അല്ലേലും ചിലർക്ക് അന്തവിശ്വാസം കുറച്ചു കൂടുതലാണ്...... കൂടോത്രവും നരബലിയും..... അവസാനം ചെയ്തതിനെല്ലാം തിരിച്ചുകിട്ടുകയും ചെയ്യും..... മറ്റുള്ളവരെ നശിപ്പിക്കാൻ എന്ത് ചെയ്താലും കുറച്ചു നാളത്തെ സുഖം മാത്രമേ കാണൂ...... ചെയ്‌തുകൂട്ടിയതിന്റെ നൂറിരട്ടി അനുഭവിക്കാതെ കാലം കടന്നു പോകില്ല........
ന്തായാലും ഒരു നല്ല സിനിമക്കുള്ള എല്ലാമുണ്ട്.... കോമഡി,സസ്പെൻസ്,ത്രില്ലെർ,ക്രെയിം & ഇൻവെസ്റ്റിക്കേഷൻ അങ്ങനെ ഒക്കെ... എഴുത്തുക്കാർ വൈകി പോയി.... ഇനി കോപ്പി റൈറ്റ് വാങ്ങണ്ടായോ.... 😅😅😅
സ്വാഭാവിക മരണമല്ലെങ്കിൽ സർക്കാർ ഇടപെടും. അനന്തരനടപടികൾക്ക് അനുവാദം വേണ്ടിയിരിക്കുന്നു. സമാധിയാണെങ്കിലും പുറത്താരും അറിയാതെ ചെയ്തപ്പോൾ ഒരാളിന്റെ പരാതി മതി നടപടി ഉണ്ടാകും
തിരുവനന്തപുരത്ത് പൂന്തുറ കടൽ തീരം വരെ നടന്നു പോയ പൂന്തുറ സ്വാമിയെ പിന്നെയാരും കണ്ടിട്ടില്ല........ തമിഴ് നാട്ടിൽ 18 സിദ്ധൻമാർ 18 ക്ഷേത്രങ്ങളിലായി സമാധിയടഞ്ഞു.... ചട്ടമ്പിസ്വാമികൾ ശ്രീനാരായണ ഗുരു ഈ സിദ്ധൻമാരൊക്കെയും സമാധിയടഞ്ഞവർ...... പ്രഭാകര സിദ്ധൻ 723 വർഷമായി പല തവണ സമാധിയടയുകയും മറ്റ് യോഗികളിലൂടെ ഇന്നും ജീവിക്കുന്നു.....ശ്രീരാമകൃഷ്ണ പരമഹംസർ, രമണ മഹർഷി, ഷിർദ്ദി സായിബാബ, അരബിന്ദോ ഘോഷ് ഇവരൊക്കെയും ഭാരതത്തിൽ ജീവിച്ചിരുന്ന് സമാധി സ്ഥരായ സിദ്ധൻമാർ....ശങ്കരാചാര്യർ ഭാരതത്തിൽ സനാതന ധർമ്മത്തിനായി 39 വയസു വരെ ജീവിച്ചിട്ട് ഹിമാലയ സാനുവിൽ എവിടെയോ പോയി മറഞ്ഞു..... ഓം🕉️ നമ: ശിവായ:
ഒരാൾ പറഞ്ഞല്ലോ അവരുടെ കുടുംബത്തിലും സമാധിനടന്നിട്ടുണ്ട് എന്നു പറഞ്ഞല്ലോ അപ്പോൾ അയാളുടെ വീട്ടിലെ സമാധായും പൊളിക്കണം ഇത്രയൊക്കെ വാർത്തകൾ വന്നിട്ടും ഒരു കുപ്പതകാവും ഒരു മരണവും ഏതെന്ന് മനസിലാകാത്ത മൃഗങ്ങൾ
ഒരു പക്ഷെ ആ കുടുംബം പറയുന്നത് സത്യം ആയിരിക്കും. എനിക്ക് കൂടുതൽ ഒന്നും അറിയില്ല ഈ വിഷയത്തെ കുറിച്ച്.. ആരും ഈ മരണത്തെ കുറിച്ച് അറിഞ്ഞില്ല എന്നൊക്കെ കേൾക്കുമ്പോൾ സംശയം തോന്നാം...
അല്ലേലും ചിലർക്ക് അന്തവിശ്വാസം കുറച്ചു കൂടുതലാണ്...... കൂടോത്രവും നരബലിയും.....
അവസാനം ചെയ്തതിനെല്ലാം തിരിച്ചുകിട്ടുകയും ചെയ്യും..... മറ്റുള്ളവരെ നശിപ്പിക്കാൻ എന്ത് ചെയ്താലും കുറച്ചു നാളത്തെ സുഖം മാത്രമേ കാണൂ...... ചെയ്‌തുകൂട്ടിയതിന്റെ നൂറിരട്ടി അനുഭവിക്കാതെ കാലം കടന്നു പോകില്ല........
ആ ചുമന്ന ഷർട്കാരന്റെ അപ്പൂപ്പന്റെ സമാധി കൂടി അന്വേഷിക്കേണ്ട അവസ്ഥ ആയല്ലോ എന്റെ ശിവനെ 🤣
😂😂😂
😂😂😂
അയാളുടെ അപ്പൂപ്പന്റെ സമാധി മാത്രമല്ല!ഒരുപാട് സമാധികൾ കേരളത്തിലുണ്ട്, അതെല്ല പൊളിച്ചു അന്വേഷണം നടത്തണം!!!
😂😂
😂😂😂😂😂
ഈ news update നു വേണ്ടി ഇടക്കിടെ നോക്കുന്ന ഞാൻ 😄
സബ് കളക്ടർ എന്നാ ചുള്ളൻ ആടാ ഉവ്വേ 😍
നീ മറ്റവൻ ആണല്ലേ 🤩
@@Karnan574
മമ്മൂട്ടിയെ കാണാൻ നല്ല ഭംഗി യുണ്ട് ചുള്ളൻ ആണല്ലോ ഇങ്ങനെ പറഞ്ഞാൽ എല്ലാവരും മറ്റവൻ ആവുമോ
കഷ്ടം
എന്തുവാടെയ്
ഇവിടെ നിയമം ഉള്ളതൊന്നും ആ വീട്ടുകാർക്ക് അറിയില്ലേ ...
കുടുംബം മൊത്തം സമനില തെറ്റിയവർ ആണോ😂
ചിരിച്ച്, ചിരിച്ച് ഞാൻ സമാധി ആകും
ഞാനും. 😂
🤣
😂😂@@PraseethasS
കുടുംബം മൊത്തം മാനസിക രോഗികൾ ആണോ. ഇവിടെ ഒരു നിയമം ഉള്ളതൊന്നും ആർക്കും അറിയില്ലേ.
ന്തായാലും ഒരു നല്ല സിനിമക്കുള്ള എല്ലാമുണ്ട്....
കോമഡി,സസ്പെൻസ്,ത്രില്ലെർ,ക്രെയിം & ഇൻവെസ്റ്റിക്കേഷൻ അങ്ങനെ ഒക്കെ...
എഴുത്തുക്കാർ വൈകി പോയി....
ഇനി കോപ്പി റൈറ്റ് വാങ്ങണ്ടായോ....
😅😅😅
Cbi 6
സ്വാഭാവിക മരണമല്ലെങ്കിൽ സർക്കാർ ഇടപെടും. അനന്തരനടപടികൾക്ക് അനുവാദം വേണ്ടിയിരിക്കുന്നു. സമാധിയാണെങ്കിലും പുറത്താരും അറിയാതെ ചെയ്തപ്പോൾ ഒരാളിന്റെ പരാതി മതി നടപടി ഉണ്ടാകും
എല്ലാകാര്യത്തിനും ഇടപെടണം വൺവെ ആവരുത്
അങ്ങേരുടെ അപ്പൂപ്പനെ അയാൾ ഇങ്ങനെ സമാധി ആക്കി കാണും, അതാ ഇത്ര സ്പിരിറ്റ്😮
, ഇത് ചീള് കേസ് നമ്മുടെ നവീൻ ബാബു സാറിൻ്റെ കേസന്വേഷണം എവിടെ എത്തി. സിബിഐ വേണ്ടന്നാണല്ലോ?
Kozhikkodu oru yuvathiye kollan manapoorvam surgery kazhinju kathrika vayattil vechu kuthikettiyitt aa sthree 12 divasam poleeshu stationte munpil samaram cheythittu polum athinte karanakkarkethire oru casum eduthilla.ennittu eppam marichukazhinja prayam chennu maricha oralkethire case.oho good poleesh
സത്യം പുറത്തു വരണം. കല്ലറ പൊളിക്കട്ടെ
ആ റെഡ് ഷർട്ട് അമ്മാവനെ മക്കൾ സമാധി ആക്കിയിട്ട് അച്ഛൻ സ്വന്തം പോയി ഇരുന്ന് എന്ന് പറഞ്ഞാൽ മാത്രം മതി. ഇങ്ങനെയും ഉണ്ടോ മനുഷ്യർ
തിരുവനന്തപുരത്ത് പൂന്തുറ കടൽ തീരം വരെ നടന്നു പോയ പൂന്തുറ സ്വാമിയെ പിന്നെയാരും കണ്ടിട്ടില്ല........ തമിഴ് നാട്ടിൽ 18 സിദ്ധൻമാർ 18 ക്ഷേത്രങ്ങളിലായി സമാധിയടഞ്ഞു.... ചട്ടമ്പിസ്വാമികൾ ശ്രീനാരായണ ഗുരു ഈ സിദ്ധൻമാരൊക്കെയും സമാധിയടഞ്ഞവർ...... പ്രഭാകര സിദ്ധൻ 723 വർഷമായി പല തവണ സമാധിയടയുകയും മറ്റ് യോഗികളിലൂടെ ഇന്നും ജീവിക്കുന്നു.....ശ്രീരാമകൃഷ്ണ പരമഹംസർ, രമണ മഹർഷി, ഷിർദ്ദി സായിബാബ, അരബിന്ദോ ഘോഷ് ഇവരൊക്കെയും ഭാരതത്തിൽ ജീവിച്ചിരുന്ന് സമാധി സ്ഥരായ സിദ്ധൻമാർ....ശങ്കരാചാര്യർ ഭാരതത്തിൽ സനാതന ധർമ്മത്തിനായി 39 വയസു വരെ ജീവിച്ചിട്ട് ഹിമാലയ സാനുവിൽ എവിടെയോ പോയി മറഞ്ഞു..... ഓം🕉️ നമ: ശിവായ:
ഇതൊക്കെ പണ്ടേ ജെസിബി ഉപയോഗിച്ച് മാന്തി പൊളിച്ചു എടുത്തോണ്ട് പോകേണ്ട സമയം കഴിഞ്ഞു
ഇനി മരണപ്പെട്ടാൽ സർക്കാർ ഡോക്ടറുടെ അനുമതിയോ പഞ്ചായത്ത് പ്രസിസ് ഡിന്റെ സാനിധ്യത്തിലോ സംസ്കരിക്കാവൂ എന്ന നിയമം ഉണ്ടാക്കേണ്ടിവരും
Kozhikkod yuvati vayar kathrika ketti charkkaru dottar
വളരെ കഷ്ടമായിപ്പോയി
ശിവ ശിവാ
ആ ചുവപ്പ് ഷർട്ട് ഇട്ട പോങ്ങനും അവൻ്റെ അഛനെ അടിച്ച് സമാധി ആക്കി കാണും😂
ഇനി സമാധി കഴിഞ്ഞു, തുറക്കുന്നതോട് കൂടി മനോഹരമായ ഒരു പൂമ്പാറ്റ പുറത്ത് വരും, 😂
😂😂😂
😂😂😂
😂😂🤣
സത്യം പുറത്തു വരണം
എനിക്ക് പറയാൻ ഉള്ളത് കുടുംബം അടക്കം സമാധി ആകേണ്ടത് ആണ്.... ഇതൊക്കെ ഏത് നൂറ്റാണ്ടിൽ ആണ് 😂
ജീവനോടെ കുഴിയിൽ ഇടുക ആണോ ആചാരം😢
Policha
പൊട്ടിക്ക് ഇല്ലെങ്കിൽ ഞാൻ പൊട്ടിക്കും
ഞങ്ങളുടെ ആചാരങ്ങൾക്കെതിരെ നിന്ന്
വലിയ പ്രക്ഷോഭം കേരളം നേരിടുന്ന നേരിടേണ്ടി വരും
കേരളത്തിൽ ബിജെപി ഉള്ള കാലത്തോളം ഒരു ഹിന്ദുവും പേടിക്കേണ്ടതില്ല
@@Kunjunnipilathottathil2137 🤔🤔🤔🙄🤯
ഏതോ കേന്ദ്രം😂😂😂
കേന്ദ്രം ആരെ ആണ് ഉദ്ദേശിക്കുന്നത് എന്ന്
മനസ്സിലായി 😂😂😂
അൻവർ അറിഞ്ഞ് കാണില്ല
അറിഞ്ഞാൽ ഉടനെ എത്തും
പിണറായിയെ തെറിപറയാൻ😂😂😂
പൊളിക്കണം 😮
ദുരൂഹതയുണ്ടെങ്കിൽ ഇപ്പൊ ഉള്ളവരെ സമാധിയാക്കുക
എന്തൊക്കെ ഇവിടെ നടക്കാണെ..
Le Sivan:"Evanmarum ayi ennik oru bendamvum illa😂 Chumma ente peru paraj ente sobhavam mattikaruth"😂
😂
വല്ലാത്ത വൈലൻസ്
ഒരോ മഖ്ബറക്കും ഇത പോലെ
ത്തെ കഥക ഉണ്ടാവും😂😂😂
CM മടവൂർ എന്ന വ്യക്തി കുത്തുബു ആലം പോലും😂😂😂
വക്കീലൻ മാരുടെ
നിലയും വിലയും കളയാൻ
ഒരു ത്തവന്നത് കണ്ടില്ലെ
❤️❤️❤️
ഭക്ഷണം കഴിച്ച് ഉറങ്ങിയ മ്പോൾ സമാധി😂😂😂😂
ഒരാൾ പറഞ്ഞല്ലോ അവരുടെ കുടുംബത്തിലും സമാധിനടന്നിട്ടുണ്ട് എന്നു പറഞ്ഞല്ലോ അപ്പോൾ അയാളുടെ വീട്ടിലെ സമാധായും പൊളിക്കണം ഇത്രയൊക്കെ വാർത്തകൾ വന്നിട്ടും ഒരു കുപ്പതകാവും ഒരു മരണവും ഏതെന്ന് മനസിലാകാത്ത മൃഗങ്ങൾ
Nalle ithepole orale konitt samathi enu parajhal sheri avo, orikalum illa, so oral marichal athinu athintethaya karyagal ind. Allathe arem kanathe ingano okke cheyugayalla vendath.
Last Drishyam climax ...appan kashikk kumbamelak pooitundaakum
Aa veettilum purayidathilum polichal kooduthal samadhikal kittum
ആ മകൻ മരിച്ചിരുന്നേൽ അച്ഛൻ സമാധി ആകില്ലായിരുന്നു
Ethu anweshichillel ini samadhikal ennam koodum
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് 😂
Vivaram illatha teams alland enth parayan
ഭഗവാൻ ശിവൻ ഇവരുടെ മാത്രം ആണോ 🤔🤔
നിങ്ങൾ ഇത് ചെയ്യരുത് 😌
Ah red shirt itta ammavane adhyam avdunn oodikk
ഇവിടത്തെ നിയമ സംവിധാനം ഒന്നും ഇവരറിയുന്നില്ലോ
Government വേണ്ടാത്ത വ്യഗ്രത കാണിക്കുന്നു... പഴമുണ്ണി Collector ക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകണം...
നിലവറ ഒന്നുമല്ലല്ലോ 😜
Jai Rss...onnukil yogeeswaran..allenkil chathan..ee ambalam famous akum..eppol media's ellavarum koodi famous akki..😂😂😂
Surendran ji prathikarikanam alla pinne
Avarude religious anusarich angane ndhlm indon aneshikm ennit mathiyarnu avrde vishvasm nokande
ഒരു പക്ഷെ ആ കുടുംബം പറയുന്നത് സത്യം ആയിരിക്കും. എനിക്ക് കൂടുതൽ ഒന്നും അറിയില്ല ഈ വിഷയത്തെ കുറിച്ച്.. ആരും ഈ മരണത്തെ കുറിച്ച് അറിഞ്ഞില്ല എന്നൊക്കെ കേൾക്കുമ്പോൾ സംശയം തോന്നാം...
ബോഡി അതിൽ ഇല്ലാരിക്കും
entammo aa naattil samaadhi mathrame ulluvo saadharana maranam onnum ille?
enthokkeayada ee nadakunne e kochu keralathill
അവരുടെ ഒരു സമാധി ഉലക്ക
DRAMAYANU POLICHU ANWESHIKKANAM
Appl munpu oru aale kude ethu pole konnu thonunu
Rathri pooja nadakkunnundu ennokkey allae parayane..
Verum antha vishwasangalil akapetta kudumbam akum..
Innathe kalathum kure alkkar namukkidayil ithu pole undennariyumbol pediya..
Bali kodukka
pranthu
😂😂😂
ആയോ 😂😂😂😂 ചിരിച് പണി തീരും 🤣🤣🤣🤣🤣
സനാതനധർമ്മം😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂