@@Saiiffunnisa ഗൾഫിൽ ജോലി ചെയ്തിട്ടുള്ള ഒരാളാണ് ഞാൻ. ചതിക്കപ്പെട്ട ഒരുപാട് സഹോദരി മാരെ കണ്ടിട്ടുണ്ട്, അതുണ്ടവരുത് നിയമ വ്യവസ്ഥകൾ പാലിച്ചേ പോവാൻ പാടുള്ളു എന്ന് പറഞ്ഞാൽ, അതെങ്ങനെ നെഗറ്റീവ് ആവും
ശരിയാണ് നമുക്ക് ഒരു പത്തു രൂപ തരുന്നുണ്ടെങ്കിൽ അവർ 20 രൂപയുടെ പണിയെടുപ്പിക്കും സൗദിയിൽ പോയി രണ്ടുവർഷം കഷ്ടപ്പെട്ടതാണ് ഞാൻ ഇപ്പോൾ അബുദാബിയിലാണ് അബുദാബിയിൽ ഒരു ഫ്ലാറ്റിലാണ് ഫാമിലിയുടെ കൂടെ
ചേച്ചിടെ വിഡിയോ ഒക്കെ ഞാൻ കാണാറുണ്ട് എനിക്ക്ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് ഈ വിഡിയോ കണ്ടപ്പോ ഒരു സന്തോഷം തോന്നി ജോലിയില്ലാതെ വിഷമിക്കുന്നവർക് ഒരു ആശ്വാസം ആകുമല്ലോ. ചേച്ചിക് നല്ലത് വരട്ടെ.
ഞാനും uae ആണ് ഭർത്താവും ഭാര്യയും uae ഉണ്ടകിൽ അവർക്ക് ഒക്കെ ഉപകരമായ വിഡിയോ ആണ് പെൺകുട്ടികൾ മാത്രം ആണ് വരുന്നതെങ്കിൽ അവരുടെ അച്ഛനോ ആങ്ങളമാരോ ഇവിടെ ഉണ്ടങ്കിൽ അതു നല്ലതാണ്...❤😊
Singuma ഞാൻ പാസ്പോർട്ട് എടുത്തിട്ട് കുറെ വർഷം ആയി housemaide ആയി പോകാൻ എനിക്കും താല്പര്യം ഉണ്ട് singuma കുറെ കടം ഉണ്ട് സ്വന്തം വീടില്ല സത്യം 🙏🙏ഞാൻ പ്രാർത്ഥിക്കുന്ന ഒരാൾ ആണ് please
ചേച്ചിയുടെ വിഡിയോ ആദ്യമായി ആണ് കാണുന്നത് ഇവിടെ കേരളത്തിൽ ഞാൻ 3, 4 , വീട്ടിൽ ജോലി ചെയ്യുന്നുണ്ട് കുലി ആരോടും ചോദിക്കരുത് അവര് തരുന്നത് വാങ്ങണം രാവിലെ 8 to 5 6 7 മണി വരെ ഒക്കെ നിൽക്കേണ്ടിവരും എന്ത് ചെയ്യാൻ
സുഹൃത്തുക്കളെ..., ഈ തള്ള പറയുന്നത് ആരും വിശ്വസിക്കരുത്. ഇതുപോലെ പറഞ്ഞ് പെൺകുട്ടികളെ കൊണ്ടു പോയവരൊക്കെ ആ പെൺകുട്ടികളെ ഇവരെപോലെയുള്ളവർ വിറ്റു കാശാക്കിയിട്ടുള്ളു. ഒന്നും അറിയാത്ത പെൺകുട്ടികൾ ഇങ്ങിനെയുള്ളവരുടെ വാക്കുകൾ കേട്ട് പോയിട്ട് ഇന്ന് ശരീരം വിൽക്കുന്നവർക്ക് ഇവർ വിറ്റിരിക്കുകയാണ്. ആരും പോകരുതേ
ഇത് കേട്ട് ജോലിക് വരുന്നവർ ശ്രദ്ധിക്കുക .... നാട്ടിലെ പോലെ എല്ലാവർക്കും പ്രൈവറ്റ് ആയി അധികൃതരുടെ അനുമതി ഇല്ലാതെ ഇവിടെ ട്യൂഷൻ... അതേപോലെ മറ്റു ജോലിനോക്കിയാൽ അകത്താവും. ......
ചേച്ചിയുടെ വീട് ഇപ്പോഴാണ് ഞാൻ കാണുന്നത് നമ്പര് എഴുതി എടുത്തിട്ടുണ്ട് ഞാൻ എന്റെ സിബി അയച്ചുതരാം കേട്ടോ ഞാൻ കുവൈറ്റിൽ ആണ് ഇരുന്നത് ഇപ്പം നാട്ടിലാ ഉള്ളത് ഞാൻ അയച്ചു തരാം കുഞ്ഞുങ്ങളെയൊക്കെ നോക്കിയിട്ടുണ്ട്
ദയവുചെയ്ത് അറബി നാട്ടിലേക്കു വീട്ടുജോലിക്ക് പോകരുത് ആരും. അനുഭവസ്ഥർ ഉണ്ട്. വിസ ടിക്കറ്റ് ഇതൊക്കെ ഫ്രീ ആണ്. ഇതിലൂടെ ഏജൻസിക്ക് നാട്ടിലെ മൂന്നുലക്ഷം വരെ കമ്മീഷൻ കിട്ടുന്നതുകൊണ്ട് ചക്കരെ എന്നൊക്കെ വിളിക്കും. പോയി കഴിഞ്ഞു രണ്ടു വർഷത്തേക്ക് നമ്മുടെ പാസ്പോർട്ട് ഇവർ കൈവശം വെക്കുകയും ബാക്കി നമ്മൾ അനുഭവിക്കുക. അതുകൊണ്ട് 🙏ആരും പോകരുത്
ശരിയാണ് പറഞ്ഞ കാര്യങ്ങൾ എല്ലാം എനിക് നിങ്ങളുടെ സ്വാഭാവം ഒത്തിരി ഇഷ്ട്ടം ആയി❤
പോവുന്ന ആളുകൾ ആരായാലും ഇന്ത്യൻ എംബസിമുഖാന്തരം മാത്രം പോവുക, തേനേ ചക്കരെ എന്നൊക്കെ പറഞ്ഞു കൊണ്ടു പോവാൻ ആളുകൾ ഉണ്ടാവും ചൂഷണത്തിനിരയാവാതെ നോക്കുക
കറക്റ്റ്
ചേച്ചി ചുമന്ന ചന്ദനം തെച്ചി ഉറങ്ങി രാവിലെ കഴുകിക്കളയുക മുഹത്തെ പാടുമാരും
ചേച്ചി, ബി എഡ്ഡ് പാസ്സായ ഒരു ആൺകുട്ടി ഉണ്ട് 25 വയസ്സ്, അവനു ട്യൂഷൻ എടുത്തുകൊടുക്കാൻ ആക്കികൊടുക്കുമോ, ഹിന്ദി ആണ് സ്പെഷ്യൽ സബ്ജെക്ട്
എന്തിനാ നെഗറ്റീവ് പറയുന്നത് നല്ലത് മാത്രം ചിന്ദിക്കുന്ന ചേച്ചി കുട്ടിയെ നോക്കുന്ന ജോലിക്ക് എത്ര ശബളം ❓
@@Saiiffunnisa ഗൾഫിൽ ജോലി ചെയ്തിട്ടുള്ള ഒരാളാണ് ഞാൻ. ചതിക്കപ്പെട്ട ഒരുപാട് സഹോദരി മാരെ കണ്ടിട്ടുണ്ട്, അതുണ്ടവരുത് നിയമ വ്യവസ്ഥകൾ പാലിച്ചേ പോവാൻ പാടുള്ളു എന്ന് പറഞ്ഞാൽ, അതെങ്ങനെ നെഗറ്റീവ് ആവും
നല്ലകാര്യമാണ് മേഡത്തിനും കുടുംബത്തിനും എപ്പോഴും നല്ലത് വരട്ടെ 🙏🙏👍👍
ശരിയാണ് നമുക്ക് ഒരു പത്തു രൂപ തരുന്നുണ്ടെങ്കിൽ അവർ 20 രൂപയുടെ പണിയെടുപ്പിക്കും സൗദിയിൽ പോയി രണ്ടുവർഷം കഷ്ടപ്പെട്ടതാണ് ഞാൻ ഇപ്പോൾ അബുദാബിയിലാണ് അബുദാബിയിൽ ഒരു ഫ്ലാറ്റിലാണ് ഫാമിലിയുടെ കൂടെ
ചേച്ചിയുടെ സാംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് എന്റെ മക്കൾക്കും ഇഷ്ട്ടമായി
നന്മയുള്ള സിങ്കുമ്മയെ ആരും സ്നേഹിച്ചുപോകും, 🥰♥️🥰, സിങ്കുമയുടെ ഈ മനസാണ് സിങ്കുമ്മയുടെ വിജയം 👍🏻👍🏻
ചേച്ചിയുടെ സംസാരം വളരെ മനോഹരം
ചേച്ചി നല്ലമനസിന് ദൈവം സഹായിക്കും ഉറപ്പാണ്
സിങ്കു ചേച്ചി സൂപ്പറാ ചാനലും സൂപ്പറാ. പാവപ്പെട്ടവർക്ക് ഒരു തൊഴിൽ കിട്ടും തീർച്ചയായും ചേച്ചിക്കും അനുഗ്രഹം ഉണ്ടാകും
നന്നായി വരും ചേച്ചി നല്ല മനസോടെ ചെയ്യുന്നത് അല്ലേ നല്ലതേ വരു❤
ചേച്ചിടെ വിഡിയോ ഒക്കെ ഞാൻ കാണാറുണ്ട് എനിക്ക്ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് ഈ വിഡിയോ കണ്ടപ്പോ ഒരു സന്തോഷം തോന്നി ജോലിയില്ലാതെ വിഷമിക്കുന്നവർക് ഒരു ആശ്വാസം ആകുമല്ലോ. ചേച്ചിക് നല്ലത് വരട്ടെ.
നല്ല മനസ്സ് കുടുംബത്തിലെ എല്ലാപേർക്കും ആരോഗ്യവുംആയുസും ഭഗവാൻ തരട്ടേ
നല്ലൊരു കാര്യമാണ് ചേച്ചി ചെയ്തത് .ഒരു കുടുംബം നന്നാവട്ടെ
46 വയസ്സ് ദുബായിൽ മൂന്നുവർഷം ജോലി ചെയ്തിട്ടുണ്ട് കൺസ്ട്രക്ഷൻ ഫീൽഡിൽ അല്ലാത്ത മറ്റെന്തെങ്കിലും ജോലി ഉണ്ടെങ്കിൽ ശരിപ്പെടുത്തി തരണേ
ഞാനും uae ആണ് ഭർത്താവും ഭാര്യയും uae ഉണ്ടകിൽ അവർക്ക് ഒക്കെ ഉപകരമായ വിഡിയോ ആണ് പെൺകുട്ടികൾ മാത്രം ആണ് വരുന്നതെങ്കിൽ അവരുടെ അച്ഛനോ ആങ്ങളമാരോ ഇവിടെ ഉണ്ടങ്കിൽ അതു നല്ലതാണ്...❤😊
Enikku 54 years ,njan BA anu 1990 il pass out enikkum thalparyam undu ,baby caring and tution
വളരെ നല്ല ഉപകാരപ്രദമായ video ആണ് കേട്ടോ ❤️😍
തക്സ് മേടം നല്ലത് വരട്ടെ❤❤❤❤❤
Singuma ഞാൻ പാസ്പോർട്ട് എടുത്തിട്ട് കുറെ വർഷം ആയി housemaide ആയി പോകാൻ എനിക്കും താല്പര്യം ഉണ്ട് singuma കുറെ കടം ഉണ്ട് സ്വന്തം വീടില്ല സത്യം 🙏🙏ഞാൻ പ്രാർത്ഥിക്കുന്ന ഒരാൾ ആണ് please
Only you are the one you tuber in this world giving job offer to other people. You are really great dear ma'am
God bless you
നല്ല ചേച്ചി.... ഒരുപാട് ഇഷ്ടമായിട്ടോ... ചേച്ചിനെ..❤
Amen 🙏
Super 👌
തുടക്കത്തിൽ പറഞ്ഞിട്ടു ഒരു ചിരി... അത് കേട്ടപ്പോൾ നുമ്മളും ചിരിച്ചു
🤔
❤❤❤❤ആദ്യം തന്ന നല്ല വാർത്ത കേട്ടതിൽ വളരെ സന്തോഷം singu 👍👍
Valare sheriyanu house meid agane anu nallathu varatte
അമ്മ മനസ്സ് തങ്ക മനസ്സ് നന്മ മനസ്സ് എപ്പോഴും നല്ലത് വരട്ടെ
കേരളത്തിൽ ജോലി കിട്ടുകയാണെങ്കിൽ വീട്ടമ്മമാർക്ക് നല്ലത്❤❤❤❤
കേരളത്തിൽ. പശുവിനെ കറക്കുന്ന പണി കിട്ടും
മാം ❤❤🎉🎉 ഒരുപാടു സന്തോഷം ഇതുപോലെ നല്ല വീഡിയോ ഇടുന്നതിനു ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🎉❤🎉❤
ചേച്ചി നല്ല അവതാരണ ശൈലി 👍👍👍
ചേച്ചിയുടെ വിഡിയോ ആദ്യമായി ആണ് കാണുന്നത് ഇവിടെ കേരളത്തിൽ ഞാൻ 3, 4 , വീട്ടിൽ ജോലി ചെയ്യുന്നുണ്ട് കുലി ആരോടും ചോദിക്കരുത് അവര് തരുന്നത് വാങ്ങണം രാവിലെ 8 to 5 6 7 മണി വരെ ഒക്കെ നിൽക്കേണ്ടിവരും എന്ത് ചെയ്യാൻ
എന്ന് ആര് പറഞ്ഞു ഇത്ര മണിക്കൂറിനു ഇത്ര തരണം എന്ന് നിങ്ങൾ തുറന്നു പറയണം. അവരുടെ ഇഷ്ടത്തിനു ജോലി ചെയ്യുന്ന കാലം ഒക്കെ കഴിഞ്ഞു
Digital marketing job vecency uddo
സിങ്കുവിന്റെ പുതിയ സംരംഭത്തിനു എല്ലാവിധ ആശംസകളും നേരുന്നു ❤️
ചാനൽകണ്ടു, എന്റെ പേര് രാധാമണി, എനിക്ക് അമ്മയെ കുചിനെയം കുളിപ്പിക്കാൻ അറിയാം എയ്ൻക് 3മക്കളും 1, കൊച്ചുമോനും ഉണ്ട്
ചാനൽ ആദ്യം കാണുവാണ്.. ഇഷ്ട്ടം ആയി 🥰സബ്സ്ക്രൈബ് ചെയ്തു 👍.. ആശംസകൾ 🥰
God bless you ചേച്ചി നല്ല അവതരണം ആദ്യമായിട്ടാണ് ചാനൽ കാണുന്നത് ❤ subscribe ചെയ്തു
Thankyou ,sister u are giving a good informations to others .
ഒരുപാട് പേർക്ക് സഹായകമാറട്ടെ 🙏🏻നന്ദി 🙏🏻
ചേച്ചിയെ ദൈവമാണ് അബുദാബിയിൽ കൊണ്ട് വന്നത് ❤️
ചേച്ചി നല്ല കാര്യം 🙏🙏🙏🙏 👌
Super ❤❤
God bless you abundantly 😇🙏
കുട്ടികളെ പഠിപ്പിച്ച് കഴിഞ്ഞാൽ അവരുടെ വീട്ടുജോലിയും ചെയ്യേണ്ടിവരും. ഇപ്പോ ൾ ഇങ്ങനൊക്കെ പറയും.
സത്യം 👍🏻
കുട്ടികളെ പഠിപ്പിക്കുക എന്ന് വെറുതെയാണ്. ഇവർ ഇവിടുത്തുകാരെയേ ടീച്ചർ ആയി എടുക്കുകയുള്ളു. വിശ്വസിക്കരുത് ആരും.
സത്യം
സുഹൃത്തുക്കളെ..., ഈ തള്ള പറയുന്നത് ആരും വിശ്വസിക്കരുത്. ഇതുപോലെ പറഞ്ഞ് പെൺകുട്ടികളെ കൊണ്ടു പോയവരൊക്കെ ആ പെൺകുട്ടികളെ ഇവരെപോലെയുള്ളവർ വിറ്റു കാശാക്കിയിട്ടുള്ളു. ഒന്നും അറിയാത്ത പെൺകുട്ടികൾ ഇങ്ങിനെയുള്ളവരുടെ വാക്കുകൾ കേട്ട് പോയിട്ട് ഇന്ന് ശരീരം വിൽക്കുന്നവർക്ക് ഇവർ വിറ്റിരിക്കുകയാണ്. ആരും പോകരുതേ
Ac mechanic
Car ac amno
എല്ലാ വർക്കും നല്ലത് വരട്ടെ
ഇത് കേട്ട് ജോലിക് വരുന്നവർ ശ്രദ്ധിക്കുക .... നാട്ടിലെ പോലെ എല്ലാവർക്കും പ്രൈവറ്റ് ആയി അധികൃതരുടെ അനുമതി ഇല്ലാതെ ഇവിടെ ട്യൂഷൻ... അതേപോലെ മറ്റു ജോലിനോക്കിയാൽ അകത്താവും. ......
ചേച്ചിയുടെ വീട് ഇപ്പോഴാണ് ഞാൻ കാണുന്നത് നമ്പര് എഴുതി എടുത്തിട്ടുണ്ട് ഞാൻ എന്റെ സിബി അയച്ചുതരാം കേട്ടോ ഞാൻ കുവൈറ്റിൽ ആണ് ഇരുന്നത് ഇപ്പം നാട്ടിലാ ഉള്ളത് ഞാൻ അയച്ചു തരാം കുഞ്ഞുങ്ങളെയൊക്കെ നോക്കിയിട്ടുണ്ട്
Iniyum inganeyulla video idane😊
ഈ ചാനൽ വൻ വിജയത്തിൽ എത്തട്ടെ ഈ ചാനൽ അനേകം പേർക്ക് ഉപകാരപ്രദമാകട്ടെ ❤️❤️👍🙏
നല്ല കാര്യം
നന്മയുള്ള ഉപകാരത്തിന് ഒത്തിരി നന്ദിസിങ്കു❤❤❤❤❤❤❤❤❤❤
Thank you sister 🙏🙏🙏🤲🤲🤲🌹🌹🌹
🙏🙏🙏🙏 God bless you mam❤
GOD bless sister 🙏
ചേച്ചി ഒരുപാടു നാളായി കണ്ടിട്ട് സുഹമാണോ ബോബൻ chettanum😅ചേച്ചിക്ക് ❤
ഹരേ കൃഷ്ണ 🙏
❤❤singumma എത്ര വലിയ കാരിയങ്ങൾ ആണ് ചെയ്യുന്നെ .God bless you and your family 🎉
Nalla sñaham ulla cheechy chakkara daivam anugrahikkatt. Kassttappadunnavark awasam Thank you. Super cherri
ചേച്ചി ഒരുപാട് ഇഷ്ടം ❤❤
Singuvinte aagrahangaloke daivam sadippichu tharatte.🥰🥰🥰🥰
God bless you sister
നല്ല മനസ്സിന്റെ ഉടമ ❤️❤️
❤chechi
നല്ലൊരു കാര്യം ജോലിയില്ലാതെ ഭാരപ്പെടുന്നവർക്ക് ഉപകാരപ്പെടട്ടെ.God bless you da❤annie
Maa'm njan aadhyamaittanu ee channel kandathu enik orupad ishtamai aa chiri suuuuuper❤ i am jasmin
പ്രവർത്തിയും പറച്ചിലും തമ്മിൽ ഉത്തിരി അന്തരം ഉണ്ടാകും ജോലി തുടങ്ങുപോൾ,
Awesome ❤
Mam ente mol nalla kariyagal❤❤❤❤❤
അനേകം പേർക്ക് ഉപകാരപ്രദമാകട്ടെ ഈ മനസാണ് സിങ്കുമ്മയുടെ വിജയം😊😊
Iam sincy, Anm nurse, baby care, delivery duty interesting
ലവ് യു സിങ്കമ്മ 💞💞💞എനിക്ക് പാസ്പോർട്ട് ഇല്ല ഉണ്ടായിരുന്നെങ്കിൽ പ്രസവ ശശ്രുഷക്ക് വരാമായിരുന്നു ആർക്കെങ്കിലും ഉപകാരപ്പെടട്ടെ 💞💞💞💞💞
Mam god bless you ❤
Good job❤
Interiyal work chayyunna aralum varumo
എന്താ ചിരി തുറന്നചിരി 👌🏼🌹വ്യക്തം ആയ വിവരണം
ചേച്ചി നന്മകൾ നേരുന്നു 🙏
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Singumma eppazha puthiya chanal kande.super sub cheidu❤❤❤❤
ആദ്യമായി ആണ് ചേച്ചിയുടെ വീഡിയോ കാണുന്നത് 🥰നല്ല കാര്യമാണ് ചേച്ചി ചെയ്യുന്നത് പിന്നെ ചേച്ചി പറഞ്ഞ വീട്ടുജോലികാരുടെ കാര്യം ശരിയാണ് ചിലരങ്ങനെയാണ്
Am a beautician my name s Sudna working at Calicut parlour 10 years experience at kuwait
സൂപ്പർ ❤
Happy morning. Mam. ❤. Mam. Nigaludaiii. Family. Yaiii. Dhaivam. Anugrahikkatttaiii❤❤❤❤❤❤❤🙏
ദയവുചെയ്ത് അറബി നാട്ടിലേക്കു വീട്ടുജോലിക്ക് പോകരുത് ആരും. അനുഭവസ്ഥർ ഉണ്ട്. വിസ ടിക്കറ്റ് ഇതൊക്കെ ഫ്രീ ആണ്. ഇതിലൂടെ ഏജൻസിക്ക് നാട്ടിലെ മൂന്നുലക്ഷം വരെ കമ്മീഷൻ കിട്ടുന്നതുകൊണ്ട് ചക്കരെ എന്നൊക്കെ വിളിക്കും. പോയി കഴിഞ്ഞു രണ്ടു വർഷത്തേക്ക് നമ്മുടെ പാസ്പോർട്ട് ഇവർ കൈവശം വെക്കുകയും ബാക്കി നമ്മൾ അനുഭവിക്കുക. അതുകൊണ്ട് 🙏ആരും പോകരുത്
My dear ❤All the best ❤God bless you dear ❤❤❤❤love you 😍
സിങ്കുന്റ് പുതിയ ചാനലിലേക്ക്... എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🌹ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
Hi sis iam here abudhabi UAE tnq
Cv ayakkam sis shabiya 10
Singumma good evening 😊❤️
മേടം വളരെ നല്ല ഒരു വീഡിയോ 👍👍
Super video chechi njan subscribe cheythu ketto ❤❤❤
Ethu പോലെ ഉള്ള ആൾക്കാർ ഇനിയും വരട്ടെ
അവസാനം ചിരിച്ച് ചിരി ഉഗ്രൻ.
കുഞ്ഞിനെ നോക്കാൻ എനിക്കിഷ്ടാ ഞാൻ വരാം
Ninne vivaaham aaloojikkatte
Hi
God bless you dear
Nalla manazinu nandi ❤️
സ്ത്രീകൾക്ക് വേണ്ടി മാത്രമല്ല സിംഗിൾ.. മനുഷ്യരായ എല്ലാവർക്കും വേണ്ടി❤❤❤ 💪💪💪
വീട്ടുജോലി സ്ത്രീകൾക്ക് മാത്രമേ ഉള്ളൂ
ചേച്ചി നമിച്ചു ചേച്ചി കൊള്ളാം. ആരെങ്കിലും പണിയട്ടെ ജോലിയില്ലാത്തർ എത്രയോ ഉണ്ട്
Namaskaram madam
Njan innu Anu madathinde vidio kandat .nj oru homemade jolikkari Anu .2016 muthal.nalloru joli kittiyal kollamayirunnu .
നല്ല മനസ്സന്റെ ഉടമആണ് ❤️
Mam super❤❤❤❤
ചേച്ചിയുടെ വാട്സ്ആപ്പ് നമ്പർ അതിനകത്ത് അത് വാട്സപ്പ് അല്ല ലോക്കൽ കോളേജ് കിട്ടത്തുള്ളൂ വാട്സ്ആപ്പ് കിട്ടുന്നില്ല
Njanund
Mam കേരളത്തിൽ നാട് എവിടെയാണ് എല്ലാകാര്യങ്ങളും കേട്ടു വളരെ മനോഹരമായിട്ടുണ്ട് 🥰🥰
Data entry vecacy undo
PAYYANMARUDEY PRAYAM. PARAYAMO