1987 മുതൽ 2023 വരെയുള്ള കലയളവിൽ 7 തവണ ഈ മനംമയക്കുന്ന സ്ഥലം സന്ദർശിക്കാനായിട്ടുണ്ട്. 22 വയസു മുതൽ 59 വയസുവരെ. 1986 ലും 8 7ലും പാസോ ഗൈഡോ വേണ്ടായിരുന്നു. സീസണിൽ മാത്രമേ കയറാൻ പാടുള്ളൂന്നു മാത്രം. അക്കാലത്ത് കൂടുതലും തീർത്ഥാടകരായിരുന്നു ഉണ്ടായിരുന്നതു്. യാതൊരു നിയന്ത്രണവുമില്ലാതെ കാട്ടിൽ കിടക്കാനായി തീ കൂട്ടിയിരുന്നു. ക്യാംപ് ഷെഡ് ഇല്ലായിരുന്നു. തുടർന്ന് അതിരുമലയിൽ പരിസ്ഥിതിക്കു ചേരാത്ത ഒരു കോൺക്രീറ്റ് ഷെഡ് വന്നു. അത് അധികം താമസിയാതെ ഇടിഞ്ഞു വീണുതുടങ്ങുകയും അവസാനം പൊളിച്ചു മാറ്റുകയും ചെയ്തു. തുടർന്ന് നല്ല ഓലക്കുടിലുകളിലായി രുന്നു ക്യാംപ് . അതിനു ശേഷമാണ് ഇപ്പോൾ കാണുന്ന രീതിയിൽ ഷെഡ് കെട്ടിയത്. ടൊയ്ലറ്റ് ഇല്ലായിരുന്നു. ഈ വർഷം ഓൺലൈൻ ടിക്കറ്റ് കിട്ടിയില്ല. താങ്കളുടെ ഈ വീഡിയോ എന്നെ സംബന്ധിച്ച് അവിടെ ഈ വർഷം പോയ പ്രതീതിയാണുണ്ടാക്കിയത്. വളരെയധികം നന്ദി❤❤❤❤❤
Super. നേരിട്ട് പോകാൻ അവസരം കിട്ടാത്ത, ഇതേ വരെ പോയിട്ടില്ലാത്ത ധാരാളം പേർക്ക് അഗസ്ത്യാർകൂടത്തിൻ്റെ ചാരുതയാർന്ന ദൃശ്യഭംഗി അതേപടി പകർത്തി കാണിച്ചു തന്നതിന് ഒരു പാടു നന്ദിയുണ്ട്. കൂടാതെ ഇനി പോകാൻ താല്പര്യമുള്ളവർക്കു ആവശ്യമായ അറിവുകളും നിയമപരമായ നടപടികളുമൊക്കെ വളരെ വിശദമായിത്തന്നെ ഈ വീഡിയോയിൽ വിവരിച്ചിട്ടുണ്ട്. വളരെ നല്ലൊരു കാര്യമാണത്. വീഡിയോ വളരെ ഇഷ്ടപ്പെട്ടു . നന്ദി, നമസ്ക്കാരം.
ഈ പൊങ്കാല പാറ സൈഡിൽ എല്ലാം കമ്പ്ലീറ്റ് കാട്ടുപോത്ത് വളരെയേറെ ഉള്ള സ്ഥലമാണ്, അതുപോലെ കല്ലാന ഉണ്ടെന്നും പറയുന്നുണ്ട് ഇവിടെ, നിലവിലെ ആനയുടെ പകുതിയോളം വലിപ്പം മാത്രമുള്ള ആനയാണ് കല്ലാന, ഞങ്ങൾ അന്ന് കണ്ടില്ല എങ്കിൽ തന്നെയും ഇപ്പോഴും ആനയുണ്ടെന്നും, ആ അടുത്ത സമയങ്ങളിലൊക്കെ കണ്ടിട്ടുണ്ട് എന്നൊക്കെ പറയാറുണ്ട് പലരും, എന്താ ഒന്നും അറിയില്ല.
പൊളിച്ചു ബ്രോ. ഒറ്റ ഇരുപ്പിനു മുഴുവൻ കണ്ടു തീർത്തു അതും ഒരു സെക്കന്റ് പോലും സ്കിപ് ചെയ്യാതെ. ഇതാണ് ട്രാവൽ വ്ലോഗ് ഇങ്ങനെ വേണം. പോയി തിരിച്ചു വന്ന ഫീൽ കണ്ടു കഴിഞ്ഞപ്പോൾ. ഞാനും ഇടക്ക് ട്രാവൽ ചെയ്തു വ്ലോഗ് ചെയ്യുന്ന ആളായോണ്ട് കുറച്ചല്ല നല്ല അസൂയ തോന്നുന്നു ഒപ്പം ഇതു പോലെ ഒന്നു പോകുവാൻ കൊതിയും. Keep it up bro ❤️❤️❤️
കിടിലൻ വീഡിയോസ് ആണ് ബ്രോ.. പുതിയ വീഡിയോസ് ഇട്.. ട്രാവൽ വീഡിയോ ചെയ്യാൻ ഭയങ്കര ആഗ്രഹം ആണ് പക്ഷെ സാഹചര്യങ്ങൾ അനുവദിക്കുന്നില്ല... ബ്രോടെ വീഡിയോ കാണുമ്പോൾ വല്ലാത ഒരു സുഖം ആണ്... 😍😍😍😍😍😍
@@travelwithnaveenabi I lives in neyyattinkara, near neyyar river and we belives neyyar flows from agastyar koodam and wished to travel since child hood that Didn't happend and this is the first ever video I had watched after a deep conversation with my friend in neyyattinkara last night, he had travelled there also he can see agasthyarkoodam from his roof top in neyyattinkara.... pleased to remind you that you had described pretty well about every thing you had shoot.... tons of 😊 🫂
The trip with you was fantastic naveen. Nice shots and great effort. I feel fortunate to have made a new friend like you and to have enjoyed our time together in shot span. 😊
2009 -ൽ സീസണിൽ ഫെബ്രുവരി മാസത്തിൽ ഞാനും എന്റെ രണ്ടു സുഹൃത്തുക്കളും ചേർന്ന് അഗസ്ത്യാർകൂട ട്രക്കിങ്ങിന് അവസരം ലഭിച്ചിരുന്നു. വളരെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു അനുഭവവും അനുഭൂതിയും ആയിരുന്നു അത്. ഇനി അത്തരത്തിൽ ഒരു യാത്രയ്ക്ക് ഈ ജന്മത്തിൽ അവസരം ലഭിക്കുമെന്ന് തോന്നുന്നില്ല. അഗസ്ത്യാർകൂട മലയുടെ മുകളിൽ അഗസ്ത്യർ മുനി ധ്യാനിച്ചിരുന്ന സ്ഥലത്ത് എത്തി അദ്ദേഹത്തിന് വിളക്കൊക്കെ കത്തിച്ച് പൂജ നടത്തുവാൻ കഴിഞ്ഞത് തന്നെ ഒരു വലിയ ഭാഗ്യമായി കരുതുന്നു. അഗസ്ത്യർ മുനി പൊക്കം കുറഞ്ഞ കുറുകിയ മനുഷ്യനായിട്ടാണ് അവിടുത്തെ പ്രതിമ, അതുകൊണ്ടായിരിക്കാം ആ അഗസ്ത്യർ മുനിയുടെ പ്രതിഷ്ഠയുടെ ഭാഗങ്ങളിൽ കുറെ പൊക്കം കുറഞ്ഞ മരങ്ങൾ തന്നെ ഒരു വലിയ കൗതുകം ഉണർത്തുന്നതാണ്. വലിയ കാറ്റ് അവിടെ ഉള്ളത് കാരണം ആ മരങ്ങൾ നമുക്ക് ഒരു സംരക്ഷണം അവിടെ നൽകുന്നു എന്നുള്ളതാണ് ഒരു സത്യം.അതും അദ്ദേഹത്തിനെ ദർശിക്കാൻ എത്തു ന്നവർക്ക് അദ്ദേഹം നൽകുന്ന ഒരു തണലും ഒരു സംരക്ഷണ കവചവും ആയിരിക്കാം അത്. അവിടേക്ക് എത്തുന്നതിന് കുറച്ചു താഴെ മുകളിലോട്ടുള്ള പാറക്കെട്ട് വളരെ ദുർഘടം നിറഞ്ഞതാണ്. കുത്തനെ മുകളിലോട്ട് മൂന്നു പാറകൾ, പെട്ടെന്ന് കാണുമ്പോൾ ഉള്ളിൽ ഒരു ഭയം തോന്നും വലിയ കയർ അവിടെ ഫിറ്റ് ചെയ്തു കെട്ടിയിരിക്കുന്നതിനാൽ അതിൽ പിടിച്ച് സാവകാശം മുകളിലോട്ട് കയറുകയാണ് നമുക്ക്ചെയ്യാൻ കഴിയുന്നത്. എന്നോടൊപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും എന്റെ 2 കൈകളിൽ പിടിച്ച് ഞങ്ങൾ മുകളിലോട്ട് ഒന്നിച്ച് കയറുകയാണ് ചെയ്തത്. കാരണം എനിക്ക് ലേശം ഭയം ഉണ്ടായിരുന്നു. കൈവിട്ടാൽ തീർന്നു. എല്ലാം അഗസ്ത്യർമു നിയുടെ അനുഗ്രഹം. പിന്നൊരിക്കൽ കൂടി ഒക്കെ പോകണം എന്ന് ആഗ്രഹിച്ചില്ലെങ്കിലും പിന്നെ അതിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇപ്പോഴാണെങ്കിൽ അന്ന് കയറിയതുപോലെയുള്ള ശാരീരിക ആരോഗ്യംഉണ്ടാകുമോ എന്നുള്ള കാര്യത്തിലും സംശയമാണ്.
വളരെ മനോഹരം... കണ്ടിരുന്നു പോയി ❤️ഒരുപാട് സന്തോഷം.. കാരണം പോകാൻ സാധിക്കാത്തവർക്ക് നല്ലൊരു കാഴ്ച്ച സമ്മാനിച്ചതിന് ഒരുപാട് സന്തോഷം.. കൂടെ നന്ദിയും... പിന്നെ എന്റെ ഒരു അഭിപ്രായം പറയട്ടെ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ കൊടുത്ത ശബ്ദം സ്വന്തം ശബ്ദം അല്ലായിരുന്നോ.... യാത്ര ചെയ്യുമ്പോൾ ഇടയ്ക്ക് സംസാരിക്കുന്നത് കേൾക്കാൻ നല്ല സുഖം ഉണ്ടായിരുന്നു.... അങ്ങനെ എങ്കിൽ സ്വന്തം ശബ്ദം കൊടുക്കാൻ ശ്രദ്ധിക്കുക... ശബ്ദവും ഈ കാഴ്ച്ച പോലെ മനോഹരം ആകട്ടെ... സ്നേഹത്തോടെ പ്രാർത്ഥനയോടെ ആശംസകൾ ❤️🙏🏼
aa plantinte name anu Acrotrema agastyamalayanum…I am doing my Ph.D on this plant…Today I return back from agastyarkoodam..Most memorable experience in my life….I am very grateful to you for including my plant in this vido…👍
പൊങ്കാല പാറ എന്ന സ്ഥലത്ത് ശരിക്കും കാട്ടുപോത്തുകളുടെ വിഹാര കേന്ദ്രമാണ്. ആ പ്രദേശത്ത് കല്ലാനയേ കണ്ടിട്ടുള്ള ആളുകളും ഉണ്ട്.സാധാരണ ആനയുടെ പകുതി വലിപ്പത്തിൽ താഴെ മാത്രമേ ഈ ആനയ്ക്ക് വലിപ്പമുള്ളൂ എന്നാണ് പറയുന്നത്. ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല. അപൂർവ്വം ചിലപ്പോൾ കാണാൻ ചില ഭാഗ്യങ്ങൾ അനുവദിക്കാറുണ്ട് ചിലരെ, ആദിവാസികളും മറ്റും മരുന്ന് ശേഖരിക്കാൻ കയറുമ്പോൾ മുമ്പ് കണ്ടിട്ടുണ്ട് എന്ന് ഞങ്ങളോടൊപ്പം ഉള്ള ഒരു സുഹൃത്ത് പറഞ്ഞു.
1989-ൽ യാത്ര നിർത്തി... പാസ് ഇല്ലാതെ മാത്രമേ ഞാൻ യാത്ര ചെയ്തിട്ടുള്ളൂ... കാട്ടാക്കട കോട്ടൂർ പൂവനത്തിനുള്ളിലൂടെയായിരുന്നു ഞങ്ങളുടെ യാത്രകൾ എല്ലാം... 👍🙏🥰
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ യാത്ര പോകുമ്പോൾ രണ്ട് വാവുകളുടെ മധ്യത്തിൽ ഉള്ള ദിവസങ്ങളിൽ ആയിരിക്കണം യാത്ര പോകുന്നത്,... അല്ലെങ്കിൽ മൂടൽ മഞ്ഞു കാരണം ഒന്നും കാണാതെ മടങ്ങിപ്പോകേണ്ടി വരും,...
പൊൻമുടി ടൂറിസ്റ്റുകൾക്ക് എന്ത് സൗകര്യമാണ് ടൂറിസം വകുപ്പ് ഒരുക്കുന്നത് ??? ആകപ്പാടെ ഒരു ചെറിയ റെസ്റ്റോറന്റ് മാത്രം. അവിടെ ടൂറിസ്റ്റുകൾക്ക് ആവശ്യമായ ഭക്ഷണങ്ങൾ ലഭിക്കാറില്ല. വിദേശ ടൂറിസ്റ്റുകൾ വന്നാൽ പെട്ടുപോകും. മോശം ടൂറിസം വകുപ്പിന് വേറെ ഉദാഹരണം വേണ്ട. ഒരു സൗകര്യവും പൊൻമുടിയിൽ ഒരുക്കിയിട്ടില്ല. മഞ്ഞ് ആസ്വദിക്കാൻ വരുന്നവർക്ക് മഴയോ നല്ല വെയിലൊ വന്നാൽ ഒന്നു പെട്ടെന്ന് ഒതുങ്ങി നിൽക്കാനൊ വിശ്രമിക്കാനൊ സൗകര്യമില്ല. കുറെ ഫണ്ട് ഇതിൻറ പേരിൽ പാഴാക്കുന്നു. 14:2722:17
ഓഫ് സീസണിൽ പോയി കാലാവസ്ഥ പ്രതികൂലമായിരുന്നു നല്ല മഴ ആയിരിന്നു. അതിരുമല ക്യാമ്പ് വരെ ഒന്നും ഇല്ലായിരുന്നു പക്ഷെ ക്യാമ്പിൽ നിന്നും അഗസ്ത്യമല കാണാൻ കഴിയുന്നുണ്ടെങ്കിൽ മാത്രമേ മുകളിലേക്കു വിടുകയുള്ളു. അത് ഒരു ട്രോപിക്കൽ ഫോറെസ്റ്റ് ആണ് അവിടെ കാലാവസ്ഥ പെട്ടെന്ന് മാറും. പക്ഷെ അവിടെ നിന്നും അഗസ്ത്യ മല കാണാൻ സാധിച്ചില്ല ഞങ്ങൾ കുറെ കാത്തുനിന്ന് പക്ഷെ കാലാവസ്ഥ മാറുന്നില്ല പിന്നെ സ്വന്തo റിസ്കിൽ മലകയറി പോകുന്ന വഴികളിൽ എല്ലാം വെള്ളച്ചാട്ടമായിരുന്നു ശക്തമായ കാറ്റ് മഴ കോടമഞ്ഞുo എല്ലാം കൂടെ ഒന്നും മനസിലാവുന്നില്ല ഒരുമീറ്ററിൽ കൂടുതൽ ദൂരം കാണുന്നില്ല എന്നിട്ടും ഞങ്ങൾ കയറി മുകളിൽ എത്തി തിരിച്ചതിറങ്ങി. ഒന്നും കാണാൻ കഴിഞ്ഞില്ല. പൊങ്കാല പാറയിൽ മൂന്ന് തട്ട് വെള്ളച്ചാട്ടമാണ് മുകളിലേക്കു കയറുമ്പോൾ അത് ക്രോസ്സ് ചെയ്യാൻ കുഴപ്പമില്ലായിരുന്നു തിരിച്ചു ഇറങ്ങുമ്പോൾ ശക്തമായ വെള്ളം അവിടെ നിന്നു കൂടെയുള്ള ബാക്കി ടീം വന്നപ്പോൾ കൈ കോർടുപിടിചിട്ടാണു അവിടെ ക്രോസ്സ് ചെയ്തത് . അത് മറക്കാൻ കഴിയാത്ത ഒരു അനുഭവമായിരുന്നു.
1987 മുതൽ 2023 വരെയുള്ള കലയളവിൽ 7 തവണ ഈ മനംമയക്കുന്ന സ്ഥലം സന്ദർശിക്കാനായിട്ടുണ്ട്. 22 വയസു മുതൽ 59 വയസുവരെ. 1986 ലും 8 7ലും പാസോ ഗൈഡോ വേണ്ടായിരുന്നു. സീസണിൽ മാത്രമേ കയറാൻ പാടുള്ളൂന്നു മാത്രം. അക്കാലത്ത് കൂടുതലും തീർത്ഥാടകരായിരുന്നു ഉണ്ടായിരുന്നതു്. യാതൊരു നിയന്ത്രണവുമില്ലാതെ കാട്ടിൽ കിടക്കാനായി തീ കൂട്ടിയിരുന്നു. ക്യാംപ് ഷെഡ് ഇല്ലായിരുന്നു. തുടർന്ന് അതിരുമലയിൽ പരിസ്ഥിതിക്കു ചേരാത്ത ഒരു കോൺക്രീറ്റ് ഷെഡ് വന്നു. അത് അധികം താമസിയാതെ ഇടിഞ്ഞു വീണുതുടങ്ങുകയും അവസാനം പൊളിച്ചു മാറ്റുകയും ചെയ്തു. തുടർന്ന് നല്ല ഓലക്കുടിലുകളിലായി രുന്നു ക്യാംപ് . അതിനു ശേഷമാണ് ഇപ്പോൾ കാണുന്ന രീതിയിൽ ഷെഡ് കെട്ടിയത്. ടൊയ്ലറ്റ് ഇല്ലായിരുന്നു. ഈ വർഷം ഓൺലൈൻ ടിക്കറ്റ് കിട്ടിയില്ല. താങ്കളുടെ ഈ വീഡിയോ എന്നെ സംബന്ധിച്ച് അവിടെ ഈ വർഷം പോയ പ്രതീതിയാണുണ്ടാക്കിയത്. വളരെയധികം നന്ദി❤❤❤❤❤
Thank u😍
Lucky man 👍🏼👍🏼
Ambooriyil.ulla.njangelke.kayarum.veenda.gaydum.venda...11..praavasyam.poy.iniyum.aagraham
ഭാഗ്യം ഉള്ള കുട്ടികൾ. ഇങ്ങനെ കാണാണെങ്കിലും സാധിച്ചു. Thank you do much 🙏🙏🙏
😍🙌🏻
Excellent. The best video of the year. Respect from trivandrum North
Thank u😍
Super. നേരിട്ട് പോകാൻ അവസരം കിട്ടാത്ത, ഇതേ വരെ പോയിട്ടില്ലാത്ത ധാരാളം പേർക്ക് അഗസ്ത്യാർകൂടത്തിൻ്റെ ചാരുതയാർന്ന ദൃശ്യഭംഗി അതേപടി പകർത്തി കാണിച്ചു തന്നതിന് ഒരു പാടു നന്ദിയുണ്ട്. കൂടാതെ ഇനി പോകാൻ താല്പര്യമുള്ളവർക്കു ആവശ്യമായ അറിവുകളും നിയമപരമായ നടപടികളുമൊക്കെ വളരെ വിശദമായിത്തന്നെ ഈ വീഡിയോയിൽ വിവരിച്ചിട്ടുണ്ട്. വളരെ നല്ലൊരു കാര്യമാണത്. വീഡിയോ വളരെ ഇഷ്ടപ്പെട്ടു . നന്ദി, നമസ്ക്കാരം.
Thank u😍
സാമ്പത്തികമായി പിന്നാക്കം ഉള്ള എന്നേപോലുള്ളവർക് ഇതൊരു അനുഗ്രഹം തന്നെയാണ്
😍👍🏻
ഈ പൊങ്കാല പാറ സൈഡിൽ എല്ലാം കമ്പ്ലീറ്റ് കാട്ടുപോത്ത് വളരെയേറെ ഉള്ള സ്ഥലമാണ്, അതുപോലെ കല്ലാന ഉണ്ടെന്നും പറയുന്നുണ്ട് ഇവിടെ, നിലവിലെ ആനയുടെ പകുതിയോളം വലിപ്പം മാത്രമുള്ള ആനയാണ് കല്ലാന, ഞങ്ങൾ അന്ന് കണ്ടില്ല എങ്കിൽ തന്നെയും ഇപ്പോഴും ആനയുണ്ടെന്നും, ആ അടുത്ത സമയങ്ങളിലൊക്കെ കണ്ടിട്ടുണ്ട് എന്നൊക്കെ പറയാറുണ്ട് പലരും, എന്താ ഒന്നും അറിയില്ല.
താങ്ക്സ്. കുട്ടാ സൂപ്പർ വീഡിയോ godblessyou🙏🙏🙏🙏🙏
Thank u😍
ഇങ്ങനെയൊരു വീഡിയോ ചെയ്ത താങ്കൾക്ക് അഭിനന്ദനങ്ങൾ
Thank u😍
അഗസ്ത്യാർകൂടത്തിൻ്റെ ചാരുതയാർന്ന ദൃശ്യഭംഗി അതേപടി പകർത്തി കാണിച്ചു തന്നതിന് ഒരു പാടു നന്ദി.
Thank u😍
പൊളിച്ചു ബ്രോ. ഒറ്റ ഇരുപ്പിനു മുഴുവൻ കണ്ടു തീർത്തു അതും ഒരു സെക്കന്റ് പോലും സ്കിപ് ചെയ്യാതെ. ഇതാണ് ട്രാവൽ വ്ലോഗ് ഇങ്ങനെ വേണം. പോയി തിരിച്ചു വന്ന ഫീൽ കണ്ടു കഴിഞ്ഞപ്പോൾ. ഞാനും ഇടക്ക് ട്രാവൽ ചെയ്തു വ്ലോഗ് ചെയ്യുന്ന ആളായോണ്ട് കുറച്ചല്ല നല്ല അസൂയ തോന്നുന്നു ഒപ്പം ഇതു പോലെ ഒന്നു പോകുവാൻ കൊതിയും. Keep it up bro ❤️❤️❤️
Thank u😍😍
Bro keep it up❤👍
Thank u😍
വളരെ മനോഹരം ഞാനും നിങ്ങടെ ഒപ്പം വന്നതു പോലെ ഫീലിങ്ങ് അടിപ്പൊളി❤
Thank u😍
മനോഹരമായ ദൃശ്യാവിഷ്കാരം, അവിടെ പോയി തൊട്ടറിഞ്ഞതുപോലെ ഒരു അനുഭൂതി....
Thank u😍
Informative 😮
Thank u😍
Great work bro❤
Thank u😍
ഗംഭീര വീഡിയോ..
👍🧡
Thank u😍
Inspired❤❤❤❤
Thank u😍
കിടിലൻ വീഡിയോസ് ആണ് ബ്രോ.. പുതിയ വീഡിയോസ് ഇട്.. ട്രാവൽ വീഡിയോ ചെയ്യാൻ ഭയങ്കര ആഗ്രഹം ആണ് പക്ഷെ സാഹചര്യങ്ങൾ അനുവദിക്കുന്നില്ല... ബ്രോടെ വീഡിയോ കാണുമ്പോൾ വല്ലാത ഒരു സുഖം ആണ്... 😍😍😍😍😍😍
Thank u😍
Thanks for the video!
Thank u😍
@@travelwithnaveenabi I lives in neyyattinkara, near neyyar river and we belives neyyar flows from agastyar koodam and wished to travel since child hood that Didn't happend and this is the first ever video I had watched after a deep conversation with my friend in neyyattinkara last night, he had travelled there also he can see agasthyarkoodam from his roof top in neyyattinkara.... pleased to remind you that you had described pretty well about every thing you had shoot.... tons of 😊 🫂
The trip with you was fantastic naveen. Nice shots and great effort. I feel fortunate to have made a new friend like you and to have enjoyed our time together in shot span. 😊
Thank u😍
അതീവ ഹൃദ്യമായ അവതരണം.
Thank u😍
2009 -ൽ സീസണിൽ ഫെബ്രുവരി മാസത്തിൽ ഞാനും എന്റെ രണ്ടു സുഹൃത്തുക്കളും ചേർന്ന് അഗസ്ത്യാർകൂട ട്രക്കിങ്ങിന് അവസരം ലഭിച്ചിരുന്നു. വളരെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു അനുഭവവും അനുഭൂതിയും ആയിരുന്നു അത്. ഇനി അത്തരത്തിൽ ഒരു യാത്രയ്ക്ക് ഈ ജന്മത്തിൽ അവസരം ലഭിക്കുമെന്ന് തോന്നുന്നില്ല. അഗസ്ത്യാർകൂട മലയുടെ മുകളിൽ അഗസ്ത്യർ മുനി ധ്യാനിച്ചിരുന്ന സ്ഥലത്ത് എത്തി അദ്ദേഹത്തിന് വിളക്കൊക്കെ കത്തിച്ച് പൂജ നടത്തുവാൻ കഴിഞ്ഞത് തന്നെ ഒരു വലിയ ഭാഗ്യമായി കരുതുന്നു. അഗസ്ത്യർ മുനി പൊക്കം കുറഞ്ഞ കുറുകിയ മനുഷ്യനായിട്ടാണ് അവിടുത്തെ പ്രതിമ, അതുകൊണ്ടായിരിക്കാം ആ അഗസ്ത്യർ മുനിയുടെ പ്രതിഷ്ഠയുടെ ഭാഗങ്ങളിൽ കുറെ പൊക്കം കുറഞ്ഞ മരങ്ങൾ തന്നെ ഒരു വലിയ കൗതുകം ഉണർത്തുന്നതാണ്. വലിയ കാറ്റ് അവിടെ ഉള്ളത് കാരണം ആ മരങ്ങൾ നമുക്ക് ഒരു സംരക്ഷണം അവിടെ നൽകുന്നു എന്നുള്ളതാണ് ഒരു സത്യം.അതും അദ്ദേഹത്തിനെ ദർശിക്കാൻ എത്തു ന്നവർക്ക് അദ്ദേഹം നൽകുന്ന ഒരു തണലും ഒരു സംരക്ഷണ കവചവും ആയിരിക്കാം അത്. അവിടേക്ക് എത്തുന്നതിന് കുറച്ചു താഴെ മുകളിലോട്ടുള്ള പാറക്കെട്ട് വളരെ ദുർഘടം നിറഞ്ഞതാണ്. കുത്തനെ മുകളിലോട്ട് മൂന്നു പാറകൾ, പെട്ടെന്ന് കാണുമ്പോൾ ഉള്ളിൽ ഒരു ഭയം തോന്നും വലിയ കയർ അവിടെ ഫിറ്റ് ചെയ്തു കെട്ടിയിരിക്കുന്നതിനാൽ അതിൽ പിടിച്ച് സാവകാശം മുകളിലോട്ട് കയറുകയാണ് നമുക്ക്ചെയ്യാൻ കഴിയുന്നത്. എന്നോടൊപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും എന്റെ 2 കൈകളിൽ പിടിച്ച് ഞങ്ങൾ മുകളിലോട്ട് ഒന്നിച്ച് കയറുകയാണ് ചെയ്തത്. കാരണം എനിക്ക് ലേശം ഭയം ഉണ്ടായിരുന്നു. കൈവിട്ടാൽ തീർന്നു. എല്ലാം അഗസ്ത്യർമു നിയുടെ അനുഗ്രഹം.
പിന്നൊരിക്കൽ കൂടി ഒക്കെ പോകണം എന്ന് ആഗ്രഹിച്ചില്ലെങ്കിലും പിന്നെ അതിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇപ്പോഴാണെങ്കിൽ അന്ന് കയറിയതുപോലെയുള്ള ശാരീരിക ആരോഗ്യംഉണ്ടാകുമോ എന്നുള്ള കാര്യത്തിലും സംശയമാണ്.
👍🏻😍
revisiting those memories 🤍
😍
Very good. . very good
Thank u😍
adipoli 🤗
Thano u😍
bro why foreigners can't attend the camp
വളരെ മനോഹരം... കണ്ടിരുന്നു പോയി ❤️ഒരുപാട് സന്തോഷം.. കാരണം പോകാൻ സാധിക്കാത്തവർക്ക് നല്ലൊരു കാഴ്ച്ച സമ്മാനിച്ചതിന് ഒരുപാട് സന്തോഷം.. കൂടെ നന്ദിയും... പിന്നെ എന്റെ ഒരു അഭിപ്രായം പറയട്ടെ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ കൊടുത്ത ശബ്ദം സ്വന്തം ശബ്ദം അല്ലായിരുന്നോ.... യാത്ര ചെയ്യുമ്പോൾ ഇടയ്ക്ക് സംസാരിക്കുന്നത് കേൾക്കാൻ നല്ല സുഖം ഉണ്ടായിരുന്നു.... അങ്ങനെ എങ്കിൽ സ്വന്തം ശബ്ദം കൊടുക്കാൻ ശ്രദ്ധിക്കുക... ശബ്ദവും ഈ കാഴ്ച്ച പോലെ മനോഹരം ആകട്ടെ... സ്നേഹത്തോടെ പ്രാർത്ഥനയോടെ ആശംസകൾ ❤️🙏🏼
Thank u😍
😅
Adipowli brooo
Thank u😍
Bro once visit vellingiri hills at coimbatore
👍🏻🙌🏻
Valare nannayirunnu. Thank You.🙏
Thank u😍
❤❤❤ Thanks bro (esp to edit out those parts where I was literally gasping for breath😂😂😂)
Than k u😍
Nice video super
Thank u😍
Enikkum ponam❤❤❤
👍🏻😍
Can u please tell me ....I am single trekker can book for single person..?
നന്നായിട്ടുണ്ട്
Thank u😍
Medical certificate any format nthelum undo ?? 7days munpe edukan patulo
Yes ...
My Home 🥰☺️
We were also with u🥰
😍🙌🏻
Valare Nalla veedio Thankyou bro
Thank u😍
Bro, Coimbatore Vellingiri hills keritundo ?. If not come feel the experience...
Poyitund.. Stories instagram il ind.. TH-cam vdeo eduthillaaa
Kumara parwa ann pwoli vibe. Agatyarkuttam poora
2 um Diffrnt exprnce anu..
ട്രാവലിസ്റ്റ സോങ് 😍😍
😍
aa plantinte name anu Acrotrema agastyamalayanum…I am doing my Ph.D on this plant…Today I return back from agastyarkoodam..Most memorable experience in my life….I am very grateful to you for including my plant in this vido…👍
Thank u😍
Which insurance did you take for this one?
പൊങ്കാല പാറ എന്ന സ്ഥലത്ത് ശരിക്കും കാട്ടുപോത്തുകളുടെ വിഹാര കേന്ദ്രമാണ്. ആ പ്രദേശത്ത് കല്ലാനയേ കണ്ടിട്ടുള്ള ആളുകളും ഉണ്ട്.സാധാരണ ആനയുടെ പകുതി വലിപ്പത്തിൽ താഴെ മാത്രമേ ഈ ആനയ്ക്ക് വലിപ്പമുള്ളൂ എന്നാണ് പറയുന്നത്. ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല. അപൂർവ്വം ചിലപ്പോൾ കാണാൻ ചില ഭാഗ്യങ്ങൾ അനുവദിക്കാറുണ്ട് ചിലരെ, ആദിവാസികളും മറ്റും മരുന്ന് ശേഖരിക്കാൻ കയറുമ്പോൾ മുമ്പ് കണ്ടിട്ടുണ്ട് എന്ന് ഞങ്ങളോടൊപ്പം ഉള്ള ഒരു സുഹൃത്ത് പറഞ്ഞു.
👍🏻
Loved it ❤
Thank u😍
Bro, phone range kitmo avde?
Illaa
🎉😊 അഗസ്തിശ്വര പശ്ചിമഘട്ടം🎉😊
😍👍🏻
Super
Thank u😍
വളരെ നന്നായിട്ടുണ്ട്. അനൗൺസറുടെ മുഖം കാണാനായില്ല
Thank u😍
1989-ൽ യാത്ര നിർത്തി... പാസ് ഇല്ലാതെ മാത്രമേ ഞാൻ യാത്ര ചെയ്തിട്ടുള്ളൂ... കാട്ടാക്കട കോട്ടൂർ പൂവനത്തിനുള്ളിലൂടെയായിരുന്നു ഞങ്ങളുടെ യാത്രകൾ എല്ലാം... 👍🙏🥰
😍👍🏻
Medical certificate ellam compulsorily ano
bro forestil mobile range kitto??
Athirumala base camp ile oru spot il kitum
GOOD BRO. CHEERS
Thank u😍
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ യാത്ര പോകുമ്പോൾ രണ്ട് വാവുകളുടെ മധ്യത്തിൽ ഉള്ള ദിവസങ്ങളിൽ ആയിരിക്കണം യാത്ര പോകുന്നത്,... അല്ലെങ്കിൽ മൂടൽ മഞ്ഞു കാരണം ഒന്നും കാണാതെ മടങ്ങിപ്പോകേണ്ടി വരും,...
👍🏻😍
Found the reel and came here...can u please add English subtitles...much appreciated
Next video👍🏻🙌🏻
Bro ipo endha video idathe?
Kurachu bc ayirunnu.. Vdeos varunnund
എന്താണ് മെഡിക്കൽ fin സർട്ടിഫിക്കറ്റ്, എവിടെ നിന്ന് കിട്ടും
aduthulla hosptl il poayal mathi..purpse paranjal avar Procedure paranju tharum..
പൊൻമുടി ടൂറിസ്റ്റുകൾക്ക് എന്ത് സൗകര്യമാണ് ടൂറിസം വകുപ്പ് ഒരുക്കുന്നത് ??? ആകപ്പാടെ ഒരു ചെറിയ റെസ്റ്റോറന്റ് മാത്രം. അവിടെ ടൂറിസ്റ്റുകൾക്ക് ആവശ്യമായ ഭക്ഷണങ്ങൾ ലഭിക്കാറില്ല. വിദേശ ടൂറിസ്റ്റുകൾ വന്നാൽ പെട്ടുപോകും. മോശം ടൂറിസം വകുപ്പിന് വേറെ ഉദാഹരണം വേണ്ട. ഒരു സൗകര്യവും പൊൻമുടിയിൽ ഒരുക്കിയിട്ടില്ല. മഞ്ഞ് ആസ്വദിക്കാൻ വരുന്നവർക്ക് മഴയോ നല്ല വെയിലൊ വന്നാൽ ഒന്നു പെട്ടെന്ന് ഒതുങ്ങി നിൽക്കാനൊ വിശ്രമിക്കാനൊ സൗകര്യമില്ല. കുറെ ഫണ്ട് ഇതിൻറ പേരിൽ പാഴാക്കുന്നു. 14:27 22:17
👍🏻😇
27: Bgm🎉❤👍👌
😍
ഇത് ഏത് song BGM ആണ് എന്ന് പറയാമോ
Is there any chance to trekk in may or june??
Yes.. Off season trekking
എനിക്ക് ഒരു ടിക്കറ്റ് ബുക്ക് ചെയ്തു തരുമോ lam 65 allowed ആണോ ആര്യോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല
✌️✌️🔥❤️
😍😍
Onnude poya feel ind 🥺
Thank u😍
Main thanne 😅
@@sreerajsnairlive😏😏
niloopher and team fans🤩
😍😇
Manampalli fens ivdillathond
Bro 15 age ulla alkku pokan pattumooo
Bhayankara ahrham ah broo
Patum.. But kurach procedures ind.. Contact tvm wildlife warden offce
@@travelwithnaveenabi ok sir
@@travelwithnaveenabi ok broo
സൂപ്പർ യാത്രാവിവരണം !
Thank u😍
❤
😍
38: Super view
😍
❤❤❤❤❤ |
😍😍
Animal site chance ഉണ്ടോ
Kuravaanu
Season kazhinjal namukk pinne pokan pattille
Yes
Superb thnk u it is completely useful🫶
Thank u😍
വടത്തിൽ പിടിച്ചുള്ള കയറ്റം റിസ്കാണോ
Verygoodnaturelseenswelcome
😍
❤️❤️❤️👍
😍
👍👍
😍
Naveen.athu.ente.swotha.naadaa.avidom.vittu.ponnittu.47.varshamaayi.vadkkumnaathente.munnil.petta.yenikku.madagipokku.maathram.nadakkaathe.poy.❤❤❤
👍🏻😍
28 വർഷം പോയിട്ടുള്ളവനാണ് ഞാൻ ഈ വർഷം മാത്രം എനിക്ക് പോകാൻ പറ്റിയില്ല അടുത്തവർഷം ഉറപ്പായി ഞാൻ പോകും
😍🙌🏻
എവിടാണ്
😍😍
😍
❤❤😍😍
😍😍
👌❤
😍
Plastikoomkondanokuttithevankevsathilkayarunnathu
Athyavshym venda Plastic kond povan patum.. Athinu oru amount depost koduknm
3 തവണ പോയിട്ടുണ്ട്, കാലാവസ്ഥ മാറ്റം പെട്ടന്നാണ്
Yes👍🏻
North indian trekking vallom ponindo kedarkantha like that
No.. 🙌🏻
ക്യാൻവാസ് /ഷൂ നിർബന്ധമാണോ /സ്ലിപ്പർ മതിയോ
നിർബന്ധം ഒന്നുമില്ല, Slipper ആണേലും കുഴപ്പമില്ല
ഓഫ് സീസണിൽ പോയി കാലാവസ്ഥ പ്രതികൂലമായിരുന്നു നല്ല മഴ ആയിരിന്നു. അതിരുമല ക്യാമ്പ് വരെ ഒന്നും ഇല്ലായിരുന്നു പക്ഷെ ക്യാമ്പിൽ നിന്നും അഗസ്ത്യമല കാണാൻ കഴിയുന്നുണ്ടെങ്കിൽ മാത്രമേ മുകളിലേക്കു വിടുകയുള്ളു. അത് ഒരു ട്രോപിക്കൽ ഫോറെസ്റ്റ് ആണ് അവിടെ കാലാവസ്ഥ പെട്ടെന്ന് മാറും. പക്ഷെ അവിടെ നിന്നും അഗസ്ത്യ മല കാണാൻ സാധിച്ചില്ല ഞങ്ങൾ കുറെ കാത്തുനിന്ന് പക്ഷെ കാലാവസ്ഥ മാറുന്നില്ല പിന്നെ സ്വന്തo റിസ്കിൽ മലകയറി പോകുന്ന വഴികളിൽ എല്ലാം വെള്ളച്ചാട്ടമായിരുന്നു ശക്തമായ കാറ്റ് മഴ കോടമഞ്ഞുo എല്ലാം കൂടെ ഒന്നും മനസിലാവുന്നില്ല ഒരുമീറ്ററിൽ കൂടുതൽ ദൂരം കാണുന്നില്ല എന്നിട്ടും ഞങ്ങൾ കയറി മുകളിൽ എത്തി തിരിച്ചതിറങ്ങി. ഒന്നും കാണാൻ കഴിഞ്ഞില്ല. പൊങ്കാല പാറയിൽ മൂന്ന് തട്ട് വെള്ളച്ചാട്ടമാണ് മുകളിലേക്കു കയറുമ്പോൾ അത് ക്രോസ്സ് ചെയ്യാൻ കുഴപ്പമില്ലായിരുന്നു തിരിച്ചു ഇറങ്ങുമ്പോൾ ശക്തമായ വെള്ളം അവിടെ നിന്നു കൂടെയുള്ള ബാക്കി ടീം വന്നപ്പോൾ കൈ കോർടുപിടിചിട്ടാണു അവിടെ ക്രോസ്സ് ചെയ്തത് . അത് മറക്കാൻ കഴിയാത്ത ഒരു അനുഭവമായിരുന്നു.
😍😍
❤️😍😍❤️❤️❤️❤️😍😍😍😍👍👍
😍😍
എന്നാലും ഇങ്ങനെ വീഡിയോ ഇട്ട് കളയല്ല ബ്രോ.... കൊതിയാവുന്നു
ഇനി പോയിട്ട് തന്നെ കാര്യം
Thank u😍
പോയതാണ് ഒന്നുടെ കാണാം
😍✨
Tune and style of commentary should be changed😂😂
Thank u😍
🤍🔥
😍
♥️🫶
😍
puthiya vlogs onnum ille ?
Varunnund.. Kurach bc ayi poyi
ബോണക്കാട് എത്തുന്നവരെ വരവേൽക്കുന്നത് പഴയ വൃത്തികെട്ട കെട്ടിടം. മോശം ടൂറിസം വകുപ്പിന് ഉദാഹരണം വേറെ വേണ്ട.
Bonacaud tourist place allalo🤔
ബോറൻ വിശദീകരണം
Thank u🙌🏻
Poda maire
Super
Thank u😍
❤
😍
💕💕💕💕
😍
❤❤
😍
❤️👍
😍
😍💞
😍
❤❤
😍