ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾ ശരിയാണെങ്കിൽ നിങ്ങൾക്കും പകർത്താം 👍

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 243

  • @krishnapriyac.l946
    @krishnapriyac.l946 5 หลายเดือนก่อน +18

    ചേച്ചിയുടെ ചില വീഡിയോ കളിൽ ചേച്ചിയുടെ സംസാരം കേൾക്കുമ്പോ നല്ല ഒരു ഫ്രണ്ട് നെ പോലെ ചിലപ്പോ അമ്മയെപ്പോലെ. ചിലപ്പോ ഒരു ചേച്ചി പോലെയും.. ❤️ എല്ലാവരെയും mottivate ആക്കുന്ന വാക്കുകൾ.. 💕

  • @sobhajoseph5354
    @sobhajoseph5354 5 หลายเดือนก่อน +3

    നല്ല കര്യങ്ങൾ പറഞ്ഞു തരുന്ന സിങ്ങുമ്മക്ക് ഒരുപാട് ഒരുപാട് നന്ദി സന്തോഷം ചേച്ചിയുടെ എല്ലാ കാര്യങ്ങളേയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sathidevi6156
    @sathidevi6156 5 หลายเดือนก่อน +4

    പ്രാർത്ഥിക്കാം singumma. 🙏🏻വിഘ്‌നങ്ങളില്ലാതെ എല്ലാം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കട്ടെ.😊❤💕

  • @deepasreekantan963
    @deepasreekantan963 5 หลายเดือนก่อน +36

    ഭാര്യ സംസാരിക്കുന്നതു തന്നെ അരോചകം ആയി തോന്നുന്ന ഭർത്താവിനോട് എങ്ങനെ സംസാരിക്കും എന്നാൽ അതെ സമയം ഭാര്യ പറയുന്ന കാര്യം freind paranjal athu വളരെ നന്നായി കേൾക്കും അപ്പോൾ എന്താ ചെയെണ്ടേ sinku

    • @jalajaak5496
      @jalajaak5496 5 หลายเดือนก่อน +4

      Correct

    • @reshmips333
      @reshmips333 5 หลายเดือนก่อน +8

      അവനെ ഇടിച്ചെടുത്തു കിണറ്റിലിട്

    • @yamunapanicker9024
      @yamunapanicker9024 5 หลายเดือนก่อน

      😂​@@reshmips333

    • @sreejasreeja8282
      @sreejasreeja8282 5 หลายเดือนก่อน

      ​@@reshmips333😂😂😂

    • @geethadevi1984
      @geethadevi1984 5 หลายเดือนก่อน +1

      Same

  • @AmbiliAsha
    @AmbiliAsha 2 หลายเดือนก่อน

    Singumede oro messageum nalla oro paadangalanu👍🏻👍🏻👍🏻❤❤❤❤

  • @shylamohan6245
    @shylamohan6245 5 หลายเดือนก่อน

    സത്യം❤❤❤ ചക്കരെ ഇത് കേട്ടാൽ തന്നെ ഒരു സന്തോഷം

  • @Charlies_ARK
    @Charlies_ARK 5 หลายเดือนก่อน +4

    പ്രാർത്ഥിയ്ക്കടാ ചക്കരേ. ഞങ്ങളുടെ സിങ്കുന്റെ എല്ലാ സംരംഭങ്ങളും വിജയകരമാക്കി തരണേ ഭഗവാനെ 🙏🙏🙏🥰🥰🥰

  • @miyusssworld1419
    @miyusssworld1419 5 หลายเดือนก่อน +1

    Singuma nalla arivukal paranjutharunnathene nurayiram nanni bhaghavande anugraham appozhum undhavatte🙏🙏🙏❤️❤️❤️❤️❤️🥰🥰😍👍

  • @lasvegassssshhhh
    @lasvegassssshhhh 5 หลายเดือนก่อน +1

    100 k congrats ❤❤

  • @rajasreeramesh6083
    @rajasreeramesh6083 5 หลายเดือนก่อน +2

    സിങ്കുന്റെ മനസ്സിലെ പോലെ കാര്യങ്ങൾ നടക്കട്ടെ 🙏ഞങ്ങളുടെ പ്രാർത്ഥനയും കൂടെ ഉണ്ട് ❤️❤️❤️❤️

  • @Naseemasameer12334
    @Naseemasameer12334 5 หลายเดือนก่อน +2

    ചേച്ചി ഗുഡ് മോർണിംഗ് ❤എല്ലാം നല്ലതിനായി പ്രാർത്ഥിക്കാം ❤ദാന ധർമം ആപത്തുക്കളെ തടയും 🥰

  • @Manju-f9r2q
    @Manju-f9r2q 5 หลายเดือนก่อน +6

    ചേച്ചി പറയുന്നത് 100/ ശെരി യാണ്. എനിക്കും ഇതേ മെന്റാലി ആണ്.

  • @sreelekhasaiphy5149
    @sreelekhasaiphy5149 5 หลายเดือนก่อน +1

    Haisingummaaaa❤❤❤singumasuperrrr❤❤❤❤❤chakkre❤❤❤godblessyou🎉🎉🎉🎉🎉

  • @shina_suresh
    @shina_suresh 5 หลายเดือนก่อน

    Super video.Nalla chinthagathy.Daivam anugrahikatey.❤

  • @nithina1066
    @nithina1066 5 หลายเดือนก่อน +1

    ❤❤❤ chechi super❤❤🎉

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 5 หลายเดือนก่อน

    Singummaaa ... പറഞ്ഞത് ശരിയാ ഇങ്ങനെ പണം സൂക്ഷിക്കാൻ പലരും പറഞ്ഞിട്ടുണ്ട് . 🥰🥰 പക്ഷേ എല്ലാം അടിച്ചുപൊളിച്ചു കളഞ്ഞു ... ആരും നേർ വഴി പറഞ്ഞു തരാൻ ഇല്ലായിരുന്നു ..
    ഒരു രൂപ ആണെങ്കിലും അത് എന്തിനു ചിലവാക്കി എന്ന് എഴുതി സൂക്ഷിക്കാൻ പറഞ്ഞിട്ടുണ്ട് ... ഒന്നും ചെവിക്കൊണ്ടില്ല . 🥰 🥰 .
    Singummaa ... ദൈവം അനുഗ്രഹിക്കട്ടെ ... 🙏🙏🙏

  • @GeethaKr-i6e
    @GeethaKr-i6e 5 หลายเดือนก่อน

    Ee vedeo suupera chakkare❤ ellavarkum oru good message aanu

  • @clince3957
    @clince3957 5 หลายเดือนก่อน +6

    Singu പറഞ്ഞകാര്യങ്ങളെല്ലാം 100% സത്യം.ശനിയാഴ്ച ഇന്ത്യൻസമയം എപ്പോഴാണ് ലൈവ് വരുന്നത്?. സമയം ഇടണം കേട്ടോ. ❤️

  • @Seena-py8ro
    @Seena-py8ro 5 หลายเดือนก่อน +1

    ചേച്ചി പറഞ്ഞത് പോലെ ഞാൻ എൻ്റെ ജീവിതത്തിൽ ചിരിക്കാൻ മറന്നുപോയി❤❤❤ വേഗം കുട്ടികളെ ഉണ്ടാക്കി ഓടിച്ചു കൊണ്ടേ ഇരുന്നു ഒന്നരവയസാവും ബോ അടുത്തത് അങ്ങനെ ഓടി ചേച്ചി പറഞ്ഞത് കേട്ടപ്പോ കുറേ ആലോചിച്ച നമ്മുടെ അമ്മയോ ആരങ്കിലും എന്തെങ്കിലും പൈസ അക്കൗണ്ടിൽ ഉണ്ടായാൽ അല്ലെങ്കിൽ കെയിൽ ഉണ്ടെങ്കിൽ വാങ്ങിച്ച് കൊണ്ട് പോവും പിന്നെ എവിടെ വക്കാൻ ചേച്ചി❤❤❤ ഇപ്പോ വാടക വീട്ടിൽ കൂടെ നിന്നിട്ട് കിട്ടിയത് മതിയായി ഇപ്പോഴും നിർത്തിയില്ല കുറ്റം ഏത് സമയവും കുറ്റം ഇപ്പോ പ്രാർത്തന തുടങി കുറേക്ഷമിച്ച് കാര്യമുണ്ടോ അറിയില്ല എനിക്ക്❤❤❤ ഞാൻ പറഞ്ഞത് എൻ്റെ ഭർത്താവിനെ കുറിച്ച്❤❤❤❤

  • @lathacharakulam285
    @lathacharakulam285 5 หลายเดือนก่อน

    നമ്മുടെ സ്വന്തം ആളുകൾ പോലും ഇങ്ങനെ ഒന്നും പറഞ്ഞു തരില്ല. അത്രക്കി നല്ല Video ആണ് .❤❤❤

  • @muralisindhu504
    @muralisindhu504 5 หลายเดือนก่อน +2

    സിൻഗുമാ യോജിപ്പിച്ചു കൊടുക്കുന്ന ജീവിതങ്ങൾ സിൻഗുമായേം ബോബൻ ചേട്ടനേയുംപോലെ തന്നെയാകട്ടെ ❤❤❤❤

  • @AnilKumar-xx5yo
    @AnilKumar-xx5yo 2 หลายเดือนก่อน

    Very good singu

  • @bettypothen1826
    @bettypothen1826 5 หลายเดือนก่อน

    Informative video ❤👍👍👍. തീർച്ചയിട്ടും ഞങ്ങൾ ഉം പ്രാർത്ഥിക്കാം 🙏🙏

  • @lathikaramachandran4615
    @lathikaramachandran4615 5 หลายเดือนก่อน

    Singu...ente daivam ayi Mari sathyam...eppozhum prarthikkumbol..first singuvinte faceum. Daivathinte koode ormavarum..singu.
    God bless u❤❤❤❤

  • @sindhup5897
    @sindhup5897 5 หลายเดือนก่อน

    അതേ ചേച്ചീ ചേച്ചി പറയുന്നതാണ് ശരി ലവ്‌യു ചേച്ചീ..❤❤

  • @rekhasasikumar2007
    @rekhasasikumar2007 5 หลายเดือนก่อน +1

    നല്ല advice anu keto❤

  • @sheebageorge3991
    @sheebageorge3991 5 หลายเดือนก่อน

    Valare nalla message ❤

  • @kunjattavlogs9676
    @kunjattavlogs9676 5 หลายเดือนก่อน

    സിങ്കുമ്മാ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ ❤

  • @SeenaNavas-h5s
    @SeenaNavas-h5s 5 หลายเดือนก่อน +1

    ശരിയാണ് നല്ല കോമഡി പറഞ്ഞിരുന്ന ഞാൻ ഒരു 4വർഷത്തോളം സിംഗ്ഗു പറഞ്ഞ അവസ്ഥയിലൂടെ പോകണ്ടിവന്നു... ഇപ്പോൾ കുറച്ച് മാറ്റം വന്നുകൊണ്ടിരിക്കുന്നു... പൈസ ഉണ്ടെങ്കിൽ എനിക്ക് കുറച്ചു മാറ്റം വന്നേനെ ❤️❤️❤️

  • @nirmalasabu3839
    @nirmalasabu3839 5 หลายเดือนก่อน

    God bless you dear singu

  • @sreejar346
    @sreejar346 5 หลายเดือนก่อน

    Singoo പറഞ്ഞത് വളരെ ശരി ഇതേ മെന്റാലിറ്റി തന്നെ യാണ് എന്റേതും ഇഷ്ട പെടാത്തത് ഞാൻ തിരുത്തും വേറൊരാൾ എന്റെ ചേട്ടനെ പറയുന്നതിഷ്ടമില്ല എനിക്ക് മാത്രം പറയാം ❤️❤️👍

  • @sandhyacv4635
    @sandhyacv4635 5 หลายเดือนก่อน +5

    എല്ലാമാസ ശമ്പളത്തിൽ ദാനം കൊടുക്കും singumma... ആരാണെന്നു നോക്കാറില്ല.. ജാതിയും മതവും നോക്കാറില്ല

    • @sajitha787
      @sajitha787 5 หลายเดือนก่อน

      👍🏻👍🏻😍

  • @sudhaskumar2412
    @sudhaskumar2412 5 หลายเดือนก่อน

    What a talk.!!! Excellent advice Mrs Boban❤

  • @nirmalashyamalan1497
    @nirmalashyamalan1497 5 หลายเดือนก่อน +2

    ഇന്നത്തെ ഈ വീഡിയോ മാത്രം മതി കുട്ടികൾക്ക് നല്ല രീതിയിൽ ജീവിക്കാൻ

  • @Kaachu.shorts
    @Kaachu.shorts 5 หลายเดือนก่อน +4

    ഒരുപാടു മാറ്റം വരുന്നു, 🥰🥰സിങ്കുമ ആണ് അതിനു കാരണം, 🥰🥰❤️❤️❤️🥰🥰

  • @syamalats860
    @syamalats860 5 หลายเดือนก่อน

    Aanandam eppozhum jeevithathil undakanamenkil...vivekam vakshudhi...mrudu,madhuram shudhiyulla naav. Best singu.

  • @sachu-Ratheesh
    @sachu-Ratheesh 5 หลายเดือนก่อน

    ലവ് യു ചേച്ചികുട്ടി ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @Limitlessliving-2006
    @Limitlessliving-2006 5 หลายเดือนก่อน

    ഗുഡ് മോർണിംഗ് singumma 🙏..❤.. Abudhabi il evideyanu.. Kanditullapole thonnunnu singumaye.. Njan hamdan street area anu

  • @sophyjoseph5118
    @sophyjoseph5118 5 หลายเดือนก่อน

    Singuuuuuu...I love you dear ❤❤❤

  • @user-vy9tw5ix8n.
    @user-vy9tw5ix8n. 5 หลายเดือนก่อน +1

    Chicken kazhichittu prarthikumo🎉reply

  • @umamurali9133
    @umamurali9133 5 หลายเดือนก่อน

    വിവാഹത്തിനുനുമ്പ് എന്ന് പറയരുത്. വിവാഹത്തിനുമുൻപ് 😊

  • @Shibikp-sf7hh
    @Shibikp-sf7hh 5 หลายเดือนก่อน +4

    ഇതൊക്കെ മനസ്സിലാക്കുന്ന ഭർത്താക്കന്മാർ വളരെ കുറവായിരിക്കും

  • @DrAshaS
    @DrAshaS 5 หลายเดือนก่อน

    Singu...Kidilam vegam one million akatte ❤

  • @fousi5676
    @fousi5676 5 หลายเดือนก่อน

    Ee veedeio theralley ennu thonnippoy loveyou ❤❤❤❤

  • @rathnagopi6789
    @rathnagopi6789 5 หลายเดือนก่อน

    പറയുന്നത് എല്ലാം നല്ല കാര്യം ആണ് 👍👍👍👌👌

  • @rh7288
    @rh7288 5 หลายเดือนก่อน

    Congratulations!!!

  • @babybiscuits4791
    @babybiscuits4791 5 หลายเดือนก่อน

    Ok, live il neritu kanam 😍👍

  • @DeepaKrishnankutty
    @DeepaKrishnankutty 5 หลายเดือนก่อน +1

    Good morning singuma powerful words I love you❤❤❤❤❤

  • @rajitharaji9618
    @rajitharaji9618 5 หลายเดือนก่อน

    Singumma njanum livel varan sramikunnathayirikum. ❤

  • @UshaSreenivasan
    @UshaSreenivasan 5 หลายเดือนก่อน

    God bless u ❤️❤️❤️❤️

  • @sophyjoseph5118
    @sophyjoseph5118 5 หลายเดือนก่อน

    Saturday ഞാന്‍ വരും എന്റെ Singu ne കാണാന്‍ ❤❤❤

  • @shirleypanicker4505
    @shirleypanicker4505 5 หลายเดือนก่อน

    Very good

  • @LakshmikuttanK.p
    @LakshmikuttanK.p 5 หลายเดือนก่อน

    ഇതേ മനോഭാവം നിലനിർത്തി ജീവിതം കൊണ്ട് പോയതുകൊണ്ട് ഇപ്പൊ വലിയ പ്രശ്നം ഇല്ലാതെ ജീവിക്കാൻ കഴിയുന്നു ♥️♥️

    • @sathidevi6156
      @sathidevi6156 5 หลายเดือนก่อน

      Mee too. 👍🏻. ഞാൻ വലം കൈ.❤

  • @ShilaShi-c5m
    @ShilaShi-c5m 5 หลายเดือนก่อน

    Singhumma Very good message ❤❤❤❤❤

  • @BinuAbel
    @BinuAbel 5 หลายเดือนก่อน

    Enikku oru kariyam chodhikkanindu... Chechi... Enikki 40 vayassu... Ente hus marichu two years.... Ennum njan adhehathe orthu karayarundu... Marichalomnu chinthia anu every day..... Ethinte edayil enne viaham kazhikkan oral thalppryathode varunnu
    . enikku eniyum ayhinu kazhiyumo...

  • @sindhumanoj6917
    @sindhumanoj6917 5 หลายเดือนก่อน

    ❤❤❤❤ husband anu ente best friend
    Husband evideyum njan ellathe pokkilla

  • @lekhaeg3680
    @lekhaeg3680 5 หลายเดือนก่อน

    God bless you dear singu ❤❤❤❤❤

  • @joliejohnson6244
    @joliejohnson6244 5 หลายเดือนก่อน

    Good morning Singuma,good message.Have a good day❤️❤️❤️❤️

  • @sreedeviganga
    @sreedeviganga 5 หลายเดือนก่อน

    😍😍❣️❣️👍

  • @AamblySumen
    @AamblySumen 5 หลายเดือนก่อน

    Good bless you chachi

  • @GincyCK
    @GincyCK 5 หลายเดือนก่อน

    💯%correct

  • @jalajaak5496
    @jalajaak5496 5 หลายเดือนก่อน +1

    എനിക് ഇത് എല്ലാം parents പഠിപ്പിച്ചിരുന്നു. Husbendum പറഞ്ഞു തന്നു നാളെ എന്നുള്ള ചിന്ത വേണം മക്കൾ എങ്കിലും അനുഭവിക്കട്ടെ. അസുഖം വന്നാൽ എന്തു ചെയ്യും. പണ പിരീവ് നടത്തുക ആണോ ചെയുക സ്റ്റാറ്റസഇന് യോജിച്ചതല്ല മിച്ചം വക്കണം 👍

  • @ushababu62
    @ushababu62 5 หลายเดือนก่อน

    Singu ന്റ നല്ല മനസ്സ്, ദൈവം അനുഗ്രഹിക്കട്ടെ 🙏🏼. പുറകിൽ യേശു വിന്റെ ഫോട്ടോ ഇരിക്കുന്നു. ആ മനസ്സിന്റെ നന്മ ആണ് മുഖത്ത് കാണുന്ന പ്രകാശം 🙏🏼

  • @sudhambikakishore1978
    @sudhambikakishore1978 5 หลายเดือนก่อน

    Thank u സിങ്കു മ്മ❤❤❤❤❤

  • @SrishaBiju
    @SrishaBiju 5 หลายเดือนก่อน

    Love u dear.god bless u

  • @jayanvijaya6653
    @jayanvijaya6653 5 หลายเดือนก่อน

    Praarthikkaam singuchakkare❤❤❤❤❤❤😢🎉🎉🎉🎉

  • @lathasatheesh516
    @lathasatheesh516 5 หลายเดือนก่อน

    ❤❤സിങ്കുമ പറഞ്ഞതെല്ലാം 100% സത്യമാണ് സിങ്കുമാ ഇന്ത്യൻ സമയം ശനിയാഴ്ച എത്ര മണിക്കാണ് എന്ന് മുൻകൂട്ടി പറയണേ ചക്കരേ ❤❤❤

  • @remyasabu516-k9t
    @remyasabu516-k9t 5 หลายเดือนก่อน

    Singuamma live varumbo enik oru flying kiss tharane❤️😘😘😘😘

  • @lekhaeg3680
    @lekhaeg3680 5 หลายเดือนก่อน

    😊 singu correct ❤

  • @jayanvijaya6653
    @jayanvijaya6653 5 หลายเดือนก่อน

    Live varimpol parayane singumaaa ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @greeshmagreeshma7775
    @greeshmagreeshma7775 5 หลายเดือนก่อน +10

    ഞാനും ഒരു ദേഷ്യക്കാരിയാണ് അത് എന്റെ ജീവിത സാഹചര്യം കൊണ്ട് ആണ് ശെരിക്കും ഞാൻ ഒരു പാവം ആണ് ആരും മില്ലാതെ ഒറ്റയ്ക്ക് ആയി പോയയൊരുവൾ ആണ് ഞാൻ ഇപ്പോൾ ഞാൻ സിങ്കുഅമ്മയുടെ വീഡിയോ എനിക്ക് ഒത്തിരി ഉപകാരം ആയിട്ട് ഉണ്ട് ദൈവവിശ്വാസം ഉളളആൾ തന്നെ പക്ഷെ പ്രാർത്ഥന ഇല്ലാഇരുന്നു എന്നാൽ ഇപ്പോൾ അങ്ങനെ അല്ല.... ഏത് ദേവാ ലയത്തിൽ പോയാലും ഞാൻ അറിയാതെ വിങ്ങി പൊട്ടിപോകും ഞാൻ

    • @sujamanoj7570
      @sujamanoj7570 5 หลายเดือนก่อน

      എന്നെപോലെ 🙏🏻

    • @reshmips333
      @reshmips333 5 หลายเดือนก่อน

      Ottaikk ജീവിക്കുന്ന ഒരുപാടുപേരുണ്ട്. ഞാൻ മാത്രമല്ല എന്നു ചിന്തിക്കൂ കുറെ വിഷമം മാറിക്കിട്ടും

    • @ansiya6660
      @ansiya6660 5 หลายเดือนก่อน

      ഞാനുണ്ട് കൂട്ടായി 🫲🏻

    • @josekalarickal8813
      @josekalarickal8813 5 หลายเดือนก่อน

      ഞാനും

  • @AffectionateBiscuits-zy3dd
    @AffectionateBiscuits-zy3dd 5 หลายเดือนก่อน

    സിംഗിമ്മയോടെ എന്ത് പറയണം എന്നറിയില്ല നന്ദി

  • @harshavenu9791
    @harshavenu9791 5 หลายเดือนก่อน +1

    Ante sinkumma namikkunnu❤❤❤❤

  • @kalajyothisivakumar3426
    @kalajyothisivakumar3426 5 หลายเดือนก่อน

    God bless you ❤

  • @ramlathali3699
    @ramlathali3699 5 หลายเดือนก่อน

    ❤❤❤✌️👍

  • @deepaanil1049
    @deepaanil1049 5 หลายเดือนก่อน

    Correct

  • @sujeeraaman6089
    @sujeeraaman6089 5 หลายเดือนก่อน

    Checheyude samsaram kekumbol na lla santhosham und

  • @jiniajithnair481
    @jiniajithnair481 5 หลายเดือนก่อน

    Very good 👌👌👌👌👍👍👍

  • @babybiscuits4791
    @babybiscuits4791 5 หลายเดือนก่อน

    Good video ❤❤

  • @sreelathas8633
    @sreelathas8633 5 หลายเดือนก่อน

    പൊട്ട് നന്നായി ഇണങ്ങുന്നുണ്ട്❤

  • @ashaprashanth9797
    @ashaprashanth9797 5 หลายเดือนก่อน

    🙏

  • @miniratheeshrathesh1665
    @miniratheeshrathesh1665 5 หลายเดือนก่อน

    Singu ❤❤❤❤❤

  • @seenaabuseena9861
    @seenaabuseena9861 5 หลายเดือนก่อน

    Singumma ഒരു ഹായ് പറയും

  • @geethajnair9699
    @geethajnair9699 5 หลายเดือนก่อน +2

    ചേച്ചി whats up - ൽ അഭിനന്ദങ്ങൾ അറിയിച്ചിട്ട് ഞാൻ വളരെയധികം പ്രാവശ്യം അറിയിച്ചു ചേച്ചി ഒന്ന് തുറന്നു നോക്കി യുമില്ല നേരത്തെ ഒരു പ്രാവശ്യം അറിയിച്ചാൽ നോക്കുമായിരുന്നു സാരമില്ല മാറ്റുള്ള ചാനൽ പോലെ അല്ലല്ലോ എന്ന് ഞാൻ കരുതി ചേച്ചി

  • @subhadevi6012
    @subhadevi6012 5 หลายเดือนก่อน

    Valare santhosham

  • @selinanoush149
    @selinanoush149 5 หลายเดือนก่อน

    👌👌👌👌❤❤❤❤❤❤

  • @PreethaDevy
    @PreethaDevy 5 หลายเดือนก่อน

    Singu love you ❤❤❤❤

  • @Sheela-fh9ir
    @Sheela-fh9ir 5 หลายเดือนก่อน

    Good morning chechi❤❤❤

  • @Renjini1176
    @Renjini1176 5 หลายเดือนก่อน

    ചേച്ചി ഗുരുവായൂർ അമ്പലത്തിൽ വിവാഹം നടത്താൻ എന്തെല്ലാമാണ് അവിടുത്തെ കാര്യങ്ങൾ എന്ന ഒരു വീഡിയോ ചെയ്യാമോ

  • @indiraks6287
    @indiraks6287 5 หลายเดือนก่อน

    Thanks. ❤️❤️

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 5 หลายเดือนก่อน

    ടൈം അറിയിക്കണേ 🌹

  • @mettildajosekutty3475
    @mettildajosekutty3475 5 หลายเดือนก่อน

    👍🏻💯💯💯👍🏻❤❤❤

  • @VIJAYAKUMARIKS-p5q
    @VIJAYAKUMARIKS-p5q 5 หลายเดือนก่อน

    ചേച്ചി❤❤❤❤❤❤❤

  • @Prashobathulasi-xe8ld
    @Prashobathulasi-xe8ld 5 หลายเดือนก่อน

    Nalla arivkal❤👍

  • @happymomentswithsisters
    @happymomentswithsisters 5 หลายเดือนก่อน

    ഞാനും ഭഗവത്ഗീത ഇപ്പോൾ വായിക്കുന്നുണ്ട് സിങ്കൂ

  • @AnithaK-lh9op
    @AnithaK-lh9op 5 หลายเดือนก่อน

    Karunagappally railway station near 5 centum veedum😅

  • @ancyabey270
    @ancyabey270 5 หลายเดือนก่อน

    👍👍❤️❤️❤️❤️❤️❤️❤️

  • @AnilKumar-td7qm
    @AnilKumar-td7qm 5 หลายเดือนก่อน

    കേൾക്കാൻ താത്പര്യം ഇല്ലാ എങ്കിൽ എന്ത് ചെയ്യും

  • @anoopa.k.m8588
    @anoopa.k.m8588 5 หลายเดือนก่อน

    Chechi... I want to talk to you

  • @beenaknair4666
    @beenaknair4666 5 หลายเดือนก่อน

    Singuma യുടെ നല്ല മനസ്സിന് ദൈവം എപ്പോഴും കൂടെ ഉണ്ടാവും,
    ഇപ്പൊ Whatsup തുറന്നു പോലും നോക്കില്ല അല്ലെ