ഫര്‍ണീച്ചര്‍ വിലപേശി വാങ്ങാന്‍ സണ്‍ഡേ സെയില്‍/2500രൂപയ്ക്ക് കട്ടില്‍,സോഫ,മേശ/500ന്‌ സ്റ്റഡിടേബിള്‍

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ย. 2023
  • ഞായറാഴ്ച ഫര്‍ണീച്ചര്‍വില്‍പന നടത്തുന്ന ഒരു ഷോപ്പിന്റെ ഗോഡൗണിലെ ഉത്പന്നങ്ങള്‍ പരിചയപ്പെടാം. ഇവിടെ 2500രൂപയ്ക്ക് കട്ടിലും മേശയും സോഫയും വില്‍പനയ്ക്കുണ്ട്. നവംബര്‍ 19നാണ് ഈ വില്‍പന നടക്കുന്നത്. ഫര്‍ണീച്ചര്‍ വില പേശി വാങ്ങാനുള്ള അവസരമാണ് ഏറ്റവും വലിയ ആകര്‍ഷണം.കോഴിക്കോട് ജില്ലയിലെ നല്ലളത്തിന് അടുത്താണ് ഈ ഫര്‍ണീച്ചര്‍ ഗോഡൗണ്‍.നല്ലളത്തെ പഴയ സിനിമാതിയേറ്ററായ ഗിരീഷിനടുത്തുനിന്ന് എം.എസ്.ഓഡിറ്റോറിയത്തിലേക്കുള്ള വഴിയില്‍ അര കിലോമീറ്റര്‍ പിന്നിട്ടാല്‍ ഗോഡൗണിലെത്താം.
    വിളിക്കാനുള്ള ഫോണ്‍നമ്പര്‍-9656272484
    വീഡിയോ ഇഷ്ടമായാല്‍ വില്ലേജ് മെനു ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ความคิดเห็น • 6

  • @manofgod7155
    @manofgod7155 7 หลายเดือนก่อน +1

    സിംഗിൾ കട്ടിൽ പുതിയത് 2500 നു കിട്ടും

  • @seenae7286
    @seenae7286 7 หลายเดือนก่อน

    👍

  • @faseelakakkateripootheri6675
    @faseelakakkateripootheri6675 7 หลายเดือนก่อน +3

    Waste video😤

  • @islaheummathe
    @islaheummathe 6 หลายเดือนก่อน

    😂waste

  • @akbarredimade1697
    @akbarredimade1697 7 หลายเดือนก่อน

    നീ ഇങ്ങോട്ട് മലപ്പുറത്തേക്ക് വരൂ ഇവിടെ അതിന്റെ പകുതി വിലക്ക് കിട്ടും

  • @user-rb5fq2uw1l
    @user-rb5fq2uw1l 7 หลายเดือนก่อน

    👍