അമ്മയുടെ സഹശ്ര നാമം കേട്ടതിൽ നല്ലൊരു നാമം അക്ഷര സ്വു ടതയുള്ള കീർത്തനം ആർക്കും കേട്ടു പൊല്ലാൻ പറ്റു ന്ന കിർത്തനം സ്വാമിജിക്ക് കോഡി പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അക്ഷരസ്ഫുടതയോട് കൂടി വളരെ ഭംഗിയായി ഭക്തിനിർഭരമായി ചൊല്ലിയിരിക്കുന്നു. Traditional രീതിയിൽ ഭക്തിനിർഭരമായി സഹസ്രനാമം ചൊല്ലുന്ന ഒരു vedio Search ചെയ്യുകയായിരുന്നു. പരാശക്തിയായ അമ്മയുട്ടേയും എന്റെ അച്ഛന്റേയും അനുഗ്രഹമായിരിക്കും ഈ vedio എന്റെ മുമ്പിൽ എത്തിച്ചത്. എന്റെ അച്ഛന്റെ വത്സലശിഷ്യന്റെ പാദങ്ങളിൽ എന്റെ വിനീത നമസ്കാരം.
ഓം ശ്രീ ഗുരുഭ്യോ നമഃ യു ട്യൂബ് ചാനലിൽ ഇതുവരെ ആരും ഇത്ര കിറുകൃത്യമായി ശ്രീമത് ലളിതാസഹസ്രനാമം ചൊല്ലിയിട്ടിട്ടില്ല. അക്ഷരശുദ്ധിയും, സന്ധി നിയമവും എല്ലാം എല്ലാവരും ശ്രദ്ധിക്കാറേയില്ല. പക്ഷേ ഇവിടെ എൻ്റെ ഗുരുനാഥനിൽ വാഗ്ദേവത വിളയാടി അവസാനം ഈ നിധി അമ്മയുടെ മക്കൾക്ക് ലഭിച്ചിരിക്കുന്നു. ഓം ശ്രീ മാത്രേ നമഃ
നമസ്തേ🙏 ശബ്ദത്തിന്റെ രൂപമാണ് അക്ഷരമെന്നും അക്ഷരമെന്നത് ഒരിക്കലും നശിക്കാത്തതാണെന്നും അതിന് കാരണമായത് എന്താണെന്നും ഞങ്ങളെ ബോധവത്ക്കരിച്ച യോഗീന്ദ്രനായ അങ്ങയുടെ വാക് വൈഭവ കൂഢത്തിലൂടെ ഞങ്ങൾക്ക് ശ്രവിക്കാൻ പറ്റുന്ന ഈ ശബ്ദമെന്നത് തന്നെ ഒരു അനുഗ്രഹം ശ്രീപാദ ശങ്കരീ പീഢത്തിനായിട്ടുള്ള അങ്ങയുടെ യജ്ഞത്തിന് എന്നും ജഗദമ്പികയും നിരാകാരായുമായുമായ ശ്രീപാദ ശങ്കരി എന്നും സജ്ജനങ്ങളോടൊപ്പം🙏🙏🙏
മഹാനുഭവ, അങ്ങേക്ക് എത്രയും പെട്ടെന്ന് ആയുരാരോഗ്യസൗഖ്യം ലഭിക്കാൻ സർവേശ്വരനോട് അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നു. സാക്ഷാൽ ശ്രീലളിതാ പരമേശ്വരിയുടെ കടക്ഷം ഉണ്ടാകുമാറാകട്ടെ
അമ്മയുടെ സഹശ്ര നാമം കേട്ടതിൽ നല്ലൊരു നാമം അക്ഷര സ്വു ടതയുള്ള കീർത്തനം ആർക്കും കേട്ടു പൊല്ലാൻ പറ്റു ന്ന കിർത്തനം സ്വാമിജിക്ക് കോഡി പ്രണാമം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അക്ഷരസ്ഫുടതയോട് കൂടി വളരെ ഭംഗിയായി ഭക്തിനിർഭരമായി ചൊല്ലിയിരിക്കുന്നു. Traditional രീതിയിൽ ഭക്തിനിർഭരമായി സഹസ്രനാമം ചൊല്ലുന്ന ഒരു vedio Search ചെയ്യുകയായിരുന്നു. പരാശക്തിയായ അമ്മയുട്ടേയും എന്റെ അച്ഛന്റേയും അനുഗ്രഹമായിരിക്കും ഈ vedio എന്റെ മുമ്പിൽ എത്തിച്ചത്. എന്റെ അച്ഛന്റെ വത്സലശിഷ്യന്റെ പാദങ്ങളിൽ എന്റെ വിനീത നമസ്കാരം.
ഓം ശ്രീ ഗുരുഭ്യോ നമഃ യു ട്യൂബ് ചാനലിൽ ഇതുവരെ ആരും ഇത്ര കിറുകൃത്യമായി ശ്രീമത് ലളിതാസഹസ്രനാമം ചൊല്ലിയിട്ടിട്ടില്ല. അക്ഷരശുദ്ധിയും, സന്ധി നിയമവും എല്ലാം എല്ലാവരും ശ്രദ്ധിക്കാറേയില്ല. പക്ഷേ ഇവിടെ എൻ്റെ ഗുരുനാഥനിൽ വാഗ്ദേവത വിളയാടി അവസാനം ഈ നിധി അമ്മയുടെ മക്കൾക്ക് ലഭിച്ചിരിക്കുന്നു. ഓം ശ്രീ മാത്രേ നമഃ
Namaskaram sir
Sir need lalithasahasranam kelkan njan valare nalayi agrahichu
Namaskaram sir. Nte. Lalithasahasranam valare nalayi kelkan agrahichu
Santosh am samadhanavum undu
🙏🏼
🙏❤🌹 ഓം ശ്രീ ലളിതാ പരമേശ്വര്യൈ നമോ നമഃ🌹❤🙏 ഓം ആദിപരാശക്ത്യൈ നമോ നമഃ 🙏❤🌹
ഓം ശ്രീ ലളിതാ ദേവൈ നമ:
ഓം ആദിപരാശക്തിയെ നമ:
.
നമസ്തേ🙏
ശബ്ദത്തിന്റെ രൂപമാണ് അക്ഷരമെന്നും അക്ഷരമെന്നത് ഒരിക്കലും നശിക്കാത്തതാണെന്നും അതിന് കാരണമായത് എന്താണെന്നും ഞങ്ങളെ ബോധവത്ക്കരിച്ച യോഗീന്ദ്രനായ അങ്ങയുടെ വാക് വൈഭവ കൂഢത്തിലൂടെ ഞങ്ങൾക്ക് ശ്രവിക്കാൻ പറ്റുന്ന ഈ ശബ്ദമെന്നത് തന്നെ ഒരു അനുഗ്രഹം
ശ്രീപാദ ശങ്കരീ പീഢത്തിനായിട്ടുള്ള അങ്ങയുടെ യജ്ഞത്തിന് എന്നും ജഗദമ്പികയും നിരാകാരായുമായുമായ ശ്രീപാദ ശങ്കരി എന്നും സജ്ജനങ്ങളോടൊപ്പം🙏🙏🙏
തിരുമേനിക്കു നമസ്ക്കാരം!
അമ്മേ ശരണം...
ലളിതാസഹസ്രനാമം പഠിച്ചുതുടങ്ങുന്നവര്‍
കേട്ടിരിക്കേണ്ടതായ ആലാപനം.
കൃത്യമായും അക്ഷരശുദ്ധിയോടെ
ഭക്തിസാന്ദ്രമായി തിരുമേനിയുടെ
നാമജപം ഹൃദയസ്പര്‍ശിയായി.
അമ്മയുടെ അനുഗ്രഹം ത ന്നെ,
ഓം ശ്രീ മഹാദേവ്യൈ നമഃ
🙏🙏🙏🙏🙏മഹാമായേ
ഓം ശ്രീപാദ ശങ്കരീം ശരണമഹം പ്രപദ്യേ 🙏 ഓം ശ്രീപാദ ഗോവിന്ദ മൂർത്തയേ നമഃ 🙏🙏🙏
അമ്മേ എന്റെ മക്കളെയും കുടുംബത്തെയും കാത്തുരക്ഷിക്കണേ maheswri🙏🙏🙏
ഗുരുജി പ്രണാമം 🙏
ശ്രീപാദ ശങ്കരീം ശരണമഹം പ്രപദ്യേ 🙏
അമ്മേ നാരായണ ദേവി നാരായണ 🙏🙏
അമ്മേ ശരണം ദേവി ശരണം 🙏🙏🙏❤❤❤
ഓം ശ്രീപാദശങ്കരീം ശരണമഹം പ്രപദേഽ🙏🙏🙏
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
Amme saranam❤❤❤❤❤
ഓം ശ്രീപാദ ശങ്കരീം ശരണമഹം പ്രപദ്യേ ...🙏🙏🙏
ഓം ശ്രീപാദ ഗോവിന്ദമൂർത്തയെ നമഃ ...🙏🙏🙏
Thirumaniku orupad Nanniundu.Om Sripada Sankari Saranamaham prabhadhia
പാരായണം മനോഹരം🙏🏻
ഉച്ചാരണ സ്ഫുടത അതിമനോഹരം🙏🏻👌.
അമ്മേ നാരായണാ....🙏🏻🙏🏻🙏🏻🙏🏻🙏🏻......
🙏🙏🙏
AUM Gam Ganapathaye AUM Sree Lalitha Parameswariye Nama
എന്റെ ഗുരുനാഥന്റെ പുണ്യപാദാരവിന്ദങ്ങളിൽ സാഷ്ടാംഗം നമസ്ക്കരിക്കുന്നു.
അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മി നാരായണ
ദുർഗ്ഗേനാരായണാ
ഭദ്രേനാരായണ
Ammaanaraanadavinaranalekshminarana🙏
ഇത്രയും മനോഹരവും ഭക്തി നിർഭരവും ആയി ചൊല്ലി തന്ന ഗുരുനാഥനു കോടി കോടി പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ohm Guruve Namaha: Ohm Lalithambikaye Namaha: Ohm Sakthi Ambike saranam:
ഓം ശ്രീ പാദ ശങ്കരീം ശരണമഹം പ്രപദ്യേ 🙏🙏🙏ഓം ശ്രീ പാദ ഗോവിന്ദ മൂർത്തയെ നമഃ 🙏🙏🙏
ഓം ശ്രീപാദ ശങ്കരീം ശരണം അഹം പ്രപദ്യേ
അമ്മേ ശരണം.
Aacharya padagalil Ananthakodi pranamam 🙏🙏🙏
എന്റെ സുകൃതം 🙏🙏🙏🙏🌹🌹🌹🌹🌹
1:00 1:02
ഓം ശ്രീ മഹാദേവ്യയ് നമ:
Om Amme NarayanaDevee Narayana.....
പാരായണം, മധുരം, ഭക്തി നിർഭരം, അമ്മേ, നാരായണ,
ഓം ശിവാം ശിവശക്തിക്യസ്വരൂപിണ്യേ നമഃ
ശങ്കരീം ശരണം പ്രപദ്യേ
കോടി " " കോടി : പ്രണാമം🙏🌹🌹🌹🌹🌹
Excellent chanting. Kodi kodi pranam 🎉
നല്ല അക്ഷര ശുദ്ധിയോടെ ഉള്ള അങ്ങയുടെ ലളിത പാരായണം എത്ര കേട്ടാലും മതിവരില്ല 🙏🙏🙏
തിരുമേനി....ഒരുപാടൊരുപാട് സന്തോഷം....നന്ദി....അമ്മേ ശരണം.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ ശരണം🙏🕉️🙏
അമ്മേ ശരണം
അമ്മേനാരായണ 🙏🙏🙏
Pranamam thirumeni 🙏
ശ്രീ മാത്രേ നമഃ
Thanku
ഓം ഗുരുവേ നമഃ 🙏🙏🙏
ഓം ശ്രീ ലളിതാംബികായേ നമഃ 🙏🙏
ഓം ശ്രീപാദശങ്കരീം ശരണമഹം പ്രപദ്യേ 🙏🙏
ഓം ശ്രീപാദ ശ
Gurunathan Namaskaram. Aum shree padha shankari sharanamaham prabhadhye
Shree padha Govinda moorthye namah
ശ്രീ പാദ ശങ്കരീം ശരണമഹം പ്രപദ്യേ 🙏🙏🙏🌹🌹🌹
Guruji padha namaskaram
Om Sree Mukambika Amme Narayana Om Sree Maha Kali Amme narayana Om Sree Maha Lakshmi Amme narayana Om Sree Maha Saraswathi Amme narayana 🙏🙏🙏
സാധാരണക്കാരിൽ സാധാരണക്കാർക്ക് വരെ ശ്രീ ലളിതാസഹസ്രനാമം സ്വന്തം ചൊല്ലാൻ കഴിയുന്ന രീതിയിൽ പാരായണം ചെയ്ത തിരുമേനിക്ക് സർവ ഐശ്വര്യങ്ങളും നേരുന്നു
Kodi kodi pranamam 🙏🏽🙏🏽🙏🏽🙏🏽🙏🏽
Amme saranam🙏🙏🙏🙏 grupil add cheyyanam guruve 🙏🙏🙏
ഓം ശ്രീ ലളിതാംബികായൈ നമ:
Om sree padasankareem saranamaham prapadye
Kodipranamam Gurunadha🙏🙏🙏
Om sree parasakthiye namaha 🙏🏻🙏🏻🙏🏻🌹🌹🌹
🙏ഓം ശ്രീ പാദശങ്കരീം ശരണമഹം പ്രപദ്യേ🙏
പ്രണാമം ഗുരുനാഥ 🙏🙏🙏🌹🌹🌹
Om namashivaya
Amme devi
Om sreepadasankareem saranaamaham prapadye
Shree pada sankari saranamaham prapadhye
Kodi kodi pranamam Thirumeni🙏🙏🙏🙏🙏
Namaskaram. Sree gurubhyo NAMAH
Namaste 🙏
കോടി കോടി പ്രണാമം ഗുരുനാഥാ🙏🙏🙏
❤❤❤❤
നമസ്കാരം തിരുമേനി 🙏.അമ്മെ മഹമായെ 🙏🙏🙏
ന മസ്കാരം തീരുമേനി അമേ മഹാമായെ
Namasthe gurunatha
I feel we are BLESSED SOULS TO HAVE A GURU IN OUR LIFE🙏🙏🙏🙏🙏
ഓം ഓംഓം
Ama
ഓം ഗുരുവേ പ്രണാമം
തിരുമേനീ നമസ്ക്കരം.
ശ്രീപാദ ശങ്കരീ ശരണമഹം പ്രപദ്യേ
അമ്മേ നാരായണാ
ദേവി നാരായണാ
ലക്ഷ്മി നാരയണാ
ഭദ്രേ നാരായണ🙏🙏🙏
Amme Ee Mahabhagyam njangalkku tannatinu kotikoti pranam
OM Gurubyo namaha 🙏
Please bless to learn as you are recitating
അമ്മേ നാരായണ
ഗുരു നാഥന് പാദ നമസ്കാരം
Amee Devi Saranam
നമസ്കാരം
Amme naarayana
Amme saranam
വളരെ മനോഹരം ഗുരുനാഥന് കോടി പ്രണാമം🙏🏼🙏🏼
🙂🙏🏻🙏🏻
Om Sree Pada Sankareem saranamaham prapadye 🙏🙏🙏🌹🌹🌹
Best chanting
Thirumany nalla bhakthi sandramaya alapanam ohm mahadeviye nama
❤❤❤manoharam
Sree Lalithambikai nama:
കോടി, കോടി പ്രണാമം തിരുമേനി അങ്ങയുടെ ശബ്ദത്തിൽ ഇപ്പോൾ തന്നെ എത്രയോ തവണ കേട്ടു ഓം ശ്രീപാദ ശങ്കരീം ശരണമഹം പ്രപദ്യേ
🙏🙏🙏🌹🌹🌹❤️❤️❤️അമ്മേ സരനം 🎉🎉🎉🎉🎉t
ഓംഗും ഗുരുഭ്യോ നമഃഓം ശ്രീപാദ ശങ്കരീം ശരണമഹം പ്രപദ്യേ🙏🙏🙏🙏
Namastha.swamiji
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
മനോഹരം
ഭക്തി നിർഭരമായ ആലാപനം..നമസ്തേ ഗുരുവേ... 🙏🙏🙏
ഗുരുനാഥനു ഒരായിരം നന്ദി..... ശ്രീ ഗുരുഭ്യോ നമഃ
എത്ര കേട്ടാലും മതിയാകില്ല 🙏🙏🙏
amme narayana
Ithpoloru guruvinay kittiyathil lelithayanam groupilay ngal bhagyam chethaver oham sreepathasangari saranamaham prebhthye
ഇതേപോലെ ദേവി മഹത്മ്യ parayanam ഇടുമോ pls 🙏🙏🙏
ഭാഗ്യം 😍🙏🙏🙏🙏🙏🙏🙏🌹
🙏🙏🙏🙏🙏🙏🙏
ഓം ശ്രീ പാദ ശങ്കരീം ശരണമഹം പ്രപദ്യേ. 🙏🙏🙏🙏🙏
Kelkkan agrahichathu kitti❤
Amme Narayana🙏🙏🙏beautiful rendition, soul soothing💐
ഭക്തിസാന്ദ്രം
ഓം ലളിതാംബികായൈ നമഃ
Thirumeni 🙏🙏🙏
kodi kodi namaskaram guruji🙏🙏🙏🙏🙏
Adhi manoharam thirumenii 🙏🙏