വളരെയധികം നന്ദി. തമിഴ്‌നാട്ടിൽ വര്ഷങ്ങളോളം ജീവിച്ചിട്ടും ഇന്നും അറിയാൻ ശ്രമിച്ചിട്ടില്ല. എന്റെ എന്നാൽ ഇന്ന് അതിനു യോഗം ... നന്ദി.. ചെന്നൈയിൽ നിന്നും 2.5 hr.
ശ്രീ ഭഗവാൻ രമണ മഹർഷിയെപ്പോലെ ഞാൻ എന്ന വാക്കിനും ആത്മസാക്ഷാത്ക്കാരത്തിനും ആരും തന്നെ അടുത്തിടെ വളരെ ലളിതവും മനസ്സിലാക്കുന്ന വിധത്തിലും വിശദീകരിച്ചിട്ടില്ല. ALL THE BEST TO ALL.
suresh kumar if you feel sree ramana maharshi's is a jnana path & njan aara, forty versus on reality are bit advanced. i request you to read the book 'Siddha Vedam' dictated by swami sivananda paramahamsa of Vadakara Siddha Samaj in 1920 to his disciple. its a yogam path. call this number and give your full name and address even in lockdown time they may send you. it costs around 300rs including courier if ur address is kerala. th-cam.com/video/Fm9To-Cuqwo/w-d-xo.html
. ഞാനും പോയിട്ടുണ്ട്. രമണ മഹർഷി സമാധി സ്ഥലംഒക്കെ കണ്ടു. പക്ഷെ മുകളിൽ പോകാൻ കഴിഞ്ഞില്ല. ഭയങ്കരമായ കാറ്റും മഴയും വന്നു. ഞങ്ങൾ കുറേ പേർ തീർത്ഥയാത്ര പോയതായിരുന്നു. പിറ്റേദിവസം പോകാനുള്ള സാഹചര്യം ഇല്ലാതെ ആയിപ്പോയി . ഉച്ചക്ക് ശേഷമായിരുന്നു ഞങ്ങൾ പോയിരുന്നത്
അരുണാചലേശ്വരത്ത് പോവാൻ അവസരം കിട്ടി. ഇപ്പോൾ ഭഗവാൻ രമണ മഹർഷിയുടെ പഞ്ചരത്‌ന വിശകലനം ഇത്ര മനോഹരമായി ഭക്തിയോടെ അവതരിപ്പിച്ചതു കേൾക്കാൻ കഴിഞ്ഞതും ഭാഗ്യം.🙏🙏🙏🙏
ഇടക്കെല്ലാം.... തിരുവണ്ണാമലൈയിലെ. ക്ഷേത്ര ദർശനവും, രമണാശ്രമവും. ശേഷാദ്രി ആശ്രമവും ദർശനം നടത്താറുണ്ട്.... അവിടെ നിന്നും അനുഭവിച്ചറിഞ്ഞ...അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയാതത്താണ്... ജയരമണാ🙏
இன்று இதைக் கேட்பதில் நான் பாக்கியசாலி.திருவண்ணாமலைக்கு வருபவர்கள் அனைவரும் தயவு செய்து செருப்பைக் கழற்றி பையில் வைத்துக் கொள்ளுங்கள்.. ஏனெனில் அந்த இடம் எங்கும் லிங்கம் உள்ளது. லிங்கம் நிறைந்த இடம்.. எங்கும் மகாதேவன் இருந்தாலும், இந்த இடம் முழுவதும் லிங்கம் பூமியில் மூழ்கியுள்ளது. ❤
Bible statement quoted by ramana maharishi regarding spiritual heart on right ride ..........Ecclesiastes " fools people heart is on left side where as wise man heart is on right side"...............
ഒരിക്കല് എന്റെ ഉള്ളില് ഈ ചോദ്യം ഉണ്ടായി ആരും പറയാതെ ആത്മീയമായ പുസ്തകങ്ങള് വായിക്കാതെ ഉള്ളില് ഒരിക്കല് ചോദിച്ചു ഞാന് ആര് എന്റെ ചുറ്റും ഉള്ളവരൊക്കെ എവിടുന്ന് വന്നു .. അന്ന് കാര്യമാക്കിയില്ല പിന്നീട് കാര്യമായി . ഓം ശ്രീ രമണ പരമാത്മനേ നമ. ഇന്നലെ ആദ്യമായി കൂടി രമണ ആശ്രമം സാന്ദർശിച്ചു
തിരുവണ്ണാമല എന്നുകേട്ടിട്ടുണ്ടെങ്കിലും അരുണാചലം സ്വാമിയേ പറ്റി ഒന്നും അറിയില്ലായിരുന്നു,സ്വയാ ന്വേഷണമാണ് ആ അമ്പലത്തിന്റെ പറ്റി ചെറിയതായി അറിയാൻ കഴിഞ്ഞത്, ഇപ്പോൾ ശ്രീ രമണ മഹർഷിയുടെ ജീവിതവും കുറച്ച് താങ്കളുടെ അമ്രുതധാരയിൽ നിന്നും കേൾക്കുന്നു......അതും നിർബാധം തുടങ്ങുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.
സ്വാമി, സർവ്വ സംഘങ്ങളും ത്യജിച്ചു ബ്രഹ്മത്തിൽ ലയിച്ചു ബ്രഹ്മാനന്ദത്തിൽ കഴിയുന്ന, സർവ്വം ശിവമയം ആയി കാണുന്ന മഹർഷിക്ക് അരുണചലത്തിൽ സംഘം ഉണ്ടായി എന്ന് പറയാൻ സാധിക്കുമോ 🙏
அருணாச்சல மலைபோல் பூமியின் மற்றொரு புறம் ஒரு மலை உள்ளது என்று பகவான் ரமணர் சொல்லி உள்ளார்........ அது ஈக்வெடார் நாட்டில் உள்ள மச்சுபிச்சி மலை என்று சொல்லப்படுகிறது.................................
താങ്കൾ പഠിച്ചിട്ടുള്ള കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്ന ആൾ എന്ന് വാക്കുകളിൽ നിന്നും മനസ്സിലാക്കാം.... മതം പ്രസംഗിക്കുവാൻ മാത്രമുള്ളതല്ല , ജീവിക്കാനുള്ളതാണ് എന്ന സത്യത്തെ അംഗീകരിക്കുന്ന ആൾ .. ഇവിടെ ഒരു കാര്യം ചൂണ്ടിക്കാണിക്കുകയാണ് ... " യാതൊന്നു കാണ്മതിനെ നാരായണ പ്രതിമ" എന്ന പ്രയോഗാർത്ഥം ആയിട്ടായിരിക്കാം എല്ലാത്തിനെയും ഭഗവാനായി കാണുന്നത് ... അത് ഭക്തിയുടെ ഒരു ഉയർന്ന തലമാവാം ... എന്നാൽ സാധാരണക്കാരനായ ഒരാൾക്ക് , മനുഷ്യരിൽ ഭഗവാൻ എന്ന പ്രയോഗം സ്വീകാര്യമാകണമെന്നില്ല ... ഭഗവാൻ രമണ മഹർഷി എന്ന പ്രയോഗം ഒട്ടും സ്വീകാര്യമല്ലാത്തതാണ് ... അദ്ദേഹം ആര് തന്നെ ആയിക്കോട്ടെ / എത്രതന്നെ ജ്ഞാനി ആണെങ്കിലും ഭഗവാൻ ആവില്ല .. കാരണം ഭഗവാൻ ഭഗവാൻ മാത്രം ... എങ്കിൽ മാത്രമേ ഭഗവാന് വിലയുണ്ടാവുള്ളൂ .. അല്ലാതെ കാണുന്ന എല്ലാവരെയും കയറി ഭഗവാൻ അല്ലെങ്കിൽ ദേവി എന്നൊക്കെ സംബോധന ചെയ്താൽ ഇവിടെ ദൈവത്തിന് എന്ത് വിലയാണ് ഉള്ളത് ?? എന്നാൽ പിന്നെ എന്തുകൊണ്ട് ശങ്കരാചാര്യരെ ഭഗവാൻ എന്ന് കൂട്ടിച്ചേർക്കുന്നില്ല ... ആചാര്യ സ്ഥാനമല്ലേ ഉള്ളൂ .. ശങ്കരാചാര്യർ കഴിഞ്ഞല്ലേ ഉള്ളൂ ആരും തന്നെ ! ഇവരൊക്കെ ജ്ഞാനികളാകാം ദൈവങ്ങളല്ല ... ആ പ്രയോഗം പള്ളിയിൽ അച്ഛനെ കയറി അച്ഛാ എന്ന് വിളിക്കുന്ന പോലെ നിന്ദ്യവും പരിഹാസ്യവും തെറ്റിദ്ധാരണ ജനകവുമാണ് ... ഉപ്പിനോളം വരില്ലല്ലോ ഉപ്പിലിട്ടത് ... 😜😜
അങ്ങയുടെ, ഈ പ്രഭാഷണം ഒത്തിരി ഒത്തിരി ഇഷ്ടമായി... കോടി കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ethukelkkanum venam ,oru;Bhagyam.
അരുണാചല ശിവ
അരുണാചല ശിവ
അരുണാചല ശിവ- അരുണാചല......... !
🙏🙏🥀🌷🌹
വളരെയധികം നന്ദി. തമിഴ്‌നാട്ടിൽ വര്ഷങ്ങളോളം ജീവിച്ചിട്ടും ഇന്നും അറിയാൻ ശ്രമിച്ചിട്ടില്ല. എന്റെ എന്നാൽ ഇന്ന് അതിനു യോഗം ... നന്ദി.. ചെന്നൈയിൽ നിന്നും 2.5 hr.
ഒത്തിരി സംശയങ്ങൾ മാറി കിട്ടി 🙏🙏🙏🙏🙏🙏
പ്രണാമം ! നന്ദി !!!!
Pranam swamin
നെച്ചൂർ വെങ്കിട്ടരാമൻ സ്വാമിയുടെ വളരെ സാമ്യമുള്ള പ്രഭാഷണം അങ്ങേക്കു പ്രണാമം
അതെ, ആർക്കും മനസ്സിലാകുന്ന വിധം പറയുന്നു
Ramanacharana theertha nechoorrrrrrrr 🙏🙏🙏
👍👍
ശ്രീ നേചൂർ വെങ്കിട്ട സ്വാമിയുടെ പോലെ തോന്നുന്നു. എത്ര മനോഹരം 😍😍👍👍👏👏👏👏👏🙏🙏🙏
ഗുരുജി എവിടെയെങ്കിലും കാണാൻ ഇട ഭഗവാൻ തരട്ടെ .🙏🏻👍🏻♥️ ഇത്രയും നല്ല അറിവ് തന്നതിന് പ്രണാമം
വളരേ നന്നായിട്ടുണ്ട്. ഹൃദയ ഭാഷ
ഓം നമശിവായ ഓം അമൃതേശ്വര്യേ നമഃ
ഓം അമൃതേശ്വൈര്യേ നമ:🙏🙏🙏
ശ്രീ ഭഗവാൻ രമണ മഹർഷിയെപ്പോലെ ഞാൻ എന്ന വാക്കിനും ആത്മസാക്ഷാത്ക്കാരത്തിനും ആരും തന്നെ അടുത്തിടെ വളരെ ലളിതവും മനസ്സിലാക്കുന്ന വിധത്തിലും വിശദീകരിച്ചിട്ടില്ല.
ALL THE BEST TO ALL.
viewing breathing is not pranayama...?
suresh kumar
if you feel sree ramana maharshi's is a jnana path & njan aara, forty versus on reality are bit advanced.
i request you to read the book 'Siddha Vedam' dictated by swami sivananda paramahamsa of Vadakara Siddha Samaj in 1920 to his disciple. its a yogam path. call this number and give your full name and address even in lockdown time they may send you. it costs around 300rs including courier if ur address is kerala. th-cam.com/video/Fm9To-Cuqwo/w-d-xo.html
@@vijayanparalattummal4247 o
ഓം ശ്രീ ഗുരുഭ്യോം നമഃ 🙏🙏🙏
💐💐💐💐💐💐💐
. ഞാനും പോയിട്ടുണ്ട്. രമണ മഹർഷി സമാധി സ്ഥലംഒക്കെ കണ്ടു. പക്ഷെ മുകളിൽ പോകാൻ കഴിഞ്ഞില്ല. ഭയങ്കരമായ കാറ്റും മഴയും വന്നു. ഞങ്ങൾ കുറേ പേർ തീർത്ഥയാത്ര പോയതായിരുന്നു. പിറ്റേദിവസം പോകാനുള്ള സാഹചര്യം ഇല്ലാതെ ആയിപ്പോയി . ഉച്ചക്ക് ശേഷമായിരുന്നു ഞങ്ങൾ പോയിരുന്നത്
Very informative. Thanks a lot.
അരുണാചലേശ്വരത്ത് പോവാൻ അവസരം കിട്ടി. ഇപ്പോൾ ഭഗവാൻ രമണ മഹർഷിയുടെ പഞ്ചരത്‌ന വിശകലനം ഇത്ര മനോഹരമായി ഭക്തിയോടെ അവതരിപ്പിച്ചതു കേൾക്കാൻ കഴിഞ്ഞതും ഭാഗ്യം.🙏🙏🙏🙏
Namaste 🙏
Seraine flow !
Thankyou VidhyaSagarji🙏
ഗംഭീരം....
Pranamam guruji 🙏
Need more ,like this
OmAmriteswaryai Namaha. Super
Pranam swamin
Amme sharanam
ഓം ശ്രീ ഗുരുവായൂരപ്പാ ശരണം. 🙏🏻നമസ്കാരം ഗുരു മൂർത്തി ജി 🙏🏻🙏🏻🙏🏻
ഇടക്കെല്ലാം.... തിരുവണ്ണാമലൈയിലെ. ക്ഷേത്ര ദർശനവും, രമണാശ്രമവും. ശേഷാദ്രി ആശ്രമവും ദർശനം നടത്താറുണ്ട്.... അവിടെ നിന്നും അനുഭവിച്ചറിഞ്ഞ...അനുഭൂതി പറഞ്ഞറിയിക്കാൻ കഴിയാതത്താണ്... ജയരമണാ🙏
Prenamam sir ❤️🌞❤️
അവിടെക് പോകാൻ നേരത്തെ ബുക്ക് ചെയ്യാനാണോ
ഭഗവാന്റെ കൃപ🙏
വേണ്ട@@archanagkurup6637
Hara hara mahadhevaaaa
U are not mentioned any where about SreeNarayanaguru.Ramanamaharshi Given much respect to Guru.THERE IS SOMETHING WRONG ....think it over.!
I think he is mentioning a particular subject here , anyway sreenarayana paramasathguru never need a promotion speech from any particular person .
God bless you Guruji 🙏🙏🙏🙏🙏 nice pranam
Thanks🙏🌹🌹
Welcome
Marvellous
മഹനീയം 🙏🏼🙏🏼🙏🏼🙏🏼🙏🏼
அருணாச்சல சிவ................. அருணாச்சல சிவ......... அருணாச்சல சிவ.....அருணாச்சலா................
24 hours swami parayumenkil njan kelkkan thayyaranu. A very beautiful divine message. 🙏🏻
Namaste Vidhyaji
Pranam
So nicely explained. 🙏🙏🙏🙏🙏
Om namah shivaya 🙏
Namaskaram .Angaye kananamennu thonnunnu ippol .
Namasthee
Beautiful🙏
Amme Narayana raksha
arivimtecsagaram janahrodayangale shudheekarikunnatheerthamayi ozhukate
പ്രണാമം
Aum Namashivaya. Arunachalashiva
ഓം നമഃ ശിവായ
ജി 4സ്ലോകം അയച്ചു തരാൻ സാധിക്കുമോ?
Om namo aham padhartha loganam siddi hethuve sachidanuda rupaya shivaya paramathmane
വ്യക്തമായും ഓർമയിൽ നിന്നെടുത്തും പറയുവാനുള്ള കഴിവ് അപാരം.. നമിച്ചു
இன்று இதைக் கேட்பதில் நான் பாக்கியசாலி.திருவண்ணாமலைக்கு வருபவர்கள் அனைவரும் தயவு செய்து செருப்பைக் கழற்றி பையில் வைத்துக் கொள்ளுங்கள்.. ஏனெனில் அந்த இடம் எங்கும் லிங்கம் உள்ளது. லிங்கம் நிறைந்த இடம்.. எங்கும் மகாதேவன் இருந்தாலும், இந்த இடம் முழுவதும் லிங்கம் பூமியில் மூழ்கியுள்ளது. ❤
🙏🙏🙏Pranam
Aum Namasivaya 🙏🏽🙏🏽🙏🏽
Pranams swamiji.
ഓം ശ്രീ ഗുരുഭ്യോം നമഃ
Beautiful narration...👍🙏
ഓം ജയ് രാം ശ്രീ രാം ജയ് ജയ് രാം 🙏🏻🙏🏻🙏🏻
തിരുവണ്ണാമലൈ പോവാനുള്ള സൗഭാഗ്യം ലഭിച്ച ഒരു വ്യക്തിയാണ് ഞാൻ. ഭഗവാന്റെ കൃപ മാത്രം
Om amritheswaryay namaha,🌼 om namah sivaya,🌼 om namonarayanaya 😔🌷🌷🌼🌼om subrahmanyaya namaha 🌸
Great. Regards to you.
Gurubyo nama
Namastha.sir.thank.you
Bible statement quoted by ramana maharishi regarding spiritual heart on right ride ..........Ecclesiastes " fools people heart is on left side where as wise man heart is on right side"...............
ഒരിക്കല് എന്റെ ഉള്ളില് ഈ ചോദ്യം ഉണ്ടായി ആരും പറയാതെ ആത്മീയമായ പുസ്തകങ്ങള് വായിക്കാതെ ഉള്ളില് ഒരിക്കല് ചോദിച്ചു ഞാന് ആര് എന്റെ ചുറ്റും ഉള്ളവരൊക്കെ എവിടുന്ന് വന്നു .. അന്ന് കാര്യമാക്കിയില്ല പിന്നീട് കാര്യമായി . ഓം ശ്രീ രമണ പരമാത്മനേ നമ. ഇന്നലെ ആദ്യമായി കൂടി രമണ ആശ്രമം സാന്ദർശിച്ചു
നമസ്കാരം. .ജീ
Namaste sir
Om sree gum gurubhyo nama🙏🏻🙏🏻🙏🏻
🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏🇮🇳🇮🇳🇮🇳🙏🙏🙏
Sir very nice is your speech. I request you to give a general speech on Aksharamanamalai which is about bhakthi of bhagwan to his Guru Arunachala.
🙏🙏🙏
Hare krishna🙏🏻
മകനേ,കോടിപ്രണാമം🙏
🙏 🙏 🙏
Aum Sree Arunaachaleswaraaya Namah....
Aum Sree Ramana Maharshaye Namah....
Namaskaram brother
Namaskaram sir
🙏🏽🙏🏽🙏🏽
ഓം നമ:ശിവായ
അങ്ങ് ആ പോയിവരുന്നത് കണ്ടിട്ടുണ്ടോ,,,എല്ലാവരുടെയും അന്നം മത മുണ്ടെങ്കിലേ നടക്കു,,,മുല്ലാക്ക,അച്ചന്മാർ,,, പുരോഹിതർ.l respect ramana,,, great intuter.
arivinte nirakudam
Jai Bharathamba.
Sir can I get mail id ? Possible kindly share. Would like to contact
🙏🕉️🙏🕉️🙏🕉️🙏🕉️🙏
സേലം ട്രെയിൻ ഇറങ്ങി തിരുവണ്ണാ മലയിലേക്ക് എപ്പോഴും ബസ് ഉണ്ട് മൂന്നര മണിക്കൂറ് ഉണ്ട് ട്രാവെൽ
Vidyaji avidunnu ethra neram paranjalum kellan njan kathorth irikukayanu .paranjalum please...
Athigambheeram!
ഓം നമഃ ശിവായ 🙏🙏🙏ഈ സന്നിധിയിൽ കണ്ണുരിൽ നിന്നു റെയിൽ.. ബസ്സിൽ എങ്ങനെ എത്തിച്ചേരാൻ വഴി പറഞ്ഞു തരുമോ
തിരുവണ്ണാമല എന്നുകേട്ടിട്ടുണ്ടെങ്കിലും അരുണാചലം സ്വാമിയേ പറ്റി ഒന്നും അറിയില്ലായിരുന്നു,സ്വയാ ന്വേഷണമാണ് ആ അമ്പലത്തിന്റെ പറ്റി ചെറിയതായി അറിയാൻ കഴിഞ്ഞത്, ഇപ്പോൾ ശ്രീ രമണ മഹർഷിയുടെ ജീവിതവും കുറച്ച് താങ്കളുടെ അമ്രുതധാരയിൽ നിന്നും കേൾക്കുന്നു......അതും നിർബാധം തുടങ്ങുവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.
🎉🎉🎉🎉🎉
Om Amritheswarye namah.
Ethra ketalum mathi varilla...
🙏🙏🙏
🙏🕉️🙏
🙏🙏🙏❤️
🙏🙏🙏🙏🙏🌹🌹🌹🌹
എന്താണ്ശെരിക്കും ധ്യാനംഎന്ന്, ചിന്തിച്ചു ഇരിന്നു. എങ്ങനെയെന്ന് ഓർത്തു ആ സെക്കന്റിൽ ഈ വീഡിയോ കണ്ടത്
Who am I????????...... ഞാന് ആരാണ്??????.......ഓഷോ രജനീഷ് "ആധുനിക റിഷി" എന്ന് വിശേഷിപ്പിച്ച യോഗി ...ഭഗവാന് രമണ മഹര്ഷി...🙏🙏🙏🙏
സ്വാമി, സർവ്വ സംഘങ്ങളും ത്യജിച്ചു ബ്രഹ്മത്തിൽ ലയിച്ചു ബ്രഹ്മാനന്ദത്തിൽ കഴിയുന്ന, സർവ്വം ശിവമയം ആയി കാണുന്ന മഹർഷിക്ക് അരുണചലത്തിൽ സംഘം ഉണ്ടായി എന്ന് പറയാൻ സാധിക്കുമോ 🙏
❤
அருணாச்சல மலைபோல் பூமியின் மற்றொரு புறம் ஒரு மலை உள்ளது என்று பகவான் ரமணர் சொல்லி உள்ளார்........ அது ஈக்வெடார் நாட்டில் உள்ள மச்சுபிச்சி மலை என்று சொல்லப்படுகிறது.................................
താമര പൂവിൻ്റെ ദളം - ആണ് താമര ഇല അല്ല - കണ്ണി നോട് ഉപ മി ച്ചതി - നളിന ദ ളാ ക്ഷ ൻ
ശ്രീ കൃഷ്ണ ഭഗവാ ന് പേര് !
AUM
enik concentration kittunnilla allways shatered minded
ഇതുവരെ ഒരാളും രമണ ഭഗവാനെ അദ്ദേഹം എന്ന് വിളിച്ചിട്ടില്ല Pls അദ്ദേഹം എന്ന് പറയരുത്
ഇതോക്കയാണ് ചിന്താ വൈകല്യം -അദ്ധേഹം പറയുന്ന കണ്ടന്റ് മനസിലാക്കു.
താങ്കൾ പഠിച്ചിട്ടുള്ള കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്താൻ ശ്രമിക്കുന്ന ആൾ എന്ന് വാക്കുകളിൽ നിന്നും മനസ്സിലാക്കാം.... മതം പ്രസംഗിക്കുവാൻ മാത്രമുള്ളതല്ല , ജീവിക്കാനുള്ളതാണ് എന്ന സത്യത്തെ അംഗീകരിക്കുന്ന ആൾ ..
ഇവിടെ ഒരു കാര്യം ചൂണ്ടിക്കാണിക്കുകയാണ് ... " യാതൊന്നു കാണ്മതിനെ നാരായണ പ്രതിമ" എന്ന പ്രയോഗാർത്ഥം ആയിട്ടായിരിക്കാം എല്ലാത്തിനെയും ഭഗവാനായി കാണുന്നത് ... അത് ഭക്തിയുടെ ഒരു ഉയർന്ന തലമാവാം ... എന്നാൽ സാധാരണക്കാരനായ ഒരാൾക്ക് , മനുഷ്യരിൽ ഭഗവാൻ എന്ന പ്രയോഗം സ്വീകാര്യമാകണമെന്നില്ല ... ഭഗവാൻ രമണ മഹർഷി എന്ന പ്രയോഗം ഒട്ടും സ്വീകാര്യമല്ലാത്തതാണ് ... അദ്ദേഹം ആര് തന്നെ ആയിക്കോട്ടെ / എത്രതന്നെ ജ്ഞാനി ആണെങ്കിലും ഭഗവാൻ ആവില്ല .. കാരണം ഭഗവാൻ ഭഗവാൻ മാത്രം ... എങ്കിൽ മാത്രമേ ഭഗവാന് വിലയുണ്ടാവുള്ളൂ .. അല്ലാതെ കാണുന്ന എല്ലാവരെയും കയറി ഭഗവാൻ അല്ലെങ്കിൽ ദേവി എന്നൊക്കെ സംബോധന ചെയ്താൽ ഇവിടെ ദൈവത്തിന് എന്ത് വിലയാണ് ഉള്ളത് ?? എന്നാൽ പിന്നെ എന്തുകൊണ്ട് ശങ്കരാചാര്യരെ ഭഗവാൻ എന്ന് കൂട്ടിച്ചേർക്കുന്നില്ല ... ആചാര്യ സ്ഥാനമല്ലേ ഉള്ളൂ .. ശങ്കരാചാര്യർ കഴിഞ്ഞല്ലേ ഉള്ളൂ ആരും തന്നെ ! ഇവരൊക്കെ ജ്ഞാനികളാകാം ദൈവങ്ങളല്ല ... ആ പ്രയോഗം പള്ളിയിൽ അച്ഛനെ കയറി അച്ഛാ എന്ന് വിളിക്കുന്ന പോലെ നിന്ദ്യവും പരിഹാസ്യവും തെറ്റിദ്ധാരണ ജനകവുമാണ് ... ഉപ്പിനോളം വരില്ലല്ലോ ഉപ്പിലിട്ടത് ... 😜😜
Stri n Ulla vithyaas bodham, naam japikkann alla, evadiyum avashyam illa. Ellam Brahma Mayam annallo. 😊
പ്രാഞ്ജനെയാണോ അവധൂതർ എന്നു പറയുന്നത്