Raga Maand- Familiarisation through Popular Film Songs and Carnatic Compositions

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 80

  • @jayeshbhill
    @jayeshbhill 2 ปีที่แล้ว +6

    രാജസ്ഥാനിലെ നാടോടി സംഗീതത്തിന്റെ ഏറ്റവും സങ്കീർണ്ണമായ ശൈലിയാണ് മാണ്ട്,
    Kesariya balam....

  • @vijayakumarg3721
    @vijayakumarg3721 ปีที่แล้ว +2

    ശബ്ദവും അവതരണവും ഗംഭീരായി.ചെമ്പയ്ക്കു നാദം നിലച്ചപ്പോൾ ,എന്ന ഗാനത്തിൽ പഞ്ചമം ആരോഹണ അവരോഹണത്തിൽ ഇല്ലാത്തതിനാൽ ഹംസവിനോദിനിയെന്നാണു വിചാരിക്കുന്നത്.

  • @preethiganga3794
    @preethiganga3794 4 ปีที่แล้ว +4

    മനോഹരമായ അവതരണവും ആലാപനവും ..... അതുല്യ അഭിനന്ദനങ്ങൾ ..

  • @khanjiraamaljith5901
    @khanjiraamaljith5901 2 ปีที่แล้ว +5

    കാടാമ്പുഴ വാഴും പരമേശ്വര ഈ ഭക്തി ഗാനം മാണ്ട് ആണ്.. 😊

  • @manujshenoi2558
    @manujshenoi2558 5 หลายเดือนก่อน

    ചെമ്പൈക്ക് നാദം നിലച്ചപ്പോൾ....
    സായന്തനം ചന്ദ്രിക ലോലമായ്...
    അഞ്ചു ശരങ്ങളും....

  • @shynik3082
    @shynik3082 4 ปีที่แล้ว +2

    ചേച്ചി വളരെ മനോഹരമായ അവതരണം 👌👌🙏🙏🙏അതിമനോഹരമായ ആലാപനം 👌👌🥰🥰♥♥♥♥🙏🙏🙏🙏

  • @englisheasy6551
    @englisheasy6551 ปีที่แล้ว +2

    Nilamalare ❤️

  • @reshmapathalath7391
    @reshmapathalath7391 4 ปีที่แล้ว +2

    മനോഹരമായി ആലപിച്ചു. മനോഹരമായ അവതരണം 👏👏

  • @shanmukhadaskm8927
    @shanmukhadaskm8927 2 ปีที่แล้ว +3

    നമസ്തെ ടീച്ചർ.🙏🏼 രാഗ പരിചയത്തിന്റെ കൂടെ ചെറുതായി ശ്രുതിയിട്ടാൽ ഒന്നുകൂടി ഭംഗിയാവും:👍👍👍👍🙏🏼🙏🏼🙏🏼🙏🏼

  • @deepakchandranganesh9846
    @deepakchandranganesh9846 3 ปีที่แล้ว +4

    No words ma’am. Hats off to you 🙏🏻

    • @GaayakapriyA
      @GaayakapriyA  3 ปีที่แล้ว +2

      Thanks lot 🙏

    • @deepakchandranganesh9846
      @deepakchandranganesh9846 3 ปีที่แล้ว +1

      You’re really a blessed soul from heaven... The knowledge you bear in this very younger age is mind blowing and very useful and productive for the coming generation 🌸🙏🏻

  • @praveenmurali7876
    @praveenmurali7876 2 ปีที่แล้ว +1

    Diamond necklace song nilamalare is in Maand

  • @techncybermedia5569
    @techncybermedia5569 3 ปีที่แล้ว +3

    Mohanlainte... rock n roll movie yile... ravere aayi poove.... mand aanu

  • @ajithkurian9457
    @ajithkurian9457 4 ปีที่แล้ว +4

    😍😍😍 expecting more

  • @muhammedinsaf3215
    @muhammedinsaf3215 2 ปีที่แล้ว

    നിങ്ങളുടെ സൗണ്ട് ഒരു രക്ഷയുമില്ല, സൂപ്പറാണ്

  • @GanamaalikaTV
    @GanamaalikaTV 3 ปีที่แล้ว +3

    my favorite raga ഓരോ രാഗം പഠിപ്പിക്കുമ്പോഴും അതിന്റെ ഇംഗ്ലീഷ് നോട്ടുകൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു..

  • @thampikumarvt4302
    @thampikumarvt4302 3 ปีที่แล้ว

    Very use full vedio! Thanks sister!!
    Very sweet voice!!

  • @sivaprasadsivaprasad7295
    @sivaprasadsivaprasad7295 3 ปีที่แล้ว +2

    Excellent...

  • @vazirani.akinosi
    @vazirani.akinosi 2 ปีที่แล้ว +1

    Beautifully explained!
    While you were singing few other portions came to mind, which sounded quite similar... Don't know if it's really the same raga..
    - Sara Sara saara kaatthu (Tamil song)
    - narumugaye last portion (sembudam serndha neerthuli pol)

    • @GaayakapriyA
      @GaayakapriyA  2 ปีที่แล้ว +2

      Thanks so much... For reminding me the wonderful composition from Vaagai sooda va... What a mesmerizing song it is .. it is one of my favourites.. and how could I miss it in the list...
      Still not sure whether it's purely based on maand.. so much rare swara routes in the song... But with a tinge of maand.. ..

  • @vijay0938
    @vijay0938 2 ปีที่แล้ว +2

    What about mayyani kanninte (starting portion of enthe innum vanneela) and starting of interlude in uyire ( Bombay) mix with charukesi💛.

    • @GaayakapriyA
      @GaayakapriyA  2 ปีที่แล้ว +1

      Beyond words....thanks for reminding...

  • @MusicLover-sc8vg
    @MusicLover-sc8vg 2 ปีที่แล้ว

    You have a Beautiful Voice

  • @धीरजइपी
    @धीरजइपी 10 หลายเดือนก่อน

    All time favourite. Muralidhara gopaaala

  • @ajithsworld7849
    @ajithsworld7849 4 ปีที่แล้ว +1

    അടിപൊളി അവതരണം അതുല്യേച്ചി....

  • @sudheermv807
    @sudheermv807 4 ปีที่แล้ว +2

    സൂപ്പർ മോളെ...

  • @aswarmonai6420
    @aswarmonai6420 3 ปีที่แล้ว +1

    ആഹാ....നല്ല ശബ്ദം..

  • @sajeevpk3577
    @sajeevpk3577 3 ปีที่แล้ว +1

    Excellent madam

  • @karthikv3220
    @karthikv3220 8 หลายเดือนก่อน

    sound like chitra chechi❤

  • @hellosarith
    @hellosarith ปีที่แล้ว +1

    When you talk about chords, you may please specify the pitch you are singing in. Here I guess you were sugeesting C F & G major chords. But the pitch you were primarily singing in was B Flat.

    • @GaayakapriyA
      @GaayakapriyA  ปีที่แล้ว +2

      Yes.. noted.. usually I include it.. but unfortunately I missed in this video.. thanks for reminding... ☺️

  • @njangandharvan.
    @njangandharvan. 2 ปีที่แล้ว

    നല്ല.... ശാരീരം.....♥️

  • @vipingkumar
    @vipingkumar 3 ปีที่แล้ว +1

    Nice references...

  • @bijuk.k7496
    @bijuk.k7496 2 ปีที่แล้ว +2

    ആലപ്പി രങ്കനാഥ് സംഗീതത്തിൽ ശബരി ഗിരിനാഥാ ..... മാണ്ഡ് അല്ലേ

  • @ramiyer6641
    @ramiyer6641 9 หลายเดือนก่อน +1

    1:32 First aalaap - Thiruvilayadal movie - Oru Naal Pothuma
    th-cam.com/video/bImTEkwIUBE/w-d-xo.htmlsi=5UbBYoWpqXkV2UzB

    • @GaayakapriyA
      @GaayakapriyA  9 หลายเดือนก่อน

      Thanks for the reference... 😊

  • @vipingkumar
    @vipingkumar 3 ปีที่แล้ว +1

    Good work..

  • @nandakumart.s6138
    @nandakumart.s6138 2 ปีที่แล้ว

    ഒരു നാൾ പോതുമ... എന്ന ഗാനം.

  • @hellosarith
    @hellosarith ปีที่แล้ว

    Thank you

  • @isleofnirvana1332
    @isleofnirvana1332 2 ปีที่แล้ว

    Miss, Dasaavathaaram film ile Mukunda Mukunda song raaga eatha enn paranj tharuvo 😌

  • @sudharmac9471
    @sudharmac9471 2 ปีที่แล้ว

    Manohar am👌🏻👌🏻👌🏻

  • @preejupreeju8107
    @preejupreeju8107 5 หลายเดือนก่อน

    പഴയ അയ്യപ്പഭക്തിഗാനം ശബരിഗിരിനാഥാ ദേവാ

  • @RemadeviRamamoorthy
    @RemadeviRamamoorthy 2 ปีที่แล้ว

    Very good 👍🙏

  • @akhilakhy4722
    @akhilakhy4722 3 ปีที่แล้ว +1

    അത്ഭുദദ്വീപ് movie song ശ്യാമോഹിനി song മാണ്ട് രാഗം ആണോ

    • @GaayakapriyA
      @GaayakapriyA  3 ปีที่แล้ว +1

      Chalachithra ganangal athu pole light music enniva Poornamaayum oru raagam ennu parayaan budhimutt aanu.. Raga chaaya varunnund..

  • @JKMusictvm
    @JKMusictvm 2 ปีที่แล้ว

    Very good

  • @hamzaoffice5873
    @hamzaoffice5873 3 ปีที่แล้ว

    Good info

  • @DevaRagamMusicMedia
    @DevaRagamMusicMedia ปีที่แล้ว

    Good ❤

  • @akhilakhy4722
    @akhilakhy4722 2 ปีที่แล้ว +2

    ശബരീ ഗിരിനാഥ ദേവ ഈ song maand ആണോ

  • @sudheersakthi
    @sudheersakthi 2 ปีที่แล้ว

    Super Voice

  • @emiliajalaja2289
    @emiliajalaja2289 5 หลายเดือนก่อน

    🎉❤

  • @aksajoshy4035
    @aksajoshy4035 2 ปีที่แล้ว

    നിലാവിന്റെ ചുംബനമെറ്റ് തുഷാര മണികലുതിർന്നു... എന്ന ഗാനം maandu raagam ആണോ?

  • @midhunbhagyanath9925
    @midhunbhagyanath9925 4 ปีที่แล้ว +2

    👏💯

  • @akhilchilavannoor8422
    @akhilchilavannoor8422 5 หลายเดือนก่อน

    Chembayku nadham hamsavinodiniyalle

  • @sidharthsuresh333
    @sidharthsuresh333 ปีที่แล้ว

    Nilamalare song❤️❤️🫠

  • @lawrencekitchenkitchen1604
    @lawrencekitchenkitchen1604 2 ปีที่แล้ว

    Please give ragam notation and songs notes thank u

  • @sudheersakthi
    @sudheersakthi 2 ปีที่แล้ว

    THANKS

  • @jafarjafar3335
    @jafarjafar3335 4 ปีที่แล้ว +2

    തിരുവങ്ങൂർ hss padichath

  • @hellomanjeri825
    @hellomanjeri825 3 ปีที่แล้ว +1

  • @tj44
    @tj44 4 ปีที่แล้ว +1

    💯💯💯

  • @veeraraghavuluarigela9022
    @veeraraghavuluarigela9022 3 ปีที่แล้ว

    Namaste,Madamji, Nice Singing ,Thanks.But your Singing Raag is not Maand .This Raag is called Hemanth " Hindustani Raag .Hemanth contains "Above Arohana and Avarohana "Sang by you.Unfortunately South Indian Musicians took" Hemanth " Moorchana as Maand. Maand is there in Hindustani Music with different Moorchana. Hemanth and Maand are closed Raagas in Hindustani Music.

  • @pranavktm3345
    @pranavktm3345 4 ปีที่แล้ว +1

    👍👍

  • @kaderkader-uc6ob
    @kaderkader-uc6ob 3 ปีที่แล้ว

    ലോഗ്‌ കഹതീഹേ അജ്നബി എന്ന ഗസൽ ഏത് രാഗത്തിൽ ആണ് ?മാഡം
    അറിയാൻ സഹായിക്കണം 🙏

    • @GaayakapriyA
      @GaayakapriyA  3 ปีที่แล้ว

      Please share the link if available

    • @kaderkader-uc6ob
      @kaderkader-uc6ob 3 ปีที่แล้ว

      @@GaayakapriyA th-cam.com/video/I7Y0zuQ_HR8/w-d-xo.html

  • @manumanoharan9952
    @manumanoharan9952 4 ปีที่แล้ว +1

    🙏🙏🙏🙏🙏🌹🌹🌹🌹

  • @souls2music567
    @souls2music567 3 ปีที่แล้ว

    th-cam.com/video/pgV2VM4EElI/w-d-xo.html Rasave unnai nan enni than is a wonderful song of Isainjani in this raga.. th-cam.com/video/0NYmCPo5a9E/w-d-xo.html ...

  • @sreeranjdeneshan9529
    @sreeranjdeneshan9529 11 หลายเดือนก่อน

    ചെമ്പയ്ക്ക് നാദം, ഹംസവിനോദിനി അല്ലേ?
    സായന്തനം, പഹാഡി രാഗം ആണെന്ന് കേട്ടിട്ടുണ്ട്...

  • @josepheapen6142
    @josepheapen6142 2 ปีที่แล้ว

    മാഡം , രാഗം പഠിപ്പിക്കുമ്പോൾ ഏതേലും ഒരു പാട്ടിൽ അതിന്റെ നോറ്റെഷനിൽ ഈ സ്വരസ്ഥാനങ്ങൾ എങ്ങനെയാണെ അപ്ലൈ ചെയ്തിരിക്കുന്നതെന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു. ഒരു ഗാനത്തിൽ സ്റ്റിക് ഓൺ ചെയ്തു പഠിപ്പിച്ചാൽ സംഗീതം പഠിക്കാത്തവർക് ഉപകാരപ്രദം ആകും.

  • @dineshbhat888
    @dineshbhat888 4 ปีที่แล้ว +1

    😄🤩🙏

  • @preejupreeju8107
    @preejupreeju8107 5 หลายเดือนก่อน

    വിദ്യാധരൻ മാസ്റ്ററുടെ രാഗ തരംഗിണി യിലെ പൂജാ മണിയറ തുറക്കൂ മലരേ റോജ രാജകുമാരി

  • @gopiok7842
    @gopiok7842 ปีที่แล้ว

    ചെമ്പൈക്ക് നാദം
    ഹംസ വിനോദിനി ആണ്

    • @GaayakapriyA
      @GaayakapriyA  ปีที่แล้ว

      Thanks for the info...🙏

  • @anukavungal6002
    @anukavungal6002 ปีที่แล้ว

    Anju sharangalum porathe

  • @akhilakhy4722
    @akhilakhy4722 3 ปีที่แล้ว

  • @sudheeshsubrhamanyan
    @sudheeshsubrhamanyan ปีที่แล้ว