Raga Revathi A Familiarisation through Popular Film Songs and Carnatic Compositions

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 81

  • @anoopjacob2010
    @anoopjacob2010 2 ปีที่แล้ว +2

    മാഡം, Kabhi Bhoola Kabhi Yaad kiya..( Sapne Sajan Ke) നദീം ശ്രാവൺ ഈ രാഗത്തിൽ വളരെ മനോഹരമായി ഒരു പ്രണയഗാനം കംപോസ് ചെയ്തിരിക്കുന്നു.. അതും ഒരു ഫിലിം ഷൂട്ടിങ് സിറ്റുവേഷനിൽ ചടുലമായ നൃത്തചുവടുകൾ ഒക്കെയായി.. മുൻപ് കണ്ടിട്ടില്ലെങ്കിൽ ഒന്ന് കണ്ടു നോക്കൂ 👇
    th-cam.com/video/CVwg8z-Tg6M/w-d-xo.html

    • @GaayakapriyA
      @GaayakapriyA  2 ปีที่แล้ว +1

      Thanks.. ഇപ്പോഴാണ് ഈ പാട്ട് കേട്ടത്.. ഇതിനോട് ചേർത്ത് പറയാൻ വിട്ട് പോയ മറ്റൊരു ഗാനം ഉണ്ട്... Ye mera India.. എന്ന ഗാനം...

    • @anoopjacob2010
      @anoopjacob2010 2 ปีที่แล้ว

      @@GaayakapriyA Yess! That too was done by Nadeem Shravan 😊

  • @abhilashvishwalvr3569
    @abhilashvishwalvr3569 2 หลายเดือนก่อน

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള രാഗം ആണ് രേവതി,, ഒരു പ്രത്യേക ഫീൽ ആണ് രേവതി രാഗത്തിൽ ഉള്ള പാട്ടുകൾ കേൾക്കാൻ 😊

  • @Vishnu-k3o
    @Vishnu-k3o 2 ปีที่แล้ว +2

    മധ്യമാവതി യുടെ ശുദ്ധ ഋഷഭ രാഗം...
    Single note change makes Entirely different feel..👏👏

  • @minisaji288
    @minisaji288 2 ปีที่แล้ว +1

    പകർന്നു നൽകുന്ന ഓരോ അറിവിനും എത്ര നന്ദി പറഞ്ഞാലും തീരില്ലട്ടോ... 🙏🙏

  • @rajeshvaram2466
    @rajeshvaram2466 2 ปีที่แล้ว +2

    വളരെ ഉപകാരം ഉള്ള വീഡിയോ ആണ് പഠിക്കുന്നവർക്ക് ഒരു പാട് സന്തോഷം ടീച്ചർ 🤲

    • @KrishnaKumar-hj5ne
      @KrishnaKumar-hj5ne 2 ปีที่แล้ว

      Teacher Thaalam engane aanu varunnathu or itunnathu explain cheyyumo....

  • @mohanankp4004
    @mohanankp4004 2 ปีที่แล้ว +2

    മനശ്ശാന്തി ലഭിക്കുന്നതിനായുള്ള രേവതി രാഗം !!!!!!!! അഭിനന്ദനങ്ങൾ അറിയിക്കുന്നു!!!!!!!!!

  • @mgsallusefulvideos7248
    @mgsallusefulvideos7248 7 หลายเดือนก่อน +1

    An excellent voice you have mam. I am Andhrite. But I can understand while singing. 🌹🌹🌹👏👏👏

  • @bennymukkath6420
    @bennymukkath6420 2 หลายเดือนก่อน +1

    Kudajaadriyil kudikollum....ravathy

  • @UthayaSelvan-l7q
    @UthayaSelvan-l7q ปีที่แล้ว

    രേവതി രാഗത്തിൽ വരുന്ന പാട്ടുകളെല്ലാം തന്നെ നന്നായിട്ടുണ്ട് നിങ്ങൾ നന്നായി പാടുന്നുണ്ട് രാഗത്തിൻറെ കാര്യങ്ങൾ പറയുന്നതും സൂപ്പർ congratulations. Uthayaselvan Thenari

  • @shynik3082
    @shynik3082 2 ปีที่แล้ว +2

    അതുല്യ വളരെ നല്ല അവതരണം 👌👌🙏🙏❤️❤️അതിമനോഹരം ❤️❤️

  • @sajithasanthosh4760
    @sajithasanthosh4760 2 ปีที่แล้ว +1

    എന്നെ പോലെ സംഗീതം പഠിക്കാത്തവർക്ക് ഏറ്റവും വലിയ അറിവാണ് ടീച്ചർ തരുന്നത് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏
    എനിക്ക് ഒരു Request ഉണ്ടായിരുന്നു "എല്ലാം നീയേ ശൗരേ " യുടെ tutorial ഒന്ന് പറഞ്ഞുതരാമോ 🙏

  • @ffvedios2015
    @ffvedios2015 6 หลายเดือนก่อน

    வாழ்த்துக்கள் சகோதரி வாழ்த்துக்கள்

  • @lingowda925
    @lingowda925 ปีที่แล้ว

    Wov amazing voice....I am from Karnataka.....First time I heard u r voice......What a beutiful voice.... Amazing voice control.... Hare Krishna,🙏🙏🙏🙏

  • @ramkishor.vmenon664
    @ramkishor.vmenon664 ปีที่แล้ว

    My most loved raga ♥

  • @pramodkm7448
    @pramodkm7448 2 ปีที่แล้ว +1

    Sankaradhyanam enna aalbathil madhubalakrishnan aalabicha 'annadhaana prabuve 'enna gaanam ee raagamanennu thonnunnu👍👍👍👌👌👌👏👏👏

    • @abhilashvishwalvr3569
      @abhilashvishwalvr3569 2 หลายเดือนก่อน

      അതെ, അത് രേവതി രാഗം ആണ്

  • @athul77774
    @athul77774 หลายเดือนก่อน

    Nanatti baduku
    Mahadeva shiva shambo
    Nindratha mayil ondr
    Yehi gatu
    Om kara swarupa
    Bho shambho

  • @Rithuzz_12
    @Rithuzz_12 15 วันที่ผ่านมา

    Sree hare janardhana revatisanu.

  • @sreedeviudayakumar1304
    @sreedeviudayakumar1304 2 ปีที่แล้ว

    Manoharam.

  • @geethasajan8729
    @geethasajan8729 2 ปีที่แล้ว

    What a fantastic voice you have ❤️❤️❤️ my birthstar is Revathy. I like this raga. It feels me ss my mind❤️❤️❤️

  • @lineshmk8286
    @lineshmk8286 2 ปีที่แล้ว

    ബ്യൂട്ടിഫുൾ

  • @sumapk9372
    @sumapk9372 2 ปีที่แล้ว

    Lovely singing....enjoyed the wonderful songs you chose

  • @K.Yogeswaran
    @K.Yogeswaran 2 ปีที่แล้ว

    I'm srilankan..so proud you mam

  • @sudharmac9471
    @sudharmac9471 2 ปีที่แล้ว

    Lalitham, Manoharam💓🙏🏻

  • @shyamsarma3089
    @shyamsarma3089 2 ปีที่แล้ว

    Hai Athulya , nice . ഒമ്പതാം ക്ലാസുകാരിയുടെ കഥാ പ്രസംഗത്തിലെ ദീപക് , മേഘമൽഹാർ combination ഓർമ്മ വന്നു

    • @GaayakapriyA
      @GaayakapriyA  2 ปีที่แล้ว

      😊mashe.... Orupad santhosham.....

  • @deepamanoj3058
    @deepamanoj3058 2 ปีที่แล้ว

    Heart touching raga🙏❤️🙏

  • @BeeVlogz
    @BeeVlogz 2 ปีที่แล้ว

    Beautiful singing…. Thanks 🙏❤️

  • @symphonysmusictips7087
    @symphonysmusictips7087 2 ปีที่แล้ว

    ഗംഭീരം 👏🏻👏🏻👏🏻👏🏻👍

  • @vcaresystems8895
    @vcaresystems8895 2 ปีที่แล้ว

    Thank you mam, Good explanation and very useful....

  • @parmanabanpappan6633
    @parmanabanpappan6633 2 ปีที่แล้ว

    God bless you

  • @madhucreations4895
    @madhucreations4895 2 ปีที่แล้ว

    മനോഹരം

  • @sukruthamcreations1509
    @sukruthamcreations1509 2 ปีที่แล้ว +1

    വളരെ നല്ല ക്ലാസാണ് മേഡം... ഒരായിരം നന്ദി... മേഡം റെക്കോർഡ് ചെയ്യുന്ന app ഒന്ന് പറഞ്ഞു തരുമോ... നല്ല ക്വാളിറ്റി ഉണ്ട് 👏👏👏👏👌👌👌👌👌👌

    • @GaayakapriyA
      @GaayakapriyA  2 ปีที่แล้ว

      Hi... എൻ്റെ Tutorial വീഡിയോകളിലെ voice section ന് വേണ്ടി പ്രത്യേകം app ഒന്നും ഉപയോഗിക്കുന്നില്ല... Boya യുടെ collar mic ആണ് ഉള്ളത്... അതിൽ കുറച്ചൊക്കെ external noise ഒഴിവായി കിട്ടുന്നുണ്ട്.. പിന്നെ വീഡിയോ എഡിറ്റിംഗ് ഒരു normal mobile app ആണ്...അതിലും pakshe voice editing facilities ഒന്നും ഇല്ല...
      മറിച്ച് ഈ രാഗപരിചയം episodes ഇവിടെ ഉള്ള city channelil ഞാൻ ആഴ്ച തോറും അവതരിപ്പിക്കുന്ന പ്രോഗ്രാം ആണ്.. അതു കൊണ്ട് തന്നെ വീഡിയോ ക്വാളിറ്റി മെച്ചപ്പെട്ടതാണ്

  • @canopusglobe7828
    @canopusglobe7828 2 ปีที่แล้ว

    So nice heart full

  • @revathys6460
    @revathys6460 2 ปีที่แล้ว

    Thankuuuu madam,njan aavashyappetta raagam🙏🙏

  • @vpsasi328
    @vpsasi328 2 ปีที่แล้ว

    Supper

  • @ajnishchandar7402
    @ajnishchandar7402 2 ปีที่แล้ว

    Thank you sooo much mam 🙏🙏😍😍😍😍

  • @muhammedinsaf3215
    @muhammedinsaf3215 2 ปีที่แล้ว

    Chechi sound supper

  • @sreelathaibrahim3702
    @sreelathaibrahim3702 2 ปีที่แล้ว

    Beautiful.... 🌹🌹🌹

  • @vishnugvishnug1070
    @vishnugvishnug1070 2 ปีที่แล้ว +1

    Madam kacherikku porgaram nadatharundo

  • @sajinit3918
    @sajinit3918 7 หลายเดือนก่อน

    🙏🙏

  • @varshakerala3844
    @varshakerala3844 2 ปีที่แล้ว

    chechi.nagalde film padaan nala singer venam.nigal nnayi padumoooo.

  • @abhishekm.t1012
    @abhishekm.t1012 2 ปีที่แล้ว +1

    Hi Mam...Pardes enna Hindi movie yile I Love My India enna song Revathi raaga based alle

    • @GaayakapriyA
      @GaayakapriyA  2 ปีที่แล้ว +1

      അതെ...ശെരിയാണ്👍😊

  • @Seashooter
    @Seashooter 2 ปีที่แล้ว

    👏👏👏

  • @retheeshp1675
    @retheeshp1675 2 ปีที่แล้ว

    🙏🙏🙏🙏🙏

  • @c.malathirajaram770
    @c.malathirajaram770 3 หลายเดือนก่อน

    Mayiladim mayilayin karpagame songs lyrics can anyone share please.

  • @prasannakumari790.
    @prasannakumari790. 2 ปีที่แล้ว

    🙏🙏🙏🙏👌

  • @shajithputhur5737
    @shajithputhur5737 ปีที่แล้ว

    I Love my india

  • @RoshinsMultiTips
    @RoshinsMultiTips 2 ปีที่แล้ว

    🥰

  • @sagasuresh
    @sagasuresh 2 ปีที่แล้ว

    Is it possible to write the swara sancharam Sargam notes in the description? It would be helpful ❤

  • @chandrasekarb2216
    @chandrasekarb2216 ปีที่แล้ว

    Madam, do you conduct online classes please ?

  • @c.d.prasad9891
    @c.d.prasad9891 2 ปีที่แล้ว

    Thanks for yet another beautiful episode, Madam! Madam paranjathu pole, Hindiyil Bairaagi allengil Bairaagi Bhairav enna perilum ee ragam ariyppedunnu. Not many songs are there in Hindi movies. Aadyamaayi ee ragathil Hindiyil ketta paatte "Gham utaane ke liye.." enna Rafi saahab song aane:
    th-cam.com/video/RJBqyi-o4qw/w-d-xo.html
    Sreelathikal song il ee paatinde influence kaanaam in the opening "aalaap" and in the starting of anupallavi... I think Arjunan master used this song in Malayalam for the first time in the song Moham mukhapadamaninju... and then in "Chandra kiranathin..."
    th-cam.com/video/7hFPmnYm24M/w-d-xo.html
    Please correct me if I am wrong. Keep up the good work. Thanks!

  • @Pkrisn
    @Pkrisn ปีที่แล้ว

    Very nice mam . Thank u . But hearing some echo which is quite disturbing

  • @SunilkumarSunil-zz5tv
    @SunilkumarSunil-zz5tv 2 ปีที่แล้ว

    Kuda jadhriyil kudi kollum maheshwri ( shivaranjani) aano

  • @rajeevpandalam4131
    @rajeevpandalam4131 2 ปีที่แล้ว

    കട്ട, c scale, g scale ഇവയൊക്കെ എന്താണ്. എങ്ങനെ set ചെയ്യുന്നത് എന്നൊക്കെ detail ആയി ഒരു video ചെയ്യുമോ, തുടക്കകാർക്ക് ഇതൊക്കെ കേട്ടാൽ എന്താണെന്ന് മനസിലാകുന്നില്ല.

  • @ganeshrpai2
    @ganeshrpai2 2 ปีที่แล้ว

    അയഗിരി നന്ദിനി ഈ ragathilalle

  • @santhoshkumarbasvapathri1954
    @santhoshkumarbasvapathri1954 7 หลายเดือนก่อน

    Sa nee ni saa sanipaa is looking mispitched

  • @enjoyindianmusic
    @enjoyindianmusic 2 ปีที่แล้ว

    കാർവർണ്ണനെ കണ്ടോ സഖി ഈ പാട്ടിന്റെ നോട്സ് പറയുമോ 🙏

  • @nelsonthomas1170
    @nelsonthomas1170 2 ปีที่แล้ว

    ശ്രീലതികകൾ....തേൻ കുളിർമൊഴി ആണ് കേട്ടോ.....കുറു മൊഴിയല്ല... 😊

  • @unnikrishnan3803
    @unnikrishnan3803 2 ปีที่แล้ว

    എല്ലാ സാധാരണ ക്കാർക്കും വേണ്ടി പറയണം

  • @shajikumarmk9229
    @shajikumarmk9229 2 ปีที่แล้ว

    സംഗീതം പഠിപ്പിക്കുന്നുണ്ടോ മാം ഓൺലൈൻ ആയി

  • @AbdulSamad-xl2iv
    @AbdulSamad-xl2iv 2 ปีที่แล้ว

    Whatsup numbur medam

  • @shajikumarmk9229
    @shajikumarmk9229 2 ปีที่แล้ว

    Whatsapp no