ഇപ്പോൾ നടുവേദന അനുഭവിക്കുന്നവർ നിർബന്ധമായും കാണുക | നടുവേദന പൂർണ്ണമായി മാറ്റാം | Centerline Clinic

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • ഇപ്പോൾ നടുവേദന അനുഭവിക്കുന്നവർ നിർബന്ധമായും കാണുക | നടുവേദന പൂർണ്ണമായി മാറ്റാം | Centerline Clinic
    00:01 - Backpain
    01:08 - How to do proper form in gym?
    06:44 - Back Pain After Pregnancy
    08:45 - What is Core Muscles
    09:29 - Backpain And Sciatica
    10:27 - Sitting posture and back pain
    13:08 - Can we do MRI frequently?
    16:55 - ഉഴിച്ചിൽ / ചവിട്ടി തിരുമ്മൽ ചികിത്സ
    17:27 - Disc Bulge ഡിസ്ക് ബൾജ് കാരണം എന്ത്
    18:20 - Long term solution for lower back pain / Spinal decompression therapy
    27:33 - Urinary incontinence
    21:25 - Best Sleeping Positions
    Contact : +91 80891 57776
    Haritha G Krishnan
    CEO, Centerline Clinic
    Dr Antony J Kannampilly
    Joint Replacement Surgeon
    Centerline Clinic
    Dr. Teena Joseph
    Senior Physiotherapist
    Centerline Clinic
    കൂടുതൽ വിവരങ്ങൾക്ക് : +91 80891 57776

ความคิดเห็น • 18

  • @Arogyam
    @Arogyam  2 หลายเดือนก่อน +2

    നടുവേദന കാരണം പ്രയാസമനുഭവിക്കുന്നവരാണോ ? നടുവേദന പൂർണ്ണമായി മാറ്റാം ഏറ്റവും കുറഞ്ഞ ചിലവിൽ ..
    കൂടുതൽ വിവരങ്ങൾക്ക് +91 80891 57776

    • @swathyva3159
      @swathyva3159 2 หลายเดือนก่อน

      Place evideya

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      എന്തു ചെലവ് വരും?

    • @centerlineclinic
      @centerlineclinic 2 หลายเดือนก่อน

      @@swathyva3159 Kochi and Perinthalmanna

  • @thestubbornbull
    @thestubbornbull 2 หลายเดือนก่อน +1

    16 ആം വയസ്സിൽ 20kg ൽ സ്റ്റാർട്ട് ചെയ്ത് 17 ആം വയസ്സിൽ 125kg യും 18ആം വയസ്സിൽ 300+ kg യും ലിഫ്റ്റ് ചെയ്ത് 21ആം വയസ്സിൽ വർക്കൗട്ട് നിർത്തി ഇപ്പൊ 23 ആം വയസ്സിൽ നടു വേദനയും ആയി ഇരിക്കുന്നു.....

    • @centerlineclinic
      @centerlineclinic 2 หลายเดือนก่อน

      തെറ്റായ posture ഭാരം ഉയർത്തുന്നത് ഡിസ്കിനും മറ്റ് പിന്തുണയുള്ള ഘടനകൾക്കും പരിക്കേൽപ്പിക്കാൻ ഇടയാക്കും. ബൾക്ക് പേശികളിലേക്ക് കടക്കുന്നതിന് മുമ്പ് core muscles ശക്തിപ്പെടുത്തുന്നതും പ്രധാനമാണ്. ഒരു കൺസൾട്ടേഷന് നിങ്ങളുടെ അവസ്ഥ മനസ്സിലാക്കാനും ഇത് manage ചെയ്യാൻ നിങ്ങളെ മികച്ച രീതിയിൽ guide ഞങ്ങളെ സഹായിക്കും.

  • @girijarajannair577
    @girijarajannair577 2 หลายเดือนก่อน

    Enikku first time anu back pain vannittu udane athu kalu lekku a pain errangi nalla pain ayathu

  • @girijarajannair577
    @girijarajannair577 2 หลายเดือนก่อน

    Edathu kalu complete pain anu back pain Vanna udane kalu nu pain thudangiyathu

  • @rajannairk2316
    @rajannairk2316 2 หลายเดือนก่อน

    നടു വേദനയുടെ യഥാർത്ഥ കാരണം ഹലോപ്പതിയോ ആയുർ വേദ വോ കണ്ടൂ പിടിച്ചിട്ടില്ല പറയുന്നുമില്ല രോഗത്തെ പണം ആക്കി മാറ്റുക എന്ന അർത്ഥത്തിൽ മാത്രം പോസ്റ് വേദന മാറാൻ ചികിത്സ കാരണം മാറുന്നില്ല മാറ്റാൻ സാദ്ധ്യമല്ല കഠിനാദ്ധ്വാനം മൂലം 25 വയസിൽ തുടങ്ങി അനേകം ചികിത്സയും മരുന്നും എല്ലാം എടുത്തു 68 വയസ്സായി ഇന്നും വേദന ബാക്കി കുഴപ്പമില്ലാതെ ജീവിയ്ക്കാൻ ചില കാര്യങ്ങളിൽ സൂക്ഷിച്ചു ജീവിച്ചാൽ കഴിയും ആയുർ വേദം ആണ് നല്ലത് ഇത് അനുഭവം

    • @centerlineclinic
      @centerlineclinic 2 หลายเดือนก่อน

      ശെരിയായ ചികിത്സാ ശെരിയായ സമയത്തു കിട്ടാതെ വരുമ്പോഴാണ് ഒന്നിലും ഗുണം കണ്ടു വരാൻ ബുദ്ധിമുട്ടാവുന്നതു. ഇന്ന് medical science ഒരുപാടു advanced ആയി കഴിഞ്ഞിരിക്കുന്നു. മേലെ പറയുന്ന ചികിത്സാ US and Europe രാജ്യങ്ങളിൽ വളരെ പ്രശസ്തവും medically effective and proven കൂടിയാണ്. ഇത് മറ്റു ചികിത്സാകൾ ഗുണം ചെയ്യാത്തവർക്കും ഭലിക്കുന്നു. 80 % ആളുകളിൽ സർജറി ഒഴിവാക്കാനും സാധിച്ചിരിക്കുന്നു.

  • @gopukrishnag3718
    @gopukrishnag3718 2 หลายเดือนก่อน

    Scatic pain engane relief undavukum... 7 varshm kond anubhavikunnu

    • @centerlineclinic
      @centerlineclinic 2 หลายเดือนก่อน

      Spinal Decompression aims at reducing compression on nerves by improving disc health by rehydrating the disc, improving disc structure reducing the disc bulge and this treatment target specific disc levels for significant improvement in disc health. 60% of our clients are people who were referred for surgery and 87% of the clients could avoid surgery. The patients have almost 85% pain relief after the treatment, some patients get 100% pain relief and significant improvement in disc health in 6-9 months time. This treatment is accompanied with follow up sessions and exercises to provide long term relief. This treatment is totally different from tractions or other decompression machines.

  • @moidunnigulam6706
    @moidunnigulam6706 2 หลายเดือนก่อน

    15 സെക്കൻ്റ് കൊണ്ട് മാററാവുന്ന രോഗം.

    • @yakoobyakoob3739
      @yakoobyakoob3739 2 หลายเดือนก่อน

      എങ്ങനെ

    • @yakoobyakoob3739
      @yakoobyakoob3739 2 หลายเดือนก่อน

      റിപ്ലൈ തരുമോ

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      @@yakoobyakoob3739 / തീർച്ചയായും . പക്ഷേ നിലവിൽ ഉള്ള നീർക്കെട്ട് മാറാൻ മരുന്ന് കൂടി കഴിക്കണം .എല്ല് തമ്മിൽ മുട്ടുമ്പോഴുള്ള അനങ്ങാൻ പറ്റായ്കയും കഠിന വേദനയും മാറിയാൽ നട്ടെല്ലിൻ്റെ പരിസരത്തുള്ള പേശി വേദന ബാക്കി നിൽക്കും . അതിനാണ് മരുന്ന് കഴിക്കേണ്ടി വരിക . എല്ല് തമ്മിൽ മുട്ടുന്നത് ഒഴിവാക്കാൻ 15 സെക്കൻഡ് മതി .

    • @friendthought1609
      @friendthought1609 2 หลายเดือนก่อน

      ഒന്ന് പറഞ്ഞു തരുമോ.

    • @moidunnigulam6706
      @moidunnigulam6706 2 หลายเดือนก่อน

      @@friendthought1609 പ്രയോഗിക്കേണ്ടതല്ലേ ?പറയേണ്ടതല്ലല്ലോ ......
      മന്ത്രമാണെങ്കിൽ പറഞ്ഞാൽ മതിയായിരുന്നു ....... അല്ലേ ?!