കഴിഞ്ഞ ദിവസം മടവൂർ മഖാമിൽ പോയപ്പോൾ കണ്ട കാഴ്ച ഇതാണ് | Madavoor CM Makham Shaeeef

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 231

  • @muhammadaliali9803
    @muhammadaliali9803 2 หลายเดือนก่อน +10

    മടവൂർ shaihinte ഭർക്തുകൊണ്ട് എല്ലാ ഹലാലായ ഉദ്ദേശം പൂർത്തിയാക്കി തരണേ അല്ലാഹ് 😢😢😢😢

  • @raheena__4992
    @raheena__4992 หลายเดือนก่อน +2

    ഞാൻ സിയാറത്തിന് പോഗൻഭാഗ ം ലഭിച്ചുമഹാൻമാരുടെ പൊരുത്തും തരണെ അള്ളാ

  • @Happyyy895
    @Happyyy895 3 หลายเดือนก่อน +14

    ശൈഖുനയുടെ കാവൽ ഞങ്ങൾക്കും കുടുംബത്തിനും എപ്പോഴും എന്നും ഉണ്ടാവട്ടെ പേരിൽ ഫാത്തിഹ ഓതിയാൽ അപ്പോൾ തന്നെ ഉത്തരം ലഭിക്കുന്ന 🤲🏻🤲🏻

  • @fathimahussain7560
    @fathimahussain7560 3 หลายเดือนก่อน +8

    ശൈഖുനാട് ബർക്കത്തും കൊണ്ട് എന്റെ മകന്റെ മാനസികമായ പ്രശ്നങ്ങൾ എല്ലാം അള്ളാഹു ഷിഫയാക്കി തരട്ടെ എന്റെ മോന് അഞ്ച് നേരം നിസ്കരിക്കാനുള്ള മനസ്സും തരട്ടെ എന്റെ മോന് നല്ലൊരു ജോലിയും അള്ളാഹു കൊടുക്കട്ടെà

  • @اشرف-ج2ت
    @اشرف-ج2ت 29 วันที่ผ่านมา

    الله
    മഹ്ദി മഹാൻ മഹാൻമാരുടെ നോട്ടവും കാവലും ഞങ്ങൾക്ക് എല്ലാവർക്കും നൽകണം
    الله

  • @MuhammedRiyas-x7t
    @MuhammedRiyas-x7t หลายเดือนก่อน

    മടവൂർ ഷെയ്ഖ്ൻ്റെ ബർക്കത്ത് കൊണ്ട് എൻ്റെ ഉമ്മാൻ്റെ എല്ലാ രോഗവും മറ്റിതറുകയും എൻ്റെ ഉമ്മാക്ക് സൗണ്ട് പുറത്ത് വന്ന് സംസാരിക്കാൻ കഴിയുകയും ചെയ്യണേ

  • @sahalashalu179
    @sahalashalu179 4 หลายเดือนก่อน +31

    ഷൈഹുനാ ഉപ്പാപ്പയുടെ കാവലിലും പൊരുത്തത്തിലും ആകണേ നാഥാ 🤲🏻

    • @shyjabeevibadarudeen4391
      @shyjabeevibadarudeen4391 4 หลายเดือนก่อน +1

      ആമീൻ

    • @youtubeyt3114
      @youtubeyt3114 4 หลายเดือนก่อน +2

      @@sahalashalu179 അല്ലാഹുവിന്റെ കാവൽ പോരെ... ഷെയ്ഖ്നാ തന്നെ പ്രമേഹം മൂർച്ഛിച്ചു മരിച്ചതാണ്. മൂപ്പർക്ക് സ്വയം കാക്കാൻ പറ്റുമെങ്കിൽ മൂപ്പർ മരിക്കുമായിരുന്നില്ല

    • @haneenakm1044
      @haneenakm1044 4 หลายเดือนก่อน

      🧉​@@youtubeyt3114

    • @sainudheentk520
      @sainudheentk520 2 หลายเดือนก่อน

      ​@@youtubeyt3114 അല്ലാഹുവിന്റെ കാവൽ സൃഷ്ടികൾ വഴിയാണ് ആ സൃഷ്ടികളെ അള്ളാഹു ആകുന്നത് വഹാബിസമാണ്

  • @sabirasiraj9020
    @sabirasiraj9020 4 หลายเดือนก่อน +115

    ശരി യാണ് ഷൈക്കുനയുടെ പേരിൽ ഫാത്തിഹ odiyal അള്ളാഹു, പെട്ടന്ന് ഉത്തരം തരുന്നുണ്ട് 🤲🤲🤲

    • @anshaanwar8504
      @anshaanwar8504 4 หลายเดือนก่อน +18

      Jeevichirikkunnavarkkullathanu Quran❤ ningal vishvasathil maari.... Alllahuvil
      Maathram vishvasikku..... mushrikkukalkum allahu utharam nalkiyitund ...... margm aaanu nere aaakendath

    • @saneerpa6701
      @saneerpa6701 4 หลายเดือนก่อน

      😮😮😮​@@anshaanwar8504

    • @sidheequenp7698
      @sidheequenp7698 4 หลายเดือนก่อน

      6hhqqp​@@anshaanwar8504

    • @lookmankannur
      @lookmankannur 4 หลายเดือนก่อน +9

      ​@@anshaanwar8504
      നിനക്ക് വിശ്വാസമില്ലെങ്കിൽ നീ ചെയ്യണ്ട. ചെയ്യുന്നവർ ചെയ്യട്ടെ. നീയെന്താ അമ്പിയ ആണോ. നിന്റെ ജോലി പ്രസവിക്കലാണ്.
      നീ സുഖമായി പണ്ണി പണ്ണി പ്രസവിക്കുക.
      എല്ലാ ആശംസകളും..
      ഔലിയാക്കളെ പരിഹസിക്കാൻ മുതിർന്നാൽ നിന്നെ തേടി വരേണ്ടി വരും...

    • @youtubeyt3114
      @youtubeyt3114 4 หลายเดือนก่อน

      എടോ പരനാറീ, നീ പറഞ്ഞത് സ്ത്രീവിരുദ്ധത യാണ്. അവൾ സ്ക്രീൻ ഷോട്ട് എടുത്തു കേസ് കൊടുത്താൽ നീ കുറച്ചു പാടുപെടും ​@@lookmankannur

  • @اشرف-ج2ت
    @اشرف-ج2ت 6 วันที่ผ่านมา

    الله
    ഇവിടെക്ക് വരുന്നവർക്ക് അവർ അവിടെന്ന് പിരിയുന്നതിന് മുംബു തന്നെ എല്ലാവരുടെയും പ്രയാസങ്ങൾ മാറ്റിക്കൊടുക്കണം
    الله

  • @asya9177
    @asya9177 หลายเดือนก่อน +1

    മാഷാ അല്ലാഹ്🌹👍

  • @ahamedkoya6919
    @ahamedkoya6919 4 หลายเดือนก่อน +9

    അൽഹംദുലില്ലാഹ് ൻഞാൻ ഉപ്പാപ്പയുടെ നാട്ടുകാരി ആയതിൽ അല്ലാഹു വിനെ സ്തുദിക്കുന്നു 🥰

  • @anvarsadathambu
    @anvarsadathambu 4 หลายเดือนก่อน +21

    ഈ ചെറു പ്രായത്തിൽ തന്നെ നിന്റൊരു കാര്യം നീ ആദ്യം തന്നെ
    മനസ്സിലാക്കേണ്ടത് ജീവിച്ചു മരിച്ചുപോയ ഒരാളോടല്ല നമ്മുടെ പ്രാർത്ഥനയും ആരാധനയും ഏക ഇലാഹിനോട് മാത്രം 🤲🏻🤲🏻അതാണ്‌ വേണ്ടത്

    • @ramlathramlath1222
      @ramlathramlath1222 4 หลายเดือนก่อน +6

      Arum allahuvina allatha aarathikkunnilla

    • @lookmankannur
      @lookmankannur 4 หลายเดือนก่อน +1

      ആ ഏക ഇലാഹ് എവ്ടയാ ഉള്ളത്. ഗൾഫീലാണോ.

    • @umalu3472
      @umalu3472 4 หลายเดือนก่อน

      നീ കുരത്തം കെട്ടവൻ ​@@lookmankannur

    • @ABDULLACheenikkal
      @ABDULLACheenikkal 2 หลายเดือนก่อน +1

      അല്ലാഹുവിനോടല്ലാതെ സുന്നികൾ പ്രാർത്ഥന നടത്താറില്ല ഹേ

    • @s.arasheed8201
      @s.arasheed8201 2 หลายเดือนก่อน

      CM ORU MANASIKA ROGIYAYIRUNNU ENNU NJAN KETTITTUNDU . ATHAYATHU PRANTHAN.

  • @titanafsal2004
    @titanafsal2004 29 วันที่ผ่านมา

    Alhamdhulillaah sheihunaayude madhadhum sahaayavum njangalkk tharane allaah

  • @raheena__4992
    @raheena__4992 หลายเดือนก่อน

    ശെഖിൻ്റെ പൊരുത്ത കിട്ടി ജീവിതം തരണെ അള്ളാ

  • @subi79
    @subi79 หลายเดือนก่อน

    ഷൈഹുനാ ഉപ്പാപ്പ യുടെ കാവൽ ഞങ്ങള്ക് തരണേ ഞങളുടെ വീട്ജപ്തിയിൽ ന്ന് ഒഴിവാക്കാൻ ദുവ ചെയ്യണം

  • @KadeejaA-bu7he
    @KadeejaA-bu7he 2 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു

  • @Zuhra_aa
    @Zuhra_aa หลายเดือนก่อน

    Enik vidio ishtapettu
    Shaikoonante barkath kond ente makalk kuttikal undakatte

  • @nizamnizam6166
    @nizamnizam6166 3 หลายเดือนก่อน +5

    എന്റെ വീട് ജപ്തിയിൽ നിന്നും കാത്ത് രക്ഷിക്കാനെ 🤲🤲🤲🤲🤲🤲🤲🤲

    • @FathimaKhalid-g7f
      @FathimaKhalid-g7f 2 หลายเดือนก่อน

      എന്തായാലും രക്ഷപെടും

    • @nizamnizam6166
      @nizamnizam6166 2 หลายเดือนก่อน

      @@FathimaKhalid-g7f ഞാൻ കട കേണിയിൽ നിന്നും രക്ഷ നെഡിയാൽ നെരിൽ വന്ന് എത്ര വലിയ നെർച്ചയായാലും ചെയ്യും തീർച്ച 🤲അതിന് വേണ്ടി എന്നെസഹായിക്കണം 🤲🤲🤲

  • @channel-ok8tq
    @channel-ok8tq 3 หลายเดือนก่อน +4

    അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ ഇങ്ങനെ ആരും പറയില്ലായിരുന്നു

  • @ibrahimpulickal5155
    @ibrahimpulickal5155 4 หลายเดือนก่อน +5

    ഞാൻ ഗൾഫിൽ ആയിരുന്ന ആളാണ് പകര പറഞ്ഞു പേടിപ്പിച്ചു സിഎം നെ ഇപ്പോളും പേടി ആണ് സിഎം ഉറങ്ങിയാൽ പ്ലാൻ എങ്ങാനും വീണു പോയാലോ എന്ന്

  • @suharasuhara2481
    @suharasuhara2481 หลายเดือนก่อน

    എന്റെ മുറാത് ഹാസിലാക്കാൻ ദുആ

  • @sinanshaji1823
    @sinanshaji1823 4 หลายเดือนก่อน +14

    ശൈഖുനായുടെ കാവൽ ഞങ്ങൾക്കും സന്താന പരമ്പരകൾക്കും നൽകി അനുഗ്രഹിക്കണേ നാഥാ
    ആമീൻ യാ. റബ്ബൽ ആലമീൻ 😂😂😂

  • @ajeenariyas2141
    @ajeenariyas2141 หลายเดือนก่อน

    C.m.valiyullahiyude kavalum sahayavum nalkane allah

  • @vkshajahan7200
    @vkshajahan7200 3 หลายเดือนก่อน +2

    തങ്ങൾക്ക് സുഖമായിരിക്കുന്നു. തങ്ങൾ ഓഫാത്തായി.

  • @ahamedreena9408
    @ahamedreena9408 4 หลายเดือนก่อน +9

    Usthade nigalude duaayil ennum Enikkum Barthavinum Makkalkkum Kudumbathinum ellattinum ella karyathinum prethyegam nigal duaa cheyyane

  • @JasminMA-hb1yz
    @JasminMA-hb1yz 4 หลายเดือนก่อน +3

    അള്ളാഹു വെ എന്റെ ഉമ്മയുടെ അസുഖം ശിഫ ആകണം തമ്പുരാനെ 🤲🏻ആമീൻ

    • @shafikm-vg4mk
      @shafikm-vg4mk 3 หลายเดือนก่อน

      അതിന്
      ഇവിടെ അല്ല
      അള്ളാഹുവിലേക്ക്
      ദുഅ : ചെയ്യ്😊😊😊😊

  • @AyshaAyshu123
    @AyshaAyshu123 หลายเดือนก่อน

    Nammude habeebine kurichu paranjan l theerula aa muthine orthal rand salath choliyal namukk kitum pala prathifalavum pinne rabbanallo ellathinu valuth allahu habbeb umma uppa barthav makkal ❤

  • @nadeeramajeed7491
    @nadeeramajeed7491 4 หลายเดือนก่อน +2

    എന്റെ ഉമ്മാ ടെ അസുഗം ശി വ യാ കി തരണം 🤲🤲🤲

    • @youtubeyt3114
      @youtubeyt3114 4 หลายเดือนก่อน +1

      @@nadeeramajeed7491 ആരോടാണ് ദുആ.. അല്ലാഹുവിനോടോ CM നോടോ?

    • @BeeranKoya-y8y
      @BeeranKoya-y8y 4 หลายเดือนก่อน

      അത് ശിവനോട് ആണ് ​@@youtubeyt3114

    • @CM-71-cm
      @CM-71-cm 4 หลายเดือนก่อน +1

      ​@@youtubeyt3114മടവൂർ മതക്കാരുടെ പടച്ചോനോട് 😁

    • @sainudheentk520
      @sainudheentk520 2 หลายเดือนก่อน

      ​@@CM-71-cm മടവൂരിനെ പടച്ചോൻ ആക്കിയത് വഹാബിരിമാണ് രോഗം മാറാൻ dr കാണുന്നത് എന്തിനാണ് അല്ലാഹുവിനോട് പറഞ്ഞാൽ പോരെ വഹാബികളുടെ അല്ലഹ്ക്ക് മറയാത്ത കാര്യത്തിൽ രോഗം മാറ്റാൻ കഴിവില്ലേ dr അള്ളാഹു ആണോ വഹാബിസം കുറേ ജാഹിലുകളെ സൃഷ്ടിച്ചു

  • @lovelyyouthwings6659
    @lovelyyouthwings6659 หลายเดือนก่อน

    Insha allah please dua

  • @suharalatheef700
    @suharalatheef700 4 หลายเดือนก่อน +22

    അല്ഹംദുലിലലാഹ്...... സി. യം. വലിയുളളാഹിയെ... നാല്പത്. കൊലലം. മുനെന.. കാണാന്ബാഗൃം. കിടടി... ഉമമയുംകൂടെ. ഉന്ടായിരുനനു... ഉമമ. ഇനന്. കബറിലാണ്🤲🤲😭😭😭

    • @ameenihsan5688
      @ameenihsan5688 4 หลายเดือนก่อน +1

      എല്ലാ ആണ്ടുനേർച്ചയ്ക്കും കുഴിയിൽ നിന്നും എണീറ്റ് അയാൾ വരാറുണ്ട് നിനക്ക് അറിയില്ലേ അത്രയും പവർ ഉള്ളവനാണ് എന്നാണ് നമ്മുടെ ഉസ്താദുമാർ പറയുന്നത് കഴിഞ്ഞ ആണ്ട് നേർച്ചയ്ക്ക് ഞാൻ കണ്ടിരുന്നു നിങ്ങൾക്ക് വിശ്വാസം ഇല്ലാത്തതു കൊണ്ടായിരിക്കാം ഫാത്തിഹ കുറച്ചു കൂടി ഉഷാറാക്കി ഓതുക അപ്പോൾ കാണും

    • @CM-71-cm
      @CM-71-cm 4 หลายเดือนก่อน

      ​@@ameenihsan5688ആണ്ടുനേർച്ച അല്ല ചരമവാർഷികം 😊
      ഉയർത്തെഴുന്നേൽപ്പ് 😊

    • @sainudheentk520
      @sainudheentk520 2 หลายเดือนก่อน

      ​@@ameenihsan5688 വഹാബിസം കുറേ ജാഹിലുകളെ സൃഷ്ടിച്ചു

  • @AliyarA-p1e
    @AliyarA-p1e 4 หลายเดือนก่อน +16

    സി.യം.വലിയുള്ളാഹിയുടെകറാമത്ത്കൊണ്ട്റബ്ബേഞണ്ണങ്ങൾക്ക്ഹിദായത്ത്തരണ്ണേ ആമീൻ

    • @ameenihsan5688
      @ameenihsan5688 4 หลายเดือนก่อน +1

      സി എം വലിയുല്ലാഹി ഉണ്ടാകുമ്പോൾ എന്തിനാടോ റബ്ബ് മൂപ്പര് പറഞ്ഞു നിനക്ക് വേണ്ടത് വാങ്ങിത്തരും... 😜😜😜😜

    • @sainudheentk520
      @sainudheentk520 2 หลายเดือนก่อน

      ​@@ameenihsan5688 റബ്ബ് ഉള്ളപ്പോൾ എന്തിനാണ് രോഗം മാറാൻ dr കാണുന്നത് dr അല്ലാഹ് ആണോ

  • @diloozzzz1224
    @diloozzzz1224 4 หลายเดือนก่อน +2

    Madavurr.c m valiyullahiye aayussi thanne.ende10 vayasil kanunnathan anik.3vahiyugal paranju thannu🤲🤲😪

  • @brighttechtraining6274
    @brighttechtraining6274 4 หลายเดือนก่อน +1

    May Allah bless us all to get enlightened by the dua Barakah and Faiz of wali Allahs .Aameen

  • @hamzaemarald
    @hamzaemarald 6 วันที่ผ่านมา

    പടച്ചോൻ ആണ് എന്നാണ് പറയുന്നത്

  • @fathimashajahan6361
    @fathimashajahan6361 2 หลายเดือนก่อน

    Ithu evdeya ullath

  • @ummarummar4963
    @ummarummar4963 หลายเดือนก่อน

    ഉ മ ർ. അഫ് സ ത്. മ ക്ക ൾ ഉ ട വ ൻ 🤲🤲🤲🤲🤲🤲😭😭😭😭😭😭😭

  • @majeedmajeed2446
    @majeedmajeed2446 2 หลายเดือนก่อน +3

    ശേഹുനടെപേരിൾ.ഞാൻ ഫാത്തിഹ.ഓതിവൈള്ളം.കുടിക്കുന്നുണ്ട്.എന്റെ അസുകത്തിന്.ഒരുപാട് മാറ്റംഉണ്ട്അൾഹദുലില്ല...

  • @SafraMogral
    @SafraMogral 4 หลายเดือนก่อน +2

    Allahu uyarthiyadan sheikunaaye

  • @anzaryafzal1235
    @anzaryafzal1235 หลายเดือนก่อน

    Sheikunayude barakath kondu ellam prasangalum bhudhimuttukalum matitharane

  • @shafikm-vg4mk
    @shafikm-vg4mk 3 หลายเดือนก่อน +2

    ഇനി നമുക്ക്
    കുറാ മഖ്ബറ
    കച്ചവടത്തിലേക്ക്
    പോവാം😂😂😂😂😂😂

  • @jamsheelack2175
    @jamsheelack2175 4 หลายเดือนก่อน +3

    കുട്ടി ചാത്തന്റെ പേരിൽ ഫാത്തിഹ ഓതിയാലും ഉത്തരം കിട്ടും,, മടവൂർ എന്ന ഭ്രാന്തനെ അയാളുടെ വീട്ട്കാർ നേരത്തിനു ചികിത്സ നടത്താത്തിന്റെ ബവിസത്താണ് ഈ കാണുന്നത്

  • @muhammedmuhammed3124
    @muhammedmuhammed3124 4 หลายเดือนก่อน +1

    Edeallam sathaman Nafeesa Thamarashare Eeman kette Marekkan Prathyakam dua chayyanaaaa

  • @youtubeyt3114
    @youtubeyt3114 4 หลายเดือนก่อน +2

    മടവൂർ പടച്ചോന്റെ ഷഡ്ഢി ഉണ്ടോ. വെള്ളം കലക്കി ആളുകൾക്ക് കൊടുക്കാനാണ്. നല്ല ബിസ്നസ്

  • @abdurrahmanilfa
    @abdurrahmanilfa 4 หลายเดือนก่อน +4

    മുടി വെള്ളം കിട്ടുമോ

  • @Yes0069
    @Yes0069 4 หลายเดือนก่อน +4

    അയാൾ ഒരു വലിയും പുണ്ണാങ്കട്ടയും ഒന്നും അല്ല

  • @aneedabb6773
    @aneedabb6773 4 หลายเดือนก่อน +1

    Is it real story yaano parayunadh

  • @abdhulkadarCp
    @abdhulkadarCp 3 หลายเดือนก่อน

    ആമീൻ

  • @mariyammariyam8775
    @mariyammariyam8775 2 หลายเดือนก่อน

    അല്ഹതുരില്ല.ആമീൻആമീൻ.ആമീൻ

  • @marakkarkuttyta305
    @marakkarkuttyta305 4 หลายเดือนก่อน +5

    ഈ മാൻ നശീകരണ വൈറസ്സ് റബ്ബ് കാക്കട്ടെ?

    • @sainudheentk520
      @sainudheentk520 2 หลายเดือนก่อน

      വഹാബിസമാണ് ഇസ്ലാമിന്റെ വൈറസ്സ് സൃഷ്ടികളുടെ സഹായം തേടിയാൽ ഷിർക്ക് എന്നാണ് വഹാബി വിശേഷം ഇസ്ലാം പഠിപ്പിക്കുന്നത് സൃഷ്ടിക്ക് ഇലാഹിന്റെ സ്ഥാനം നൽകിയാൽ ഷിർക്ക് എന്നാണ്

  • @SainabhaShahul-gq1os
    @SainabhaShahul-gq1os 4 หลายเดือนก่อน +2

    Mashallhu

  • @MDmlpi
    @MDmlpi 4 หลายเดือนก่อน +3

    ഈ പറയുന്നതിലെ നെല്ലും പതിരും... അല്ലാഹുവിന് മാത്രമറിയാം.

  • @KadheejaKt-j3c
    @KadheejaKt-j3c 4 หลายเดือนก่อน +2

    ❤❤❤❤❤

  • @SulaimanKK-p2c
    @SulaimanKK-p2c 14 วันที่ผ่านมา

    പൊന്നു മൊയ്‌ലാരെ
    എവിടുന്നാണ്ണീ ഈ വിവിവരം
    വെറും കേട്ടുകഥകൾ
    അവതരിപ്പിക്കുന്നത് സാമൂഹ്യ
    വിരുദ്ധർ

  • @diloozzzz1224
    @diloozzzz1224 4 หลายเดือนก่อน +2

    Njan khairunnisa k m njanumrakk pogan eemasam 17nn inshallah allahuve c m valiyullahiyude barakkathinal rahathakki tharane aameen 🕋🕌🤲✈️😪🤲🤲🕋✈️

  • @Nahsin-yl7eh
    @Nahsin-yl7eh 3 หลายเดือนก่อน

    Ingane oru caption kodukkan engane sadhikkunnu??? Aranu padachon ennu anweshich nadakkukayano ningal?

  • @abdullak7560
    @abdullak7560 4 หลายเดือนก่อน

    മഖാമിൻ്റെ പരിസരത്ത് വ്യത്യസ്ഥ 2 സ്ഥാപനം അനയ്ക്യം തെളിവ് ഇതൊന്ന് ഒന്നാക്കട്ടെ കറാമത്ത്' കൊണ്ട്

  • @moiducheriyaalakkatt3419
    @moiducheriyaalakkatt3419 4 หลายเดือนก่อน

    നല്ല കഥ എന്താ അവിടെ വരു കുറഞ്ഞിട്ടുണ്ടോ ?

  • @safiyaav6506
    @safiyaav6506 4 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @SafraMogral
    @SafraMogral 4 หลายเดือนก่อน +2

    Ellam sheriyaan sheikunaayude madad allahu nalgatte

  • @sajidarahim6849
    @sajidarahim6849 2 หลายเดือนก่อน

    Alhamdulilla

  • @babuks4493
    @babuks4493 2 หลายเดือนก่อน

    Allhamdulillah

  • @asharafasharaf2328
    @asharafasharaf2328 4 หลายเดือนก่อน +6

    വെറുതെയല്ല X മുസ്ലിംങ്ങൾ കൂടി കൂടി വരുന്നത്

    • @subairpanamood2496
      @subairpanamood2496 4 หลายเดือนก่อน

      . ബിദ്അത്ത് കാരനും കള്ളതരീഖത്ത് കാരനും യുക്തിവാദിയും വർദ്ധിച്ചത് ദീൻ പഠിക്കാത്തതുകൊണ്ട്. ഇവർ ഖുർആനിലെ എത്രയോ അസാധാരണ സംഭവങ്ങളെ പറ്റി ചിന്തിക്കുന്നില്ല. അസാധാരണ വ്യക്തികളെ കുറിച്ച് ഇക്കൂട്ടർ മനസ്സിലാക്കുകയുമില്ല. വെറും മാലിന്യങ്ങൾ.😅

    • @mubarakklm786
      @mubarakklm786 4 หลายเดือนก่อน

      😅😅😅

  • @umerk7898
    @umerk7898 4 หลายเดือนก่อน +2

    ഇതൊക്കെ ഇവൻ എവിടെന്നോ കേട്ടതോ, അല്ല ഇവൻ എവിടുന്നെങ്കിലും കേട്ടതോ. ആരാടോ ഈ മഹാനാവർകൾ.

    • @subairpanamood2496
      @subairpanamood2496 4 หลายเดือนก่อน +1

      അന്വേഷിച്ചു പഠിക്കുക. ഹൃദയത്തിലെ മാലിന്യം നീങ്ങിയാൽ സത്യം വ്യക്തമാകും .ബിദ്അത്ത്കാരുടെ വലയിൽ പെട്ടാൽ നന്നാവാൻ പ്രയാസമാണ്.😂😂

    • @umalu3472
      @umalu3472 4 หลายเดือนก่อน

      നീ അന്ന്വേഷിക്കണ്ട

  • @ramlath111
    @ramlath111 4 หลายเดือนก่อน +3

    Alhamdulillah

    • @latheefpk822
      @latheefpk822 4 หลายเดือนก่อน +2

      😅😅😅😅

  • @anseefmohammad1311
    @anseefmohammad1311 21 วันที่ผ่านมา

    മടവൂർ എന്ന സ്ഥലത്തിനോട്. വെറുപ്പ് തോന്നുന്നു

  • @Rahmazain-g7h
    @Rahmazain-g7h 3 หลายเดือนก่อน

    😍❤

  • @shamnasaju6559
    @shamnasaju6559 4 หลายเดือนก่อน

    ഇത് കണ്ടു കയ്യുബോൾക്കും ഞാൻ വിചാരിച്ച ആൾ എനിക്ക് വിളിക്കണം തങ്ങളെ

    • @BeeranKoya-y8y
      @BeeranKoya-y8y 4 หลายเดือนก่อน

      വിളികാം ഒരു fa

  • @BeeranKoya-y8y
    @BeeranKoya-y8y 15 วันที่ผ่านมา

    അജ്മീർ പോലെ ആവണം എങ്കിൽ കഞ്ചാവ് വേണം

  • @abdurrahmanilfa
    @abdurrahmanilfa 4 หลายเดือนก่อน +3

    അങ്ങനെ പല സർക്കസും ഉണ്ടായിട്ടുണ്ട്

  • @mubarakklm786
    @mubarakklm786 4 หลายเดือนก่อน

    ചുമ്മ ഇരുന്ന് നീട്ടി തള്ളുന്നു😂😂

  • @SafraMogral
    @SafraMogral 4 หลายเดือนก่อน +1

    Ea kaaryam ellam perodinum ponmalakkum padippich kodukkane

  • @thoufeeqa2981
    @thoufeeqa2981 2 หลายเดือนก่อน

    ഫോണിന്റെ കാര്യം ക്ലിയറാക്കിയത് കൊണ്ട് െകാഴപ്പമില്ല അല്ലെങ്കിൽ കളവ് പറയുകയാണെന്ന് വിചാരിക്കും

  • @shareefvavoor5800
    @shareefvavoor5800 4 หลายเดือนก่อน +2

    *മടവൂരല്ല പടച്ചോൻ*
    *പാട്ടാണ് കേട്ടോക്കി*
    th-cam.com/video/Fo3wNfZnyVk/w-d-xo.htmlsi=BQNR0n4VqjOLBFN4

  • @Ismail.Valiyakath.
    @Ismail.Valiyakath. 4 หลายเดือนก่อน +1

    CM. N. Ethra Kazhiv undayitt, 40,000 Nalpathinayiram Muslimkale Konn Thalliyath Palastinil Aayath kondano Eddeham Nokki ninnath? Eppozhum Palastinil Muslimkale Konn kondirikkunnath Eyal Nokki Nilkkukayano?

    • @mubarakklm786
      @mubarakklm786 4 หลายเดือนก่อน

      അതേ അതെ

  • @svsvsbzbbz8039
    @svsvsbzbbz8039 4 หลายเดือนก่อน +1

    CM poliyuliblees he was the mad only... He is not voliyyullah but he is poli.....

  • @faseelajamalfasi2652
    @faseelajamalfasi2652 4 หลายเดือนก่อน +5

    Shahid ജാറ വ്യവസായത്തിന്റെ brand ambassador ആണല്ലേ? പഠിക്കാൻനോക്ക് correct source ൽ നിന്ന്

    • @lookmankannur
      @lookmankannur 4 หลายเดือนก่อน

      ഈ കരക്റ്റ് സോസ് എവ്ടെയാ... നിന്റെ ഉമ്മാന്റെ അരക്കെട്ടിലാണോ ?

  • @اشرف-ج2ت
    @اشرف-ج2ت 4 หลายเดือนก่อน

    الحمدلله

  • @hasankottapuram9710
    @hasankottapuram9710 4 หลายเดือนก่อน +1

    ഭാര്യയേ ഒയാക്കിയാതാണ് കറാമത്ത്

  • @ammadkk5377
    @ammadkk5377 4 หลายเดือนก่อน +3

    ഈ പറഞ്ഞതിന് എന്തെങ്കിലും തെളിവ് തരുമോ

    • @lookmankannur
      @lookmankannur 4 หลายเดือนก่อน

      നീ നിന്റെ ഉപ്പാക്ക് തന്നെ ഉണ്ടായതെണെന്ന് എന്താ തെളിവ് ? നിന്റ തള്ളച്ചി പറയുന്നതല്ലെ നിന്റെ തന്ത. അല്ലാതെ നാട്ടുകാർ പറയുന്നവനെ നീ തന്തയായി അംഗീകരിക്കുമോ ?

  • @AbdulMajeed-gz7pb
    @AbdulMajeed-gz7pb 4 หลายเดือนก่อน +8

    ഒരു തെളിവും ഇല്ലാതെ കുറേ കാര്യങ്ങൾ ഇങ്ങനെ പറഞ്ഞിട്ട് എന്ത് കാര്യംതെളിവ് നിരത്തിക്കൊണ്ട് പറയൂ |

    • @SabooraKanyana-qx2yd
      @SabooraKanyana-qx2yd 4 หลายเดือนก่อน

      By😅😅

    • @Saleena-m9q
      @Saleena-m9q 4 หลายเดือนก่อน

      നിന്റെ ഹൃദയം ശുദീകരിക്കുക അപ്പോൾ കാണാം

    • @mubarakklm786
      @mubarakklm786 4 หลายเดือนก่อน

      😂😂അതെ ചുമ്മ തള്ളൽ മാത്രം

  • @rahmaameen100
    @rahmaameen100 2 หลายเดือนก่อน +1

    എന്താ പറയാ തലക്ക് സുഖമില്ലെങ്കിൽ

  • @Subaida-uu6et
    @Subaida-uu6et 4 หลายเดือนก่อน +1

    Madavorara sadarana manushan Muhammad Nabi panju allhuvin matram aradana kul Allah samad ahad

  • @NoBrain-y13o
    @NoBrain-y13o 2 หลายเดือนก่อน

    എന്തുപറഞ്ഞാലും നിനക്ക് നക്കാൻ കിട്ടുന്നുണ്ടല്ലോ നീപറഞ്ഞ കാര്യങ്ങൾക്കു എന്തു തെളിവാണ് പറയാനുള്ളത്
    ഞാനാണ് അല്ലാഹ് എന്നുപറഞ്ഞതു കേട്ടവർ ഉണ്ട് എന്ന് വിളമ്പുന്നത് കേൾക്കാമല്ലോ

  • @AbdhurhmnT
    @AbdhurhmnT 4 หลายเดือนก่อน +3

    പടച്ചറബിനോട് ചോദിക്കുമ്പോൾ പലതിനും ഉത്തരം കിട്ടുന്നുണ്ട് എന്നാൽ ഇനിമുതൽഞാൻ അല്ലാഹുവനോട് ചോദിക്കില്ല മടവൂരിനോട് ചോദിക്കാം ഓക്കേ

    • @lookmankannur
      @lookmankannur 4 หลายเดือนก่อน +2

      നിന്നോട് ആരാ പറഞ്ഞത് മടവൂരിനോട് ചോദിക്കാൻ.
      നിനക്ക് ഉത്തരം തരുന്നവരോട് ചോദിച്ചാൽ പോരേ. മടവൂരിനോട് ചോദിക്കുന്നവർ ഞങ്ങൾ സുന്നികളാണ്. സലഫികളും സെൽഫികളും പോയ് ബെട്ടി കൊട്...

    • @suharalatheef700
      @suharalatheef700 4 หลายเดือนก่อน +3

      @@AbdhurhmnT മടവൂരിനെ.... കുററംപറയാന്... എന്ത്.. അറ്ഹതയാണ്.. നിനകുളളത്....

    • @vaheedayousuf9246
      @vaheedayousuf9246 4 หลายเดือนก่อน +1

      👍

  • @BeeranKoya-y8y
    @BeeranKoya-y8y 15 วันที่ผ่านมา

    അപ്പോൾ പുലി മൊയ്ദീൻ ആരാ

  • @asma-yf7tr
    @asma-yf7tr 4 หลายเดือนก่อน +1

    Nunakada

  • @mbhameed6715
    @mbhameed6715 4 หลายเดือนก่อน +2

    ആരാടാ മഹാനാണ് എന്ന് പഠിപ്പിച്ചത്

    • @musthafamovr
      @musthafamovr 4 หลายเดือนก่อน +1

      ആരാട മഹാൻ അല്ല പറഞ്ഞത്

    • @pkhafsa9633
      @pkhafsa9633 4 หลายเดือนก่อน

      ​നമസ്കാരം, നോമ്പ്, അനുഷ്ടിക്കാത്തവരെ മഹാൻഎന്നു പറയാമോ?​@@musthafamovr
      ഞാനാണ് അല്ലാഹു
      എന്ന് ഫിർഔൻ പറഞ്ഞത് ഖുർആൻ പറയുന്നു
      ഫിർഔൻ ശേഷം ഞാനാണ് അല്ലാഹ് എന്ന് വേരെ ആരും പറഞ്ഞത് കേട്ടിട്ടില്ല.

    • @adilahmmad875
      @adilahmmad875 4 หลายเดือนก่อน

      👿

  • @RasheedRashi-qr8pk
    @RasheedRashi-qr8pk 3 หลายเดือนก่อน

    റസൂലിന്റെ ചരിത്രം വളച്ചൊടിക്കല്ലട

  • @channel-ok8tq
    @channel-ok8tq 3 หลายเดือนก่อน

    ചുരുക്കം പറഞ്ഞാൽ ഭാര്യ യെയും നോക്കിയിട്ടില്ല അല്ലെ

  • @alikunnath6013
    @alikunnath6013 4 หลายเดือนก่อน +2

    ഈ വിദ്വാൻ എന്തൊരു തള്ളാണ് തള്ളുന്നത് ഈ പിഴച്ചവനും പിഴപ്പിക്കുന്നവനുമായ ഈ ടാഷിനെ ഫുട്‌ബോൾ ടൂർണമെന്റ് അഡ്വാസ്മെന്റിന് ചാൻസ് കൊടുക്കാവുന്നതാണ്.

  • @hasankottapuram9710
    @hasankottapuram9710 4 หลายเดือนก่อน +1

    മുത്ര ഒയിച്ചാൽ കഴുകാത്ത ഔലിയാ

  • @AbdulSalam-q2p
    @AbdulSalam-q2p 4 หลายเดือนก่อน +5

    എടാ പൊട്ട | ഹിമാറെഫാത്തിഹയുടെ അർത്ഥ പഠി കടാ

  • @naseemanaseema9402
    @naseemanaseema9402 4 หลายเดือนก่อน

    Bharyacku,chilavupolumkodukkatha,mahan,pirakkumenna,swapnam😅

  • @majeedkk5965
    @majeedkk5965 4 หลายเดือนก่อน +1

    ഇത് മഖാമല്ല, വിഘടിതരുടെ ഡൂപ്ലിക്കേറ്റ്

  • @muhammedmuhammed3124
    @muhammedmuhammed3124 4 หลายเดือนก่อน

    EdeAllam.Ulladan Sathyman

  • @saidalavikatteri5969
    @saidalavikatteri5969 4 หลายเดือนก่อน +1

    ഈ പറയുന്നതെല്ലാം പച്ചക്കള്ളല്ലേ

  • @JamalIKP
    @JamalIKP 4 หลายเดือนก่อน +1

    ഇവൻ ഏതാ

  • @naseemakv499
    @naseemakv499 4 หลายเดือนก่อน +2

    👍👍👍👍👍

  • @thanimanivas6996
    @thanimanivas6996 4 หลายเดือนก่อน +1

    കുടുംബം നോക്കാതെ പള്ളിക്കാട്ടിൽ പോയിരുന്ന് ഓതിക്കൊണ്ടിരിക്കുന്നതിനെ ഭ്രാന്ത്‌ എന്നെല്ലാതെ മറ്റെന്ത് പേരാ പറയാ. ആ പെണ്ണുംപുള്ള സോപ്പും, എണ്ണയും പോട്ടെ, പട്ടിണി കിടന്ന് നരകിച്ചിട്ടുണ്ടാവും. ഒടുവിൽ അല്ലാഹു ഏറ്റവും വെറുക്കപ്പെടുന്ന മൊഴിയും ചൊല്ലി..!
    അടിപൊളി..😄😄😄

  • @ShamsudeenKp-e5w
    @ShamsudeenKp-e5w 4 หลายเดือนก่อน +1

    ഒന്ന് നിർ ടോ തള്ളുന്നതിനുംഒരു കണക്കില്ലേ orkanakkille