Singummaaa ... യിലൂടെ ഒരുപാട് ആൾക്കാർ തെറ്റുകൾ ക്ഷമിച്ച് , പരസ്പരം സ്നേഹിച്ചു , സഹായിച്ചു , നല്ല ജീവിതം നയിക്കുന്നു 🥰🥰 സന്തോഷം ❤️❤️ . ഒരാളുടെ വാക്കിലൂടെ അനേകം സ്ത്രീകൾ വീടും , വൃത്തിയും , അടുക്കും , ചിട്ടയും പഠിച്ചു , ... അതിലൊക്കെ ഉപരി വിളിച്ചാൽ വിളി കേൾക്കുന്നൊരു ശക്തിയുണ്ടെന്നു മനസ്സിലാക്കി ... വിളക്കു കത്തിച്ചു , പ്രാർത്ഥിച്ചു നല്ലൊരു കുടുംബിനി ആയി .. സന്തോഷം ... ഒരുപാട് നന്ദി ❤️ദൈവം അനുഗ്രഹിക്കട്ടെ .. 🙏
Hello Singu ❤️❤️❤️ നല്ല കാര്യം അർഹത പെട്ടവർക്ക് മാത്രം കൊടുക്കണം ജോലിക്കു പോകാൻ കഴിയാത്തവർക്കു കൊടുക്കണം ആഹാരവും വസ്ത്രവും വീടില്ലാത്തവർക്കു ഇവർക്കു വേണം കൊടുക്കാൻ ജോലിക് പോകാൻ കഴിയുന്നവരാണ് സഹായിക്കുന്നവരുടെ സഹായം കൂടുതൽ കൈപ്പറ്റുന്നതു അല്ലെ
ഹായ് സിംഗിൾ നിങ്ങൾ പറയുന്നത് കേട്ട് ഞാൻ ഒരു പാട് ചിരിച്ചുപോയി കേട്ടോ 🤣🤣 തരുതല പറയുന്നതും ഏഷണിക്ക് കൂട്ടു നിന്നതും ഒക്കെ.... ഞാൻ ഒരുപാട് വിഷമിച്ചിരുക്കുന്ന സമയത്ത് 😢😢😢എന്നെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത എന്റെ സിംഗിൾ പൊന്നിന് ഒരായിരം അഭിനന്ദനങ്ങൾ 👍👍♥️♥️🥰🥰
എനിക്ക് അറിയാവുന്ന ഒരു family ഉണ്ട്... കൊല്ലത്താണ് വീട് അവരുടെ... അമ്മയ്ക്കും, മോൾക്കും ക്യാൻസർ ആണ്... സാമ്പത്തികം ആയിട്ട് വളരെ മോശമാണ്... വല്യ ബുദ്ധിമുട്ട് ആണ് അവർക്കു... ഞാൻ ഈ കാര്യം അവരോടു ചോദിച്ചിട്ട് താല്പര്യം ഉണ്ടെങ്കിൽ സിംഗിൾ ന്റെ ഈ ലിങ്ക് itt കൊടുക്കാം 💜💜💜 tnku 💜
ചേച്ചി നമസ്കാരം ചേച്ചി❤❤ അവരോട് വീണ്ടും ഒരുമിച്ച് ജീവിക്കാൻ പറയണം.വീട്ടുകാരുടെ വാക്ക് കേൾക്കരുത് .സ്വന്തമായി തീരുമാനം എടുക്കാൻ പറയണം അവരുടെ ജീവിതമാണ്.❤❤
Njan eppo zhum പറയാറില്ലേ എനിക് ഒത്തിരി അറിവ് കിട്ടിയത് സിങ്ങുമ്മയിൽ നിന്നാണ് കരണം singummaykundaya ജീവിത പ്രതിസന്ധികൾ ഞങ്ങൾക്കുമുണ്ട് അതുകൊണ്ട് സിങ്ങുമ്മപറയുന്ന കര്യങ്ങൾ പെട്ടെന്ന് accept ചെയ്യൻപറ്റും thankyou singumma Love you❤
My kutukarik husband no. Kanser rogiana. Two kuttikal ida. Vishmathilkuda aruo house vachu. Pilara padippichu. Makala kettichu . nala paditham ula kuttikal. Makanu goli ila. Varumanum innum ila kalyanam kayicchuvitta mole anu vittil vanu ammanokunatha. Varumanum oum ila. Alla month kimochayanum. Food ila good food ila.
Singumma എന്റെ അയൽവാസി സംശയരോഗത്താൽ രണ്ടാളും പിരിഞ്ഞു നിൽക്കുന്നു 3കുട്ടികളുണ്ട് ഒരു ഗതിയും പരഗതി യുമില്ലാതെ ഓരോ ദിവസവും തള്ളിവിടാൻ കഷ്ടപ്പെടുന്നു അവർക്ക് എന്തെങ്കിലും സഹായം ചെയ്യാമോ no അയക്കാം
Singuma രണ്ടു ദിവസം നോക്കാൻ പറ്റിയില്ല വീട്ടിൽ ഇല്ലായിരുന്നു friend ന്റെ husband മരിച്ചു മലപ്പുറം cansar ആയിരുന്നു അവിടെ പോയിരിക്കുകയായിരുന്നു sorry 🙏. Good look ❤️❤️
സിങ്കുവിന് നല്ല ഒരു കൗൺസിലർ ആവാനുള്ള എല്ലാ യോഗ്യതയും ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു.
Singhuma യുടെ talk കേട്ടു കഴിയുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത ഒരു energy ആണ്. വിഷാദത്തിലേക്ക് പോകുന്ന എന്റെ മനസ്സിന് ഒരു പുതു ജീവൻ കിട്ടുംപോലെ.
Singummaaa ... യിലൂടെ ഒരുപാട് ആൾക്കാർ തെറ്റുകൾ ക്ഷമിച്ച് , പരസ്പരം സ്നേഹിച്ചു , സഹായിച്ചു , നല്ല ജീവിതം നയിക്കുന്നു 🥰🥰 സന്തോഷം ❤️❤️ . ഒരാളുടെ വാക്കിലൂടെ അനേകം സ്ത്രീകൾ വീടും , വൃത്തിയും , അടുക്കും , ചിട്ടയും പഠിച്ചു , ... അതിലൊക്കെ ഉപരി വിളിച്ചാൽ വിളി കേൾക്കുന്നൊരു ശക്തിയുണ്ടെന്നു മനസ്സിലാക്കി ... വിളക്കു കത്തിച്ചു , പ്രാർത്ഥിച്ചു നല്ലൊരു കുടുംബിനി ആയി ..
സന്തോഷം ... ഒരുപാട് നന്ദി ❤️ദൈവം അനുഗ്രഹിക്കട്ടെ .. 🙏
പോസിറ്റീവ് വാരി വിതറി ക്കോ
കേൾക്കാൻ ഇവിടെ ഇഷ്ട്ടം പോലെ ആളുണ്ട്❤
എനിക്ക് ഒത്തിരി സന്തോഷവും സമാദാനവും ഇതിൽ നിന്നും കിട്ടുന്നുണ്ട് ❤❤.. എന്റെ എനർജി ഈ വീഡീയോ ആണ്.
Singhu n മുടി യിങ്ങനെ ഇടുന്നതാണെന്നു തോന്നുന്നു യിഷ്ട പക്ഷേ കെട്ടിവക്കുന്ന താണ് നല്ലത്
Athe sheriya
ഇപ്പോൾ singu ന്റ ഈ ക്യാപ്സുൾ, ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആണ് കേട്ടോ 💞💞.
സിങ്കുമ കാരണം ഈ വീഡിയോ കാണുന്നവർ എല്ലാവരും ഈശ്വര വിശ്വാസം ഉള്ളവരും മനസാക്ഷി ഉള്ളവരും ആണ്, സിങ്കുമയുടെ ഉപദേശം എല്ലാർക്കും ഒരു പ്രചോദനം 👍🏻👍🏻🥰🥰♥️♥️🥰
ആകുട്ടിയോട് പയ്യനായിമനസ്സ്തുറന്ന്സംസാരിച്ച്ഒരുമിച്ച്ജീവിക്കാൻപറയ്
അവരുടെ കുട്ടിക്ക് കൊടുക്കുന്ന ഏറ്റവും നല്ല അനുഗ്രഹം അതായിരിക്കും
Aa kuttiyodu compromise aakan pata singu. Avarude kochinte future orthu orumikanatha nallathu
Hello Singu ❤️❤️❤️ നല്ല കാര്യം അർഹത പെട്ടവർക്ക് മാത്രം കൊടുക്കണം ജോലിക്കു പോകാൻ കഴിയാത്തവർക്കു കൊടുക്കണം ആഹാരവും വസ്ത്രവും വീടില്ലാത്തവർക്കു ഇവർക്കു വേണം കൊടുക്കാൻ ജോലിക് പോകാൻ കഴിയുന്നവരാണ് സഹായിക്കുന്നവരുടെ സഹായം കൂടുതൽ കൈപ്പറ്റുന്നതു അല്ലെ
വീട്ടുകാർ seriyalla.... ആ കൊച്ചിന് താഴ്മ ഉണ്ടേൽ തിരിച്ചു ജീവിതത്തിൽ പോകാം... കുടുംബം കിട്ടിയ അത് വളരെ ഭാഗ്യം 😍😍😍
ചേച്ചിക്ക് ഇന്നഒരു ഗുരുജീടെ ലുക്ക് undu😂😂😂❤️❤️❤️❤️
ഭഗവാന്റെ കടാക്ഷം നന്നായിട്ടുണ്ട്. ഇതൊക്കെ എങ്ങനെ വായില്‍ നിന്നും ഇടതടവില്ലാതെ. വരുന്നു. Super❤😂🎉
സിങ്കുമ്മായുടെ സംസാരം കേട്ടിരിക്കാൻ ഒത്തിരി ഇഷ്ടമാണ്..... എല്ലാം നല്ല നല്ല കര്യങ്ങളും ...❤❤❤❤
Singu കുട്ടിയുടെ അച്ഛനെ എല്ലാംമറന്നു സ്വീകരിക്കാൻ
പറയൂ മാപ്പ് പറയേണ്ട kariyum
ഉണ്ടെകിൽ parayanmadikkaruth ❤❤❤
ഒരുപാട് നല്ല കാര്യങ്ങള്‍ പറഞ്ഞു ❤❤❤
സൂപ്പർ singu. Always happy.❤❤❤❤❤❤😊😊😊😊😊😊
Singummayude ee thurannu parachil aanu ee vijayathinte rahasyam. Ithrayum nannayi aarum aarkum onnum paranju kodukkilla ❤ you Chechi ❤❤❤❤❤❤❤❤❤❤
Singu പറയാൻ വാക്കുകളില്ല ലവ് you somuch🥰🥰🥰🥰🥰🥰🥰🥰
സിങ്കുമ്മ എന്റെ ജീവന്റെ ജീവനാണ് ♥️♥️♥️♥️♥️♥️♥️എന്റെ എല്ലാം എല്ലാം ആണ് ♥️♥️♥️♥️♥️♥️
ഹായ് സിംഗിൾ നിങ്ങൾ പറയുന്നത് കേട്ട് ഞാൻ ഒരു പാട് ചിരിച്ചുപോയി കേട്ടോ 🤣🤣 തരുതല പറയുന്നതും ഏഷണിക്ക് കൂട്ടു നിന്നതും ഒക്കെ.... ഞാൻ ഒരുപാട് വിഷമിച്ചിരുക്കുന്ന സമയത്ത് 😢😢😢എന്നെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത എന്റെ സിംഗിൾ പൊന്നിന് ഒരായിരം അഭിനന്ദനങ്ങൾ 👍👍♥️♥️🥰🥰
എനിക്ക് അറിയാവുന്ന ഒരു family ഉണ്ട്... കൊല്ലത്താണ് വീട് അവരുടെ... അമ്മയ്ക്കും, മോൾക്കും ക്യാൻസർ ആണ്... സാമ്പത്തികം ആയിട്ട് വളരെ മോശമാണ്... വല്യ ബുദ്ധിമുട്ട് ആണ് അവർക്കു... ഞാൻ ഈ കാര്യം അവരോടു ചോദിച്ചിട്ട് താല്പര്യം ഉണ്ടെങ്കിൽ സിംഗിൾ ന്റെ ഈ ലിങ്ക് itt കൊടുക്കാം 💜💜💜 tnku 💜
വിതറി വിതറി ഇടു😂😂❤❤❤
Singummaaa 🥰 മുടി കെട്ടി വയ്ക്കു
തെറ്റു തിരുത്തി വീണ്ടും ഒന്നിച്ചു ജീവിക്കാൻ പറയൂ ചേച്ചീ❤
Athe ❤spirituality and discipline life nalla positive aakkum
ചേച്ചിയെ പോലെ സത്യം പറയുന്ന ഒരു യു ട്യൂബ്ർസ് ഇല്ല ചേച്ചി അനുഭവം പറഞ്ഞു ഞങ്ങളെയും മാറ്റുന്നുണ്ട് താങ്ക്സ് ചേച്ചി ❤️❤️❤️
എങ്ങനെയെങ്കിലും ഒന്നാക്കാൻ നോക്കണം 💖
സിങ്കു അമ്മുടെ ഓരോ ദിവസം ഇടുന്ന വിഡിയോസിലെ ഫോട്ടോ ഞാൻ എടുത്തു വെക്കും ഇന്ന് എന്ത് സുന്ദരിയ..❤❤❤❤❤❤
Orupad positive energy tharunna nalla message Singuma othiri thanks 🙏🏻🙏🏻🙏🏻❤❤❤👍🏻
ചേച്ചി നമസ്കാരം ചേച്ചി❤❤ അവരോട് വീണ്ടും ഒരുമിച്ച് ജീവിക്കാൻ പറയണം.വീട്ടുകാരുടെ വാക്ക് കേൾക്കരുത് .സ്വന്തമായി തീരുമാനം എടുക്കാൻ പറയണം അവരുടെ ജീവിതമാണ്.❤❤
Padachonai. Orumikatai😢
Very very energetic speech singu..ishwaran anugrahikkatte❤️❤️🌹
സിങ്കു അമ്മ എനിക്ക് ഈ ഹേർ സ്റ്റയിൽ ആണ് ഇഷ്ടം.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഇ singu നേ കണ്ടിട്ട് എന്തോ പോലേ എല്ലാവരും പച്ചാളം ദാസിനു വിളിക്കുന്നു എനിക്കാന്നെങ്കിൽ ഈ പറഞ്ഞ ആളേ അറിയുമില്ല❤😊❤
😅😅😅
Udhayananu tharam movei le Jagathiyude vesham
ചേച്ചിയെ കേൾക്കാതിരിക്കാൻ കഴിയുന്നില്ല. ❤❤❤❤
Singlinte vakkukal kettappol ente ammayanu orma vannath. Amma parayum nak rasam akathek, samsaram purathek. Nallatha parayuka vendathath parayathirikkuka. Onniladhikam alukal ocha vakkuvan padilla. Jeevithathil innu are oru cheetha vakupolum paranjittilla. Sahacharyam enthayalum. Ammayude kudumbathil ninnum kittiya samskaram.best singu. Thanks .
Singuvine pole prarthikkunna alanu njan othiri anugraham daivame tharunnund. ❤❤👋👋
ചേച്ചി ചെയ്യുന്നത് നല്ല കാര്യം ❤❤❤❤❤❤❤
ചേച്ചി പറയുന്നതെല്ലാം ശരിയാണ് ഞാനും മാറാൻ ശ്രമിക്കുന്നുണ്ട് ഭക്തിയെല്ലാം വരുന്നുണ്ട് ഇപ്പോൾ
Chechi uae yil eviden aduthanenkil ottakkurikkebda ente veetik vayo
Chechiyude mukham thanne positive ❤
Sundhari ayallo❤️😂😂singupenne
എനിക്ക് ചേച്ചിയെ ഒരുപാടിഷ്ടമാണ് ❤❤
Avarod veendum orumich jeevikan parayu singu❤❤
Njan eppo zhum പറയാറില്ലേ എനിക് ഒത്തിരി അറിവ് കിട്ടിയത് സിങ്ങുമ്മയിൽ നിന്നാണ് കരണം singummaykundaya ജീവിത പ്രതിസന്ധികൾ ഞങ്ങൾക്കുമുണ്ട് അതുകൊണ്ട് സിങ്ങുമ്മപറയുന്ന കര്യങ്ങൾ പെട്ടെന്ന് accept ചെയ്യൻപറ്റും thankyou singumma Love you❤
My kutukarik husband no. Kanser rogiana. Two kuttikal ida. Vishmathilkuda aruo house vachu. Pilara padippichu. Makala kettichu . nala paditham ula kuttikal. Makanu goli ila. Varumanum innum ila kalyanam kayicchuvitta mole anu vittil vanu ammanokunatha. Varumanum oum ila. Alla month kimochayanum. Food ila good food ila.
Singu love you ♥️♥️
Singumma യുടെ മൂക്കുത്തി എവിടെ നിന്നാണ് വാങ്ങിയത്. നല്ല ഭംഗി ഉണ്ട്. 🥰
Njaan raavileyum viykittum kulikkum singum parayunnathe ente jeevithathil nadanna kaaryangal thanne😅😢😊😊😊😂❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
Good👍👍👍👍👍👍👍👍 thank you chechi mind touching words
Hello,which sunscreen are you using?
Njanum ente ammayum parayum singumma nammade nattukari aayirunneghilo ennu🥰🥰🥰🥰🥰❤️❤️❤️❤️❤️
Singumma ningal super aanu love you❤❤
Singumma എന്റെ അയൽവാസി സംശയരോഗത്താൽ രണ്ടാളും പിരിഞ്ഞു നിൽക്കുന്നു 3കുട്ടികളുണ്ട് ഒരു ഗതിയും പരഗതി യുമില്ലാതെ ഓരോ ദിവസവും തള്ളിവിടാൻ കഷ്ടപ്പെടുന്നു അവർക്ക് എന്തെങ്കിലും സഹായം ചെയ്യാമോ no അയക്കാം
Hai chechi dress kollaamallo chechiku cherunnu❤❤
Hair style aanu njan paranjath singhuu enikketavum priyapetta youtuber aanu singhuvinte video kandathil pinneyanu njaan ezhuthi prarthikkunnath athinu seshamenikk orupadu nallathanunjaan agrahikunnathokke guruvayoorappan tharunnund❤️🥰🥰👍❤️
Njan ithupole. Positive aaya orale kandittilla guruvayoorappan ente❤ munnilkonduvannathanu Narayana
Chechi super❤❤
സിങ്കു മ്മയെ എനിക്ക് ഇഷ്ടം❤❤❤❤❤❤
Singuze sundhari yayitnd❤
Hi single valuable and positive message s God bless you 🙏🙏🙏🙏🙏🙏🙏
Nalla top singumma.njnum nallatavan sramikunnu 😊❤🎉
ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
ഞങ്ങൾ കേൾക്കാൻ റെഡി ചക്കരെ ❤️❤️
Singu ഹായ് 😂😂😂👍👍👍
Good message.
Hai singumma nalla bhagi undd ennu kanaan GOD BLESS YOU
Hai, how nice your talk?
എല്ലാം നല്ലതു വരട്ടെ സിംഗിൾ❤❤❤❤❤
Aameen yarabbel aalameen
Hai chechi sugamano 🙏🏼🙏🏼
Chechi oru joli sheri akki tharumo
U r very very positive dear singummaa
🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍
Hai .ഞാൻ ഈ അടുത്താണ് video കാണാൻ തുടങ്ങിയത്. ഒരുപാട് സ്നേഹം.ഗുരുവായൂരപ്പന് അനുഗ്രഹിക്കട്ടെ
Hlo singumma.. Singummaude ella vdo sum njan kanarund. Singumma paraunnathoke kelkumbol manasinu nalla santhosham thonnarund.. 🙏🙏🙏. Singumma paraunnapole wpol mikka karyagalum cheyyarund.
കണ്ണിനു കാഴ്ച്ച നഷ്ടം ആകുന്ന അസുഖം ഉള്ള ഒരാളെ സഹായിക്കാൻ പറ്റുമോ
പിന്നെയും മുടി അഴിച്ചിട്ടു😂😂😂
Ente guruvayoor appen enil orru positive energy annu❤❤❤❤❤🎉
Nalla vaakkukal..❤
Singumma manga mala swarnam ano
Superrrrrrrrt
Singuma രണ്ടു ദിവസം നോക്കാൻ പറ്റിയില്ല വീട്ടിൽ ഇല്ലായിരുന്നു friend ന്റെ husband
മരിച്ചു മലപ്പുറം cansar ആയിരുന്നു അവിടെ പോയിരിക്കുകയായിരുന്നു sorry 🙏. Good look ❤️❤️
സിങ്കു അമ്മ loveyou❤❤❤❤
My only one favourite u tube channel single boban channel ❤❤❤❤❤❤
ചേച്ചി ഇന്ന് മുഖത്ത് നല്ല glow😊
Pongachakari singumma thala mukalil chennu edikkaruthu ketto❤❤❤❤
Hai singu nalla malayanu sundariayi❤❤❤❤
Love you so much❤
Singuchechi❤❤❤❤❤❤
Pachalam baasi vannallo.innu bangiyilla.ishtam kondanuto thurannuparayunnathu❤
ചേച്ചി എനിക്ക് സ്വന്തം ആയി വീട് ഇല്ല വസ്തു ഇല്ല ഒന്നും ഇല്ല കടം ഒണ്ട്. എന്തെങ്കിലും സഹായം കിട്ടിയാൽ 🙏
Happy Dussehra ❤❤❤❤❤
Aaa husband ullkollam ankil vilichu samsarikkan parayu singumma ..enittu pattumakkil orumikkan parayu
Haisingumaaaa❤❤❤❤❤chakkare❤❤❤❤❤❤
അമ്മേ നല്ല കാര്യം എല്ലാവരെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
നല്ല ഉപദേശം ❤️👌എല്ലാം ആസ്വദിക്കും പക്ഷെ നമ്മുടെ വരവ് അറിഞ്ഞേ ചിലവ് ചെയ്യൂ 👍
U r great, keep going n smile ❤
Single nu nallathanu ingane hair style enikku ishtanu.
👍👍👍👍👍
Singu 🥰 🥰 🥰 🥰 🥰 🥰 🥰 🥰
മുടി കെട്ടിവെക്കുന്നതാണ് ചേരുന്നത് ❤