14 വർഷം ജീവനായി കൊണ്ടുനടന്നതാ; എന്നിട്ടും അവൾ; അനൂപിന്റെ മരണത്തിൽ സുഹൃത്തുക്കൾ

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • 14 വർഷം ജീവനായി കൊണ്ടുനടന്നതാ; എന്നിട്ടും അവൾ; അനൂപിന്റെ മരണത്തിൽ സുഹൃത്തുക്കൾ
    #Anoop #KeralaNews #Crime
    ~PR.19~CA.26~ED.21~HT.24~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

ความคิดเห็น • 1.2K

  • @rajinac694
    @rajinac694 8 หลายเดือนก่อน +1302

    എല്ലാം തുറന്നുപറയാനും കൂടനിൽക്കാനും ഇതുപോലെ സുഹൃത്തുക്കൾ ഉണ്ടായത അനൂപിന്റെ ഭാഗ്യമാണ്.... അയാൾക്കു നീതി കിട്ടട്ടെ 🙏🙏

  • @rahulalakkadan1412
    @rahulalakkadan1412 8 หลายเดือนก่อน +691

    ചെക്കൻ പുലിയാണ്... ഇങ്ങനൊക്കെ ഒരു ഫ്രണ്ട് നെ കിട്ടണം ❤️

    • @Anna-ch8be
      @Anna-ch8be 8 หลายเดือนก่อน +19

      True friend aanu❤

    • @ayanikkavlogz2555
      @ayanikkavlogz2555 8 หลายเดือนก่อน +3

      💖🥰🙏🥰

    • @ACium.
      @ACium. 8 หลายเดือนก่อน +5

      Sadly friends like him are rare

    • @ayanikkavlogz2555
      @ayanikkavlogz2555 8 หลายเดือนก่อน

      @@ACium. 💖

    • @ayanikkavlogz2555
      @ayanikkavlogz2555 8 หลายเดือนก่อน +1

      ❤️❤️

  • @shybijohn2710
    @shybijohn2710 8 หลายเดือนก่อน +530

    ചേട്ടാ..... മുമ്പോട്ടു പോകുക നിയമത്തിന്റെ മുമ്പിൽ അവളെ കൊണ്ട് വരണം

  • @FaselaaAa
    @FaselaaAa 8 หลายเดือนก่อน +644

    നിതി കിട്ടണം കുഞ്ഞി അനിയൻ പെണ്ണിനെ വെറുതെ വിടരുത് 😭😭😭

    • @jubairiya2975
      @jubairiya2975 8 หลายเดือนก่อน +5

      Good

    • @shivasreegardens
      @shivasreegardens 8 หลายเดือนก่อน +4

      Avale veruthey vidaruth

    • @ayanikkavlogz2555
      @ayanikkavlogz2555 8 หลายเดือนก่อน +2

      orikalum vidila

    • @fahadak6050
      @fahadak6050 6 หลายเดือนก่อน

      Enittu neethi kittiyo … illaa..

  • @sajisharajesh9054
    @sajisharajesh9054 8 หลายเดือนก่อน +1109

    ബ്രോ പറഞ്ഞത് കറക്റ്റ് ആണ്.ആണിന്റെ ജീവന് വിലയില്ലേ ആണായാലും പെണ്ണായാലും ജീവൻ ഒരുപോലെയാണ്. പെണ്ണിന് മാത്രമേ നിയമവും പോലീസും ഉള്ളോ

    • @ayanikkavlogz2555
      @ayanikkavlogz2555 8 หลายเดือนก่อน +15

      neyamam mattanam brooo

    • @aboobackermm7470
      @aboobackermm7470 8 หลายเดือนก่อน +9

      Bro sathiyam100%

    • @twinkle3106
      @twinkle3106 8 หลายเดือนก่อน +13

      Athu anungalude kayyilirippu karanam thanne anu e male dominant world il e niyamam vannath karanam annum ennum sthree anu ellam anubhavikan vidhichaval ath kond aaninte bhakathu ipol nyayam undel polum neethi kitunilla..ivide ipol ith parayan kariyam enthanu? E pennu ano avane konath?ini ivante bharya ayiruno?koode ano jeevichath avale enthinu parayanam muzhuvanayitum jeevikan ulla bhodam e ankuttyku vende?ellavarkum oru padamakatte vanavante Jeevan kalanjal namuk poyi

    • @BijuMol-pb7rr
      @BijuMol-pb7rr 8 หลายเดือนก่อน +1

      Yes

    • @Jessy-x9f
      @Jessy-x9f 8 หลายเดือนก่อน

      തെറ്റ് തെറ്റായിട്ടു തന്നെ കാണണം അവൾ അനുഭവിക്കും ശരിക്കും

  • @Suji-muthu069
    @Suji-muthu069 8 หลายเดือนก่อน +636

    ബ്രോ പറഞ്ഞത് ശെരിയാണ്... ഞാൻ ഒരു പെണ്ണാണ് നിയമം എല്ലാവർക്കും ഒരുപോലെ ആവണം പെൺകുട്ടികൾക്ക് മാത്രം കൂടുതൽ പരിഗണന കൊടുക്കുന്ന നിയമം മാറണം.😢പാവം പിടിച്ച ആൺകുട്ടികൾ ഉണ്ട് അവരെ ഇതുപോലെ ഇല്ലാതെ ആക്കരുത് എല്ലാവരും ഒരുപോലെ അല്ല 🙏🙏

  • @neelambaridevaragam5043
    @neelambaridevaragam5043 8 หลายเดือนก่อน +513

    നിയമം വെറുതെ വിട്ടാലും സർവ്വ ശക്തനായ ഭഗവാൻ അവളെ വെറുതെ വിടില്ല.👍💯 ആത്മാർത്ഥമായി സ്നേഹിച്ചവനെ ചതിച്ചവളെ ഭഗവാൻ ശിക്ഷിക്കും.

    • @roseaymary5007
      @roseaymary5007 8 หลายเดือนก่อน +13

      Kopa. Thann noki irno.😂😂😂
      The best comedy of 2024 😂😂

    • @neelambaridevaragam5043
      @neelambaridevaragam5043 8 หลายเดือนก่อน +1

      @@roseaymary5007 First learn and write

    • @roseaymary5007
      @roseaymary5007 8 หลายเดือนก่อน

      @@neelambaridevaragam5043 nannayi learn ചെയ്തിട്ട് തന്നെയാ എഴ്ത്തിയത് . ഞാനും അനൂപിന്റെ അതെ situation ഇൽ കൂടെയാ പോകുന്നെ , വീട്ടുകാരെ ഓർത്തിട്ട suicide ചെയ്യാതെ , ജീവൻ പോകുന്ന വേദനയാണ് ഇപ്പളും . എന്നെ chathich വേറെ ഒരുത്തിടെ കൂടെ പോയവൻ ഇപ്പളും എന്നെ നോക്കി കളിയാക്കി ചിരിക 😢 എന്റെ situation പോലും മനസിലാകാതെ . ദുഷ്ടനെ ദൈവം പന പോലെ വളർത്തും , അത് എനിക് ഇതിനു മനസിലായതാ .
      എന്ന്‌ അവനു ഞാൻ അനുഭവിച്ചതിന്റെ ശിക്ഷ കിട്ടുന്നോ
      , അന്ന് ഞാൻ ഇത് മാറ്റി പറഞ്ഞോളാം.

    • @ajiths8786
      @ajiths8786 8 หลายเดือนก่อน +17

      സത്യം എന്താണെന്ന് വെച്ചാൽ ഇന്ന് അനൂപും ഇല്ല ശിക്ഷിക്കാൻ ഒരു ദൈവവും ഇല്ല👍🏻

    • @Aryaunni21
      @Aryaunni21 8 หลายเดือนก่อน +1

      😔😭

  • @Dr.1863
    @Dr.1863 8 หลายเดือนก่อน +202

    ആണായാലും പെണ്ണായാലും പ്രേണയത്തിന്റെ പേരിൽ brkup ന്റെ പേരിൽ suicide ചെയ്യാതെ ഇരിക്കുക... Divorce ന്റെ പേരിൽ ആരും ആത്മഹത്യാ ചെയുന്നില്ലാലോ... Maturity ഓട് കൂടെ brkup കാണുക.... Sincere lv ആണേൽ പ്രാണൻ പോകുന്ന വേദന ഉണ്ടാകും സത്യമാണ്... Bt മനസിലാക്കുക നമ്മൾ മരിച്ചാൽ അവർക്ക് നഷ്ടം ഒന്നും ഇല്ല... നഷ്ടം എന്നും നമുക്ക് നമ്മുടെ വീട്ടുകാർക് ആണ്.... പിന്നെ പൊതുവെ brkup suicide നു case എടുക്കാറില്ല... Girls ആണേൽ പോലും... കഴിഞ്ഞ ഇടയ്ക് ഡോക്ടർ പേരിൽ case എടുത്തേ dowry related suicide ആയതുകൊണ്ടാണ്... ഇന്ത്യ എന്നല്ല ഒരിടത്തും brkup പേരിൽ suicide ചെയ്താൽ case എടുക്കില്ല... Bcse ഒരു relatipnship നിക്കണോ വേണ്ടയോ എന്നത് oralude personal right ആണ്... ഞാനും 2 വർഷം deprsn ഹോസ്പിറ്റൽ ഒക്കെ ആയി നടന്നതാ.... Srs ആയിട്ട് ഹോസ്പിറ്റൽ കിടന്നപ്പോൾ ഒരു 5 min എന്നോട് സംസാരിക്കാൻ പറഞ്ഞപ്പോൾ അവൻ ചേച്ചിയോട് പറഞ്ഞതാ.. അവൾ എന്റെ ആരുമല്ല... അവൾ മരിച്ചാൽ എനിക്ക് ഒന്നുമില്ല.. കൂടിപ്പോയാൽ ചിലപ്പോൾ കുറച്ചു കാലം ജയിൽ കിടക്കേണ്ട വരും.... എനിക്കാണ് നഷ്ടപെട്ടത് എല്ലാം എന്റെ health full പോയി... I lost everything.... അതിന്റെ വെളിച്ചത്തിൽ പറയുക.. ആരും ആർക്കു വേണ്ടി ചാകാൻ പോകരുത്.. പ്രാണൻ തുല്യം സ്നേഹിച്ചാൽ അവരെ നഷ്ടപെടുമ്പോൾ bhoomi തന്നെ നിക്കുന്ന ഫീലാ.. Bt overcome ചെയ്തേ പറ്റു......... ചിലപ്പോൾ വർഷങ്ങൾ എടുക്കും..... Bt say no to suicide

    • @Jasfathii
      @Jasfathii 8 หลายเดือนก่อน +4

      Crct 😢😢

    • @abdulnasar4154
      @abdulnasar4154 8 หลายเดือนก่อน +5

      ആണിനും പെണ്ണിനും തുല്യ നീതിവേണം

    • @user-zu4ze1sd8w
      @user-zu4ze1sd8w 8 หลายเดือนก่อน +1

      Exactly👍🏼

    • @sajithagpai9002
      @sajithagpai9002 8 หลายเดือนก่อน +3

      Very good reply to new Gen
      Bk up divorce pole vicharikku
      Divorce cheythavar jeevikkunnille

    • @SRaj628
      @SRaj628 8 หลายเดือนก่อน +1

      ഓ my god.
      Such a sad കഥ.... 😱

  • @leelavathikuttappan7635
    @leelavathikuttappan7635 8 หลายเดือนก่อน +350

    മോനെ നീ പറഞ്ഞത് ശരി നീതി കിട്ടണം ആഅച്ഛനും അമ്മയ്ക്കും

    • @ayanikkavlogz2555
      @ayanikkavlogz2555 8 หลายเดือนก่อน +1

      medich kodukum

    • @sadhyanair8709
      @sadhyanair8709 8 หลายเดือนก่อน

      Pavangaal avark ee janmam dukhikkanullath aayallo😢😢

  • @helenmathewmathew4629
    @helenmathewmathew4629 8 หลายเดือนก่อน +219

    മോൻ പറഞ്ഞത് ശരിയാണ്,,, പെണ്ണിനും ആണിനും തുല്യ നീതി കിട്ടണം... ഇനി ഇങ്ങനെ ഒരാൾക്കും ഉണ്ടാവാൻ പാടില്ല.. എന്നാലും അനൂപ് മരിക്കാൻ പാടില്ലായിരുന്നു. ജീവിച്ചു കാണിക്കണമായിരുന്നു അവളുടെ ചതി ക്ക് ദൈവം ശിക്ഷ കൊടുക്കും ഉറപ്പ്.. അനൂപ് വേറെ നല്ല എത്ര പെൺകുട്ടികളെ കിട്ടുമായിരുന്നു.... 😭😭😭

    • @ayanikkavlogz2555
      @ayanikkavlogz2555 8 หลายเดือนก่อน +1

      but avle kittilallo broo😢 avnuu

  • @minithomasMinithomas-lo3sl
    @minithomasMinithomas-lo3sl 8 หลายเดือนก่อน +147

    മോൻ പറഞ്ഞത് ശരിയാണ് നാറിയ നിയമം മാറ്റണം ജീവൻ എല്ലാവർക്കും ഒരുപോലെയാണ്

  • @Prasanth322
    @Prasanth322 8 หลายเดือนก่อน +9

    അവൾക്ക് മുതൽ പലിശ ചേർത്ത് 8 ഇൻ്റെ പണി കിട്ടും..അല്ലാതെ ഈ ഭൂമിയിൽ നിന്നും അവൾ പോകില്ല..

  • @ajiaishu2981
    @ajiaishu2981 8 หลายเดือนก่อน +143

    14 വർഷം സ്നേഹിച്ച പെണ്ണിനെ ഓർത്ത് ജീവൻ കളഞ്ഞപ്പോൾ 28 വർഷം പൊന്നു പോലെ നോക്കിവളർത്തിയ മാതാപിതാക്കളെ ഓർത്ത് ആ മോന് ജീവിക്കാമായിരുന്നല്ലോ 🙏🥺

    • @KIRAN_MANOHAR
      @KIRAN_MANOHAR 7 หลายเดือนก่อน +2

      Ithe pole olla chinda adhyam mattanam

    • @prathulmohan5408
      @prathulmohan5408 หลายเดือนก่อน +1

      Premam ennoke parayunnath ethoru manushyantheyum etyavum velya vikaramaanu. Jeevithathil enthum sahikkam. Paskhe chila manushyankku premam nashtapettal manasine control cheyyan pati nn varila. Ath premichavark matram ariyam

  • @manjushaji2812
    @manjushaji2812 8 หลายเดือนก่อน +5

    Ys നിയമം എല്ലാവർക്കും ഒരുപോലെ ആവണം.. അവൾ തെറ്റുകാരി ആണെങ്കിൽ ശിക്ഷ അനുഭവിച്ചിരിക്കും ഈശ്വരന്റെ ഭാഗത്തുനിന്നും

  • @renithomas5887
    @renithomas5887 8 หลายเดือนก่อน +163

    ആ പാവം അമ്മയുടെ കണ്ണുനീരിനോട് സമാധാനം പറഞ്ഞു പറ്റൂ🤨🤨🤨🤨🤨🤨🤨🤨

  • @anvlognikhil
    @anvlognikhil 8 หลายเดือนก่อน +130

    ഇത്രേം ജീവനോളം സ്നേഹിക്കുന്ന കുട്ടുകാർ ഉള്ളപ്പോൾ. ഒരു മരണത്തിനു മുന്നിൽ എന്തിനാണ് ബ്രോ കിഴടങ്ങിയത്. 😢

    • @faseerfaseer1886
      @faseerfaseer1886 8 หลายเดือนก่อน +5

      Ennalum oru penninu vendiyitt ith cheyyandarunnu Avide friendsoneyum.Achaneyum ammayeyum tholpichu kalanju pakshe a penninu veruthe vidaruth avalku pani koduthirikkanam

    • @ayanikkavlogz2555
      @ayanikkavlogz2555 8 หลายเดือนก่อน +3

      veruthe vidila avlee

    • @SRaj628
      @SRaj628 8 หลายเดือนก่อน +1

      ഫ്രിണ്ട്ഷിപ്പ് എന്തു ഫ്രണ്ട്ഷിപ്പ്..
      ലവ് ഒരു കിക്ക് തരും...
      ഡിഫ്രന്റ് feel

    • @ശഹബാൻ
      @ശഹബാൻ 8 หลายเดือนก่อน +3

      ഞാനും ഒരു ചെറുപ്പക്കാരൻ ആണ് എന്നോട് കൊറേ നായിൻ്റെ മക്കൾ ചോദിക്കുമായിരുന്നു നിനക്ക് girl friend ഇല്ലെ എന്നൊക്കെ ഞാൻ നിസ്കാരവും meditation അങ്ങനെ ഒക്കെ ആയി പോകുന്നു പിന്നെ എന്തിനാ കാമുകി

    • @fathimaishal7906
      @fathimaishal7906 8 หลายเดือนก่อน +1

      Athe

  • @ambiliyanithaambiliyanit-br9dv
    @ambiliyanithaambiliyanit-br9dv 8 หลายเดือนก่อน +130

    തെറ്റ് ചെയ്താൽ തെറ്റ് തന്നെ ഇനി ആണായാലും, പെണ്ണായാലും 👌👍സഹോദരൻ പറഞ്ഞത് സത്യം ആണ്

  • @achupradeep2626
    @achupradeep2626 7 หลายเดือนก่อน +2

    നിയമം മാറ്റണം അങ്ങനെ പെണ്ണിന് മാത്രം കൊമ്പ് ഒന്നും ഇല്ല ഇത് ഒരു പെണ്ണിന് വന്നാൽ, പോലീസ് പറയും അയ്യോ പെണ്ണല്ലേ ഒരു ഭാവി ഉള്ളതല്ലേ എന്നൊക്കെ, അതെന്താ ആണിന് ഭാവി ഇല്ലേ കഷ്ട്ടം വല്ലാത്ത നിയമം തന്നെ ഇതു ഞനും ഒരു പെണ്ണാ, എന്നാലും പറയുവാ നിയമം പെണ്ണിനും ആണിനും ഒരുപോലെ ആയിരിക്കണം, ഗ്രീഷ്മ കേസ് അവളെ വെറുതെ വിട്ടോണ്ടാ എല്ലാ പെണ്ണുങ്ങൾക്കും ഇത്ര അഹങ്കാരം, oo ഞൻ പെണ്ണല്ലേ എന്നെ ആര് ശിക്ഷിക്കുസ്‌ന എന്ന അഹങ്കാരം

  • @anuvijay2305
    @anuvijay2305 8 หลายเดือนก่อน +64

    100 % true. ഇത്തരം വിഷയങ്ങളിൽ സ്ത്രീ പുരുഷ വ്യത്യാസം പാടില്ല. രണ്ടു വ്യക്തികൾ എന്ന നിലയിൽ ആണ് നിയമം വരേണ്ടത്

  • @Caramoos
    @Caramoos 8 หลายเดือนก่อน +2

    ഒരുകാരൃംശരിയാണ്....ഇനിസ്നേഹിക്കുന്നവർപെണ്ണിനുവേണ്ടിപത്തുപൈസപോലുചെലവാക്കരുത്.... എന്നിട്ടും അവൾകൂടെനിൽക്കുന്നെങ്കിൽവിശ്വസിക്കാം.,. കല്യാണം ൾശേഷംഇഷ്ടംപോലെകൊടൂക്കാലോ😮

  • @Prasanth322
    @Prasanth322 8 หลายเดือนก่อน +3

    ഇപ്പൊ majority ഗേൾസ് അടിച്ച് പൊളിച്ച് നടക്കാൻ ആഗ്രഹിക്കുന്നു ...അതിനു വേണ്ടി സ്നേഹിച്ച ഭർത്താവിനെ വരെ എടുത്ത് കളയും ...പണം ,സുഖം ആണ് വേണ്ടത് ...ഒരു നേരും നെറിയും ഇല്ല

  • @srualai8524
    @srualai8524 8 หลายเดือนก่อน +2

    Niyamam orikkalum thettu cheyyunna penkuttykale protect cheyyaruthu

  • @masfamily8464
    @masfamily8464 8 หลายเดือนก่อน +128

    സത്യമാണ് പറയുന്നത് പെണ്ണ്
    ആയിരുന്നെങ്കിൽ എന്തായിരിക്കും പുകിൽ
    ഇപ്പൊ ആർക്കും പ്രശ്നമില്ല.

  • @ajuvishnuaju399
    @ajuvishnuaju399 8 หลายเดือนก่อน +48

    മോനെ നീ പറഞ്ഞത് 100%ശെരി യാണ്,ആ അമ്മയ്ക്കും അച്ഛനും നീതി കിട്ടണം, നീതി കിട്ടുന്നത് വരെ പോരാടണം 👍

  • @unaisauni6963
    @unaisauni6963 8 หลายเดือนก่อน +31

    Aval boomiyil anubavichee chavollu........

  • @DonS-ff2yt
    @DonS-ff2yt 7 หลายเดือนก่อน +2

    Aval oru kalathum gunam.pidikkillaa

  • @rubymathew3235
    @rubymathew3235 8 หลายเดือนก่อน +63

    Nalloru friendine kandathil santhoshikunu

  • @makeeveryonehappybehappy
    @makeeveryonehappybehappy 8 หลายเดือนก่อน +38

    14 വർഷം കൂടെ നിന്ന ആൾ പോയിട്ട് ആ പെണ്ണിന് ഒരു തുള്ളി പോലും വിഷമം ഇല്ലല്ലോ... ന്തൊരു മനസ്സാ..... ഒരു ദിവസം പോലും സ്നേഹിച്ചിട്ടുണ്ടാവില്ല അതാ അങ്ങനെ...... എല്ലാം ഒരു പ്രഹസനം മാത്രമായിരിക്കും... പാവം അവനത് മനസിലായിട്ടുണ്ടാവില്യ.....😢

  • @rafeekadamrayan3378
    @rafeekadamrayan3378 8 หลายเดือนก่อน +13

    ഇപോ ഉള്ളവനെ സമ്മതിക്കണം ഇത്രെയും കേട്ടിട്ട് അവളെ chumakkunnello 🌹 മോളെ

  • @ambilygeorge1919
    @ambilygeorge1919 8 หลายเดือนก่อน +52

    Every word which you spoken is from your heart, absolutly correct. It Shows how much you loved your frend. That helped you to speak so strongly.

  • @ayishakuttyhabi8654
    @ayishakuttyhabi8654 8 หลายเดือนก่อน +114

    പാവം അവൻ സങ്കടം സഹിക്കാൻ കഴിഞ്ഞു കാണില്ല അവൾക് ശിക്ഷ കൊടുക്കണം

    • @shaheelahammed3400
      @shaheelahammed3400 8 หลายเดือนก่อน

      Oooh sangadam ulla oraaalugal penvargam ellarum ingane aan

    • @SRaj628
      @SRaj628 8 หลายเดือนก่อน +1

      ​@@shaheelahammed3400സ്ത്രീ അമ്മയാണ്.. സഹോദരി ആണ്..
      അമ്മുമ്മയാണ്

    • @shaheelahammed3400
      @shaheelahammed3400 8 หลายเดือนก่อน +1

      @@SRaj628 koppaan

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച 7 หลายเดือนก่อน

      ​@@SRaj628ഭഗവാൻ ശ്രീ കൃഷ്ണനെ പ്രസവിച്ച ദേവകിയും സ്ത്രീ ആയിരുന്നു അതെ കൃഷ്ണനെ കൊല്ലാൻ വന്ന രാക്ഷസി ആയ ഭൂതനയും സ്ത്രീയായിരുന്നു 😏എന്ന് വെച്ച് ആ രണ്ടുപേരും തുല്യർ ആകുമോ സുഹൃത്തേ 😏😏😏😏😏

  • @syama9600
    @syama9600 8 หลายเดือนก่อน +5

    ആണിന് ആയാലും പെണ്ണിന് ആയാലും ജീവൻ ഒന്ന് തന്നെ ആണ് ... എത്ര തന്നെ ആത്മാർത്ഥമായി സ്നേഹിച്ചു എന്ന് പറഞ്ഞാലും നമ്മൾക്ക് അത് തിരിച്ച് കിട്ടണം എന്നില്ല...ഞാൻ ഇപ്പൊൾ അനുഭവിച്ച് കൊണ്ടിരിക്കുക ആണ്..ജീവൻ തന്നും കൂടെ നിൽക്കും എന്ന് പറഞ്ഞ എന്നെ സ്‌നേഹിച്ചവൻ inn enne mind polum cheyyanilla...total depressed aan njan ippo..pakshe njan athil ninn Kara kerum..karanam enne സ്നേഹിക്കുന്നവർ എൻ്റെ ചുറ്റിനും വേറെ ഉണ്ടെ..അവർക് വേണ്ടി ഞാൻ ജീവികും...പറഞ്ഞ് വരുന്നത് enthan enn വച്ചാൽ..നമ്മളെ വേണ്ടതവരെ നമ്മുകും വേണ്ട..ഒഴിവാക്കി വിട്ടെക്.. വിഷമം ഉണ്ടാകും..പക്ഷേ അതും ഒരിക്കൽ മാറും
    .ദയവു ചെയ്ത് ഇത്തരം കടുംകൈകൾ ചെയ്യാതെ ഇരിക്കുക..കുടുംബത്തെ മറക്കാതെ ഇരിക്കുക

  • @babyjoshy1475
    @babyjoshy1475 8 หลายเดือนก่อน +8

    ആൺകുട്ടികൾ ശ്രദ്ധിക്കുക. ഒരു പെണ്ണിനെ സ്നേഹിച്ചാൽ ഒന്നും കൊടുക്കരുത് പൈസയോ മറ്റ് സാധനങ്ങളോ. ഒന്നും കിട്ടാതെ അല്ലെങ്കിൽ ഒന്നും പ്രതീഷിക്കാതെ സ്നേഹിക്കണം ഈ കുട്ടി പറയുന്നത് വളരെ ശരിയാണ് എല്ലാവരും ചിന്തിക്കുക നിയമം മാറ്റണം

  • @floki118
    @floki118 8 หลายเดือนก่อน +8

    Open Relationship ൽ അല്ലെങ്കിൽ മറ്റു relationship ന് പോവുമ്പോ ഉള്ള partner ന്റെ അടുത്ത് പറഞ്ഞിട്ട് പോവുന്നത് മിനിമം മര്യാദയാണ്.

  • @praboshac7229
    @praboshac7229 8 หลายเดือนก่อน +65

    വൈകി കിട്ടുന്ന... നീതി നീതി... കിട്ടാത്തതിന് തുല്യമാണ്

  • @rajipadmakumar6700
    @rajipadmakumar6700 8 หลายเดือนก่อน +2

    ഇവൾക്ക് പറ്റിയത് ഈ പാവൻ ചേട്ടൻ അല്ലാരുന്നു ആ വിസ്മയയുടെ കിരണോ ഉത്രയുടെ സൂരജോ ആരുന്നു

  • @Neethusubeesh-zm3hh
    @Neethusubeesh-zm3hh 8 หลายเดือนก่อน +81

    കുഞ്ഞനിയന് നീതി കിട്ടണം ഞാനും ഒരു പെണ്ണാ ഈ കുട്ടി പറഞ്ഞത് വളരെ ശെരിയാ മുന്നോട്ട് പോവുക അവളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം 😭😭😭😭

  • @ExcitedBeachYoga-tp4xp
    @ExcitedBeachYoga-tp4xp 8 หลายเดือนก่อน +39

    ഇവളിനു അനുഭവിക്കും ആ പാവം ചെക്കനെ കൊന്നതിന്

  • @shahidashahi5341
    @shahidashahi5341 8 หลายเดือนก่อน +36

    ആൺകുട്ടികൾ ഒരിക്കലും ഒരു പീറപ്പെണ്ണിനു വേണ്ടി ജീവൻ കളയരുത്😢

  • @jishnuchelari9259
    @jishnuchelari9259 7 หลายเดือนก่อน +1

    ഈ ഒരു വിഷയത്തിൽ എനിക്ക് ഇവിടത്തെ നിയമത്തോട് അറപ്പും വെറുപ്പുമാണ്.ഒരു പെണ്ണ് കാരണം ആണിന് എന്ത് സംഭവിച്ചാലും ഒരു കുഴപ്പമില്ല,മറിച്ചാണെങ്കിൽ...

  • @Suppumon
    @Suppumon 8 หลายเดือนก่อน +10

    അവളെ വെറുതെ വിടരുത് വിട്ട ഇതുപോലെ കുറെ തെറ്റ് നടക്കും. ഇങ്ങനെ ഒരാളെയും വെറുതെ വിടരുത് ഇതിനും നിയമം വേണം

  • @sk-yb5fm
    @sk-yb5fm หลายเดือนก่อน +1

    പെണ്ണിന്റെ മേലെ ഓടുന്ന ബ്ലെഡ്ഡ് അനിൻറ്റെ മേലെ ചളിയ എന്ധോര് നീതി ആരോട് പറയും..... മക്കൾ

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 8 หลายเดือนก่อน +75

    ഞാൻ ആൺ കുട്ടികളെ ഒരിക്കലും കുറ്റം പറയില്ല 😔

    • @ratz4825
      @ratz4825 8 หลายเดือนก่อน +1

      Good girl

    • @opinion...7713
      @opinion...7713 8 หลายเดือนก่อน

      Ee kaaryathil ok...

    • @manuvattappara8245
      @manuvattappara8245 7 หลายเดือนก่อน +1

      😔😍💕

  • @vinivini5747
    @vinivini5747 8 หลายเดือนก่อน +136

    U r a true friend bro. Fight for justice.

    • @ayanikkavlogz2555
      @ayanikkavlogz2555 8 หลายเดือนก่อน +2

    • @girijakannan5608
      @girijakannan5608 8 หลายเดือนก่อน +1

      U need to fight if it was a girl who had gone through this, the man, his fly wld have been arrested. This girl shld be booked for abetment to suicide. This young man shld get justice.this girl shld be shamed socially.

    • @vinivini5747
      @vinivini5747 8 หลายเดือนก่อน

      @@girijakannan5608 I truly agree. It should be fair.

    • @if8491
      @if8491 7 หลายเดือนก่อน

      Justice for Anooppattn

  • @BeenaRavi-up5lz
    @BeenaRavi-up5lz 8 หลายเดือนก่อน +77

    അവളെ വെറുതെ വിടരുത്

  • @saranyas6795
    @saranyas6795 8 หลายเดือนก่อน +1

    ഞാനും ഒരു പെണ്ണാണ്... എന്നാലും പറയുവാ, പെണ്ണുങ്ങൾക്ക്‌ കൊടുക്കുന്ന ഈ പരിഗണന മുതലെടുക്കാനും ഉണ്ട് കുറെ എണ്ണങ്ങൾ... പെണ്ണെന്നോ ആണെന്നോ വേണ്ട... നേരിന്റെ കൂടെ നിൽക്കുക

  • @SnehaSusanRoy
    @SnehaSusanRoy 8 หลายเดือนก่อน +64

    U r a good friend. And u have a good future. Communicating very well.God bless u 🙌

  • @sajinimathew4030
    @sajinimathew4030 5 หลายเดือนก่อน +1

    ഈ കുഞ്ഞു പറഞ്ഞത് സത്യം ആണ് . Ethinu നിതി venum Eggane വേണും Almarth കുട്ടുകാർ

  • @sreejarajesh5084
    @sreejarajesh5084 8 หลายเดือนก่อน +70

    ഒന്ന് ജീവിക്കാൻ ചിന്തിച്ചിരുന്നുവെങ്കിൽ സഹോ നിനക്കിത് വരില്ലായിരുന്നു 👍ഇനിയെങ്കിലും മനസ്സിൽ എന്തുണ്ടെങ്കിലും കൂട്ടുകാരുമായി share ചെയ്യുക 🙏

  • @adhikesha.j270
    @adhikesha.j270 8 หลายเดือนก่อน +1

    മോനേനിപറഞ്ഞത് ശരിക്കും നടക്കണ്കാര്യമാണ്
    ഒരു പെൺകുട്ടി യാണ്
    മരിച്ചതെകിൽ നാട്ടിലുള്ള പുരുഷന്മാരെ അകത്താക്കിയണേ

  • @anupamamurali2687
    @anupamamurali2687 8 หลายเดือนก่อน +39

    മോനെ നിന്നെപ്പോലെ ആദ്മാർത്ഥത ഉള്ള കൂട്ടുകാരെ കിട്ടുന്നത് ഒരു ഭാഗ്യം ആണ് അവൾക്ക് തക്ക ശിക്ഷ കിട്ടണം അനൂപിന്റെ ആത്മാവിനു ശാന്തി കിട്ടട്ടെ 🙏👍

  • @rijojohny9784
    @rijojohny9784 7 หลายเดือนก่อน +1

    സത്യം.... പെണ്ണ് എന്ത് പറഞ്ഞാലും അതിനെ നമ്പിക്കൊണ്ട് ഇക്വാളിറ്റി വിളമ്പിയിട്ട് കാര്യമില്ല

  • @pushpavally84
    @pushpavally84 8 หลายเดือนก่อน +67

    ചുണയുള്ള ആൺകുട്ടീ മുന്നോട്ട് മുന്നോട്ട് 👍👍👍👍👍

    • @ayanikkavlogz2555
      @ayanikkavlogz2555 8 หลายเดือนก่อน +1

      avante koode kanum njgal

    • @Tylerdurden-t5i
      @Tylerdurden-t5i 8 หลายเดือนก่อน +3

      ​@@ayanikkavlogz2555bro maricha aalude frnd aano

    • @ayanikkavlogz2555
      @ayanikkavlogz2555 8 หลายเดือนก่อน

      anu brooo

    • @ayanikkavlogz2555
      @ayanikkavlogz2555 8 หลายเดือนก่อน

      @@Tylerdurden-t5i yes bro

    • @Here_we_go..557
      @Here_we_go..557 8 หลายเดือนก่อน +1

      ​@@ayanikkavlogz2555Bro SEA clg Banglore alle padiche ...
      Njn Junior aan tto😊

  • @suseelaanilkumar8297
    @suseelaanilkumar8297 7 หลายเดือนก่อน +1

    കൂട്ടുകാരൻ പറഞ്ഞത് സത്യം ഒരു പെരുന്നാണ് ഇത് ചെയ്തതെ എങ്കിൽ കോലിലാക്കാം ഉണ്ടാനെ

  • @ashly7696
    @ashly7696 8 หลายเดือนก่อน +75

    തെറ്റ് ആര് ചെയ്താലും അവർക്ക് കിട്ടേണ്ട ശിക്ഷ കിട്ടണം.

  • @SudhaShaji-iw5wt
    @SudhaShaji-iw5wt 8 หลายเดือนก่อน +1

    Ningalk pattunath cheyanam makkale avale dushtte veruthe vidaruthu😢

  • @kadheejaparvin8680
    @kadheejaparvin8680 8 หลายเดือนก่อน +3

    ഒരിക്കലും ഇവൾ മാരെ നന്നാവില്ല നല്ല ശിക്ഷ നൽകണം 🤨🥵🤬🤬🤬🤬🤬🤬😡😡😡😡ഞാനും ഒരു പെണ്ണ് ആണ് 🙂ഞങ്ങൾ പെണുങ്ങളെ മനം കളയാൻ വേണ്ടി ഇത്രയ്ക്ക് വൃത്തികെട്ട ജന്മങ്ങൾ 🤬🤬🤬🤬🤬 നല്ലപോലെ ശിക്ഷ കിട്ടണം ഇവളുമാർക്ക് 👍🏼 ഇതിന് വേണ്ടി നിങ്ങൾ പോരാടണം കൂടെ ഇണ്ട് 👍🏼🤲🏼

  • @radhikasunil9280
    @radhikasunil9280 7 หลายเดือนก่อน +1

    പെണ്ണും ആണും Suicide ചെയ്യരുത്...
    സ്വന്തം parents എന്ത് ചെയ്യും യെന്ന് ഓർക്കുക

  • @vibhasatheesh7399
    @vibhasatheesh7399 8 หลายเดือนก่อน +20

    അവളെ പുറത്ത് കൊണ്ട് വരൂ..... അവളൊന്നും ജീവിക്കരുത് 💯💯💯💯💯അനൂപ് 🙏🏻🙏🏻🙏🏻😢😢😢കഷായം ഗ്രീഷ്മ, രേഷ്മ എല്ലാം കണക്ക് 😡😡😡😡😡

  • @vijik290
    @vijik290 8 หลายเดือนก่อน +2

    ഒരു പെണ്ണിന് വേണ്ടി ചാവാൻ നിക്കണോ, അച്ഛനും അമ്മയും അത്രയ്ക്കു വേണ്ടാത്തവർ ആയിരുന്നോ? ജീവിച്ചു കാണിക്കുകയല്ലേ വേണ്ടത്,

  • @jayaprabhajaya7063
    @jayaprabhajaya7063 8 หลายเดือนก่อน +61

    അവൾ ഗൾഫിലാലാ അങ്ങു ഉഗാണ്ടയിലാണെങ്കിലും അവളെ ഇവിടെത്തിച്ചു നിയമത്തിനു മുന്നിലെത്തിക്കണം നല്ല ശിക്ഷയും വാങ്ങികൊടുക്കണം

    • @ayanikkavlogz2555
      @ayanikkavlogz2555 8 หลายเดือนก่อน +4

      urapayittum

    • @jubairiya2975
      @jubairiya2975 8 หลายเดือนก่อน +6

      Good

    • @mermaidrose1659
      @mermaidrose1659 8 หลายเดือนก่อน

      Angane oru niyamam ellalo.suicide cheythath anoopinte thettanu.aval paisa vangiyittundenkil athinu case kodukkam.

    • @anilkumariks9266
      @anilkumariks9266 8 หลายเดือนก่อน +2

      ഏത് നിയമം !? അങ്ങനെ ഒരു നിയമം ഇന്ത്യയില്‍ ഇല്ല !
      ഒരു കേസും എടുക്കാന്‍ കഴിയില്ല !
      ആ പെണ്ണിന്റെ ഫോട്ടോ പോലും
      പുറത്ത് വിടാന്‍ കഴിയില്ല !
      അത്ര ശക്തമാണ് ഇന്ത്യയിലെ സ്ത്രീപക്ഷ നിയമങ്ങള്‍ !

  • @crazygirl7342
    @crazygirl7342 7 หลายเดือนก่อน +1

    നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാ. ആണെന്നോ പെണ്ണ് എന്നോ ഇല്ല. ഇതൊരു പെണ്ണാണെങ്കിൽ ആ ആണിന്റെ ഫോട്ടോ അഡ്ഡ്രസ് എല്ലാം മീഡിയ കൊടുക്കുമായിരുന്നല്ലോ. ഇപ്പോൾ എന്തെ ആ രേഷ്മയുടെ ഫോട്ടോ അഡ്ഡ്രസ് ഒന്നും കൊടുക്കാതെ. എന്തായലും ഒന്ന് ഉറപ്പാണ് ആ അമ്മയുടെ കണ്ണുനീർ സത്യമെങ്കിൽ രേഷ്മ അനുഭവിക്കും അത് നൂർ ശതമാനം ഉറപ്പാണ്.

  • @sreekalas2754
    @sreekalas2754 8 หลายเดือนก่อน +44

    പാവം 14 വർഷം സ്നേഹിച്ചിട്ട്. ദുഷ്ടത്തി. അനുഭവിക്കും.

  • @kochuranioj7138
    @kochuranioj7138 7 หลายเดือนก่อน +1

    നിയമം തുല്യം ആകണം, പെണ്ണിന് മാത്രം എന്താ കൊമ്പ് ഉണ്ടോ? എല്ലാ ജീവനും ഒരുപോലെയാ, ഇന്നത്തെ പെൺകുട്ടികളെ 98% ഉം വിശ്വസിക്കാൻ പാടില്ല.

  • @drrajulamunshid7740
    @drrajulamunshid7740 8 หลายเดือนก่อน +4

    ഇത്രയും വർഷം snehichitt മറക്കാൻ pattiyiyittundavillla😢😢എല്ലാവരോടും മറുപടി പറയണം എന്ന് ആലോചിച്ചപ്പോൾ തകർന്നുപോയിട്ടുണ്ടാവും. പറ്റും പോലെ മുന്നോട്ട് പോകുക...

  • @anithasasikuamar8333
    @anithasasikuamar8333 8 หลายเดือนก่อน +4

    14വർഷം..... അവന്റെ സമ്പാദ്യം മുഴുവൻ അവള് കൊണ്ടു പോയി..... പാവം മാതാപിതാക്കൾ

  • @radhikasunil9280
    @radhikasunil9280 7 หลายเดือนก่อน +1

    അവൾ നാറിയത് കൊണ്ട് അവൻ തിരിച്ച് വരുമോ !
    അവന് 14 വർഷത്തേ പ്രേമം മാണ് വലുത് ... മാതാ പിതാക്കളെ ഓർത്തില്ലേ

  • @Bhaavari
    @Bhaavari 8 หลายเดือนก่อน +9

    ചങ്കൂറ്റം ഉള്ള കൂട്ടുകാരൻ 💞

  • @OnePlusNord-l5x
    @OnePlusNord-l5x 8 หลายเดือนก่อน +1

    Theypppp kitiyavar😢 full indlooo
    Chmmm......Neethi kitatey a) brok

  • @manikandank7149
    @manikandank7149 8 หลายเดือนก่อน +13

    കള്ളനെ നമ്പിയാലും പെണ്ണിനെ നമ്പരുത്.

    • @abhirami9739
      @abhirami9739 8 หลายเดือนก่อน

      Kullane nambaruthenna

    • @rahulpunnassery5374
      @rahulpunnassery5374 8 หลายเดือนก่อน

      Athu ippo maatti​@@abhirami9739

    • @Haran.R
      @Haran.R 8 หลายเดือนก่อน

      ​@@abhirami9739അത്‌ സാഹചര്യത്തിന് അനുസരിച്ചു മാറ്റാം

    • @manikandank7149
      @manikandank7149 8 หลายเดือนก่อน

      വെറുതെ പറഞ്ഞതല്ല എൻ്റെ അനുഭവമാണ് മോളെ

    • @Cr7-o9l7m
      @Cr7-o9l7m 8 หลายเดือนก่อน

      ​​​​@@manikandank7149nammada sodham kariyam nokki nadanaa oru pennum onnum kond poki ella .oru pennu vannu chirichal vizhayathu .Annugalu oke nannavanmaru ayathu problem ella. Oruthi ente vittil vannu keri ente brotherumayi ulla bedam ellathu akki pennu penninu thanne para ann😂.enik kurach nalla girl friendse ullu. Bakki oke kanaka.chilapol penngalu brother neyum sisterneyum thammil adipikum

  • @Riya-op4ji
    @Riya-op4ji 3 หลายเดือนก่อน +1

    പെണ്ണിന് ഒരു മുൻഗണനയും ഇല്ല.... Case കൊടുത്താൽ power, money ullavarkku വേണ്ടി എല്ലാം lag ആക്കും, case എടുക്കില്ല
    എല്ലാം compramise ആക്കി പോകാൻ പറയും

  • @jaferjafer4407
    @jaferjafer4407 8 หลายเดือนก่อน +113

    മാറ്റണം പാവം ആ ആണ് കുട്ടി അവളെ വെറുതെ വിടരുത് 🙏🙏🙏🙏😔

  • @kunjuttykunnathoduka1734
    @kunjuttykunnathoduka1734 6 หลายเดือนก่อน +1

    നല്ലfriship കൂട്ടുകാരൻ ഇങ്ങനെ ആകണം frind നല്ല വൻ

  • @VeenaPrakash-c8g
    @VeenaPrakash-c8g 8 หลายเดือนก่อน +8

    അനുപിന് നീതി കിട്ടണം. ഈശ്വരൻ ആ കുടുംബത്തെ രക്ഷിക്കട്ടെ 🙏

  • @shabanajasmin9688
    @shabanajasmin9688 หลายเดือนก่อน +1

    ഈ case എവിടെങ്കിലും ethiyo

  • @kadheejaparvin8680
    @kadheejaparvin8680 8 หลายเดือนก่อน +4

    മിഥുൻ അനൂബ് ഇനി വേറെ കുട്ടിക്കൾ ചെയ്യരുത് 👍🏼നിങ്ങളെ സ്നേഹിക്കുന്ന അമ്മ ഒന്ന് തിരിഞ്ഞു നോക്കിട് ഇനി മതി ബാക്കി 🥺🥺🙂🤲🏼🙂🙂

  • @amaxv24
    @amaxv24 7 หลายเดือนก่อน +2

    Avaludey photo enthina blur cheyiunnathuuu....

  • @zainab-cm7gm
    @zainab-cm7gm 8 หลายเดือนก่อน +6

    മോൻ പറഞ്ഞദ് ശെരിയ ആണ് കുട്ടികളെ ജീവന് ഒരു വിലയും ഇല്ലാ നിയമം എല്ലാർക്കും ഒരു പോലെ ആവണം

  • @radhikasunil9280
    @radhikasunil9280 7 หลายเดือนก่อน +1

    ഇത്രയും പഠിപ്പിച്ചു വലുതാക്കിയ മാതാ പിതാക്കൾ ആര് ആയി ?

  • @PVCouples
    @PVCouples 8 หลายเดือนก่อน +16

    Chetta paranjath kalakki❤ maranm nadum nattukarum niyamavum

  • @binoyisebastain4210
    @binoyisebastain4210 8 หลายเดือนก่อน +1

    സോറി ചേ ട്ടാ എ ല്ലാ വ രെ യു o അ ങ്ങ നെ കാ ണാ രു ത് അ വ ളെ എ ന്റെ കൈയിൽ താ ഞാൻ കാ ണി ച്ചു കൊടുക്കാ o ഞാൻ ഒരു വിട്ടു അമ്മ ആണ് ചേ ട്ടാ അതു കൊണ്ട് ആണ് എനി ക്കു o മൂ ന്ന് കുട്ടികൾ ആണ് 😢😢😢😢😭

  • @s.p.s.munabham1680
    @s.p.s.munabham1680 8 หลายเดือนก่อน +38

    ഇവളെ വെറുതെ വിടരുത് അവളെ നിയമത്തിനു മുന്നിൽ എത്തിക്കണം

    • @anilkumariks9266
      @anilkumariks9266 8 หลายเดือนก่อน +1

      ഏത് നിയമം !?
      അങ്ങനെ ഒരു നിയമം ഇന്ത്യയില്‍ ഇല്ല 🤣

  • @Active22923
    @Active22923 7 หลายเดือนก่อน +2

    ലവറ്റകൾക്ക് ഒക്കെ പണം തന്നെ ആണ് മുഖ്യം 🤣

  • @SruthiM-ky3pc
    @SruthiM-ky3pc 8 หลายเดือนก่อน +10

    💯നിയമം എല്ലാർക്കും ഒരുപോലെ ആവണം 🙌അല്ലേൽ ഇനിയും ഇത്പോലെ ഉള്ളവ കാണേണ്ടി വരും.

  • @manurajeshmanu4866
    @manurajeshmanu4866 7 หลายเดือนก่อน +1

    പെണ്ണിന് എന്താ നാല് കൊമ്പ് ഉണ്ടോ ആണായാലും പെണ്ണായാലും ഒരു പോലെ ആയിരിക്കണം

  • @akshayraj9540
    @akshayraj9540 8 หลายเดือนก่อน +11

    നിയമം മാറിയിട്ടൊന്നും ഒരു കാര്യമില്ല മാറേണ്ടത് നമ്മൾ മനുഷ്യരാണ്..

    • @Haran.R
      @Haran.R 8 หลายเดือนก่อน +2

      എങ്കിലും നിയമം മാറിയാൽ ഒരു പരുതിവരെ ഇവളുമാര് ഒതുങ്ങും

  • @jayaprakash908
    @jayaprakash908 21 ชั่วโมงที่ผ่านมา +1

    അവൾ അനുഭവിക്കണം അവളെ നാറ്റിക്കണം അവൾ അങ്ങനെ മിടുക്കിയകേണ്ട

  • @sainythomassainy
    @sainythomassainy 8 หลายเดือนก่อน +25

    ഒരിക്കലും പുരുഷമാരെ പറയരുത്. സ്ത്രീകൾ എല്ലാത്തിനും കാരണം അവന്റെ എല്ലാം അപഹരിച്ചിട്ട് അവൾ പോയി. നിയമം സത്യമായി വരണം ആണായാലും പെണ്ണ് ആയാലും നിയമം വരണം. ഒരിക്കലും സ്നേഹി ച്ചിട്ട് ചതിക്കരുത്.

    • @opinion...7713
      @opinion...7713 8 หลายเดือนก่อน

      Ella case lum ingane alla...

    • @Sureshkumar-m3y3e
      @Sureshkumar-m3y3e 5 หลายเดือนก่อน

      Avate Achaneyum Ammayeyum Kuri ch Avan Chinthicho Bleady Fool

  • @JayalakshmiSubramani-p1c
    @JayalakshmiSubramani-p1c 8 หลายเดือนก่อน +1

    അവള് അഗത് പോണം ഇനി യർക്കും ഈ നില വരരുത് അ അമ്മയ്ക്ക് ന്യായം കിട്ടണം

  • @aasha6923
    @aasha6923 8 หลายเดือนก่อน +16

    കഷായം ഗ്രീഷ്മയുടെ മറ്റൊരു പതിപ്പ്. നീതി വേണം ആ മോനു. ഒരു അമ്മയുടെ മകൻ ആണ്. അമ്മയുടെ കൂടെ ഇതുപോലെ നിൽക്കുന്ന മോന്റെ സുഹൃത്തുക്കൾ ഉണ്ടല്ലോ. നീതി കൊടുക്കണം 🙏🙏🙏🙏

  • @shahidashahi5341
    @shahidashahi5341 8 หลายเดือนก่อน +1

    പെണ്ണാണന്ന് കരുതി അവളുടെ തെറ്റുകൾ മറച്ചു വക്കരുത് ആരു പറഞ്ഞാലും. നാറ്റിക്കണം

  • @midhilajmsamad2948
    @midhilajmsamad2948 8 หลายเดือนก่อน +54

    മോൻ പറയുന്നത് നൂറിന് നൂറു ശതമാനം കറക്റ്റ് ആണ്...ഇവിടെ പെണ്ണിനാണ് ഇത് സംഭവിച്ചത് എങ്കിൽ കാണാമായിരുന്നു കോലാഹലങ്ങൾ... എന്ത് നിയമം, എന്ത് വ്യവസ്ഥ 😢😢😢😢😢

  • @famiyanila8768
    @famiyanila8768 8 หลายเดือนก่อน +1

    Thettu aru chyithalum neethi kittanam
    Anoopinu neethi kittanam
    Athinayi ellavarum sahayikkan undavatte . eswaran kaividulla
    Good Friend Alhamdulillah

  • @jkk2464
    @jkk2464 8 หลายเดือนก่อน +55

    മന്ത്രി ഗണേഷ് കുമാറിൻ്റെ അതേ സംസാരം

  • @Deepesh-lc7nn
    @Deepesh-lc7nn 8 หลายเดือนก่อน +1

    നിങ്ങൾ കുട്ടുകാർ ആ അച്ഛന്റെ യും അമ്മയൂ ടെയും കൂടെ നിന്ന് നിതി വാങി കൊടുക്കണം അവളെ വേറു തെ വിടാരുത്

  • @naseemakassim39
    @naseemakassim39 8 หลายเดือนก่อน +52

    വളരെ ശരിയാണ് ഇ കുട്ടി parayunnathu ഇപ്പോഴുള്ള മിക്ക പെൺകുട്ടിളും ethupoleyokke തന്നെയാ അത് ആണ് കുട്ടികളും മനസ്സിലാക്കണം. ഇപ്പോ ആർക്ക് പോയി ആ.മാതാപിതാക്കൾക്ക്.ഇതുപോലുള്ളവൾ. നശിച്ചു പോകെ ഉള്ളു

  • @ajileshnp1042
    @ajileshnp1042 7 หลายเดือนก่อน +1

    എന്തുകൊണ്ട ഇതെല്ലാം സൗത്കേരള മാത്രം നടക്കുന്നെ? ???

  • @farsanakl400
    @farsanakl400 8 หลายเดือนก่อน +10

    ഞാൻ ഗേൾ ആണ് but എല്ലാർക്കും നിയമം ഒരു പോലെ ആക്കണം പിന്നെ എന്തിനാ ഇവിടെ പിണറായി ഒക്കെ ഇരിക്കുന്നെ ☹️☹️☹️

  • @sheelasheela7017
    @sheelasheela7017 8 หลายเดือนก่อน +2

    Edh കഷായം reshmayanno

  • @sreeramkulathoor17
    @sreeramkulathoor17 8 หลายเดือนก่อน +3

    പ്രേമിക്കും പോകുന്നതിനു മുൻപേ ആത്മാർത്ഥത എടുത്ത് തോട്ടിൽ എറിയണം