അത്ഭുതദ്വീപ് ലെ പാട്ട്.. ശ്യാമ മോഹിനി. ചെമ്പയ്ക്ക് നാദം നിലച്ചപ്പോൾ, ലംബോധരനെ നിൻ, കാടാമ്പുഴ വാഴും ജഗദീശ്വരി, പ്രണവം പ്രഥമ നാദം. നാദം ഉടലാർന്ന ... etc.. റോക്ക് ൻ റോൾ സിനിമയിൽ ഉടനീളം ഉപയോഗിച്ചിരിക്കുന്ന BGM മാണ്ട് രാഗം ആണു. എന്റെ പൊന്നോ. അതിന്റെ ഫീൽ ഒന്ന് വേറെ തന്നെയാണ്... 🔥 ❤❤❤❤❤❤❤
I have always felt that this could be a favourite raga of Rahman sir. Whenever hedoes songs in this raga I have always felt that he is just enjoying like anything
Maand is one of the most fav ragam . The carnatic song Muralidhara gopala mukunda is also a beautiful example of Maand. ❤️❤️ Would love to see the series with Kaapi , Darbari Kanada and Kalyani ragams.
@@jayarajcg2053 the notes composed and how spb manages it. Its beyond words,so difficult.esp charanam and anupallavi last two lines, and finally blending back to the pallavi. Great experience, listening.
Shyamayam radhike എന്ന ദേവ ചെയ്ത ഗാനം. ചിത്ര പാടിയത്. ഇതിനൊക്കെ മുൻപ് രവീന്ദ്രൻ മാഷ് വസന്തഗീതങ്ങൾ എന്ന ആൽബത്തിൽ ചെയ്ത മാവുപൂത്ത എന്ന സൂപ്പർഹിറ്റ് പാട്ടുണ്ട്. യേശുദാസിന്റെ അസാധ്യ singing. മാഷിന്റെ long breath holding, കംപ്ലിക്കേറ്റഡ് വൃക /സംഗതി എല്ലാമുള്ള ഒന്ന്. അതിൽ chorus നന്നാണ്. കുയില് kookum പോലെയുള്ള ഒരു flute piece ഉണ്ട് നന്നാണ്. തുളസീ ദളം എന്നിടത്തെ (sayanthanam)സംഗതി unique💛ആണ്.ചെറിയ ഗ യും ചെറിയ ധ യും കൂടാതെ വലിയ മ യും മാഷ് ഉപയോഗിച്ചിട്ടുണ്ട്. Soukkiyama (bass ഉം ഒരു bell downflow യും അല്ലാതെ ഒരു പശ്ചാത്യ ഉപകരണവും ദിലീപ് ഇതിൽ ഉപയോഗിച്ചിട്ടില്ലെന്നു തോന്നുന്നു )സാക്ഷാൽ നിത്യശ്രീ മാഡത്തിന്റെ അസാധ്യ ആലാപനം കൊണ്ട് കൂടി നല്ല ഒരു അനുഭവം ആയി. അതിൽ intro കഴിഞ്ഞും പിന്നെ അനുപല്ലവി കഴിഞ്ഞും ഒരു slide synth ചെയ്തു വച്ചിരിക്കുന്നത് നല്ലതാണ്. അമ്മേ നിളാ നദി പൈതലായിന്നു ഞാൻ,chembaikku നാദം നിലച്ചപ്പോൾ (ജയവിജയ)ശബരീ ശൈലനിവാസാ ദേവ (ആലപ്പി രംഗനാഥ് സംഗീതം ), മനസിനകത്തൊരു (ബാബുക്ക )ഇവിടെ already പറഞ്ഞിട്ടുണ്ട് വളരെ സൂപ്പർഹിറ്റ് പ്രശസ്തമായ ഒന്നുകൂടിയുണ്ട്. നറുമുഗയേ നറുമുഗയേ യുടെ ചരണത്തിന്റെയും അനുപല്ലവിയുടെയും അവസാന രണ്ടു വരി.ഗംഭീരനാട്ട, ചലനാട്ട യിൽ ആരംഭിച്ചു അവിടെയെത്തുമ്പോൾ maund ആകും. Second interlude ലേ strings flute swarmandal um maund ആണ്. പക്ഷേ വിശ്വമോഹൻ ഭട്ട് ന്റെ കോൺട്രിബൂഷൻ ആയി next വരുന്നത് പിന്നെയും നാട്ട pattern ആണ്. പിന്നെ പല്ലവി tablatarang ലൂടെ നാട്ടയിലേക്ക്.
വളരെ സൂപ്പർഹിറ്റ് പ്രശസ്തമായ ഒന്നുകൂടിയുണ്ട്. Narumugaye narumugaye യുടെ ചരണത്തിന്റെയും അനുപല്ലവിയുടെയും അവസാന രണ്ടു വരി.ഗംഭീരനാട്ട, ചലനാട്ട യിൽ ആരംഭിച്ചു അവിടെയെത്തുമ്പോൾ maund ആകും. Second interlude ലേ strings flute swarmandal um maund ആണ്. പക്ഷേ വിശ്വമോഹൻ ഭട്ട് ന്റെ കോൺട്രിബൂഷൻ ആയി next വരുന്നത് പിന്നെയും നാട്ട pattern ആണ്.
1 : മനസ്സിനകത്തൊരു പെണ്ണ്. ചിത്രം - പാലാട്ട് കോമൻ. ഗായകൻ - KP ഉദയബാനു. സംഗീതം - MS ബാബുരാജ്. 2 - നിലാവിന്റെ ചുമ്പനമേറ്റ്. ചിത്രം - അവതാരം. ഗായകൻ - യേശുദാസ്. സംഗീതം - AT ഉമ്മർ. 3 - സൗന്ദര്യമേ നീ എവിടെ. ചിത്രം - തിരകൾ. ഗായകൻ - യേശുദാസ്. സംഗീതം - ശങ്കർ ഗണേശ്. 4 - പൂജാമണിയറ. ആൽബം - രാഗതരംഗിണി. ഗായകൻ - യേശുദാസ്. സംഗീതം - വിദ്യാധരൻ. 5 - രാമജയം ശ്രീരാമജയം. ചിത്രം - ഭക്തഹനുമാൻ. ഗായകൻ - യേശുദാസ്.. സംഗീതം അറിയില്ല.
കറക്റ്റ്. ഞാൻ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു, പ്രത്യേകിച്ച് ബാബുക്കയുടെയും പിന്നെ kjjoy യുടെയും കമ്പൊസിഷൻസ്. ഭക്തഹനുമാൻ ശ്രീ ദക്ഷിണാമൂർത്തി അവർകൾ ആണ്, സർ. രാമ രാമ രാമ ഒക്കെ.
ponnambal puzhayirambil nammal Also in the Same maand Ragam😊
ഹിസ് ഹൈനസ് അബ്ദുള്ളയിൽ മാമുക്കോയ മാണ്ട രാഗത്തിൽ പാട്ടു പാടിയിട്ടുണ്ട് സോറി പാടുപെട്ടിട്ടുണ്ട്❤❤❤
എന്ത് കൂതറ ചളി ആടോ
🤭
Shyama Mohini - Adbhuthadweep❤❤❤❤
Neelanjana mizhiyithal... Film radhamadhavam.... Vidyadharan master
വിളിച്ചു വിളി കേട്ടു എന്ന ചിത്രത്തിൽ
(തമ്പിസാർ -രവീന്ദ്രൻ മാഷ് - ദാസേട്ടൻ )
തുഷാരമുതിരുന്നു... എന്ന ഗാനം
പൊന്നാമ്പൽ പുഴയിറമ്പിൽ എന്ന ഗാനത്തിന്റെ രണ്ടാമത്തെ ചരണത്തിന്റെ മുൻപ് ഈ രാഗം humming ആയും instrumental ആയും വരുന്നുണ്ട്..
അത്ഭുതദ്വീപ് ലെ പാട്ട്.. ശ്യാമ മോഹിനി.
ചെമ്പയ്ക്ക് നാദം നിലച്ചപ്പോൾ, ലംബോധരനെ നിൻ, കാടാമ്പുഴ വാഴും ജഗദീശ്വരി, പ്രണവം പ്രഥമ നാദം. നാദം ഉടലാർന്ന ... etc..
റോക്ക് ൻ റോൾ സിനിമയിൽ ഉടനീളം ഉപയോഗിച്ചിരിക്കുന്ന BGM മാണ്ട് രാഗം ആണു.
എന്റെ പൊന്നോ. അതിന്റെ ഫീൽ ഒന്ന് വേറെ തന്നെയാണ്... 🔥
❤❤❤❤❤❤❤
Nila malare Dimond necklace (Vidhya sagar)❤❤.
Kaadampuzha vaazhum parameshwari (jayan (jayavijayan)
നിലാമലരേ യിൽ രണ്ടു ഗ ഉണ്ട്, മ ധ സ phrase ഉണ്ട്.ok. എന്നാൽ Dhaivatham 1അത്ര ഉപയോഗിച്ചിട്ടില്ല. ശെരിയല്ലേ.
Personal favourite.
Chitra's hummings Anjali Anjali.
Mervin talks musics is very super... Ninalkkathu nikkaty evarkkum ethu prayojanamakum ueapper. Mand is very super anjali anjali is too 👍👍👍🙏❤❤❤❤
Thanks... 😊👍🏻
I have always felt that this could be a favourite raga of Rahman sir. Whenever hedoes songs in this raga I have always felt that he is just enjoying like anything
Yes... He have used it many times...
ശബരി ഗിരിനാഥ ദേവാ, ചെമ്പയ്‌ക്ക് നാദം, വരാഹ നദിക്കര ഓരം, ശ്യാമയാം രാധികേ പാടു നീ, അമ്മേ നിളാ ദേവി,
Rahman....Anjali Anjali....❤❤❤
"അമ്മ വാസുകി" എന്ന ഗാനം... മാണ്ടിൻ്റെ എല്ലാ സാധ്യതകളെയും ഉപയോഗിച്ച ഒന്നാണ്... രവീന്ദ്രൻ മാഷിൻ്റെ Music aanu....
സാർ, എവിടെ 'തന്മാത്ര'യിലെ (മോഹൻ സിത്താര സാറിൻ്റെ) 'മേലെ വെള്ളിതിങ്കൾ'? എത്ര മനോഹരമാണ് ആ വിരഹ ഗാനം..
@@AnnuK93K ee raagamalla
Maand is one of the most fav ragam .
The carnatic song Muralidhara gopala mukunda is also a beautiful example of Maand. ❤️❤️
Would love to see the series with Kaapi , Darbari Kanada and Kalyani ragams.
Sure... Will cover all those ragas... 👍🏻
@3:29 personal favrt aane👌🏾
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ.....(ഹരികൃഷ്ണൻസ്)
പൂജാമണിയറ (ലളിതഗാനം, രാഗതരംഗിണി)
ലക്ഷാർച്ചന കണ്ടു...(അയലത്തെ സുന്ദരി)
എന്തെ കണ്ണനിത്ര....(ഫോട്ടോഗ്രാഫർ)
എന്തെ കണ്ണന്റെ നി പ്രയോഗങ്ങൾ (syam രാധേ ചൊല്ലു നീ /pathinaalayiram.. ഒക്കെ )കേട്ടിട്ട് maundil നിന്നും വ്യത്യസ്തമായി തോന്നുന്നു.
Sayanthanam ചന്ദ്രിക..
Vallatha feel ulla Ragam aanu ith . Lost love aanu ithinte feel. Cheriya dha varumbol aanu ithinte feel correct ayi varunnath.
Yes... Exactly.... 😊
Saathi malli poo charame from azhagan is one of my favourite in this
Marathagamani
@@bliss9030 yes mm keeravani
@@jayarajcg2053 the notes composed and how spb manages it. Its beyond words,so difficult.esp charanam and anupallavi last two lines, and finally blending back to the pallavi. Great experience, listening.
@@bliss9030 yes that song has got a uniqueness and it is also a bit tricky
Shyamayam radhike എന്ന ദേവ ചെയ്ത ഗാനം. ചിത്ര പാടിയത്.
ഇതിനൊക്കെ മുൻപ് രവീന്ദ്രൻ മാഷ് വസന്തഗീതങ്ങൾ എന്ന ആൽബത്തിൽ ചെയ്ത മാവുപൂത്ത എന്ന സൂപ്പർഹിറ്റ് പാട്ടുണ്ട്. യേശുദാസിന്റെ അസാധ്യ singing. മാഷിന്റെ long breath holding, കംപ്ലിക്കേറ്റഡ് വൃക /സംഗതി എല്ലാമുള്ള ഒന്ന്. അതിൽ chorus നന്നാണ്. കുയില് kookum പോലെയുള്ള ഒരു flute piece ഉണ്ട് നന്നാണ്.
തുളസീ ദളം എന്നിടത്തെ (sayanthanam)സംഗതി unique💛ആണ്.ചെറിയ ഗ യും ചെറിയ ധ യും കൂടാതെ വലിയ മ യും മാഷ് ഉപയോഗിച്ചിട്ടുണ്ട്.
Soukkiyama (bass ഉം ഒരു bell downflow യും അല്ലാതെ ഒരു പശ്ചാത്യ ഉപകരണവും ദിലീപ് ഇതിൽ ഉപയോഗിച്ചിട്ടില്ലെന്നു തോന്നുന്നു )സാക്ഷാൽ നിത്യശ്രീ മാഡത്തിന്റെ അസാധ്യ ആലാപനം കൊണ്ട് കൂടി നല്ല ഒരു അനുഭവം ആയി. അതിൽ intro കഴിഞ്ഞും പിന്നെ അനുപല്ലവി കഴിഞ്ഞും ഒരു slide synth ചെയ്തു വച്ചിരിക്കുന്നത് നല്ലതാണ്.
അമ്മേ നിളാ നദി പൈതലായിന്നു ഞാൻ,chembaikku നാദം നിലച്ചപ്പോൾ (ജയവിജയ)ശബരീ ശൈലനിവാസാ ദേവ (ആലപ്പി രംഗനാഥ് സംഗീതം ), മനസിനകത്തൊരു (ബാബുക്ക )ഇവിടെ already പറഞ്ഞിട്ടുണ്ട്
വളരെ സൂപ്പർഹിറ്റ് പ്രശസ്തമായ ഒന്നുകൂടിയുണ്ട്. നറുമുഗയേ നറുമുഗയേ യുടെ ചരണത്തിന്റെയും അനുപല്ലവിയുടെയും അവസാന രണ്ടു വരി.ഗംഭീരനാട്ട, ചലനാട്ട യിൽ ആരംഭിച്ചു അവിടെയെത്തുമ്പോൾ maund ആകും. Second interlude ലേ strings flute swarmandal um maund ആണ്. പക്ഷേ വിശ്വമോഹൻ ഭട്ട് ന്റെ കോൺട്രിബൂഷൻ ആയി next വരുന്നത് പിന്നെയും നാട്ട pattern ആണ്.
പിന്നെ പല്ലവി tablatarang ലൂടെ നാട്ടയിലേക്ക്.
വളരെ സൂപ്പർഹിറ്റ് പ്രശസ്തമായ ഒന്നുകൂടിയുണ്ട്. Narumugaye narumugaye യുടെ ചരണത്തിന്റെയും അനുപല്ലവിയുടെയും അവസാന രണ്ടു വരി.ഗംഭീരനാട്ട, ചലനാട്ട യിൽ ആരംഭിച്ചു അവിടെയെത്തുമ്പോൾ maund ആകും. Second interlude ലേ strings flute swarmandal um maund ആണ്. പക്ഷേ വിശ്വമോഹൻ ഭട്ട് ന്റെ കോൺട്രിബൂഷൻ ആയി next വരുന്നത് പിന്നെയും നാട്ട pattern ആണ്.
Thanks for ur suggestions and song mentions... Really appreciate it... 😊👍🏻
Muraleedhara gopaala❤❤❤
കല്യാണ പട്ടും ചുറ്റി - സത്യമേവ ജയതേ
❤pahadi ragathe kurich paranjuthsrane pls ❤❤❤
❤ great
Aafreen Aafreen - Rahat Fatheh Ali Khan- Coke studio season 9
ശ്യാമമോഹിനി (അൽഭുതദ്വീപ്)
എം ജയചന്ദ്രൻ
Nilamalare
"കേസരിയാ ബാൽമാ..." എന്ന രാജസ്ഥാനി മുജ്‌ഡ... 'ലേകിൻ' എന്ന ഗുൽസാർ ചിത്രത്തിനായി ഹൃദയനാഥ് മംഗേഷ്കർ ഈണമൊരുക്കി ലതാ മംഗേഷ്കർ അസ്സലായി ആലപിച്ചിട്ടുണ്ട്.
ഹരിഹരൻ സ്വന്തം version പാടിയിട്ടുണ്ട്, അദ്ദേഹത്തിന്റെ gzal ആൽബത്തിൽ
❤
Superb ❤
Thanks
1 : മനസ്സിനകത്തൊരു പെണ്ണ്. ചിത്രം - പാലാട്ട് കോമൻ. ഗായകൻ - KP ഉദയബാനു. സംഗീതം - MS ബാബുരാജ്.
2 - നിലാവിന്റെ ചുമ്പനമേറ്റ്. ചിത്രം - അവതാരം. ഗായകൻ - യേശുദാസ്. സംഗീതം - AT ഉമ്മർ.
3 - സൗന്ദര്യമേ നീ എവിടെ. ചിത്രം - തിരകൾ. ഗായകൻ - യേശുദാസ്. സംഗീതം - ശങ്കർ ഗണേശ്.
4 - പൂജാമണിയറ. ആൽബം - രാഗതരംഗിണി. ഗായകൻ - യേശുദാസ്. സംഗീതം - വിദ്യാധരൻ.
5 - രാമജയം ശ്രീരാമജയം. ചിത്രം - ഭക്തഹനുമാൻ. ഗായകൻ - യേശുദാസ്.. സംഗീതം അറിയില്ല.
കറക്റ്റ്. ഞാൻ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു, പ്രത്യേകിച്ച് ബാബുക്കയുടെയും പിന്നെ kjjoy യുടെയും കമ്പൊസിഷൻസ്.
ഭക്തഹനുമാൻ ശ്രീ ദക്ഷിണാമൂർത്തി അവർകൾ ആണ്, സർ. രാമ രാമ രാമ ഒക്കെ.
@@bliss9030 രാമജയത്തിൽ ചെറിയ നി മിന്നിമറിയുന്നുണ്ട്.
💐
Super 👍 bro
Thanks
Bro pazhaya violin video il paranja pole Carnatic/Western/Hindustani violin learning advantages and disadvantages parayamo?
Ladies hostel jeevithashri
CHARUKESHI nxt bro❤
First viewer
❤❤
Lathika chechi humming songs ne kurich oru episode cheyumo ?
Will do...
Next Hara hara priya
It's Kharaharapriya .
@@karthika5469 okay, thanks ❤
Adutha raagam - Darbari kanada cheyyamo bro?
Waiting for it!!!
Will do it.... The problem is, there are too many great songs in that raga...... 😍
@@mervintalksmusic athe, sheriya kure songs undu,, but athil nalla popular aayi songs mathram cheyyalo bro,, my favourite, malare mounama, ariyathe ariyathe, ore manm ore gunam, igane paranjal paranju pokum😁 athrakku beautiful songs anu ee raagayil ullathu,,,
@@prajithplingu5793 will do...
@@mervintalksmusic thanks bro 🥰
Abheri raga onnu cheyyo
Sure... 👍🏻
Meow cinimayile Hijabi song and ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള സിനിമയിലെ - നനവേറെ song ഉം ഏത് രാഗം ആന്നെന്നു അറിയാമോ 🤔
Will chk it... 👍🏻
ആഹിരി chayo?
Will do... 👍🏻
ബോംബെ രവി യുടെ പാട്ടുകളെ പറ്റി ഒരു വീഡിയോ ചെയ്യണം. അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും തന്നെ എഴുതിയ ശേഷം സംഗീതം ചെയ്തതാണെന്ന് കേട്ടിട്ടുണ്ട്
@@ajamilan7904 I think no
❤ great
❤❤❤
❤❤❤❤❤
❤
❤️