന്നതിനാൽ ഒറ്റ അടിക്കു മെഷീൻ സ്റ്റാർട് ആകുകയും ചെയ്യും
ശരിയാണ്
ഗുഡ് bro 👌👌👌👌👌👌
നല്ല ബുദ്ധിയുള്ള മനുഷ്യൻ,
Proud of you….Keep going
Very nice. Real agriculturist. All the best
Congrats. Very good
Inteligent farmer
Very good
നന്നായി വരും.
Slotter vettu tapping machine upayogichu sadhyamano..? Valathu shoulder nu pain undey.
നല്ല കർഷകർക്ക് ഇനി ഇങ്ങനെയേ പിടിച്ചുനിക്കാൻ പറ്റൂ
Using friendd
All the best👍😎
You are absolutely correct.
Very good.
Very good video
Proud of u
കാലത്തിന് ഒപ്പം സഞ്ചരിച്ചാൽ മാത്രമേ ഇനി കൃഷികൾ വിജയിക്കുകയുള്ളു ....
Proud of you. How many days v can tap in a week
അടിപൊളി ❣️
Masha Allah
Super
പുലി 👍👍
Good...
ചേട്ടന്റെ ഫോൺ നമ്പർ വെക്കാമായിരുന്നു.
Well done Mr:Chinmayan
Grass parikunna machine undo
Brush കട്ടർ ഉണ്ട്
ഈ വിഡിയോയിൽ കാണിക്കുന്ന Pruning Poleനെ (തോട്ടി) പറ്റി അറിയാൻ താല്പര്യം ഉണ്ട്
റബർ വെടുന്ന മിഷനെ കുറിച്ച് അറിയാൻ താൽപര്യമുണ്ടായിരുന്നു എവിടെ കിട്ടും
www.manoramaonline.com/karshakasree/features/2022/01/07/rubber-tapping-machine.html
ആ മിഷ്യൻ വാങ്ങാത്തത് ആണ് നല്ലത്. കാരണം ടൈം പറ്റില്ല 20 റബ്ബർ ഉള്ളവർക്കു പറ്റും 200 റബ്ബർ അത് വെച്ച വീട്ടിവരുമ്പോൾ നേരം ഇരുട്ടും
@@സിയാ-ഠ8ദ അയ്യോ ? അത് എന്താ അങ്ങിനെ ?
@@Karshakasree thanks
@@narayanankk3127 ഒരു റബ്ബർ വെട്ടാൻ തന്നേയ് ഒരുപാട് ടൈം വേണം അതാ
My son
Real farmer
No kittumo
Where is this place kerala no telephone number what is this?(so not good)
pala. chakkampuzha
mahagani Evidunnu medikkam
യന്ത്ര വൽകരണം ആവശ്യം ആണ്
Congrats
എവിടെ ആണ് ഒന്ന് വന്നു കാണാൻ
വരണം
കാണണം
കണ്ടുപഠിക്കണം 🙏
മരത്തിന്റെ കമ്പുകൾ മുറിക്കുന്ന തോട്ടി എന്തു വിലയാണ്?
It is not very easy to handle all the agriculture machines such as bush cutter etc since I am using these for the last few years.
Most of the things are not easy to handle but practice makes everyone better and gives confidence for to try further. Don't keep judging before trying, failure or success will lead to try better or simpler methods or ways.
Please give me the number of you
Sheet അടിക്കാൻ ഉപയോഗിക്കുന്ന petrol engine എവിടെ കിട്ടും reply ചെയ്യാമോ
Honda yil chennal mathi
എന്റെ മനസ്സിൽ ഉള്ള ഐഡിയ പോലെ വർക്ക് ചെയ്തു കാണിച്ചു തരുന്ന ഒരു ചേട്ടൻ . എനിക്ക് നിങ്ങളെ കാണണം സംശയം ഒരുപാടു ഉണ്ട് ചോദിക്കണം.
ആദെഹതിന്റെ നമ്പര് കൂടി കൊടുതിരുന്നെങില് ഒരു പാട് അളുകള്‍ക് ഉപകാരം ആയെനെ
🙏🙏🙏🙏🙏🙏🌹🌹
കർഷകശ്രീ ചാനലുകാരാ കർഷകരുടെ നമ്പർ കൂടി ഉൾപ്പെടുത്താൻ ശ്രമിക്കുക
ഇത് സ്ഥലം എവിടെ ആണ്
റബ്ബർ ടാപ്പിങ് മെഷീൻ എവിടെ കിട്ടും.
എന്താണ് വില. ഒന്നു റിപ്ലൈ തരുമോ.
വെരി ഗുഡ് നല്ല കർഷകൻ. ഗോഡ് ബ്ലെസ്സ് യൂ
www.manoramaonline.com/karshakasree/features/2022/01/07/rubber-tapping-machine.html
റബ്ബർ tapping mechane ഏത് കമ്ബനിയുടെ ആണ്
www.manoramaonline.com/karshakasree/features/2022/01/07/rubber-tapping-machine.html
കർഷകശ്രീ
Ph: നമ്പർ തരുമോ?
ശരീരാദ്ധ്വാനംവേണ്ടജോലിക്ക്
മെഷീൻതന്നെആശ്രയം
കാലസ്ഥിതിയതാണ്
മെഷീൻ ഉപയോഗിച്ച് റബ്ബർ വെട്ടുന്ന വീഡിയോ മുഴുവൻ കാണിക്കാമായിരുന്നു
th-cam.com/video/5AFhpgKXANg/w-d-xo.html
ഒരു മൈക്ക വാങ്ങാൻ കഴിവില്ലാത്ത വ്ളോഗർ
??
കൃഷി മേഖലയിലെ പ്രതിമാസം
പ്രതിഭാസം

Olathy
365 ദിവസത്തിൽ 30 ദിവസം മാത്രം ടാപ്പിംഗ് നടത്തി ലാഭമാണെന്ന് പറയുന്ന കർഷകനെ അനുകരിക്കാൻ ബുദ്ധിമുട്ടാണ്,150 ദിവസം ടാപ്പ് ചെയ്തിട്ടും ഇവിടെ അരിവാങ്ങാൻ പാടുപെടുകയാണ് 😂😂
കർഷകശ്രീ